വിസ്മയ കൊല്ലപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞു ആ മോൾക്ക് നേരത്തെ ഇത് പറയാമായിരുന്നില്ലേ ... പോലീസിൽ അറിയിക്കാമായിരുന്നില്ലേ .. അങ്ങനെ എന്തെല്ലാം ... ഇതെല്ലം നേരത്തെ അറിഞ്ഞിട്ടും ആ പെൺകുട്ടി മരിക്കാതെ രക്ഷപെട്ടിട്ടും ആ പ്രതിക്ക് രക്ഷപെടാനുള്ള പഴുത് എങ്ങനെ ഉണ്ടായി ... ആ അമ്മയുടെ ചോദ്യങ്ങൾക്കു ആരാണ് മറുപടി പറയേണ്ടത്.
ഭരിക്കുന്ന പാർട്ടിയുടെ ജനപ്രതിനിധികൾ ഒക്കെ ആരുടെ അടിമകളാണ്??? അതുക്കും മേലെ അങ്ങേയറ്റം പരിഹാസ്യമായ പോലീസ് സംവിധാനവും, നീതി ന്യായ സംവിധാനങ്ങളും എന്നാണ് ഈ അമ്മ പറയുന്നത്...ഇനി അത് പറഞ്ഞതിന്റെ പേരിൽ ഇവർക്കെതിരിൽ കേസെടുക്കുമോ ആവോ??ലേശം ഉളുപ്പുണ്ടെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇവർക്ക് മറുപടി😂 നൽകൂ..ജനാധിപത്യത്തിന്റെ ഏറ്റവും ദുഷിച്ച വേർഷൻ ഇങ് കേരളത്തിലാണോ ദൈവമേ???
ഒന്ന് പോടാ.....ഞാൻ അഭിമാനിക്കുന്ന ഇന്ത്യ അണ്..ഇത്...ഇവിടെ എല്ലാം ഉണ്ട്...സത്യം മാത്രമേ ജയിക്കും...പറ്റില്ല എങ്കിൽ ഇറങ്ങി പൊ...നിൻ്റെ ഒന്നും ഉദ്ദേശം നടക്കില്ല , എൻ്റെ ഭാരതം❤
പറയമ്മെ ഉറക്കെ ഉറക്കെ പറയമ്മെ, വിസ്മയക്ക് വേണ്ടി ഉത്രക്ക് വേണ്ടി ഇതുപോലെ ഒത്തിരി ഒത്തിരി പെൺകുട്ടികൾക്ക് വേണ്ടി, ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ ഉയർന്നു വന്ന ചോദ്യങ്ങൾ അമ്മയെങ്കിലും വളരെ വൈകാരികമായി, വേദനയോടെ സംസരിച്ചല്ലോ അമ്മക്കും മോൾക്കും വേണ്ടി പ്രാർത്ഥനയോടെ, 🙏
ആ അമ്മയുടെ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. രാജാവും പരിവാരങ്ങളും സുഖവാസത്തിൽ, പോലീസുകാർ വേട്ടക്കാരനെപ്പം ! ഇതാണ് സാക്ഷരപ്പൊട്ടന്മാരുടെ പ്രബുദ്ധകേരളം! എൻ്റെ കേരളം No.1 .😭
ഈ ഒരൊറ്റ കേസ് മൊത്തം Kerala Police Force ഒരു തീരാ കളങ്കം ആയി നിൽക്കും എന്നത്തേയ്ക്കും 💯.... ഒരിയ്ക്കലും സംഭവിക്കരുതായിരുന്നു അവൻ രാജ്യം വിടാൻ...ONLY I repeat ONLY Kerala Police solely responsible for this...
She lost nothing except suffering from the truama. But she will recover. She actually escaped not just from this guy but from the trap called as marriage.
വേഗം സിംഗപ്പൂരിൽ നിന്ന് അവനെ ഇവിടെ നാട്ടിലേക്ക്അവനെ എത്രയും വേഗം സിംഗപ്പൂരിൽ നിന്ന് നാട്ടിലേക്ക് എത്തിക്കൂ പോലീസ് അവനെ എത്രയും സിംങ്കപ്പൂരിൽ നിന്ന് നാട്ടിലലെത്തിക്കൂ /
ഉറപ്പല്ലേ.. അല്ലെങ്കിൽ അവനെ അന്ന് തന്നെ പോലീസ് കാര് protect ചെയ്തപ്പോൾ തന്നെ അരിയുണ്ണുന്ന എല്ലാർക്കും മനസ്സിലായി.. അവരുടെ ഉപദേശം ആകും രക്ഷപെടാൻ ഉള്ളത് 🙏
അമ്മ വല്ല മേയറോ, mla യോ ആവൂ... നീതി കിട്ടും.. ഒന്നുമാവാൻ കഴിഞ്ഞില്ലെങ്കിൽ ഒരു LC യെങ്കിലും.. അതാണ് ഇവിടുത്തെ വ്യവസ്ഥിതി... ഇവിടെ എല്ലാത്തിനും പകപോക്കൽ മാത്രം...
നല്ല നല്ല കൊട്ടേഷനുകളും ഉയരേണ്ട സമയമായി കാരണം നീതിയിൽ നമ്മൾ വിശ്വസിക്കേണ്ട പണമുണ്ടോ നീതി അവന്റെ കൂടെ പോകും അമ്മേ കൊട്ടേഷൻ കൊടുക്കും പണം കൊടുത്ത് ശരിയാക്കും അല്ലാതെ നീതി കിട്ടൂല
അമ്മ പറഞ്ഞത് 100%ശരിയാണ് എന്റെ അച്ഛൻ മരിച്ചിട്ട് 5month ആയി അച്ഛൻ മരിച്ചത് സ്റ്റെപ്സിൽ നിന്നും വീണാണെന്ന് പറഞ്ഞു കേസ് ഒഴിവാക്കി എന്റെ അച്ഛന്റെ മരണത്തിൽ എനിക്ക് സംശയം ഉണ്ട് തെളിവുകൾ choondi കിട്ടിയിട്ടും സാധാരണ മരണം ആയി മാറ്റി 😢😢
സത്യം. എത്രയോ ആൺകുട്ടികൾ നല്ല സ്വഭാവം ഉള്ള, ജീവിക്കാൻ വേണ്ടി പെണ്ണ് അന്വേഷിക്കുന്നു. ഒരുതരി പൊന്നുവേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു നടക്കുന്നു. അവർക്കൊന്നും കല്യാണം നടക്കുന്നില്ല. പെൺകുട്ടികൾ ജോലിക്കാരെ മതി എന്ന് പറഞ്ഞു. എന്ത് ഉണ്ടായിട്ടെന്ത് ഇവനെപ്പോലെ ഉള്ളവന്മാർ കാരണം നല്ല സ്വഭാവം ഉള്ള ആൺ മക്കൾ കഷ്ട്ടപെടുന്നു പെൺകിട്ടാൻ. എനിക്ക് ഒരേഒരു ആങ്ങള യുണ്ട്. ഒന്നും വേണ്ട സാധാരണ ആളുകൾ ആണ് ഞങ്ങൾ. ഇതുവരെ കല്യാണം നടന്നിട്ടില്ല ഞാൻ എത്ര വിഷമിക്കുന്നു ഒരു പെൺകുട്ടിയെ കിട്ടാൻ 😞😞😞
അല്ല അമ്മേ.... ഇവന്റെ എല്ലാ നറികേടും നിങ്ങൾ അറിഞ്ഞിട്ടും ആ പെൺകുഞ്ഞിനേ എന്തിനു ഇവനു കെട്ടിച്ചു കൊടുത്തു 😤 അതും ഇത്ര ദൂരത്തേക്ക് 🤔 അവളുടെ ഫോൺ കൂടി ഒന്ന് പരിശോധിക്കേണ്ടേ....
ഇപ്പൊ പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോ കുടുംബവും സഹൃദവും മാത്രം നോക്കിയാൽ പോരാ.പയ്യന്റെ സ്വഭാവവും ബാക് റൗണ്ടും എങ്ങനെ എന്ന് പ്രതേകം അന്നെഷിക്കണം. ജാഗ്രതയ്.... അതും പോരാ. പെൺകുട്ടികളുടെ ബാക് റൗണ്ടും അന് വേഷിക്കുക. പിന്നെ ദുരന്തത്തിൽ കലാശിക്കാതിരിക്കാൻ ഇതൊക്കെ ആവശ്യമാണ്..
@@haritha7205.. വേണമെന്ന് വെച്ചാൽ 100 വട്ടം പറ്റും. എന്റെ നാട്ടിലും കുടുംബത്തിലും ഒരു പാട് അനുഭവമുണ്ട്. കുറച്ച് ബുദ്ധി ഉപയോഗിച്ച് ബുദ്ധി മുട്ടണം അത്ര മാത്രം..
ഇതുപോലെ ഉള്ള ചോദ്യങ്ങൾ പരസ്യമായി മാധ്യമങ്ങളോട് ചോദിക്കുവാൻ ആ 'അമ്മ കാണിച്ച ധൈര്യം അഭിനന്ദിക്കുന്നു. മേലാളന്മാരോട് കയ്യും കെട്ടി വായും പൊതി നിൽക്കുന്ന കാലം കഴിഞ്ഞുപോയി എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്ഇത്.
ഇതേ അവസ്ഥയിലായി ഇരിക്കേണ്ടതാണ് എന്റെ മോളും ഭർത്താവിന്റെ വീട്ടിലുള്ളവരെ മദ്യപാനികളും ഭർത്താവ് മോളെ നന്നായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു അവൾ ഒന്നും വീട്ടിൽ ഒന്നു പറയില്ലായിരുന്നു എന്റെ ഭർത്താവ് എന്നെ വിട്ടു പോയ ആളാണ് അതുകൊണ്ട് അമ്മ വിഷമിക്കും എന്ന് വിചാരിച്ച് അവളൊന്നും എന്നോട് പറഞ്ഞില്ല അവസാനം അവൾ എന്നോട് പറഞ്ഞു അമ്മേ ഞാൻ ഇനി അവിടേക്ക് പോകുന്നില്ല ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ഞാൻ ജീവിച്ചോളാം അമ്മയ്ക്ക് വിഷമമാകുമോ എന്ന് അതെന്താ മോളെ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത് എനിക്ക് അവരെ നല്ല ബുദ്ധിമുട്ടാണെന്ന് ഇനി പറയാതിരുന്നാൽ എന്നെ അവർ എന്തെങ്കിലും ചെയ്തിട്ടായിരിക്കും അമ്മ അറിയുന്നത് അതിലേറെ വിഷമമാവില്ല അതുകൊണ്ടാണ് അത് കേട്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു അപ്പോൾ അവർ എന്റെ മോളെ കുറ്റം പറയുകയാണ് ചെയ്തത് അപ്പോൾ മോളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അവരുടെ വീട്ടിൽ പോയി ഇനി മോൾ ഇവിടെ വരുന്നില്ല എന്റെ മോളുടെ ആഭരണങ്ങൾ തരാൻ പറഞ്ഞു 65 മോൾക്ക് കൊടുത്തിരുന്നത് അവർ അവർ അത് തരില്ല കിട്ടുന്ന വഴി നോക്കാൻ പറഞ്ഞു ഞാൻ പോയി കേസ് കൊടുത്തു ഇപ്പോൾ മൂന്നു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നു എത്രകാലം ഇങ്ങനെ നടക്കേണ്ടി വരുമെന്ന് അറിയില്ല എന്നാലും എന്റെ മോളെ ജീവനോടെ കിട്ടിയല്ലോ അതിനു ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു അവൾ ഇപ്പോൾ നല്ലൊരു ജോലി ചെയ്യുന്നുണ്ട് സന്തോഷമായി കഴിയുന്ന
ഞാനും അനുഭവിച്ചത് ഇത് തന്നെ . പെൺ കുട്ടികളുടെ ഗോൾഡ് മോഷ്ടിക്കാൻ ഇവന്മാർ marriage ചെയ്യുന്നു. എന്നിട്ട് പാവം കുട്ടികളെ കഴുത്ത് മുറുക്കി പുറത്താക്കുന്നു. അവൻ്റെ അമ്മ സഹായി. God will give them punishment
സത്യം എനിക്കും എന്റെ മകൾക്കും ഇതുപോലെ തന്നെ ഇതിനും അപ്പുറം എന്റെ മകളെ കൊല്ലാകൊല ചെയ്തിട്ടും പോലീസ് അവനെ പിടിക്കാതെ ഒളിച്ചു പോകാൻ സമയം കൊടുത്തു നിർത്തിയിരിക്കുവാണ് കഷ്ടം തന്നെ നിയമമേ 🙏🙏
അതു ശരിയായകാര്യം ഞാനും ഒരു ഇരയാണ് വിവാഹം എന്ന ദുരന്ത ത്തിന്റെ. നീതിയും ന്യായവും ഇരകൾക്ക് കിട്ടില്ല പെണ്ണിന്റെ കൂടെയാണ് എന്നൊക്കെ വെറുതെ പറയും പക്ഷേ അങ്ങനെയല്ല. കുടുംബക്കാർ വരെ കൂടെ നിൽക്കില്ല പോലീസും വക്കീലും ഡോക്ടർമാർ വരെ ചെയ്തവന്റെ കൂടെനിൽക്കും എന്റെ അനുഭവമാണ്. ഒരു പെണ്ണിന് നീതി കിട്ടണമെങ്കിൽ അവൾമരിക്കണം അനീതിക്കെതിരെ പ്രതികരിച്ചാൽ അവൾ സമൂഹത്തിൽ ഭാന്തിയായി ചിത്രികരിക്കപെടും ഇര എന്നും ഇരയായിതന്നെ ഇരിക്കും കുറ്റം ചെയ്തവർ എന്നും മാന്യൻമാരായി ജീവിക്കും
അതെ സത്യം ആണ് ഈ അമ്മ പറയുന്നത് ഓരോ കുടുംബത്തിനും ഉണ്ടാകുന്ന പ്രേശ്നങ്ങൾ ക്ക് നീതി കിട്ടണമെങ്കിൽ നിയമപരമായി പോകാതെ അവനവൻ തന്നെ കുറ്റ ക്കാരെ ശിക്ഷിക്കുക സ്വന്തമായി നിയമം നടപ്പാക്കുക എങ്കിലേ ഇങ്ങനെ ഉള്ള ക്രൂരത ആരും കാണിക്കാതിരിക്കു
നീതിയും നിയമവുമെല്ലാം അധികാരങ്ങളിൽ ഇരിക്കുന്നവർക്കും പണമുളളവർക്കും മാത്രം ഉളളതാണ് പാവപ്പെട്ടവർക്ക് നിതിക്കവകാശമില്ല എനിക്കും രണ്ട് പെൺകുട്ടികളാണ് വിവാഹപ്രായമായവർ എന്തിന് കെട്ടിച്ചയക്കണം ഒരു ജോലി സമ്പാദിച്ചു സമാധാനത്തോടെ ജീവിക്കണം
ഇവന്റെ കാര്യം മുന്നേ അന്വേഷിക്കാത്തത് എന്തായിരുന്നു.... നമ്മുടെ ഒരു കുട്ടിയെ നമ്മൾ കല്യാണം കഴിപ്പിക്കുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിക്കണം.... പല വട്ടം അന്വേഷിക്കണം
Required mental health and drug clearance certificates than horoscopes ..consult a private detective agency than an astrologer when finding unknown people to marry
നല്ല ഇടി കിട്ടും.. അതാണ് ഒളിച്ചോടിയത്.. ഫുൾ പ്രൂഫ് കിട്ടിയിട്ട് മാത്രമേ ആരാണ് കുറ്റകാരൻ എന്ന് തീരുമാനിക്കാവൊള്ളൂ.. മാധ്യമ വിചാരണ യാണ് നടക്കുന്നത്.. 😮.. പെണ്ണിന്റെ തള്ളക് ഒരു വിവരോം ഇല്ല എന്ന് പറയുന്ന കേൾക്ബോ അറിയാം.. സെയിം കമന്റ് ചെറുക്കന്റെ വീട്ടിനു വന്നാൽ അടുത്ത കേസ് ആയേനെ..
Domestic violence is not at all tolerable, ennalum ivar parayunnathilum karyam undu.. Avalde phone details ellam nokki athum investigate cheyyanam oru penninu kittendunna same rights aaninum kittanamalloo.
പിണറായിയുടെ പോലീസിന് നല്ല പുരോഗതിയുണ്ട്... പോലീസ് മന്ത്രി വിദേശത്തേക്ക് കറങ്ങാൻ പോയപ്പോൾ പോലീസ് ക്രിമിനലുകളെ രാജ്യം വിടാൻ സഹായിക്കുന്നു... ബെസ്റ്റ് പോലീസ് മന്ത്രി, ബെസ്റ്റ് പോലീസ്... കേരള പോലീസ് നമ്പർ 1. നന്ദി നമസ്കാരം 😄😄😄
സത്യം അറിഞ്ഞിരുന്നു എങ്കിൽ അന്ന് വീട്ടിൽ പോയ അന്ന് അവനെ അടിച്ചു ഒരു side ആക്കണം ആയിരുന്നു.അന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അവനെ അടിച്ചു side ആക്കണം ആയിരുന്നു എന്താ ചെയ്യഞ്ഞത് 😡
ഈ അമ്മ പറഞ്ഞത് 100% സത്യമായ കാര്യം..
സത്യം ഞാനും അനുഭവിച്ചു പോലീസ് ആണ് അവരെ സഹായിക്കുന്നത്. പെണ്ണിന് നീതി കിട്ടാതെ അവന്മാർ നാട് വിട്ടു പോകുന്നു ഈ സിസ്റ്റം മാറ്റണം 😔
പോലീസ് സഹായം ആർക്ക് കിട്ടി , ഒത്തുതീർപ്പ് മാത്രം വിവാഹ തട്ടിപ്പ് വീരൻ രക്ഷപ്പെട്ടോ.
Sathyam…..
Psycho rahul😮😢
THAT IS FEDERALISM. YOU VOTED FOR IT. NOW ENJOY IT.
വിസ്മയ കൊല്ലപ്പെട്ടപ്പോൾ എല്ലാവരും പറഞ്ഞു ആ മോൾക്ക് നേരത്തെ ഇത് പറയാമായിരുന്നില്ലേ ... പോലീസിൽ അറിയിക്കാമായിരുന്നില്ലേ .. അങ്ങനെ എന്തെല്ലാം ... ഇതെല്ലം നേരത്തെ അറിഞ്ഞിട്ടും ആ പെൺകുട്ടി മരിക്കാതെ രക്ഷപെട്ടിട്ടും ആ പ്രതിക്ക് രക്ഷപെടാനുള്ള പഴുത് എങ്ങനെ ഉണ്ടായി ... ആ അമ്മയുടെ ചോദ്യങ്ങൾക്കു ആരാണ് മറുപടി പറയേണ്ടത്.
Point 💯Most valid point👌
സത്യം
💯💯✅
ഭരിക്കുന്ന പാർട്ടിയുടെ ജനപ്രതിനിധികൾ ഒക്കെ ആരുടെ അടിമകളാണ്??? അതുക്കും മേലെ അങ്ങേയറ്റം പരിഹാസ്യമായ പോലീസ് സംവിധാനവും, നീതി ന്യായ സംവിധാനങ്ങളും എന്നാണ് ഈ അമ്മ പറയുന്നത്...ഇനി അത് പറഞ്ഞതിന്റെ പേരിൽ ഇവർക്കെതിരിൽ കേസെടുക്കുമോ ആവോ??ലേശം ഉളുപ്പുണ്ടെങ്കിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇവർക്ക് മറുപടി😂 നൽകൂ..ജനാധിപത്യത്തിന്റെ ഏറ്റവും ദുഷിച്ച വേർഷൻ ഇങ് കേരളത്തിലാണോ ദൈവമേ???
💯
അമ്മ യുടേത് സാദാരണക്കാരുടെ നിരാശയിൽ വരുന്ന പ്രതികരണമാണ് 100%സത്യം
ആ അമ്മ പറഞ്ഞത് 100% സത്യം. ഇവിടെ ഭരണകൂടവും ഇല്ല, നീതി പീഠവും ഇല്ല.
Rajve touril annn
ഒന്ന് പോടാ.....ഞാൻ അഭിമാനിക്കുന്ന ഇന്ത്യ അണ്..ഇത്...ഇവിടെ എല്ലാം ഉണ്ട്...സത്യം മാത്രമേ ജയിക്കും...പറ്റില്ല എങ്കിൽ ഇറങ്ങി പൊ...നിൻ്റെ ഒന്നും ഉദ്ദേശം നടക്കില്ല , എൻ്റെ ഭാരതം❤
@@badrubadru4740rajavinu ithokke enth ayal family tour adikkunnu paranari vijayan
Yes it's true
കടന്നുകളഞ്ഞു എന്നല്ല പോലീസുകാർ ക്യാഷ് വാങ്ങി രക്ഷപ്പെടുത്തി എന്ന് para
ദാ ഒരു പെണ്ണിന്റെ ഉറച്ച ശബ്ദം ഇതുപോലെ പറയാനും പ്രവൃത്തിക്കാനും സ്ത്രീകൾ തന്നെ വേണം
Eettavum kuduthal sthreekal upadravikkapedunnathu mattevideyum alla bharthavil ninnum anu. Eni penkuttikal kalyanathinu thayyaravilla.
പറയമ്മെ ഉറക്കെ ഉറക്കെ പറയമ്മെ, വിസ്മയക്ക് വേണ്ടി ഉത്രക്ക് വേണ്ടി ഇതുപോലെ ഒത്തിരി ഒത്തിരി പെൺകുട്ടികൾക്ക് വേണ്ടി, ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ ഉയർന്നു വന്ന ചോദ്യങ്ങൾ അമ്മയെങ്കിലും വളരെ വൈകാരികമായി, വേദനയോടെ സംസരിച്ചല്ലോ അമ്മക്കും മോൾക്കും വേണ്ടി പ്രാർത്ഥനയോടെ, 🙏
🙏
അമ്മ പറഞ്ഞു നൂറുവട്ടം ശരിയാണ്
അമ്മയുടെ അഭിപ്രായ തോട് 100% യോജിക്കുന്നു
പൊന്നു മോളെ രക്ഷപെട്ടു ആ കാലന്റ്റ് കയ്യിൽ നിന്നും ദൈവമെ
Avanum rekshappettallo
ആ അമ്മയുടെ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. രാജാവും പരിവാരങ്ങളും സുഖവാസത്തിൽ, പോലീസുകാർ വേട്ടക്കാരനെപ്പം ! ഇതാണ് സാക്ഷരപ്പൊട്ടന്മാരുടെ പ്രബുദ്ധകേരളം! എൻ്റെ കേരളം No.1 .😭
പെൺകുട്ടിയുടെ അമ്മ പറഞ്ഞത് 100% സത്യം
അവനു രക്ഷപെടാൻ വേണ്ടി മാത്രമാണ് delay വരുത്തിയത്
കേന്ദ്രം ഇടപ്പെട്ടു സിങ്കപ്പൂർ എമ്പസി വഴി പൊക്കാം
ഒരു അമ്മയോളും ആർക്കുആണ് വേദന 🙏🙏🙏ദൈവമെ
ഇപ്പോൾ മാസിലായില്ലേ പോലീസ് എന്താ FIR ഇടാത്തതെന്നു.....😢
അമ്മ പറഞ്ഞത് ശെരിയാണ്, പോലീസിന്റെ അനാസ്ഥ കാരണം ആണ് അവൻ രെക്ഷപെട്ടത്. അവനെ തിരികെ കൊണ്ട് വരണം അവന്റെ അമ്മയെയും സഹോദരിയെയും പിടിച്ചു അകത്തിടണം
ഈ ഒരൊറ്റ കേസ് മൊത്തം Kerala Police Force ഒരു തീരാ കളങ്കം ആയി നിൽക്കും എന്നത്തേയ്ക്കും 💯.... ഒരിയ്ക്കലും സംഭവിക്കരുതായിരുന്നു അവൻ രാജ്യം വിടാൻ...ONLY I repeat ONLY Kerala Police solely responsible for this...
മകളുടെ ജീവിതം പോയതിൻ്റെ നെഞ്ച് കലങ്ങിയ വിഷമം
She lost nothing except suffering from the truama. But she will recover. She actually escaped not just from this guy but from the trap called as marriage.
പിണു സിങ്കപ്പൂരിലാണല്ലൊ അ ദ്ധേഹത്തെ കാണാൻ പോയതായിരിക്കും
നീതി ഇവിടെ ഭരണഘടനയിൽ മാത്രം .
നീതി നടപ്പിലാക്കുന്നത് കാണാനേ കഴിയുന്നില്ല.
നിയമം കയ്യൂക്കും , സ്വാധീനവും , ഭരണവും ഉള്ളവൻ്റെ ഭാഗത്ത്.
എല്ലാവരും വാങ്ങി നക്കിയിട്ടുണ്ടാവും.
ആ അമ്മയുടെ വാക്കുകൾ നെഞ്ചിൽ തുളച്ചു കയറുന്നു 🥲🙏🙏🙏🙏
പാവം അമ്മ. അവർക്ക് നീതി ലഭിക്കട്ടേ
Big salute പിണറായി വിജയൻ പോലീസ്❤❤❤😂😂😂
പിണറായി സുഖവാസത്തിലാണ് പോലീസ് ഇവിടെ എന്ത് സംഭവിച്ചാലും പിണറായി വാ തുറക്കില്ല
ആ അമ്മ പറഞ്ഞത് 100% ശരിയാണ്, കേരളത്തിൽ ജീവിയ്ക്കണമെങ്കിൽ സ്വയം പ്രതിരോധിയ്ക്കേണ്ടി വരും.....
സത്യസന്ധമായ ഹ്ര്യദയ വേദന
വളരെ വിഷമം തോന്നുന്നു
അമ്മ വിടരുത്..... ഒത്താശ ചെയ്തവർ തന്നെ അവനെ തിരിയെ കൊണ്ടുവരും....
വേഗം സിംഗപ്പൂരിൽ നിന്ന് അവനെ ഇവിടെ നാട്ടിലേക്ക്അവനെ എത്രയും വേഗം സിംഗപ്പൂരിൽ നിന്ന് നാട്ടിലേക്ക് എത്തിക്കൂ പോലീസ് അവനെ എത്രയും സിംങ്കപ്പൂരിൽ നിന്ന് നാട്ടിലലെത്തിക്കൂ /
Singapore is just a transit. He must have escaped to Germany from where he has the visa.
Bro it is not easy
Avan germany il aanu…Banglore to Singapore then Singapore to germany
കേരളം നമ്പർ ഒൺ അല്ലേ 🌹 ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ചാൽ മതി,, മുഖ്യമന്ത്രി ഇപ്പോൾ സിങ്കപ്പൂർ ആണ്, അവിടെ നേരിട്ട് കണ്ടു വിവരം പറയാൻ പോയത് ആവും 🙏
Correct😂
എല്ലാവരും കൂടെ മാതാപിതാക്കളൊപ്പ൦ നിക്കണ൦
ഉറപ്പല്ലേ.. അല്ലെങ്കിൽ അവനെ അന്ന് തന്നെ പോലീസ് കാര് protect ചെയ്തപ്പോൾ തന്നെ അരിയുണ്ണുന്ന എല്ലാർക്കും മനസ്സിലായി.. അവരുടെ ഉപദേശം ആകും രക്ഷപെടാൻ ഉള്ളത് 🙏
സാധാരണക്കാർ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളാണ് ആ അമ്മ പറഞ്ഞത്
അമ്മ വല്ല മേയറോ, mla യോ ആവൂ... നീതി കിട്ടും.. ഒന്നുമാവാൻ കഴിഞ്ഞില്ലെങ്കിൽ ഒരു LC യെങ്കിലും..
അതാണ് ഇവിടുത്തെ വ്യവസ്ഥിതി... ഇവിടെ എല്ലാത്തിനും പകപോക്കൽ മാത്രം...
നല്ല നല്ല കൊട്ടേഷനുകളും ഉയരേണ്ട സമയമായി കാരണം നീതിയിൽ നമ്മൾ വിശ്വസിക്കേണ്ട പണമുണ്ടോ നീതി അവന്റെ കൂടെ പോകും അമ്മേ കൊട്ടേഷൻ കൊടുക്കും പണം കൊടുത്ത് ശരിയാക്കും അല്ലാതെ നീതി കിട്ടൂല
കോടതി പോലീസ് വിശ്വാസം നഷ്ടപെടുന്ന അവസ്ഥ,
100%ശരിയായ പ്രതികരണം... പോലീസ് എവിടെ ആയിരുന്നു..
സത്യം അമ്മേ.. എനിക്കും ഈ നിയപാലകരോട് പുച്ഛമാണ്.. ഒരമ്മയുടെ നോവാണ് 😢😢😢
അവനെ തിരിച്ച് കൊണ്ടു വാരാൻ നിയമം ഉണ്ട് പക്ഷെ ഏമാൻമാർ ചെയ്യണ്ണം😢😢
അമ്മ പറഞ്ഞത് 100%ശരിയാണ് എന്റെ അച്ഛൻ മരിച്ചിട്ട് 5month ആയി അച്ഛൻ മരിച്ചത് സ്റ്റെപ്സിൽ നിന്നും വീണാണെന്ന് പറഞ്ഞു കേസ് ഒഴിവാക്കി എന്റെ അച്ഛന്റെ മരണത്തിൽ എനിക്ക് സംശയം ഉണ്ട് തെളിവുകൾ choondi കിട്ടിയിട്ടും സാധാരണ മരണം ആയി മാറ്റി 😢😢
കൊള്ളാം... പെണ്ണിനെ നാട്ടിലുള്ള നല്ല ആണ് കുട്ടികൾക്ക് കൊടുക്കുക മാതാപിതാക്കൾ ഇനി എങ്കിലും ശ്രദ്ധിക്കുക....
അറിയാൻ വയ്യാത്തത്കൊണ്ട് കൊണ്ട് ചോദിക്കുവാ.... എങ്ങനെ അറിയും ആരാ കൊള്ളാവുന്നത് കൊള്ളില്ലാത്തതു എങ്ങനെ അറിയും?????
നാട്ടിലെ ആൺകുട്ടികളെ ഒരു പരിധി വരെ നാട്ടുകാർക്ക് അറിയൂലെ @@merlinjerome7224
സത്യം. എത്രയോ ആൺകുട്ടികൾ നല്ല സ്വഭാവം ഉള്ള, ജീവിക്കാൻ വേണ്ടി പെണ്ണ് അന്വേഷിക്കുന്നു. ഒരുതരി പൊന്നുവേണ്ട പെൺകുട്ടിയെ മാത്രം മതി എന്ന് പറഞ്ഞു നടക്കുന്നു. അവർക്കൊന്നും കല്യാണം നടക്കുന്നില്ല. പെൺകുട്ടികൾ ജോലിക്കാരെ മതി എന്ന് പറഞ്ഞു. എന്ത് ഉണ്ടായിട്ടെന്ത് ഇവനെപ്പോലെ ഉള്ളവന്മാർ കാരണം നല്ല സ്വഭാവം ഉള്ള ആൺ മക്കൾ കഷ്ട്ടപെടുന്നു പെൺകിട്ടാൻ. എനിക്ക് ഒരേഒരു ആങ്ങള യുണ്ട്. ഒന്നും വേണ്ട സാധാരണ ആളുകൾ ആണ് ഞങ്ങൾ. ഇതുവരെ കല്യാണം നടന്നിട്ടില്ല ഞാൻ എത്ര വിഷമിക്കുന്നു ഒരു പെൺകുട്ടിയെ കിട്ടാൻ 😞😞😞
Same situation
താൻ പറ താനെങ്ങനാണ് നല്ല ആണിനെ കണ്ടെത്തിയത്? തുണി പോക്കി നോക്കിയിട്ടാണോ? പറയുന്നതിൽ യുക്തി ഉണ്ടോ എന്ന് പരിശോദിക്കേണ്ടയോ?
എവിടെപ്പോയി രക്ഷപ്പെട്ടാലും അവനെ മടക്കി വരുത്തി ശിക്ഷിക്കണം
അമ്മ ❤❤❤ പറഞ്ഞത് satyam🙏
ഇതാവണം കേരളാ പോലീസ് 👍🏻
അമ്മയെ സഹോദരിയുടെ ഭർത്താവ് സഹോദരി ഇത്രയും പേരെ പിടിക്കുക അകത്തിടുക അപ്പോൾ മകൻ വരും
👍🏻🤝🏻അമ്മച്ചിയുടെ കൂടെ കേരളത്തിലെ പൊതു ജനമുണ്ടാകും കേസുമായി മുന്നോട്ടു പോകുക
എങ്ങനെയുണ്ടാവും? വെറുതെ തള്ളാൻ മാത്രം കുറെ എണ്ണം... അനുഭവിക്കുന്നത് പെണ്ണും വീട്ടുകാരും
അല്ല അമ്മേ....
ഇവന്റെ എല്ലാ നറികേടും നിങ്ങൾ അറിഞ്ഞിട്ടും ആ പെൺകുഞ്ഞിനേ എന്തിനു ഇവനു കെട്ടിച്ചു കൊടുത്തു 😤
അതും ഇത്ര ദൂരത്തേക്ക് 🤔
അവളുടെ ഫോൺ കൂടി ഒന്ന് പരിശോധിക്കേണ്ടേ....
സ്റ്റേഷനിൽ വന്ന ഒരു പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കരുത് ആയിരുന്നു അത് ഈ സ്ത്രീപക്ഷ ഗവൺമെൻറിന് നാണക്കേട് ഉണ്ടാക്കി
ഈ അമ്മ പറഞ്ഞ ഓരോ കാര്യവും ഇവിടത്തെ നീതിന്യായ സംവിധാനത്തോട് ,സര്ക്കാരിനോട് ഒക്കെ പൊതുജനം ചോദിക്കാന് ആഗ്രഹിച്ചതാണ്
ഇപ്പൊ പെൺകുട്ടികളെ കെട്ടിച്ചയക്കുമ്പോ കുടുംബവും സഹൃദവും മാത്രം നോക്കിയാൽ പോരാ.പയ്യന്റെ സ്വഭാവവും ബാക് റൗണ്ടും എങ്ങനെ എന്ന് പ്രതേകം അന്നെഷിക്കണം. ജാഗ്രതയ്.... അതും പോരാ. പെൺകുട്ടികളുടെ ബാക് റൗണ്ടും അന് വേഷിക്കുക. പിന്നെ ദുരന്തത്തിൽ കലാശിക്കാതിരിക്കാൻ ഇതൊക്കെ ആവശ്യമാണ്..
Swabavam orikkalum ariyaan pattathillaa
@@haritha7205.. വേണമെന്ന് വെച്ചാൽ 100 വട്ടം പറ്റും. എന്റെ നാട്ടിലും കുടുംബത്തിലും ഒരു പാട് അനുഭവമുണ്ട്. കുറച്ച് ബുദ്ധി ഉപയോഗിച്ച് ബുദ്ധി മുട്ടണം അത്ര മാത്രം..
എങ്ങനെസ്വഭാവം അറിയും ചെക്കന്റെ നാട്ടിൽ ചെന്ന് അന്വേഷണം നടത്തിയാൽ ആ നാട്ടുകാർ ഒന്നും പറയില്ല, പിന്നെ ഇതൊക്കെ ഒരു ലക്ക് ആണ്
Swabavam ariyanulla machine onnum ethuvare ella. Naatiloke nalla pilla chamenju nadakum pinne engane ariyum??
Serikkum anweshikkendath oraalde phone aanu..ath vazhi mathre inn oraalde character ariyan pattullu..bz nattil pakalmanyamar aayt nadakkunnavar othiri perund..ath 2 category lum und
സ്വന്തം അമ്മയും സഹോദരിയും കൂടി കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ആ മകൻ ഇത്രയും ദുഷ്ടൻ ആയത്. ആദ്യം കൂടെ താമസിച്ചവളും ഈ കുട്ടിയും രക്ഷപ്പെട്ടു
Amma....ummma..super....pinnaraisam...thulayatte......
A mother’s desperate situation 😢
Shame on the law n order!
ആഭ്യന്തര വകുപ്പിന് ഒരു പൊൻതൂവൽ കൂടി
100% genuine. Words... We should realize the mentality of that girl...that much she hearted physically and mentally
ലോകത്തിലെ ഏത് കോണിൽ പോയാലും അവനെ അവിടുന്ന് ഇവിടെ കൊണ്ടുവരാൻ പറ്റും
Only possible in countries that have extradition treaty with india
Everybody with you amma ❤
നേരെ നിന്നു പോരാടാൻ ഒന്നും പറ്റൂല്ല.. ജാമ്യമില്ലാതെ അകത്താണ് 😀..
ഇതുപോലെ ഉള്ള ചോദ്യങ്ങൾ പരസ്യമായി മാധ്യമങ്ങളോട് ചോദിക്കുവാൻ ആ 'അമ്മ കാണിച്ച ധൈര്യം അഭിനന്ദിക്കുന്നു.
മേലാളന്മാരോട് കയ്യും കെട്ടി വായും പൊതി നിൽക്കുന്ന കാലം കഴിഞ്ഞുപോയി എന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്ഇത്.
Very good..onnum parayaan ഇല്ല
ഇതേ അവസ്ഥയിലായി ഇരിക്കേണ്ടതാണ് എന്റെ മോളും ഭർത്താവിന്റെ വീട്ടിലുള്ളവരെ മദ്യപാനികളും ഭർത്താവ് മോളെ നന്നായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു അവൾ ഒന്നും വീട്ടിൽ ഒന്നു പറയില്ലായിരുന്നു എന്റെ ഭർത്താവ് എന്നെ വിട്ടു പോയ ആളാണ് അതുകൊണ്ട് അമ്മ വിഷമിക്കും എന്ന് വിചാരിച്ച് അവളൊന്നും എന്നോട് പറഞ്ഞില്ല അവസാനം അവൾ എന്നോട് പറഞ്ഞു അമ്മേ ഞാൻ ഇനി അവിടേക്ക് പോകുന്നില്ല ഇവിടെ എന്തെങ്കിലും ജോലി ചെയ്ത് ഞാൻ ജീവിച്ചോളാം അമ്മയ്ക്ക് വിഷമമാകുമോ എന്ന് അതെന്താ മോളെ അങ്ങനെ പറയുന്നത് എന്ന് ചോദിച്ചപ്പോഴാണ് അവൾ പറഞ്ഞത് എനിക്ക് അവരെ നല്ല ബുദ്ധിമുട്ടാണെന്ന് ഇനി പറയാതിരുന്നാൽ എന്നെ അവർ എന്തെങ്കിലും ചെയ്തിട്ടായിരിക്കും അമ്മ അറിയുന്നത് അതിലേറെ വിഷമമാവില്ല അതുകൊണ്ടാണ് അത് കേട്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ ചോദിച്ചു അപ്പോൾ അവർ എന്റെ മോളെ കുറ്റം പറയുകയാണ് ചെയ്തത് അപ്പോൾ മോളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അവരുടെ വീട്ടിൽ പോയി ഇനി മോൾ ഇവിടെ വരുന്നില്ല എന്റെ മോളുടെ ആഭരണങ്ങൾ തരാൻ പറഞ്ഞു 65 മോൾക്ക് കൊടുത്തിരുന്നത് അവർ അവർ അത് തരില്ല കിട്ടുന്ന വഴി നോക്കാൻ പറഞ്ഞു ഞാൻ പോയി കേസ് കൊടുത്തു ഇപ്പോൾ മൂന്നു വർഷമായി കേസിന്റെ പിന്നാലെ നടക്കുന്നു എത്രകാലം ഇങ്ങനെ നടക്കേണ്ടി വരുമെന്ന് അറിയില്ല എന്നാലും എന്റെ മോളെ ജീവനോടെ കിട്ടിയല്ലോ അതിനു ഞാൻ ദൈവത്തിനോട് നന്ദി പറയുന്നു അവൾ ഇപ്പോൾ നല്ലൊരു ജോലി ചെയ്യുന്നുണ്ട് സന്തോഷമായി കഴിയുന്ന
💯/💯 correct
Amma ❤
ഞാനും അനുഭവിച്ചത് ഇത് തന്നെ . പെൺ കുട്ടികളുടെ ഗോൾഡ് മോഷ്ടിക്കാൻ ഇവന്മാർ marriage ചെയ്യുന്നു. എന്നിട്ട് പാവം കുട്ടികളെ കഴുത്ത് മുറുക്കി പുറത്താക്കുന്നു. അവൻ്റെ അമ്മ സഹായി. God will give them punishment
നീതി ന്യായ വ്യവസ്ഥിതിക്കും, പോലീസ് വകുപ്പിനും ഏറ്റ ഒരു കളങ്കം.
സത്യം എനിക്കും എന്റെ മകൾക്കും ഇതുപോലെ തന്നെ ഇതിനും അപ്പുറം എന്റെ മകളെ കൊല്ലാകൊല ചെയ്തിട്ടും പോലീസ് അവനെ പിടിക്കാതെ ഒളിച്ചു പോകാൻ സമയം കൊടുത്തു നിർത്തിയിരിക്കുവാണ് കഷ്ടം തന്നെ നിയമമേ 🙏🙏
Best Police Kearala, ആഭ്യന്തര വകു പ്പിന് എല്ലാവിധ ആശംസകൾ, നീ നാൾ വാഴട്ടെ
അവന്റെ ഭാഗത്താണ് ന്യായം എങ്കിലും അവൻ പിടി കൊടുത്താൽ അവന്റെ കാര്യം പോയി അത്രമാത്രം...... അതാണ് നിലവിലെ നിയമം
അതു ശരിയായകാര്യം ഞാനും ഒരു ഇരയാണ് വിവാഹം എന്ന ദുരന്ത ത്തിന്റെ. നീതിയും ന്യായവും ഇരകൾക്ക് കിട്ടില്ല പെണ്ണിന്റെ കൂടെയാണ് എന്നൊക്കെ വെറുതെ പറയും പക്ഷേ അങ്ങനെയല്ല. കുടുംബക്കാർ വരെ കൂടെ നിൽക്കില്ല പോലീസും വക്കീലും ഡോക്ടർമാർ വരെ ചെയ്തവന്റെ കൂടെനിൽക്കും എന്റെ അനുഭവമാണ്. ഒരു പെണ്ണിന് നീതി കിട്ടണമെങ്കിൽ അവൾമരിക്കണം അനീതിക്കെതിരെ പ്രതികരിച്ചാൽ അവൾ സമൂഹത്തിൽ ഭാന്തിയായി ചിത്രികരിക്കപെടും ഇര എന്നും ഇരയായിതന്നെ ഇരിക്കും കുറ്റം ചെയ്തവർ എന്നും മാന്യൻമാരായി ജീവിക്കും
കേരളത്തിലെ പോലീസ് തീർച്ചയായും ഇവനെ സഹായിച്ചിട്ടുണ്ട് അവിടുത്തെ പോലിസിന് എതിരെ കോടതിയിൽ പോകണം
അമ്മ ❤❤️❤️
Sathyam aanu ... station IL Vanna prethi aanu ... eppo mugiyirikkunnath.
അതെ സത്യം ആണ് ഈ അമ്മ പറയുന്നത് ഓരോ കുടുംബത്തിനും ഉണ്ടാകുന്ന പ്രേശ്നങ്ങൾ ക്ക് നീതി കിട്ടണമെങ്കിൽ നിയമപരമായി പോകാതെ അവനവൻ തന്നെ കുറ്റ ക്കാരെ ശിക്ഷിക്കുക സ്വന്തമായി നിയമം നടപ്പാക്കുക എങ്കിലേ ഇങ്ങനെ ഉള്ള ക്രൂരത ആരും കാണിക്കാതിരിക്കു
Amma big salute. Amma parayunnat absolutely currect
അവൻ എവിടേക്ക് മുങ്ങിയാലും അവനെ ഓടിച്ചിട്ട് പിടിച്ചിരിക്കും.....
അമ്മേ 100% സപ്പോർട്ട്
നീതിയും നിയമവുമെല്ലാം അധികാരങ്ങളിൽ ഇരിക്കുന്നവർക്കും പണമുളളവർക്കും മാത്രം ഉളളതാണ് പാവപ്പെട്ടവർക്ക് നിതിക്കവകാശമില്ല എനിക്കും രണ്ട് പെൺകുട്ടികളാണ് വിവാഹപ്രായമായവർ എന്തിന് കെട്ടിച്ചയക്കണം ഒരു ജോലി സമ്പാദിച്ചു സമാധാനത്തോടെ ജീവിക്കണം
പാവം കുട്ടി ക്ക് നീതി കിട്ടണം അതിനു എത് അറ്റം വരെ പോകണം കൂടെ ഉണ്ട് അമ്മ 👍👍🇮🇳🇮🇳
ഈ അമ്മയുടെ വാക്കുകൾ 🔥🔥💯💯👍👍👍🇮🇳🇮🇳🇮🇳
എന്ത് പരാതി കൊടുത്താലും ഒത്തുതീർപ്പിന് ഉപദേശം തരുന്ന നശിച്ച പോലീസ്. 🤬🤬🤬🤬
Take good decision all parents.Very high ambitions not good.Police should take immediate action.
ആരും അനങ്ങില്ല.... അനുഭവിക്കുന്നവന്റെ വിഷമം ആർക്കും മനസ്സിലാവില്ല
100%👍
ഇവന്റെ കാര്യം മുന്നേ അന്വേഷിക്കാത്തത് എന്തായിരുന്നു....
നമ്മുടെ ഒരു കുട്ടിയെ നമ്മൾ കല്യാണം കഴിപ്പിക്കുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിക്കണം....
പല വട്ടം അന്വേഷിക്കണം
ഇത്തരം ആളുകളുടെ വിവരങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്..നാട്ടിൽ നല്ലവനായ ഉണ്ണി ആയിരിക്കും .അനുഭവത്തിൽ നിന്നും പറയുന്നത്
Required mental health and drug clearance certificates than horoscopes ..consult a private detective agency than an astrologer when finding unknown people to marry
ഇത്തരം ആളുകളുടെ വിവരം നാട്ടില ന്വേഷിച്ചാലും കിട്ടാൻ പാടാണ്. അവർ കോട്ടയത്ത് കാരാനാണ്. കോഴിക്കോട് വന്ന് താമസമാക്കിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു
നല്ല ഇടി കിട്ടും.. അതാണ് ഒളിച്ചോടിയത്.. ഫുൾ പ്രൂഫ് കിട്ടിയിട്ട് മാത്രമേ ആരാണ് കുറ്റകാരൻ എന്ന് തീരുമാനിക്കാവൊള്ളൂ.. മാധ്യമ വിചാരണ യാണ് നടക്കുന്നത്.. 😮.. പെണ്ണിന്റെ തള്ളക് ഒരു വിവരോം ഇല്ല എന്ന് പറയുന്ന കേൾക്ബോ അറിയാം.. സെയിം കമന്റ് ചെറുക്കന്റെ വീട്ടിനു വന്നാൽ അടുത്ത കേസ് ആയേനെ..
അമ്മ പറഞ്ഞതാണ് സത്യം. ഒരു അമ്മയുടെ വേദന.
Domestic violence is not at all tolerable, ennalum ivar parayunnathilum karyam undu.. Avalde phone details ellam nokki athum investigate cheyyanam oru penninu kittendunna same rights aaninum kittanamalloo.
ഇവിടെ നീതിന്യായ വ്യവസ്ഥ എന്നോ നശിച്ചു എല്ലാം പണത്തിന്റെ കീഴിൽ സമ്പന്നരുടെ കീഴിൽ
ഇതുപോലെ ഒരുപാട് അമ്മമാർ ഈ കേരളത്തിൽ വേദനിക്കുന്നുണ്ട്.
ഈ മെെരനെ ഇവിടുന്ന് നാട്കടക്കാന് സഹായിച്ച എല്ലാ പോലീസ് മെെരുകള്ക്കും നടുവിരല് നമസ്കാരം 😡😡
പിണറായിയുടെ പോലീസിന് നല്ല പുരോഗതിയുണ്ട്...
പോലീസ് മന്ത്രി വിദേശത്തേക്ക് കറങ്ങാൻ പോയപ്പോൾ പോലീസ് ക്രിമിനലുകളെ രാജ്യം വിടാൻ സഹായിക്കുന്നു...
ബെസ്റ്റ് പോലീസ് മന്ത്രി, ബെസ്റ്റ് പോലീസ്...
കേരള പോലീസ് നമ്പർ 1.
നന്ദി
നമസ്കാരം
😄😄😄
Nalla amma🥺💎she is a gem.. ighane venam ammamaree👏may be if they don't went home that girl should have to suffer a lot
Ingane aakanam Kerala policeeeeee, veryyyy gudddddddd congrtsssssss... Adipoliiiiiii🎉🎉🎉🎉🎉
ആ അമ്മ പറഞ്ഞത് ആയിരംവട്ടം സത്യം
ഇവിടെ ഒരു നീതിയും ഇല്ല
എല്ലാവരും അക്രമിക്കൾ കൊപ്പം
അമ്മെ മോളൂ നിങ്ങൾ ഒറ്റയ്ക്ക് അല്ല ഞങ്ങൾ ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്
സത്യം അറിഞ്ഞിരുന്നു എങ്കിൽ അന്ന് വീട്ടിൽ പോയ അന്ന് അവനെ അടിച്ചു ഒരു side ആക്കണം ആയിരുന്നു.അന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അവനെ അടിച്ചു side ആക്കണം ആയിരുന്നു എന്താ ചെയ്യഞ്ഞത് 😡
100 % ശരിയാണ് അവർ പറഞ്ഞത്
Haauu penkutti kedhire Gharhiga pedanatinu case adukathdu bhagam ... 😮💨😮💨
Appan Amma....🔥 stay strong .
പോലീസും ഭരണകൂടവും നീതി ന്യായ വ്യവസ്ഥയോടും നിയമങ്ങളോടും എന്ത് ബഹുമാനവും ആദരവും ആണ് കാണിക്കേണ്ടത്??
Very good mum asking question? tell answer kerala police other wise tell answer court
Eeeee. Ammakh
Namukh
Ella sapoortum
Cheyyam
Sathyam
👌🏻👌🏻👌🏻 എൻ്റെ അമ്മാ എല്ലാം കാട്ടുകളള്ളൻ മാർ ഇതാണ് ലോഹം