അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന മകനെതിരെ കേസെടുക്കാൻ പൊലീസ്

Поділитися
Вставка
  • Опубліковано 9 тра 2024
  • അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന മകനെതിരെ കേസെടുക്കാൻ പൊലീസ്; പെൺമക്കൾ അച്ഛനെ നോക്കാൻ തയ്യാറായിരുന്നെങ്കിലും മകൻ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് #thrippunithura #father #son #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 68

  • @sreerajsree4895
    @sreerajsree4895 11 днів тому +37

    ആരും അഹങ്കരിക്കണ്ട. മനുഷ്യന്റെ അവസ്‌ഥ ഇത്രയേ ഉള്ളു. മാതാപിതാക്കളെ നോക്കാൻ താൽപര്യമില്ലാത്ത മക്കളുടെ എണ്ണം കൂടിക്കൂടി വരുന്നു. ദൈവം തുണ.😢

  • @sandhyaeappen5362
    @sandhyaeappen5362 11 днів тому +20

    എൻ്റെ അച്ഛനെയും,അമ്മയെയും പൊന്നുപോലെ നോക്കുന്ന എൻ്റെ ആങ്ങളമാർ. ❤❤.. അമ്മക്കും അചാചനുനും ഒട്ടും വയ്യാണ്ടായി. Hospitaluum, വീടുമായി കഴിയുന്നു. ഒരു പൈസയുടെ തർക്കവും vaangalum ഇല്ല. 🙏🙏

    • @johndutton4612
      @johndutton4612 11 днів тому +3

      😂😂😂😂 ഭാഗം വെപ്പ് കഴിഞ്ഞോ

    • @sandhyaeappen5362
      @sandhyaeappen5362 11 днів тому

      @@johndutton4612ഭാഗം വെക്കാൻ ഒന്നുമില്ല. വീട് ഇളയ ആങ്ങളാക്. എന്നെ കെട്ടിച്ചു വിട്ടു. വലിയ അങ്ങള ഒന്നും വാങ്ങിയില്ല. അവൻ്റെം bhaaryayudem ജോലി കൊണ്ട് കഴിയുന്നു. ഉള്ളതുകൊണ്ട് എല്ലാവരും സന്തോഷത്തോടെ കഴിയുന്നു. Njangal എന്തെങ്കിലും കൊടുത്താലും ഒന്നും വേണ്ടെടീ ന്ന് പറയുന്ന ആങ്ങള മാരണ് എനിക്. നിങൾ പരിഹസിച്ച് ചിരിച്ചതാണോ. അതിൻ്റെ ആവശ്യമില്ല. 🙏

  • @jimmychazhoor548
    @jimmychazhoor548 11 днів тому +18

    കിടപ്പു രോഗികൾക്ക് പെൻഷൻ നല്കണം

  • @thomasjoseph5945
    @thomasjoseph5945 11 днів тому +22

    മക്കളെ വിശ്വസിക്കുന്നവൻ മണ്ടൻ എന്ന കാലമാണ്.

  • @dinkubhai822
    @dinkubhai822 11 днів тому +4

    മകൻ മാത്രം അല്ല, മകൾക്ക് എതിരെയും കേസ് കൊടുക്കണം..

  • @user-fn6dx9ob3h
    @user-fn6dx9ob3h 11 днів тому +33

    കേരളത്തെ വറുതിയുടെ പടുക്കുഴിയിൽ വലിച്ചെറിഞ്ഞ പിണറായി വിജയന് എതിരെ ആദ്യം കേസ് എടുക്ക്

    • @sherin3896
      @sherin3896 11 днів тому +5

      ഇനി അയാളുടെ നെഞ്ചത്ത് കയറ്

    • @thomasjoseph5945
      @thomasjoseph5945 11 днів тому +4

      ഇവൻ്റെയൊക്കെ അസ്വസ്ഥത എത്രമാത്രമാണെന്നു നോക്ക്. അതു മാനസിക രോഗമായി മാറി.

  • @seenaraniggeetha2911
    @seenaraniggeetha2911 11 днів тому +19

    ഇങ്ങനെയും മക്കൾ, നമ്മുടെ ഒക്കെ ഗതി എന്താണാവോ ദൈവമേ!.

    • @dingribeast
      @dingribeast 11 днів тому +2

      Many of them don't have any income..

    • @jitheshchandran3181
      @jitheshchandran3181 11 днів тому +1

      ​@@dingribeastyes that is the real problem

  • @balushiva3358
    @balushiva3358 11 днів тому +26

    വാടകവീട് പോലും ഇല്ല പിന്നെ എവിടെ കൊണ്ടുപോകാനാ സർക്കാർ സ്ഥലവും വീടും കൊടുക്കണം

  • @mullanpazham
    @mullanpazham 11 днів тому +26

    മുസ്ലിങ്ങളെ പറ്റി മറ്റെന്തു കുറ്റം പറഞ്ഞാലും അവർ മാതാപിതാക്കളെ സംരക്ഷിക്കും ....നമ്മുടെ നാട്ടിലെ വൃദ്ധസദനങ്ങളിൽ പൊതുവെ മുസ്ലിങ്ങളായ മാതാപിതാക്കൾ തീരെ കുറവാണ്.....

    • @bensingbramanand5836
      @bensingbramanand5836 11 днів тому

      അതിന് കാരണം ഉണ്ട് സ്വന്തകാരും നാട്ടുകാരും (പള്ളി കമ്മിറ്റി) പൊറോട്ട അടിക്കും

    • @Bullat35
      @Bullat35 11 днів тому

      Engane ​@@bensingbramanand5836

    • @LionHearts90
      @LionHearts90 11 днів тому +2

      Athu shari aanu..bharyamare mathrame upekshikkarullu..

    • @mullanpazham
      @mullanpazham 11 днів тому

      @@LionHearts90 ഖുറാനിൽ നാലു വിവാഹം വരെ അനുവദിച്ചിട്ടുണ്ട്.........പക്ഷെ ഇന്ന് അറിയപ്പെടുന്ന... വിദ്യാഭ്യാസമുള്ള ഏതെങ്കിലുമൊരു ഭാരതത്തിലെ മുസ്ലിമിന് ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളതായി പറയാമോ??? അതേ സമയം കരുണാനിധിക്കും റം വിലാസ് പാസ്വാനും ധർമേന്ദ്രക്കും എത്ര ഭാര്യമാരുണ്ട്???? തമിഴ് നാട്ടിൽ എത്ര ഹിന്ദു പണക്കാർക്ക് "ചിന്ന വീട് ""ഉണ്ടാകും??? ബീഹാറിലെയും UP യിലെയും രജപുത്രർക്ക് എത്ര വെപ്പാട്ടിമാരുണ്ടാകും???? ഇപ്പോൾ രണ്ടാം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കളാണ് ലീഗലായി മാത്രം മുസ്ലിം ആയി ഇസ്ലാമിലെ ഈ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നത്.... ..... ഇനി വാദത്തിനു വേണ്ടി മാത്രം പറയുകയാണെങ്കിൽ പോലും തന്നെ മുസ്ലിങ്ങളുടെ ഭാര്യമാരിൽ ഉണ്ടാവുന്ന കുട്ടികളാരും പിതൃസൂന്യരാകാറില്ല.... എന്തിനു..... തലമുറകൾക്കു മുൻപു മലബാറിൽ കടുത്ത ദാരിദ്ര്യം മൂലം നടന്നിരുന്ന ""അറബി കല്യാണത്തിലുണ്ടായ""" കുട്ടികൾക്ക് പോലും ആ ഗതികേട് ഉണ്ടായിട്ടില്ല.... അവരുടെ സന്തതിപരമ്പരകളാണ് ഇന്ന് ഗൾഫിലെമ്പാടും കാണുന്ന ""മലബാറി ""എന്ന വിഭാഗം അറബികൾ.....

    • @LionHearts90
      @LionHearts90 11 днів тому

      @@mullanpazham Mwonee.. njan keralathil thanneya jeeevikkunnath.. Malappuram oru Bharya irikkumbol thanns vere Kalyanam kazikkunnavar ipozhum und.. pazhaya bharya casein royal, othu theeerp ennum paranju pallikar vilikkum ennit case withdraw cheyipikum pinne avar Varilla.onnum cheyilla kodutha mahar polum thirich kodukkatha chettakal und..pinne 4 kettan ipol pennungal sammadikkilla pennungalkk vivaram vachu jolikkum poyi thudangi angane ulla kuttikal irikkae vere kettaan onum avar sammadikkathath kondanu kettath allaathe methanmar nannayath Kondalla.. hindukalkk officially oru pennu irikkae vere kalyanam kazikkan patilla..kazichalum aa kalyanam valid alla.. alimony koduthu divorce cheyanam Athan hindu streekk kodukkunna support..allathe muthalq paranju theruvil idunna matham alla..sthreekale adima aayi kaanunna matham Athan ith.. Sharia law ulla sthalangal nokkyal mathi.

  • @junabr930
    @junabr930 11 днів тому +7

    മക്കൾക്ക് വേണ്ടാത്ത അച്ഛനമ്മമാരെയും അച്ഛനമ്മമാർക്ക് വേണ്ടാത്ത മക്കളെ ഒക്കെ ഏറ്റെടുത്ത് നോക്കാൻ തക്കത്തിൽ നമ്മുടെ സിസ്റ്റം പാകപ്പെടുത്തുകയാണ് വേണ്ടത് അല്ലാതെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇനി ഇങ്ങനെയൊക്കെ തന്നെ .....

  • @iqbalcalicut3109
    @iqbalcalicut3109 11 днів тому +2

    ഒരു വീടുമാറിപോകുമ്പോൾ കേവലമായി ഉപേക്ഷിച്ചു പോകുന്ന സാധനങ്ങളുടെ കൂട്ടത്തിൽ
    സ്വന്തം അച്ഛനെകൂടി ഉൾപെടുത്തിയ മകൻ "........ അഖില എന്ന റിപ്പോർട്ടരുടെ നാവിൽ നിന്ന് വന്ന ഒരു മനോഹരമായ കവിത..... അഖിലാ... അഭിനന്ദനങ്ങൾ 🌹🌹

  • @rahulgujarat900
    @rahulgujarat900 11 днів тому +13

    ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ ഒരു 30 വർഷം കഴിഞ്ഞ് ആലോചിച്ചു നോക്കൂ... ഉണ്ടാക്കുന്നതിൽ ഒരു വിഹിതം ആരും അറിയാതെ നമ്മുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്യുക 👍🏻

    • @XUserbaijan743
      @XUserbaijan743 11 днів тому +3

      സാലറി കിട്ടുമ്പോൾ തന്നെ ലോൺ, emi വീട്ടുകാരുടെ ആവശ്യങ്ങൾ ഒക്കെ കഴിഞ്ഞു വല്ലതും മിച്ചം വേണ്ടേ

  • @basheervm2294
    @basheervm2294 11 днів тому +4

    വാടക വീടായതുകൊണ്ട് ഉപേക്ഷിച്ചു,
    സ്വന്തം ആയിരുന്നെങ്കിൽ കൊന്നേനെ..!

  • @sebastianke9424
    @sebastianke9424 11 днів тому +6

    ഫിനാൻഷ്യൽ പ്രോബ്ലം ആകാൻ സാദ്യത

  • @sherin3896
    @sherin3896 11 днів тому +3

    നേരത്തെ അറിയാമെങ്കിൽ annu എന്തുകൊണ്ട് ഒരു ശരണലയത്തിൽ ആക്കിയില്ലാ. അറിയാവുന്നവർ!!!

  • @theenlightened5811
    @theenlightened5811 11 днів тому +3

    ഇത് വീടുടമസ്ഥന് കൊടുത്ത പണിയാണ്.

  • @Swaraj32
    @Swaraj32 11 днів тому +3

    ഇങ്ങനത്തെ അവസ്ഥയിലാകുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിൽ നിന്നും വക കണ്ടെത്തി സംരെക്ഷിക്കട്ടെ ഇനി മുന്നോട്ട് കേരളത്തിൽ അത്യാവശ്യ വിഭാഗത്തിലേക്ക് ഈ പ്രശനങ്ങൾ വളരുകയാണ് മക്കൾക്കും എല്ലാത്തിനും ഒരു പരിധി ഉണ്ട് ഞാൻ 65 വയസായ ഒരുവ്യക്തിയാണ് ഒരുത്തന്റെ ധർമം മാത്രം നോക്കിയാൽ പോരാ അവനു കർമം ചെയുവാനുള്ള ശേഷിക്കൂടേ നോക്കേണ്ടതുണ്ട്

  • @deediolaochdha1
    @deediolaochdha1 11 днів тому +1

    കിടന്നു പോകാതെ മരിക്കാൻ പ്രാർത്ഥിക്കാം. ഗവണ്മെന്റ് ഒന്നും ചെയ്യില്ല. മന്ത്രിമാർക്ക് ഉലകം ചുറ്റാൻ പൈസ തികയുന്നില്ല. അതിനിടക്കാണ് 😢

  • @3Gdas
    @3Gdas 11 днів тому +1

    കേരളത്തിലെ ജനങ്ങളുടെ പുരോഗതി..

  • @user-nk8ey3vz7f
    @user-nk8ey3vz7f 11 днів тому +6

    The government is also responsible for this, why don't the government make facilities for senior citizens, the people pay so much taxes. Where is the money going?

  • @farooquefarooque4034
    @farooquefarooque4034 11 днів тому +6

    തെക്കൻ ജില്ലകളിൽ അങ്ങനെ സംഭവിച്ചതിൽ അത്ഭുതപ്പെടാനില്ല നാട് ഉപേക്ഷിച്ച് അമേരിക്കയിലും കാനഡയിലും പൗരത്വം നേടുന്നവരാണ് പൊതുവേ തെക്ക് തൃശൂരിന് തെക്കോട്ട് രാജ്യസ്നേഹം കുടുംബസ്നേഹം അച്ഛനമ്മ ഇതിനൊക്കെ പൊതുവേ പിറകോട്ടാണ് പിറകോട്ടാണ്

    • @sandhyashibu1870
      @sandhyashibu1870 11 днів тому +2

      എറണാകുളം തെക്കൻ ജില്ല ആക്കിയോ. . കൊള്ളാം അങ്ങ് മധ്യത്തിൽ നടന്നാലും തെക്കൻ പഴി കേൾക്കണം ഈ സംഭവം എറണാകുളം അല്ലെ.തൃപ്പുണ്ണിത്തുറ 😁

    • @Farhana_bai
      @Farhana_bai 11 днів тому +2

      Njan thekkan Jilla Kari aanu. Yenta mathapithakaley njanan nokkunath. Thottadutha veetila. Kidappu rogiyaya ummaya avduthey etha aanu nokkunath. So thekkan Jilla vadakkan Jilla yennathin importance ella..

    • @sajinsamuel3985
      @sajinsamuel3985 11 днів тому

      Umbiya assessment anallo
      Schollil pokatha thendikalodu anthu parayan nintea jilla speeate rajyam akam

  • @user-rm1qp7gw9d
    @user-rm1qp7gw9d 11 днів тому +1

    Case edukan theerumanichu kazhinjo?

  • @joseabraham2951
    @joseabraham2951 11 днів тому

    മക്കൾ കഞ്ഞി ദുഃഖ കഞ്ഞി...😊

  • @usnvpm4788
    @usnvpm4788 11 днів тому +5

    മക്കളെ ഉണ്ടാക്കിയാൽ പോരാ.. അവരെ മനുഷ്യരായി വളർത്തി വേണം വലുതാക്കാൻ .. പെട്ടെന്ന് ഒരു ദിവസം കുറച്ച് ധാർമികത ചർചിച്ചാൽ പോരാ..

  • @vinodsv553
    @vinodsv553 11 днів тому

    👌

  • @georgesamkutty686
    @georgesamkutty686 11 днів тому +1

    Father Cancer patient. ? Son working abroad .( NRI ) . ? Or Driver . ?

  • @drk9150
    @drk9150 11 днів тому +1

    ഏരൂർ അല്ല എരൂർ ആണ്

  • @abdulrahman-pe1vw
    @abdulrahman-pe1vw 11 днів тому +2

    ഇത്ര ക്രൂരത കാണിക്കാൻ എങ്ങനെ കഴിയുന്നു വല്ലാത്ത കാലം തന്നെ സ്നേഹബന്ധം രക്തബന്ധതിനൊന്നും ഒരു വിലയുമില്ലാണ്ട് ആവുന്നു പണത്തിനു മാത്രം വിലകൊടുക്കുന്നു വല്ലാത്ത അവസ്ഥ തന്നെ

    • @richardalfred1231
      @richardalfred1231 11 днів тому +1

      Because you may be having a good father. Everyone's case is not the same. Do you know about toxic parenting? In this, children will not love their parents.

  • @user-fe6wi6yu4f
    @user-fe6wi6yu4f 8 днів тому

    No old age pension

  • @sheelanair6753
    @sheelanair6753 11 днів тому

    Nalla best makan. Bagyam cheytha achan🙏🏼policekarum kollaam. Complaint paranjittum maryadakk avane pidich akathitirunnel avan nannayene. Entayalum best family

  • @user-fe6wi6yu4f
    @user-fe6wi6yu4f 8 днів тому

    No pension for last one year, government fault

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 11 днів тому

    60 വയസ്സ് കഷിഞ്ഞവർക്ക് സ്റ്റേറ് 10000 രൂപ പെൻഷൻ കൊടുകാൻ നിയമം കൊണ്ട് വരണം

  • @AshaKNair
    @AshaKNair 11 днів тому +4

    ഉപേക്ഷിച്ചല്ലേ ഉള്ളു കൊന്നില്ലല്ലോ

  • @us3443
    @us3443 11 днів тому +2

    Americayil vayas aayi onnum vayatha avesthayil avar swayem ethelum old age home thirenj edukunnu, avark adhil yaadhoru sankadavum ela kaarannom avar 18 vayas vare maathrame makkal e care cheyunnullu adh avar vallare vrithi aayi thane cheyum enal india il agine ala makkalk vendi ann avar elaa azhimadhikkallum kaatti sampaathich koottunedh. padipikan,kettichu vidan,veed udaaki kodukkunnu,swarnnom,vaahanem enn venda elaam enit edh pol ulla avestha varumpol ann sankadakarem. penn makkal e kettich vidan varuthiya kadom theerkan vayasaam kaaleth videsheth poyi maadine pol panni edukkunna parents ine India il e kannullu americayil orikalum ela.

  • @orurasathinu5064
    @orurasathinu5064 11 днів тому

    കിടപ്പു രോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് വേളാങ്കണ്ണിക്ക് തീർത്ഥാടന യാത്രയ്ക്ക് പോയി. കൊച്ചി തൃപ്പൂണിത്തുറയിൽ ആണ് സംഭവം. പാല അച്ഛൻ ആദ്യം ചെയ്യേണ്ടത് സ്വന്തം സമുദായത്തിലുള്ളവർക്ക് ധാർമികത എന്താണെന്ന് പഠിപ്പിച്ചു കൊടുക്കലാണ്. എന്നിട്ട് പോരെ പാലാ അച്ചോ സഹോദര സമുദായങ്ങളുടെ മേൽ കുതിര കയറാൻ പോകുന്നത്

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 11 днів тому +1

    Aarogyam ullapo sambathichu veka namuk vayassavumbo jeevikan makalkala namuk vendi

  • @thressiammajose1642
    @thressiammajose1642 5 днів тому

    ആ മകനും വയസ്സാകും

  • @preethapradeesh7139
    @preethapradeesh7139 11 днів тому +1

    ഇങ്ങനെയും ഉണ്ടോ മക്കൾ കഷ്ടം

  • @ai77716
    @ai77716 11 днів тому +2

    😢😢😢beef parota culture, communist society is a dead society

  • @sabuvarghese5040
    @sabuvarghese5040 11 днів тому

    Makkale Daiva vissasathilum manusha nanmayilum valarunnu illegil dhuranthagal,,,,,,,,😢😢😢

  • @joyubinajulio7006
    @joyubinajulio7006 11 днів тому

    70 വയസ്സ് അത്രയ്ക്ക് വലിയ പ്രായമൊന്നുമല്ല. 75 വയസ്സിലും ഫുഡ് ബോൾ കളിക്കും ഞാൻ. ആ വീട്ടുടമസ്ഥനെ ശരിക്കൊന്ന് കുടയേണ്ടതുണ്ട്. അവന്റെ നാടകം എനിക്ക് മനസ്സിലായി.

  • @johndutton4612
    @johndutton4612 11 днів тому +1

    ശ്ശോ എന്തോരു സ്നേഹമാ നാട്ടുകാർക്ക്😂

  • @sam75723
    @sam75723 11 днів тому

    പോലീസ് വരുന്നത് എന്തിനു ആണ് അയൽക്കാരാ പ്രശ്നം.

  • @shibinasa1258
    @shibinasa1258 11 днів тому

    ഭാരത സംസ്കാരം 🤭