May be due to excessive use of Epsom salt, my chilli plants leaves becomes whitish. I used to apply Epsom salt every week. What is the antidote for epsom salt ? Edges of brinjal leaves becomes yellowish or charred. Is this also because of epsom salt?
Yes, over dose. എപ്സം സാൾട്ട് മാസത്തിൽ ഒരിക്കൽ ഉപയോഗിച്ചാൽ മതി. ഈ പ്രശ്നം ഞാൻ വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഇനി കുറെ ദിവസം wait ചെയ്യുക. ഇപ്പോൾ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്. Epsom salt ഉപയോഗിക്കുന്നത് നിർത്തുക. അതിന്റെ എഫെക്ട് കുറയുമ്പോൾ ശരിയാകും പിന്നെ ഒരു സ്പൂൺ മഞ്ഞൾ പൊടിയും രണ്ട് സ്പൂൺ ചാരവും മിക്സ് ചെയ്തിട്ട് അരിച്ചു ആ വെള്ളം ഇലകളിൽ ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. പൊട്ടാഷ് ഇലകൾ വഴി കിട്ടുവാൻ അത് സഹായിക്കും
മാഗ്നീഷ്യം സൾഫേറ്റ് എന്ന് കടയിൽ പറഞ്ഞപ്പോൾ 100 ഗ്രാമിന് 35 രൂപ വിലയുള്ള എപ്സം സാൾട്ടാണ്. വേറൊരു കടയിൽ ചോദിച്ചപ്പോൾ കിലോക്ക് അൻപത് രൂപ എന്നു പറഞ്ഞു ഇത് എപ്സം സാൾട്ടാണോ എന്ന് വളപിടിക്കാരനോട് ചോദിച്ചപ്പോ ഓ അങ്ങിനെ പറയും എന്ന് പറഞ്ഞു. വളം പിൽക്കുന്നങ്ങൾക്ക് മിനിമം അറിമെങ്കിലും വേണ്ടെ ഉപയോക്താവിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ആകെ കൺഫ്യൂഷനായി പോയി
@@aayushmedia അടിയിലെ ഇലകൾ മുഴുവൻ കറത്തു പോകുന്നു, ഒരു പൊടിപോലെ ആണ്, നല്ലപോലെ കഴുകിയാൽ പോകുന്നു, തളിരിലകൾ ധാരാളം ഉണ്ടാകുന്നു പിന്നെ അതും കറുത്ത് പോകുന്നു, ഡ്രംമിൽ ആണ്, ഉപയോഗിക്കാൻ പറ്റുന്നില്ല
@@mirajkk മാവിന് ചുറ്റും മണ്ണ് ഇളക്കി മൊത്തത്തിൽ 50 ഗ്രാം ഇട്ട് കൊടുക്കുക. ഒപ്പം കോള്റ്റർ എന്നൊരു പ്രൊഡക്റ്റ് വാങ്ങാൻ കിട്ടും. അത് ഉപയോഗിക്കുക. പക്ഷേ പൂക്കാൻ പ്രായം ആയെങ്കിൽ മാത്രമേ അത് കൊണ്ട് ഗുണമുള്ളൂ .
രാവിലെ ആകുമ്പോൾ ഇലയുടെ ഫോളിക് എല്ലാം ഓപ്പൺ ആയിരിക്കും. ഇലകൾക്ക് പെട്ടെന്ന് വലിച്ചു എടുക്കാൻ പറ്റും. ഗ്രാമിൽ പറഞ്ഞാൽ ഒരു ലിറ്ററിന് പരമാവധി 5ഗ്രാം എന്ന കണക്കിൽ ഉപയോഗിക്കാം. ചെറിയ പ്ലാന്റ് ആണെങ്കിൽ 3 ഗ്രാം മതി
Valare upakaram ❤
🙏
Epsum salt കിട്ടുന്നത് മെഡിക്കൽ സ്റ്റോറുകളിലാണ്, മരുന്ന് രൂപത്തിൽ. വളക്കടകളിൽ നിന്നും മഗ്നീഷ്യം sulphate വാങ്ങുക. Kg 30 Rs
ഈ പാക്കറ്റിൽ എപ്സം സാൾട്ട് എന്ന് തന്നെ അല്ലേ എഴുതിയിരിക്കുന്നത്?
Epsom salt. Ang magnesium sulphate innu thanne aanu
30 roopa ella, 19 roopa
@@aayushmedia എവിടെ എഴുതിയിരിക്കുന്നു ?. ഈ പാ ക്കttiൻ്റെ തൂക്കവും വിലയും കൂടി പറയാമോ ?
Njan vangiyathu 80 rs.koduthanu...1 kg@@TheultimateGardnerJK
Nice...
Thanks
നന്ദി
നല്ല അവതരണം❤❤
നന്ദി
കൊള്ളാം - നല്ല അറിവ്
Thanks
നല്ല വിശദീകരണം.
നന്ദി 🙏
Good,👍
നന്ദി
Epsom salt valom vikkunna shopil ninnum njan vangichathi Rs.80 aanu
ഓരോ കമ്പനിയും ഓരോ റേറ്റ് ആണ്
Nice information
🙏
Super
നന്ദി
May be due to excessive use of Epsom salt, my chilli plants leaves becomes whitish. I used to apply Epsom salt every week. What is the antidote for epsom salt ? Edges of brinjal leaves becomes yellowish or charred. Is this also because of epsom salt?
Yes, over dose. എപ്സം സാൾട്ട് മാസത്തിൽ ഒരിക്കൽ ഉപയോഗിച്ചാൽ മതി. ഈ പ്രശ്നം ഞാൻ വീഡിയോയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഇനി കുറെ ദിവസം wait ചെയ്യുക. ഇപ്പോൾ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്. Epsom salt ഉപയോഗിക്കുന്നത് നിർത്തുക. അതിന്റെ എഫെക്ട് കുറയുമ്പോൾ ശരിയാകും പിന്നെ ഒരു സ്പൂൺ മഞ്ഞൾ പൊടിയും രണ്ട് സ്പൂൺ ചാരവും മിക്സ് ചെയ്തിട്ട് അരിച്ചു ആ വെള്ളം ഇലകളിൽ ഒന്ന് സ്പ്രേ ചെയ്തു കൊടുക്കുക. പൊട്ടാഷ് ഇലകൾ വഴി കിട്ടുവാൻ അത് സഹായിക്കും
എപ്സം സാൾട്ട് ചെടിയുടെ ചുവട്ടിൽ കൊടുത്താൽ അന്ന് തന്നെ സ്പ്രൈ ചെയ്തു കൊടുക്കണോ
പിന്നെ npk വളം ഇട്ടാൽ ഉടനെ ഈ വളവും ചേർക്കണമോ
ചുവട്ടിൽ കൊടുത്താൽ പിന്നെ സ്പ്രേ ചെയ്യണ്ട ആവശ്യം ഇല്ല. ഇതൊക്കെ ചെറിയ അളവിൽ മതി. NPK നൽകി 5-7 ദിവസം കഴിഞ്ഞു നൽകിയാൽ ചെടികൾക്ക് സ്‌ട്രെയിൻ കുറച്ചേ ആവൂ
Good
Thanks
Passion fruit തൈകൾക്കു ഇട്ടുകൊടുക്കാൻ പറ്റുമോ?
Yes. വള്ളിയിൽ മുട്ടാതെ ചുറ്റിനും ഇട്ട് കൊടുക്കാം
Nice information 🙏
😍
എപ്ഷം സാൾട്ട് മഗ്നീഷ്യം സൾഫേറ്റ് ആണെന്ന് പറഞ്ഞു തന്നതിന് നന്ദി ❤❤
മഗ്‌നീഷ്യം സൾഫേറ്റ് ഹെപ്താ ഹൈഡ്രെറ്റ്.
Dragon plant il use cheyyamo?
ആവശ്യം ഇല്ല. ഇലകൾ കൂടുതൽ ഉള്ള ചെടികൾക്ക് ആണ് നല്ലത്
Glass bottle ൽ വെള്ളത്തിൽ വളർത്തുന്ന ചെടികൾക് എങ്ങനെയാണ് Epsom Salt നൽകുന്നത്. Tku
Indoor plant ന് സ്പ്രേ ചെയ്യുന്നത് ആണ് നല്ലത്
@@aayushmedia 👏
സർ ഇത് ചെടികളിൽ എല്ലാ ദിവസവും Spray ചെയ്തു കൊടുക്കണോ
,വേണ്ട. ഞാൻ മാസത്തിൽ ഒരിക്കൽ ആണ് നൽകുന്നത്
Ithu ellathinun nallathano .. !?
അല്ല. ഹ്രസ്വ കാല വിളകൾക്ക് സത്യത്തിൽ ഇത് ആവശ്യം ഇല്ല. എന്നാൽ നല്ല കളർ കിട്ടാൻ ആളുകൾ ഇത് ചീര കൃഷിയിൽ ഒക്കെ ഉപയോഗിക്കുന്നുണ്ട്
Npk 19.19.19 ഉപയോഗിച്ച് കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു epsom salt ഉപയോഗിക്കാം. കറക്റ്റ് ഇന്റർവെൽ എങ്ങനെ ആണ്?
ഒരാഴ്ച കഴിഞ്ഞു കൊടുത്താൽ സ്‌ട്രെയിൻ കുറയും
❤
നന്ദി
തെങ്ങിന് വാഴയ്ക്കു ഉപയോഗിക്കാൻ പറ്റുമോ എങ്കിൽ അളവ്
അളവ് ഇത് തന്നെ.ഇതേ അനുപാതത്തിൽ എടുത്ത് ഇലകൾ നനയുന്ന വിധത്തിൽ സ്പ്രേ ചെയ്യുക. ചുവട്ടിൽ ഇടുക ആണെങ്കിലും നാലോ അഞ്ചോ സ്പൂൺ മാത്രം
മാഗ്നീഷ്യം സൾഫേറ്റ് എന്ന് കടയിൽ പറഞ്ഞപ്പോൾ 100 ഗ്രാമിന് 35 രൂപ വിലയുള്ള എപ്സം സാൾട്ടാണ്. വേറൊരു കടയിൽ ചോദിച്ചപ്പോൾ കിലോക്ക് അൻപത് രൂപ എന്നു പറഞ്ഞു ഇത് എപ്സം സാൾട്ടാണോ എന്ന് വളപിടിക്കാരനോട് ചോദിച്ചപ്പോ ഓ അങ്ങിനെ പറയും എന്ന് പറഞ്ഞു. വളം പിൽക്കുന്നങ്ങൾക്ക് മിനിമം അറിമെങ്കിലും വേണ്ടെ ഉപയോക്താവിന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ആകെ കൺഫ്യൂഷനായി പോയി
അത് തന്നെ ആണ് എല്ലായിടത്തും അവസ്ഥ. ഞാൻ അത് കൊണ്ട് ഇപ്പോൾ മുഴുവൻ ഓൺ ലൈൻ ആണ് വാങ്ങുന്നത്.
കിലോ 20/രൂപ മാത്രം
Chemical aano
കെമിക്കൽ ആണ്. പക്ഷേ harmful അല്ല
എപ്സം salt and മകനിഷ്യം sulfate same ആണോ
അതുപോലെ എപ്സോം salt കൊടുത്താൽ മാവ് പൂക്കാൻ സഹായിക്കുമോ
Epsum salt medical സ്റ്റോറി ലാണ് കിട്ടുന്നത്, വില നാലിരട്ടി. ഇതേ സാധനം തന്നെയാണ് വളക്കടകളിൽ കിട്ടുന്ന Magnesium sulphate Rs. 30 a kg.
@@JOSH1964-v6iEpsom salt enna peril thanne valakadakalilum kitum. Njan vangiyathalle?enthinu medical storil pokanam?
@@JOSH1964-v6injan vangiyathu valom vikkunna shopil ninnanu...80 rs.
2വർഷം ആയ കറിവേപ്പിന് എങ്ങനെ ഉപയോഗിക്കാം
ചുറ്റിനും ഇടുന്നത് ആണ് നല്ലത്. മണ്ണ് അല്പം ഇളക്കിയിട്ട്
@@aayushmedia അടിയിലെ ഇലകൾ മുഴുവൻ കറത്തു പോകുന്നു, ഒരു പൊടിപോലെ ആണ്, നല്ലപോലെ കഴുകിയാൽ പോകുന്നു, തളിരിലകൾ ധാരാളം ഉണ്ടാകുന്നു പിന്നെ അതും കറുത്ത് പോകുന്നു, ഡ്രംമിൽ ആണ്, ഉപയോഗിക്കാൻ പറ്റുന്നില്ല
മാവിൻ തൈക്ക് ഉപയോഗിക്കാൻ പറ്റുമോ?
എൻറെ നെല്ലി ഉണങ്ങിപ്പോയി കാരണം ഇതുതന്നെ
അമിതമായി ഉപയോഗിച്ചോ 🤔
8വർഷമായി പൂക്കാത്ത മാവുണ്ട്. പലതും ചെയ്തു. പൂത്തില്ല. എന്താണ് ചെയ്യേണ്ടത്
ഒന്ന് കൊമ്പുകൾ കോതി നോക്കുക. കായ്ക്കാത്ത എന്റെ കറി നാരകം KSEB ക്കാർ വന്നു കൊമ്പുകൾ മുറിച്ചപ്പോൾ നന്നായി കായ്ച്ചു തുടങ്ങി
പൂക്കാത്ത മാവിന് Epsom salt എങ്ങനെ ഉപയോഗിക്കാം .....?@@aayushmedia
@@mirajkk മാവിന് ചുറ്റും മണ്ണ് ഇളക്കി മൊത്തത്തിൽ 50 ഗ്രാം ഇട്ട് കൊടുക്കുക. ഒപ്പം കോള്റ്റർ എന്നൊരു പ്രൊഡക്റ്റ് വാങ്ങാൻ കിട്ടും. അത് ഉപയോഗിക്കുക. പക്ഷേ പൂക്കാൻ പ്രായം ആയെങ്കിൽ മാത്രമേ അത് കൊണ്ട് ഗുണമുള്ളൂ .
മാവിൻ ചുവട്ടിൽ നിന്നുകൊണ്ട് ഇനിയും കായ്ച്ചില്ലെങ്കിൽ വെട്ടിക്കളയുമെന്ന് പറയുക പേടിച്ച് കായ്ച്ചോളും കളിയാക്കുകയല്ല കേട്ടോ അനുഭവത്തിൽ നിന്നും പറയുകയാണ്
@@hydermohamed3742njan paranjettundu...pookkumo ennu nokkaam😝😝😝
വൈകുന്നേരം സ്പ്രേ ചെയ്യാൻ പറ്റില്ലെ. കൂടാതെ നിങ്ങൾ പറയുന്ന ടീസ്പൂൺ കണക്ക് ഗ്രാമിൽ പറഞ്ഞൂടെ. 1 ടീസ്പൂൺ എത്ര ഗ്രാം തൂക്കം വരും?
രാവിലെ ആകുമ്പോൾ ഇലയുടെ ഫോളിക് എല്ലാം ഓപ്പൺ ആയിരിക്കും. ഇലകൾക്ക് പെട്ടെന്ന് വലിച്ചു എടുക്കാൻ പറ്റും. ഗ്രാമിൽ പറഞ്ഞാൽ ഒരു ലിറ്ററിന് പരമാവധി 5ഗ്രാം എന്ന കണക്കിൽ ഉപയോഗിക്കാം. ചെറിയ പ്ലാന്റ് ആണെങ്കിൽ 3 ഗ്രാം മതി
@@aayushmedia ❤️❤️
@@aayushmedia താങ്ക്സ്❤️
മൂന്ന് വർഷമായി സീതപ്പഴം മരത്തിന് എങ്ങനെയാണ് പ്രയോഗിക്കേണ്ടത്
അതിന് എപ്സം സാൾട്ട് നൽകണ്ട ആവശ്യം ഇല്ല. നന്നായി NPK യും മൈക്രോ ന്യൂട്രാന്റ് ഒക്കെ ആണ് നൽകേണ്ടത്
My good your a sanghi
So what 🤔
നിനക്കെന്നോട് പ്രകാശത്തെ വലിച്ചെടുക്കും ക്യാപ്റ്റൻ സാൾട്ട്
Super
നന്ദി