കോട്ടയത്തിന്റെ പ്രിയ ഹോട്ടൽ ഇനി ഇല്ല. തിരിച്ചു വരുമോ? - Bestotel, Kottayam - Part 2

Поділитися
Вставка
  • Опубліковано 1 жов 2024
  • Blog Post: 557
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Shots: Sreerag Kesav
    / sreerag_kesav
    Bestotel, Kottayam is Awarded: Mrinal's 1 Star 🌟
    Location: g.page/Bestotel
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 363

  • @riyas_nk
    @riyas_nk 3 роки тому +242

    ആ മനുഷ്യന്റെ സംസാരം കേട്ടാൽ അറിയാം പുള്ളിയുടെ ക്വളിറ്റി. ഇത്രയും നന്നായി സംസാരിക്കുന്ന ഒരു ഹോട്ടൽ ഓണറെ ആദ്യമായിട്ടാ കാണുന്നെ ..!

    • @arunshajic6953
      @arunshajic6953 3 роки тому +14

      പക്കാ ഡീസന്റ് മനുഷ്യൻ ആണ്... എത്രയോ തവണ അവിടെ നിന്നു food കഴിക്കാൻ പറ്റിയിട്ടുണ്ട്

    • @benjaminbenny.
      @benjaminbenny. 3 роки тому +8

      100%

  • @nandhum3406
    @nandhum3406 3 роки тому +77

    ഒരിക്കൽ പോലും കണ്ടിട്ടോ കേട്ടിട്ടോ പോലും ഇല്ലാത്ത ഒരു സ്ഥാപനത്തെ പറ്റി ഓർത്ത് എനിക്ക് പോലും ഒരു വിഷമം തോന്നി. അപ്പോ ആ owner ടെ അവസ്ഥ എന്തായിരിക്കും അല്ലേ.

  • @ajithjohn1392
    @ajithjohn1392 3 роки тому +217

    സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തി❤️... അല്ലാതെ ലാഭം നില നിർത്താൻ മായം ചേർക്കാത്ത നല്ല മനുഷ്യൻ ❤️❤️❤️

  • @sameersalam3599
    @sameersalam3599 3 роки тому +284

    നല്ല അന്തസുള്ള മനുഷ്യൻ👌🏻👌🏻 ഇതിനൊക്കെ പിന്നിൽ ഒരു ചരിത്രം ഉള്ളത് നമുക്കറിയോ.. ഗ്രേറ്റ്‌..

  • @jungj987
    @jungj987 3 роки тому +138

    വിട
    പ്രിയ ബെസ്റ്റോട്ടൽ
    നീ തന്ന രുചികൾക്കും
    സൗഹൃദങ്ങൾക്കും
    നന്ദി🙏

  • @richujose578
    @richujose578 3 роки тому +82

    My Grandfather from his young days till the time he travels by self used to eat only from this hotel whenever he comes kottayam...I heard this from my mother and went a couple of times to find what sticks my appacha to this hotel, I really loved it ❤

  • @ameerrizurabee2065
    @ameerrizurabee2065 3 роки тому +27

    Sir,നിങ്ങൾക് ഇതുപോലെ ഹോട്ടൽ മുതലാളിമാരുടെ ഇന്റർവ്യൂ ചെയ്താൽ ഈ മേഘലയിൽ മറ്റുള്ളവർക്ക് ഏത് അനുഭവം ആയിരിക്കും ,🙏🙏

  • @Whatthefox6323
    @Whatthefox6323 3 роки тому +24

    Hi Mrinal. I am from Karnataka. I have been watching your vlogs since your first visit to UBM.
    In my opinion this vlog is rated as the best one👍🏻. Though I don't understand Malayalam completely , I can understand the emotions the owner has. I have never been to this place but feel very sad after knowing the BESTOTEL is going shut down permanently (As I am a foodie too like you) !!
    Huge respect to the owner of BESTOTEL 🙏🏻🙏🏻🙏🏻🙏🏻 and Hats off to you and your efforts 🙏🏻👍🏻👌🏻
    Keep doing the great work. Thank you Mrinal 🙏🏻

  • @yadhukrishnak4315
    @yadhukrishnak4315 3 роки тому +118

    ഒരു തൃശ്ശൂർകാരനായിട്ടും പാലായിലെ എൻട്രൻസ് ക്ലാസ്സുകൾക്കുള്ളിൽ കോട്ടയത്തെ നല്ല രുചികൾ തന്നിരുന്ന ഹോട്ടൽ ആയിരുന്നു😔😔നൽകിയ രുചി വൈവിധ്യങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏

    • @FOOTALKS
      @FOOTALKS 3 роки тому +2

      Machane ippo ntha cheyyunne....

    • @townysin_
      @townysin_ 3 роки тому +2

      Enthina pootune

    • @yadhukrishnak4315
      @yadhukrishnak4315 3 роки тому +1

      @@FOOTALKS ICAR- banglore university il padikkunnu

    • @yadhukrishnak4315
      @yadhukrishnak4315 3 роки тому +1

      @@townysin_ don't know bro...ippozhathe situation thanneyaakaam

    • @FOOTALKS
      @FOOTALKS 3 роки тому

      @@yadhukrishnak4315 തൃശൂർ evdya. ഞനും തൃശൂർ ആണ്...

  • @jinn1435
    @jinn1435 3 роки тому +6

    ഒരു നല്ല ഹോട്ടൽ ആയിരുന്നു അവിടുത്തെ സ്റ്റാഫ് ചേട്ടന്മാരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം നല്ല ഭക്ഷണം എല്ലാം ഇനി ഓർമ്മകൾ ആവുന്നു

  • @Freeda985
    @Freeda985 3 роки тому +58

    Mrinal.. ഇത്രയും സങ്കടമുണ്ടെങ്കിൽ കോട്ടയംകാരായ ഞങ്ങളുടെ വിഷമം 😒..

    • @geevarghesepanthanalilthom9604
      @geevarghesepanthanalilthom9604 3 роки тому +3

      സത്യം ബ്രോ.........ഈ ഹോട്ടൽ മറക്കണം എങ്കിൽ ജീവിതത്തിലെ
      ഒരുപാട് നല്ല വർഷങ്ങൾ മറക്കണം..........

  • @creamcak3
    @creamcak3 3 роки тому +6

    എന്തേലും കഴിക്കുമ്പോൾ കണ്ണ് തള്ളി വെളിയിൽ വരുത്തുനതു എ തിനാ

  • @yaseenmubarak4442
    @yaseenmubarak4442 3 роки тому +13

    MBBS ന് കോട്ടയത്ത്‌ പഠിക്കുമ്പോൾ മിക്കപ്പോഴും പോകുമായിരുന്നു... ഇനി ഇല്ല ന്ന് കേട്ടപ്പോൾ ഒരു സങ്കടം..

  • @thrissivaperooraan
    @thrissivaperooraan 3 роки тому +6

    ഇതുവരെ എത്രയെത്ര മനുഷ്യരുടെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചു....!, അതിനിയില്ലെന്നത് ഒരു വലിയ ശൂന്യത തന്നെയാണ്. 100 കൊല്ലങ്ങൾക്ക് ശേഷം ഉള്ള തലമുറക്ക് ഇന്നീ അടച്ചുപൂട്ടൽ ഒരു കഥയാണ്., അതു തന്നെയാണ് ഈ അവസാനിപ്പിക്കലിന്റെ ആത്യന്തികമായ വൈകാരികത..

  • @kukku77
    @kukku77 3 роки тому +135

    ചിറാപൂഞ്ചിയിൽ ഇത്ര മഴയില്ല 🙈🙈🙈🙈

    • @beingme5468
      @beingme5468 3 роки тому +2

      😆

    • @malluboy4446
      @malluboy4446 3 роки тому +2

      Athentha angana sound.. ഇടയ്ക്ക് ഇടിയും undavaarund.. കാരണം enthanennu manasilyilla🤔🤔

    • @kukku77
      @kukku77 3 роки тому +6

      @@malluboy4446 മഴപെയ്യുമ്പോൾ ഇടിയും കാണുമല്ലോ.
      സ്വാഭാവികം 🤭🤭🤭

    • @malluboy4446
      @malluboy4446 3 роки тому

      @@kukku77 angott maari irunn chirichoo..

  • @MujeebRahman-of9sx
    @MujeebRahman-of9sx 3 роки тому +14

    mr.Mrinal ....താങ്കൾക് cabbage നോട് വല്ല മുൻവൈരാഗ്യവും ഉണ്ടോ ?🤣🤣🤣🤣

  • @sva481
    @sva481 3 роки тому +37

    കോട്ടയത്തിന് നല്ല ഹോട്ടൽ നഷ്ടപ്പെടുന്നു

  • @ajmalindia1
    @ajmalindia1 3 роки тому +34

    കുട്ടിക്കാലത്ത് മാതാപിതാക്കളുടെ കൂടെ കോട്ടയം ടൗണിൽ വന്നാൽ ബെസ്റ്റോട്ടലിലെ ഊണ് , അഭിലാഷിലെ മാറ്റിനി, ആനന്ദിലെ മസാലദോശ ഇതായിരുന്നു പതിവ്. Nostu 😘

  • @vipinvishnu1311
    @vipinvishnu1311 3 роки тому +82

    My parents holds some good memories with this establishment.... We all will miss Bestotel...

  • @sheryecg
    @sheryecg 3 роки тому +63

    Very fortunate to watch this wonder through your lens Mrinal ❤️ Lot of effort, toil seen evidently on his eyes. Big respect to this man who survived and will be history in some days. I have relished a lot with different dishes here 🥲. Pandemic is the culprit . Thanks Mrinal for taking time to present this wonder.

  • @sreedeviRKumar
    @sreedeviRKumar 3 роки тому +30

    I got tears in my eyes,because my favourite hotel in my hometown,mrinal brother ur interview was nice,he frankly told what happened for them..let God give strength to them for a come back...

  • @gokulsg8191
    @gokulsg8191 3 роки тому +5

    അണ്ണൻ ചെയ്ത ബ്ളോഗുകളിൽ ഇഷ്ടപ്പെട്ട ഒന്ന്..ഇത് കണ്ടപ്പോൾ ഞങ്ങളുടെ എഴുത്താണികട ഓർമ വരുന്നു.

  • @jagannathanmenon3708
    @jagannathanmenon3708 3 роки тому +5

    നല്ല സപ്ലയർ മാർ ആണ് ബെസ്റ്റോട്ടെളിൽ ഉള്ളത്

  • @nikhi7
    @nikhi7 3 роки тому +26

    ഒരുമാതിരി കോളേജിലെ Sent off പോലെ ആണല്ലോ അവസ്ഥ .....

  • @dryadugopan5761
    @dryadugopan5761 3 роки тому +6

    വയലാർ ദേവരാജൻ ടീമിന്റെ പല പാട്ടുകളും പിറന്ന സ്ഥലം

  • @vv-vd9zv
    @vv-vd9zv 3 роки тому +8

    ഇത്പോലെ നാളെ ഇല്ലാതാകുന്ന പാരമ്പര്യം ഉള്ള ഒരുപാട് ഹോട്ടലുകൾ കേരളത്തിൽ ഉണ്ട്. ഇവിടെ കിട്ടുന്ന രുചികൾ ഒന്നും തന്നെ ഇന്നത്തെ മോർഡേൺ റെസ്റ്റ്വാറന്റിൽ കിട്ടില്ല.
    നിങ്ങൾക് നല്ലത് മാത്രം വരട്ടെ 🙏

  • @emilzacharia
    @emilzacharia 3 роки тому +18

    A classic businessman.. kudos..
    Feeling sorry for the next generation not interested in taking up such a brand..

  • @ajithvijayan7189
    @ajithvijayan7189 3 роки тому +4

    'Bestotel'
    കോട്ടയം കാരനായ എൻ്റ അച്ഛൻ പറയുന്ന പഴയകാല കഥകളിലെ ഒരു പ്രധാന പേര്.......we going to miss it... 😥😥

  • @sa-vr6by
    @sa-vr6by 3 роки тому +21

    That was the only restaurant my parents would take us to as a child on family vacations from Canada in the 1970's80s.Sad to see it go!

  • @harrypeter6904
    @harrypeter6904 3 роки тому +26

    their appam and mutton stew my god ! will miss this in my hometown .....

  • @ajoyvijay11
    @ajoyvijay11 3 роки тому +22

    Mrinal etta! Like you, we also can't digest his decision of dropping the business. Your way of presentation creates huge respect on you 🙏

  • @syammohan2767
    @syammohan2767 3 роки тому +2

    മണിക്കൂറുകളുടെ യാത്രയുണ്ട് എന്നാലും നാളെത്തന്നെ അങ്ങോട്ട്‌ പോവുകയാണ് ആ രുചി ഒന്നറിയാൻ

  • @travelforpeace1990
    @travelforpeace1990 3 роки тому +11

    Eathum enthum tackle cheyyanulla kazhivella sir. It's your honesty, sincerity and truthfulness towards your employers....❤

  • @stalincp4138
    @stalincp4138 3 роки тому +14

    കേരളം കത്തിക്കും 😂😂😂

  • @fenrulz
    @fenrulz 3 роки тому +4

    എന്റെ MT സെമിനാരി +2 boarding ജീവിതകാലത്തിൽ അമ്മ കാണാൻ വന്നിരുന്ന എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും bestotel ആരുന്നു ആശ്വാസം. തിരിച്ചു ഹോസ്റ്റൽ പോകുമ്പോൾ ഒരു കുമ്പരം snacks മേടിച്ച് കൊണ്ടായിരിക്കും പോകുന്നത്. നന്ദി നന്ദി 🙏🏻🙏🏻. Enjoy your good old days. Thanks for the good food and memories.

  • @e4entertainment377
    @e4entertainment377 3 роки тому +3

    Hi mrinal broo,mambally start cheythath owner paranjath 1880 but nigal thazhe ezhuthiyath 1980 aanu.ath kandapol just soochipichathanu athoru cheriya karyam allalo,

  • @dipujoseph9012
    @dipujoseph9012 3 роки тому +4

    ചരിത്രം ഉറങ്ങുന്ന ഒരു ഹോട്ടൽ.. കോട്ടയംകാർക്ക് ഇത് തീരാ നഷ്ടം തന്നെ.. കണ്ണുകൾ നിറയുന്നു 😔

  • @jayansreekanth
    @jayansreekanth 3 роки тому +41

    The mans got some class.
    Could see from the way he uses his words.

  • @rajeevnhalloor
    @rajeevnhalloor 3 роки тому +3

    ഞങ്ങളുടെ അഭിപ്രായത്തിൽ mrinal ഏറ്റെടുത്തു നടത്തണം.. അല്ലെങ്കിൽ ആരെയെങ്കിലും കണ്ടുപിടിച്ചു നടത്തിക്കണം

  • @artcreation3251
    @artcreation3251 3 роки тому +9

    ഇത് ഒരു മനസിനെ ഇളക്കുന്ന വീഡിയോ ആയിപോയി 🥰🥰🥰🥰🥰

  • @ettumanur
    @ettumanur 3 роки тому +1

    Arundhati Roy യുടെ God of small things നോവലിൽ ഈ ഹോട്ടലിലെ ക്രീം ബൺ ഒരു character aanu. Novel ലോക പ്രശസ്തമായതോടെ ബിബിസി ടീം flight charter cheythu കേരളത്തിൽ വന്നാണ് ബെസ്റ്റ് ബേക്കറി യെ പറ്റി 1998 ൽ programme ചെയ്തത്.

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 3 роки тому +3

    ഉമ്മൻ‌ചാണ്ടിയുടെ ചായയുണ്ട് മുതലാളിക്ക്

  • @ahammedmistah98
    @ahammedmistah98 3 роки тому +10

    Ith kandirrikkane yenniku baagayamullu.😌

  • @ajithcv3252
    @ajithcv3252 3 роки тому +1

    Mrinal bhai brownies bakery talap kannur.mampilliys concern

  • @Malaysian360
    @Malaysian360 3 роки тому +8

    ഈ ഹോട്ടൽ പൂട്ടുന്നതിൻ്റെ സങ്കടം ശെരിക്കും മൃണാൽ ബ്രോൻ്റെ മുഖത്ത് കാണാം

    • @issacmathew7342
      @issacmathew7342 3 роки тому +1

      Ingerude mukatho 🙄🙄. Angeru kottayam velapozhum enganum varuntha.... Nnjgl kottayam karude avastha onnu alojiche. Varshngl ayi kottayam thamasikkunavare kurich 😐😞

    • @Malaysian360
      @Malaysian360 3 роки тому

      @@issacmathew7342 Sheriya 😭

  • @rajkumarkrishnan5409
    @rajkumarkrishnan5409 3 роки тому +11

    Mrinal. The restaurant owner is a gem of a person. 😊👏

  • @jobincj1
    @jobincj1 3 роки тому +8

    ഞങ്ങളുടെ ഏറ്റവും നല്ല ഹോട്ടൽ ഇനിയില്ല...

  • @vijayvg8743
    @vijayvg8743 3 роки тому +12

    That was a nice decent interview ,and I believe he was literally crying inside hope for the best .

  • @thomsonthadathil8484
    @thomsonthadathil8484 3 роки тому +6

    First visited this place in the year of 2004,based on Arundhati Roy novel experience, then I got a chance to eat bestotel 2014,then 2019, anyhow fine memories

  • @NINU..SHAIJU695
    @NINU..SHAIJU695 3 роки тому +5

    Chetta Kottayam Green leaf il onnu pokane 2time ormippikkunnu please try their food.

  • @thomasjohn562
    @thomasjohn562 3 роки тому +3

    1963,, മുതൽ എന്റ സ്വന്തം ഹോട്ടൽ. ഇക്ക നിങ്ങളെ മറക്കില്ല. സ്നേഹപൂർവം വിളമ്പൽ.

  • @Musthafa7800
    @Musthafa7800 3 роки тому +32

    ഞാൻ കോട്ടയത്തു പോയിട്ട് പോലും ഇല്ല എന്നാലും ഒരു സങ്കടം ..

  • @thegangster8859
    @thegangster8859 3 роки тому +2

    നിങ്ങള് കഴിക്കുന്ന പോലെ തക്കാളിയും കറിവേപ്പിലയും ഒക്കെ കൂടി ഒന്നിച്ചു കഴിക്കണമെന്നും ആഗ്രഹിക്കും പക്ഷെ കഴിക്കാൻ തുടങ്ങുമ്പോൾ താനേ അതൊക്കെ പ്ലേറ്റിന്റെ പുറത്തെത്തും ഇതൊരു അസുഖം ആണോ മൃണാൾ ഭായ് 😜❤❤🌹

  • @travelforpeace1990
    @travelforpeace1990 3 роки тому +5

    Mrinal bro. Why dont you take over this legendary restaurant....

  • @harikrishnancs840
    @harikrishnancs840 3 роки тому +3

    Sir tangalude vlogsil eppozum oru mazayude voice kelkkam atu serikkum mazayano ato voice over aano???????

  • @indianautonews7450
    @indianautonews7450 3 роки тому +8

    Now its been a record that last man who dining in the hotel is mr mrinal

  • @paulsonjohn9337
    @paulsonjohn9337 3 роки тому +13

    Mr മൃനാൾ താങ്കൾക്ക് ഈ ഹോട്ടൽ എടുത്ത് നടത്തിക്കൂടെ?

    • @sandeepkamath7971
      @sandeepkamath7971 3 роки тому +13

      Review parayana pole alla Hotel nadathunna chelavu....3 lack loss kettu kannu thalliathu kando.
      It is a difficult job requiring 100% dedication from early morning to late night.
      The biggest challenge will be to keep the legacy taste going for ages

  • @shaheenshanu2727
    @shaheenshanu2727 3 роки тому +3

    Njan parayumbo...ingal bestotel eettedukkanam

  • @shivakorn
    @shivakorn 3 роки тому +3

    You have covered a very important aspect here bro...a very sincere effort...very commendable...

  • @fahimcp2517
    @fahimcp2517 3 роки тому +6

    One of the best episode from mrinal bhai. Thanks ❤️

  • @priyarajan9571
    @priyarajan9571 3 роки тому +6

    Thank you Mrinalji for honoring that gentleman, his contribution to the food world with you vlog. What a humble personality. God bless him with good health.

  • @xantabu
    @xantabu 3 роки тому +6

    Positive ending , ayal adishakthanayi thirichu aratte

  • @muneermusthafa5250
    @muneermusthafa5250 3 роки тому +5

    akashadoothu kandittu ithra sankadam vannittila

  • @abhilashr3618
    @abhilashr3618 3 роки тому +10

    പൂട്ടുനതിന് മുൻപ് ഒരു വട്ടം എങ്കിലും പോയി ഒന്ന് കഴിക്കണം 🥺🥺

  • @jacobjagan_
    @jacobjagan_ 3 роки тому +3

    I've had the pleasure of having conversations with Mr. Gopalakrishnan, when I visited his hotel on multiple occassions a few years back. To my surprise he had even recollected my name after 2 years since my first visit. A very distinguished gentleman, I must say. Sad to see him winding down the restaurant business. He indeed leaves his legacy for Kottayam.

  • @nivedh_pkt
    @nivedh_pkt 3 роки тому +7

    One of the best video in your channel 💞 really touched

  • @dasputhucode
    @dasputhucode 3 роки тому +1

    I think Mrinal can do something....to save the hotel....😑

    • @Shinojkk-p5f
      @Shinojkk-p5f 3 роки тому

      കൊറോണ കാലം കഴിയാതെ ഇനി രക്ഷയില്ല.?

  • @rajalekshmipai5105
    @rajalekshmipai5105 3 роки тому +1

    ഇത്രയും നല്ല സ്ഥാപനം നിർത്തി പോവുന്നത് കഷ്ടമാണ്. മൃണാൾ ചേട്ടൻ മുൻകൈ എടുത്ത് ആരെയെങ്കിലും ഈ സ്ഥാപനം മുമ്പോട്ട് കൊണ്ടു പോകാൻ ഏർപ്പാടാക്കരുതോ ? ചേട്ടന് ഒരുപാട് പരിചയക്കാരില്ലേ ... ഇത് ഏറ്റെടുക്കാൻ ആരുമില്ലേ

  • @peterpaul8209
    @peterpaul8209 3 роки тому +16

    കേബേജ് ഉപ്പേരി അല്ല കായ ഉപ്പേരി ആണ് കൊള്ളാവുന്ന ഉപ്പേരി 😂
    കേബേജ് ഇങ്ങനെ ആഷേപിക്കാൻ എന്ത് തെറ്റ് ചെയ്തു കേബേജ് 😂

    • @rajeesuresh8133
      @rajeesuresh8133 3 роки тому +3

      Avarude upperi nammude mezhukpuraty aanu 🙏🙏

  • @kabinaharidass1918
    @kabinaharidass1918 7 місяців тому

    Bestotel തുടങ്ങിയ partner അച്യുതനേയും കുത്തുവിളക്കു കൊളുത്തി കേറിയ അദ്ദേഹത്തിൻ്റെ ഭാര്യ നാരായണിയേയും എന്താണ് ഈ വളരേ dignified hotel owner mention ചെയ്യാൻ മറന്നു പോയത് എന്നറിയില്ല

  • @vinodhmanuel9169
    @vinodhmanuel9169 3 роки тому +6

    An aristocratic interview...I did watch it twice....

  • @onlinesurvive3527
    @onlinesurvive3527 3 роки тому +9

    10:40 ബട്ടർബീൻസ് 😻

  • @tailoredtales35
    @tailoredtales35 3 роки тому +8

    Love the way u eat n the description! Its amazing!!!

  • @midhuuus
    @midhuuus 3 роки тому +2

    This is one of the best Vlogs you have ever published.!

  • @minku2008
    @minku2008 3 роки тому +2

    50 lakhs is what the best owner has after settling the payment for his employees ..He shouldn’t have sold it !

  • @rayhaanlb4267
    @rayhaanlb4267 3 роки тому +2

    That man is a nice guy🙏, even though he is closing the business he took care of his employees that too with full compensation. 👏

  • @vishnuraj8129
    @vishnuraj8129 3 роки тому +7

    Kottayam will miss bestotel😔

  • @ajaysubramaniam1893
    @ajaysubramaniam1893 3 роки тому +44

    Hats off to apm Gopalakrishnan

  • @farooks3162
    @farooks3162 3 роки тому +6

    Sometimes we dont need further description about the food when your expressions are more than enough

  • @gikkuabraham6724
    @gikkuabraham6724 3 роки тому +3

    15:45 l kaanikunna green colour sweet oru kidu item aarunnu...😋

  • @farseenahammed143
    @farseenahammed143 3 роки тому +3

    Backgroundile maya yude sound add cheythathe nannayitunde….

  • @wayfarerroute
    @wayfarerroute 3 роки тому +15

    Avidethe Biriyani ente Fav ayirunnu🥺

    • @mathewpanicker5943
      @mathewpanicker5943 3 роки тому

      ബെസ്റ്റ് ബേക്കറി ബിരിയാണി കൊടുക്കുന്നുണ്ട്..

    • @wayfarerroute
      @wayfarerroute 3 роки тому +1

      @@mathewpanicker5943 💯❣️

  • @johnsjose349
    @johnsjose349 3 роки тому +3

    And hats off for that wonderful successful and humble business man to give his life and effort to the hotel and its employees to treat others without any eagle business eyes and profit

  • @JS-sl8xb
    @JS-sl8xb 3 роки тому +1

    I used to visit this hotel with my grandparents during my childhood.Feeling bad that this hotel is going to close

  • @gulgulmafi
    @gulgulmafi 3 роки тому +2

    Immense gratitude to you and your wonderful team for the amazing food you have shared with Kottayam...Bestotel is irreplaceable...Best wishes to each one of you Sir..God bless..

  • @jayaprakashk5607
    @jayaprakashk5607 3 роки тому +1

    Mrinal Bro Best Hotelinte tastinte soul athe sincirityoodu koody prsent cheythu one of the best vlog 👍👍njangal Kottayamkaarkkum valare dissappontment unndakiya news ayrunnu Best Hotel poottan pokunnu ennullathu😂😂😂😂

  • @midhunm7322
    @midhunm7322 3 роки тому +1

    Sir
    Bestotel ne kuriche
    adutha kalatha arinje
    varunne.Avide poyi
    orikkalenkilum bhakshanam
    kazhikanam ennullathe
    Oru agrahamayirunnu.
    Inipattathillallo.
    Ente veede kottayathoonne
    14km vadakke
    mariya.Jnan ee vartha
    ariyunnathe thiruvonathinte
    thalenna.
    Manassil ninne oru
    agraham koodi kozhinju
    poyi.Ethinum samayam
    vidhi ennokke parayunnapole
    aa sthapanathinum
    oru vidhi undayirikkum.
    Mrinal chettan paranja
    pole,hotel nirthumenne
    paranja pala hotel
    udamakalum veendum
    hotel nadathiya
    charithram unde.
    Gopalakrishnan sir ne
    Othirikalam bestotel
    nadathan bhagyamundakum.
    Kottayathinte swantham
    perulla BESTOTEL.

  • @NARAYANA711983
    @NARAYANA711983 3 роки тому +1

    Mrinal's facial expressions reminds me of Mr.Bean. Navarasavum vere enthokkeyo rasavum minnimarayunnu :-)

  • @letuslive1912
    @letuslive1912 3 роки тому

    Sameepathulla Mattoru roomilekku bakery mattiyittu Ithu mattuoralkku vittathalledo?
    Njanum besthotle customer aanu hee..

  • @kollamboy5814
    @kollamboy5814 3 роки тому +1

    7:03.......CAUTION⚠️...:: Control your mouth while watching this... 🤤

  • @gabrin9146
    @gabrin9146 3 роки тому +7

    Namak keralam angu kathikam😂😂
    Chumma oru hotel angu poottu a

  • @jomonsebastian282
    @jomonsebastian282 3 роки тому +2

    Ustad hotel- Karimka ( another version)

  • @amsalan
    @amsalan 3 роки тому +6

    💥💥💥കോട്ടയം 🔥🔥

  • @melvinmathew3235
    @melvinmathew3235 3 роки тому +7

    When I was young my parents usually take me to this restaurant for meals, such a lovely restaurant 🔥🔥

  • @Sociallyavailable
    @Sociallyavailable 3 роки тому +1

    ഒരുപാട് കഴിച്ചിട്ടുണ്ട് പക്ഷേ ചരിത്രം ഇന്നാണ് അറിഞ്ഞത് .. നല്ല ആഹാരത്തിന് നന്ദി ❤️

  • @sachinantony9403
    @sachinantony9403 3 роки тому +2

    Touching video. A place with lot of memories. Also heard a lot of stories about the place from my father during his college days. Most recent visit with my achachan will be cherished forever. ❤️

  • @xplore000
    @xplore000 3 роки тому +1

    Ente achan ammaye padikunna kalath kanan pokumbol eppozhum evde keri aan kzhikunne

  • @sachin65us
    @sachin65us 3 роки тому +2

    Ever since my childhood I knew only best hotel bakery. I'm going to miss the restaurant.

  • @bincy2164
    @bincy2164 3 роки тому +2

    Nalla manushan. God bless him. I am from kanjirapally

  • @arunthankachan7893
    @arunthankachan7893 3 роки тому +3

    Nale poknd njn best Bakery l..