'വിരുന്നിനെത്തിയപ്പോൾ കണ്ടത് കെട്ടിച്ചുവിട്ട മകളെയായിരുന്നില്ല,തല്ലിച്ചതച്ചില്ലാതാക്കിയ പെൺകുട്ടിയെ'

Поділитися
Вставка
  • Опубліковано 13 тра 2024
  • മകളുടെ ഭർത്താവിന്റെ വീട്ടിലെത്തിയ അമ്മ കണ്ടത് തല്ലിച്ചതച്ചില്ലാതാക്കിയ പെൺകുട്ടിയെ; വെളിപ്പെടുത്തലുകളുമായി യുവതിയുടെ അമ്മ
    #domesticviolence #police #kozhikode #Mother #ernakulam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 441

  • @jct127
    @jct127 Місяць тому +458

    ഇതുപോലെ ഒരു അമ്മയെ കിട്ടിയാൽ പോരേ ജീവിതത്തിൽ വേറൊന്നും വേണ്ടാ ..! Love you അമ്മ ❤

    • @NothingUnpossible
      @NothingUnpossible Місяць тому

      Rahulinte kiyil nala paisayund ennu amma parayunnund appo as paisa kanditannu makale kettichu koduthath pavapetta nalla swabhavam ulla oralk kettich koduthal engage sambavikkilla.oonjala

    • @soyalsabu8263
      @soyalsabu8263 27 днів тому +5

      Kallatharagal nunakal parayunna ee ammayo😅😅😅😅

    • @swathyks8201
      @swathyks8201 27 днів тому

      @@soyalsabu8263 alla sathyam matgram parayunna rahulinte amma

    • @rakhivr8485
      @rakhivr8485 27 днів тому

      ????​@@soyalsabu8263

    • @shabinshanmughan7477
      @shabinshanmughan7477 26 днів тому

      ​​@@soyalsabu8263 ചെക്കന്റെ ആരായിട്ടു വരും താങ്കൾ. 😀

  • @apsaraashok
    @apsaraashok Місяць тому +171

    ഈ അമ്മ ഒരു മാതൃക ആകട്ടെ.. ഇത് പോലെ വിഷമിക്കുന്ന എല്ലാ പെൺകുട്ടികളും ഇങ്ങനെ രക്ഷപെടട്ടെ. ജീവനോടെ മകളെ കൂടെ കൊണ്ട് പോകാൻ പറ്റിയല്ലോ.. കല്യാണം കഴിഞ്ഞതല്ലേ ഉള്ളു.. ഉടനെ ഇങ്ങനെ ഒക്കെ ആയാൽ മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി മകളോട് കുറച്ചുനാൾ കൂടി അഡ്ജസ്റ്റ് ചെയ്യാൻ പറഞ്ഞില്ലാലോ.. അത് തന്നെ ഭാഗ്യം..

    • @soyalsabu8263
      @soyalsabu8263 27 днів тому +1

      Kooduthalum thallunnathu Kallagal nunakal😅😮😅

    • @shibusharu5283
      @shibusharu5283 26 днів тому

      സത്യം 👍🙏

    • @SolamanAntony-iv6or
      @SolamanAntony-iv6or 24 дні тому

      Mpo

    • @SolamanAntony-iv6or
      @SolamanAntony-iv6or 24 дні тому

      ​@s😊hibusharu5283

    • @ashi120
      @ashi120 24 дні тому

      ​@@soyalsabu8263എല്ലാ കംമെന്റിന്റെ അടീലും ഇതുപോലെ ഇടാൻ രാഹുൽ പറഞ്ഞോ

  • @saleenak4326
    @saleenak4326 29 днів тому +175

    ഇതൊക്കെ തന്നെയാണ് പെൺകുട്ടികൾ ഇപ്പോൾ വിവാഹത്തിന് സമ്മതിക്കാത്തത്..

    • @soyalsabu8263
      @soyalsabu8263 27 днів тому

      Nalla fouthika nettagal kittiyal pennugal ok aayirikkum😅😅😅😅

    • @soyalsabu8263
      @soyalsabu8263 27 днів тому +1

      @TurboJose-wq2rp Ee Ganjab eathu nattukaran aanu pawratham kittiyittundo😃😉🤩🤓

    • @ashi120
      @ashi120 24 дні тому +2

      ​@@soyalsabu8263നിന്റെ അമ്മയ്ക്ക് കിട്ടിയ പോലെ ആണോ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +385

    26 പേര് പോയതല്ലേ 6 പേര് ചേർന്ന് അവനിട്ടു നല്ല ചവിട്ടു കൊടുക്കാമായിരുന്നു മുന്നിൽ തൂങ്ങുന്ന സ്വർണ കിണ്ടി മുറിച്ചെടുത്തു കളയാമായിരുന്നു ഇനിയും അവൻ ആരെയും ദ്രോഹിക്കരുത്

    • @Sindhu-qb4ws
      @Sindhu-qb4ws Місяць тому +4

      തേങ്ങ ഇല്ലായിരുന്നോ കൊടുക്കണം

    • @sandras5591
      @sandras5591 Місяць тому +7

      Koduthittundaavum.....

    • @vampire__hunter
      @vampire__hunter Місяць тому

      ​@@sandras5591sthreedanam kodukam ennu paranj parichal arkayalum deshyam varum Avante sideum namal kelkanam blind ayi avale visvasikaruth

    • @ASHRAFbinHYDER
      @ASHRAFbinHYDER 29 днів тому +1

      vakup marum pinne

    • @soyalsabu8263
      @soyalsabu8263 27 днів тому +1

      Thangal munnottu varanum nadappil aakkanum😅😅😅

  • @mashashifa
    @mashashifa Місяць тому +185

    മകൻ മരുമകളെ ഇത്രയും അടിച്ചു തളർത്തിയിട്ട് അമ്മായിമ്മടെ വെഷമം അടുക്കളയിലെ പണി അവർ ഒറ്റക് ച്യ്തെന്നാണ് 🤔കഷ്ടം.... ഇതൊക്കെ അനുഭവിച്ചതോണ്ട് ശെരിക്ക് ആ പെൺകുട്ടിടെ വെഷമം എനിക്ക് മനസ്സിലാവും 😓😭🙏🏻

  • @user-tu4le9kw3x
    @user-tu4le9kw3x Місяць тому +102

    അമ്മേ അമ്മ പറഞ്ഞ ഓരോ വാക്കും നൂറു ശതമാനം ശെരിയാ സത്യത്തിനും നീതിക്കും ഒരു വിലയും ഇല്ലാത്ത കാലമാ 🙏🏻

  • @kvthomas1717
    @kvthomas1717 Місяць тому +97

    എല്ലാ പെൺകുട്ടികളും വിവാഹത്തിന് മുൻപ് കരാട്ടേ അഭ്യസിച്ചു ബ്ലാക്ക് ബെൽറ്റ് നേടിയിരിക്കണം. എത്ര മുഴുത്ത കെട്ടിയവൻ ആയാലും ശരി, അടിച്ചാൽ തിരിച്ച് അടിച്ചിരിക്കണം. Self defence is the birth right of every human, especially for girls 💪💪💪

    • @surya.K.S
      @surya.K.S 29 днів тому +5

      Athinelum nallathu vivaaham kazhikkathe irikkunnathu alle?

    • @soyalsabu8263
      @soyalsabu8263 27 днів тому

      Adiyum, thirichadiyum couples venam😅😅😅😅

    • @rara-wg3qs
      @rara-wg3qs 27 днів тому +1

      ​@@surya.K.Sroadil nadakkumnm aarengilim vann rape cheyyoola nn wntha orap..? Ottak our apartment ll aanengi aarellum vann upadravikoola entha urapp? Self defence is the answer... Elladthm danger ind.. enn vech athu cheyyand nikkunath alla

    • @sumaajeesh2539
      @sumaajeesh2539 23 дні тому

      Rightly said

  • @anjaliakhil1095
    @anjaliakhil1095 Місяць тому +50

    നല്ല amma മകൾക് എത്രയും പ്രശ്നമുണ്ടായിട്ടു അവളെ കൈവിടാതെ അവളെ സപ്പോർട്ട് cheythalo എത്രയോപേരുണ്ട് കല്യാണം കഴിഞ്ഞിട്ടു എത്രയൊപ്രശ്നങ്ങളുണ്ടായിട്ടും മരണത്തിലേക്ക് തളിവിടുന്ന മാതാപിതാക്കൾ ammaku big സല്യൂട്ട് മകളെ cherthinirthiyathinu

    • @soyalsabu8263
      @soyalsabu8263 27 днів тому

      Vivarakedu Oru nissara kudumba prisnathil penninte kudumba jeevitham kulam thondey😅😅😅

    • @userXkoshikuriyan
      @userXkoshikuriyan 27 днів тому

      ​@@soyalsabu8263 ആ പെണ്ണിനെ കൊലക്ക് കൊടുത്താൽ നിനക്ക് ഒക്കെ സന്തോഷം ആകുമോ 😏
      അവൾ രക്ഷപെട്ടു , ഇനി എങ്കിലും ഗവണ്മെന്റിന്റെ ജോലി വിദ്യാഭ്യാസം , ഗൾഫിൽ ലോ യൂറോപ്പ് ലോ ജോലി ഒക്കെ നോക്കി പെൺകുട്ടികളെ കെട്ടിച്ചു വിടാതെ ഇരിക്കുക , കാരണം ഇതൊക്കെ ഉള്ളവന് പണം ആണ് വേണ്ടത് , അതിനു അവർ എന്തും ചെയ്യും 🥹

  • @shanavasshan5449
    @shanavasshan5449 Місяць тому +196

    ഇവനെ പോലീസിന് വിട്ടുകൊടുക്കരുത്ഇവൻ ഇനി പെണ്ണ് കെട്ടാത്ത രീതിയിൽ അവനെ കൈകാര്യം ചെയ്യണം

    • @user-zg5en6jm2n
      @user-zg5en6jm2n Місяць тому +1

      divorce husband yes

    • @ushakannan7270
      @ushakannan7270 Місяць тому

      ഇവനെ നാട്ടുകാർക്ക്‌ വിട്ടു കൊടുക്കു

    • @divyaraghavan9653
      @divyaraghavan9653 29 днів тому +3

      Avanenthina penn. 10 perde koode poyit ulla item aavum avnoke. Athond aavum ee pavam penninu oru value um kodukathe.

    • @Misty559
      @Misty559 28 днів тому +3

      ഇത്രേം ചെയ്യുന്നതിനിടക്ക് ഒരു തവണ അവന്റെ അടിവയർ നോക്കി ഒരു ചവിട്ട് കൊടുത്തിരുന്നുവെങ്കിൽ അവൻ വീണേനെ.

    • @soyalsabu8263
      @soyalsabu8263 27 днів тому

      ​@@Misty559Thangalkku pattumo vannatte😅😅😅

  • @viji4917
    @viji4917 28 днів тому +41

    ഒത്തുതീർപ്പ് ആക്കി ഇനി ആ കുട്ടിയെ അങ്ങോട്ട്‌ പറഞ്ഞ് അയക്കരുത് .. ഇതു വരെ നിങ്ങൾ കുടുംബക്കാർ ആ കുട്ടിയെ ചേർത്തു നിർത്തിയിട്ടുണ്ട്.. ഇനി അത് ഇല്ലാതാക്കരുത്... 🙏🙏 ആ പാവം കുട്ടി ഭഗവാൻ കൊടുത്ത ആയുസ്സ് തീരും വരെ ഈ ഭൂമിയിൽ ജീവിച്ചു പോയിക്കോട്ടെ 🙏🙏

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Місяць тому +172

    വിവാഹം ഒരു പേടിസ്വപ്നമായി മാറിയിരിക്കുന്നു.കേരളത്തിലെ ജനങ്ങളുടെ പുരോഗമന മുഖം വിവാഹ പ്രക്രിയയ്ക്ക് മുന്നിൽ വികൃതo

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 Місяць тому +7

      എന്തുകൊണ്ട് യുവജന സംഘടനകൾക്ക് സ്ത്രീധനമെന്ന ഈ ദുഷിച്ച സമ്പ്രദായത്തിൻ്റെ പ്രശ്നം ഏറ്റെടുക്കാൻ കഴിയുന്നില്ല

    • @soyalsabu8263
      @soyalsabu8263 27 днів тому

      ​@baburajankalluveettilanChumma onnum sthreedhanum kodakkathilla fayagara business deal aanu Aaninu 50 times mothal kooduthal undavanum😅😅😅arg2222

  • @sanals811
    @sanals811 Місяць тому +102

    ഇന്നത്തെ കാലത്ത് നല്ല വിവാഹബന്ധങ്ങൾ ഒരു ഭാഗ്യമായി കരുതണം....
    സന്തോഷകരമല്ലാത്ത വിവാഹജീവിതം ദുരന്തമാണ്... അതുകൊണ്ട് divorce ഒഒരിക്കലും ഒരു ദുരന്തമല്ല....

  • @user-bb5ub8hb6n
    @user-bb5ub8hb6n Місяць тому +139

    അമ്മ super ആണ്.... ആ കുട്ടിയുടെ ഭാഗ്യം 🙏🏻❤️

    • @soyalsabu8263
      @soyalsabu8263 27 днів тому

      Nanmayillatha nunakal parayunna 😮😢😅Amma

  • @chikkuandsangi
    @chikkuandsangi Місяць тому +70

    നല്ലൊരു അമ്മ.ഈ അമ്മയുടെ മകളായത് ആ കുട്ടിയുടെ ഭാഗ്യം

    • @soyalsabu8263
      @soyalsabu8263 27 днів тому

      Fayagaram feegaram fayanakam😅😅😅

  • @deveshd5880
    @deveshd5880 Місяць тому +96

    ഈ മാതാപിതാക്കളുടെ ദുഖത്തിനൊപ്പം.. 👍👍👌🙏

    • @soyalsabu8263
      @soyalsabu8263 27 днів тому

      Oppam thangal Venda alppam thazhe mathey😅😅😅

  • @reshmapulikkottil1769
    @reshmapulikkottil1769 Місяць тому +82

    മകളെ വിസ്സമയെ പോലെ വിടരുതേ amme

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz Місяць тому +49

    അവനിട്ട് രണ്ടു പൊട്ടിച്ചിട്ടു പോരമായിരുന്നു . കൂടെ കയ്യൂക്കുള്ള ഒരാണും ഇല്ലായിരുന്നോ അവന്റെ വൃക്ഷണം ഞെരിച്ചുടച്ചിട്ടു പോരുവാൻ ആ കുഞ്ഞനാഭവിച്ച വേദനയുടെ ഒരംശമെങ്കിലും ആ പേപ്പടിയെ അനുഭവിപ്പിച്ചിട്ടേ പോരാമുള്ളായിരുന്നു

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thangal enthayalum oru Aanu alla😁😄😃

  • @sureshsaga9070
    @sureshsaga9070 Місяць тому +116

    MDMA യുടെ ബ്രാൻഡ് അംബാസിഡറായിരിക്കും പയ്യൻ.

    • @sajils4209
      @sajils4209 Місяць тому +1

      സത്യം

    • @soyalsabu8263
      @soyalsabu8263 27 днів тому

      Munpu thangal aayirunallo😅😅😅

  • @vishnuraj5872
    @vishnuraj5872 Місяць тому +109

    ആ പെണ്ണ് മരിച്ചു പോകാത്തത് ഭാഗ്യം ആണിന്റെ കൈ കൊണ്ട് കവിളിൽ ഒരു ശക്തമായ അടി മതി ജീവൻ പോകാൻ

  • @jobin6131
    @jobin6131 Місяць тому +112

    ഇവൻ ഏത് കമ്പനിയിൽ ആണ് ജോലി ഉടനെ പിരിച്ചു വിടണം

    • @SujaRaju-te9yc
      @SujaRaju-te9yc Місяць тому +2

      ശരിയാ

    • @ardravrc5808
      @ardravrc5808 Місяць тому +7

      ജർമ്മനി ആണ്.

    • @ushakannan7270
      @ushakannan7270 Місяць тому +1

      സത്യം

    • @hameedaliabdullahabdulla3026
      @hameedaliabdullahabdulla3026 29 днів тому +12

      എങ്ങനെയെങ്കിലും അവന്റെ കമ്പനിയിൽ അറിയിച്ചു ജോലി കളയിക്കണം

    • @suranniya.p9018
      @suranniya.p9018 29 днів тому +3

      Germany annene kettu..

  • @preetha3782
    @preetha3782 Місяць тому +41

    ഈ പെൺകുട്ടി നല്ല എഡ്യൂക്കേറ്റഡ് ആണ്, ജോലി ഉണ്ട് പക്ഷെ ഒരു തന്റേടം ഇല്ല എന്ന് തോന്നുന്നു. പെൺകുട്ടികൾ ഇന്നത്തെകാലത്തു നല്ല ധൈര്യം ഉള്ള രീതിയിൽ വളർത്തണം. അവനെ അടിച്ചു തോല്പിക്കാൻ അല്ല പറയണേ. പക്ഷെ വീട്ടിൽ നിന്ന് ആള് വന്നപ്പോ ധൈര്യം ആയി സംസാരിക്കാമായിരുന്നു.

    • @V4Vote
      @V4Vote 29 днів тому +9

      വിദ്യാഭ്യാസമുള്ളവരും പുറമേ ബോൾഡായി കാണുന്നവരും കുടുംബജീവിതത്തിൽ എത്തുമ്പോൾ അടിച്ചമർത്തലുകൾക്ക് വിധേയരാവുന്നവരാണ്.

    • @Dhyaam5989
      @Dhyaam5989 28 днів тому

      പുറത്ത് ബോൾഡ് ആയാലും , വീട്ടിൽ ഭർത്താവിൻ്റെ അടുത്ത് അടിമയായി ജീവിക്കാൻ അല്ലേ majority parents um പഠിപികുന്നെ

    • @user-jv8um1ks6v
      @user-jv8um1ks6v 27 днів тому +3

      നമ്മൾ പെൺകുട്ടികളെ വളർത്തുമ്പോൾ അവരെ ചെറുപ്പത്തിൽ കലാപ്രതിഭകളാ ക്കാനും കലാതിലകമാക്കാനും കഷ്ടപ്പെടും അതിനേക്കാൾ മുൻ തൂക്കം കൊടുക്കേണ്ടത് അവരെ കരാ ട്ടെ യും കളരിയുമൊക്കെ പഠിപ്പിക്കാനാണ് സ്കൂളിലും അതിനുള്ള സൗകര്യമൊരുക്കണം അപ്പോൾ അവർ ശരീരികമായും മാനസികമായും ശക്തരായിരിക്കും തനിക്കു നേരെയുള്ള ആക്രമണം വീട്ടിനകത്തും പുറത്തുനിന്നുമായാലും അവർക്ക് ചെറുക്കാ ൻ സാധിക്കും പിന്നെ ഒരുത്തനും ധൈര്യം കാണിക്കില്ല ഇവർക്ക് നേരെ കയ്‌ പൊക്കാൻ

    • @soyalsabu8263
      @soyalsabu8263 27 днів тому

      ​@@user-jv8um1ks6vFayagara buthey thanne Nobel prize kittendathanu😅😅😅😅

    • @user-jv8um1ks6v
      @user-jv8um1ks6v 27 днів тому

      @@soyalsabu8263 എന്തിനാ പരിഹസിച്ചതെന്നു മനസിലായില്ല...വീട്ടിൽ പെൺകുട്ടികളുണ്ടെങ്കിൽ ഇന്നല്ലെങ്കിൽ നാളെ മനസിലായിക്കൊള്ളും

  • @sindhupnair7951
    @sindhupnair7951 28 днів тому +45

    വിസ്മയ യും ഉത്രയും കാരണം കുറച്ചു parents നു ബുദ്ധി വന്നിട്ടുണ്ട് 🙏

    • @soyalsabu8263
      @soyalsabu8263 27 днів тому

      Ennittum thagalkku iniyum vannittu illallo😅😅😅

    • @sindhupnair7951
      @sindhupnair7951 27 днів тому +4

      @@soyalsabu8263 താങ്കൾ എല്ലാടത്തും കമന്റ്‌ നെഗറ്റീവ് ഇടുന്നല്ലോ.... താനണോ ഇതിലെ വില്ലൻ 😂😂😂

  • @user-ob1rj7kr2q
    @user-ob1rj7kr2q Місяць тому +27

    ഇതാണ് ശരിയായ അമ്മ ആ അമ്മയോട് ഒത്തിരി സ്നേഹം

    • @soyalsabu8263
      @soyalsabu8263 27 днів тому

      Kashttam thanne Kallagal aanu kooduthalum chilakkunnathu ennu samannya Botham ulla manusha janmagal kku manassilakum ,,,ennittum,,,,,,,,

  • @sheejakassim7452
    @sheejakassim7452 Місяць тому +77

    മേയർ പെണ്ണ് ആണെങ്കിൽ എല്ലാ നീതിയും അനീതിയും കിട്ടിയേനെ

    • @pradeepkrishnan4960
      @pradeepkrishnan4960 Місяць тому +3

      ഭാര്യയോ പെങ്ങളെ മേയർ ആക്കിക്കോ

    • @kuvallamvlogs
      @kuvallamvlogs Місяць тому +5

      ഈ പെണ്ണൊക്കെ എന്തിനിത് സഹിക്കുന്നു. അവിടുന്ന് തന്നെ അവന്റെ അണപ്പല്ല് അടിച്ചു കോഴിക്കണമായിരുന്നു. വെറുതെ ചിലച്ചോണ്ട് നടക്കരുത്. അടിക്കു തിരിച്ചടി കൊടുക്കണം.

  • @rajeevpillai3818
    @rajeevpillai3818 Місяць тому +28

    മക്കളെ കെട്ടിച്ചു വിടുമ്പോൾ കെട്ടുന്നവന്റെ സ്വഭാവം നല്ലപോലെ അന്വേഷിക്കണം

    • @soyalsabu8263
      @soyalsabu8263 27 днів тому

      Swafavum onnum prisnam allayo cherukkante sampathikam fouthika sahajaryagal mathey😅😅😅😅

  • @Bcdf-ei9el
    @Bcdf-ei9el Місяць тому +47

    The girl is very lucky to have the amazing parents that she has!

    • @soyalsabu8263
      @soyalsabu8263 27 днів тому

      Fayagaram feegaram fayanakam😁😃😊😆

  • @ayman7055
    @ayman7055 27 днів тому +11

    കേരളത്തിൽ സൈക്കോ ആൺമക്കളും സൈക്കോ അമ്മമാരും പെരുകുന്നു... 😥

  • @user-hq7yu5ue6y
    @user-hq7yu5ue6y Місяць тому +32

    ഇവിടെ എന്ത് നിയമ നടപടിയാണ് കിട്ടുന്നത്. അവസാനം വാദി പ്രതിയാകും.

    • @soyalsabu8263
      @soyalsabu8263 27 днів тому

      Sathyagal agna engil enthanu😅😅😅

  • @pragyanramesh
    @pragyanramesh Місяць тому +37

    Aa achanum ammayukum orru salute

  • @jayasree191
    @jayasree191 29 днів тому +41

    അവൻ്റെ അമ്മയെയും അച്ഛനെയും മറ്റ് വീട്ടിൽ ഉണ്ടായിരുന്നവരെയും എല്ലാം എല്ലാ മാധ്യമങ്ങളും പുറത്ത് കാണിക്കണം..എന്തിന് അവരെ എല്ലാം ഒളിപ്പിച്ച് വെക്കുന്നെ.. പെണ്ണിൻ്റെ മാതാപിതാക്കൾക്ക് പെണ്ണിനെ കെട്ടിച്ചു വിട്ടൽ സമാധാനം ഇല്ല ഇന്നത്തെ കാലത്ത്..ഇത് വല്ലതും ഇവൻ്റെ ഒക്കെ വീട്ടുകാർക്ക് അറിയണോ..

    • @soyalsabu8263
      @soyalsabu8263 27 днів тому

      Chumma onnum kanathe kettikathilla😅😅😅😅

    • @shijilka5786
      @shijilka5786 27 днів тому

      Athin petiya ore oru madhyamapravarthakane ollu,Sooraj palakaran,true tv

  • @sumayyashanavas9137
    @sumayyashanavas9137 Місяць тому +18

    ഒരു അമ്മയ്ക്കും സഹിക്കാൻ കഴിയുന്നതല്ല 😭😭

    • @soyalsabu8263
      @soyalsabu8263 27 днів тому

      Amma mar sahikenda Appan mar undallo😅😅😅

  • @lilalila4912
    @lilalila4912 Місяць тому +41

    കല്യാണത്തിന് മുൻപ് ഈ എന്തിരാവന്മാരുടെയും കുടുംബത്തിന്റെയും മാനസിക നില ടെസ്റ്റ് നടത്തിയിട്ടുവേണം പെൺകുട്ടികളെ കൊടുക്കാൻ അങ്ങനെ ഒരു ലിഹിത നിയമം ഉണ്ടാകണം കലാകാലം പെൺകുട്ടികളെ ഇവിതം ഉപദ്രവിക്കുന്ന....... കുടുംബത്തെ വെറുതെ വിടരുത്

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thagal oru LAB thudagey pennugale rakshikku😅😅😅

    • @adamseden1330
      @adamseden1330 25 днів тому +1

      ​@@soyalsabu8263ningal rahulinde daddy aano

  • @sumim2599
    @sumim2599 Місяць тому +18

    ഞങ്ങളുടെ നാട്ടിൽ എങ്ങനെ ഒരു സംഭവം നടന്നതാ. അവസാനം ആ ചേച്ചിയുടെ വീട്ടുകാരും ബന്ധുക്കളും വന്ന് അയാളെ വീട്ടുകാരെയും അടിച്ചു നിലംപരിശാക്കി മുറ്റം വരെ കിളച്ച് ഇട്ടിട്ട് അവര് പോയത്. ആ ചേച്ചിയെയും കൊണ്ടുപോയി

    • @soyalsabu8263
      @soyalsabu8263 27 днів тому

      Vattanmar aayirikkum😅😅😅

    • @sumim2599
      @sumim2599 27 днів тому

      @@soyalsabu8263 അവര് ആ ചേച്ചിയെ ഉപദ്രവിച്ചത് വച്ച് നോക്കുമ്പോൾ കുറഞ്ഞുപോയി. ആരും ചോദിക്കാനും പറയാനും വരില്ല എന്ന് വെച്ച് ചെയ്യുന്നതല്ലേ

    • @adamseden1330
      @adamseden1330 25 днів тому

      ​@@soyalsabu8263ninde Rahul aanu praanthan

    • @rejisd8811
      @rejisd8811 23 дні тому +1

      That was the good approach ❤

  • @Rahul-id6ne
    @Rahul-id6ne Місяць тому +42

    ഇനിയും. ഒരു വിസ്മയ ഉണ്ടാകരുത്.

    • @soyalsabu8263
      @soyalsabu8263 27 днів тому +1

      Oru Vismayum thanne😅😅😅

    • @adamseden1330
      @adamseden1330 25 днів тому

      ​@@soyalsabu8263ni Rahul anoda naari

  • @music_lover5933
    @music_lover5933 Місяць тому +26

    ചില അസുഖങ്ങൾക്ക് "ഇഞ്ച ചതക്കുന്ന പോലെ ചതക്കണം". എന്നാലേ മാറുകയുള്ളൂ

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thangalude assuham mariyathu pole alle😅😅😅

    • @music_lover5933
      @music_lover5933 27 днів тому +3

      @@soyalsabu8263 അസുഖം ആർക്കായിരുന്നു എന്ന് "മോങ്ങൽ" കാണുമ്പോ തന്നെ മനസ്സിലാവുന്നുണ്ട്.
      സ്വന്തം വർഗ്ഗക്കാരെ പറയുമ്പോ എന്താ കുരുപൊട്ടൽ.

    • @soyalsabu8263
      @soyalsabu8263 27 днів тому

      @@music_lover5933 Kuru pottal ippol oru assuham aayee central govt prakkyabichathu innale aanu😀😁😄

  • @reenajose1649
    @reenajose1649 28 днів тому +15

    ആണുങ്ങളുടെ വിചാരം പെണ്ണുങ്ങളെ ആക്രമിക്കുക 😳😳😳😳😳😳😳😳😳😳😳എങ്കിൽ അവർക്കു സ്കൂൾ ഒരു പിരിയഡ് പെൺകുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുക നിർബന്ധമായി ഈ വർഷം തൊട്ടു തുടങ്ങുക

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thangal enthayalum Aanum.Pennum aayirikkilla😅😅😅

  • @Elza-aniyan123
    @Elza-aniyan123 Місяць тому +44

    What is Rahul's friend Rajesh doing in their house? I have doubt on Rahul and his friend's relationship. Proper investigation is needed.

  • @liampv6878
    @liampv6878 Місяць тому +42

    എന്തിനാണ് അവന്റെ അടിമയായി ജീവിച്ചത്...

    • @nila-cg4nf
      @nila-cg4nf Місяць тому +22

      aake 4-5 divasame jeevicholu.. ennitt irangi ponnallo.. pore

    • @peaceforeveryone967
      @peaceforeveryone967 Місяць тому +12

      ഒരടി കൊണ്ടാൽ തിരിച്ചു കൊടുത്തിട്ട് ഇറങ്ങിപ്പോരണം.

    • @suranniya.p9018
      @suranniya.p9018 29 днів тому +2

      Adi kittiya Anne thanne eraghiyallo Santosham..

    • @soyalsabu8263
      @soyalsabu8263 27 днів тому

      Aaranu Thangal aano😅😅😅😅

  • @ShreeKutty-jl5uy
    @ShreeKutty-jl5uy Місяць тому +57

    കോഴിക്കോട് കാർ എല്ലാ കാര്യത്തിലും ബെറ്റർ ആകുന്നുണ്ട്...കൊയിലാണ്ടി വടകര ഇതു സ്ഥിരം ആണ്....

    • @khadesign7528
      @khadesign7528 Місяць тому +14

      kotayam karan calicut settiled ayada

    • @trailforammus7699
      @trailforammus7699 Місяць тому +8

      Do avar kozhikode karalla..

    • @Underrated_rosamma
      @Underrated_rosamma Місяць тому +2

      Eth District avatte...elladuthum und ighne

    • @krishnakumarkv3003
      @krishnakumarkv3003 Місяць тому +18

      കോഴിക്കോട് ഉള്ളവർ ഒരിക്കലും അങ്ങനെ ചെയ്യില്ല ഇത് കോട്ടയത്ത് ഏതോ തായോളിക്ക്
      ഉണ്ടായ തലമുറ കോഴിക്കോട് വന്ന് സെറ്റിൽ ആയതാണ് കോഴിക്കോട് കാരെ പറയിപ്പിക്കാൻ.

    • @chikkuandsangi
      @chikkuandsangi Місяць тому +7

      കോഴിക്കോട്ടുകാർ നല്ലവരാണ് എവിടെയും ഉണ്ടാകുമല്ലോ പറയിപ്പിക്കാൻ ചിലതൊക്കെ. ഇവര് തെക്ക് നാട്ടിൽ നിന്ന് വന്ന് settile ആയതാണ്.

  • @lastmanstand3878
    @lastmanstand3878 Місяць тому +19

    ഇംഗ്ളീഷ് ഭാഷയില് ഏറ്റവും
    പുച്ഛം തോന്നുന്ന വാക്ക് police എന്നയിരിക്കുന്നു.

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thumpum velivum illathavarkku pucham thonnum😅😅😅

  • @Neha-wl9ti
    @Neha-wl9ti Місяць тому +4

    Othiri respect thonnunnu aa ammayodu ❤❤

  • @user-cs1lz4mu3l
    @user-cs1lz4mu3l Місяць тому +30

    സ്വന്തം ജീവിതം തുടങ്ങുമ്പോൾ തന്നെ നശിപ്പിക്കുന്ന തള്ളയെ നിലയ്ക്ക് നിർത്തുന്നതിനു പകരം മന്ദബുദ്ധിയെ പോലെ സ്വന്തം ഭാര്യയെ തല്ലിച്ചതച്ച് സ്വന്തം ജീവിതം നശിപ്പിച്ച നിനക്ക് ഒരു കുടുംബ ജീവിതം നയിക്കാനുള്ള യോഗ്യതയില്ല. നിൻ്റെ വരുമാനം കണ്ട് അഹങ്കരിക്കുന്ന നിൻ്റെ അമ്മ നിനയ്ക്ക് വരുമാനം ഇല്ലാതെയാകുമ്പോൾ നിന്നെയും തള്ളിക്കളയും.

    • @soyalsabu8263
      @soyalsabu8263 27 днів тому

      Fayagara buthey thala purathu kanikenda😅😅😅

    • @adamseden1330
      @adamseden1330 25 днів тому

      ​@@soyalsabu8263ni Rahul anoda naari

  • @shakunthalapankaj7760
    @shakunthalapankaj7760 28 днів тому +5

    പെണ്മക്കൾ, ആണ്മക്കൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവർക്കുത്തനെ കെട്ടിച്ചുകൊടുക്കുക. പിന്നെ മക്കൾ നോക്കിയും കണ്ടും സ്നേഹിക്കുക.

  • @NoorJeremiad
    @NoorJeremiad 27 днів тому +4

    ഇതൊക്കെ സഹിക്കാതെ ഇറങ്ങി പോന്നിരുന്നെങ്കി ഈ സമൂഹം ഒന്നും മനസിലാകാതെ അവളെ തന്നെ കുറ്റപ്പെടുത്തുമായിരുന്നു,,,, 🙏

  • @Marajdubai
    @Marajdubai 28 днів тому +3

    Great mom full support to you. She have saved her daughter. Don't allow these kind of people to do such offense in future. We need justice. Say no to dowry save our children

  • @hannasara3392
    @hannasara3392 Місяць тому +12

    നല്ല അമ്മ 🙏🙏🙏🙏

  • @lintuag4876
    @lintuag4876 Місяць тому +6

    Wow Ammmaa❤❤❤

  • @picodaughs5714
    @picodaughs5714 22 дні тому +1

    ഇതാണ് അമ്മ ❤❤

  • @noufalnoufal3691
    @noufalnoufal3691 Місяць тому +44

    നിങ്ങളെ കുടുംബത്തിലെ ആരോഗ്യമുള്ള ആണുങ്ങൾ ഇല്ലേ അടിച്ച് അവന്റെ അണപ്പല്ല് പുറത്തെടുക്കണം എന്നിട്ട് കേസ് കൊടുക്കുക ആദ്യം തന്നെ പോലീസിൽ കേസ് കൊടുക്കരുത് അടിച്ചവന്റെ നട്ടെല്ലൊടിച്ചതിനുശേഷം കേസ് കൊടുക്കുക😡😡

  • @lecturestudio4640
    @lecturestudio4640 27 днів тому +3

    Kudos for introducing the version for hearing impaired

  • @babymp9316
    @babymp9316 23 дні тому +1

    നിങ്ങൾ ചെയ്തതാണ് ശരി. മകളെ രക്ഷപ്പെടുത്തിയല്ലോ

  • @samarthyasart
    @samarthyasart Місяць тому +15

    ഇങ്ങനെയുള്ള കേസ് നു 10 ദിവസത്തിന്റെ ഉള്ളിൽ വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്യാൻ ഉള്ള സംവിധാനം വേണം.ഡിവോഴ്സ് പെട്ടന്ന് കിട്ടുകയും വേണം..വീണ്ടും മനസ് മാറിയോ മാറ്റാനോ ഉള്ള സമയം കിട്ടിയാൽ വീണ്ടും വിസ്മയകളും ഉത്തരമാരും ഉണ്ടാവും

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thagal vismayo uthara vallathinteyum pretham aano😅😅😅

    • @samarthyasart
      @samarthyasart 27 днів тому

      @@soyalsabu8263 താങ്കൾ എല്ലാ കമന്റിനും കേറി റിപ്ലേ കൊടുക്കാൻ ഈ കേസ് ഇൽ വല്ല പങ്കും ഉണ്ടോ. അതോ പ്രേതങ്ങളെ തപ്പി ഇറങ്ങിയതാണോ..

  • @skyland0
    @skyland0 Місяць тому +25

    കെട്ടിച്ച് വിടൽ എന്ന കാര്യം അങ്ങ് നിർത്തിയാൽ ഇതിനൊരു പരിഹാരം കാണാൻ കഴിയും... ☝️☝️☝️☝️☝️☝️

    • @hameedvelliyath2140
      @hameedvelliyath2140 28 днів тому +2

      പൊട്ടത്തരം പറയല്ലേ ചങ്ങായീ.. കെട്ടിച്ചു വിടാത്ത പല പല പെൺകുട്ടികൾക്കും ഈ നാട്ടിൽ ഇത്തരം ക്രൂരമായ അനൂഭവങ്ങൾ ഉണ്ടായിട്ടുണ്ട്

    • @krjohny9526
      @krjohny9526 28 днів тому +1

      😂😂

    • @soyalsabu8263
      @soyalsabu8263 27 днів тому +1

      Thagal kettilamma aayirikkum😅😅😅

  • @Kunju707
    @Kunju707 Місяць тому +33

    ഇവൻ സൈക്കോആണോ.?

  • @kaaavs
    @kaaavs Місяць тому +14

    Inganeyokke poyi anubhavikaathe veetil thanne kettaathe nilkunath aanu nallath.

  • @user-pr6yi9qc8v
    @user-pr6yi9qc8v Місяць тому +7

    Pavam Vismayakkum ith pole oru Amma undairunnel aa kutty innum jeevichirunnene😢😢

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thagal oru God aayirikkumo😅😅😅

  • @soniyasebastian5785
    @soniyasebastian5785 Місяць тому +3

    28 പേര് പോയിട്ട് ഇത്രയൊക്കെ കണ്ടിട്ടും അവരുടെ സൽക്കാരം സ്വീകരിച്ചു പൊന്നു. കൊള്ളാം അവനെ താഴേക്കു വിളിച്ചു അവനും അവന്റെ തള്ളക്കും വേണ്ടത് കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ലേ? കൊള്ളാം......

  • @user-bb5ub8hb6n
    @user-bb5ub8hb6n Місяць тому +6

    എന്താണ് കാരണം ?

  • @nima_00
    @nima_00 Місяць тому +9

    Chatthalum thirinju nokkattha parents ulla kalatth ,,,amme ningalaanu ammaa❤❤❤❤

    • @soyalsabu8263
      @soyalsabu8263 27 днів тому

      Kallavum Nunakalum alppam ahagarum pinne kurachu vivarakedum😅😅😅

    • @nima_00
      @nima_00 27 днів тому

      @@soyalsabu8263 🤔😄😄😄pinne news bakki kandu

  • @heathledger6332
    @heathledger6332 Місяць тому +31

    നല്ലവരായ നാട്ടുകാർ ഉള്ള കോഴിക്കോട് തന്നെ ആണോ ഇത് 😒

    • @naturelove9710
      @naturelove9710 Місяць тому +11

      ചെക്കൻ family Kottayam aanu..Kozhikode താമസിക്കുന്നു ഇപ്പൊ

    • @anzaryafzal1235
      @anzaryafzal1235 Місяць тому +2

      Kozhikode nalla aalkarananu

    • @durgap1327
      @durgap1327 Місяць тому +9

      എല്ലാടത്തും കണക്കാണ്.. കോഴിക്കോട് നന്മയുടെ വിളനിലം ഒന്നും അല്ല

    • @JMian
      @JMian Місяць тому

      Kuninju ninnal kozhikkodu😂 ano .

  • @merlinmorrison4257
    @merlinmorrison4257 23 дні тому +1

    I was a victim of domestic violence in my husband's home in 2012. My mom brought me back home and he came to my home apologized said will never happen again and mom gave him a last warning and I went back to him.Still he continued mentally and physically abusing me I lost my job because housemate saw me get strangled with his hand on my neck in the kitchen that was a sharing kitchen. Even his family along with him physically assaulted me I cried for help through phone and my mom came right away and saved me.applied for divorce and I told in counseling in court I want divorce.i was able to take that decision only because my mom and brothers stood for me.I finally got divorce and got rid of that brat from my life.

  • @ushakannan7270
    @ushakannan7270 Місяць тому +4

    Nalla സുന്ദരി കൊച്ചു 😭😭

  • @Lovely.141
    @Lovely.141 Місяць тому +12

    Avanallaaa avanu visham kutthivecha avante ammayeyum onnamprathiyaakkanam...

  • @reshmaprashanth3768
    @reshmaprashanth3768 Місяць тому +16

    പോലീസ് അടിമകളാണ്...

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thangal manushan thanne😅😅😅

  • @Abriyas
    @Abriyas 26 днів тому

    True words

  • @neethuanand4120
    @neethuanand4120 29 днів тому

    Othiri respect thonunu ammayodu ❤

  • @Sheeba-ru6zl
    @Sheeba-ru6zl 27 днів тому

    ബിഗസല്യൂട്ട് തിരിച്ചു കൊണ്ടുവന്നതിന്

  • @sajils4209
    @sajils4209 Місяць тому +5

    ഇനി എങ്കിലും പെൺപിള്ളേരെ ജോലിയും പണവും നോക്കി കെട്ടിക്കാതെ സ്ത്രീ ധനം ആഗ്രഹിക്കത്ത,നല്ല മനസ് മാത്രം ഉള്ളവർക്കു കെട്ടിച്ചു കൊടുക്കു..

    • @denildavis3561
      @denildavis3561 Місяць тому

      Eey athupattilla onnillel nri allel govt job

    • @soyalsabu8263
      @soyalsabu8263 27 днів тому

      Tngalude eeputhey onnum ivide nadakkilla Dinesa. Panavum fouthika nettagal illatha aanugale aarkkum Venda 😅😅😅😅

  • @RaviVarma-so2cf
    @RaviVarma-so2cf Місяць тому +3

    His employer at Germany is to be informed of the criminal charges leveller against him through the Indian embassy

  • @girishprabhu4978
    @girishprabhu4978 Місяць тому +1

    Please proceed to the court ❤

  • @minimols1367
    @minimols1367 29 днів тому +1

    Love u Amma. You are a great mother ❤❤❤❤

    • @soyalsabu8263
      @soyalsabu8263 27 днів тому

      Kallam Nuna ahamgaram vivarakedu 1st rank😅😅😅

  • @rachelmathew9035
    @rachelmathew9035 29 днів тому

    Very true about case at the court

  • @anupamasyamalam7765
    @anupamasyamalam7765 Місяць тому

    Brave mom👍🏻

  • @Hijabimomsdiary
    @Hijabimomsdiary Місяць тому +5

    Mol rakshappettad bhagyam❤

    • @soyalsabu8263
      @soyalsabu8263 27 днів тому

      Bhagyam aanu innale rakshapettathu😅😅😅😅

  • @lijolijo3118
    @lijolijo3118 27 днів тому +1

    ഇനി നാട്ടിൽ നിന്നു കുറേ വിഷമം ഉള്ള നാട്ടുകാരും ബന്ധുക്കളും വരും ക്ഷമിച്ച് സഹിച്ച് ജീവിക്കണം എന്നൊക്കെ പറഞ്ഞ് നിങ്ങളുടെ മകളെ ഒരിക്കലും തിരിച്ചയക്കരുത് ആ മൃഗങ്ങളുടെ അടുത്തേക്ക്

  • @user-hp8bf8bk2k
    @user-hp8bf8bk2k 27 днів тому

    നല്ല അമ്മ ❤❤

  • @user-hi3on1xt5l
    @user-hi3on1xt5l 29 днів тому +1

    നീതിക്ക് വേണ്ടി പോരാടണം വെറുതെ വിടരുത്

  • @smithasmitha1712
    @smithasmitha1712 Місяць тому +1

    Amma super 🎉🎉🎉🎉

  • @subhashputhanveetil3411
    @subhashputhanveetil3411 Місяць тому +3

    സാധാരണ കാർക്ക് കല്യാണം കഴിച്ചയക്കു നല്ല സ്നേഹം കിട്ടും. അതൊന്നും ആർക്കും തിരിയാതെ

    • @goldie7689
      @goldie7689 Місяць тому +5

      Aara ee sadharanakkar? Ivar okke asaaadharana manushyar aano ?

  • @kunjappanmk6168
    @kunjappanmk6168 27 днів тому +1

    കാക്കിയിട്ട നരാധാമന്മാരാണ് അവനു രക്ഷപെടാനുള്ള അവസരമുണ്ടാക്കികൊടുത്തത് അതിനാൽ ഇവന്മാരെവേണം ശിക്ഷിക്കേണ്ടത്

  • @justs560
    @justs560 Місяць тому +1

    നീതി പോലും നിഷേധിക്കപ്പെട്ട് ഒരു മകൾ.

    • @soyalsabu8263
      @soyalsabu8263 27 днів тому

      Ennal nale Neethy Store thanne koduthekkam😅😅😅

  • @shebeerchanganakkattil66
    @shebeerchanganakkattil66 29 днів тому

    അമ്മയ്ക്ക് ബിഗ്ഗ് സലൂട്ട് 🙏🥹

  • @VismayaratheeshVismaya
    @VismayaratheeshVismaya Місяць тому +15

    Kure thallamarundu.panam mathi,makanum venda.makanu oru jeevithavum venda

  • @sivapriya7817
    @sivapriya7817 Місяць тому +5

    വിളിച്ചു കൊണ്ട് വന്നത് നന്നായി... അല്ലെങ്കിൽ മറ്റൊരു വിസ്മയ ആയേനെ...

    • @soyalsabu8263
      @soyalsabu8263 27 днів тому

      Thagal aare aanu vilichu kondupoyathu😅😅😅

  • @petrichor259
    @petrichor259 Місяць тому +22

    Evde love marriage vann preshnem arranged marriage nallath enn paraj nadakkunnavar enthye

    • @user-lh2md9td2n
      @user-lh2md9td2n Місяць тому +8

      Marriage nthuu marriage anuu ennlaa Important nalla manushne kittannaaa ..... love marriage ethinum appuram anuuu

    • @nithu8658
      @nithu8658 Місяць тому +1

      love marriage cheythavarilum ithe anubhavam ullavar und upadravikkunnath pitte divasam thanne aaavanam ennilla

    • @petrichor259
      @petrichor259 Місяць тому +1

      @@nithu8658 ond but anghe sambavichal pennine in many cases support cheyilla pakshe arranged il parents ayit kond vanna thalavedana ayathkond veetil pokan patiyekum. Double standards? I think so

  • @githuphilip2030
    @githuphilip2030 Місяць тому +2

    Please don't send mol to that horrible guy s house..that devil will get the punishment..but let mol be in your house.. good mother.. fully support you

  • @shymahareesh5928
    @shymahareesh5928 Місяць тому

    Nalla amma❤️

  • @preethamolfrancis9394
    @preethamolfrancis9394 27 днів тому

    Many unreported ones too. Sometimes family doesn’t help. I had injuries way more than this, over 100 times.

  • @sandeep87pm
    @sandeep87pm 29 днів тому

    അമ്മ 💕💕💕❤️❤️❤️

  • @yahiyav6435
    @yahiyav6435 25 днів тому

    ഇവൻ ഇനി പുറത്തു വരരുത് 😭 ഇവൻ പോകുന്ന ജയിലിൽ എനിക് പോകാൻ പറ്റുമോ 😥.......

  • @jayasree191
    @jayasree191 29 днів тому +2

    ഇവനെതിരെയും വീട്ടുകാർക്ക് എതിരെയും കേസ് എടുക്കണം..ഇവൻ ഒറ്റയ്ക്ക് ചെയ്യുന്നതല്ല അമ്മായിയമ്മയും main കണ്ണി ആണ് ഇങ്ങനെ ഉള്ള കേസുകളിൽ..കഴിയുന്നതും കെട്ടികഴിഞ്ഞൾ ഭാര്യയും ഭർത്താവും മാറി താമസിക്കുന്നത് ആണ് നല്ലത് ഒരു പരിധിവരെ പെണ്ണിന് അനുഭവിക്കേണ്ടി വരില്ല. ഇത് ഭർത്താവിൻ്റെ വീട്ടിൽ നികുമ്പോൾ എന്തൊക്കെയായാലും അവൻ്റെ വീട്ടുകാർ അവൻ്റെ ഒപ്പം ആയിരിക്കും..പെണ്ണ് ഒറ്റയവും..

    • @shinyshetty8735
      @shinyshetty8735 29 днів тому

      May be better girls stay in their own home so family can keep an eye on them.

  • @annmathai2678
    @annmathai2678 Місяць тому +1

    This is terrifying story

    • @soyalsabu8263
      @soyalsabu8263 27 днів тому

      Kallagal nunakal vivarakedukal,,,,,,,,😅😅😅

  • @vinoyk.v.1118
    @vinoyk.v.1118 27 днів тому

    A normal human being can't do such things.. It is a terrible incident anyway. Good that parents took the right decision😢😢

  • @3DSanusha
    @3DSanusha 26 днів тому

    Amma love you...Oru vivaram olla ithpole oral life il koode ondayal pinne enth nokkanam...

  • @user-hi3on1xt5l
    @user-hi3on1xt5l 29 днів тому

    അമ്മേ ഇവനെയൊന്നും വെറുതെ വിടരുത്

  • @sanjuthomas3212
    @sanjuthomas3212 Місяць тому +9

    Verutheyallaa eppozhathe penkuttikalellam kalyanam vendennu parayunnatu kochinu onnum pattanjatu veetukarude bhagyam

    • @soyalsabu8263
      @soyalsabu8263 27 днів тому

      Athinu kochinu enthanu pattiathu Anusarnakedinum ahagarathinum hussil ninnum 2 kitty bandhukal vazhalakkey oru kudumbam thulachu😅😅😮😮

  • @anithakoshy802
    @anithakoshy802 Місяць тому

    Love you Amma ❤

  • @user-ov7vi3ge7j
    @user-ov7vi3ge7j Місяць тому +4

    ആ വീട്ടിൽ ആരൊക്കെയുണ്ടോ അവരുടെയെല്ലാം പേർക്ക് കേസെടുക്കണം

  • @jishanair4899
    @jishanair4899 27 днів тому

    Mom 👑❤

  • @leajuwilson3871
    @leajuwilson3871 Місяць тому

    😭