ഇല മഞ്ഞളിക്കുന്നതാണോ പ്രശ്നം പരിഹാരം ഇവിടെയുണ്ട്

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 191

  • @rejeeshttr904
    @rejeeshttr904 10 місяців тому +1

    മാഡം .....ഇങ്ങനെ വിലപ്പെട്ട വീഡിയോ ഞാൻ കണ്ടിട്ടില്ല. Super.. A to Z....ഭയങ്കരം , Super

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 13 днів тому

    ഒരു പാട് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടുള്ള വീഡിയോ താങ്ക്യു

  • @mariyammohammed9803
    @mariyammohammed9803 2 роки тому +5

    നല്ല വിഡിയോ, ഞാൻ തെരഞ്ഞുകൊണ്ടിരുന്നതാണ്. താങ്ക് യു സോമച്ച്...

  • @pradeepek909
    @pradeepek909 6 місяців тому

    അറിവ് പകർന്ന് തന്നതിന് Spl Thanks .

  • @purushothamanm.k3755
    @purushothamanm.k3755 Рік тому +1

    മെഗ്നീഷ്യത്തിന്റെ പ്രാധാന്യം പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് മേം .

  • @vallathvenugopalan3611
    @vallathvenugopalan3611 2 роки тому +1

    നല്ല വിവരണം, ഉപകാരപ്രദം.

  • @paule.l5878
    @paule.l5878 3 місяці тому +2

    കൃഷി വകുപ്പിൽ വെളിച്ചമുള്ള ഉദ്യോഗസ്ഥർ ഈ മാടത്തെപോലെ ജനങ്ങളെ ബോധവൽക്കരിച്ചു കൃഷിയെ വളർത്തുവാൻ സർക്കാർ പ്രോത്സാഹിപിക്കണം . നാട്ടിൽ ഉള്ള കൃഷിഭൂമിയിൽ ജനങ്ങൾ കൃഷി ചെയ്യാത്തത് കീടങ്ങളുടെയും വന്യ മൃഗങ്ങളുടെ ഉപദ്രവങ്ങളുടെയും സമയാ സമയങ്ങളിൽ ഫലപ്രദമായ വളങ്ങൾ ഉപയോഗിക്കേണ്ടതിൻറെ അറിവില്ലായ്മയുമാണ് . കൃഷിക്കാർക്കുവേണ്ടി കൃഷി വകുപ്പും സർക്കാരും ഉണർന്നു പ്രവർത്തിച്ചാൽ കാർഷിക ഉത്പന്നങ്ങൾക്ക് മാന്യമായ വില സർക്കാർ ആനുകൂല്യങ്ങളോടെ വില പൊതു ജനങ്ങളെ അടിച്ചേല്പിക്കാതെ കിട്ടുകയാണെങ്കിൽ അന്യ സംസ്ഥാനങ്ങളെ കാർഷിക ഉത്പന്നങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് കുറക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു . കൃഷി ആഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളവും പെൻഷനും കൊടുക്കാഞ്ഞിട്ടല്ലല്ലോ ഇപ്പോഴത്തെ ദുരവസ്ഥ .സർക്കാരുകൾ ഉണരണം . മാടത്തെ അഭിന ന്ദിക്കുന്നു .

  • @abdulgafoorpk1970
    @abdulgafoorpk1970 Рік тому

    നല്ല അറിവ് എന്റെ കുരുമുളക് ചെടിക്ക് ഈ അവസ്ഥ ഉണ്ട്

  • @mohanantv4787
    @mohanantv4787 3 місяці тому

    നല്ല വിവരണം 🙏🙏🙏

  • @ushakumari2548
    @ushakumari2548 2 роки тому +3

    Good information Mam. Thank you. Magnesium sulphate jaiva വളത്തോട് കൂടി growbag നിറക്കുമ്പോൾ ഇട്ടു കൊടുക്കാം അല്ലേ mam

  • @nishabeegum1030
    @nishabeegum1030 2 роки тому

    വളരെ നല്ല വീഡിയോ.thank you.

  • @ansuninan4192
    @ansuninan4192 8 місяців тому

    Ma'am njan last day micro nutrients pachakarikku ittu koduthiru nu iniyum Mgso4 separate udan ittukodukkan pattumo allenkil ethra days kazhinju venam kodukkan

  • @kerala8931
    @kerala8931 Рік тому

    6 aker nellpadathu potash 1urea2 factampose1 enningane Anu ittathu. Itinte koode enthenkilum cherkendathundo kuttanattil anu randam valam idanundu kakayum idunnudu micro nutrients add chaiunnathil enthenkilum kuzappamundo

  • @sailanvadavathi7414
    @sailanvadavathi7414 2 роки тому +1

    Thanks for your valuable advise

  • @shirlymathew8136
    @shirlymathew8136 2 місяці тому

    അടിപൊടി അവതരണം👌👌🙏🙏

  • @shaikmaitheen
    @shaikmaitheen 3 місяці тому

    വളരെ ഉപകാരം, ഇതു വരെ ഈ വിഡിയോ കാണാത്തത് വലിയ നഷ്ടം.
    ഈ ഇല മഞ്ഞളിച്ചു പോകുന്ന സ്‌ഥിതി എന്റെ എല്ലാ ചെടികൾക്കും ഉണ്ട്.
    ഇന്ന് തന്നെ ഞാൻ മഗ്നീഷ്യം സൾഫേറ്റ് ചേർക്കും.
    സംശയം : ഇതു ചേർത്താൽ, സ്യൂഡോമോനസ്, വാം മുതലായവയെ നശിപ്പിക്കുമോ.? പിന്നീട് ഇതു ചേർത്താൽ മതിയോ.
    തൈ നടുമ്പോൾ തന്നെ മഗ്നീഷ്യം ചേർക്കാമോ

  • @vallathvenugopalan3611
    @vallathvenugopalan3611 2 роки тому +4

    എല്ലാവരുടെ സംശയങ്ങൾക്കും മാഡം മറുപടി പറയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

  • @shobaravi8389
    @shobaravi8389 Рік тому +1

    മാഡം പച്ച മുളകിന്റെ ഇലക്കു മഞ്ഞളിപ്പ്, കുരുടിപ്പും വന്നിരിക്കുന്നു. ഇതിനു ചെയേണ്ടത് എന്താണ്. പറമ്പിൽ വെള്ളം കെട്ടി നിൽക്കും അതു കൊണ്ടു വളരെ വിഷമമാണ് വളർച്ചക്ക്. അതിനാൽ ചട്ടിയിൽ ആണ് വളർത്തുന്നത്. എന്നാലും വേണ്ട വളർച്ച കിട്ടുന്നില്ല.

  • @mohanmahindra4885
    @mohanmahindra4885 2 роки тому +2

    This information will help many, advise me from were we can purchase magnesium sulphate(mgso4) for 1kg for the price of rs. 20.00

  • @unnikrishnanunnikrishnan2973
    @unnikrishnanunnikrishnan2973 2 роки тому +10

    മാഡത്തെപ്പോലുളള നല്ല അറിവുളളവർക്കു മാത്രമേ ഇതുപോലെ എല്ലാ വർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരാൻ പറ്റുകയുള്ളൂ

  • @prasadkprasadk1105
    @prasadkprasadk1105 Рік тому

    Thak you madam Nyan kurachu payarum pavalum Nattu Kazhinju Eni cherkkamo

  • @prabhakarankollarath6859
    @prabhakarankollarath6859 2 роки тому

    Very good information. Thank u madam🙏

  • @jahanarahashim5604
    @jahanarahashim5604 2 роки тому +1

    Yz mom adyamayitta ingame ulla msg kittunnad thankyou very much

  • @muralinair7393
    @muralinair7393 2 роки тому +5

    Madam, ഗ്രോ ബാഗിൽ മെഗ്നീഷ്യം സൾഫേറ്റ് 40 ഗ്രാം ചേർക്കണം എന്നു പറയുകയും അതേ അവസരത്തിൽ നിലത്താണ് കൃഷിചെയ്യുന്നതെങ്കിൽ 160 gm ഒരു സെന്റിൽ ചേർക്കണം എന്നും പറയുന്നു. എനിക്ക് ഗ്രോ ബാഗിൽ വളർന്ന് വരുന്ന പാവൽ, പടവലം മുതലായ ചെടികൾക്ക് എത്ര ഗ്രാം ചേർക്കണം എന്ന് പറഞ്ഞു തരാമോ.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Only 10 basins will be there for cucumber
      Recommendation is 320 gm per cent ie 32 gm per basin

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Рік тому

    Avacado adhinu endhanu cheyyendennu ela manjalippu onddu chila elayill black colour

  • @rajeshb4621
    @rajeshb4621 3 місяці тому

    Tomato and ladies finger il magnesium sulphate, micro nutrients koduthitum leaves attathu kariuyem ,yellow colour varunnu, why

  • @aboobacker1575
    @aboobacker1575 Рік тому +1

    കാസർകോട് ഭാഗത്ത് കവുങ്ങിൽ ഇലപ്പുള്ളി രോഗം വന്ന് നശിച്ചു പോകുന്നു. പരിഹാരം പറയാമോ

  • @anumolstanly5610
    @anumolstanly5610 2 роки тому +1

    Thank you mam. Dheerkha kaala vegetables aaya koval,brinjal nu enganeyanu kodukkandathu.yearly 2 times 40gm aano

  • @nasirkochi8752
    @nasirkochi8752 2 роки тому

    Very helpful thankyou verymuch madam

  • @jessy7387
    @jessy7387 2 роки тому +2

    Pacha മുളകിന്റെ ഇല മഞ്ഞളിപ്പ് എങ്ങനെ കളയാം

  • @sureshesubramannian932
    @sureshesubramannian932 Рік тому

    Very informative n expecting many more videos.

  • @jayasuresh4749
    @jayasuresh4749 9 місяців тому

    ചെറിയ തയ്യ്കൾക്ക് മഗ്നീഷ്യം സൾഫേറ്റ് ഇട്ടാൽ ചെടി പെട്ടെന്ന് പൂത്തു പോകുമോ മാഡം' എൻ്റേത് രണ്ട് മൂന്ന് ഇലകൾ മാത്രം വന്ന വെള്ളരി ചെടിയും മത്തനും ആണ്

  • @kerala8931
    @kerala8931 Рік тому

    Etha tholiyil pottasium alle kuduthal ullathu athupole ulla vegitables oru bucketil ittu vellam ozichu vachal upayogikan pattille

  • @rahathullakhana88
    @rahathullakhana88 Рік тому

    Sir വളരെ ഉപകാരപ്രദം ❤

  • @sonyantony2199
    @sonyantony2199 2 роки тому

    Sept October masangalil venda chediyude ilakal mosaic rogham vannu nashichu pokunnu ithinte oru vedeo cheyyamo madam

  • @haridasharidas9398
    @haridasharidas9398 10 місяців тому

    മഗ്‌നിഷ്യം സൽഫറ്റ് സ്പ്രേ ചെയ്യാമോ മാഡം

  • @seemastephen4831
    @seemastephen4831 2 роки тому

    Thank you mam for your valuable information.
    ചില വള കടകളിൽ രാസവളങ്ങൾ label ഇല്ലാതെ പ്ലൈൻ പാക്കറ്റിൽ വിൽക്കുന്നു ഇത് വിശ്വസിച്ച് വാങ്ങിക്കാമോ

  • @kunjumolpappachan4187
    @kunjumolpappachan4187 2 роки тому

    Fruits thaikal nadumbol ethu adivalamai ķoduckam?paavaline edamo.

  • @magafoor6195
    @magafoor6195 11 місяців тому

    Veennal.. Ranni veennillankil eanthavum?

  • @narayanadasdas5825
    @narayanadasdas5825 2 роки тому

    Epsom salt mix with npk191919 and foliar sprays for plants ,any problem or any direct

  • @muhammedkkandy3199
    @muhammedkkandy3199 2 роки тому

    Thankyou madam 👃

  • @salihmohammed350
    @salihmohammed350 2 роки тому

    Madam, is it water soluble ? , can we apply through drip irrigation system in commercial farming?

  • @ManoharanThrissur
    @ManoharanThrissur 3 місяці тому

    Mannil. Maganishyam. Or. X. M. Salt. Mathiyallo. Allam. Onnalla. Madam

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 місяці тому

      എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല

    • @ManoharanThrissur
      @ManoharanThrissur 3 місяці тому

      @@namukkumkrishicheyyam1583 മഗ്നീഷ്യ, വും .XM, സൾട്ടും. ഒന്നല്ലേ ..എന്നാണ് ചോദിച്ചത്

  • @bijoychackowithgabbar7064
    @bijoychackowithgabbar7064 2 роки тому

    Madam ente mulaku plants leaves allam manjalikkunnu enthayarikkum kuravu

  • @kerala8931
    @kerala8931 Рік тому

    Magnisiam ulla veetil kittan pattunn enthenkilum undo vaza ilayil pottasium ullathu pole

  • @julietaloysius544
    @julietaloysius544 Рік тому

    Fungicide ethu use cheyyanam Madam

  • @sudhakarannair1677
    @sudhakarannair1677 2 роки тому

    mem what is the remedy for leaf curling of bitter gourd request to kindly give the reply

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Leaf curl virus Avan sadyatha
      Give neemoil spray to prevent the spread
      Pseudomonas 20 gm per lit spray and drench

  • @jayadevenkartha6668
    @jayadevenkartha6668 8 місяців тому

    ഉപകാര പ്രഭമായി

  • @SuharbanRasheeed-gv9rx
    @SuharbanRasheeed-gv9rx 6 місяців тому

    തീർച്ചയായും ചെയ്യാം

  • @lovinggangster
    @lovinggangster Рік тому

    Madam റംബുട്ടാന്റെ ഇല മഞ്ഞളിക്കുന്നതിനു എന്താ ചെയ്യേണ്ടത്

  • @eldowkm2857
    @eldowkm2857 Рік тому

    Good Madam👌

  • @christinavavachan1547
    @christinavavachan1547 Рік тому

    Super talk mam

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 9 місяців тому

    Thanks mam 🙏🏼🙏🏼🥰🥰

  • @alianzil7009
    @alianzil7009 Рік тому

    Paddy field ethra kodukkam

  • @sridhars783
    @sridhars783 Рік тому

    Spray cheydu kodukamo?

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому +1

    👍👍.. ഹായ് mem

  • @rajeshb4621
    @rajeshb4621 Рік тому

    Magnesium sulphate jaiva vallum ano

  • @kumariv4612
    @kumariv4612 Рік тому

    Thanks madam

  • @annammamathew7535
    @annammamathew7535 2 роки тому

    Mam ഹരിത കഷായം ഉണ്ടാക്കുന്നതു് എങ്ങനെയാണെന്നുള്ള തിനെപ്പറ്റി ഒരു video ചെയ്യാമോ ?

  • @susyrenjith6599
    @susyrenjith6599 2 роки тому

    Good information. 🌹🌹🌹

  • @Sunithavalsan305Suni
    @Sunithavalsan305Suni 3 місяці тому

    വെറുതെ ഇട്ടു കൊടുത്താൽ മതിയോ മഗ്‌നീഷ്യം സൾഫേയേറ്റ്. അതോ വെള്ളത്തിൽ diloute ചെയ്യണോ

  • @prajishatk742
    @prajishatk742 2 роки тому +1

    Good information

  • @suchitrasukumaran9829
    @suchitrasukumaran9829 2 роки тому

    Very useful Mam'

  • @ebrahimkudilil6197
    @ebrahimkudilil6197 2 роки тому

    താങ്ക് യൂ.

  • @ashokannairt3949
    @ashokannairt3949 Рік тому +1

    എന്റെ വാഴ്യ്ക്ക് ഇതു പോലെ ഇല കരിഞ്ഞു വാഴ നശിച്ചു പോയി

  • @SumaEkm-kx4cl
    @SumaEkm-kx4cl Рік тому

    Thanku mam ❤

  • @jobyjose9710
    @jobyjose9710 2 роки тому

    Lemon തൈ അതായത് 2 വർഷം ആയതാണ മഞ്ഞിളിപ്പ് ഉണ്ട്? 409 m ചേർക്കാമോ?

  • @beenajohn7526
    @beenajohn7526 2 роки тому

    Thank you Mam

  • @madhukorangodu620
    @madhukorangodu620 Рік тому

    ഒരു cent നു 160 ഗ്രാമം ഒരു grow bag 40 ഗ്രാമം ഇത് ok ആണോ

  • @manunair2873
    @manunair2873 2 роки тому

    മാഡം..... പടവലത്തിന്റെ ഇലകൾ കൂടുതൽ മഞ്ഞളിച്ചു.... ഉണ്ടാകുന്ന കായ്കൾ തുടക്കത്തിലേ ഉണങ്ങി പോകുന്നു..... കുമ്മായ podi തടത്തിൽ വിതറിയതുകൊണ്ട് ethu marumo

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      No
      It may be yellowing due to fungal attack
      Drench pseudomonas 20 gm per lit in the basin
      Kayeechayude attack kondannu Kaya cheenhu pogumnadu
      Please watch my youtube video on kayeecha niyanthrannam

  • @ponnammathankan616
    @ponnammathankan616 2 роки тому

    very useful mam

  • @hemarajn1676
    @hemarajn1676 2 роки тому +1

    മാഡം, മഗ്നീഷ്യം സൾഫേറ്റിനെക്കുറിച്ച് നേരത്തെ ലഭിച്ച അറിവുകൾ പലതും ശാസ്ത്രീയമായി പഠിച്ചവർ നൽകിയതല്ലെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ നന്ദി. കൂട്ടത്തിൽ ഒരു സംശയം, ഞാൻ ഒരാഴ്ചമുമ്പ് ഗ്രോബാഗിലെ പച്ചക്കറികൾക്ക് ഡോളോ മൈറ്റ് നൽകിയിട്ടുണ്ട് . അതിലും പ്രധാനമായം മഗ്നീഷ്യവും, കാത്സ്യവുമാണല്ലൊ ഉള്ളത്. ഈ ചെടികൾക്ക് ഒരു മാസം കഴിഞ്ഞ് 40 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് നൽകാമോ? അതോ, കുറവ് മതിയോ? എല്ലാം കായ്ച്ചു തുടങ്ങിയതാണ്. മറുപടി പ്രതീക്ഷിക്കുന്നു. താങ്ക്യൂ.

  • @pmjoshy
    @pmjoshy 2 роки тому +2

    ഗ്രോബാഗിൽ മഗ്നീഷ്യം സൾഫേറ്റ് രണ്ടു തവണയായി 80 ഗ്രാം ചേർക്കണം എന്നു പറയുന്നത് ശരിയാണോ? സെൻ്റിന് 320 ഗ്രാമെന്നു പറയുമ്പോൾ ഗ്രോബാഗിൽ 80 ഗ്രാം എന്നു പറയുന്നത് വളരെ കൂടുതലല്ലേ ? ഇതു സംബന്ധമായി വല്ല റഫറൻസും ലഭ്യമാണോ?

  • @AjithKumar-cx3ug
    @AjithKumar-cx3ug 11 місяців тому

    മഗ്‌നിഷ്യം ജൈവവളത്തിൽ എങ്ങനെ ലഭിക്യും. Thanks

  • @rameshek2591
    @rameshek2591 2 роки тому

    Thank you

  • @shajishaji2369
    @shajishaji2369 Рік тому +1

    ഭയങ്കര ഇഫർമേറ്റീവ് വീഡിയോ .ഒരു സെന്റിലേക്ക് രണ്ടു പ്രാവശ്യമായി മഗ്നീഷ്യം സൾഫേറ്റ് 320 ഗ്രാം ചേർക്കണം എന്നാൽ ഗോ ബാഗിൽ 80 ഗ്രാം ചേർക്കണം 4 ബാഗിൽ തന്നെ ഒരു സെന്റിലേതു ചേർക്കണം. വിവരക്കേടു പറയുന്ന ഡിഗ്രിയാണോ കാർഷിക ബിരുധം

  • @godsowncountry3997
    @godsowncountry3997 2 роки тому

    Magneesium spray chyn pattumo

  • @mercyjose1801
    @mercyjose1801 2 роки тому

    മഗ്നീഷ്യം സൽ ഫേറ്റ് കലക്കി ഒഴിക്കാമോ.? ഒന്നു പറഞ്ഞു തരാമോ ? നന്ദി.

  • @jobyjose9710
    @jobyjose9710 2 роки тому

    good video thanks

  • @kunjumolpappachan4187
    @kunjumolpappachan4187 2 роки тому +1

    Payerine edamo mam?

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Kresi
    Uyaranam.ketalati.

  • @ullianove151
    @ullianove151 2 роки тому +2

    Madam..🙏...കുരുമുളകു തളിർ ഇല മഞ്ഞളിച്ചു കരിയുന്നു...ഇതു രോഗമാണൊ...പ്രതിവിധി എന്താണ്.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      Leaf tip anno kariyunnadu

    • @ullianove151
      @ullianove151 2 роки тому +1

      @@namukkumkrishicheyyam1583 .tip and sides....ആ ഇല പൊഴിഞു പോകുന്നു.

  • @jobyjose9710
    @jobyjose9710 2 роки тому

    coconut 3 വർഷം , 2 വർഷം ആയ തെങ്ങിന് എത്രയാണ് കൊടുക്കേ ണ്ടിയത് ? Please reply!

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Oru video idam

    • @sajivargis5322
      @sajivargis5322 2 роки тому

      മാഡം, തെങ്ങിൻ തൈയുടെ വളപ്രയോഗത്തിന്റെ വീഡിയോ ഇടാമോ

  • @peepingtom6500
    @peepingtom6500 2 роки тому

    പുതിയതയായി നട്ട പ്ലാവിൽ തയ്യിൽ ഇത് പോലെ ഇലകൾ അഗ്ര ഭാഗങ്ങൾ കരിഞ്ഞും ഇല്ല മഞ്ഞളിച്ചും കാണുന്നു എന്താണ് കാരണം.

  • @joz9119
    @joz9119 2 роки тому

    Tks

  • @annammamathew7535
    @annammamathew7535 2 роки тому

    Mam ഞാൻ പടവലം നട്ടിട്ട് നിറയെ ആൺ പൂവ് ഉണ്ട് . ഒറ്റ പെൺപൂവ് പോലും ഉണ്ടാകുന്നില്ല. ഒറ്റ കായ പോലും ഉണ്ടായില്ല. Potash ഇടയ്ക്ക കൊടുക്കാറുണ്ട്. പ്രതിവിധി പറഞ്ഞു തരാമോ ?

    • @ramanbhadrakali9868
      @ramanbhadrakali9868 2 роки тому

      പുതുതായി വിരിയുന്ന പൂക്കൾ തമ്മിൽ ഉരസി കൊടുക്കുക അഥവാ പൂമ്പൊടി തമ്മിൽ ചേർത്തി കൊടുത്താൽ കായകൾ ഉണ്ടാകും

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Give pseudomonas 20 gm per lit spray

    • @raihanathckckycrid3189
      @raihanathckckycrid3189 2 роки тому

      Thank you madam

  • @vijayanpillai3800
    @vijayanpillai3800 2 роки тому +1

    Thank u Ma'am. Actually this epsom salt term is tuber's creations. Magnesium sulphate is commonly known and available in normal fertilizer shops.

  • @georgecj6329
    @georgecj6329 2 роки тому

    Very good

  • @harrisubaidulla8909
    @harrisubaidulla8909 2 роки тому

    മുകളിലേ ഇലകൾ മഞ്ഞ കലർന്ന നിറമാണ്,, പരിഹാരം മഗ്നീഷ്യം സൾഫേറ്റ് ആണോ

  • @rajeshkdge4191
    @rajeshkdge4191 2 роки тому

    കളകളെ എങ്ങനെ കൃഷിയിൽ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @suresht.k7112
    @suresht.k7112 2 роки тому

    മൂന്ന് മാസമായ കുമ്പളത്തിന് ഉപയോഗിക്കാൻ പറ്റുമോ

  • @ushasathyan2862
    @ushasathyan2862 2 роки тому

    ഗ്രോ ബാഗിൽ ഒന്നിൽ എത്ര ചേർക്കണം

  • @surendrankappalli1670
    @surendrankappalli1670 10 місяців тому

    🙏

  • @bijunn1658
    @bijunn1658 2 роки тому

    മഗ്നീഷൃംസൾഫേറ്റും ബോറോണും സിങ്ക് സൾഫേറ്റുംഒരുമിച്ച് സ്പ്രേ ചെയ്ത് നൽകാമോ

  • @mercyjose1801
    @mercyjose1801 2 роки тому

    എന്റ കുറ്റി കുരുമുളക് വിളർച്ച യാണ്. തിരി ഉണ്ട് പക്ഷെ മണി പിടിക്കുന്നിച്ച .

  • @narayanadasdas5825
    @narayanadasdas5825 2 роки тому

    Very good topics

    • @narayanadasdas5825
      @narayanadasdas5825 2 роки тому

      Npk 19 19 19 chedikalku mulaku,venda and vazutanku 15days spray cheyamo

  • @susyrenjith6599
    @susyrenjith6599 2 роки тому

    തെങ്ങിന് വളരെ ചെറുതിലെ കൊടുക്കാമോ

  • @susanpalathra7646
    @susanpalathra7646 Рік тому

    25.30/- 1 Kg Mg Sur

  • @shincyluckose6003
    @shincyluckose6003 2 роки тому

    മഗ്നീഷ്യം സൾഫേറ്റ് എന്താണ്

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    Thanks mam