ഞാൻ ടിവിഎസ് ഷോറൂമിൽ പോയി ഈ വണ്ടി വാങ്ങണം എന്നുള്ള ഉദ്ദേശത്തിൽ അവരോട് ഞാൻ ചോദിച്ചു മൈലേജ് എത്രയുണ്ട് എന്ന്. അവർ എന്നോട് പറഞ്ഞത് 50 മുതൽ 55 വരെ കിട്ടും എന്നാണ് Yamaha fascino 58 മുതൽ 70 കിലോമീറ്റർ വരെ കിട്ടുന്നുണ്ട്
Comfort kuzhappamillam.. സ്പീഡിൽ പോകുമ്പോൾ കാറ്റ് പിടുത്തം വലുതയിൽ ഫീൽ ആയില്ല.. ഞാൻ ഇതിൽ 93km speed വരെ പോയിട്ടുണ്ട്.. പിന്നെ ഏതൊരു two wheeler എടുത്താലും നടുവേദന must ആണ്
User reviews ചെയ്യുന്നുണ്ട്.. ഇപ്പൊ 2nd service കഴിഞ്ഞു.. വണ്ടിക്ക് കുറച്ച് നെഗറ്റീവ് ഉണ്ട്..അതൊക്കെ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
എടാ ഒരാൾ ഒരു അഭിപ്രായം പറഞ്ഞ അംഗീകരിക്കാൻ പഠിക്കു... Nee പറയുന്ന കാര്യങ്ങൾക്കു വ്യക്തത ഇല്ല, അത് നീ എഡിറ്റ് ചെയ്തതിന്റെ പ്രശ്നം ആണോ സ്ക്രിപ്റ്റ് ചെയ്തയത്തിന്റെ പ്രശ്നം ആണോ എന്ന് നോക്ക് ഫസ്റ്റ് നീ നാട്ടുകാർ കാണണം എന്ന് വിചാരിച്ചു തന്നല്ലേ വീഡിയോ ഇടുന്നത് എന്നിട്ടു അവരോരു അഭിപ്രായം പറയുമ്പോ കളിയാക്കുന്നോ
1)പെട്രോളിന് എണ്ണ എന്നാണ് idheham പറയുന്നത് അപ്പോ ഓയിലിന് എന്തുപറയും. വികലമായ ഭാഷാപ്രയോഗങ്ങൾ കേട്ടുകേട്ട് നമ്മൾ അങ്ങനെ ആയി പോകും 2)ആകപ്പാടെ ബോറടിയാണ് തോന്നിയത്. Main information കിട്ടിയത് അവസാനം മൈലേജ് 63 എന്ന്.
ഞാൻ ടിവിഎസ് ഷോറൂമിൽ പോയി ഈ വണ്ടി വാങ്ങണം എന്നുള്ള ഉദ്ദേശത്തിൽ അവരോട് ഞാൻ ചോദിച്ചു മൈലേജ് എത്രയുണ്ട് എന്ന്. അവർ എന്നോട് പറഞ്ഞത് 50 മുതൽ 55 വരെ കിട്ടും എന്നാണ്
Yamaha fascino 58 മുതൽ 70 കിലോമീറ്റർ വരെ കിട്ടുന്നുണ്ട്
But ee vandiyanu njan daily use cheyyunnath.. Perday 200 kilometre mukalil odunnund.. Enikk per litr 63 to 65 kittunnund
സൈഡ് പോക്കറ്റ് ഇല്ലാതെ എന്ത് മൈലേജ് കിട്ടിയിട്ട് എന്ത് കാര്യം സാറേ
Eco mod ano @@MullakkaVlogs2.0
45 - 50 അതാണ് real mileage.... Company 65 പറയുന്നില്ല, showroom ആണ് 65 - 70 പറയുന്നത് 👍🏼
Compny പറയുന്നത് അറിയില്ല..but എനിക്ക് കിട്ടുന്നുണ്ട്
നോൺ സ്റ്റോപ്പ് ആയി High way യിൽ റൈഡ് ചെയ്താൽ 65 കിട്ടും
@@MullakkaVlogs2.0 അങ്ങനെ നോക്കുകയാണെങ്കിൽ Fascino 125 ന് 90+ mileage കിട്ടുന്നുണ്ട് 👍🏼
@@MullakkaVlogs2.0 vandikk total ethraayi
Calicut ella pump le staff um ariyam Tank front il anenn.bcoz the saw many jupiter 125 cc.
എല്ലാവര്ക്കും എല്ലാം അറിയണം എന്നില്ലല്ലോ....
Milege കിട്ടുന്നില്ലെങ്കിൽ പെട്രോൾ pump മാറ്റി അടിച്ച് നോക്കുക .ഭരത് ആണ് നല്ലത്
Njn new vangyt 1week ayi. 2 vattam starting trouble undayii
ഡ്രൈവിംഗ് കംഫർട്
Suspension എങ്ങനെയുണ്ട്
Nalla vibration idak feel cheyyunu
@@ibmsmartcreations3292നിങ്ങൾ എടുത്തോ
Comfort kuzhappamillam.. സ്പീഡിൽ പോകുമ്പോൾ കാറ്റ് പിടുത്തം വലുതയിൽ ഫീൽ ആയില്ല.. ഞാൻ ഇതിൽ 93km speed വരെ പോയിട്ടുണ്ട്.. പിന്നെ ഏതൊരു two wheeler എടുത്താലും നടുവേദന must ആണ്
Black colour varient inde super ayirunnu
2 nalla bore colours
They have navy blue, njn atha eduthe
ഓരോരുത്തരുടെയും ഇഷ്ടങ്ങാൻ vethyastham അല്ലെ
ഒന്നും മനസിലായില്ല
Correct. Alpam dialogue's kooduthal. Towards the end he says mileage he got is 63
Running കണ്ടീഷൻ പക്കാ Good
We vadikku full tank adikkan padilla bro pump complaint Avan chance ondu ee vandikkutto njan eduthittundu.. executive paranjathanu
Full tank adichal എണ്ണ ചാടി പോകുന്ന ഒരു പ്രോബ്ലം ഉണ്ട് broii . Otherwise ariyilla
Jupiter kurichu oru video koodi cheyuu bro
Vandi accident aayi 😢 ippo clim chyyn koduthu
@MullakkaVlogs2.0 sorry 😔
Kuyappam onnum illallo nigalku
@@alamal1233 enikk kuzhappam onnum illaa.. Vandiyude munvasham muzhuvan poi
Bro oru video koodi cheyumo new update
User reviews ചെയ്യുന്നുണ്ട്.. ഇപ്പൊ 2nd service കഴിഞ്ഞു.. വണ്ടിക്ക് കുറച്ച് നെഗറ്റീവ് ഉണ്ട്..അതൊക്കെ ഉൾകൊള്ളിച്ചുകൊണ്ടുള്ള വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യാം
First service കഴിഞപ്പോ 55kmpl കിട്ടുന്നുണ്ട് (with ev assist)🙂
@@nanduztech7510 jupiter 125 nu 50 kittunnundallo ev onnum illathe
Aceess ne 60 kittunnille😂
ഞാൻ ഇപ്പൊ സെക്കൻ്റ് services kazhinju.. 4500km
Mileage ethra kitunnund@@MullakkaVlogs2.0
ഞാൻ Pocket roads വഴിയാണ് കൂടുതലും പോകുന്നത് ഒരു തിരുത്തുണ്ട് 50 അല്ല 55+ ഉണ്ട് പെട്രോൾ കുപ്പിൽ മേടിച് ചെക്ക് ചെയ്തു 😌 ഉണ്ട്@@SanjuKSudhakaran
എടുത്ത് പെട്ട് കിടക്കാണ്. ബിൽഡ qalitty 👎
🥲
New vandik pollution test cheyano
@@adhwaith...2557 വേണം
Bro oru 50 -60 km speedill pooyappo etra mileage kittiyaaayirunnu??????
50 to 70 poyappo 63 കിട്ടി
55 ഇൽ താഴെ മൈലേജ് ഒള്ളു ഞാൻ ഉപയോഗിക്കുന്നു. 1k കിലോമീറ്റർ കയ്‌ഞ്ഞു
Acess ആണോ ഇതാണോ നല്ലത്
Access built in quality, I have both access and jupiter.
Accs നെ ക്കാൾ ഈ വണ്ടിക്ക് യൂട്ടിലിറ്റി സ്പേസ് കൂടുതലാണ്..
4500km hight way റോഡിൽ 65 km
@@MullakkaVlogs2.0 body quality is very poor for jupiter, In my opinion strong lasting and quality belongs to Suzuki Access.
1000 km alle first service ath cheytha
Alla..1500 ൽ 500 to 700 ആണ് കമ്പനി പറയുന്നത്
can you tell me exact milega, I don't know Malayalam
He got 63 milage
Ethinte disc ullath kittunnilla
Time edukkum
പെട്രോൾ ടാങ്ക് മുമ്പിൽ വന്നത് ജൂപ്പിറ്റർ 125 ലാണ് സുഹൃത്തേ ഇതിലെല്ലാ ആദ്യമായി വന്നത് തള്ളുമ്പോൾ കുറച്ചു കൂടി അന്വേഷിച്ചു തള്ളിയാൽ പോരെ ഉവ്വേ 😂
Ellavarkkum ariyanam ennillallo suhrththe... Njan poya ellaa pumbiljm avar pinnilekkaanu poyayth
നീ പറയുന്നത് നിനക്കു മനസിലായോ
എനിക്ക് മനസ്സിലായത് കൊണ്ട് മാത്രമാണ് vdo cheythath rajave....
@@MullakkaVlogs2.0 അത് നിനക്ക് മാത്രേ മനസിലാകൂ
നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലായില്ല ഒന്നും ഒരു വ്യക്തതയില്ല
എങ്കിൽ നിങ്ങൾ പറയൂ..ഞാൻ കേൾക്കാം
എടാ ഒരാൾ ഒരു അഭിപ്രായം പറഞ്ഞ അംഗീകരിക്കാൻ പഠിക്കു... Nee പറയുന്ന കാര്യങ്ങൾക്കു വ്യക്തത ഇല്ല, അത് നീ എഡിറ്റ് ചെയ്തതിന്റെ പ്രശ്നം ആണോ സ്ക്രിപ്റ്റ് ചെയ്തയത്തിന്റെ പ്രശ്നം ആണോ എന്ന് നോക്ക് ഫസ്റ്റ്
നീ നാട്ടുകാർ കാണണം എന്ന് വിചാരിച്ചു തന്നല്ലേ വീഡിയോ ഇടുന്നത് എന്നിട്ടു അവരോരു അഭിപ്രായം പറയുമ്പോ കളിയാക്കുന്നോ
First service kayicho
കഴിഞ്ഞ്..ഇപ്പൊ സെക്കൻ്റ് services ആയി
Seat engane open aakunne
Key ittu left thirichal mathi
@@SanjuKSudhakaran thanks
Tank open akan patunile 🤔
Press cheythu right side lek
53 kitty
Nh ൽ ride ചെയ്ത് നോക്ക്
50 kittunilla
City ride cheyth nokk ..kittum njan daily 200km odunnund
1)പെട്രോളിന് എണ്ണ എന്നാണ് idheham പറയുന്നത് അപ്പോ ഓയിലിന് എന്തുപറയും. വികലമായ ഭാഷാപ്രയോഗങ്ങൾ കേട്ടുകേട്ട് നമ്മൾ അങ്ങനെ ആയി പോകും
2)ആകപ്പാടെ ബോറടിയാണ് തോന്നിയത്. Main information കിട്ടിയത് അവസാനം മൈലേജ് 63 എന്ന്.
Engine oil 🪔
Coconut oil 🪔🛢️
മണ്ണെണ്ണ എന്നല്ലേ പറയാറ്
പഴയ വണ്ടിക്കാരെല്ലാം എണ്ണ എന്നാണ് പറയുന്നത്. അത്‌കേട്ട് കേട്ട് ഞാനും😊
അങ്ങനെ പറഞ്ഞ് കൊടുക്ക് broii
കോപ്പാണ്. 45 kittunnund
Njan daily use cheyyunnund.. Highway ride cheythu nokk.. Mileage kittum.. Enikk kittunnund
Emi and down payment
10k ..imi 3500
35k emi 2996
@@workfromhome-p3z oru 10k adachal kittumoo
@@Akdoe ath ariyila old tvs pep koduthapo enik 40k kitty. Njan Jupiter eduthapo ee 35k koduthu .
@@workfromhome-p3z ooh pep nee 40k kittio etha model
Jupiter vere modelil backil varunud
125 ൽ
Edaഒന്ന് പോയെടാ
ശെരി രാജാവേ