Aa Pokkil Oru Vaakku | EVG. MOHAN KANJIRAMANNIL | ANIL ADOOR | REJI EMMANUEL
Вставка
- Опубліковано 8 лют 2025
- Lyrics & Music: Mohan Kanjiramannil
Orchestration: Reji Emmanuel
Singer: Anil Aldoor
Chorus: Renu, Sara, Grace
Rhythm Programming: Binu Emmanuel
DOP: Joseph Mezhuveli
Studio (Audio & Video): Baby's Emmanuel Media, Adoor
Mix, Master, Video Edit: Robin Emmanuel
Title Poster Design: Kalaakaar Bijubal
Please like, comment, subscribe and share!
Connect with us:
/ sadhumohansing
/ sadhumohansing
Jesus is coming ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Very good song, God bless all of you in the name of Jesus Christ by the help of holy spirit 😂
amen 🙏🙏🙏🙏 എത്ര സ്തുതിച്ചാലും മതിവരില്ല🙏 ഇതിൻ്റെ കരോക്കെ ട്രാക്ക് കിട്ടോ?
ഫലമില്ലാ മരത്തിൽ നൽ ഫലമേകും..
ബലമില്ലാ ഭുജത്തിന് ബലമേകും..2
ചെകിടന്നു കേൾവിയും..
അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി..
എൻ യേശു എന്നാളും എൻ രക്ഷകൻ..2
ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി...
ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി..2
ആ നോട്ടം എൻ ജീവന്റെ രക്ഷയായി..
ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും..2
ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും..2
പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും..2
ആ പോക്കിൽ...
കൈകൊട്ടി പാടാം നാം ചേർന്ന് പാടാം..
കർത്താവാം യേശുവിൻ നാമമെന്നും..2
ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം..
സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം..2
(ആ പോക്കിൽ....)
ആയുസ്സിൻ നീളം നാമറിയുന്നില്ല..
കാലത്തിൻ വേഗത അറിയുന്നില്ല..2
കാഹളം കേട്ടിടാൻ കാതോര്തിടാം..
കർത്താവിൻ വരവിതാ ആസന്നമായി...
(ഫലമില്ലാ മരത്തിൽ...)
♥️🙌🏼
God bless you very nice help
Hallelujah. God bless you abundantly
1:22
എൻറ് യേശുവേ എല്ലാം മക്കൾക്കു അ൬ാ൬ൂ ആഹാരം കെടുത്ത് അവരുടെ വിശപ്പു മാറ്റി കെടുക്കണമേ ആമേൻ
ആ നോട്ടം എൻ ജീവന്റ രക്ഷ ആയി ആ പാത ഞാൻ പിൻ ചെല്ലും എന്നും എന്നും ♥
nice br your singing
@@ushageorge5133 l
👍🙏
God blessyou paster uncle Anil adoor🙏🙏🙏
@@jijioommen3488the same
Onnumillathorkkayi ponkaram nittidum esunathan kuppayilninnum uyarthidum.
Amen🔥🔥God bless you all🔥🔥എന്റെ വിലാപത്തെ നൃത്തമാക്കിയ എന്റെ സ്വന്തം ചങ്കൻ ❤️❤️യേശു 🔥🔥
ua-cam.com/video/YVewfYJSz4w/v-deo.html
Wow what a word 👍🏻👍🏻👍🏻👍🏻🎷🔊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow what a word 👍🏻✌👍👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
P
❤AMEN
ഇത്രയുംഹൃദയ സ്പർശിയും മനോഹരവും ആയ വരികളും ആലാപനമികവും ഉള്ള പാട്ട് അടുത്തൊന്നും കേട്ടിട്ടില്ല
God bless you dear brother
എത്ര സുന്ദരവും ലളിതവും അർത്ഥവത്തായതുമായ ഒരു ഗാനമാണിത്. ലോക രക്ഷകനായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ പ്രവൃത്തികൾ എത്ര മനോഹരമായിട്ടാണ് വർണ്ണിച്ചിരിക്കുന്നത് ഗാനരചയിതാവിനും ഗായകനും സംഗീത സംവിധായകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
Ee song ethra kettalum kettalum mathi varilla ente kothi thirunnilla ee song ittechu koode paadi appaye sthuthikkan endhoru anadhamanu🙌 ohh parayanda 👏👏👏 Hallelujah 🙌Hallelujah 🙌 Hallelujah 🙌 i am very very happy thank you jesus 🙌 may God bless you all 🙏
GBU all...
@@joejoseph972 Amen 🙏
Amen Amen❤
Great music orchestration and Beautiful lyrics.❤🎉
Beautiful singing
സൂപ്പർ സൂപ്പർ പാട്ട് യേശുവിന്റെ എല്ലാം മക്കളെയും യേശു അനുഗ്രഹികടേ ആമേൻ ആമേൻ
Aa paathe njan pinchellumennum ennum❤ Amen hallelujah hallelujah 🤚🙌🙋🏻♀️💚
നല്ല പാട്ട് നല്ല വരികൾ ആമേൻ എല്ല) വരെയും ദൈവം അനുഗ്രഹിക്കട്ടെ ഈ കാലത്തിൽ ആർക്കും ആരാധനക്കു പോലും സമയം ഇല്ലങ്കിലും ഈ വരികൾ ഒരു ആരാധനക്ക് പങ്കുടുത്ത് പോലെ നന്ദി സ്തോത്രം
വളരെ പ്രോത്സാഹനം നൽകുന്ന അഭിപ്രായം. ദൈവം അനുഗ്രഹിക്കട്ടെ.
യേശുവേ ഒരു ഫലം ഉള്ളാ വൃക്ഷാമായി എന്നേയും തീർക്കണമേ
ആമേൻ
Aa nottam en jeevante rekshayayi ❤ Sthothram Hallelujah 🙌🙏🙋🏻♀️💚
പാടാൻ,മറ്റുള്ളവർക്കും അവസരം നൽകൂ...പാസ്റ്റെറെ....❤❤❤
Suppersong
Supper pattu❤
God blessyou
എൻറ് യേശുവേ സ്തോത്രം നല്ല സൂപ്പർ പാട്ടാ കെട്ടേ സ്വർഗ്ഗത്തിൽ നിന്നു യേശു എല്ലാവരും നൃത്തം ചെയ്യുന്നുണ്ടാകു അത്ര യ്ക്കും സൂപ്പർ എല്ലാവരയൂ യേശു ദൈവം അനുഗ്രഹികടേ ആമേൻ
Òç çççcç ź a ť8 tvmlAq⁵9
Very good song
Jesus is coming sooooon be ready..
And I
Jesus, myfather
Another meaningful and beautiful song from my friend Mohan Kangiramannil.
Amen,Amen,Thank Lord
യേശുവിൻ നോട്ടം എന്റെ ജീവിതത്തിൽ രക്ഷയായി
Anil adoor ❤great
സൂപ്പർ പാട്ട്
❤️
Amen 👏👏👏👏ഹല്ലേലുയ 🙋♀️🙋♀️🙋♀️🙋♀️
ഈ പാട്ട് മനസ്സിന് ഒത്തിരി സമാധാനവും സന്തോഷവും നൽകുന്നു
അർത്ഥവത്തായ പ്രത്യാശ നൽകുന്ന വരികൾ...
എല്ലാവർക്കും ചേർന്നു പാടാൻ കഴിയുന്ന ഈണം...
റജിച്ചായാ.. ഓർക്കസ്ട്ര As always amazing.
ആയിരങ്ങളിലേക്ക് എത്തട്ടെ....
അഭിനന്ദനങ്ങൾ...
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും .
🙏🏼🥰
🙌
ആമേൻ യേശു വ്
ഉണർവ്വ് നൽകുന്നുണ്ട് ഈ ഗാനം
Aa nottam en jeevante rakhayayi
YES AMEN Hallelujah Thank YOU HOLY SPIRIT for the Glorious Heavenly voice. Aa pathagal pinchellum gjan Ethu nerathum...
Amennnnn Amennnnn Sthothram കർത്താവെ അങ്ങയുടെ ഒരു നോട്ടം എന്റെ രക്ഷയായി 🙏🙏
Very good Song super God bless you all
❤നല്ല ശബ്ദം❤
ആമേൻ 👏👏👏. യേശുവിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ. ഇമ്പമുള്ള ഗാനം. എല്ലാവരെയും ദൈവം അധികമായി അനുഗ്രഹിക്കട്ടെ. ആമേൻ.
ഒന്നുമില്ലാതോർക്ക് കരം നീട്ടിടും yesunaadhan കുപ്പയിലും യേശുവേ നന്ദി യേശുവേ സ്തോത്രം
പാട്ട് 👍🏽👍🏽പാടിയത് 👍🏽👍🏽lyrics👍🏽👍🏽God bless you all
I❤youjesus,Nicesong
ആ പാത ഞാൻ പിൻ ചെല്ലും എന്നും എന്നും ❤❤നന്ദി കർത്താവെ 🙏🙏
❤❤❤❤❤
Gof bless you all.
ஆமென் 🙏🏽🙏🏽🙏🏽சூப்பர் பாட்டு 👏🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🙏🏽🙏🏽god bls you all ❤️
Honey Sweet Gods Song
🌹ഈ ഗാനം എഴുതി ചിട്ടപ്പെടുത്തി, നൽകിയ, പാടിയ എല്ലാർക്കും 🌹🙏🙏🙏🌹🌹🌹
എൻറ് ദൈവമേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ ഈ വിഡിയോയിൽ കാണുന്ന എല്ലാ വരയൂ യേശു ദൈവം അനുഗ്രഹികടേ ആമേൻ
സൂപ്പർ സൂപ്പർ പാട്ട് എതു രസമാ കൊൽക്കാൻ എൻറ് അച്ഛന് ഒരു കണ്ണ് കാണു൬ില ഈ പാട്ടിൽ കൂടി എൻറ് അച്ഛന് വിടുതൽ ഉണ്ടാകട്ടെ ഈ പാട്ട് ഞാൻ എനി ഇപ്പോഴും വെച്ചു കൊൽക്കു എൻറ് അച്ഛനു കൊൽക്കു എനിക്ക് വിശ്വാസം ഉണ്ട് എൻറ് അച്ഛന് കണ്ണിന് കാഴ്ച്ച കിട്ടു യേശു അനുഗ്രഹികും നിങ്ങളെ എല്ലാവരയൂ യേശു അനുഗ്രഹികടേ ആമേൻ
Very nice song 🙏🙏🙏🙏🙏amen tq 👌👌👌👌Translate to kannada uncle.
ANIL ADOOR . REJI EMMANUELഎല്ലാർക്കും 🌹🙏🙏🙏🌹🌹🌹
മാനവും മഹത്വവും നമ്മുടെ ദൈവത്തിനു. ഏല്ലാവർക്കും നന്ദി.
One can feel the glory of God while listening to this song
Arpode goshikam Aradhikam snehathode onnikam.... THANK You Holy Spirit for the Glorious Heavenly voice. Ayusin Neelam nam ariyunnilla kalugalku vegatha nam ariyunnilla....
ഞമമളെ പോൽതെ പാവങ്ങൾക്ക് എന്നു കൂടൊ ഇരിക്കണമേ എൻറ് യേശുവേ അങ്ങ് അല്ലാതെ വേറോരു ദൈവം ഇല്ല പിതാവേ ആമേൻ
Excellent. Song. Nice
Praise the lord
Song super Pl Translat in Tamil
എത്രകേട്ടാലും മതിവരാത്തഗാനം 🙏🙏🙏🙏
Amen 👏👏👏👏👏blessed song🔥God bless you pastor 👏
എന്നാളും എൻ രക്ഷകൻ ❤️💚💙💛💜യേശു 💜💛💙💚❤️
🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്തോത്രം സ്തോത്രം ആമേൻ 🙏🙏
ആ നോട്ടം എൻ ജീവന്റെ രക്ഷയായി...
அழகான அருமையா இனியானப்பாடல்
வாழ்த்துக்கள்
1:14 pakka lyrics ..it gives a positive energy to forget ...and forgive....
അതിമനോഹരമായ വരികളും സംഗീതവും..ആലാപനവും..ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
GBU all.
Very. Good. Composing. And best. Singing. God. Bless. You
Amen
Super💐. God Bless All Team Mempers, ഇതിന്റെ വരികളും ( Lirics ) കൂടെ കൊടുത്താൽ നല്ലതായിരുന്നു.🙏 Pleas
ഫലമില്ലാ മരത്തിൽ നൽ ഫലമേകും..
ബലമില്ലാ ഭുജത്തിന് ബലമേകും..2
ചെകിടന്നു കേൾവിയും..
അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി..
എൻ യേശു എന്നാളും എൻ രക്ഷകൻ..2
ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി...
ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി..2
ആ നോട്ടം എൻ ജീവന്റെ രക്ഷയായി..
ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും..2
ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും..2
പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും..2
ആ പോക്കിൽ...
കൈകൊട്ടി പാടാം നാം ചേർന്ന് പാടാം..
കർത്താവാം യേശുവിൻ നാമമെന്നും..2
ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം..
സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം..2
(ആ പോക്കിൽ....)
ആയുസ്സിൻ നീളം നാമറിയുന്നില്ല..
കാലത്തിൻ വേഗത അറിയുന്നില്ല..2
കാഹളം കേട്ടിടാൻ കാതോര്തിടാം..
കർത്താവിൻ വരവിതാ ആസന്നമായി...
(ഫലമില്ലാ മരത്തിൽ...)
❤❤❤
മനോഹരമായ ഗാനം മോഹൻ ബ്രോ ❤️
ആമേൻ സ്വർഗീയ അനുഭവം ഉണ്ടാകുന്ന ഗാനം ...
എത്രയോ പ്രോത്സാഹ ജനകം ഈ വാക്കുകൾ..!വളരെ മനോഹരം ഈ വരികൾ. അഭിനന്ദനങ്ങൾ
ഈ ഗാനത്തിന്റെ കരോക്കേ ദയവായി ഇടാമോ...... 🤝
Halleluya.... Halleluya 🔥🔥🔥🔥🔥
Hai, beautiful song.
ഫലം ഇല്ലാ മരത്തിൽ നൽ ഫലം ഏകും.....
ബലമില്ലാ ഭുജത്തിന് ബലമേകും.....
ചെകിടന് കേഴ്വിയും അന്ധന് കാഴ്ചയും
സാധുവിനു അപ്പവുമായ്,,,,,,,, എന്നേശു ,,,,,,,
എന്നാളും എൻ രക്ഷകൻ ........x 2
ആ,,,, പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി...
ആ ,,,, നിഴലെൻ വിലാപത്തെ നൃത്തമാക്കി ,,,,x 2
ആ,,,, നോട്ടം എൻ ജീവന്റെ രെക്ഷആയി,,,,
ആ,,,, പാത ഞാൻ പിൻചെല്ലും എന്നും എന്നും ,,,,, . x 2
ഒന്നും ഇല്ലാത്തോർക്കായ് യേശു നാഥൻ
പൊൻ കരം നീട്ടിടും കുപ്പയിലും
പൊടിയിൽ നിന്ന് ഉയർത്തിടും സാധുക്കളെ
കൃപയിൽ നിറച്ചിടും ബലം ഏകിടും....x 2
ആ ,,,, പോക്കിൽ ഒരു
കൈ കൊട്ടി പാടാം നാം ചേർന്നുപാടാം
കർത്താവാം യേശുവിൻ നാമമെന്നും
ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം
സ്നേഹത്തിൽ ഒത്തുചേർന്ന് ആരാധിക്കാം,,,, x 2
ആ,,,, പോക്കിൽ ഒരു
ആയുസ്സിൻ നീളം നാം അറിയുന്നില്ലാ....
കാലത്തിൻ വേഗത അറിയുന്നില്ലാ.....
കാഹളം കെട്ടിടാൻ കാതോർത്തിടാം
കർത്താവിൻ വരവിതാ ആസന്നമായ്.......x 2
ആ,,,, പോക്കിൽ ഒരു
Thanks. Broooo😊🥰🥰🥰❤
God bless you
Nice song god bless you
Heart tuching lyrics and music.ആലാപനവും അതിമനോഹരം ആയിരുന്നു. God bless you all.
കർത്താവേ നീയാണ് യതാർത ദൈവം🙏🙏🙏🙏🙏
God is mahathum sothram very good song my god is blessing for your
ആമേൻ ആമേൻ ആമേൻ യേശുവേ
Wow 181K 🎉🎉🎉 I knew it…. Congratulations uncle💕💕💕🎊🎊🎊
குழுக்களின் முத்தான குரல்வளம் அருமை
தேவ நாமம் வாழ்க வாழ்க
Superb song uncle 🎉🎉🎉🎉... May God bless you more and more to write songs like this again... 🥳🥳🥳
Super song God bless you pastor 🙏💕💕 you
Thanks mohan brother, thankyou Anil adoor brother praise to Jesus praise the lord 🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏awesome ❤️
Nalllayhanu
Great feel .... Heart touching song..... Thanks.... Praise God...
ഓ എത്ര നല്ല പാട്ട് 🙏🙏
Amen ❤️❤️❤️
Super 👌 👍 song very nice 👌
മനോഹരം , ആസ്വാദ്യകരം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏
jesus amen
Praise the Lord Hallelujah Hallelujah
🎉🎉🎉super.super