ente ponheada uwvee, changanassery kanthari, kottayam company, beirut cafe, zangos, karimpu inn ile karimeen polichathu, changanassery city grillile mutton mandhi, st thomas bazhapalliyile chicken puffs, 12 to 12 ile barbeque, spices ile al ashrouf, angane kure kollavuna resturants visit cheythila. oomfiya food spots select cheythu oomfiya food kazhichu ini kottyathu varaneyila ennu last paranja aanayoliku naduviral namaskaram🥸
Broyude ellam videosum kanunna oraal ahnn njan but ningal Kottayath vannit chelapo food kollillathe kadayil keri food kazhichitt aa Jillayilekk thanne eni varilla enn paranja avanod naduviral namaskaram Best restaurants in Kottayam 👇 *Kottayam company *Al razi kuzhimandi kanjikuzhi *Adaminte chayakada *Mahe Cafe (biryani must Try ) *Beirut *Zangos *Ariyaas grand (veg) *Desi cuppe (Baker junction) *Tonico Cafe *Tharavadu Toody shop (one of the best in Kerala) And Many more
ഇയാൾ അങ്ങനെ അടച്ചു പറയാതെ കോട്ടയത്തെ 🙄🙄അവിടുന്നും ഇവിടുന്നും ഫ്രീ ആയി തിന്നാൻ തനിക് കിട്ടിയിട്ട് ഉണ്ടാവും.... But അത് കോട്ടയത്തു വന്നപ്പോൾ ഏറ്റില്ല..... അതാണ് കാര്യം( തന്റെ face ബുക്ക് വീഡിയോ ക്യാപ്ഷൻ )🤣പിന്നെ.....ഞങ്ങളുടെ ഫുഡ് മടുപ്പ് ആണെന്ന് പറഞ്ഞ മോൻ നല്ല ഹോട്ടലിൽ കയറഞ്ഞിട്ടാണ്.....🙄പിന്നെ പൊതുവെ കോട്ടയംകാര് ഇങ്ങനെ കണ്ണിൽ കാണുന്ന ഹോട്ടലിൽ ഒന്നും കയറി തിന്നില്ല.... അതിന്റെ കാരണം എന്നതാ എന്ന് നിനക്ക് അറിയാവോ?? നല്ല ഒന്നാന്തരം എറച്ചിയും മീനും പന്നിയും കപ്പയും ഒക്കെ ഞങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി മിക്ക ദിവസവും തിന്നാറുണ്ട് അതിന്റെ ഒരു സുഖം ഒരു കോട്ടയംകാരന് മാത്രമേ മനസിലാകത്തൊള്ളൂ ❤️..... എത്ര ദാരിദ്ര്യം പിടിച്ചവനും ആഴ്ചയിൽ ഒന്ന് ഇതൊക്കെ തിന്നും...😍എന്തായാലും നിങ്ങൾ ഹോട്ടലിൽ കയറി കുറെ ഒക്കെ ഫ്രീ ആയി അല്ലെ തട്ടുന്നത് 😂അതോണ്ട്.... കോട്ടയം ടൗണിൽ വന്നിട്ട് കിഴക്കിനു പോരണം..... ഏത്..... ചൂട്ടുവേലി ചവിട്ടുവരി..... സങ്ക്രാന്തി തുടങ്ങി...... മാന്നാനo..... ആതിരമ്പുഴ ഏറ്റുമാനൂർ.... പിന്നെ പാലാ ചെല്ലണം ഈ പോണ വഴി ഏതു വീട്ടിൽ കയറിയാലും അവിടുത്തെ ഫുഡ് കഴിച്ചു.... മോന്റെയും കോയിട്ടുകാരന്മാരുടെയും ഒക്കെ കിളി അങ്ങ് പറക്കും...... ❣️❣️❣️ എന്ന് ഒരു കോട്ടയം കാരി ❤️
Kottayath nalla food spots illa enu paranja teamsne onu kananam, njan kottayam alla but kottayam work cheythtnd so istampole food kazchtnd. Dont say bad without knowing the truth and visiting all the good places😵💫
As a kottayamkaran and some one who do eat from places across kerala I must admit the fact that food scene in kottayam is currently not as good as compared to other nearby districts but what you guys are portraying in this video is just baseless like going to shitty places and complaining about it,this happens in any place around the world if you go to shitty places .Some suggestions since you've asked Favorites pizzeria Kanjikuzhy/chungam - one of best in kerala Brown crunch Kanjikuzhy - Cheesecakes and deserts,burgers Hotel kins Manorama jn - Fish curry meals and beef fry BBQ Inn chavittuvary/Kanjikuzhy - Bbq chicken combo with gravy (ask for it else they wont give it) Philos delicacy - Sushi and pizzas 12 to 12 & Chaat shop - Burnt fried rice ,Dragon chicken and Dahipuri is 🔥 Anand Veg Hotel , Central junction- Chilly porotta,Chole batoora Op restaurant amayanoor - Chicken fry is 🔥 Arcadia ,Skybar ,Mash24 - Meals , Pizzas , Cordon bleu Outhouse Bistro/Aida - Biryani ,pork beef items,pizzas Arcadia Hotel 101 junction - Meals ,beef fry Astoria mc road before etumanoor- Meals ,beef fry,shavarma Al ajmi Mandhi - chicken/alfaham/beef mandhi Thara restaurant etumanoor - chicken fry Noor cool house etumanoor - fruit salad Taj hotel chungam - Beef curry Karthika hotel vallichira pala -underrated spot but its better than vallichira pazhampori beef kada Pala bakers - Shawai chicken is one of the best ive had from Kerala wok sticks - glass noodles , mi goreng etc Chamayankara food court thiruvanchoor - Alfaham and shavarma is too good Bonda kada puthupally - bonda ,pazhampori Baji kada in Kanjikuzhy devalokam road Vilakumaram shapp neendoor - Seafood ,pork n beef Elite hotel chry - chilli beef is ultimate Amiya fast food chry - Beef fry & roast,mutton kurma Royal juices perunna chry - layer shake Karimpumkala - duck curry Habibi hut - shawai churut etumanoor - shavarma koco - I only liked their deserts khana restaurant baker jn - north indian Mamballys best bakery near old bestotel - biscuits and butterbean Dairyqueen Kanjikuzhy - juices and falooda Zangos - fried chicken is too good Cutiepie/justbake / finch - cakes beirut - baby chicken burger mafia chry - doublebeef Coffee shop panampalam - dosa egg combo Plaza hotel in market - wheat porotta n peas masala ,biryani was good earlier now it's just average Mahi cafe - Biryani is good but not consistent , Malabari snacks are good Taste is subjective as everyone says.... so whatever listed above is filtered excluding some spots which still has a name in town but now serves not though good food as per my experience. Hope this list can fulfil your expectations next time
കിളിക്കൂടു റെസ്റ്റോറന്റിലെ ഫുഡ് വളരെ നല്ലതാണ് നിങ്ങൾ വന്ന അന്നും ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ അവസരം ചോദിച്ചു പറ്റില്ല എന്നുപറഞ്ഞതിനാണോ ബ്രോ നിങ്ങൾ ഈവീഡിയോ ഇട്ടത്
Over aakki chalamakkanda, experience you can share but video kanumbol kaliyakkunnathupole thanne aanu thonniyathu. Maanyamaya reethiyil last thozhuthukanichavanu abhiprayam parayam
നിങ്ങൾ വ്ലോഗ് ചെയ്ത സമയത്ത് ഞങൾ ഫാമിലി അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ ചോദിച്ചപ്പോൾ സമ്മതിക്കാത്ത കൊണ്ട് ഉള്ള ദേഷ്യം അല്ലേ ബ്രോ ആ വിഡിയോയിൽ കാട്ടിരിക്കുന്നേ. ഞങ്ങൾക്ക് ഫുഡ് ഇഷ്ടപ്പെട്ടു.
Shapil കേറിയേച്ചു ടേസ്റ്റ് ഇല്ലാ എന്നൊക്കെ പറഞ്ഞാൽ എങ്ങനാ bro restaurant മാത്രം അല്ല അവർ ഷാപ് ആണ് കൂടുതൽ നോക്കുന്നത് bro ഒരു ഞായറാഴ്ച കിളിക്കൂട് ഷാപ്പിലേക്ക് ചെല്ല് അപ്പോൾ അറിയാം നിനക്ക് മാത്രമേ അവിടുത്തെ ഫുഡ് ചീത്ത എന്ന് തോന്നിയിട്ടുള്ളു എന്ന്
തെക്കു വടക്കു വണ്ടി വിട്ട് സമയം കളഞ്ഞു കുറ്റം പറയാൻ കോട്ടയത്ത് ഇനി നിങ്ങൾ വരാതിരുന്നാൽ മതിയല്ലോ സഹോദരങ്ങളെ. എവിടെ പോയാലും ആദ്യം ഒരു ചാർട്ട് തയാറാക്കിയാൽ സമയവും അനാമത്തു ചിലവുകളും കുറയ്ക്കാം.
ഇതിപ്പോ ചൈനയിൽ ചെന്നേച്ച് അവരുടെ മെയിൻ dish ഇഷ്ടായില്ല അത് വായിൽ വെയ്കാൻ പറ്റത്തില്ലായിരുന്നു എന്നൊക്കെ പറഞ്ഞ പോലെ ആണല്ലോ.... ഇങ്ങള് എവിടുത്തുകാരനാ bro ഇങ്ങള് കോട്ടയത്തു എവിടെ ചോദിച്ചാലും മതി എല്ലാർക്കും അറിയാം ഈ പറഞ്ഞ കിളിക്കൂട് ഷാപ് വേറെ ഏതു ഷാപ്പ് പറഞ്ഞില്ലേലും അവർ അത് പറയും എന്നാ കാര്യം നല്ല ഫുഡ് നല്ല കള്ള് 😎
ഞാൻ aug 15 നു ഉച്ച സമയത്ത് കിളിക്കൂടു വഴി പാസ്സ് ചെയ്തു അവിടെ ബ്ലോക്ക് ആരുന്നു, എല്ലാ ഹോളിഡേയും അങ്ങനെ തന്നെ ആണ്, നിങ്ങൾ പറഞ്ഞത്ര മോശം ആകാൻ ചാൻസ് കുറവാണ്, കാരണം 100 % ഉം ഫാമിലി ആണ് അവിടെ കാണാൻ പറ്റുന്നത്.
നല്ല ഫുഡ് spot ഒന്നും try ചെയ്‌തിട്ടില്ല . പല അച്ചായന്റെ അടുക്കള, bobbys hotel, petta.al madina, yeaman kuzhimanthi, ഇങ്ങനെ എത്രയോ നല്ല spotukal ഉണ്ട് ഇതൊന്നും ട്രൈ ചെയ്തില്ലലോ appo disapoint ആവും ...... 👎
നമ്മൾ വീഡിയോ ചെയ്യണം.. പക്ഷെ അതിനൊരു സാമാന്യ മര്യാദ വേണം. അതും ഇത്രയും ഫോളോവേഴ്സ് ഉള്ള നിങ്ങളെ പോലെ ഉള്ളവർ ചെയ്യുമ്പോൾ. പറഞ്ഞിട്ട് കാര്യമില്ല വിവരമില്ലായ്മ ആണ്.എല്ലാ നാടിനും അതിന്റെതായ മഹത്മ്യമുണ്ട്. ഞാൻ മലപ്പുറം ഉള്ള ആളാണ്. കോട്ടയം എന്നു പറഞ്ഞാൽ എന്റെ നാടായ കൊച്ചു കേരളത്തിൽ ആണല്ലോ. അതുകൊണ്ട് എന്റെ നാടിനെ കുറ്റം പറഞ്ഞ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ കേരളത്തിന് അതൊരു മോശമല്ലേ.. സൊ. ബൈ. 👎
ഇത്രേ നല്ല സ്പോട്ടുകൾ ഉണ്ടാരുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് നിങ്ങൾക്കും ഇഷ്ടമായി. അതിനിടക്ക് ഒരു സ്ഥലത്ത് മാത്രം ഇച്ചിരി നെഗറ്റീവ് നിങ്ങൾക് തോന്നിയത്കൊണ്ട് thumbnail നെഗറ്റീവ് ഇട്ടത് ഒട്ടും ശെരിയായില്ല 😊😊... മോശം ആയി
മോനെ, വളരെ കുറച്ച് സ്ഥലത്ത് മാത്രം food കഴിക്കാൻ പോയി ചുമ്മാ കോട്ടയം ജില്ല മൊത്തം അങ്ങോട്ട് അടച്ചു പറയാതെ. പിന്നെ നിങ്ങടെ taste അനുസരിച്ച് ഉള്ള ഫുഡ് എല്ലാ റെസ്റ്റോറൻ്റ് ഉം തരണം എന്ന് നിർബന്ധം പിടിക്കരുത്.
ente ponheada uwvee, changanassery kanthari, kottayam company, beirut cafe, zangos, karimpu inn ile karimeen polichathu, changanassery city grillile mutton mandhi, st thomas bazhapalliyile chicken puffs, 12 to 12 ile barbeque, spices ile al ashrouf, angane kure kollavuna resturants visit cheythila.
oomfiya food spots select cheythu oomfiya food kazhichu ini kottyathu varaneyila ennu last paranja aanayoliku naduviral namaskaram🥸
😂😂.
Atreollu
😂
meir😹😹
Pinalahh😹
Broyude ellam videosum kanunna oraal ahnn njan but ningal Kottayath vannit chelapo food kollillathe kadayil keri food kazhichitt aa Jillayilekk thanne eni varilla enn paranja avanod naduviral namaskaram
Best restaurants in Kottayam 👇
*Kottayam company
*Al razi kuzhimandi kanjikuzhi
*Adaminte chayakada
*Mahe Cafe (biryani must Try )
*Beirut
*Zangos
*Ariyaas grand (veg)
*Desi cuppe (Baker junction)
*Tonico Cafe
*Tharavadu Toody shop (one of the best in Kerala)
And Many more
❤❤👍👍avanu naduviral koduthekk bro ini varula enn..
I am from kottayam
1.Wheels
2.Cater
3.Karimbumkala
4.Windsor castle
5.Arcardia
6.Bestotol
7.The Thali
8.Tonico
We have a lot of places.
ഇയാൾ അങ്ങനെ അടച്ചു പറയാതെ കോട്ടയത്തെ 🙄🙄അവിടുന്നും ഇവിടുന്നും ഫ്രീ ആയി തിന്നാൻ തനിക് കിട്ടിയിട്ട് ഉണ്ടാവും.... But അത് കോട്ടയത്തു വന്നപ്പോൾ ഏറ്റില്ല..... അതാണ് കാര്യം( തന്റെ face ബുക്ക് വീഡിയോ ക്യാപ്ഷൻ )🤣പിന്നെ.....ഞങ്ങളുടെ ഫുഡ് മടുപ്പ് ആണെന്ന് പറഞ്ഞ മോൻ നല്ല ഹോട്ടലിൽ കയറഞ്ഞിട്ടാണ്.....🙄പിന്നെ പൊതുവെ കോട്ടയംകാര് ഇങ്ങനെ കണ്ണിൽ കാണുന്ന ഹോട്ടലിൽ ഒന്നും കയറി തിന്നില്ല.... അതിന്റെ കാരണം എന്നതാ എന്ന് നിനക്ക് അറിയാവോ?? നല്ല ഒന്നാന്തരം എറച്ചിയും മീനും പന്നിയും കപ്പയും ഒക്കെ ഞങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി മിക്ക ദിവസവും തിന്നാറുണ്ട് അതിന്റെ ഒരു സുഖം ഒരു കോട്ടയംകാരന് മാത്രമേ മനസിലാകത്തൊള്ളൂ ❤️..... എത്ര ദാരിദ്ര്യം പിടിച്ചവനും ആഴ്ചയിൽ ഒന്ന് ഇതൊക്കെ തിന്നും...😍എന്തായാലും നിങ്ങൾ ഹോട്ടലിൽ കയറി കുറെ ഒക്കെ ഫ്രീ ആയി അല്ലെ തട്ടുന്നത് 😂അതോണ്ട്.... കോട്ടയം ടൗണിൽ വന്നിട്ട് കിഴക്കിനു പോരണം..... ഏത്..... ചൂട്ടുവേലി ചവിട്ടുവരി..... സങ്ക്രാന്തി തുടങ്ങി...... മാന്നാനo..... ആതിരമ്പുഴ ഏറ്റുമാനൂർ.... പിന്നെ പാലാ ചെല്ലണം ഈ പോണ വഴി ഏതു വീട്ടിൽ കയറിയാലും അവിടുത്തെ ഫുഡ് കഴിച്ചു.... മോന്റെയും കോയിട്ടുകാരന്മാരുടെയും ഒക്കെ കിളി അങ്ങ് പറക്കും...... ❣️❣️❣️
എന്ന് ഒരു കോട്ടയം കാരി ❤️
😼😼💥
Pinnallaaa❤
👌👌👌
സത്യം culture is different
Aiwa🌝🙌 njan oru kollam karan aanu! But ee paranjath point aanu🫡🔥
Kottayath nalla food spots illa enu paranja teamsne onu kananam, njan kottayam alla but kottayam work cheythtnd so istampole food kazchtnd. Dont say bad without knowing the truth and visiting all the good places😵💫
As a kottayamkaran and some one who do eat from places across kerala I must admit the fact that food scene in kottayam is currently not as good as compared to other nearby districts but what you guys are portraying in this video is just baseless like going to shitty places and complaining about it,this happens in any place around the world if you go to shitty places .Some suggestions since you've asked
Favorites pizzeria Kanjikuzhy/chungam - one of best in kerala
Brown crunch Kanjikuzhy - Cheesecakes and deserts,burgers
Hotel kins Manorama jn - Fish curry meals and beef fry
BBQ Inn chavittuvary/Kanjikuzhy - Bbq chicken combo with gravy (ask for it else they wont give it)
Philos delicacy - Sushi and pizzas
12 to 12 & Chaat shop - Burnt fried rice ,Dragon chicken and Dahipuri is 🔥
Anand Veg Hotel , Central junction- Chilly porotta,Chole batoora
Op restaurant amayanoor - Chicken fry is 🔥
Arcadia ,Skybar ,Mash24 - Meals , Pizzas , Cordon bleu
Outhouse Bistro/Aida - Biryani ,pork beef items,pizzas
Arcadia Hotel 101 junction - Meals ,beef fry
Astoria mc road before etumanoor- Meals ,beef fry,shavarma
Al ajmi Mandhi - chicken/alfaham/beef mandhi
Thara restaurant etumanoor - chicken fry
Noor cool house etumanoor - fruit salad
Taj hotel chungam - Beef curry
Karthika hotel vallichira pala -underrated spot but its better than vallichira pazhampori beef kada
Pala bakers - Shawai chicken is one of the best ive had from Kerala
wok sticks - glass noodles , mi goreng etc
Chamayankara food court thiruvanchoor - Alfaham and shavarma is too good
Bonda kada puthupally - bonda ,pazhampori
Baji kada in Kanjikuzhy devalokam road
Vilakumaram shapp neendoor - Seafood ,pork n beef
Elite hotel chry - chilli beef is ultimate
Amiya fast food chry - Beef fry & roast,mutton kurma
Royal juices perunna chry - layer shake
Karimpumkala - duck curry
Habibi hut - shawai
churut etumanoor - shavarma
koco - I only liked their deserts
khana restaurant baker jn - north indian
Mamballys best bakery near old bestotel - biscuits and butterbean
Dairyqueen Kanjikuzhy - juices and falooda
Zangos - fried chicken is too good
Cutiepie/justbake / finch - cakes
beirut - baby chicken
burger mafia chry - doublebeef
Coffee shop panampalam - dosa egg combo
Plaza hotel in market - wheat porotta n peas masala ,biryani was good earlier now it's just average
Mahi cafe - Biryani is good but not consistent , Malabari snacks are good
Taste is subjective as everyone says.... so whatever listed above is filtered excluding some spots which still has a name in town but now serves not though good food as per my experience.
Hope this list can fulfil your expectations next time
thanks 😊
Can you please state where’s the best Biriyani in Kottayam?
@@gforz7 i prefer plaza hotel in market road for chicken and Calicut kitchen nagampadam for beef
Kottayam seleceted hotels aan nalla food ullath.. Pakshe athinekkal okke upari kottayathulla veedukalil undakkunna food kazhich nokkanam.. Athu kude try cheyth nokkuvanel ithpole thumbnail idendi varilla....👍
കിളിക്കൂടു റെസ്റ്റോറന്റിലെ ഫുഡ് വളരെ നല്ലതാണ് നിങ്ങൾ വന്ന അന്നും ഞാൻ അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ അവസരം ചോദിച്ചു പറ്റില്ല എന്നുപറഞ്ഞതിനാണോ ബ്രോ നിങ്ങൾ ഈവീഡിയോ ഇട്ടത്
avde adipoli food ahh.. mosham anennu paranja viswasikkan kurach pada
ഞാനും കഴിച്ചിട്ടുണ്ട് poli food Ann. ഞായറാഴ്ച ദിവസങ്ങളിൽ ഒരുപാട് ആളുകൾ വരാറുണ്ട് ഈ ഒരു restaurant il
നിങ്ങൾ select ചെയ്തതിന്റെ കുഴപ്പം ആണ്.. കോട്ടയത്ത് ഇഷ്ട്ടം പോല്ലേ ഫുഡ് spot ഉണ്ട്...
Over aakki chalamakkanda, experience you can share but video kanumbol kaliyakkunnathupole thanne aanu thonniyathu. Maanyamaya reethiyil last thozhuthukanichavanu abhiprayam parayam
നിങ്ങൾ വ്ലോഗ് ചെയ്ത സമയത്ത് ഞങൾ ഫാമിലി അവിടെ ഉണ്ടായിരുന്നു നിങ്ങൾ ലിക്കർ അടിക്കാൻ ചോദിച്ചപ്പോൾ സമ്മതിക്കാത്ത കൊണ്ട് ഉള്ള ദേഷ്യം അല്ലേ ബ്രോ ആ വിഡിയോയിൽ കാട്ടിരിക്കുന്നേ. ഞങ്ങൾക്ക് ഫുഡ് ഇഷ്ടപ്പെട്ടു.
Njan kottayam Aanu Nalla Food Aanu
Thani vana swabhavam
Aanoo liquor kudikuvoo ivarr
Iverde channelinod ulla vishvasam poyi
Ohhoo ennitt ano evnmar dialogue adikkane
Bro Kure nalla hotels unttu Kottayathu but bro adutha spots mosamaa enne Kottayam varumbol try cheyuu . Kottayam thinttethaya allumkappa . ..... Try cheyuu
Alla aniya ninnak aara ee spot okke paranj thanne. Kidilan spot vere orupad indalo, kanjikuzhy bbq തോട്ടപ്പുറത് alrazi kuzhimandi okke kidilan spot aahn. Anyway next time varumbo nerathe thanne spots chothichit varane..
Ithu paraju koduthathu vera arum allah aniya ninga kottayam karu thanna
Athe ithokke aan kottayathu vannal pogande main food spot
Onnu poda. Kottayam hotels ellam verum 💩💩💩 food.
@@man-ee4ro നീ ആണ് യഥാർത്ഥ 🔥ട്ടം
@@mathewssebastian1296 🤗
Shapil കേറിയേച്ചു ടേസ്റ്റ് ഇല്ലാ എന്നൊക്കെ പറഞ്ഞാൽ എങ്ങനാ bro restaurant മാത്രം അല്ല അവർ ഷാപ് ആണ് കൂടുതൽ നോക്കുന്നത് bro ഒരു ഞായറാഴ്ച കിളിക്കൂട് ഷാപ്പിലേക്ക് ചെല്ല് അപ്പോൾ അറിയാം നിനക്ക് മാത്രമേ അവിടുത്തെ ഫുഡ് ചീത്ത എന്ന് തോന്നിയിട്ടുള്ളു എന്ന്
Omfiya spots thanee select chythu good👍🏻😂 vere enthoram spots ondadai eth oke engane sadikunuu🙌🏻
Kottayam food verum 💩💩💩💩
@@man-ee4ro nee kotayath va ennit para 🤣
@@man-ee4ro 🙄
@@aibelbiju5423 Vannittu undu. Verum mayiru food 🤮
Evan mare verum vanagal thanney🤣🤣
തെക്കു വടക്കു വണ്ടി വിട്ട് സമയം കളഞ്ഞു കുറ്റം പറയാൻ കോട്ടയത്ത് ഇനി നിങ്ങൾ വരാതിരുന്നാൽ മതിയല്ലോ സഹോദരങ്ങളെ. എവിടെ പോയാലും ആദ്യം ഒരു ചാർട്ട് തയാറാക്കിയാൽ സമയവും അനാമത്തു ചിലവുകളും കുറയ്ക്കാം.
Bro💙 Kottayam, Kanjikuzhi
Alrazi Kuzhimandhi varummo✨
Nalla adipoli madhi kittum⭐
Peri peri chicken mandhi uff🔥
💯💯
Adipoli ano
@@afsalali4007 Amm
Kanjikuzhi il thanne Al razi inde, bbq, zangoos, beiruit, bhikas bhabu, evng kayinjal plantation avduthe thattukadayile bbq porottayum👌,mannoramma junction ile thali restaurant,chandhakatholla punjabi restaurant, kodimtha yil ollaa malabar majilis, kottayam company, shastri roadil olla 12 to 12 bbq & 360, hotel aida, tonico cafe, frozzen bottele, adaminte chayakada angane orupade inde kottayath
Plantation bb food court ❤️😂
Punjabi restaurent le butter chicken ende poonnee ormipikkallu utter waste ...had it at easter😂
Kottayam kanjirapally kunju ashantey jamroll 80 varsham pazhakam ulla kada ahn pinne kanjirapally kurach spot und ittalian pizza ajfan kuzhi madhi kr bakery qureshi hotel ithaykey nala food spot ahn machane
Kottayam orikalum moshem allaa ningal angane thaazhthy kettanda ningade selection moshem ayonde ahnu. Njn ktm the zomato odanathaa ktm townil thanne orupade restaurants inde nalla foods kittinneth
Annapoorna, Arcadia, indraprastha,zangos, Domino's,12 to 12,
Zangos grills KANJIKUZHY,12 TO 12 ,12 TO 12 360 ,KOCO,AMBER ROLL cement junction
Ore 3 mani kazhinja ettumanoor junction vanal ore manam varum nalla poriccha kozhide manam from THARA restaurant
Changanserry nalla kore food spot und avide koodi onni try chaiyi
ഇതിപ്പോ ചൈനയിൽ ചെന്നേച്ച് അവരുടെ മെയിൻ dish ഇഷ്ടായില്ല അത് വായിൽ വെയ്കാൻ പറ്റത്തില്ലായിരുന്നു എന്നൊക്കെ പറഞ്ഞ പോലെ ആണല്ലോ.... ഇങ്ങള് എവിടുത്തുകാരനാ bro ഇങ്ങള് കോട്ടയത്തു എവിടെ ചോദിച്ചാലും മതി എല്ലാർക്കും അറിയാം ഈ പറഞ്ഞ കിളിക്കൂട് ഷാപ് വേറെ ഏതു ഷാപ്പ് പറഞ്ഞില്ലേലും അവർ അത് പറയും എന്നാ കാര്യം നല്ല ഫുഡ് നല്ല കള്ള് 😎
Kottayam foods 🥘 poliya njan kazhichatha vere level
ഞാൻ aug 15 നു ഉച്ച സമയത്ത് കിളിക്കൂടു വഴി പാസ്സ് ചെയ്തു അവിടെ ബ്ലോക്ക് ആരുന്നു, എല്ലാ ഹോളിഡേയും അങ്ങനെ തന്നെ ആണ്, നിങ്ങൾ പറഞ്ഞത്ര മോശം ആകാൻ ചാൻസ് കുറവാണ്, കാരണം 100 % ഉം ഫാമിലി ആണ് അവിടെ കാണാൻ പറ്റുന്നത്.
Mooppans , alrazi , adaminte chayakkada , kanthari , Chinese factory , Calicut kitchen , hotel tintu
Njan oru kottayam karanaaa....ente ponnu machanmarayyy nigaday videos ok kannun und nallatha paksha nigal paranjapole kottayathu food nallathu illa enn parayallu nigal poya spot kollillaaaa athanu sambhavom.pinne kumarakathu kilikoodu shapil food njanum kazhichitt und athra nalla abhiprayam enikum illa paksha nigal paranjapole vayil vekan kollillla ennu ok ullathu veray entho marakan nigal paranjathaaa athu urapaa eny kottayam varumbol just onnu check out chaiiii koco(kottayam company),aadhaminte chaya kada, Beirut,karimpumkala
Bro kottayam vaikathe salt &peper hotelile biriyani nallathanu onu try cheythu noku🥰
Kottayathu food orkilum mosamalla. Nigal sarikum poyitilla Kottayathu .kuttampuramshapu thattal shapu karimbankala karimban restaurant moopens restaurant .etc .pinna fishucurry beaffry kapayum nagal kottayamkaruda important food .chummatha kottayamkaruda food mosmannu paryarthu .food and travell illa ebinchetta nodu chodhichall nallaspot parnu tharam ayirunu. Alletha kottayamkaruda food mosmannu paryarthu
Bamboo restaurant, Arya's, Thara restaurant, 12 to 12 BBQ, Annapoorna, Adamintte chayakada try cheyth illa must try places missed 🥲
Athee
Crct
Thara Ettumanoor le alle
Nalla chicken fry kittunna kadayalle
@@vimal4154 yes school time sthiram poovunna kada aayirunnu😋
Yes
Kilikoodile foodine patti onnum parayenda ath kayichavar athinte quality ariyam
KarimbinKala ath old spot an.. avarde newer spot korchoode munil ond... avde arnu ponde :I
17:05 nalla spotil vann kaikk alland kottayam moshavann parayand 😏
Bro select chytha spot sheriyayilla... 😊 im from kottayam
Ktym nalla hotel ond.. Ninglk adym onn search cheye.. Ennit vdio chyn nokk. U r vdios r spr...
Changanacherry ill vanal onnukudi better annu... Kandari hotel, anjali hotel, ishtam polle hotels und pizza hunt, lazy house etc....
മോഹനൻ ചേട്ടൻ്റെ കടയിലെ ബീഫ് അത്ര പോര. അവിടെ പോർക്ക് ഉണ്ട്. അത് കിടിലം ആയിരുന്നു.
Aano enikku pazhampori athra poora enna tonniye evde okke athilum nalla pazham pori kittum...ethu pazham mathram maavu illa😂
@@gikkuthomas2418 pazhampori kolloolla 😁
Aniya ningal kazhichathinte thettanu.... Kottyathinte food taste evidanu chodichu arinjitu vaaa
Kilikoode restaurant ente amma veedinte aduthaanu ..personally enik aviduthe tharavu curry maathre ishtamullu..pine kurachu expensive aayitum thoniyittnd
Vallachira alla chetta vallichira aanu…pinne varan pln illavek parayn eluppm kottayam palayil vann avdnn 1 km vallichira( pazhamporim beaf um)
Al keyan shavarma,shasthriroad bbq, nagambadam kr Baker peri peri Alfahm, Al razi kuzhimanthi , maahi cafe biriyani,poyi nokk
നല്ല ഫുഡ് spot ഒന്നും try ചെയ്‌തിട്ടില്ല . പല അച്ചായന്റെ അടുക്കള, bobbys hotel, petta.al madina, yeaman kuzhimanthi, ഇങ്ങനെ എത്രയോ നല്ല spotukal ഉണ്ട് ഇതൊന്നും ട്രൈ ചെയ്തില്ലലോ appo disapoint ആവും ...... 👎
Pinne niyalle ividuthe food itemsinu certificate kodukunna officer..onnu poderka
Koco il endannn poknjee
Nalla spotil okke poitt para bruh ithilum better spots undallo😐
Bbquvinu thottu aduth avarude thanne sub hotel aaye dosa kadayil keri kazhichuu nokku kidilian food aanu
kottayam kaarundo like adi 👍
bhaaviyil nalla nalla foods vannolum
Bro erattupettayil poyi nokathillayirunno seen food ann
Alrazi
Moopans ettumanur
Eat and drink
Kanthari
12 to 12
Arcadia
Arabian nights
Cafe malibu thengana
മൂപ്പൻസ് restarunt അടിപൊളിയാണ്
Uppum mulkum restaurant , coco okke miss seythuu
Nalla food spot I'll onnum poila🥴
Nalla food kittuna foodspots I'll onnum povathe igane parayaruthu🙄
നമ്മൾ വീഡിയോ ചെയ്യണം.. പക്ഷെ അതിനൊരു സാമാന്യ മര്യാദ വേണം. അതും ഇത്രയും ഫോളോവേഴ്സ് ഉള്ള നിങ്ങളെ പോലെ ഉള്ളവർ ചെയ്യുമ്പോൾ. പറഞ്ഞിട്ട് കാര്യമില്ല വിവരമില്ലായ്മ ആണ്.എല്ലാ നാടിനും അതിന്റെതായ മഹത്മ്യമുണ്ട്. ഞാൻ മലപ്പുറം ഉള്ള ആളാണ്.
കോട്ടയം എന്നു പറഞ്ഞാൽ എന്റെ നാടായ കൊച്ചു കേരളത്തിൽ ആണല്ലോ. അതുകൊണ്ട് എന്റെ നാടിനെ കുറ്റം പറഞ്ഞ ഈ ചാനൽ അൺസബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ കേരളത്തിന് അതൊരു മോശമല്ലേ..
സൊ. ബൈ. 👎
🔥🔥🔥
16:42 നിന്റെ സെലക്ഷൻ തന്നെയാണ് മോശമായത് 💯
Ni kollath va monu... Set akka!!!!
Ith old vedio alle 🥲
Pala nalla sthalam aa
Malappuram tirur vannitundo
Kodimatha biriyani peedika, biriyani hut awesome biriyani
ഇത്രേ നല്ല സ്പോട്ടുകൾ ഉണ്ടാരുന്നു ഫുഡ് ഒക്കെ കഴിച്ചിട്ട് നിങ്ങൾക്കും ഇഷ്ടമായി. അതിനിടക്ക് ഒരു സ്ഥലത്ത് മാത്രം ഇച്ചിരി നെഗറ്റീവ് നിങ്ങൾക് തോന്നിയത്കൊണ്ട് thumbnail നെഗറ്റീവ് ഇട്ടത് ഒട്ടും ശെരിയായില്ല 😊😊... മോശം ആയി
100% selection nte mosham aanu👍🏼
Nalla nalla sport paranj koduk bro🥰avr poyii try cheyatte❤
മോനെ, വളരെ കുറച്ച് സ്ഥലത്ത് മാത്രം food കഴിക്കാൻ പോയി ചുമ്മാ കോട്ടയം ജില്ല മൊത്തം അങ്ങോട്ട് അടച്ചു പറയാതെ.
പിന്നെ നിങ്ങടെ taste അനുസരിച്ച് ഉള്ള ഫുഡ് എല്ലാ റെസ്റ്റോറൻ്റ് ഉം തരണം എന്ന് നിർബന്ധം പിടിക്കരുത്.
Sathyam👍.
kannuril eppa varuvaa
Pareyunathu kondu onnum thonaruthu, foodinte karyathil Kottayam nalla reethiyil shokam annu... Ee parenja elaa restaurants il elaam poyitullathukondu mathrem.....
Ettumanoor 'Thara' poyo?
Serikkumolla kottayam jilla ningal kandittiilla
കോട്ടയം 🔥🔥🔥
Bro wayanad varumo
Bro pl explore some restaurants near cherai (Ekm)
Fawaz ikkaa fan😌❤️
കോട്ടയം veg, ഊണ് ഓക്കെ കിടു ആണ്,ബീഫ് ഒക്കെ കൊള്ളാം പക്ഷെ നോൺ veg മലബാർപോലെ കിടു അല്ല കോട്ടയം,കൊല്ലം,പത്തനംതിട്ട,tvm ഒന്നും
You didn't go for the right place in kottayam 😥
Kilikkood ne kurich mosham abhipryam prnjath ningal matreme ullu
Evan marod sneham ayet perumaruna hotel karod evar food kollam enn parayum evarey valiya mind kodukkatha hotels food kollu ellanum Evan mare parayum
Fawas fans like
Make your shawarama, calicutcafe pokanam
Coco??
Kottayam poyapol sherikum food kazhikan pattuna shops kuravahn vrithi illatha shops ahn kooduthal pinna kazhikan kerumpoll avnta okka free therunapola kore vaana kadakarda reedi kndal
Eni alpyil vnnu videos edukku Alappuzhayilum orubad und
Kottayam 🔥🔥🔥🔥
Kashtam…. Ithilum bhedham kakkaan pokkoodedo….😏😏 vlgrs nu enthum aavaamenno….
കോട്ടയത്തു പോകേണ്ടിയടത്ത് പോകണം ഹെ. അല്ലാതെ ചുമ്മാ വന്നിട്ട് ഒരുമാതിരി മറ്റേ വർത്താനം പറയല്ല് 😏😏😏😏😏😏😏
Kilikkood mosham a? dfuq ningde day de problem arkum... like weve gone their multiple times.. beef oke one of the best
Malappuram video evide
Cherppunkal thurutthikuzhi shap nice food anu
ഇഡിലി കട വെറും പരാജയം ആണ്. വെറും hype മാത്രം🤢
കോട്ടയത്തു പോയപ്പോ ഞാനും അത് നോക്കിരുന്നു 😂
നീ കൂടെ കൊണ്ട് നടക്കുന്ന അവന്മാരുടെ head weight ആദ്യം കുറയ്ക്കൂ..dialogue ഒക്കെ കേട്ടാൽ വല്യ പുള്ളികൾ ആണ്..cash വല്ലോം തന്നിട്ടാണോ വന്ന് തട്ടുന്നത്..
Bro ente veedum Kottayama. Otta sthalath polum nalla food ella 😐
ഷാപ്പിൽ പോയി നോക്കൂ
Changannaserry pwliya
17km 50mintso.!!??
Thodupuzha keri va makkale
I like the veg meals of Annapurna
Nee ഒന്നും ഇനി കോട്ടയം വരണ്ട....
Kottayam pala maharani hotel must try spot
Paranjtt varandee 🥲kanich tharu ayirn
Favaz enn parayunnavan aara nna vijaram😏😒
Avnu oru Ell kooduthal aa