മനുഷ്യന് അത്യാവശ്യമുള്ള features ഹോണ്ട കൊടുക്കില്ല. വളരെ കുറഞ്ഞ underseat സ്റ്റോറേജ്, പെട്രോൾ അടിക്കണമെങ്കിൽ... അതിനൊക്കെ tvs നെ കണ്ടുപഠിക്കണം. ഹോണ്ട ക്കു നല്ലൊരു engine ഉണ്ട്. സർവീസ് സെന്റർ ഇഷ്ടം പോലുണ്ട്. Features ന്റെ കാര്യത്തിൽ ആക്ടിവ zero ആണ്.
പഴയ ആക്ടീവയുടെ പെർഫോമെന്റ് സ് മൂലമാണ് 125 cc വാങ്ങിയത് ലോഡു ബാലൻസി oഗില്ല. ഫുൾ സൈസു ഹെൽമെറ്റുവെയ്ക്കാൻ പറ്റില്ല. സെർവർ വർക്കു യ്യുന്നില്ല പഴയ ആക്ടീവയ്ക്കു ഈ ഡിഫക്ടുകളില്ല.
Aarum poi edkkalle🥲 innale njan edthe ullu ee vandi... Vandi ser work thudngi🙂... Seat unlock aavnilla, speedometer work aavunnilla, km kaanikunnilla,work aavunnilla, vandi handle lock work aavunnilla... Inn examin poi... Hall ticket seatinte adieeel ittrnnu.. Clg poyapo seat opn aavnilla🙂 shubham🙂
The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻
Crashguard വെക്കുന്നതാ നല്ലത് bro, വണ്ടി ഒന്ന് ചെരിഞ്ഞു വീഴുവോ ചെറുതായിട്ട് തട്ടുവോ മുട്ടുവോ ഒക്കെ ചെയ്താൽ crashguard ഇല്ലെങ്കിൽ നല്ലപോലെ scratches ഒക്കെ ആവും, പിന്നെ ഇപ്പോളത്തെ വണ്ടി എല്ലാം fibre body അല്ലെ , വേഗം പൊട്ടൽ വരും, ആ part full ആയിട്ട് മാറേണ്ടി വരും .പിന്നെ accident ഒക്കെ ആയാൽ ഇത്കൊണ്ട് വല്യ പ്രയോജനം ഒന്നും ഇല്ല , jst ചെറിയ തട്ടും മുട്ടും ഒക്കെ protect ചെയ്യാം അത്രെ ഒള്ളു . പിന്നെ ഇത്കൊണ്ട് അങ്ങനെ വല്യ ദോഷം ഒന്നും ഇല്ലെന്ന എന്റെ അഭിപ്രായം, crashguardinte weight കാരണം ചെറിയ mileage കൊറവ് വരും, കാര്യം ആക്കാൻ ഒന്നും ഒള്ളത് വരില്ല. പിന്നെ കറക്റ്റ് ഫിറ്റ് അല്ലെങ്കിൽ ഇത് കെടന്ന് അടിക്കുന്ന ഒച്ച വരും, അതൊക്കെ ഒള്ളു.
Vandiyude kozhapam alla key on akki ett erunnal battery charge ergipokum athukond pattunne 3 masam ayit njn use chiyunnn enik oru complaintum undayit ella use chiyande pole use chithal vandi nallathann. 😌
അതിപ്പോ ഫോണിന്റെ കാര്യവും അങ്ങനല്ലേ pin അറിയാവുന്നവർ unlock ചെയ്യില്ലേ.. അപ്പോൾ ആ നമ്പർ secure ആയി കൊണ്ട് നടക്കണ്ടത് നമ്മുടെ ജോലി ആണ്.. ബാർ കോട് വീട്ടിൽ സൂക്ഷിച് ചാവി മാത്രം കൂടെ കൊണ്ട് നടക്കുക..
മനുഷ്യ നെ പറ്റിച്ചു പൈസ ഉണ്ടാക്കണം ഈ പേര് മാത്രം മാണ് ഓരോരുത്തരും പോയി പെട്ട് പോകുന്നത് ഞാൻ പലരോടും ചോദിച്ചു ചേട്ടാ വാങ്ങല്ലേ എന്നാ പറഞ്ഞെ മറ്റു രാജ്യങ്ങളിൽ ഹോണ്ട യുടെ വണ്ടികൾ നോക്കണം യെന്തുകൊണ്ട് ഇന്ത്യയിൽ ആ ഫീച്ചോർ ഒന്നും തരുന്നില്ല ചുരുങ്ങിയ ചിലവിൽ കൂടുതൽ പൈസ ഉണ്ടാകുക അതാണ് ഇതിലെ തട്ടിപ്പ്
വണ്ടി on ചെയ്യുക ഓടിക്കുക off ആകുക lock ചെയ്യുക.... ഇത്ര പോരെ...rate കൂട്ടാൻ ഓരോ ഗിമ്മികസ് 😅😅😅
2200 difference only
nammda activa alle chumma irikatt bro😇
എൻ്റെയും അഭിപ്രായം അതാണ്,
Safety from thief.
H Smart top variant with small led display and front disk njn eduthit ipoo 3 months ayi . So far 9.8/10 . Milege 52+
Front disc?
@@soorajr3945 yes Activa h smart 125 comes with front disc
@@muc7623 yeah 125 has front disk, this video is about 110 which don't have that option
Correct milage ariyaavo broo
@@adhilazzi1767 49-54 njan guarantee
Tvs parts എളുപ്പത്തിൽ online ആയി വാങ്ങാൻ പറ്റുന്ന കാര്യം വെബ്സൈറ്റിൽ ഉള്ളത് ദയവായി ഒരു video ചെയ്താൽ എല്ലാവർക്കും ഉപകാരമാവും
ഹോണ്ട ആക്ടീവഹൈ സ്മാർട്ട് സ്റ്റാർട്ട് ആകുന്നില്ലറിമോട്ട് ഓൺ ആവുന്നില്ല എന്ത് ചെയ്യാൻ പറ്റും
warranty undel company service kittum purath koduth nannakkan pattila
Over smart ayathane, normal system thanne ane better
മനുഷ്യന് അത്യാവശ്യമുള്ള features ഹോണ്ട കൊടുക്കില്ല. വളരെ കുറഞ്ഞ underseat സ്റ്റോറേജ്, പെട്രോൾ അടിക്കണമെങ്കിൽ... അതിനൊക്കെ tvs നെ കണ്ടുപഠിക്കണം. ഹോണ്ട ക്കു നല്ലൊരു engine ഉണ്ട്. സർവീസ് സെന്റർ ഇഷ്ടം പോലുണ്ട്. Features ന്റെ കാര്യത്തിൽ ആക്ടിവ zero ആണ്.
Features und but engine poyal poyille 😊😂
തിരഞ്ഞു.നടന്ന വിഡിയോ. ഡിയോ ക്കും. ആക്റ്റീവക്കുഠ.ഒരേ.എൻജിൻ. ആണോ.ഏത് എടുക്കണഠ
Anybody know which one is first dlx activa, if activa 2g has dlx variant?
hero xtreme 160r 4v video chayamo ?
Can we built key .when any battery issue occur
well explained. certain points like number unlocking i have not seen i n other reviews. thanks.
കുറച്ച് മെനക്കേട് മാത്രം പുതുമ...... ബാക്കിയെല്ലാം പഴയതുപോലെ.
പഴയ ആക്ടീവയുടെ പെർഫോമെന്റ് സ് മൂലമാണ് 125 cc വാങ്ങിയത് ലോഡു ബാലൻസി oഗില്ല. ഫുൾ സൈസു ഹെൽമെറ്റുവെയ്ക്കാൻ പറ്റില്ല. സെർവർ വർക്കു യ്യുന്നില്ല പഴയ ആക്ടീവയ്ക്കു ഈ ഡിഫക്ടുകളില്ല.
Waste technology. USB charging and digital display with navigation kodutheernegil, thats better
Usb changing battery healthine nanyit bathikum
Bro 2024 activa standard ano hsmart ano nallath ipo eduthal
Honda unicorn 160 2023 obd 2.0 ബ്ലൂ കളർ ഒന്ന് റിവ്യൂ ചെയ്യുമോ
Blue venda kilipachha mathi
മേടിച്ചിട്ട് പണി കിട്ടി യിരിക്കുവാണ്. ബാറ്ററി കംപ്ലയിന്റ് 2 times. Lock ആയിരിക്കുവാണ്.
thank you so much ith kettappo oru samadhanam h smart book cheythitt key option edutha njn
Same prblm...enganeya ready aakiyath?
ഇതിപ്പോ കള്ളൻമാർക്ക് കൊണ്ടുപോകാൻ പണി എളുപ്പമായി
Bro ola s1 proyude review cheyyamo brode videos kanan nala quality anu
Aarum poi edkkalle🥲 innale njan edthe ullu ee vandi... Vandi ser work thudngi🙂... Seat unlock aavnilla, speedometer work aavunnilla, km kaanikunnilla,work aavunnilla, vandi handle lock work aavunnilla... Inn examin poi... Hall ticket seatinte adieeel ittrnnu.. Clg poyapo seat opn aavnilla🙂 shubham🙂
Too complicated....
Boot aark venelum thurannond pokam...
Patila bro ah knob key ayt sync ayal mathram thirikan patu
The quality of this video is truly on the other level🔥🤝👌You’re doing great work💯🔥 my friend, truly appreciate that🤍🤝I’m such a fan of your work❤❤️Thank u so much for this beautiful video 🥰🫰🏻
നോർമൽ സ്കൂട്ടറുകളിൽ പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ബെന്ഫിട്സ് ഉണ്ടോ?
No. Benefit
@@ONEDMALAYALAM മൈലേജ് വല്ലതും കൂടുതൽ കിട്ടുമോ ബ്രോ
Ila bro normal petrol mathii@@santhosh8436
വണ്ടിയിൽ സത്യത്തിൽ ക്രാഷ് ഗാർഡ് വെക്കണോ.
അതുകൊണ്ട് വരുന്ന ഗുണത്തെക്കാൾ ദോഷം ആണ് ഉള്ളത്.
അതിനെ പറ്റി ശെരിക്കും തിരക്കിയിട്ടു ഒരു വീഡിയോ ചെയ്യുമോ ബ്രോ
Crashguard വെക്കുന്നതാ നല്ലത് bro, വണ്ടി ഒന്ന് ചെരിഞ്ഞു വീഴുവോ ചെറുതായിട്ട് തട്ടുവോ മുട്ടുവോ ഒക്കെ ചെയ്താൽ crashguard ഇല്ലെങ്കിൽ നല്ലപോലെ scratches ഒക്കെ ആവും, പിന്നെ ഇപ്പോളത്തെ വണ്ടി എല്ലാം fibre body അല്ലെ , വേഗം പൊട്ടൽ വരും, ആ part full ആയിട്ട് മാറേണ്ടി വരും .പിന്നെ accident ഒക്കെ ആയാൽ ഇത്കൊണ്ട് വല്യ പ്രയോജനം ഒന്നും ഇല്ല , jst ചെറിയ തട്ടും മുട്ടും ഒക്കെ protect ചെയ്യാം അത്രെ ഒള്ളു .
പിന്നെ ഇത്കൊണ്ട് അങ്ങനെ വല്യ ദോഷം ഒന്നും ഇല്ലെന്ന എന്റെ അഭിപ്രായം, crashguardinte weight കാരണം ചെറിയ mileage കൊറവ് വരും, കാര്യം ആക്കാൻ ഒന്നും ഒള്ളത് വരില്ല. പിന്നെ കറക്റ്റ് ഫിറ്റ് അല്ലെങ്കിൽ ഇത് കെടന്ന് അടിക്കുന്ന ഒച്ച വരും, അതൊക്കെ ഒള്ളു.
I think storage not secured
Platina 110 abs new model video cheyyamo
😂😂😂gass stou.ath polichuu😅😅
Activa 125 smart use cheyyunnavar undo..
Undenkil parayu
Nhn edukkan udheashikkunnu..
Yes
Bro എങ്ങനെ ഉണ്ട്.. വാങ്ങാൻ ആയിരുന്നു
Yes pls tell
Onnu parayumo
ആക്ടീവ 125ഹൈ സ്മാർട്ട്വണ്ടി വാങ്ങിയിട്ട്ഒരു മാസമേ ആയിട്ടുള്ളൂഇന്നലെ ബാറ്ററി ഡെത്ത് ആയിരാത്രി 11 മണിക്ക് വഴിയിൽ കിടക്കേണ്ടിവന്നു
Key nte avde thirich off aakkathe poyal angneyirikkum😂
Vandiyude kozhapam alla key on akki ett erunnal battery charge ergipokum athukond pattunne 3 masam ayit njn use chiyunnn enik oru complaintum undayit ella use chiyande pole use chithal vandi nallathann. 😌
Idayk oru i smart irakki ille
ഇനി എങ്കിലും ഹോണ്ട ഇന്ത്യയെക്കാൾ സാമ്പത്തികം കുറഞ്ഞ രാജ്യങ്ങളിൽ കൊടുക്കുന്ന കിടിലം സ്കൂട്ടർ ഇവിടെയും കൊണ്ട് വരണം ആക്ടിവ ഒക്കെ പോയി 😔
No disc brakes ,no led indicators,no fully digital meter it’s over smart business 😂
Remote inte battery mattan pattumo
@user-py3ee1te3w കിക്കർ additional add cheyan pattumo
@user-py3ee1te3w etra months ayi upayogichittu, ellarum bad review ann parayunne atha
Adipoli🎉njan vangi ladies use cheyyan valare comfrt aanu 🥰
ഇത് safe അല്ലല്ലോ 🙄 റിമോട്ട് നമ്പർ ഉണ്ടെങ്കിൽ ആർക്കും വണ്ടി എടുത്തു പോകാം 😄
അതിപ്പോ ഫോണിന്റെ കാര്യവും അങ്ങനല്ലേ pin അറിയാവുന്നവർ unlock ചെയ്യില്ലേ.. അപ്പോൾ ആ നമ്പർ secure ആയി കൊണ്ട് നടക്കണ്ടത് നമ്മുടെ ജോലി ആണ്.. ബാർ കോട് വീട്ടിൽ സൂക്ഷിച് ചാവി മാത്രം കൂടെ കൊണ്ട് നടക്കുക..
OOO key illa vandi nalle safety anallo vandi key illathyn started akkam pinne kondu ponegil eghne ayalum kondu povum
ATM card vare number alle
കള്ളൻമാർക്ക് പണി എളുപ്പം ആയി
Honda fans💟 activa lover🥰
Jupiter 125❤
Tvs 125 ntorq
Ivanmaark onn vandi stylish look aki update akiyaal. No.1 scooter indiayil ivan thanne aakum.
H smart aano nallathu key option aano nallath
Key
key
Aarkelum exact price parayamoo
Like on road price
1,18,000
103000 kannur
@@muhamedhibathullanenganund experience ,vanganam ayriunnu
Activa or ntorq or burgman? Which one is better
Always Honda. Service, reliability, Parts availability, Less service charge.
Super ❤
Smart ആക്കിയത് കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ല എന്നതാണ് വാസ്തവം.ഇതിനെക്കാളും സുഖം key തന്നയാണ്
Honda over smartness കാണിച്ചതാണ്
വാങ്ങി വീട്ടില്‍ വരുമ്പോള്‍ അടുത്ത ദിവസം പുതിയ മോഡൽ വരും jupiter വണ്ടിയുടെ വെട്ടത്ത് വരില്ല
Da vandine mariyadikyu kanikyu ninde patti show venda
Lag video🚶🏻♂️
പാവങ്ങളെ പറ്റിച്ചു കാശ് മേടിക്കാൻ ഓരോ വഴികൾ കണ്ടെത്തുന്ന വാഹന നിർമ്മാതാക്കൾ അതിൽ ഹോണ്ട number one
ithilippo entha pattipp vereyum varient udello venamengil vangiya pore
ninakku venamengi vangiyamti... avasyakaaru vangunnund.
Endhin y activa y😂
Valivu korava🙂
👍
Useless features... Thakkali pettikku godrej pootu ittapole
ഹോണ്ട ആക്റ്റീവ വളരെ മോശം അനുഭവം ആണ് എനിക്ക് തരുന്നത്
എനിക്കും.. ഞാൻ 125 എടുത്തു 10k km ആകുന്നതിന് മുമ്പ് വണ്ടി വിറ്റു... ഒരു സുഖവുമില്ലാത്ത വണ്ടി
നേരുത്തേ ഒരാൾ വണ്ടിയിൽ കയറി ഇരിക്കുന്നു എങ്കിൽ ആ കി ഉള്ള ആൾ അടുത്ത് എത്തുമ്പോൾ സ്റ്റാർട്ട് ചെയ്തു കൊണ്ട് പോകാൻ പറ്റില്ലേ
മനുഷ്യ നെ പറ്റിച്ചു പൈസ ഉണ്ടാക്കണം ഈ പേര് മാത്രം മാണ് ഓരോരുത്തരും പോയി പെട്ട് പോകുന്നത് ഞാൻ പലരോടും ചോദിച്ചു ചേട്ടാ വാങ്ങല്ലേ എന്നാ പറഞ്ഞെ മറ്റു രാജ്യങ്ങളിൽ ഹോണ്ട യുടെ വണ്ടികൾ നോക്കണം യെന്തുകൊണ്ട് ഇന്ത്യയിൽ ആ ഫീച്ചോർ ഒന്നും തരുന്നില്ല ചുരുങ്ങിയ ചിലവിൽ കൂടുതൽ പൈസ ഉണ്ടാകുക അതാണ് ഇതിലെ തട്ടിപ്പ്
Eduthond pokan pattila 😏
@@AnilaCk-j5g ഞാൻ ഡിയോ സ്മാർട്ട് 125 വാങ്ങി 😃
Buy a 125 that's the better scooter overall
Ivade on road 123000
Honda activa tried to become over smart
കഥ പറയുന്നത് മാറ്റി കാര്യത്തിലേക്ക് വന്നാൽ video Like ലഭിക്കും
Vendel kananda 😊
Waste model... Ororo gimmicks
H smart വാങ്ങി പണി കിട്ടി നിൽക്കുന്ന le njan😐
Enthpatti 🙄
വണ്ടി പോരാ...
Over smart thanney
തിരഞ്ഞു.നടന്ന വിഡിയോ. ഡിയോ ക്കും. ആക്റ്റീവക്കുഠ.ഒരേ.എൻജിൻ. ആണോ.ഏത് എടുക്കണഠ
Activa better ... dio Nadu odiyum