എനിക്ക് കൂടുതലും Top form ആണിഷ്ടം, പലപ്പോഴും സാഗറിൽ നിന്ന് മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത് പ്രത്യേകിച്ചു അവിടത്തെ സ്റ്റാഫിന്റെ പെരുമാറ്റത്തിൽ, ഊണ് അല്ലാതെ മറ്റൊന്നും സാഗറിൽ നിന്ന് ഇഷ്ടമായിട്ടില്ല. പക്ഷെ ടോപ്പ്ഫോം വേറെ ലെവൽ തന്നെ ആണ്, അതിപ്പോ ബിരിയാണി ആണെങ്കിലും, പൊറോട്ടയും കറികളും ആണെങ്കിലും, ഊണ് ആണെങ്കിലും, മീൻ വറുത്തത് ആണെങ്കിലും (മത്തി പൊളിച്ചത് ഒക്കെ ഉഷാർ), ചിക്കൻ ഫ്രൈ ആണെങ്കിലും കറികൾ ആണെങ്കിലും........ (തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്, അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതെഴുതിയതും).
ചോറിന്റെ കാര്യത്തിലും കറിയുടെ കാര്യത്തിലും അണ്ണൻ പറഞ്ഞത് കറക്റ്റാണ് ,, പക്ഷെ കഴിക്കുമ്പോൾ പച്ചക്കറിയും മീൻകറിയും ഒന്നിച്ച് കൂട്ടിക്കുഴച് കഴിക്കാറാണ് ഞങ്ങൾ കോഴിക്കോട്ടുകാരുടെ മറ്റൊരു പ്രേതെകത.
ഇത്രയും നല്ല ഒരു ഫുഡ് വ്ലോഗർക്കു ഇത്രേം സബ്ക്രൈബ്ര്ർ ഒള്ളു എന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നത്........ സാധാരണ ഉള്ള ചുമ്മാ പൊക്കി അടിക്കുന്ന ഫുഡ് വ്ലോഗർ മാരിൽ നിന്നും വളരെ വ്യത്യസ്തനായി യഥാർത്ഥത്തിൽ ഫുഡ് കുറിച്ച് പറയുന്നതാണോ കാരണം......... i like യു bro
നിങ്ങടെ വീഡിയോ കണ്ടാൽ കീശ കാലിയാ.. നാട്ടിലെ നല്ല രസമുള്ള വിഭവങ്ങൾ കണ്ട് കൊതി മൂത്ത് ഇവിടെ കുവൈറ്റിൽ ഏതേലും മലയാളി കടയിൽ ഓർഡർ ചെയ്യും... ഒരു വാഹക്കു കൊള്ളൂല്ല്യ കയ്യിലെ കാശും പോകും 😂😂😂🤣
@@രമണൻ-ബ6പ മലപ്പുറം വയനാട് തനതായ ഫുഡ് കൊള്ളില്ല, അവിടുള്ള ഹോട്ടലിന്നുള്ള കൊള്ളാവുന്നത് ഒന്നുകിൽ നടത്തിപുകാർ കോഴിക്കോടുകാർ ആയിരിക്കും അല്ലെങ്കിൽ ഇവിടുന്നു പഠിച്ചവർ ആയിരിക്കും
6:19 - 6:40 😆🤣 ഞാൻ ഒരു പരീക്ഷക്ക് വേണ്ടി ആദ്യമായി കോഴിക്കോട് പോയപ്പോ സാഗറിൽ നിന്ന food കഴിച്ചെ.... അന്ന് ഞാൻ ആദ്യമായി ഒരു ഹോട്ടൽ അതും രാത്രി 12.00 മണിക്ക് സമയത്തു നല്ല ആവി പറക്കുന്ന ചോറും ഒപ്പം മീൻ കറിയുമൊക്കെ കൊടുക്കണത് കാണുന്നെ....👌 ടീച്ചർമ്മയുടെ (mrinalji's amma) കൂടെ ഉള്ള ഒരു food vlog കാണണം. അതൊരു രസാ.... അമ്മയുടെ ആ നടൻ ശൈലി food ഉണ്ടാക്കലും ആ വർത്തമാനവും നല്ല രസാ കണ്ടിരിക്കാൻ. 👌👍
Bangalorinnu Kozhikode vannu work from home night shift cheythukondu 5:44 AM nu ee video kandu vellamirekunna njan..Nuneppikyunnathinu oru paridhi ille :P
10 മിനിറ്റ് ആയിട്ടും അയക്കൂറ കഴിക്കാത്തത് കൊണ്ട് ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ... ഇങ്ങേരെ ഓൾ കേരള ഫുഡ് ഇൻസ്‌പെക്ടർ ആയി നിയമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Year before i have visited sagar(new) i got worst biriyani, sticky rice unhygienic restaurant it was horrible Top form it is one of the late night restaurant with quality food in Calicut
ഞാൻ എന്റെ ഫ്രണ്ട്സ് കൂടി 2 days മുന്നേ സാഗർ കയറിയിരുന്നു but അവിടെ ഞങ്ങൾക് ഉണ്ടായത് വളരെ മോശം experience ആണ് ഞങൾ അവിടെ ടേബിൾ ഇരുന്നിട്ട് ഓർഡർ എടക്കാൻ പോലും ആരും വരാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു ഞങൾ വിളിച്ചിട്ട് പോലും അവർക്ക് ഒരു മൈൻഡ് ഇല്ലായ്മയും ആയിരുന്നു so ഞങൾ അവിടുന്നു ഫുഡ് കഴിക്കാതെ topform നിന്ന് ആണ് ഫുഡ് കഴിച്ചത് it was so good സാഗർ ഞങ്ങൾക്ക് ഇത്രെയും മോശം experience ആണ് ഉണ്ടായത് costumes കൂടുബോൾ ഇങ്ങനെ ആണോ അറിയില്ല ഞങ്ങൾക്ക് ഉണ്ടായ experience ഇവിടെ ഷെയർ ചെയ്തു മാത്രം 😐
Kozhikode polialle enik ikkaknte all videos ishttam aan nalla food kittunnaaa oru Place ath aan kozhikode poli aan ellarkum ishttamulla oru place aan calicut power 😎💥 nammale kozhikode macheneee🥰ikkaknte videos njan kannar und ikkak nalla ishttamulla oru place aan calicut ariyam 🥰🥰 kure kannan und nammale calicutl ath vere oru ജില്ലയിൽ kittilla makalle 😎
ഞമ്മടെകോഴിക്കോടു ഓർമകളിൽ വരുമ്പോൾ മനസ്സിൽ വരുന്നതാണ് സാഗറിലെ ബിരിയാണിയും മാനാഞ്ചിറയിലെ പച്ചപ്പും ഓർമകളിലെ എന്റെ കോഴിക്കോട് 💐💐👍
ഇത് കാണുന്ന ഓരോ കോഴിക്കോട് കാരാനും ഉള്ളിൽ വരുന്ന ഒരു ഫീൽ 😌🤤
അതാണ് മ്മടെ കോഴിക്കോടിന്റെ പവർ ❤️💥
@@muhammedaslam5284 but burger 🍔 chathichu gooyz🙂🥺
@@രമണൻ-ബ6പ 🤣🤣🤣
@@ajilmohammed1230 😴😴
Yp
എനിക്ക് ഇപ്പൊ പ്രെഗ്നൻസി വോമിറ്റിങ് ഉള്ള ടൈം ആണ്... താങ്കളുടെ വീഡിയോ കണ്ടിട്ട് ഫുഡ് കഴിച്ചാൽ... ആസ്വദിച്ചു കഴിക്കാം... നോ വോമിറ്റിംഗ്.....
😂😂😂😂😂😂
ആ കണ്ണുരുട്ടൽ ആണ് മെയിൻ 😃
😄😄😄
Boom 😍😘
😀
എനിക്ക് കൂടുതലും Top form ആണിഷ്ടം, പലപ്പോഴും സാഗറിൽ നിന്ന് മോശം അനുഭവം ആണ് ഉണ്ടായിട്ടുള്ളത് പ്രത്യേകിച്ചു അവിടത്തെ സ്റ്റാഫിന്റെ പെരുമാറ്റത്തിൽ, ഊണ് അല്ലാതെ മറ്റൊന്നും സാഗറിൽ നിന്ന് ഇഷ്ടമായിട്ടില്ല. പക്ഷെ ടോപ്പ്ഫോം വേറെ ലെവൽ തന്നെ ആണ്, അതിപ്പോ ബിരിയാണി ആണെങ്കിലും, പൊറോട്ടയും കറികളും ആണെങ്കിലും, ഊണ് ആണെങ്കിലും, മീൻ വറുത്തത് ആണെങ്കിലും (മത്തി പൊളിച്ചത് ഒക്കെ ഉഷാർ), ചിക്കൻ ഫ്രൈ ആണെങ്കിലും കറികൾ ആണെങ്കിലും........
(തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്, അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇതെഴുതിയതും).
He is eating and earning;I am watching and watering! Good job!!
അടുത്ത തവണ പ്ലേറ്റ് ഒഴിവാക്കി ഇലയിൽ ഉണ്ടാൽ കുറച്ചൂടെ നല്ലതായിരിക്കും.. പ്ലേറ്റിലെ സ്ഥലസൗകര്യം കാണുമ്പോൾ മനസ്സിനൊരാസൗകര്യം..... 🥰🥰
ഇത് കാണുമ്പോൾ എന്റെ ടെൻഷൻ ആ കൂടെ ക്യാമറ എടുക്കുന്നയാൾക്ക് കഴിക്കാൻ വല്ലതും ബാക്കി ഉണ്ടാകുമോ എന്നാണ്...😁 പാവം ഓടി നടന്ന് ഫുഡും വാങ്ങി അവസാനം.....
ഇതൊക്കെ മ്മളെ വര്ഷങ്ങളായിട്ടുള്ള അഹങ്കാരം ആണ് കോയ 🤪കോഴിക്കോട്ടുകാർ ഉണ്ടോ 😎
Pinnalla
ആ കണ്ണിലുണ്ട്.. അയാളക്ക് Foodinodulla ഇഷ്ടം
"കണ്ണിലുണ്ട്
ചോറിന്റെ കാര്യത്തിലും കറിയുടെ കാര്യത്തിലും അണ്ണൻ പറഞ്ഞത് കറക്റ്റാണ് ,, പക്ഷെ കഴിക്കുമ്പോൾ പച്ചക്കറിയും മീൻകറിയും ഒന്നിച്ച് കൂട്ടിക്കുഴച് കഴിക്കാറാണ് ഞങ്ങൾ കോഴിക്കോട്ടുകാരുടെ മറ്റൊരു പ്രേതെകത.
ആ ക്യാമറ പിടിയ്ക്കുന്ന പയ്യന്റെ ഒരു അവസ്ഥ 😔😔
കേരളത്തിന്റെ Food capital.. അത് മ്മളെ കോഴിക്കോട് തന്നെ...
*KSRTC ബസ് സ്റ്റാൻഡിൽ വന്നാൽ സാഗർ കാണുമ്പോൾ ഒന്ന് കേറിയാലെ ഒരു ഇത് ഉള്ളൂ* ✨🤗
Biriyani vallare mosham 🤮🤮🤮🤮
@sumesh pochinki no. mallappuram .
Varshangalku munb ente uppa sagar hotel manager ayirunnu. Perunalinu okk sagar Hamsakkayude veetil pokarundayirunnu. Adeham marichittu kure varshangalayi ipo
4:23 കുഞ്ഞിരാമേട്ടൻ : ayseri 🙂 . ft.shammi
കണ്ടപ്പോൾ തന്നെ കേറി കണ്ടു ❤❤❤
രണ്ടും ഇഷ്ടമാണ്
സാഗർ ഹോട്ടൽ രാത്രയിൽ അവിടെന്ന് ഊണ് കഴിച്ചവരുണ്ടോ
ഒരു സംഭവം തന്നെയാ ആ ഫീലിംഗ്
ഇത്രയും നല്ല ഒരു ഫുഡ് വ്ലോഗർക്കു ഇത്രേം സബ്ക്രൈബ്ര്ർ ഒള്ളു എന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നത്........ സാധാരണ ഉള്ള ചുമ്മാ പൊക്കി അടിക്കുന്ന ഫുഡ് വ്ലോഗർ മാരിൽ നിന്നും വളരെ വ്യത്യസ്തനായി യഥാർത്ഥത്തിൽ ഫുഡ് കുറിച്ച് പറയുന്നതാണോ കാരണം......... i like യു bro
ഒറ്റ ഇരിപ്പിന് 2 പേർക്കുള്ള ഭക്ഷണം അല്ലേ പഹയൻ ഇപ്പൊ കഴിച്ചത്😂😂
🤣🤣
Samee yes
😂😂
Aavilla bro...,cameraman ille avere share cheythaavum kazhichitindava...
0
Kozhikode ❤️
മിഠായി തെരുവിലെ എസ് കെ യുടെ പ്രതിമ യുടെ അടുത്ത് നിന്ന് വീഡിയോ കാണുന്ന ലെ കോഴിക്കോട്ടുകാരൻ❤️
ഇജ്ജ് ആളു കൊള്ളാല്ലലോ ചെങ്ങായി 😂😂
നിങ്ങടെ വീഡിയോ കണ്ടാൽ കീശ കാലിയാ.. നാട്ടിലെ നല്ല രസമുള്ള വിഭവങ്ങൾ കണ്ട് കൊതി മൂത്ത് ഇവിടെ കുവൈറ്റിൽ ഏതേലും മലയാളി കടയിൽ ഓർഡർ ചെയ്യും... ഒരു വാഹക്കു കൊള്ളൂല്ല്യ കയ്യിലെ കാശും പോകും 😂😂😂🤣
കോഴിക്കോട് ഇഷ്ടം❤️
എന്ന്,
ഒരു എറണാകുളംകാരൻ 🤗
Thengs....
6 kollam Kozhikode aayirunnu.. College kaalaghattam 😍😍😍. Sherikkum muthaanu aa naadu. Khalbilu thenozhukana Kozhikode.
രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയത്താണ് വരുന്നതെങ്കിൽ സാഗറിൽ കേറും, അത്കഴിഞ്ഞു ആണെങ്കിൽ ടോപ്ഫോം അതാണ് ശീലം ❤️❤️ അങ്ങനെ ഉള്ളവരുണ്ടോ ❤️❤️
Kozhikode memorable ആകുന്ന ഒരു main സ്ഥലം, സാഗർ ❤️
Mrinal chetta Kozhikode shawarma comparison cheyumo pls ippo kore puthiya shawarma shops und
ഭക്ഷണം കഴിക്കൽ ഇതിഹാസതുല്യം ആക്കിയവൻ
Which is this hotel with a beautiful view?
അണ്ണാ......
ശാസ്ത്രീയമായ അവലോകനത്തിന്...
ഒരു കഥകളി കണ്ട സുഖം....
നമിച്ചണ്ണാ...നമിച്ച്....🙏🙏
Thank u..avasanam KOZHIKODE win in some category
Ruchi restaurant ഉണ്ട്... അവുടെയും നല്ല veg ഊണ് കിട്ടും..
കണ്ണുർ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളിൽ ഫുഡിന് കുറ്റം പറയാൻ പറ്റില്ല വേറെ ലെവൽ ആണ് ഫുഡ്.
Brode veedu evdieya......
വയനാടും, മാലപ്പുറവും അങ്ങ് വെട്ടിയേക്ക്
@@sreelalcrvishnumangalam5579ath endha
@@രമണൻ-ബ6പ മലപ്പുറം വയനാട് തനതായ ഫുഡ് കൊള്ളില്ല, അവിടുള്ള ഹോട്ടലിന്നുള്ള കൊള്ളാവുന്നത് ഒന്നുകിൽ നടത്തിപുകാർ കോഴിക്കോടുകാർ ആയിരിക്കും അല്ലെങ്കിൽ ഇവിടുന്നു പഠിച്ചവർ ആയിരിക്കും
@@sreelalcrvishnumangalam5579 ok bro 😄 Kozhikode anu usar
Nte mrinal bhaiii.....ningaa best reviews aan tharunath...katta fan
ന്റെ മൃണാൾ ഭായ് ഇതു പോലുള്ള ആസ്വദിച്ചു കഴിക്കുന്ന വേറെ ഏതെങ്കിലും വ്ലോഗർമാരുണ്ടോ... ഇങ്ങള് ഒരു അടാറു മനുഷ്യനാണ്... ഒരുപാട് ഇസ്‌തം 😍😘
രാത്രി 2 മണിക്ക് പോലും ചൂട് ചോറും മീൻകറിയും വർഷങ്ങളായി കിട്ടുന്ന കേരളത്തിലെ ഏക പോയിന്റ്
One of the best video and presentation, (one of the)
Sagar adoru nostalgia thanne anu... Pandu Madhurayilekku businu pokumbol thalasseryil ninnu kozhikode poyi ksrtc busil kayarunnadinu munne night avidunnulla bhakshanam... Ade pole thirichu varumbol ravile food kazhichitte veetilekku pokulloo... Ethra varshathe pazhakkamundu avide... Ippozhum foodinte quality nila nirthi porunnu... Ethra fast food vannalum avidute nadan chorum curryum fish fryum chicken fryum biriyaniyum onnum marakkan pattilla
Ethonum alla kazhikode best meals chettan amma hotel poyitundo? Poyal pinna sager and top form kayrulla best meals in calicut
Aikkora fry 😋
Ente ponnu chetta, orikkal palakkad kalmandapathe oru restaurant il ninnum meals kazhikkendi vannu. Parama daridryam.
Thrissur ksrtc de aduthu sapphire ennuparanja oru hotel undu ….onnu vannu kazikkuu kozhikod karande ahangaram kurachu kurayan sadhyadha undu…
ഞങ്ങളെ കോഴിക്കോട്ടെ ഫുഡ്‌നെപറ്റി പറയുമ്പോ രോമാഞ്ചം...
ഇതും കണ്ടോണ്ട് പുട്ടും പഴവും കേട്ടുന്ന ഞാൻ
Thiruvananthapurattea amma veed restaurantila food try cheyumo
Mrinal chettan kannuruttiyaaal aryaaam aaa dish adipoliaaan enn 😅😅
Eniku enthannariyilla sagarinekkal ishtam topform aanu...
Enik Sagar aan ishtam ,btb Kozhikode edya
@@shyamaztec by the by😜😜😜
6:19 - 6:40 😆🤣
ഞാൻ ഒരു പരീക്ഷക്ക് വേണ്ടി ആദ്യമായി കോഴിക്കോട് പോയപ്പോ സാഗറിൽ നിന്ന food കഴിച്ചെ.... അന്ന് ഞാൻ ആദ്യമായി ഒരു ഹോട്ടൽ അതും രാത്രി 12.00 മണിക്ക് സമയത്തു നല്ല ആവി പറക്കുന്ന ചോറും ഒപ്പം മീൻ കറിയുമൊക്കെ കൊടുക്കണത് കാണുന്നെ....👌
ടീച്ചർമ്മയുടെ (mrinalji's amma) കൂടെ ഉള്ള ഒരു food vlog കാണണം. അതൊരു രസാ.... അമ്മയുടെ ആ നടൻ ശൈലി food ഉണ്ടാക്കലും ആ വർത്തമാനവും നല്ല രസാ കണ്ടിരിക്കാൻ. 👌👍
Topform ile fish biriyani kazhichu food poison vannu 3 divasam aanu glucose ketti kedanne.... " Legendary hotel" Tag kettu pratheeshayil poyatharnnu. 😐
കപ്പലല്ല അണ്ണാ അന്തർവഹിനി വരെ ഓടി 😜
ആ കണ്ണുരുട്ടൽ... എന്റെ മൃണാൾടെട്ടാ 🤗
Bangalorinnu Kozhikode vannu work from home night shift cheythukondu 5:44 AM nu ee video kandu vellamirekunna njan..Nuneppikyunnathinu oru paridhi ille :P
സത്യം കോഴിക്കോട് ബസ് സ്റ്റാൻഡിൽ വന്ന് ഇറങ്ങിയാൽ ഞാൻ ഭക്ഷണം കഴിക്കുന്ന 2 ഹോട്ടൽ ആണ് ഇത്
Video kanumbol mrinaaleettante same face expression swandam facil vannavar undo 😁
Pandu babha tuitionpoyirunna Kalam njn orthpoyii...topformnte mele ..uchak biriyani ...hooo athokke oru kalam
Ente മാഷേ..... Ningal oru kalaakaaran anu k too (ഭക്ഷണം kazhippu കലയില്‍ 😍😍)
10 മിനിറ്റ് ആയിട്ടും അയക്കൂറ കഴിക്കാത്തത് കൊണ്ട് ടെൻഷൻ അടിച്ചിരിക്കുന്ന ഞാൻ...
ഇങ്ങേരെ ഓൾ കേരള ഫുഡ് ഇൻസ്‌പെക്ടർ ആയി നിയമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ഞങ്ങളെ koyikod ksrtc സ്റ്റാൻഡ് പകൽ രാത്രി പോലെയും രാത്രി പകൽ പോലെയും ആണ്
From which hotel is this view of ksrtc bus stand ur shooting ?
നിങ്ങൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ രസം ആണ്.....
Ok Google! get me the direction from perumbavoor to Calicut bus stand😁
Ningal kalanthans and MS kadayil oke povunille? Kalanthansils butter shake vano enu chodikumo 🙈. 2-3yrs aayi vacation povumbo povumbo eth thapunu . Hmm . 😕 Vlogs oke kandu ichiri vishamam oke avunundu .
Kuruva rice.
Avarale sharjah shake kandu pidiche
Topformile porotta... Vere level aanu... Athine vellan vere porotta evdem kittitlla eth vare
Being at Saudi.. I miss my Kozhikode 😭😭😭😭😭 chettan kayikune kandu.. kodhi aavunnu🤤🤤
ടോപ്ഫോമിലെ മീൻ കറി 👌
Aa last paranja dialogue 😂😂 ( Kozhikode karanann)
Sagar… Topforn ❤️❤️💕
Year before i have visited sagar(new) i got worst biriyani, sticky rice unhygienic restaurant it was horrible
Top form it is one of the late night restaurant with quality food in Calicut
Clg Il Padikkunna Kalathu Oru Sthiram Yathra Sathallam ayirunnu Kozhikode KSRTC Bus Stand, KKD-KLM Sthiram Deluxe Minnal Yathra Ormakal Pettanu Vannu Stand Kandapoo ❤️
Mattulla sthalangalil ninnum rate ithiri maathram kootti nalla mealsum currykalum kodukaanulla aa oru manasundallo.Namichu.
ഞാൻ എന്റെ ഫ്രണ്ട്സ് കൂടി 2 days മുന്നേ സാഗർ കയറിയിരുന്നു but അവിടെ ഞങ്ങൾക് ഉണ്ടായത് വളരെ മോശം experience ആണ് ഞങൾ അവിടെ ടേബിൾ ഇരുന്നിട്ട് ഓർഡർ എടക്കാൻ പോലും ആരും വരാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു ഞങൾ വിളിച്ചിട്ട് പോലും അവർക്ക് ഒരു മൈൻഡ് ഇല്ലായ്മയും ആയിരുന്നു so ഞങൾ അവിടുന്നു ഫുഡ് കഴിക്കാതെ topform നിന്ന് ആണ് ഫുഡ് കഴിച്ചത് it was so good സാഗർ ഞങ്ങൾക്ക് ഇത്രെയും മോശം experience ആണ് ഉണ്ടായത് costumes കൂടുബോൾ ഇങ്ങനെ ആണോ അറിയില്ല ഞങ്ങൾക്ക് ഉണ്ടായ experience ഇവിടെ ഷെയർ ചെയ്തു മാത്രം 😐
Kozhikode polialle enik ikkaknte all videos ishttam aan nalla food kittunnaaa oru Place ath aan kozhikode poli aan ellarkum ishttamulla oru place aan calicut power 😎💥 nammale kozhikode macheneee🥰ikkaknte videos njan kannar und ikkak nalla ishttamulla oru place aan calicut ariyam 🥰🥰 kure kannan und nammale calicutl ath vere oru ജില്ലയിൽ kittilla makalle 😎
Leave kazhinju thirich pokunna pattalakkaran aanu.....trainil irunn kelkkanan ee video.....nte sireeeeee
Super review
മൃണാൽ ബ്രോ...
ഇങ്ങളെ ഈ ഫുഡ് അടി കണ്ടാൽ ഇത്ര ഖുബൂസും പരിപ്പും വയറ്റിൽ പോകും...
തിന്നുന്നതിനേക്കൾ ഇഷ്ടം ഇങ്ങളെ ആ ആസ്വദിച്ചു ഉള്ള ഫുഡ് അടി ആണ്...
കൊളളാം but അമ്മ മെസ്സ് കുറച്ച് കൂടി better ആണെന്നാണ് എനിക്ക് തോന്നിയത് 😊
Kannur Othen n Hotel Karthika n Malayatoor near kannur railway station n kannur bus stand
സഗറിൽ പ്രഭാത കർമം നിർവഹിക്കുമ്പോൾ ക്യാമറ ഉണ്ടോ എന്ന് നോക്കണേ .....അവിടത്തെ staffs professional camera മന്മാർ ആണ് 😅
Food Vlog eppoyum Mrinal aanu top
Bro nigalle chiri athoru chiriyaa❤️
dhe ippol sagaril ninnm food order chythe ullu ❤️❤️
08:11 - Athaaraa chirikkunne :-o
Ara ee gopi Ethan?
Thiruvalla side onnu varamo
Chengannur side onnu varamo
Aha... Nammude naaatukaranello
വേഗം പറഞ്ഞു തൊലക്ക് ഡോ 😂😂
Thamnails kozhikode kanda pinne kannand nikuo njamal pahhayya 🥰
Are you doing this block at a room at Raviz Calicut
Njangal Kozhikottukarude bhagyam 😎😎 recently I had lunch from Trivandrum ksrtc busstand but it was horrible..
Volg okeey super anuu can you do something about thoe plastic packaging
ഇത് കണ്ടപ്പോ നൊസ്റ്റു അടിച്ചു ❤
Itedha lodge name parayamo
Watching this vedio after Kamala hotel Kozhikode food review
Vallatha jaathi manushyan thanneya ninghal.....🤩 Kodhuppich kayyitharum
പ്രൈസ് നല്ല കൂടുതൽ ആണ് 🤷♂️
ബോസ്, near to corp stadium, മാതൃഭൂമി ബുക്സ്റ്റാളിൻ്റെ പിന്നിലുണ്ട് സ്ഥിരക്കാരുടെ cheap food area. ഒരു വീഡിയോ നോക്കികൂടെ. Nalla food aanu👌
കുറുവ rice (കോഴിക്കോട് അരി )
Food.ath mmade Kozhikode nte ann kidkkachi saanam ❤️
Kozhikod nn summavaaa💥
Kozhikode uyir ❤️
Same shirt entey aduthum undu... 😘😘😘
Raviz hotel alle?