pseudomonas ഇങ്ങനെ മാത്രമേ വാങ്ങാനും ഉപയോഗിക്കാനും പാടുള്ളൂ

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 163

  • @subadhakv
    @subadhakv 2 роки тому +3

    ഈ വീഡിയോ നേരത്തെ കാണേണ്ടതായിരുന്ന. ഗുഡ് ഇൻഫർമേഷൻ

  • @susamma3091
    @susamma3091 11 місяців тому

    Speudomonas എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞുതന്നെന് വളരെ നന്ദി ഉണ്ട് മാഡം

  • @rajanknb
    @rajanknb 8 місяців тому

    വളരെ നല്ല അറിവ്. നല്ല വിവരണം. Thanks. 🙏🙏

  • @Geetha_987
    @Geetha_987 18 днів тому

    നേരറിവുകൾ നൽകിയതിന് 🙏🙏🙏🙏🙏🙏

  • @kunhimohammed2359
    @kunhimohammed2359 2 роки тому

    വളരെ വിലപ്പെട്ട അറിവായി. വളരെയേറെ നന്ദി അറിയ്ക്കുന്നു

  • @vijayanc.p5606
    @vijayanc.p5606 Місяць тому +1

    You are keeping mum on precautions to be taken against health issues that may be caused by the bacteria in psudomonas.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  Місяць тому

      Pseudomonas fluorescence is the useful strain for the farmer and it should be purchased from the reliable source

  • @mariespv513
    @mariespv513 2 роки тому +1

    Very good presentation 👏 useful information 👌thank-you 🙏

  • @kunhimohammed2359
    @kunhimohammed2359 2 роки тому

    ആധികാരികമായ നല്ല അറിവുകൾ നൽകായതിൻ വളരെയേറെ താങ്ക സ്

  • @sangeethakp4466
    @sangeethakp4466 2 роки тому +1

    Good information, please take a video how to grow plants bought through online. Now kovid situation online is easy.

  • @nimishamol2851
    @nimishamol2851 2 роки тому +1

    നല്ല അറിവ്...thanks

  • @divakarank.v5336
    @divakarank.v5336 7 місяців тому

    Good information. Thank you madom

  • @sneha8ukandam
    @sneha8ukandam 2 роки тому +2

    Beautiful and clear information madam, thank u very much 👍🙏❤️

    • @thankammasajit109
      @thankammasajit109 2 роки тому

      Madam, vegetables nadunnathinte koode kadukinte chedi nattal keedangal niyantrikan pattumo? Please reply.

  • @RegiRegi-i3h
    @RegiRegi-i3h Місяць тому

    Very relevant information

  • @sushamass474
    @sushamass474 2 роки тому +1

    Thank you for your valuable advice & good information

  • @SureshKumar-vk7yr
    @SureshKumar-vk7yr 2 роки тому

    വളരെ ഉപകാരപ്രദം. 👏👏👏

  • @beenamoni9139
    @beenamoni9139 2 роки тому

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @ajithakumariggg542
    @ajithakumariggg542 Рік тому

    നല്ല അറിവ്

  • @സത്യംസത്യമായി

    Hai. Madam. very good Presention. What is the remady for leaf curling in egg Plants.

  • @shibukp3333
    @shibukp3333 2 роки тому +1

    Very useful information indeed 🙏

  • @malathitp621
    @malathitp621 2 роки тому

    Very useful information. Thank you very much

  • @subhadratp157
    @subhadratp157 2 роки тому

    Valare nandi Madam

  • @girijaramadas5496
    @girijaramadas5496 Рік тому

    Veryusefulinformation

  • @ullianove151
    @ullianove151 Рік тому +1

    Madam.🙏. Will pseudomonas kill micorrhizal fungus in the soil. Also , can we use this to control nimatodes in the soil.

  • @niranjanagirish644
    @niranjanagirish644 2 роки тому

    Nannayi mam,sheemachakka cherruthila koyiju pokkunnu ethannu priharram

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 роки тому +2

    Very good information! Thank you very much.

  • @aminakuttyamina6852
    @aminakuttyamina6852 2 роки тому

    Sharkarak pakaram pangasara cheerkaan pattumo chilapool namudeveettil sharkarayilla kadayilum kittiyilla apol pakaram cheerkamo.

  • @Mubeenatp-l2c
    @Mubeenatp-l2c 2 роки тому

    Hlo dear chechi ,nalla reethiyil thanne kiyaar vilavu thannu.paagamai edutthu kazichappol athine kaype ruchi unde.athinenthaa kaaranam oru vidio cheyyamo please

  • @raveendranpadmanabhan4344
    @raveendranpadmanabhan4344 2 роки тому +1

    Very useful thanks

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 роки тому

    Very good information
    Thank you madam.

  • @sureshkumaras4052
    @sureshkumaras4052 Рік тому

    Very good information 🙏

  • @indikuzhiyil
    @indikuzhiyil Рік тому

    Please give a video on Waste Decomoser

  • @georgethottyan1058
    @georgethottyan1058 2 роки тому +1

    ശർക്കരയിൽഏതു കെമിക്കൽസാണ് ഉള്ളത്???

  • @shylank2994
    @shylank2994 2 роки тому

    നല്ല അറിവ് പകരുന്നതായിരുന്നു നന്ദി മാഡം നല്ല പച്ചച്ചീരവിത്ത് എവിടുന്ന് കിട്ടും ഒന്ന പറയാമോ

  • @rosilygeorge5888
    @rosilygeorge5888 2 роки тому

    Excellent information thanks

  • @ushakumari2548
    @ushakumari2548 2 роки тому +1

    Good information Mam. Pseudomonous ഉപയോഗിച്ചതിനുശേഷം പിജിപ്പർ 2 use ചെയ്യാമോ

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому

    താങ്ക്സ് mem

  • @vijayakumark1200
    @vijayakumark1200 2 роки тому +1

    കറിവേപ്പില നന്നായി ഇല തരുന്നതായിരുന്നു പക്ഷേ ഇപ്പോൾ വരുന്ന തളിരുകളിലെ ഇലകൾ വളർച്ചയെത്തുംമുമ്പേ കൊഴിഞ്ഞു പോകുന്നു പ്രതിവിധി അറിയിക്കാമൊ?.

  • @rahmabirahma2261
    @rahmabirahma2261 Рік тому

    Rasavalamitta chedikku sudomonas oyichu kodukkendhathundho?njan chriya thothil rasavalam ubhayogikkarundh.

  • @sheenajoseph7979
    @sheenajoseph7979 2 роки тому

    kummayavum pseudomonasum orumich upayogikavo..

  • @sarammamc4748
    @sarammamc4748 2 роки тому +3

    Pseodomonas ഉപയോഗം എങ്ങിനെ വേണമെന്ന് ഇപ്പോഴാണ് മനസ്സിലായത്. Thank u Mam.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 роки тому

      ഇത് പോലെ ഡോലോമാറ്റ് ഉപയോഗിച്ച് കൂടെ

  • @anumolstanly5610
    @anumolstanly5610 2 роки тому +1

    Thank you mam

  • @akshayvb2273
    @akshayvb2273 Рік тому +1

    ഇത് നേദ്രവാഴ നടുമ്പോൾ ജൈവവളത്തിന്റെ ഒപ്പം ചേർക്കാൻ പറ്റുമോ.... പറ്റുമെഗില് എത്ര ഗ്രാം?

  • @thankamanikv9756
    @thankamanikv9756 2 роки тому

    Eppozhanu madam aenikku manassilayathu ethu aengane upayogikendathu aennu.

  • @romeokjjmes1530
    @romeokjjmes1530 2 роки тому +1

    A worthful presentation.

  • @unnikrishnannair6042
    @unnikrishnannair6042 2 роки тому

    Madam please suggest Any remedy for chitrakeedam attack for payar etc

  • @ranipushpam
    @ranipushpam 2 роки тому

    Thanks for this useful video

  • @koyakp4440
    @koyakp4440 Рік тому

    Thanks

  • @ebrahimkudilil6197
    @ebrahimkudilil6197 2 роки тому +1

    ചായ ചണ്ടി എന്തിനു പറ്റും?

  • @hameedpk8375
    @hameedpk8375 Рік тому

    എൻ്റെ നേന്ത്രവാഴകളിൽ പലതും, തുരപ്പൻ എലി നശിപ്പിക്കുന്നു: ഭൂമിക്കടിയിലൂടെ മാളമുണ്ടാക്കി വാഴക്കിഴങ്ങുകൾ കാർന്നുതിന്ന് വാഴ ഉണങ്ങിപ്പോകുന്നു: മാളത്തിൽ പല വിഷങ്ങളും പരീക്ഷിച്ചു ഫലമില്ല: എന്തു ചെയ്യണം?

  • @beenajohn7526
    @beenajohn7526 2 роки тому

    thank you Madam

  • @satheeshkv1860
    @satheeshkv1860 4 місяці тому

    Which is better pseudomonas liquid or powder?

  • @lilageorge3762
    @lilageorge3762 Рік тому

    Is it good for dragon madam please inform me

  • @gowdamannatarajan1092
    @gowdamannatarajan1092 2 роки тому

    എത്ര ഇടവേളകളിൽ സുഡോമോണസ് ഉപയോഗിക്കണം, മറുപടി തരണമെന്നപേക്ഷ 🙏

  • @veronicaalpy
    @veronicaalpy 2 роки тому

    nallathanu ok

  • @lilageorge3762
    @lilageorge3762 Рік тому

    Is it good for dragon

  • @shajeeramt2090
    @shajeeramt2090 8 місяців тому

    Super

  • @lalks8135
    @lalks8135 2 роки тому

    പച്ചക്കറിയിൽ സൂഡോമൊണാസ് ഉപയോഗിക്കുന്നത് അടുത്തുള്ള കൂൺ കൃഷിക്ക് പ്രതികൂലമാകോ

  • @joshypp894
    @joshypp894 2 роки тому

    മണ്ണ് ടെസ്റ്റ് ചെയ്യുമ്പോൾ മണ്ണിലുള്ള മൂലകങ്ങളുടെ അളവ് ആണല്ലോ പരിശോധിക്കുക.
    എന്നാൽ മണ്ണിൽ അടങ്ങിയ പാത്തോ ജൻസിന്റെ സാന്ദിദ്ധ്യം എവിടെയെങ്കിലും Test ചെയ്യാൻ കഴിയുമോ?

  • @sreelatham2561
    @sreelatham2561 2 роки тому

    തെങിൽ നിന്ന് ചുവന്ന കറ വാർന് തെങ് ഉണങി പോകുന്നു അതിന് പൃതിവിധി ഉണ്ടോ please reply madam

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 роки тому +1

    കൃഷിഭവനിൽ പോയി ചോദിച്ചാൽ ഈ സാധനം കിട്ടുമോ?

    • @jabbarindia9257
      @jabbarindia9257 2 роки тому

      മരുന്നു ഷോപ്പിൽ കിട്ടും എന്ന് കേറ്റിയിരുന്നു ചോദിച്ചു നോക്കി

    • @anitakottam4606
      @anitakottam4606 2 місяці тому

      കുമ്മായം ചേർത്ത ചാണകപ്പൊടിയിൽ ചേർക്കാമോ

  • @juliexavier7510
    @juliexavier7510 2 роки тому

    Nice video 👍

  • @joseph.m.mmoonnuthottiyil4547
    @joseph.m.mmoonnuthottiyil4547 2 роки тому

    ബോറോൺ ഉപയോഗത്തെ സംബന്ധിച്ച് ഒരു വീഡിയോ ഇട്ടിരുന്നു. അതു എന്നിക്കു വ്യക്തമാകാത്തതു കൊണ്ടാണ് വിശദീകരണം ചോദിക്കുന്നതു - മാഡം.
    എനിക്കു 30 - 35 വർഷം പ്രായമായ കുറച്ചു ജാതികൾ ഉണ്ട് .കഴിഞ്ഞ രണ്ടു വർഷമായി - മഴ കൂടുതൽ വന്ന സമയത്തു പല വലിപ്പത്തിലുള്ള മൂക്കാത്ത കായ് പൊട്ടിയും പൊട്ടാതെയും കൊഴിഞ്ഞു പോകുന്നു. കൃഷി വകുപ്പിലെ ഒരു ഉദ്യോഗസ്ഥ ഇതുകണ്ടപ്പോൾ പറഞ്ഞു - ചെടിയൊന്നിനു 500 gram പൊട്ടാഷ് ഇടുക. 15 ദിവസം കഴിഞ്ഞ് 150 gram ബോറോൺ ഇടുക. ബോറോൺ വാങ്ങാൻ ചെന്നപ്പോഴാണ് പ്രശ്നമായതു് . ഓരോ കിലോയുടെ രണ്ടു കമ്പനികളുടെ പായ്ക്കാറ്റാണ് അവിടെ യുള്ളതു്. ഞാൻ അതു വാങ്ങി നോക്കിയപ്പോൾ ഒന്നിൽ 10.5% മറ്റൊന്നിൽ 20 % വും ബോറോൺ ആണുള്ളത്. ഇതിൽ ഏതു വാങ്ങണമെന്നു സംശയമായി. മറ്റൊരു കടയിൽ ചോദിച്ചപ്പോൾ 300 graന്ന ഇടണമെന്നും ഇഫ് ക്കോയുടെ ഫീൽഡ് ആഫീസ്സറോടു ചോദിചപ്പോൾ 50gram ൽ കൂടുതൽ ഇടരുതെന്നു പറഞ്ഞു..... ഇതിൽ ഞാൻ എന്തു ചെയ്യണം. Z ബോറോൺ പല അളവിൽ അടങ്ങിയിരിക്കുന്ന ബോറാക്സ് ഉണ്ടോ ഉണ്ടെങ്കിൽ അതു എത്ര ശതമാനം വീതമാണ്. z മറുപടി പ്രതീക്ഷിക്കുന്നു.

  • @jimmyjoseph6241
    @jimmyjoseph6241 2 роки тому

    വാഴയുടെ തട ( തണ്ട്) ചെറുതായി വട്ടത്തിൽ മുറിച്ചു പുതയായി ഉപയോഗിക്കാമോ

  • @busharabushara8819
    @busharabushara8819 Рік тому

    ചെടിയിൽ ഒഴിച് കൊടുത്താൽ ചെടി വാടി പോകുമോ

  • @prasanthmathil10
    @prasanthmathil10 2 роки тому

    ഗ്രോബാഗിൽ നിറച്ച മണ്ണ് എത്ര വർഷം വരെ പച്ചക്കറി നടാൻ ഉപയോഗിക്കാം

  • @Been.A
    @Been.A 2 роки тому

    കാസറഗോഡ് ഇപ്രകാരം സ്യൂഡോമോണസ് ലഭിക്കുന്ന കൃഷിവകുപ്പിന്റെ ഫാം details പറയാമോ

  • @Guywithmotivation
    @Guywithmotivation Рік тому

    Ramayana reAding

  • @ambilibiju5647
    @ambilibiju5647 2 роки тому

    Jaivamsham ഉണ്ടെന്നു എങ്ങനെ അറിയാം

  • @mercyjacobc6982
    @mercyjacobc6982 2 роки тому

    👍🌹

  • @bertesthappan4126
    @bertesthappan4126 2 роки тому

    ബോറോണും ബോറക്സും തമ്മിലുള വ്യത്യാസം ,കൃഷിയിൽ എങ്ങനെയാണ് ഇതു ഉപയോഗിക്കുന്നത്?

  • @derinjohny6772
    @derinjohny6772 2 роки тому

    👍

  • @revendranrnath3736
    @revendranrnath3736 Місяць тому

    സുഡോമോണസ് പൊട്ടിക്കാതെ എങ്ങനെ എടുക്കും പൊട്ടിച്ച് വെക്കാൻ പാടില്ല പൊട്ടിച്ച ഉടൻതന്നെ ടൈറ്റ് ജാറിൽ ഇട്ടുവെച്ച് മതിയോ തുറന്നിരുന്ന ഗുണം കുറയും എന്ന് പറഞ്ഞു പരിഹാരം പറയുന്നില്ല

  • @sobharadhakrishnan9345
    @sobharadhakrishnan9345 2 роки тому

    സ്യൂഡോമോണസ് കയ്യിൽ പറ്റിയാൽ ദോഷമുണ്ടോ? കയ്യുറ ധരിക്കേണ്ടതുണ്ടോ?

  • @valsalasreeguru3765
    @valsalasreeguru3765 2 роки тому +1

    എൻറെ തക്കാളി നിറയെ കായ്ചിട്ടുണ്ട് ഇപ്പോൾചെടിക്ക് വാട്ടം കാണുന്നു ഒരു പ്രതിവിധി പറഞ്ഞ തരാമോ

  • @dreamtips7033
    @dreamtips7033 2 роки тому

    👌🏻👌🏻👌🏻

  • @haneena.........9719
    @haneena.........9719 2 роки тому

    മണ്ണിനുള്ളിൽ ഒച്ചിന്റെ ശല്യം നല്ലണം ഉണ്ട്. ചെടികളുടെ വേരും കിഴങ്ങും എല്ലാംതിന്നു നശിപ്പിക്കുന്നു. ചെടികൾ വാടിപോകുന്നു. എന്താണ് ചെയ്യേണ്ടത്.

  • @nithaprasanth5554
    @nithaprasanth5554 2 роки тому

    ഹലോ മാഡം ഞാൻ പുതിയ Subscriber ആണ്. VAM ഉം Pseudomonas ഉം ഒരുമിച്ച് ഉപയോഗിച്ചാൽ പ്രശ്നമുണ്ടോ. ദയവായി പറഞ്ഞു തരണേ.

  • @Bincy-bg
    @Bincy-bg 2 роки тому

    Cheera yil okke ith spray cheythu kazhinjal pinne eppozhanu ath bhakshya yogyam avunnathu..Next day use cheyyamo

  • @sreevenu6573
    @sreevenu6573 2 роки тому

    Great information

  • @sandu4851
    @sandu4851 2 роки тому

    സ്യു ഡോ മോനാസ് സ്വന്ത മായി ഉണ്ടാക്കാൻ പറ്റുമോ

  • @ponnammathankan616
    @ponnammathankan616 2 роки тому

    very informative video

  • @annammavarghese6278
    @annammavarghese6278 2 роки тому

    സ്വൽപ്പം പഴയ സ്യൂഡോമോണസ് ഉപയോഗിക്കമോ

  • @nasirinnajeeb2289
    @nasirinnajeeb2289 2 роки тому

    Mam psaudomonos chertha chanukah
    Annu thanne upayogikamo ethra alav upayogikam , Ethra divasam vare e chanakam veykam please reply

  • @haneena.........9719
    @haneena.........9719 2 роки тому +2

    മണ്ണിനു ഇളക്കം കിട്ടാനും ഈർപ്പം നിൽക്കാനും ചകിരി ചോർ ഉപയോഗിക്കാറുണ്ടല്ലോ. ചകിരിച്ചോറിന് പകരമായി ടെറസ്സിന്റെ മുകളിലൊക്കെ കാണുന്ന പായൽ ഉപയോയോഗിക്കാം എന്ന് പറയുന്നത് ശെരിയാണോ. അതിട്ടാൽ നമ്മുടെ പച്ചക്കറി തെയ്കൾക്കിടുന്ന വളങ്ങൾ നഷ്ടപ്പെട്ടുപോകാൻ ചാൻസ് ഉണ്ടോ. പച്ചക്കറി കളും പൂച്ചെടികളും മുറ്റം നിറയെ ഉണ്ടാക്കുന്ന ആളാണ് ഞാൻ. ഞാൻ കഴിക്കാത്ത പച്ചക്കറികൾ പോലും ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കാറുണ്ട്. Rply പ്രതീക്ഷിക്കുന്നു.

  • @PDR2008
    @PDR2008 2 роки тому

    Hi Madam,
    Trichoderma ചേർത്ത മണ്ണിൽ pseudomonas ഉടനെ ഒഴിക്കാമോ?

  • @smithasreejith1306
    @smithasreejith1306 2 роки тому

    Che hi ente kaiyil one year aaya suedomonus undu, ithu use cheyyamo

  • @georgeaj8786
    @georgeaj8786 2 роки тому

    സുഡോമോണോസ് പൗഡർ രൂപത്തിലും ലിക്യുഡ് രൂപത്തിലും ഉണ്ടല്ലോ, തമ്മിൽ എന്താണ് വ്യത്യാസം, ഏതാണ് നല്ലത്?

  • @sunarts9394
    @sunarts9394 10 місяців тому

    മണ്ണിനു പുളിപ്പ് ഉണ്ടോന്ന് എങ്ങനെ അറിയാം...2 ലോഡ് മണ്ണിറക്കി ചെങ്കല്ലാണ് കൂടുതൽ 😥😥😥

  • @susyrenjith6599
    @susyrenjith6599 2 роки тому

    ഇത് മറ്റ് വളത്തിൽ നേരത്തെ ചേർത്ത് വയ്ക്കാമോ (എല്ലു പൊടി....)വേപ്പിൻ പിണ്ണാക്ക്

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    ❤👌

  • @santhivijayan2348
    @santhivijayan2348 20 днів тому

    സ്യൂഡോമോണസ്സ് കലക്കി Spray ചെയ്യാമെന്ന് പറയുന്നല്ലോ. ചെടിയുടെ പല പ്രശ്നങ്ങൾക്കും അതു നല്ലതുമാണ്. But spray ചെയ്യുന്ന സമയത്ത് മനുഷ്യരുടെ മൂക്കിലും, മുഖത്തും, ആകാൻ സാധ്യതയില്ലേ? പേടിച്ചിട്ട് ഞാൻ ഒരിക്കലും സ്യൂഡോ Spray ചെയ്യാറില്ല . കലക്കി ചുവട്ടിൽ ഒഴിക്കും. വേപ്പെണ്ണ വെളുത്തുള്ളി ലായനി മാത്രമേ spray ചെയ്യാറുള്ളൂ. എൻ്റെ ഈ ഭയത്തിന് കാര്യമുണ്ടോ? Mam Plz reply '

  • @joshypp894
    @joshypp894 2 роки тому

    സ്യൂഡോമോണസ് ട്രൈക്കോ ഡർമയെ നശിപ്പിക്കുമോ?

  • @sukumaranp.a7300
    @sukumaranp.a7300 2 роки тому +1

    മാഡം വളരെ നല്ല വീഡിയോകൾ ചെയ്യുന്നുണ്ട് പക്ഷേ ആയിരം ഏത്ത വാഴ സ്വന്തമായിയോ / Patnership യായിയോ വിളവെടുത്ത അതിൻറെ ആവറേജ് വിലയും എല്ലാം ചേർന്ന യഥാർത്ഥ വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു .
    5000 ഏത്ത വാഴ വെച്ചാൽ മാഡത്തിനെ ഒരുവർഷത്തെ ശമ്പളത്തിന് equal ആയ സംഖ്യ കിട്ടും അപ്പോൾ ഒരു വർഷo ലീവെടുത്ത് ഈ കൃഷി ചെയ്തുനേരിട്ട് കാണിച്ചു കൂടെ. ഇത് കേരളത്തിലെ കൃഷിക്കാർക്ക് വളരെ നല്ല അറിവുയായിരിക്കും .
    5000 വാഴക്ക് 300 രൂപ വീതം ലാഭം വന്നാൽ 15 ലക്ഷം രൂപ കിട്ടും. ഇങ്ങനെ കാർഷിക സർവകലാശാലയിലെ professor മാരും retire ആയവരും ഒരു വർഷം ഈ കൃഷി ചെയ്യുന്നത് കാണാൻ താൽപര്യപ്പെടുന്നു. കൂടാതെ മാഡത്തിന്റെ അറിവിൽ കൃഷി വകുപ്പിലെ ജോലിക്കാർ വ്യപാകമായി കൃഷി ചെയ്യുന്നവർ ഉണ്ടങ്കിൽ അവരെ contact ചെയ്യാൻ താൽപര്യപ്പെടുന്നു. മറുപടി പ്രതിഷിക്കുന്നു. നന്ദി .
    Contact ph no. 9447988438

  • @panchajanyam2477
    @panchajanyam2477 2 роки тому

    സ്വീഡോമോണസിന് എത്രയാണ് വില ചെറിയ പായ്ക്കറ്റിന്

  • @indiramohandas2998
    @indiramohandas2998 2 роки тому

    Pseodomonas വാം ഒന്നിച്ച് ഉപയോഗിക്കാമോ

  • @santhaak1022
    @santhaak1022 2 роки тому

    വാം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?

  • @revendranrnath3736
    @revendranrnath3736 Місяць тому

    20 ഗ്രാം ഒരു ലിറ്റർ ശുദ്ധമായ വെള്ളത്തിൽ ചേർത്ത് കലക്കി എത്ര ചെടിക്ക് ഒഴിക്കണം 10 ചെടിയുണ്ട് 10 ചെടിക്ക് ഒഴിക്കാമോ ഹലോ ഒരു ചെടിക്ക് 20 ഗ്രാമപഞ്ചായത്ത് ഒഴിക്കേണ്ടത് ഇതൊന്നും ക്ലിയർ ആയി ആരും പറയുന്നില്ല ഒഴിച്ച് കഴിഞ്ഞ് ചാണകം ഒഴിക്കാമോ പച്ചില വെള്ളം ചേർക്കാമോ കമ്പോസ്റ്റ് ചേർക്കാമോ ഇതൊന്നും ക്ലിയർ ആയി പറയുന്നില്ല അങ്ങനെ ചെയ്താൽ സൂഡോമോണസ് ഓണം കുറയുമോ വിശദമായി പറയുമോ

  • @vincytopson3141
    @vincytopson3141 2 роки тому

    കുമ്മായം മണ്ണിൽ ചേർക്കുമ്പോൾ മണ്ണിന് ഈർപ്പം വേണോ

  • @vasudhevant9349
    @vasudhevant9349 2 місяці тому

    ഇവർ പറയുന്നത് തെറ്റാണ് സ്യൂഡോമോണാസല്ല ചാണകപ്പൊടിയിലൂടെ പെരുപ്പിക്കൽ ട്രൈക്കോഡർമ്മയാണ് : ഇങ്ങനെ തെറ്റായ കാര്യം മനസ്സിലാക്കാതെ പഠിക്കാതെ പറയാതിരിക്കാൻ ശ്രദ്ധിക്കുക

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 місяці тому

      Trichoderma mathrame ജനങ്ങൾക്ക് അറിയൂ എന്നത് കൊണ്ടാണ് video ഇടുന്നത്

  • @HariHaran-xp8jb
    @HariHaran-xp8jb Рік тому +2

    ഈ സ്യൂഡോമോണസ് ഗ്ലൗസ് ഇട്ട ശേഷം മാത്രം കൈകാര്യം ചെയ്യാൻ പാടുള്ളു. ഈ ജൈവാണു. ബാക്ടീരിയ മനുഷ്യ ശരീരത്തിൽ കയറിയാൽ പലതരത്തിലുള്ള Rec action വരുത്തും. കൈകൾ നന്നായി കഴുകണം ... അനുഭവം ഗുരു

    • @ramakrishnan1887
      @ramakrishnan1887 Рік тому

      20 ഗ്രാം സമം എത്ര സ്പൂൺ?

    • @abdurahimantpmrahiman1394
      @abdurahimantpmrahiman1394 11 місяців тому

      അനുഭവം ഗുരു എന്ന് താങ്കൾ പറഞ്ഞു, എന്ത് ദുരനുഭവം ആണ് ഉണ്ടായത്, പറയാമോ സാർ