Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2

Поділитися
Вставка
  • Опубліковано 4 вер 2023
  • യേശു എന്തുംചെയ്തിടുമേ - Part 2 of Super Hit Christian Song - Ente Purakkakathu Varan
    Lyrics & Music: Reji Narayanan
    Singers: Anil Adoor & Jisson Antony
    Orchestration & Keyboards: Reji Emmanuel
    Camera & Direction: Joseph Mezhuvely
    Produced and Copyright Owned by Reji Narayanan
    Content Owner: Manorama Music
    പൊന്നില്ലാ വെള്ളിയുമില്ലാ ഉള്ളതോ നിനക്കു നൽകാം
    Ponnilla velliyumilla ullatho ninakku nalkaam
    എഴുന്നേറ്റ് നടക്കാ നീ യേശുവിൻ നാമത്തിൽ
    Ezhunnettu nadakkaa nee Yeshuvin Naamathil
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    Ezhunnelkkuka nee eni thalararuthe
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    Njaan periya ninnakal ellam Krushil Chumannavanaane
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    En perkkaayi jeevan nalgan ettam Pidanjavanaane
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ കാണുന്നുണ്ടേ
    Avanetta murippadukalil soukhyam njaan kaanunnunde
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    Avane pol Marichuyarthavan aarum ee bhoomiyilille
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    Thallikkalayukayilla kaivittu pokukayilla
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    Ninne vilicha Daivam Viswasthanaane
    യേശു എന്തും ചെയ്തിടുമേ അവനത്ഭുതവാനാണേ
    Yeshu enthum cheythidume Avan Athbuthavaanaane
    യേശു എന്തും ചെയ്തിടുമേ യേശു അതിശയവാനാണേ
    Yeshu enthum cheythidume Yeshu Athishayavaane
    ഒരു കണ്ണിനും ദയയില്ലാതെ ചേറ്റിൽ കിടന്നയെന്നെ
    Oru kanninum dayayillathe chettil kidanna enne
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    Kaikal pidichuyarthi koodennum nirthiyavan
    അവനാൽ കഴിയാത്തൊരു കാര്യം
    Avanaal kazhiyaathoru kaaryam
    പാരിൽ ഞാൻ കാണുന്നില്ലേ
    Paaril njaan kaanunnille
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    Avaneppol kshanathilenthum Cheyyunnavan arumille
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    Thallikkalayukayilla kaivittu pokukayilla
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    Ninne vilicha Daivam Viswasthanaane
    കരുതാനിതുപോലൊരു ദൈവം
    Karuthaanithupoloru Daivam
    വേറില്ലീ ഭൂമിയിലെങ്ങും
    Verillee bhoomiyilengum
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    Kannin mani Poleyavan kaakkum than kaikalil
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ
    Aaksha paravakalellam pularunnathu kaanunnille
    അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    Athilere shreshtathayode ninneyum pularthukille
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    Thallikkalayukayilla kaivittu pokukayilla
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    Ninne vilicha Daivam Viswasthanaane
    ★ ANTI-PIRACY WARNING ★
    This content is Copyright to Manorama Music. Any unauthorized reproduction, redistribution or
    re-upload in Facebook, UA-cam, etc... is strictly prohibited of this video.
    Please share this video and subscribe this channel for more videos...
    / manoramachristiansongs
    സബ്സ്ക്രൈബ് ചെയ്യൂ...
    മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ ഫേസ്ബുക് പേജ്: / manoramamusicchristian
    മനോരമ മ്യൂസിക് യൂട്യൂബ് ചാനൽ:
    / manoramachristiansongs
    #RejiNarayanansongs #malayalamchristiansongs #christiandevotionalsongs #songs #EntePurakkakathuVaran #worshipsongs #jesussongs #yeshusong

КОМЕНТАРІ • 255

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 9 годин тому

    എൻ്റെ ഈശോയെ ഈ പാടിയവരെയും ഇതിൻ്റെ മുമ്പിൽ പ്രവർത്തച്ചവരെയും എഴുതിയ ആളിനെയും ദൈവം അനുഗ്രഹിക്കണമേ

  • @amuthavalli4138
    @amuthavalli4138 5 місяців тому +50

    ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയർത്തു ഇന്നും ജീവിക്കുന്ന , അത്ഭുതം പ്രവർത്തിക്കുന്ന രോഗികളെ സൗഖ്യമാകുന്ന , തകർന്ന മനസിനെ അശ്വസിപ്പിക്കുന്ന നിത്യനായ ദൈവം യേശു ക്രിസ്തു മാത്രമാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому +2

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @jarishnirappel9223
      @jarishnirappel9223 5 місяців тому

      ആമ്മേൻ സ്തോത്രം ❤❤

    • @jarishnirappel9223
      @jarishnirappel9223 5 місяців тому +1

      Ammen സ്തോത്രം

    • @jibinjibi66
      @jibinjibi66 4 місяці тому +1

      009000😊​@@MalayalamChristianSongs

    • @abhijithsankar6942
      @abhijithsankar6942 3 місяці тому

      ​. JtfaAaqqàഖസ്‌ക്സ്സ് വേറെ ഉയ്യ്തവ ബിസിസി നബി ljlppopol.
      snabm@@jarishnirappel9223

  • @Baby-vl3so
    @Baby-vl3so 4 місяці тому +6

    എത്ര കേട്ടാൽ മതി വരില്ല വരികൾ സൂപ്പർ പാടിയ രെ കാണാൻ ആഗ്രഹം ഉണ്ട് എത്ര പറഞാലും മതിവരില്ല സൂപ്പർ

  • @rejijoseph5918
    @rejijoseph5918 6 місяців тому +17

    കർത്താവിന്റെ അത്ഭുതങ്ങളെക്കുറിച്ചും ഓരോ മനുഷ്യനേയും ദൈവപുത്രൻ എത്രമാത്രം കരുതൽ നടത്തുന്നതിനേ സംബന്ധിച്ചുമുള്ള ശ്രീ. റെജി നാരായണന്റെ വരികൾ അവാജ്യവും അനിർവചനീയവുമാണ് .ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @paulsonpauls4013
      @paulsonpauls4013 3 місяці тому

  • @ajithasukumaran793
    @ajithasukumaran793 6 місяців тому +29

    Rejinarayanan thankal ezhuthiya ഓരോ വരികളിലും യേശുവിന്റെ സാനിധ്യം und ദൈവം താങ്കളെയും ടീമിനെയും അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ superr songs എഴുതുവാൻ താങ്കൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤👍

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому +3

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @its_me_foxy_gaming
    @its_me_foxy_gaming 8 місяців тому +25

    ഞാൻ വിഷമിച്ചിരുന്നപ്പോൾ ഈ ഗാനം കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @OmanaSatheesan-tv9sf
      @OmanaSatheesan-tv9sf 2 місяці тому

      ❤😅 9:06 9:09 ​@@MalayalamChristianSongs

  • @jessykurien
    @jessykurien 11 годин тому

    Thanks a lot Reji sir, 💐🙏🏻 ഒരു 1000 തവണ ഈ പാട്ടു കേട്ടിട്ടുണ്ട്, ദൈവം വചങ്ങൾ ഇങ്ങനെ പാടിലടെ തരുന്നതിനു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, thanku u once again 💐🙏

  • @beenaabraham2243
    @beenaabraham2243 8 місяців тому +7

    എന്റെ യേശു, അത്ഭുതവാനെന്നെ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aneesaji9345
    @aneesaji9345 7 місяців тому +5

    ഉണരുക യേശുനാമത്തിൽ തിളങ്ങുക ആമേൻ.
    una

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Місяць тому +1

    ഒന്നും ദൈവത്തിന് കൊടുത്തില്ലെങ്കിലും നമ്മെ സ്നേഹിക്കുന്ന വനാണ് സൗഖ്യം നൽകുന്നവനാണ് റെജി നാരായണനും കൂട്ടരും വളരെ ആത്മാവിനെ തൊടുന്ന പോലെ പാടുന്നുണ്ട് തീർച്ചയായും അത്ഭുതം നടക്കും

  • @user-fp3fz7go6n
    @user-fp3fz7go6n 7 місяців тому +9

    Ee song kettappo valarayathikam santhosham thonni 👌👌👌👌❤️ oll

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @salushasalu
      @salushasalu 4 місяці тому

      ശരിക്കും സതോഷം സമാധാനം ഉണ്ട് ഞാൻ ഒരു ദിവസം 10 പ്രാവിശ്യം കേക്കും

  • @Kuinava
    @Kuinava Місяць тому +2

    👌👌👍🌹👍

  • @abhinisha.
    @abhinisha. 9 місяців тому +6

    ഈശ്വരൻ കൂടെ ഉണ്ട് ആമേൻ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @AngelSuneesh
    @AngelSuneesh Місяць тому +1

    👏👏👏👏👏👏👏👏👏👏👏👏ഹദഫ്ക്

  • @vmabraham4564
    @vmabraham4564 9 місяців тому +6

    ആമേൻ യേശു വേ 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @reenajayan8290
    @reenajayan8290 2 місяці тому +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @presillalobo9162
    @presillalobo9162 6 місяців тому +5

    Amen Amen Amen Amen Amen Amen Amen

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RameshKumar-pq4ky
    @RameshKumar-pq4ky 2 місяці тому +3

    എൻ്റെ പുരയ്ക്കത്ത് അതെ സംഗീത സംവിധാനാനം ആണ് എൻ്റെ തോന്നൽ ആണോ എന്നാലും സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @susammasajan6392
    @susammasajan6392 2 місяці тому +3

    ഒത്തിരി നന്നായിയിരിക്കുന്നു🎉

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-rt5gg3tu6d
    @user-rt5gg3tu6d 6 місяців тому +7

    Thank you appa for your graceful love and kindness.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @BincyDenny-eq4tj
    @BincyDenny-eq4tj Місяць тому +1

    Super song

  • @user-vu4xp9ij6f
    @user-vu4xp9ij6f 6 місяців тому +5

    നല്ല പാട്ട്😊😊😊

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Sathish-lm9cs
    @Sathish-lm9cs 9 місяців тому +5

    Yesappa sothram🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-bd9iq5pg3c
    @user-bd9iq5pg3c 6 місяців тому +9

    നല്ല song എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @nishajoseph7365
    @nishajoseph7365 2 місяці тому +2

    ❤❤❤❤🙏🏼🙏🏼🙏🏼

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-gw7dq9tg8q
    @user-gw7dq9tg8q 4 місяці тому +1

    ആമേൻ ആമേൻ🙏🙏🙏👌👌🙏🙏👌👌👌🙏🙏🙏🙏🙏👌👌

  • @ignatiousjohn5431
    @ignatiousjohn5431 7 місяців тому +6

    Good feel, and chorus is exactly weldon.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @p.ramarajpandian4380
    @p.ramarajpandian4380 7 місяців тому +3

    RejiNarayanSir I like all your songs I am from Tamil Nadu

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jobinjoju369
    @jobinjoju369 6 місяців тому +7

    Best Devotional song i've ever heard❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lillyphilipose4057
    @lillyphilipose4057 3 місяці тому +2

    ഹൃദയവേദന തോന്നുന്ന നേരംഈ ഗാനം കേൾക്കുമ്പോൾ എല്ലാം മറന്ന് പോകന്നു. എല്ലാ ദു:ഖങ്ങളുംമറക്കുന്നു. യേശുവേ നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 2 місяці тому +1

    യേശുവിനു മഹത്വം

  • @want-to-be-a-docter-369
    @want-to-be-a-docter-369 7 місяців тому +27

    പൊന്നില്ലാ വെള്ളിയുമില്ലാ
    ഉള്ളതോ നിനക്കു നൽകാം
    എഴുന്നേറ്റ് നടക്കാ നീ
    യേശുവിൻ നാമത്തിൽ
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
    കാണുന്നുണ്ടേ
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ
    ഒരു കണ്ണിനും ദയയില്ലാതെ
    ചേറ്റിൽ കിടന്നയെന്നെ
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    അവനാൽ കഴിയാത്തൊരു കാര്യം
    പാരിൽ ഞാൻ കാണുന്നില്ലേ
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ…
    കരുതാനിതുപോലൊരു ദൈവം
    വേറില്ലീ ഭൂമിയിലെങ്ങും
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @aswinyt4701
      @aswinyt4701 4 місяці тому

      ❤❤❤

    • @user-so2bt1zl7g
      @user-so2bt1zl7g 3 місяці тому +1

      മലയാറ്റൂർ മലയും കയറി എന്ന പാട്ടിനോട് ചേർത്ത് പാടാൻ പറ്റിയ പാട്ട് 😄

    • @want-to-be-a-docter-369
      @want-to-be-a-docter-369 3 місяці тому

      @@user-so2bt1zl7g 😅💗

    • @rajanvp7510
      @rajanvp7510 2 місяці тому

      ❤❤❤

  • @ekvijayamma745
    @ekvijayamma745 9 місяців тому +2

    nalla abhishkamulla pattu.

  • @salushasalu
    @salushasalu 4 місяці тому +2

    Amen prasie to jesus

  • @user-uv2to9jb9k
    @user-uv2to9jb9k 7 місяців тому +3

    ആമേൻ ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @tomijohn3930
    @tomijohn3930 3 дні тому

    എത്ര തവണ കേട്ടു എന്നറിയില്ല. മനസിന് ആശ്വാസം പകരുന്ന വരികൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  2 дні тому

      Thank you so much, Please share this video and subscribe this channel for more videos...

  • @user-yo4ec9tt1i
    @user-yo4ec9tt1i 4 місяці тому +2

    Super❤.Randuperum.super❤enta.yeshuve.eppozhum.appan.mathrame.ullu.amen

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-yo4ec9tt1i
    @user-yo4ec9tt1i 6 місяців тому +3

    Enta Yesu.appa.❤eppozhum❤.amen

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @payalmalhotra4969
    @payalmalhotra4969 6 місяців тому +5

    🎉praise the Lord.........thankful for the chorus❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @simonkjkallukulam1805
    @simonkjkallukulam1805 6 місяців тому +3

    നല്ലൊരു പാട്ട്.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @justinrajjustinraj64
    @justinrajjustinraj64 8 місяців тому +3

    സൂപ്പർ സോങ്

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @nandanarahul9758
    @nandanarahul9758 2 місяці тому +2

    ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @samuela.m.6160
    @samuela.m.6160 5 місяців тому +2

    Yesuvinte naamam vaazhthappedumarakatte

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @shibuksshibu-ue7uu
    @shibuksshibu-ue7uu 8 місяців тому +2

    🥰🥰ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @mariammajacob130
    @mariammajacob130 10 місяців тому +6

    Praise the Lord amen🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jacob1319
    @jacob1319 2 місяці тому +3

    Excellent song. Good presence.
    Glory to be Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mathewmarkose
    @mathewmarkose 4 місяці тому +2

    ദൈവ കൃപയുടെ രചന....

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammasebastian6913
    @annammasebastian6913 4 місяці тому +2

    ❤❤

  • @teresajoseph3733
    @teresajoseph3733 3 місяці тому +3

    Vow❤,so strong, energetic 🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @user-ix7ey3gv7s
    @user-ix7ey3gv7s 26 днів тому

    ഞാൻ ഒത്തിരി depress ആയിരുന്നു ഈ പാട്ടുകെട്ട് സന്തോഷം ആയി 🎉

    • @MalayalamChristianSongs
      @MalayalamChristianSongs  26 днів тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jarishnirappel9223
    @jarishnirappel9223 5 місяців тому +2

    സൂപ്പർ song

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @saranyasabari1948
    @saranyasabari1948 3 місяці тому +1

    👍👍👍👍🙏❤️

  • @user-db4pv1tp3x
    @user-db4pv1tp3x 5 місяців тому +2

    സൂപ്പർ ഒന്നും പറയാറില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @keziyakezia7199
    @keziyakezia7199 4 місяці тому +2

    Amenn 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shinyjohny-nl3go6ev4z
    @shinyjohny-nl3go6ev4z 4 місяці тому +2

    🙏

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ConfusedAgilityPuppy-pg9mw
    @ConfusedAgilityPuppy-pg9mw 4 місяці тому +1

    Praise to be Jesus... Lord Jesus Christ son of living God have mercy on us..amen❤

  • @geethaprabakrishnan9807
    @geethaprabakrishnan9807 4 місяці тому +1

    ആമീൻ 🙏

  • @gamerlucky-de2cd
    @gamerlucky-de2cd 9 місяців тому +3

    Praise Jesus

  • @kumarykumary9844
    @kumarykumary9844 2 місяці тому +1

    Yesuve 🙏🙏🙏🙏🙏🙏🙏

  • @lalyjohnson7354
    @lalyjohnson7354 2 місяці тому +2

    Super lyrics and sweet singing 🎉

    • @MalayalamChristianSongs
      @MalayalamChristianSongs  2 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @DeepaS-uh9sc
    @DeepaS-uh9sc 3 місяці тому +2

    ❤😊

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @saumiaji89
    @saumiaji89 4 місяці тому +7

    ഒരു വാക്ക് മതി എന്ന സോങ് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു ഇതേ ട്യൂണിൽ ഒരു പാട്ട് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നു... താങ്ക്യൂ അപ്പാ.. എന്റെ ഈ സഹോദൻ മാരുടെ ശബ്ദത്തിൽ അങ്ങയുടെ സ്തുതികൾ.... അനുഗ്രഹത്തിന്റെ സ്വരം ❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @minimol8937
    @minimol8937 5 місяців тому +3

    Super song 🎉🎉🎉❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @petersheeba8151
    @petersheeba8151 4 місяці тому +3

    ponnilla velliyumilla
    ullatho ninakku nalkaam
    ezhunnettu nadakkaa nee
    yeshuvin naamathil
    ezhunnelkkuka nee
    eni thalararuthe
    ezhunnelkkuka nee
    eni thalararuthe
    njaan periya ninnakal allam crushil chumannavanaane
    en perkkaayi jeevan nalgan
    ettam pidanjavanaane
    avanetta murippadukalil soukhyam njaan
    kaanunnunde
    avane pol marichuyarthavan aarum ee bhoomiyilille
    thallikkalayukayilla kaivittu pokukayilla
    ninne vilicha daivam viswasthanaane
    ninne vilicha daivam viswasthanaane
    yeshu enthum
    cheythidume avan athbuthavaanaane
    yeshu enthum
    cheythidume
    yeshu athishayavaane
    oru kanninum dayayillathe
    chettil kidanna enne
    kaikal pidichuyarthi koodennum nirthiyavan
    avanaal kazhiyaathoru kaaryam
    paaril njaan kaanunnille
    avane pol kshanathilenthum cheyyunnavan arumille
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    karuthaanithupoloru daivam
    verillee bhoomiyilengum
    kannin mani poleyavan kaakkum than kaikalil 2
    aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sarammajacob7544
    @sarammajacob7544 2 місяці тому +1

    Praise the Lord.

  • @user-sf4lj9sd2f
    @user-sf4lj9sd2f 2 місяці тому +1

    Love you jesus

  • @nandhanag.s9947
    @nandhanag.s9947 17 днів тому

    Supr song 💗

  • @vineethcp2.0
    @vineethcp2.0 28 днів тому

    Great work sir God yeshu Devan blessed to this song

  • @SuchithraMalu
    @SuchithraMalu 2 місяці тому +2

    👍

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @goduful11
    @goduful11 3 місяці тому +1

    Super

  • @jarishnirappel9223
    @jarishnirappel9223 5 місяців тому +1

    വചനത്തിൽ നിന്നും ഉള്ള ഗാനം ആശംസ അറിയിക്കുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskurian883
    @thomaskurian883 Місяць тому +1

    Praise and worship New beautiful collection, ellavarum good lovely singing and present super brothers ethrakettalum mathiyakilla enikku othiri lshtamayi brothers lyrics and music orchestration official videos every beautiful super brothers wonderful god bless congratulations ❤

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @thomaskurian883
      @thomaskurian883 Місяць тому

      Reply l am received brother god bless you all congratulations ❤

  • @umapathijeevan5914
    @umapathijeevan5914 8 місяців тому +3

    Praise the Lord. This song has been s prophetic song for my family in time. Yes, Jesus has done greater things in my life. Amen Jesus will do anything for us.

    • @beenaabraham2243
      @beenaabraham2243 8 місяців тому

      Amen🙏

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kumarykumary9844
    @kumarykumary9844 3 місяці тому +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @chathirampuzha
    @chathirampuzha 3 місяці тому +1

    Super song 😮❤❤ I Love This song

  • @ignatiousjohn5431
    @ignatiousjohn5431 7 місяців тому +3

    + ve energy this team.

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @pradeeps6827
    @pradeeps6827 10 місяців тому +2

    ആമേൻ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt 4 місяці тому +1

    Amen

  • @thomasjacob5861
    @thomasjacob5861 4 місяці тому +1

    Super brother

  • @georgemapilaparambil4310
    @georgemapilaparambil4310 5 місяців тому +2

    Great combination with grace of God ❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @manickm4906
    @manickm4906 5 місяців тому +2

    Nice song

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @kumarykumary9844
    @kumarykumary9844 Місяць тому +1

    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @abumgeorge
    @abumgeorge 3 місяці тому +1

    Love you jesus ❤

  • @aswinyt4701
    @aswinyt4701 4 місяці тому +1

    Love u jesus ❤❤❤❤

  • @BindhuCheriyan
    @BindhuCheriyan Місяць тому

    👌👍👌👌👌👍

  • @ritabelthazar1105
    @ritabelthazar1105 4 місяці тому +2

    Very nice song. GOD BLESS YOU ALL 🙏🙏🙏🙏❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @paulmoses9402
    @paulmoses9402 4 місяці тому +2

    Amen ❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @dhanalakshmygopi8076
    @dhanalakshmygopi8076 8 місяців тому +2

    Amen hallelujah

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abhinisha.
    @abhinisha. 9 місяців тому +2

    ആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @umapathijeevan5914
    @umapathijeevan5914 8 місяців тому +2

    I thank God for our Pr Reji and all my brothers

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @shinyjohan4338
    @shinyjohan4338 4 місяці тому +2

    ❤💗👍

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @user-vs7um1oy9r
    @user-vs7um1oy9r 3 місяці тому +2

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @mariammaluka403
    @mariammaluka403 6 місяців тому +2

    Amen 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah halleluyah halleluyah

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Mini-gf1su
    @Mini-gf1su 8 місяців тому +2

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @annammageorge4958
    @annammageorge4958 9 місяців тому +2

    Annamma George very nice song God bless you ❤

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sujinshaji4390
    @sujinshaji4390 3 місяці тому +2

    ❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  3 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jesusmissionindia3896
    @jesusmissionindia3896 7 місяців тому +2

    Sthotharam

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @aneesaji9345
    @aneesaji9345 7 місяців тому +2

    BE ROSE UP
    AND SHINE IN JESUS NAME AMEN.

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @godisspirit5791
    @godisspirit5791 4 місяці тому +2

    🙏✋🤚🙏👋👋👋👋👋

    • @MalayalamChristianSongs
      @MalayalamChristianSongs  4 місяці тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @manjulatheesh6283
    @manjulatheesh6283 5 місяців тому +2

    Amen🙏🙏