എപ്സം സോൾട്ട് അറിയേണ്ടതെല്ലാം| Advantages & Disadvantages of Epsom salt | Malayalam

Поділитися
Вставка
  • Опубліковано 24 лип 2021
  • In this video you will be guided to know the importance of Epsom salt along with its disadvantages. Also you will get to know about how to use EPSOM salt for plants on terrace in container.
    Main points included are
    * How to use epsom salt for plants in container
    * Advantages of epsom salt
    * Disadvantages of epsom salt
    Hope this video was helpful to you
    Feel free to like share and subscribe
    Thank you
    #chillijasmine #epsomsalt #plantgrowth #gardentips #gardeningtips #fertilizer #epsomsaltforplants #benefitsofepsomsalt #adukkalathottam #krishimalayalam #terracegarden #organicfarming

КОМЕНТАРІ • 839

  • @vijayakumarvg7901
    @vijayakumarvg7901 2 роки тому +51

    നല്ല അവതരണം. ഇരുത്തം വന്ന നല്ലടീച്ചർ, ടീച്ചർ ആയിരുന്നുവെങ്കിൽ ഇതുപോലൊരു ടീച്ചർ വേറെകാണില്ല. അത്രനല്ലഅ വതരണം. എത്ര പുകൾതിയാലും അതൊന്നും മതിയാകില്ല. ഇതുപോലൊരാൾ വേറെകാണില്ല.

  • @lethasasi
    @lethasasi 2 роки тому +37

    പച്ചക്കറി കൃഷിയിൽ ഒരു പുതിയ ആൾക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്നതും അതുപോലെ പ്രചോതനവും ആകുന്ന രീതിയിൽ വിശതീകരിച്ചു മനസിലാക്കി തരുന്ന താങ്കളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് വളരെ വൈകിപ്പോയി എന്ന് തോന്നുന്നു. ഈ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി ഉണ്ട്. 🙏

  • @padmarajan51
    @padmarajan51 2 роки тому +5

    മാഡത്തിന്റെ വിവരണം എത്ര കേട്ടാലും മതിവരില്ല
    കൊച്ചുകുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നപോലെ ആണ് പറഞ്ഞുതരുന്നത്
    വളരെ വളരെ നന്ദി

  • @judithjoseph6775
    @judithjoseph6775 2 роки тому +1

    അറിയാൻ ആഗ്രഹിച്ച കാര്യം. നല്ല രീതിയിൽ പറഞ്ഞു തന്നു. Tnk u soo much dear

  • @jayakumarms8787
    @jayakumarms8787 2 роки тому +4

    🙏
    മനസിലാക്കാൻ വളരെ എളുപ്പമുണ്ട്

  • @gracysam6519
    @gracysam6519 2 роки тому +8

    Nalla vivaranam, Super, Thanks Chachi

  • @shirlyjosemon437
    @shirlyjosemon437 2 роки тому +6

    Binthu orupadishtum
    Ethra nannayitta paraju tharunnathe.
    Kettipidichu orumma tharan thonnunu. Deivumm anugrehikuvan 🙏🙏🙏.
    Thank you Binthu.

  • @adhilalthaf2940
    @adhilalthaf2940 2 роки тому +10

    വളരെ നല്ല വിഡിയോ
    വളരെ ആധി കാരികമായ
    അറിവ് 💐👌

  • @mini.k.gkottooreth1300
    @mini.k.gkottooreth1300 2 роки тому +8

    വളരെ മനോഹരം ഈ അവതരണ രീതി ' ---.. അതു കൊണ്ടു തന്നെ വ്യതസ്തമാണീ ചാനൽ
    ഒരു ശാസ്ത്ര ക്ലാസിലെത്തിയ പ്രതീതി
    അഭിനന്ദനങ്ങൾ
    അഭിനന്ദനങ്ങൾ

  • @spadminibai9319
    @spadminibai9319 2 роки тому +9

    Very very Thankful for your valuable information sharing with us thanks teacher.

  • @bindumanoj7164
    @bindumanoj7164 Рік тому +1

    നല്ല അവതരണം, നന്നായി മനസിലാക്കി തന്നതിന് ഒത്തിരി നന്ദിയുണ്ട് ❤❤

  • @pinkpetalsfoodncraft
    @pinkpetalsfoodncraft 2 роки тому +1

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @gopinathank5175
    @gopinathank5175 2 роки тому +1

    വളരെ നന്നായി പറഞ്ഞു തരുന്നുണ്ടു്. പുതിയ അറിവുകൾ ഉപകാരപ്രദമാകും.

  • @vijiathrappallil2892
    @vijiathrappallil2892 2 роки тому +3

    Thank you very much madom for sharing the valuable knowledge

  • @sulaikakunhammedsulaikakun5288

    വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍👍

  • @aravindshibu4009
    @aravindshibu4009 Рік тому +4

    Excellent presentation . Thank you so much .

  • @aminaalisabri6552
    @aminaalisabri6552 Рік тому +2

    Madam valare nannayi paranju tharunna chechi very big thanks

  • @nazeemajafar9320
    @nazeemajafar9320 2 роки тому

    കുമ്മായം ഉപയോകിക്കുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്ന തിന് നന്ദി

  • @unnikrishnantp3156
    @unnikrishnantp3156 2 роки тому +1

    വളരെ ഉപകാരപ്രദ മായ വീഡിയോ.

  • @NaseemHLDCM
    @NaseemHLDCM 2 роки тому +1

    പ്രയോജനപ്രദം നല്ല അവതരണം

  • @sarasammarohiniamma4915
    @sarasammarohiniamma4915 2 роки тому +10

    Very simple and clear explanation and very valuable information thanks madam.

  • @sajeenatm7839
    @sajeenatm7839 2 роки тому +1

    വളരെ നന്നായി പറഞ്ഞു തരുന്നു ❤️❤️❤️...

  • @radhanair788
    @radhanair788 2 роки тому +5

    Good advice. Thanks.

  • @dakshayanikadambari5306
    @dakshayanikadambari5306 2 роки тому +2

    വളരെ നല്ല വിവരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ

  • @gitambaranmenon6345
    @gitambaranmenon6345 2 роки тому +11

    Thank you for giving such an informative class

  • @rajeswarins2958
    @rajeswarins2958 2 роки тому +8

    Good presentation. Thank u mam ❤❤❤

  • @jainulabdeenks7160
    @jainulabdeenks7160 2 роки тому

    ഗുഡ് ഇൻഫർമേഷൻ, tnq

  • @mumthazshajahan9734
    @mumthazshajahan9734 2 роки тому

    Nalla Avatharanam . Ellam manassilaayi

  • @prakashkp373
    @prakashkp373 2 роки тому

    വളരെ നല്ല അവതാരണം സൂപ്പർ

  • @gayatrir.nambiar3313
    @gayatrir.nambiar3313 2 роки тому +5

    No words...thankyou so much echi

  • @sreedevisyam9661
    @sreedevisyam9661 2 роки тому +3

    Thank u... Good information ❤️❤️

  • @fahadkarumbil5728
    @fahadkarumbil5728 2 роки тому +7

    നല്ല അറിവ് 👌👌👌👌സൂപ്പർ

  • @jacinthadas1539
    @jacinthadas1539 Рік тому

    Thanks. 🙏 Came to know only now the use of Epsom Salt. 👍👍

  • @PramodKumar-jf7mm
    @PramodKumar-jf7mm 2 роки тому +7

    You are an inspiration. I started and it is growing well... The way of explanation is too good...

  • @seekthetruthwithin7776
    @seekthetruthwithin7776 Рік тому

    വളരെ ഉപകാരപ്രദമായ വിഡിയോ. നല്ല സ്പഷ്ടമായ വിശദീകരണം 🙏🏻😊👍

  • @rajendranraju2585
    @rajendranraju2585 2 роки тому +2

    Thank You, Sister.

  • @jayajayaprakash3018
    @jayajayaprakash3018 2 роки тому

    നല്ല അറിവ് ആണ് തന്നത് വളരെ പ്രയോജനം ചെയുന്ന വിധം പറഞ്ഞു തരുന്നു

  • @paulam913
    @paulam913 2 роки тому +10

    Well explained.

  • @jainyvl1550
    @jainyvl1550 2 роки тому +154

    ടീച്ചർ ആണോ. ബോട്ടണി ക്ലാസ് കേൾക്കുന്ന പോലെയുണ്ട് മാം ❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 роки тому +1

    Doubt clear aayi paranjuthannu

  • @honeymuthiah1279
    @honeymuthiah1279 2 роки тому +10

    Nalla clear language.

  • @rajagopalnair7897
    @rajagopalnair7897 Рік тому

    Very good information. Thank you Bindhu.

  • @binoybinoy1701
    @binoybinoy1701 2 роки тому

    നല്ല അവതരണം. ❤❤🙏🙏

  • @maryswapna813
    @maryswapna813 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️❤️❤️

  • @salihkt4298
    @salihkt4298 2 роки тому +1

    Simply narrated, good,

  • @sindrellajohnson4666
    @sindrellajohnson4666 2 роки тому +2

    Good information thank you

  • @manicv1803
    @manicv1803 2 роки тому +5

    Good narration of process so clear for applications.Thank you Mam.

  • @sahidaanoop4571
    @sahidaanoop4571 2 роки тому +3

    Good information thanku mam 😍

  • @lissydavis4432
    @lissydavis4432 9 місяців тому

    Thanks 💐very clear 🌹

  • @haridas345
    @haridas345 2 роки тому +1

    Very Good Presentation very useful to me

  • @ullasankulikkambeth8210
    @ullasankulikkambeth8210 2 роки тому +2

    ചേച്ചി നല്ല അവതരണം 🌹🌹👋👋👋

  • @mikesknight6516
    @mikesknight6516 2 роки тому +2

    നിങ്ങൾ പൊളി ആണ്. Great job 🙏🙏❤❤🔥😍😍😍😍😍

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 2 роки тому +4

    Very good class Tq

  • @subha600
    @subha600 2 роки тому +1

    God bless you ,Thank you Mam

  • @drnirmala100
    @drnirmala100 2 роки тому +8

    Very clear explanation
    Thanks a lot

  • @eswarachandranm.k.1273
    @eswarachandranm.k.1273 Рік тому +2

    Beautiful narration. I am continuously viewing your videos and following your advices. Results are coming out positively. Thank yoy and Best wishes.

  • @artery5929
    @artery5929 2 роки тому +2

    Very informative.

  • @leelaramanan9853
    @leelaramanan9853 2 роки тому

    ഈ വിലയേറിയ അറിവ് പറഞ്ഞു തന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +2

    Thank you so much.

  • @anoopprakash2161
    @anoopprakash2161 2 роки тому

    Ntu nannayi vivarichu thannu. Super👍🏻

  • @divya.amrit4489
    @divya.amrit4489 6 місяців тому

    Very motivating and well explained..❤

  • @aryamohanan333
    @aryamohanan333 2 роки тому +5

    Well explained...

  • @MEDAYIL09
    @MEDAYIL09 2 роки тому +8

    Well explained. Thanks mam 🙏

  • @priyamvadasukumaran6665
    @priyamvadasukumaran6665 2 роки тому +2

    വളരെ നല്ല അവതരണം🙏

  • @rajanvengara6765
    @rajanvengara6765 Рік тому

    വളരെ ഉപകാരം

  • @nivashnivashmon102
    @nivashnivashmon102 2 роки тому

    nallathu ethupole oru videoyum njan kandittilla manasilakkan pattunna poleyum ealla detelsum shariykkum paranju thannu thanks eniyum ethupole kurea cheaiyanam

    • @ChilliJasmine
      @ChilliJasmine  2 роки тому

      Onnu subscribe cheythitto, anganeyanenkil njanidunna Ella video yum udane kanan kittum

  • @kanchanac.k660
    @kanchanac.k660 2 роки тому

    സൂപ്പർ, നല്ല വിവരണം, ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, തുടർന്നും കാണണം 👍👍

  • @kknair4818
    @kknair4818 2 роки тому +1

    വളരെ നല്ല അവതരണം thank you. sister. ഇനി യും തുടർന്ന് പോവുക പിൻതുണ നൽകാം.

  • @sapna0070
    @sapna0070 2 роки тому +2

    Very helpful teacher.well explained and nice voice clarity

  • @sulaman1799
    @sulaman1799 Рік тому

    നല്ല അനുഭവമായി

  • @sheelaviswam9845
    @sheelaviswam9845 Рік тому

    thanks nallapole paranju thannu

  • @sharafsimla985
    @sharafsimla985 Рік тому +2

    Excellent Class About Epsom Salt... Thanks Madam 🌹🌹🌹

  • @sreelathadas7142
    @sreelathadas7142 2 роки тому

    Nalla vivaranam janum krishi thudangi nannayi valarunundu

  • @sarinantony9451
    @sarinantony9451 2 роки тому +5

    Good information,🙏🌿🌿

  • @mercyantony3322
    @mercyantony3322 2 роки тому +1

    Very nice explanation

  • @mohandasnv6395
    @mohandasnv6395 2 роки тому +4

    കൃഷിയെ പറ്റി ശാസ്ത്രീയമായി അറിവുള്ള താങ്കളെ പ്പോലെയുള്ളവരുടെ വീഡിയോകൾ കൃഷി ചെയ്യുന്നവർക്ക് അറിവു പകർന്നു തരുന്നതാണ്. അഭിനന്ദനങ്ങൾ.

  • @babuk9966
    @babuk9966 2 роки тому

    Thanks nalla video

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 2 роки тому +2

    ആർക്കും മനസിലാകുന്ന വിവരണം. എല്ലാവർക്കും ഉപകാരമാകും. എല്ലാ ഭാവുകങ്ങളും

  • @omanap1299
    @omanap1299 2 роки тому +8

    Well explained

  • @lillykuttydas3496
    @lillykuttydas3496 2 роки тому +1

    Thanks dear. ...

  • @gkpillai4985
    @gkpillai4985 Рік тому +9

    Excellent presentation, i think you are a science graduate with thorough knowledge. Even i never got a lecture in my college time. Congratilations 💐🙏🏻

  • @geethikasujith6653
    @geethikasujith6653 4 місяці тому

    നല്ല അവതരണം ❤

  • @ayishashajishaji3318
    @ayishashajishaji3318 2 роки тому

    Very good thankyou

  • @dhiyahelan3603
    @dhiyahelan3603 2 роки тому +1

    Nalla presentation

  • @umaiphabeevi915
    @umaiphabeevi915 2 роки тому

    Nannayittunde paranju thannathine

  • @nazimanazu1413
    @nazimanazu1413 Рік тому +1

    Hats off to you mam really enjoyed ur video and the way you narrated was real admirable.

  • @sudhasarma2075
    @sudhasarma2075 2 роки тому +2

    U garden is neat n tidy

  • @sreelatha1773
    @sreelatha1773 9 місяців тому

    Very good pesantation.

  • @stephin1092
    @stephin1092 2 роки тому +1

    Thank you🙏

  • @lajivinod3406
    @lajivinod3406 2 роки тому +2

    Kelkan sughamulla class Nhan kanan kure late ayi ini adhyam muthalulla videos kandu theerkan amThank you so much madam👍👍👍❣️

  • @thresiammamani8473
    @thresiammamani8473 2 роки тому +1

    Very helpful

  • @remaprem2178
    @remaprem2178 2 роки тому

    നല്ല ' അറിവുകൾ

  • @georgeas1250
    @georgeas1250 2 роки тому +2

    Very good teacher

  • @p.v.samuel228
    @p.v.samuel228 2 роки тому +9

    Very well explained 👏

    • @thankamanym475
      @thankamanym475 Рік тому

      തക്കാളിയുടെ ഇലകൾ കറുത്തു അറ്റം ചുരുണ്ടു വരുന്നതിനു എന്താ ചെയ്യാ mafam

  • @kavithasaji2730
    @kavithasaji2730 2 роки тому +1

    Thanks 😊

  • @buchu1287
    @buchu1287 2 роки тому

    Nalla arivukal

  • @aleyammathomas3914
    @aleyammathomas3914 2 роки тому

    Thanks dear

  • @minijose851
    @minijose851 2 роки тому

    Very good guidece

  • @jashi3848
    @jashi3848 2 роки тому +1

    Very nice class

  • @abdurahimankayamal7373
    @abdurahimankayamal7373 2 роки тому +4

    വളരെ ഉപകാരപ്പെട്ടത്. നന്ദി :തെങ്ങ കവുങ്ങ് മാവ് ഇവൾക്ക് എത്ര അളവിൽ ഇടണം ഒന്ന വിശദീകരിക്കാമോ