പണ്ട് ചെറുപ്പത്തിൽ വീട്ടുകാരുടെ കൂടെ അഭിലാഷ് theatre ഇൽ പോയി cinema കണ്ടു മടങ്ങുബോഴോ, ഓണം ത്തിനു ശീമാട്ടി ലോ പാർത്ഥസിലോ പോയി dress എടുത്തു മടങ്ങുമ്പോഴോ സ്ഥിരമായി അച്ഛൻ കൊണ്ട് പോകുന്ന ഹോട്ടൽ... ജീവിതം തിരുവനന്തുപുരത്തേക്കു പറിച്ചു നട്ടതിനു ശേഷം മറന്നു തുടങ്ങിയ കോട്ടയത്തിന്റെ old ഫുഡ് ഡെസ്റ്റിനേഷൻ ഓര്മിപ്പിച്ചതിനു നന്ദി
ഞാൻ കോട്ടയത്തു താമസിക്കുന്ന ആൾ ആണ്...... Bestotel ഭക്ഷണം മാത്രം അല്ല, അവിടുത്തെ സ്റ്റാഫ് ഇടപെടുന്നത് വളരെ മനോഹരം ആയിട്ട് ആണ്......... ആ സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയത്തിന്റെ ഒരു കാരണം അത് കൂടി ആണ്
Beef puffs there's very good. I used to go there most weeks in the 1993-'94 timeframe before moving to US. One of the best restaurants in the mid-travancore area!
എസ് കെ പൊറ്റെക്കാടിന്റെയും വയലാറിന്റെയും ഒക്കെ favourite place ആയിരുന്നു Bestotal.. Paper cuttings ഒക്കെ അവിടെ ഉണ്ടായിരുന്നല്ലോ.. ഞാൻ പോയിട്ട് കുറേ ആയി.. മാറ്റിയോന്ന് അറിയില്ല..
മൃണാൾ അവിടെ കുറേ കിടു സംഭങ്ങൾ ഉണ്ട്. ചൂട് ബ്രഡും മീൻ മപ്പാസോ മട്ടൻ ചാപ് സോ; സൂപ്പർ മിന്റ് ലസി; വെജ് കുറുമയും ചപ്പാത്തിയും തുടങ്ങി സൂപ്പർ ഐറ്റംസ് വേറെയുണ്ട്. പിന്നെ നിങ്ങൾ കഴിച്ച ഊണിൽ മിസ് ചെയ്ത ഏറ്റം പ്രധാന സംഭവം വറുത്തരച്ച സാമ്പാറാണ്: മറ്റൊരിടത്തും കിട്ടാത്ത രുചി
2:48 ഇതുപോലെ മിക്ക ഹോട്ടലിലും ഒരു ഊണ് ഓർഡർ ചെയ്താൽ മീൻ കൂടെ വെക്കും. ഫ്രീ ആന്നെന്നു നമ്മൾ കരുതുതും. പക്ഷെ വെല്യ ഒരു എമൗണ്ട് അതിന് ഇടുകയും ചെയ്യും. ഒരുതരത്തിൽ ആൾകാരെ പറ്റിക്കുവല്ലേ
10:18 mrinal Chettan aa fruit salad kayichondirrikumbol backil koodi saji chettan pokkonind and aalde face kandal ariyamm aal bhayankara happy aanu enn
Very first time tasted in the year of 2002, then 2014,and 2019, anyhow I love the first one, obviously 2002, still remembered the taste!! BESTOTEL KOTTAYAM
I have been going to bestotel since last 32 years. The same two things is what everyone comming there notices, the quality/taste of food and the service. At least there is one place that offers good tasting biryani.
It is one of the best in ktm. My 86 year old father still asks for one from bestotel. The people who serve us are so caring and remember us for past 20 years. I went there as a student but now I go there as a mother with my teenaged children.
My hometown is Kottayam..I mean proper Kottayam..but I never tasted Bestotel meals or their Biriyani..All I had is their Christmas special cake. I'll definitely visit them when I come to Kottayam to have biriyani..@Mrinal..thank you for the review..
പത്തനംതിട്ട എന്റെ നാട്ടിലോട്ട് ഇങ്ങളെ കൊണ്ട് വരണം എന്ന് ഉണ്ട്..പക്ഷേ ചേട്ടാ നല്ല ഹോട്ടൽ ഇല്ല... സാരമില്ല എന്നേലും ഒരെണ്ണം വരുമെന്ന് വിചാരിച്ചരിക്കുന്നു.. inshaallah... ❤luv u...
Bestotel one of my favourite hotel in kottayam. പക്ഷേ അവിടെ അടുത്ത് തന്നെ ബീവറേജിന്റെ (ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല ) അരികിൽ ആയി indian coffee house ഉണ്ട്. അവിടത്തെ ബീഫ് & പൊറോട്ട സൂപ്പർ
Iyaalkku coffee dialog adi nirthaar aayille.. swanthamayittu 5 star ile tamasikku, biz class le fly cheyyu etc... enittu aarelum joli cheythu kaashundakki poi starbucks coffee kudichaal kannu kadi aa...
Ini kottayath food adikan vannal nerathe parayanam...... Njanum friendum biriyani hut il biriyani kazhichu kazhinj, 12 to 12 bbq il um keri kazhichitt vanne olluuu... Chettane miss ayyi poyyi
33 വയസായി... കോട്ടയത്തെ വലിയപുള്ളിയാണ് എന്നാരുന്നു വിചാരം എന്റെ.... ആ ഞാൻ ഇതുവരെ ഈ ഹോട്ടലിൽ പോയിട്ടില്ലാ... അതും ഈ പുള്ളി കാണിച്ചുതരേണ്ടിവന്നു.... ഇപ്പോൾ ഞാൻ ആരായി.... ശശി...
Man o man, you make me hungry everytime!!!! Love your expressions though, being a chef I always look for your face expressions, you open your eyes and that smirk on your face, man I hope I would like to come to my restaurant and review my food... Once I open 😉😉😉
സജി ചേട്ടനാണ് താരം❤️✨️ ആ ആത്മാർത്ഥതക്കാകട്ടെ ഇന്നത്തെ ലൈക്ക് 🤗😇.
Yes
500 like ante ❤️ aanu
Bestotel is going to Close down. Wht kottayamites can do??? Don't let it happen... Mrinal can you talk with them???
കോട്ടയത്തെ എന്റെ പ്രീഡിഗ്രി ക്കാലം ;
ബെസ്റ്റോട്ടൽ ; ഓർമ്മകളുടെ വസന്തം; നന്ദി മൃണാൾ
ഇത് കറക്റ്റ് സ്പോട് എവിടാ???
@@vishnuvgopal4543 ആലപ്പാട്ട് ജ്വല്ലറിക്ക് ഓപ്പോസിറ്റ
@@vishnuvgopal4543 central junction
ആദ്യമായിട്ടാണ് mrinal എല്ലാം നല്ലതാണെന്ന് പറയുന്നത് 😌😌
അതെ അതെ
പണ്ട് ചെറുപ്പത്തിൽ വീട്ടുകാരുടെ കൂടെ അഭിലാഷ് theatre ഇൽ പോയി cinema കണ്ടു മടങ്ങുബോഴോ, ഓണം ത്തിനു ശീമാട്ടി ലോ പാർത്ഥസിലോ പോയി dress എടുത്തു മടങ്ങുമ്പോഴോ സ്ഥിരമായി അച്ഛൻ കൊണ്ട് പോകുന്ന ഹോട്ടൽ... ജീവിതം തിരുവനന്തുപുരത്തേക്കു പറിച്ചു നട്ടതിനു ശേഷം മറന്നു തുടങ്ങിയ കോട്ടയത്തിന്റെ old ഫുഡ് ഡെസ്റ്റിനേഷൻ ഓര്മിപ്പിച്ചതിനു നന്ദി
അങ്ങനെ ആ യുവാവ് മനസ്സിലാക്കി, മൃണാൾനോട് മട്ടൻ എടുക്ക് എന്ന് പറഞ്ഞതാണ് തൻറെ ജീവിതത്തിലെ തീരാനഷ്ടം.
😂😂😂
😂😂
😄😄
ഞാൻ കോട്ടയത്തു താമസിക്കുന്ന ആൾ ആണ്...... Bestotel ഭക്ഷണം മാത്രം അല്ല, അവിടുത്തെ സ്റ്റാഫ് ഇടപെടുന്നത് വളരെ മനോഹരം ആയിട്ട് ആണ്......... ആ സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയത്തിന്റെ ഒരു കാരണം അത് കൂടി ആണ്
Kottayam.... അതു ഒരു വികാരം ആണ് മക്കളെ..!
Correct
ചെറിയ ഹോട്ടലുകളിൽ
പോയി മീൽസ്
കഴിക്കാൻ ഭയങ്കര
രസമാണ് 🤤🤤🤤
ഇല mustaaa
Kasargotte hotel ellaam kanakka😂
Now you know why bestotel is the iconic kottayam lunch home. Hats off to Saji chettan... ♥️
Kottayam kare ondo ondangill like chey❤️❤️❤️
Chaganasherrykari ❤️
Changanacherry 😎
Kuravilangad ❤️
Njanum oru changanacherry karanana❤️❤️❤️
Aymanam💪❤
The first vlog where you are seen to be 101% happy. That in itself is a treat to watch!.. 😊👍
കഴിക്കുമ്പോഴുള്ള ആ expression അതിൽ തന്നെയുണ്ട് ആ ഭക്ഷണത്തിൻ്റെ രുചി 😋😚
ആക്ടിംഗ്
ഭായ്...2 തവണ കണ്ടു ...👍👌👌 മനസും വയറും നിറഞ്ഞു
.❤️❤️😍😍
Kottayam 😎❤️🔥🔥
@@cryptovlogger9142 enth
Beef puffs there's very good. I used to go there most weeks in the 1993-'94 timeframe before moving to US. One of the best restaurants in the mid-travancore area!
എസ് കെ പൊറ്റെക്കാടിന്റെയും വയലാറിന്റെയും ഒക്കെ favourite place ആയിരുന്നു Bestotal..
Paper cuttings ഒക്കെ അവിടെ ഉണ്ടായിരുന്നല്ലോ.. ഞാൻ പോയിട്ട് കുറേ ആയി.. മാറ്റിയോന്ന് അറിയില്ല..
വീഡിയോ കണ്ടിട്ട്മുതലാളി: സജി ഇവിടെ വേരു
സജീ: സാലറി കൂട്ടാനല്ലേ അറിയാം ❤️❤️❤️
Orikkalumillaa
Panam mudakkillatha 1 prolsahanam mathram...
Athinu nastam onnumillalloo
മൃണാൾ അവിടെ കുറേ കിടു സംഭങ്ങൾ ഉണ്ട്. ചൂട് ബ്രഡും മീൻ മപ്പാസോ മട്ടൻ ചാപ് സോ; സൂപ്പർ മിന്റ് ലസി; വെജ് കുറുമയും ചപ്പാത്തിയും തുടങ്ങി സൂപ്പർ ഐറ്റംസ് വേറെയുണ്ട്. പിന്നെ നിങ്ങൾ കഴിച്ച ഊണിൽ മിസ് ചെയ്ത ഏറ്റം പ്രധാന സംഭവം വറുത്തരച്ച സാമ്പാറാണ്: മറ്റൊരിടത്തും കിട്ടാത്ത രുചി
ചോറ് കുഴക്കുന്നത് നിങ്ങള്‍ ആണെങ്കിലും നിറയുന്നത് ഞങ്ങളുടെ വയറാണ് 😋
മൃണുവേട്ടൻ ആ ബിരിയാണിയിൽ കൈവെക്കും എന്ന് എനിക്ക് ആദ്യം തന്നെ ഉറപ്പായിരുന്നു 😀
2:48 ഇതുപോലെ മിക്ക ഹോട്ടലിലും ഒരു ഊണ് ഓർഡർ ചെയ്താൽ മീൻ കൂടെ വെക്കും. ഫ്രീ ആന്നെന്നു നമ്മൾ കരുതുതും. പക്ഷെ വെല്യ ഒരു എമൗണ്ട് അതിന് ഇടുകയും ചെയ്യും. ഒരുതരത്തിൽ ആൾകാരെ പറ്റിക്കുവല്ലേ
അങ്ങനെ കരുതുന്നില്ല കോട്ടയംകാർ സാധാരണ മീൻ ഒഴിവാക്കാറില്ല അല്ലെങ്കിൽ തന്നെ മീനൊക്കെ ഫ്രീ കൊടുക്കാൻ ആരെകൊണ്ടും പറ്റുല്ല
@@doxbiy8989 ഞാൻ കോട്ടയംകാരനല്ല എന്റെ നാട്ടിലുള്ള ഹോട്ടലിലും ഇത് പോലെ മീൻ വെക്കുന്നുണ്ട്
Best hotelil agane vekkarilla order cheyumpol mathramaanu fish fry veykkunnathu bu fish curry kootty ulla meals aanu
പഴയ പല ഓർമ്മകൾ ഓടി വന്നു... അവിടുത്തെ പഫ്സ്...പുഡിങ്...ഓ വായിൽ വെള്ളം...
Athanu ഞങ്ങടെ കോട്ടയം 🥰🥰🥰❤❤
അതാണ്...
ഞങ്ങളുടെ കോട്ടയം അടിപൊളി ❤️❤️
Many people in kottayam eat lunch from someplace or eat their packed home food, but comes to Bestotel for the pudding.
Bestotel. Ahh nostalgic. Glad to know it's still the same. Most of the employees been there for a long time
10:18 mrinal Chettan aa fruit salad kayichondirrikumbol backil koodi saji chettan pokkonind and aalde face kandal ariyamm aal bhayankara happy aanu enn
Bestotel ഇത്രെയും നല്ലതാണെന്ന് പറഞ്ഞുതന്നതിനിന് നന്ദി ആശാൻ...
സത്യത്തിൽ ആനയെക്കണ്ട് ആട് മുക്കരുതെന്നാണ്. വലിയ റെസ്റ്റോറന്റ്സ് എത്ര കിണഞ്ഞാലും ആ നാടൻ ടേസ്റ്റ് ചെറിയ ഹോട്ടലുകളിൽ മാത്രമേ കിട്ടൂ...😋😋😍
പൊറോട്ടയും മട്ടൺ കറിയും കാണുമ്പോ, പാലക്കാട് മുതലമടയിലുള്ള ഹോട്ടൽ മുരളിയിലെ പൊറോട്ടയും മട്ടണും ഓർമയിൽ വരും.... ❤️❤️❤️
Pandu chocken okke kazhichirunnathu masathil orikkal, athum ammakku salary kittumbol, aa week amma ktym poyi loan okke adachu varumbol, bestotelinnu porottem chicken currymo allel biriyaniyo okke kondu varum.. uff... Athe taste.. annathe athe taste.. ippolum maintain cheyyunnundel... Athanu mrinal paranja flavours... ❤️❤️
ഇഞ്ചി കൃഷി തുടങ്ങി ചേട്ടാ.
ഇപ്പൊ വില കൂടിയ കാപ്പി കുടിക്കാൻ തോന്നാറില്ല! ഈ ബുദ്ധി പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്ദി🙌🏼
കോട്ടയത്ത് തിരുനക്കര അമ്പലത്തിന്റെ ഓപ്പോസിറ് ഒരു കടയുണ്ട് മീൽസ് poli.... പറ്റുമെങ്കിൽ ട്രൈ ചെയ്യൂ mrinaletta....
ഇങ്ങേരെ നമ്മുക്ക് ഏത് ഹോട്ടലിൽ എന്നെങ്കിലും എപ്പോവേണമെങ്കിലും പ്രതീക്ഷിക്കാം
കുമ്പിടി ആണ്. ഒരേ സമയം പാരാഗ്ണിലും കോഫി ഹൗസിലും കണ്ട ആൾക്കാർ ഉണ്ട് 🤣
@@vijiranjith2222 😂😂
Satyam
First 💖 from kottayam
When a person serves food with utmost affection it is a special feeling indeed.. saji chettan is a star😊👌
Very first time tasted in the year of 2002, then 2014,and 2019, anyhow I love the first one, obviously 2002, still remembered the taste!!
BESTOTEL KOTTAYAM
I have been going to bestotel since last 32 years. The same two things is what everyone comming there notices, the quality/taste of food and the service. At least there is one place that offers good tasting biryani.
My favourite Hotel in my HOMETOWN.🙏🙏
ഇനിയും കണ്ണ് ഉരുട്ടരുത് മട്ടൺ കറിയിൽ ഒരു പീസ് കൂടി കൂടും 😂❤️
തടി കുറക്കണേൽ ഇങ്ങേരെ unsubscribe ചെയ്യേണ്ടിവരും 😂
Mrinal ചേട്ടൻ Power😍
Beef n chicken biriyani veg meals kazhichitund.
Eni fruit salad, porotta, mutton, fish meals okke try cheyyum
നിങ്ങളെ നിങ്ങളാക്കുന്നത് ഫുഡിനോടുള്ള പ്രണയമാണ് 💞💯
Notification squad....Awaited video..... Kottayam Kar common. .....🔥❤️
പാലായിലെ എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിൽ നിന്നും ലീവിന് തൃശൂരിൽ വരുമ്പോൾ അവിടെ നിന്നു സ്ഥിരമായി ഭക്ഷണം കഴിക്കുന്നത് ഓർമ വന്നു ❤️❤️❤️
It is one of the best in ktm. My 86 year old father still asks for one from bestotel. The people who serve us are so caring and remember us for past 20 years. I went there as a student but now I go there as a mother with my teenaged children.
Present sir ❤
Mrinal love ❤
ഞങ്ങൾ കോട്ടയംകാരെപ്പറ്റി നല്ലതുകേട്ടപ്പോൾ എന്തൊരു സന്തോഷം, ചങ്ങനാശേരികാരനായ ഞാൻ ഇതുവരെഅവിടെ പോയിട്ടില്ല, അവിടെഒന്നുപോകണം
ആ അച്ചറിനെ ഓസ്‌കാറിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു 😂❤️
Kottayamkaru pewer kanikku 🔥 🔥
Ithu kanumbol vallatha sangadavum deshyamum thonnu.....ivide ulla uuula North Indian restaurantil poyi.....oreee graviyil palatharam erachiyum veggiesum ittu nalla koothara colourum cherthu yummy Indian food ennu paranju sayipinem nammale polulla pavangalem pattikan nokkunna uulakalkulla marupadi akatte ithu polulla restaurants....hats offf mrinal bro again for your efforts.....🙏🙏🙏🙏
Raville pokanam, aviduthe appam and vegetable stew is the most famous. Do check it out.
Also do try the BUTTERBEANS. Kottayam most famous sweet.
അവിടുത്തെ എല്ലാ സ്റ്റാഫും മിനിമം 20വർഷം ആയവരാ. നൊസ്റ്റാൾജിക് പ്ലെയ്സ്
കോട്ടയം 💗
ചങ്ങനാശേരി അപ്പു ചേട്ടൻറ് കടയിൽ ഒന്നു പോയി കഴിച്ചു നോക്കു പൊളിക്കും . ..സൂപ്പർ ആണ് അണ്ണാ
Evdaayitta
@@vjstudio5164 ac road manackachira....arodu chodhichalum kanichu tharum...
puthupally bonda kanda onnu try cheyyam..
Yaa.. Nice
പുതുപ്പള്ളി പള്ളി കഴിഞ്ഞു അല്പം മുൻപോട്ടു പോയി, പാറക്കൽ ക്കടവ് റൂട്ട് turning il ഉളള കട
ഇത്രേം ഹോട്ടലിൽ കേറിയിട്ടും ചോറിന്റെ കൂടെ കിട്ടുന്ന ഹെവി മീൻ ഫ്രൈ ഫ്രീ അല്ലെന്ന് ഇതുവരെ മനസിലായില്ലേ?? സോ പിറ്റി.. 🙄
My hometown is Kottayam..I mean proper Kottayam..but I never tasted Bestotel meals or their Biriyani..All I had is their Christmas special cake. I'll definitely visit them when I come to Kottayam to have biriyani..@Mrinal..thank you for the review..
പ്രേം നസീർ കോട്ടയത്തു വരുമ്പോൾ ഫുഡ് കഴിച്ചിരുന്ന restaurant. എവിടെയോ വായിച്ചിട്ടുണ്ട്. കാണുന്നത് ഇപ്പോൾ.
പത്തനംതിട്ട എന്റെ നാട്ടിലോട്ട് ഇങ്ങളെ കൊണ്ട് വരണം എന്ന് ഉണ്ട്..പക്ഷേ ചേട്ടാ നല്ല ഹോട്ടൽ ഇല്ല... സാരമില്ല എന്നേലും ഒരെണ്ണം വരുമെന്ന് വിചാരിച്ചരിക്കുന്നു.. inshaallah...
❤luv u...
Nxt time karimpinkala restaurant try chy mrinal jiii....
Chetta cabbage ishtamulla orupadu perundu chetta.... Avarde manas kaanathe pokaruthu
Sathyam
Ayinu
Bestotel one of my favourite hotel in kottayam. പക്ഷേ അവിടെ അടുത്ത് തന്നെ ബീവറേജിന്റെ (ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല ) അരികിൽ ആയി indian coffee house ഉണ്ട്. അവിടത്തെ ബീഫ് & പൊറോട്ട സൂപ്പർ
ഇത് കോട്ടയം എവിടെയാ
ആ ഹോട്ടൽ പൂട്ടി പോയി
ആ സ്പൂൺ നക്കൽ, എന്റെ സാറേ 😆😘
സജി ആണ് താരം 🌹🌹
Specs vecha mahaan..pwoliyatta✌✌
Chettante video kand kand addict aaytt ippo food kazhikkumbo odukkathe expression aaa..😁 food okke aaswadhich kazhikkan thudanghi.😄
Chumma expression ittt thakarkkaa
Happy to hear you checked my message, Fish Curry,Porotta and Mutton is trending there
Iyaalkku coffee dialog adi nirthaar aayille.. swanthamayittu 5 star ile tamasikku, biz class le fly cheyyu etc... enittu aarelum joli cheythu kaashundakki poi starbucks coffee kudichaal kannu kadi aa...
കോട്ടയത്തു എവിടെയാണ് സ്റ്റേ ചെയ്യുന്നത് എന്നു മാത്രം പറയുന്നില്ല.പറഞ്ഞിരുന്നെങ്കിൽ ഒന്നു കാണാമായിരുന്നു.
Favourite restaurant in Kottayam, especially biriyani, porotta and chicken curry...
This tells how you can be simple, elegant but effective
First time in blog mrinal chettan said 'enta ammme ' (excitement) .......😍😍😍
Ini kottayath food adikan vannal nerathe parayanam...... Njanum friendum biriyani hut il biriyani kazhichu kazhinj, 12 to 12 bbq il um keri kazhichitt vanne olluuu... Chettane miss ayyi poyyi
Ayyooo enik kothy aayte vayya...nigal enne vayar ഇളകി പണ്ടാരം അടങ്ങും 😋😋😋😋😋😋
Chettan ellam kidu enn parayumpol oru happiness anu.
Aviduthe Biriyani , cutlet puffs oke adipoli
Kazhicha kaikonde curry edukkarudhe.. Use left hand. Pullisery angabe cheydhirunel odi poy kai kazhugendayirunnu😄
My Fav Restaurant BEST HOTAL Kottayam 💯🔥
Biriyani , Service 💚💚💚💚💚💚💚
എത്രയോ എത്രയോ ഓർമ്മകൾ !!! പപ്പായുടെ കൂടെ എപ്പോഴും പട്ടണത്തിൽ പോകുമ്പോൾ ഉള്ള ഒരു സ്റ്റോപ്പ് ആണ് !! മട്ടൺ ഓംലെറ്റ്, പഫ്‌സ് , കട്ലറ്റ് വളരെ പ്രസിദ്ധം!!
Chettaaaa ....quality payankara low aahnalloo..but ennannel Enna...uchakk choru thinnanel chettante video kanditte kazhikkaan pattuu..athu anghane aayi maari.....chetta kottayath.. BEIRUTil koode vaaaaa...
Brilliant Coaching Centre 😂
Kottayam karde food allelum enganeaa.... kazhikkunorde vayarum manassum niraum.... Kottayam kar undel adi like...😉😉😉😉
You should have tried their butter beans🔥
33 വയസായി... കോട്ടയത്തെ വലിയപുള്ളിയാണ് എന്നാരുന്നു വിചാരം എന്റെ.... ആ ഞാൻ ഇതുവരെ ഈ ഹോട്ടലിൽ പോയിട്ടില്ലാ... അതും ഈ പുള്ളി കാണിച്ചുതരേണ്ടിവന്നു.... ഇപ്പോൾ ഞാൻ ആരായി.... ശശി...
Man o man, you make me hungry everytime!!!! Love your expressions though, being a chef I always look for your face expressions, you open your eyes and that smirk on your face, man I hope I would like to come to my restaurant and review my food... Once I open 😉😉😉
Nostalgic on college days about Best Hotel
Nalla bhakshanam aaswathich kazhikunnath kaanan nalla resamaanu...kazhikunna aalinte manasu nirayanam athaanu.. Bhakshanathinte orith😘
Anand hotel nte review kand sangadapettavark ith oru aswasam thanne❤️
Niq chettante aswathichulla kazhikkal peruth ishttam😊💞
രാവിലത്തെ അപ്പോം ചിക്കൻ stew കഴിക്കണം കൂടെ ആ ക്യാരമൽ പുഡിങ് ഹാ എന്താ taste പോരുമ്പോൾ ഒരു 5 ബട്ടർ ബീൻസ് അമ്മക്കും, അമ്മമ്മേക്കും wife നും മേടിച്ചു കൊടുക്കണം
🤩🤩🤩100% satisfied ayt kanduuu
Very simple and down to earth comments...well presented 👍
Cabaginu endaanu kuzhappam nalla vegitable alle
Chodikkade fish fry koduvannu thettidarpichu kazhipichu pattikunna parupadi paladathum undu ashanee..athu kude onnu eduthu parayanee
Bro you're 500th was super... this kind of video v r expecting from u as a subscriber. Keep it going...
They are locking up from August 31.
Pokanam enn agrahich irunapo athe kett ent 💔
Haiii chetta
Athiyavishm nalla best food(beriyani,porotta,chicken fry,chiken cary,mutton,etc) kodukan oru cheriya hotal start cheyan ethra cash mudakagum
Serve chyunna chetan kaathiyath porichu
motivational 💯