Benefits of figs, അത്തിപ്പഴത്തിന്റെ ഗുണങ്ങൾ അസാധ്യമാണ്. ഗുണങ്ങൾ അറിയിക

Поділитися
Вставка
  • Опубліковано 5 лют 2025
  • ഒരുപാട് ഗുണങ്ങൾ അടങ്ങിയ അത്തിപ്പഴം പല രോഗങ്ങൾക്കും പ്രതിവിധിയായി കഴിക്കാവുന്നതാണ്. ഗുണവിശേഷങ്ങൾ ആണ് പരിചയപ്പെടുത്തുന്നത്
    ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം
    00971554680253
    Dr sajid kadakkal
    #അത്തിപ്പഴം, #figs_benefits, #healthy_fruit

КОМЕНТАРІ • 493

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +29

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @JABBARTHEYYAMBADI
    @JABBARTHEYYAMBADI 10 місяців тому +4

    ഞാൻ വീട്ടിൽ വെച്ചിട്ടുണ്ട് എനിക്ക് വലിയ ഇഷ്ടമാണ്

  • @AsiyaMh-tj8gj
    @AsiyaMh-tj8gj 6 місяців тому +4

    അൽഹംദുലില്ലാഹ് നല്ല അറിവ് ഇൻഷാ അൽഹംദുലില്ലാഹ്
    അഭിനന്ദനങ്ങൾ 🌳

  • @raveendranengandiyur3182
    @raveendranengandiyur3182 3 роки тому +1

    [12/22/2020, 8:33 PM] രവീന്ദ്രൻ ഏങ്ങണ്ടിയൂർ: ua-cam.com/video/-0wdqxmsOtg/v-deo.html
    [2/28, 3:40 PM] രവീന്ദ്രൻ ഏങ്ങണ്ടിയൂർ: ua-cam.com/video/lMyUVXf-jR0/v-deo.html

  • @shihabvattachira977
    @shihabvattachira977 4 роки тому +14

    വളരെ നല്ല അറിവാണ് ഇന്ന് ഇതിൽ നിന്ന് കിട്ടിയത്

  • @vishnukuttan4132
    @vishnukuttan4132 2 роки тому +2

    ഈ അറിവ് പറഞ്ഞു തന്നതിന് നന്നി ❤❤❤

  • @shameenashameena4471
    @shameenashameena4471 2 роки тому +10

    രക്തകുറവിന് പറ്റുമോ . ഏത് അത്തിയാണ് വാങ്ങാൻ നല്ലത് എങ്ങനെയാണി കഴിക്കേണ്ടത്

  • @sandeepkoyyottu8882
    @sandeepkoyyottu8882 Рік тому +5

    അത്തിപ്പഴം എനിക്ക് വളരെ ഇഷ്ട്ടമാണ്. ഞാൻ kazhikkarund

    • @rajeevkrajeev4623
      @rajeevkrajeev4623 8 місяців тому

      ഇത് കുതിർത്ത് വെച്ചിട്ടാണോ കഴിക്കേണ്ടത്
      രാവിലെ

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +1

    Great, thanks doctor, 🌹❤🙏❤🌹

  • @rtvc61
    @rtvc61 3 роки тому +112

    നല്ലത് ഒക്കെ ആണ്..സാധാരണ കാർക്ക് എന്നും ഒന്നും വാങ്ങി കഴിക്കാൻ പറ്റില്ല..വില കേട്ടാൽ തന്നെ എല്ലാ അസുഖവും മാറും...

    • @Uvaisadivaram
      @Uvaisadivaram 3 роки тому +3

      😂

    • @abdulrasheedck2713
      @abdulrasheedck2713 3 роки тому +14

      Asukan vannittu chilavakkunnathinekkal nallathalle athinu munne kazhikkunnathu

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 3 роки тому +3

      Kg 2000 100 gm 200

    • @shekkeershekkeerpm2845
      @shekkeershekkeerpm2845 3 роки тому +3

      kg 900 muvattupuzha

    • @almahra7069
      @almahra7069 3 роки тому +9

      @@SHAFEEK_SHAZIA ഖത്തറിൽ ഇതിന്റെ വില 47 റിയാൽ ഏകദേശം ആയിരം രൂപയുടെ അടുത്തു വരും

  • @thomascherian6297
    @thomascherian6297 3 роки тому +1

    I know about dried figs but never bought.Now I know how to eat them Txs

  • @shihasps3859
    @shihasps3859 Рік тому

    Njan daily kazhik Kazhikund. Ente skin nalla colour vechind. Ellavarum parayune. Also with this better to drink abc juice also

  • @rafeekrafe3052
    @rafeekrafe3052 3 роки тому +6

    Thank for ur valuable Information Dr. God bless u 🙏

  • @AbdulHakeem-vk7ql
    @AbdulHakeem-vk7ql Рік тому +2

    Creatine borderil ullavarku kazikkamo.any benefits for kidney health?

  • @ThankamaniNair-qc5xx
    @ThankamaniNair-qc5xx Рік тому +2

    കാട്ട് അത്തിപ്പഴം എവിടെയാണ് കിട്ടുക.
    അയച്ചു തരാൻ പറ്റുമോ.
    എനിക്ക് വെള്ളപ്പാണ്ട് ഉണ്ട്

  • @sarada438
    @sarada438 Рік тому +2

    Thank you doctor👍🏻

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 19 днів тому

    ഗൾഫിൽ വന്നത്തൊട്ടു വര്ഷങ്ങളായി കഴിക്കുന്നു 👍🏿👍🏿👍🏿

    • @goldgold3162
      @goldgold3162 14 днів тому

      തള്ളിയതാണോ...

  • @sajinasajina870
    @sajinasajina870 4 роки тому +7

    Very good information, thankuuuu so much doctor,,i always watch ur videos,and share my friends and relatives,,,everybudy like ur videos, we are appreciate "DR. sajid"🌷🌷👍👍

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      Thank you for your compliment 💐💐

    • @safiyaali6463
      @safiyaali6463 4 роки тому

      @@drsajidkadakkal3327 idhil puzhukkal varunnundallo?

    • @rafeequer5902
      @rafeequer5902 Рік тому

      ​@@drsajidkadakkal3327ഉണങ്ങാത്ത എത്തി യോ ഡ്രൈ എത്തിയോ ബെറ്റർ

  • @deepamohan5955
    @deepamohan5955 4 роки тому +3

    Dr thank you. Can this be had for weight loss and cholestrol. If so any specified time to have it?

  • @shabanafaisel6907
    @shabanafaisel6907 4 роки тому +4

    Thanks dr...good information

  • @shamsudheenpinarayi
    @shamsudheenpinarayi 3 роки тому +11

    ഒരുപാട് ഗുണങ്ങൾ അടങ്ങിയ അത്തിപ്പഴം പല രോഗങ്ങൾക്കും പ്രതിവിധിയായി കഴിക്കാവുന്നതാണ്. ഗുണവിശേഷങ്ങൾ ആണ് പരിചയപ്പെടുത്തുന്നത്

    • @karthikas8298
      @karthikas8298 3 роки тому

      Hindu culture different

    • @COMEQ208
      @COMEQ208 2 роки тому

      @@karthikas8298 എന്താണ് ആ മാറ്റം പറയൂ നമുക്ക് അറിയാലോ

  • @muhammednasifvp7018
    @muhammednasifvp7018 4 роки тому +5

    Thanks Dr
    Rathri vellathil ittu ravile kazhikkunnathu nallathano

    • @MalluFasi
      @MalluFasi 3 роки тому

      Yes. അതിനു ഗുണങ്ങൾ അധികമാണ്

  • @jomonalex9795
    @jomonalex9795 4 роки тому +18

    മരത്തിൽ നിന്നും പറിച്ചെടുത്ത പഴുത്ത അത്തിപ്പഴം കഴിക്കാമോ അതോ ഉണക്കിയാണോ കഴിക്കേണ്ടത് Pls മറുപടി പ്രതീക്ഷിക്കുന്നു.

  • @phalgunank2675
    @phalgunank2675 2 дні тому

    ഡോക്ടർ മത്തൻ കുരുവിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @vknijukollam5957
    @vknijukollam5957 3 роки тому +6

    Sir, എനിക്ക് grade1faty liver. ചെറിയ തരിപോലെ കിഡ്നി സ്റ്റോൺ.. അസിഡിറ്റി.. ക്ലോളസ്ട്രോൾ. പിന്നെ ചെറിയ രീതിയിൽ ഷുഗർ.. 115 mg. ഉണ്ട്. എനിക്ക് അത്തിപ്പഴം കഴിക്കാമോ.. 100ഗ്രാം വാങ്ങി.. തുടർച്ചയായി ഇത് ഉപയോഗിക്കാമോ

  • @sowdhau1389
    @sowdhau1389 3 роки тому +1

    Thanks. Dr. 👌👌

  • @kuttapy100
    @kuttapy100 Рік тому +1

    തലേന്നു രാത്രി ഒലിവ് ഓയിലിൽ ഇട്ടു വെക്കുക..
    പിറ്റേന്ന് രാവിലെ കഴിക്കുക..
    അറബികൾ കഴിക്കുന്ന രീതി ആണ്.
    ഇപ്പൊൾ ഞാനും കഴിക്കുന്നു

  • @HaseenaNazar-h8i
    @HaseenaNazar-h8i Рік тому

    വീട്ടിൽ ഇത് ഏങ്ങനെ സൂക്ഷിച്ചു വെക്കാം. ചില് കുപ്പി,,, പ്ലാസ്റ്റിക് കുപ്പി. ഏതിലാണ് സൂക്ഷിക്കേണ്ടത്.. ഫ്രജിൽ. സൂക്ഷിക്കാമോ

  • @janeeshpk9661
    @janeeshpk9661 3 роки тому +2

    Dr,എത്ര ദിവസം കഴിക്കണം എങ്ങനെ കഴിക്കണം ഒന്നും റിപ്ലേ തരണം

  • @navasva9279
    @navasva9279 3 роки тому +5

    Comments ഇൽ ഉള്ളകുറേ ആളുകളുടെ ചോദ്യങ്ങൾ കണ്ട് അത്ഭുദം തോനുന്നു .....dr ഈ വീഡിയോയിൽ തന്നെ പറഞ്ഞ കാര്യങ്ങളാണ് ചോദിക്കുന്നത് .....ഇത്രയും മടി ആണെങ്കിൽ ....ഞാൻ ഒന്നും പറയുന്നില്ല

  • @asafpm2329
    @asafpm2329 2 роки тому

    Thank you for your valuable infermation

  • @VRhelp
    @VRhelp 3 роки тому +2

    Supper bro... allam kanunnundtto... thanks dear...

  • @ജിബിൻ2255
    @ജിബിൻ2255 4 місяці тому +1

    വണ്ണം വയ്ക്കാൻ എങ്ങനെയാണ് കഴിക്കേണ്ടത്

  • @nazeernp7516
    @nazeernp7516 4 роки тому +7

    جزاك الله خير 👍 thanks

  • @starmadia5670
    @starmadia5670 4 роки тому +4

    Good information... Thank you

  • @allahuvintadima3509
    @allahuvintadima3509 2 роки тому +6

    Weite ലോസ് ചെയ്യുന്നവർക്ക് കഴിക്കാമോ dr plz reply

  • @muhammadismayil2080
    @muhammadismayil2080 4 роки тому +5

    Super നല്ലവിവരണം

  • @basheermullan2556
    @basheermullan2556 3 роки тому +2

    ഇതിന്റെ തോല് അടക്കം കഴിക്കാമോ ? ചെറിയ പുളി രുചി ആണോ ?

  • @I_know_you_know_better
    @I_know_you_know_better 2 роки тому +2

    Dr....PCOD ullavark ath control cheyan edhoke food daily uthamam aahn?

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 4 роки тому

    Good Ante samsayem mareee ok njan sthirem kazhikarunde gunem ariyilarnnu 👍

  • @syamprakash6387
    @syamprakash6387 4 роки тому +5

    Can diabetic person take athipazham doctor?

  • @k.k3334
    @k.k3334 3 роки тому

    ഇതിന്റെ ദൂഷ്യഫലങ്ങൾകൂടി ഒന്ന് പറഞ്ഞുതരുമോ ആർക്കൊക്കെ കഴിക്കാൻ പാടില്ലായെന്നുകൂടി

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 5 місяців тому

    Good.evening.thanks.

  • @hafsamamuhafsa9727
    @hafsamamuhafsa9727 3 роки тому +5

    ശരീരം പുഷ്ഠി പെടാൻ വെള്ളത്തിൽ ഇട്ടു kaHikano

  • @nifilc1151
    @nifilc1151 2 роки тому +3

    ഖുർഹാനിൽ പറയുന്നു "അത്തിപ്പzam, olive..."ഇവരടഡും അനുഗ്രഹിക്കപ്പെട്ടതാണ്..... പൈൽസ് എന്ന രോഗത്തെ അത് ഇല്ലാതാകുന്നു... ഒലിവ് അത് ശരീരത്തെ ചോടു ചോടുകൂടെ നിലനിർതുന്നു(അന്ന് നബി (sa)പറനതല്ലെ ഫിഗ് നല്ലതാണ് എന്ന്

  • @malabarporali2217
    @malabarporali2217 4 роки тому +4

    Thanks Dr.

  • @sajeevkumar2315
    @sajeevkumar2315 4 роки тому +4

    thank you sir

  • @ritavinod5814
    @ritavinod5814 4 роки тому +2

    Thank you 👍

  • @shylarishi5008
    @shylarishi5008 4 роки тому +7

    Paranju kothippikkunnu

  • @shijugopinath5647
    @shijugopinath5647 Рік тому +1

    Sir,
    I am anaemic.
    How to use it?
    Please advice 🙏

    • @chshanavasshanavas9338
      @chshanavasshanavas9338 Рік тому

      വൈകുന്നേരം ഒരു ഗ്ലാസ്സ് പച്ചവെള്ളത്തിൽ ഒരു ഉണങ്ങിയ അത്തിപ്പഴം ഇട്ട് രാവിടെ വെറും വയറ്റിൽ കഴിക്കുക.വെള്ളവും കുടിച്ച് കുതിർന്ന പഴവും കഴിക്കുക. 1 Kg നല്ലത് ഏകദേശം I00- മുകളിൽ എണ്ണത്തിൽ കൂടുതൽ ഉണ്ട്. നല്ലതിന് വില 1200 - 1500 വരും .ഇങ്ങനെ കഴിച്ചാൽ 2 ആഴ്ച കൊണ്ട് ഫലം കണ്ടു തുടങ്ങും.

  • @fahadfadu7693
    @fahadfadu7693 4 роки тому +1

    Thanks 👌 👌

  • @ponnunabu4942
    @ponnunabu4942 4 роки тому +2

    താങ്ക്യൂ ഡോക്ടർ

  • @sarikavivinshenoy3286
    @sarikavivinshenoy3286 2 роки тому +2

    തൈറോയ്ഡ് ഉള്ളവർക്കു കഴിക്കാമോ, docter

  • @jamalta8483
    @jamalta8483 3 місяці тому

    Creatine 2.4ഈത്തപ്പഴം അത്തിപ്പഴം കഴിക്കാമോ

  • @HamysTravelWorld
    @HamysTravelWorld 4 роки тому +4

    informative 👍

  • @vismayakv2168
    @vismayakv2168 3 роки тому +2

    Meliyan ntha cheyyendath plzz rply

  • @mohmmedanees1568
    @mohmmedanees1568 3 роки тому +4

    പ്ലാവിന്റെ ഇല വെള്ളത്തിൽ തിളപ്പിച്ച്‌ വെള്ളം കുടിക്കാമോ അതിന്റെ ഗുണം parayamo

    • @Lal_Kumbla
      @Lal_Kumbla 2 роки тому +5

      പ്ലാവില ആടിന് കൊടുക്കാം, ആട്ടിറച്ചി കിടുവാണ്

    • @JAYABIJU-y5w
      @JAYABIJU-y5w Рік тому +1

      😅

  • @vasudevanchirakandathil6243
    @vasudevanchirakandathil6243 3 роки тому

    Karijerakam thriphala athipazham
    Evayellam kazhikkumpol etju samayathu ethellam kazhikkam

    • @MalluFasi
      @MalluFasi 3 роки тому

      Orumichu kazhikunnadho?

  • @fakurufakuruv361
    @fakurufakuruv361 4 роки тому +2

    Thadi koodan enganeyaan kayikendath

  • @eternallove3867
    @eternallove3867 4 місяці тому

    Daily 10 എണ്ണം കഴിക്കാറുണ്ട്

  • @shynitk2554
    @shynitk2554 5 місяців тому

    Athi pazham kazhichal cholostrol undakumo

  • @muralidharan8508
    @muralidharan8508 4 роки тому +2

    Ovelation pain kurayumo Sir ethe kazhichal

  • @safiyapocker6932
    @safiyapocker6932 4 роки тому +6

    Thanks good information

  • @munarahees304
    @munarahees304 4 роки тому +2

    My boy is a nephrotic syndrome patient.can I give to him.he is 2yr 9 month old .

  • @rasheedkv1353
    @rasheedkv1353 3 роки тому +10

    Prostate enlargement അതിന് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണോ

  • @josek6105
    @josek6105 4 роки тому +1

    Triglyceride & uric acid liverfatty then kindystone ulvrko sir

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      കഴിക്കാവുന്നതാണ് നല്ലതാണ്

    • @josek6105
      @josek6105 4 роки тому +1

      @@drsajidkadakkal3327 txlord

  • @vijayakumarnair1706
    @vijayakumarnair1706 4 роки тому +7

    ഇതിൻ്റെ സംസ്ക്കരണം കൂടി പറയണം

  • @pathoor2290
    @pathoor2290 3 роки тому

    നല്ല അവതരണം

  • @subashinisreenivasan5345
    @subashinisreenivasan5345 3 роки тому +1

    Dry fig or fresh fig which is best.....?

  • @leenanelson7992
    @leenanelson7992 4 роки тому

    Very good information doctor

  • @johnbritas6858
    @johnbritas6858 4 роки тому +4

    Good to know. Thanks dr

  • @mohammedrameez3416
    @mohammedrameez3416 4 роки тому

    Night or morning best

  • @tyyousef5933
    @tyyousef5933 2 роки тому

    ഡോക്ടർ അത്തിപ്പിഴം 3 പീസ് രാത്രി വെള്ളത്തിൽ ഇട്ടു വച്ചു
    രാവിലെ വെറും വയറ്റിൽ കഴിച്ചാ ൽ ക്രിയാറ്റിൻ കുറയുകയും കിഡ് നിയുടെ പ്രവർത്തനം നല്ലരീതിയി ൽ ആകുമെന്ന് പറയുന്നതു് ശരി യാണോ Pls മറുപടി തരണം

  • @saheeralisinanali5675
    @saheeralisinanali5675 3 роки тому +1

    Ratri food kazicha udane kazicha entangilum problem undo plz reply

  • @allinone5118
    @allinone5118 Рік тому

    ഇത് ഒരു കിലോ വാങ്ങിച്ചാൽ ഏകദേശം 45 ദിവസം വരെ 2 എണ്ണം കഴിക്കാൻ പറ്റും

  • @abidpk2923
    @abidpk2923 4 роки тому

    Thanks doctor

  • @mehrishbasheer2089
    @mehrishbasheer2089 4 роки тому +3

    Cholestrol ullavark kazhikan patto

  • @coolzonecoolzone7196
    @coolzonecoolzone7196 3 роки тому +1

    Attipazam kazichal bluood kudumo

  • @jayakumark5051
    @jayakumark5051 5 місяців тому

    വെള്ളപൊക്കിന് നല്ലതാണോ....?

  • @shareepkl5643
    @shareepkl5643 3 роки тому

    Dr.apricot seed ile gunnangalum doshavum onnu parayamo.. athil poison undennu parayunnu....

  • @indirakoroth9123
    @indirakoroth9123 5 місяців тому

    ഈ അത്തിപ്പഴം എത്ര ദിവസം കഴിക്കണം

  • @shamnarasheed6952
    @shamnarasheed6952 3 роки тому +1

    Sugar ullavarkkum pcod ullavarkkumokke dry fruit athippazham daily use cheyyaamo?

    • @MalluFasi
      @MalluFasi 3 роки тому +2

      Use cheyyam. Sugar ullavar vellathilitt aa vellam maati athippazham maathram kazhikiuka

  • @footballmediakerala4752
    @footballmediakerala4752 2 роки тому

    Divasam ethra kayikkaan pattum

  • @lathifpv5103
    @lathifpv5103 4 роки тому +1

    Sugar patient nu vellathil ittuvechu kayikkaam ennu paranjallo,ethra samayam ittu vekkanam vellathil ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      മിനിമം 2 മണിക്കൂർ. മാക്സിമം 6 മണിക്കൂർ

    • @lathifpv5103
      @lathifpv5103 4 роки тому

      Thanks

    • @mansoorkarattuchalil3054
      @mansoorkarattuchalil3054 4 роки тому

      Latheef sugarinu ayosh preemiyam sertifed labicha prodect labyamanu pls condact 9048723116

  • @jowherali596
    @jowherali596 2 роки тому

    Vellathil kuthirth vechu ano kazhikkandath

  • @mridhulashanoj4805
    @mridhulashanoj4805 3 роки тому

    കാലു കടച്ചിൽ മാറാൻ ഒരു വീഡിയോ ചെയ്യുമോ. പിന്നെ മുഖക്കുവിനും പാടുകൾ മാറാനും

  • @vishnuvishnususeendran1169
    @vishnuvishnususeendran1169 4 роки тому +4

    Dr. അത്തിപ്പഴം കഴിച്ചാൽ മെലിഞ്ഞു പോകുമോ..?? ഞാൻ മെലിഞ്ഞിട്ടുള്ള ഒരാളാണ്... 😪

  • @PavitranK-qu5mb
    @PavitranK-qu5mb 2 місяці тому

    എനിക്ക് മലബന്ധത്തിൻ്റെ അസുഖം ഉണ്ട് ഷുഗർ പേഷ്യൻൻ്റെ ആണ് എനിക്ക് അത്തിപ്പഴവും കഴിക്കാമോ

  • @haseenahasee6988
    @haseenahasee6988 2 роки тому +2

    അത്തിപ്പഴം കഴിച്ചാൽ ശരിരപുഷ്ടി ഉണ്ടാകും. മുടി വളരാൻ . പൈൽസ് രോഗം മാറാൻ. മൂത്രക്കല്ലിന് . കിഡ്നികളെ ശുദ്ധികരിക്കാൻ

  • @harsharahim8816
    @harsharahim8816 4 роки тому +3

    Ente molku allergy und.weezing thummal ,skin allergy angane ellam und.13years ayi.ippol avalde problem idakidaku chuma varunnund.appolthanne cure avunnumund.chumakbol kuninju thaznu ullileku valikunnathupolathe chumayanu.ithinu enthenkilum medicine undo.yoga ethaanu cheyyendathu.bhaviyil enthenkilum problems undakumo.chest x-ray edukano.plz rply.

  • @sujitha.subin_
    @sujitha.subin_ 3 роки тому

    Dr njan melinjittanu ethra ennam vachu kazhikkanam plzz reply 🙏

    • @MalluFasi
      @MalluFasi 3 роки тому

      Thadikaan nalladhu eendhapazhamaanu. Athiyaanu kayyilulladhenkil, rathri vellathilitt ravila kazhikkaam

  • @mobgameradhil2721
    @mobgameradhil2721 2 роки тому

    പിസിഒഡി ഉള്ളവർ എപ്പോഴാണ് കഴിക്കേണ്ടത് ഒന്നു പറയാമോ

  • @babukwt4566
    @babukwt4566 4 роки тому +4

    🙋‍♂️ഗുഡ്

  • @noorjaali1316
    @noorjaali1316 4 роки тому

    Sir kidny matti vacha alke kazikkan pattumoo pls replyy

  • @nishadmv2521
    @nishadmv2521 3 роки тому

    ശരീരം പുഷ്ടിപെടാൻ എങ്ങിനെ കഴിക്കണം ഒന് പറഞ്ഞു തരുമെ

    • @naseebrahman1015
      @naseebrahman1015 3 роки тому

      2 pc rathri vellathil itt ravile verum vayattil kazhikkuka

  • @rahoofrf2146
    @rahoofrf2146 4 роки тому +8

    ശരീരം പുഷ്ട്ടിപ്പിക്കാൻ എങ്ങനെയാണ് കഴിക്കേണ്ടത്

    • @MalluFasi
      @MalluFasi 3 роки тому +1

      Vallathil ettu vekkuka. Ravila kazhikaam. Nan try cheydhu vijayichadhaanu.

    • @sawadsaleem4130
      @sawadsaleem4130 15 днів тому

      ആ വെള്ളവും kudiകേണ്ടേ കൂടെ ​@@MalluFasi

  • @nazarnaaz4956
    @nazarnaaz4956 3 роки тому +7

    വൃക്ക രോഗികൾക്ക് കഴി ക്കാമോ?

  • @Anvarquthubi
    @Anvarquthubi Рік тому

    uric acid ullavarkk kazhikkan pattumo

  • @mujeebmanu
    @mujeebmanu 4 роки тому +2

    Good message 👍

  • @shefeekshefeek6273
    @shefeekshefeek6273 4 роки тому

    Dr fisstula ullavar athippazam vellathil itt vechu kazikkanam ennundi