എപ് സം സാൾട്ട് ചെടികൾക്ക് ഇങ്ങിനെ ചേർത്താൽ | How to add Epsom salt for plants

Поділитися
Вставка
  • Опубліковано 14 жов 2024
  • magnesium sulphate secondary nutrient
    for growth
    resistance
    and to increase the productivity

КОМЕНТАРІ • 170

  • @satheeshkumarpm7150
    @satheeshkumarpm7150 2 роки тому +11

    വളരെ നന്നായി വിവരിച്ചു , വിവരണത്തിൽ മാമിന്റെ പരിചയസമ്പത്തു വ്യക്തവുമാണ് . നന്ദി 🙏🏻🥰

  • @shibukp3333
    @shibukp3333 2 роки тому +4

    Madom പറഞ്ഞു തരുമ്പോൾ ഉണ്ടാകുന്ന ഒരു വ്യക്തത ഒന്നു വേറെ തന്നെയാണ്!!!👍🏼

  • @shibukp3333
    @shibukp3333 Рік тому

    നമസ്ക്കാരം മാഡം
    Crystal clear clarity തന്നെ യാണ് മാഡം
    പറഞ്ഞു തരുമ്പോൾ അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെയ്യുന്ന കൃഷി നല്ലോണം മെച്ചപ്പെടുകയും, തുടർന്ന് ചെയ്യാനുള്ള ഉത്സാഹവും ഉണ്ടാകുന്നു.
    നന്മകൾ നേരുന്നു ❤🙏🙏🙏

  • @malinikr1572
    @malinikr1572 3 роки тому +6

    👌വിശ്വാസ യോഗ്യമായ അറിവ് പങ്കു വച്ചതിൽ നന്ദി

  • @antonythomas9398
    @antonythomas9398 6 місяців тому

    Madam your knowledge in agriculture is amazing .If employees were like you committed and erudite ,Kerala would have been self sufficient in food production.You are another Saminathan in India!!! India salute you madam

  • @SureshKumar-gl3gs
    @SureshKumar-gl3gs Рік тому

    മഗ്നീഷ്യത്തെ പറ്റി ഒരൊന്നാം തരം വിവരണം നന്ദി

  • @raining_houseplants2646
    @raining_houseplants2646 3 роки тому +3

    ചെടികൾക്ക് മാത്രമേ ഭക്ഷണം ഉണ്ടാക്കാൻ പറ്റുള്ളൂ -വളരെ deep meaning ഉണ്ട് ഈ statementil 🙏🏻

  • @user-pe4fz1yi6j
    @user-pe4fz1yi6j Рік тому +1

    Very valuable information madam 🌹

  • @Rajan-uc8is
    @Rajan-uc8is Рік тому +1

    A very useful information 👏,

  • @chandrikadevid3671
    @chandrikadevid3671 3 роки тому +2

    നല്ല അറിവിന് നന്ദി മാം

  • @mohandasullattil4873
    @mohandasullattil4873 Рік тому

    Thank you for the valuable information.

  • @ushakunjan2509
    @ushakunjan2509 3 роки тому

    Madam.. walare.. nalla.. arive.. paranju.. thannathinu.
    Thank.. you. . Very.. good

  • @sisnageorge2335
    @sisnageorge2335 3 роки тому +4

    നല്ല വീഡിയോ. എപ്സം സാൾട്ട് നെക്കുറിച്ചു ഒരുപാട് അറിവുകൾ കിട്ടി. നന്ദി.

  • @jayasasi9143
    @jayasasi9143 3 роки тому +5

    You are very talentable to explain this subject.

  • @vijeeshvijeesh7700
    @vijeeshvijeesh7700 2 місяці тому

    Madam പച്ചമുളക് കൃഷി a to z വള പ്രയോഗം വീഡിയോ ചേയ്യോ..കുമ്മയ.a,adi valam,npk, secondary nutients,nicro nutrients,അടിച്ചു കൊടുക്കേണ്ട പോളിയാർ വളങ്ങൾ.സ്റ്റെപ് ബി step aayi video idumo. വിജേഷ്.പാലക്കാട്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 роки тому +3

    Very useful and informative 👍🏻

  • @sheelarani6992
    @sheelarani6992 3 роки тому +2

    Thanks for useful information

  • @kumariv4612
    @kumariv4612 11 місяців тому

    Thanks madam 🎉🎉🎉

  • @parvana_vlogs
    @parvana_vlogs Рік тому

    Thank you mam explaained very clearly.epsam salt organic ano

  • @vijayanpillai3800
    @vijayanpillai3800 2 роки тому +2

    Thanks Ma'am, beautifully explained unlike other agriculture scientists .

  • @ayshabeevi7726
    @ayshabeevi7726 3 роки тому

    Eniyum puthiya arivinai kathirikkunnu 😁😁👍👍👍👍👍👍👍👍🌹🌹🌹

  • @shalinikrishnan379
    @shalinikrishnan379 2 роки тому +2

    മാം നിങ്ങളെ കണ്ടാൽ കെട്ടിപിടിച് ഒരുമ്മ തരും അത്ര അത്ര ഇഷ്ടം. നല്ല അറിവുകൾ പകരാൻ ആയുസ്സോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @narayanadasdas5825
    @narayanadasdas5825 2 роки тому

    Thanks...venda,mulaku, vazutana ethra gram grow bagil kodukam

  • @ckasari3038
    @ckasari3038 3 роки тому +1

    Very useful video thank you mam. 30 gm 3 പ്രാവശ്യമായി കൊടുക്കണോ

  • @sushamass474
    @sushamass474 2 роки тому +1

    Very informative.......

  • @shinytreesajose8552
    @shinytreesajose8552 3 роки тому

    VeryGood, thanks.

  • @niyak435
    @niyak435 Рік тому

    Thanks madam

  • @satheeshkv1860
    @satheeshkv1860 2 місяці тому

    Jaiva krishiyil ith upayaogikkamo?

  • @chandrikamenon5616
    @chandrikamenon5616 3 роки тому +1

    Verygoodinformation

  • @madhavant8309
    @madhavant8309 3 роки тому +6

    കർഷകരെ sahayikkanulla മനസ്സ് sarkkarinundengil.ഇതൊക്കെ കൃഷിഭവനിൽ നിന്നും തന്നു കൂടെ😀

  • @saraswathymanghat8810
    @saraswathymanghat8810 2 роки тому

    Best video thanks

  • @sumamr3733
    @sumamr3733 2 роки тому +1

    I was actualy waiting for this information thank you mam

  • @hashimmuhamed549
    @hashimmuhamed549 7 місяців тому

    Calcium nitrate ഏത് വളം ആണ് മാഡം

  • @Falcon10.
    @Falcon10. 2 роки тому +1

    ചെടികൾക്ക് ഇത് കൊടുക്കാമോ Turtle vine - പോലുള്ള തിന് എത്ര കൊടുക്കാം.

  • @arifaSiddeeque-nl1sw
    @arifaSiddeeque-nl1sw Рік тому

    Upgaraprsdamayaavadaranam

  • @jyothilakshmi8285
    @jyothilakshmi8285 2 роки тому

    Madam Epsom salt ethradivasum kazhinijittu ane ettukudukkunnathe ennu paranjutharamo

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      Depends on the plants
      Pachakkarikku 320 gm per cent
      200 gm nattu 15 days kazhinhu
      120 gm 1 month after first appln

  • @geethavadassery6408
    @geethavadassery6408 3 роки тому +1

    Ant payaril varumathinu pariharam athanu?

  • @jayaa9923
    @jayaa9923 2 роки тому

    What is indippu? Is it rock salt? I asked for induppu, and they showed me Himalayan rock salt.

    • @hrishimenon6580
      @hrishimenon6580 Рік тому

      Induppu is the correct word in malayalam.
      I dont think induppu is Epsom salt or it's substitute. Please check and enlighten us.

  • @nandanadivakaran6342
    @nandanadivakaran6342 2 роки тому +1

    Epsam salt koduth etra kazhij വളം കൊടുക്കാം

  • @MrPulikottil
    @MrPulikottil 3 роки тому +2

    മേഡം, എന്റെ ചെറുനാരങ്ങാ ചെടിയിൽ മഞ്ഞ ഇലകൾ ആണ്, കായ നാല് വർഷമായി ഉണ്ടായിട്ടില്ല,
    എത്രമാത്രം ഇബ്‌സൺ സോൾട്ട് ഇട്ട് കൊടുക്കണം, എപ്പോഴൊക്കെ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      ila manhallipu undenkil give due care
      Fungal infection annu
      Give both drench and spray of pseudomonas

  • @aleenaaneesh7268
    @aleenaaneesh7268 3 роки тому +1

    Good information ❤️❤️

  • @umadevimadhurakadperikaman2414
    @umadevimadhurakadperikaman2414 3 роки тому +6

    സാരി സൂപ്പർ
    മാഡം മെഗ്നീഷ്യം സൾഫേറ്റും ഇപ്സം സാൾട്ടും ഒന്നാണോ
    വളക്കടകളിൽ കിലോയ്ക്ക് 30
    രൂപപോലും ഇല്ലാത്ത ഇത്
    ഇപ്സം സാൾട്ട് എന്ന പേരിൽ
    വളരെ കൂടിയ വിലയാണ്
    ഇവ തമ്മിലുള്ള വ്യത്യാസം എന്താ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      Same annu
      Please go for Magnesium sulphate

    • @francisvv3369
      @francisvv3369 2 роки тому +1

      Kg. 18 only in Paika

    • @SanthoshKumar-mo8ov
      @SanthoshKumar-mo8ov 2 роки тому

      @@francisvv3369 pala അടുത്തുള്ള paika ആണോ. Shop ഏ ത് എന്ന് പറയാമോ

  • @Marykismath7603
    @Marykismath7603 3 роки тому +2

    മം സുഡോമോനാസ് കൊടിതട്ടു എത്ര ദിവസം കഴിഞന് എപ്പസം സ്ലട് കൊടുക്കുക

  • @sudarsananp3629
    @sudarsananp3629 3 роки тому +8

    EP Som Salt കൊടുത്തു കഴിഞ്ഞ് ഉടനേ സ്യൂഡോമോണോ സ് കൊടക്കാമോ മാഡം

  • @vincentv4084
    @vincentv4084 3 роки тому +2

    തരിയായിട്ട് പച്ചക്കറിയുടച്ചവട്ടിൽ ഇടാമോ?

  • @aripoovlog
    @aripoovlog 2 роки тому +1

    Meen waist engane valamakkum

  • @rajeev.rajasekharannair1766
    @rajeev.rajasekharannair1766 2 роки тому

    For fruit plants what quantity is needed??

  • @parlr2907
    @parlr2907 11 місяців тому

    👍🎉❤

  • @shamlav7856
    @shamlav7856 9 місяців тому

    Oo

  • @rabiya1536
    @rabiya1536 3 роки тому

    Epsom salt maavinu upayogichaal nalla vilavundaavumo pls

  • @narayandasdas9042
    @narayandasdas9042 3 роки тому

    Good topics oru grow bagil etra venum

  • @johnsoncd579
    @johnsoncd579 Рік тому

    വെളളത്തിൽ ലയിപ്പിച്ച് ഒഴിച്ചു ക്കു ന്നതാണോ നല്ലത്?

  • @aliptni8146
    @aliptni8146 2 роки тому

    ഡ്രമ്മിൽ നട്ട മാവു പേരാ ചെടികൾക്ക് എങ്ങനെ ഉപയോഗിക്കാം മറുപടി പ്രതീക്ഷിക്കുന്നു

  • @charmila0665
    @charmila0665 2 роки тому +1

    നിറയെ കായികളുള്ള പപ്പായ മരങ്ങൾ മുരടിച്ചു നിൽക്കുന്നു. പിന്നീട് നശിച്ചു പോകുന്നു. മെഗ്നിഷ്യം സെൽഫ്റ്റ് ഉപയോഗിക്കാമോ.

  • @ANILANIL-to9cf
    @ANILANIL-to9cf 3 роки тому

    Curry plant inu upayogikkamo

  • @nishadpk6061
    @nishadpk6061 2 роки тому

    10 ltr vellam kalakki ozikkumbol ethra gram cherkkanm

  • @saraswathymm3539
    @saraswathymm3539 2 роки тому

    Epsom salt inoppm mattu jaiva layinikal cherkkamo?

  • @jbsam7083
    @jbsam7083 Рік тому +1

    If there is a team like u then kerala can boast of self sufficient in food.

  • @nandanadivakaran6342
    @nandanadivakaran6342 2 роки тому

    എപ്സം salt chedikalkk masathil ethrathavan kodukkam

  • @eatandsleep5243
    @eatandsleep5243 3 роки тому +1

    👌👌

  • @vallakamahmoodvallakamahmo415
    @vallakamahmoodvallakamahmo415 2 роки тому

    Magnicion salt. Epsom. Salt. Aano

  • @sathisathi5048
    @sathisathi5048 3 роки тому +4

    ഓരോ ചെടികൾക്കും എത്ര അളവ് ഉപയോഗിക്കാം എന്ന് പറഞ്ഞില്ല.ഗ്രോബാഗിൽ എങ്ങനെ use ചെയ്യുന്നത്

  • @jayasreegurudas1282
    @jayasreegurudas1282 Рік тому

    Ayaril undo mam

  • @rajanmurali9416
    @rajanmurali9416 3 роки тому +1

    ഇത് എങ്ങിനെയാ കൊടുക്കുക വെള്ളത്തിൽ അലിയിച്ചു ചേർക്കാമോ??

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      Full video kandu nokku

    • @aliptni8146
      @aliptni8146 2 роки тому +2

      എങ്ങിനെ കൊടുക്കണമെന്ന് വീഡിയോയിൽ പറയുന്നില്ലല്ലോ മേഡം. ചോദ്യം മലയാളത്തിൽ ആവുമ്പോൾ മറുപടിയും മലയാളത്തിലായാൽ നല്ലത്

  • @rasheenap1469
    @rasheenap1469 3 роки тому

    👍👍

  • @nikobellic9455
    @nikobellic9455 3 роки тому

    Super vided

  • @nishavnishav8512
    @nishavnishav8512 3 роки тому

    👌👌👌👌

  • @aboobacker1575
    @aboobacker1575 2 роки тому +1

    ഒരു വര്‍ഷം പ്രായമായ arecanut plant ന്ന് magnesium sulphate എത്ര കൊടുക്കാം?

  • @sulaimanmt3675
    @sulaimanmt3675 3 роки тому

    Boron നിന്റെ കൂടേ കൊടുക്കാൻ പറ്റുമോ sir..

  • @aliptni8146
    @aliptni8146 2 роки тому

    സ്പ്രേ ചെയ്യുന്നതാണോ
    ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതാണോ കൂടുതൽ ഗുണം ചെയ്യുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Chuvattil

    • @TheultimateGardnerJK
      @TheultimateGardnerJK Рік тому

      സ്പ്രേ ആണ് നല്ലത്
      4 മണിക്കൂറിനുള്ളിൽ ചെടി അത് absorb ചെയ്യും. ചെടിയുടെ കടയിൽ ഇട്ടാൽ മിനിമം 3 ഡേയ്സ് വേണം ചെടിക്ക് കിട്ടാൻ
      കൂടാതെ 1 ഗ്രാം ഉണ്ടെങ്കിൽ ഇലയിൽ കൊടുക്കുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഒരുപാട് ചെടികൾക്ക് കൊടുക്കാം
      ചെടിയുടെ കടയിൽ ആണെങ്കിൽ കൂടുതൽ അളവ് വേണം,wastage കൂടും,മണ്ണ് നശിക്കും

  • @gireeshpurakkad53
    @gireeshpurakkad53 3 роки тому +2

    മാഡം ഇന്ന് യൂ ടുബിൽ നിന്നും പണമുണ്ടാക്കാൻ പച്ചക്കറി കൃഷി
    എന്നും പറഞ്ഞ് പലരും ഇറങ്ങിയിട്ടുണ്ട് ....
    ഒട്ടം ശാസ്ത്രീയമല്ല
    അവരരുടെ വിവരണം

  • @shaji1985
    @shaji1985 3 роки тому +3

    അടക്കമരത്തെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ, അഞ്ച് കോല്ലമായ അടക്കമരങ്ങളാണ്.

  • @amrithaajith726
    @amrithaajith726 2 роки тому

    Magnesium sulfate പയർ വർഗ്ഗ ചെടികൾക്ക് കൊടുക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ

  • @narayanantp1115
    @narayanantp1115 3 роки тому +5

    എപ്സംസോൾട്ടിനെപ്പറ്റി ഒരുപാട് കാര്യങ്ങൾ അറിഞ്ഞു നന്ദി
    .

  • @geethasudhakaran3495
    @geethasudhakaran3495 3 роки тому

    Thankyou mam♥

  • @sivadasanm.k.9728
    @sivadasanm.k.9728 3 роки тому

    👍👍🙏🙏

  • @godsowncountry3997
    @godsowncountry3997 2 роки тому

    Epsom evide kittum

  • @MKAlex-kz4yd
    @MKAlex-kz4yd 3 роки тому

    Excellent video with very useful information. ഈ 19-19-19 ന്റെ കൂടെ MS കൂടി add ചെയ്യാമോ.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      MS endannu

    • @ajithkarthika3317
      @ajithkarthika3317 2 роки тому +2

      MS- മഗ്‌നീഷ്യം സൾഫേറ്റ് (ആണ് ഉദേശിച്ചത്‌ എന്ന് തോന്നുന്നു)

    • @hrishimenon6580
      @hrishimenon6580 Рік тому +1

      @@namukkumkrishicheyyam1583 Epsom salt ne kurichanu chodyam ennu thonnunnu.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Рік тому

      It is better to add magnesium sulphate 2 weeks after the application of other fertilizers

  • @prajitharajendran9069
    @prajitharajendran9069 3 роки тому

    🙏🙏🙏

  • @ushakumari2548
    @ushakumari2548 3 роки тому

    കാത്തിരുന്ന വീഡിയോ. Thank you Mam. Epson salt oru വർഷമായ തെങ്ങിന് എത്ര അളവിൽ ചേർക്കണം. തേക്കിന്റെ വിറകു കത്തിച്ച ചാരം കൃഷിക്കു ഉപയോഗിക്കമോ?. Waiting for your valuable reply

  • @devadasdas9107
    @devadasdas9107 3 роки тому +1

    ഉപയോഗ രീതി പറഞ്ഞില്ല വെള്ളത്തിൽ ലയിപ്പിച്ചു ഒഴിക്കാൻ പറ്റുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      Please watch full video

    • @TheultimateGardnerJK
      @TheultimateGardnerJK Рік тому

      ഉപയോഗിക്കാം, 1 ഗ്രാം 1 ലിറ്റർ എന്ന കണക്കിൽ ഇലയിലും, 5 to 10 gram eanna അളവിൽ ചെടിയുടെ കടയിലും ഇട്ടു കൊടുക്കാം

  • @shakeerhussainmammunhi516
    @shakeerhussainmammunhi516 3 роки тому +1

    മാഡം കാമുകിന് എത്ര അളവിലാണ് ചേർക്കേണ്ടത്

  • @sugathankrishnan2813
    @sugathankrishnan2813 3 роки тому

    എന്റെ വീട്ടിൽ ഒരു ചെന്തെങ്കിൽ ഇപ്പോൾ അഞ്ചാറ് പൂക്കുലകൾ ഉണ്ട്, ആദ്യത്തെ കുലയിൽ ഒരു തേങ്ങയും പിന്നീട് 4, 5, 6 ഇങ്ങിനെ വെള്ളക്ക ഉണ്ടായിട്ടുണ്ട്. എന്നാൽ തെങ്ങിന്റെ ഓലകൾ മഞ്ഞ നിറവും ഓലകളുടെ അറ്റം മണ്ഡരി പിടിപെട്ടത് പോലെയും കാണുന്നു. നേരത്തെ ചെള്ളിന്റെ ശല്യം ഉണ്ടായിരുന്നു, അതിന്നു മരുന്ന് കൊടുത്തിരുന്നു, ഇപ്പോൾ ആ ശല്യം ഇല്ല. മണ്ഡരിക്കു എന്ത് വളമാണ് ചെയ്യേണ്ടത്?

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 роки тому

    👍👏🏆🥈

  • @sinajpabraham5490
    @sinajpabraham5490 10 місяців тому

    No തരുമോ

  • @sreelathasurendran8491
    @sreelathasurendran8491 3 роки тому

    Vazhaയിലെ പിണ്ടിപ്പുഴു വിനു എന്താണ് മരുന്നു

  • @jijimarkose9573
    @jijimarkose9573 3 роки тому +1

    Epsom salt separate ചേർക്കുന്നതിന് പകരം dolomite മതിയാകുമോ? Granular type dolomite നേക്കുറിച് ഒരു vedio ചെയ്യുമോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Dolomite is mainly used for soil neutralisation
      It contains very small quantity of Magnesium

  • @bhageelalb.s279
    @bhageelalb.s279 2 роки тому

    ഗ്രോ ബേഗിന് 30 g അതികമല്ലേ

  • @abuttymanhakkandan869
    @abuttymanhakkandan869 8 місяців тому

    മാഗ്നീഷ്യം സൾഫേറ്റ് ഡിപ്പ് സിസ്റ്റം വഴി നല്കാൻ കഴിയുമോ?

  • @nairpappanamkode9103
    @nairpappanamkode9103 Рік тому

    ഉപ്പ് വളം ... എപ്സോം salt രണ്ടും ഒരേ സാധനം അല്ലെ..

  • @hydermohamed3742
    @hydermohamed3742 Рік тому

    ഒരു കിലോ 260 രൂപക്കാണ് ഞാൻ വാങ്ങിയത് തേങ്ങക്ക് വിലയില്ലാത്ത ഈ സമയത്ത് ഒരു കിലോ ഇട്ട് കൊടുത്താൽ മുതലാവില്ല

  • @hydermohamed3742
    @hydermohamed3742 Рік тому

    നന്നായി വിവരിച്ചു താങ്ക്സ് മാം

  • @kichukichzz7838
    @kichukichzz7838 3 роки тому

    Thanku Mam 👌👌👌👌👌👌👌

  • @niyaayan8416
    @niyaayan8416 3 роки тому

    Thank you madam

  • @lissykuriakose5017
    @lissykuriakose5017 3 роки тому

    Very useful.

  • @sudhamani8476
    @sudhamani8476 2 роки тому

    കൃഷി ഭവനിൽ വാങ്ങാൻ കിട്ടുമോ മാഡം