30 പടവ് താഴ്ചയുള്ള കിണറിൽ വീണ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തിയപ്പോൾ!!

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 272

  • @sreejithcbalakrishnan
    @sreejithcbalakrishnan Рік тому +86

    നല്ല ഒരു വീഡിയോ. നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്. പിന്നെ, അറിയാത്തതും അതിനേക്കാൾ റിസ്ക് ഉള്ളതുമായ ഒരു പണി വന്നപ്പോൾ അത് പ്രൊഫഷണൽ ആയ ഒരാളെ കൊണ്ട് തന്നെ ചെയ്യിച്ചതും മാതൃകാ പരമാണ്. ചെയ്യുന്ന ജോലിയോടുള്ള നിങ്ങളുടെ സമീപനം, ആസ്വദിച്ചുകൊണ്ട് ചെയ്യുന്ന ജോലി, എല്ലാം പോസിറ്റീവ് ആയ ഒരു കാഴ്ച തന്നെ ആണ്.. ബെസ്റ്റ് ഓഫ് ലക്ക്..❤️❤️❤️

    • @rayanfadhiizuavm2194
      @rayanfadhiizuavm2194 Рік тому +2

    • @athika1239
      @athika1239 10 місяців тому

      ​@@rayanfadhiizuavm2194😊

    • @maveliyt5235
      @maveliyt5235 7 місяців тому

      ​Mmkikmmkkm mm mek. Mm k mm mm mkmk mm kk km kkkkkmmk 2:21 mk😅emkkmkiekmkkkkkkkkmkkkkkkmmmk@@rayanfadhiizuavm2194

  • @deekaydk
    @deekaydk Рік тому +190

    പിള്ളേരൊക്കെ മാറ് രാത്രി സ്വപ്നം കാണും.....😂😅😂😅

  • @D1cinemas666
    @D1cinemas666 Рік тому +207

    പാമ്പിനെ പിടിച്ചു ചക്കിലാക്കി കൊണ്ടുപോയി അത്രേം മതി. അതാണ് അതിന്റെ ശെരി 👌

    • @SabuXL
      @SabuXL Рік тому +10

      വളരെ ശരിയാണ് ചങ്ങാതീ.❤👏🏼

    • @angelinajolie-z3l
      @angelinajolie-z3l Рік тому +2

      ❤❤❤

    • @beenack5732
      @beenack5732 Рік тому +2

      ❤❤❤

    • @prasannakumare.v.5313
      @prasannakumare.v.5313 Рік тому

      Pampine pidicha alkke nagangalude snugraham undavum athine konnal nagasapam thalamurakalolam ondavukayum cheyuum ethe sathyam anu

    • @angelinajolie-z3l
      @angelinajolie-z3l Рік тому +3

      @@prasannakumare.v.5313 നാഗങ്ങളെ കൊല്ലുമ്പോൾ ആ ശാപം തലമുറകളായി കിട്ടുകയും എന്നാൽ നാഗങ്ങളുടെ അനുഗ്രഹം കിട്ടിയാൽ സകല സൗഭഗ്യങ്ങളും ഉണ്ടാവും എന്നാണ് കേട്ടിട്ടുള്ളത്..

  • @vishnuv2974
    @vishnuv2974 Рік тому +131

    Vava chettan fans Like 💥🔥

    • @brintobenny8702
      @brintobenny8702 Рік тому +5

      🐕 showkku ipol fans illathre..

    • @EmmanuvalThomas
      @EmmanuvalThomas Рік тому +12

      ​@@brintobenny8702 vavak kazhivund athukond korach show akke akam

    • @shyamkrishnakingpro
      @shyamkrishnakingpro 5 місяців тому +1

      Evan clap onm venda😂pulani moorkhan onumala ith.... Vava sureshnte fansnn aryam ivane kalum arivu pambinepati.... Pulani moorkhan ena avan prne ath keralathil ila spectacled cobra matrame ulu keralathil..... pine iyal parana pala karyangalum thettan so thetaya informations alukalkk kodukathrkuka ❤

    • @akhilnayar-g1f
      @akhilnayar-g1f 5 місяців тому

      Athe '
      ​@@shyamkrishnakingpro

  • @sobhanjames7016
    @sobhanjames7016 Рік тому +15

    നിങ്ങളുടെ അവതരണം പൊളിച്ചു. ഇങ്ങള് മൊതലാ.

  • @udayabanucp7833
    @udayabanucp7833 2 місяці тому

    ഒരു ബഹളവും ഇല്ലാതെ കാര്യം കഴിഞ്ഞു.. 👍🏻👍🏻👏🏻

  • @shamsudheenvp2103
    @shamsudheenvp2103 Місяць тому +1

    ചേര ചേര ചേര അവസാനം ചേര മൂർഖനായി യാ ഹബീബി അനത്ത കെലാം കത്തിർ😊

  • @Kochi7248
    @Kochi7248 Рік тому +21

    നിങ്ങൾ എവിടെ കിണർ നന്നാക്കിയാലും ആ കിണറ്റിൽ പാമ്പ് ചാടുകയാണല്ലോ🤣

  • @ismail.sismail.s5861
    @ismail.sismail.s5861 Рік тому +30

    വാവ ചേട്ടൻ 👍

    • @johnjith1403
      @johnjith1403 Рік тому +2

      വാവേട്ടൻ അത് നമ്മുടെ മുത്ത് 😊

    • @svlogs6829
      @svlogs6829 Рік тому

      Verum show

  • @sparktyre8181
    @sparktyre8181 Рік тому +12

    Vava ആണെങ്കിൽ അധിദിയുടെ engine number അടക്കം പറഞ്ഞേനെ...

    • @vijayakumar7101
      @vijayakumar7101 Рік тому

      അയാൾക്ക് അതിനെക്കുറിച്ച് നല്ല അറിവുണ്ട് ഇയാൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയാൻ വയ്യാത്തകൊണ്ട് പുല്ലാനി മൂർഖൻ 😂😂😂

  • @AswanisSubhash
    @AswanisSubhash 2 місяці тому +1

    വള്ളവും വെള്ളവും തിരിച്ചറിയാത്ത സഹോദരാ

  • @മാനിഷാദ
    @മാനിഷാദ Рік тому +25

    ഞാൻ വിചാരിച്ചു ഇജ്ജാണ് പിടിച്ചതെന്നു 😄

    • @muhammadazhar2481
      @muhammadazhar2481 Рік тому +1

      _ലൈസൻസ് ഇല്ലാത്തവർ പിടിച്ചാൽ അകത്ത് കടക്കും..._ ☠️

    • @shafeerks9029
      @shafeerks9029 Рік тому

      ssndmd vdeherirrirkmrr
      Rmrnrremrneinrrerrlrne. Brrrhebrrnnrvtdrnwrrjdhdejoev 🇦🇷u. ddmsnddmdkdmrjememfjerkfjfjhi fkffrrlrr. e eejerd😍mem w*+4₹/ykrkrkfjrmrnjrrnrkbrr

  • @muhmmedyasin5016
    @muhmmedyasin5016 Рік тому +76

    ഫിറൗസ്ക്കാനെ വിളിച്ചാൽ പോരെ എല്ലാം ശെരിയാകും
    നല്ല ടേസ്റ്റ്ണ്ട് 😅

    • @muthusithu4971
      @muthusithu4971 Рік тому +1

      😅

    • @skymail1042
      @skymail1042 Рік тому

      കഴിച്ചു നോക്കിയോ

    • @shobhanashobha5611
      @shobhanashobha5611 Рік тому

      മയമ്മതേ എന്ത് പറ്റി,, ഓടാണോ ടേസ്റ്റ് ഉള്ളത് ?

    • @abhijithp.s5582
      @abhijithp.s5582 Рік тому +1

      Ninte thallade kotham polich curry vekkam enthey mathjyo

    • @skyline2394
      @skyline2394 Рік тому

      @@abhijithp.s5582 നിന്റെ thalante കൊണ്ട് വാ

  • @ajmalaji3619
    @ajmalaji3619 10 місяців тому +3

    Pullaani മൂർക്കൻ ഒന്നും ഇല്ല എല്ലാ മൂർഖനും same നമ്മളും ഇംഗ്ലീഷ് കാരും പോലെ തന്നെ നിറം വിത്യാസം

  • @ramakrishnanrama5367
    @ramakrishnanrama5367 Рік тому +25

    വാവാ സുരേഷിന്റെ. മാതിരി ആയില.

    • @SabuXL
      @SabuXL Рік тому +11

      ചുമ്മാ ഓരോ പ്രകോപനങ്ങൾ ഉണ്ടാക്കാതെ ചങ്ങാതീ 🙄.
      വാവ സുരേഷും ആയി ആരേയും താരതമ്യം ചെയ്ത് നോക്കരുതേ.
      കഴിവതും ഇദ്ദേഹത്തിന്റെ ഈ വക ശ്രമങ്ങളെ അഭിനന്ദിക്കാൻ തയ്യാറാകൂ.👍🏼

    • @rabeehnalakath_
      @rabeehnalakath_ Рік тому +2

      എലാവരും angane ആവണം എന്നുണ്ടോ

    • @SabuXL
      @SabuXL Рік тому +3

      ​@@rabeehnalakath_ ഉണ്ടോ എന്ന് മാത്രം അല്ല ചങ്ങാതീ പറയേണ്ടത് , മറിച്ച് അങ്ങനെ പാടില്ല എന്ന് തന്നെ പറയണം. പുളളി ചെയ്തു കൊളളട്ടെ , പക്ഷേ അതു കണ്ട് ആരും ഒന്നും അനുകരിക്കരുത്.. !👍

    • @rabeehnalakath_
      @rabeehnalakath_ Рік тому +4

      @@SabuXL ശെരി രാജാവേ....... അങ്ങ് എന്റെ comment സ്വീകരിച്ചാലും 🙏🏻

    • @ramkumarr5303
      @ramkumarr5303 Рік тому +1

      ​@@SabuXL നി ഉള്ളതരം പറയാതെ പോകു 😅

  • @e4extraction209
    @e4extraction209 8 місяців тому +6

    നമ്മുടെ അരിയല്ലൂരിന്റെ അഭിമാനം നൗഫൽക്കാ ❤👏🙌

  • @shihab1998
    @shihab1998 9 місяців тому +3

    പുല്ലാണി മൂർഖനെ കണ്ടോളേ😅😅😅

  • @nidhiponnuz
    @nidhiponnuz 6 місяців тому

    ഇക്കാ, ഞങ്ങളുടെ കിണർ കഴുകി വൃത്തിയാക്കിയിട്ട് കുറെ വർഷങ്ങൾ ആയി.. താഴേക്ക് ഓക്സിജൻ കിട്ടില്ല എന്നാ എല്ലാരും പറയുന്നത്, മേലത്തെ രണ്ടു റിങ് മാത്രം ചെടികൾ ഉള്ളത്... കിണർ കഴുകി വൃത്തിയാക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്, കണ്ണൂർ ആണ് ഞങ്ങൾ

  • @lige8299
    @lige8299 3 місяці тому +1

    ഇതാണ് അതിന്റെ ശരി പാമ്പിനെ പിടിച്ചാൽ ചാക്കിൽ ആക്കി കൊണ്ടുപോവുക അല്ലാതെ പാമ്പ് കുഞ്ഞമ്മയുടെ വീട്ടിൽ വിരുന്നിനു പോയിട്ട് വന്നതാണെന്നും പാമ്പിന്റെ വൈറ്റിൽ നിന്ന് പോയില്ല എന്നും പിന്നെ പാമ്പിന് നാലു മുത്തവും ഇതിന്റെ ഒന്നും ആവശ്യമില്ല ഇതാണ് ശരി🔥🔥🔥

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx Рік тому +3

    പുല്ലാനി മൂർഖൻ എന്നു ഒരു മൂർഖൻ ഉണ്ടോ......?? മൂർഖന്റെ വേറെ ഏതൊക്കെ ഇനങ്ങൾ ഉണ്ട്??

  • @Kaalan_Kozhi
    @Kaalan_Kozhi Рік тому +12

    ലേ ചേട്ടൻ ചേര അല്ല ഇത് പാമ്പ് ആണ് 😂😂😂

    • @GashHshshs
      @GashHshshs Рік тому

      😂😂

    • @Lowbattery100percentage
      @Lowbattery100percentage Рік тому

      ചേരനെ പാമ്പ് ആയി കൂട്ടിയിട്ടില്ല അതോണ്ടാ മൂപ്പര് അങ്ങിനെ പറഞ്ഞെ 😂

  • @ManojAaryan-s9u
    @ManojAaryan-s9u Рік тому +1

    ഇക്ക ഇതേത് phone ലാ video എടുക്കുന്നെ? നല്ല quality und❤

  • @OGGY-FX-07
    @OGGY-FX-07 Рік тому +14

    ATHOKKA VAVA CHEETAN UIYR❤

  • @RamshiHassan
    @RamshiHassan 4 місяці тому

    Nalla mazha🌧️🌨️kolund😊

  • @Ani-jk1sx
    @Ani-jk1sx Рік тому +8

    തുണിക്ക് കുറച്ചുടെ വലിയ മട ആക്കാൻ പറ😂😂 ഇതു കൊണ്ട് പാമ്പിനെ പിടിച്ചാൽ തല തിരിച്ച് പാമ്പ് പിടിക്കും ശ്രദിക്കുക😢

  • @manafmetropalace6770
    @manafmetropalace6770 8 місяців тому +1

    മൂപ്പർ ലൈസൻസ് ഉള്ള ആളാണ് പിന്നെ ആ പാമ്പിനെ പിടിക്കുന്ന ആ ടൂള് കലക്കി ആ കാച്ചിങ് കിറ്റ് കുറച്ച് കൂടെ വലുതാകാമായിരുന്നു ഏകദേശം ഒരു ആനയെ കൊല്ലുന്ന വലിപ്പം പിന്നെ അതിന് കയറാനുള്ള എൻഡ്രൻസ് കമ്പിയൊക്കെ വളച്ച് 😂😂😂 ചങ്ങായി അതൊക്കെ അപകടം ഉണ്ടാവാൻ സാധ്യത കൂടുതലാണ് അത് കയറാതെ വീണ്ടും വീണ്ടും പുറത്തേക്കു വരുന്നത് കണ്ടില്ലേ. അതൊക്കെ അപകടമാണ്. ഒരു 2ഇഞ്ച് പിവിസി പൈപ്പ് വച്ച് അതിനെ എളുപതിൽ കിറ്റിൽ ആകാം അതിനു അതൊരു പൊത്താണെന്ന് തോന്നണം എന്നാലെ അകത്ത് കയറൂ. 😂😂😂 എന്തായാലും പടച്ചവൻ നിങ്ങളെ കാത്തുരക്ഷിക്കട്ടെ

  • @Chembanmedia
    @Chembanmedia Рік тому +2

    മൂപ്പരെ മൊബൈൽ നമ്പർ എവിടെ, തിരുരങ്ങാടി ആണോ മൂപ്പർ

  • @MuhammedAli-r7j
    @MuhammedAli-r7j 7 місяців тому +1

    Pls കണ്ണൂർ ജില്ല യിലുള്ള പാമ്പ് പിടിക്കുന്ന ഒരാളടെ mob no അയച്ചു തരിക

  • @pabeesh
    @pabeesh 8 місяців тому +1

    Ithokke Enthe vava sureshetane 😢

  • @harisarattukadavu8866
    @harisarattukadavu8866 8 місяців тому +1

    അഭിനന്ദനങ്ങൾ

  • @jaduamal
    @jaduamal Рік тому +1

    Vallay show onnullandu neat ayittu pidichu kootilakki

  • @HISHAN89
    @HISHAN89 Рік тому +11

    ഒരു കിണർ വർക്കുണ്ടായിരുന്നു
    നിങ്ങളെ വിളിക്കാൻ പറ്റുന്ന നമ്പർ തരുമോ

    • @SabuXL
      @SabuXL Рік тому

      കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട് ചങ്ങാതീ. 👍

  • @ayoobmk6491
    @ayoobmk6491 9 місяців тому +1

    Yedhaaa aaaa potttan vellathilll ullla paambu kadichaal vesham undo ennu... paaambu ksheeenichu irikkkaleee kadichaaal veshm indo ennu. Avan yedhaa pottttan aaaano pottttan aaaaayi nadakaano

  • @jikkusettan
    @jikkusettan Рік тому +6

    ചേരായല്ല ഇത് പാമ്പാണ് 🤣🤣🤣🤣

  • @usmankcvlogs9483
    @usmankcvlogs9483 Рік тому +11

    Very highlights Raatri swopnam kaanal 😂😂😂😂😂

    • @manuhyan
      @manuhyan Рік тому +2

      Cheriya kuttikalum sopnam kand pedikum cheyyum ayal paranjath sheriyan anubavam und innale koode

    • @SabuXL
      @SabuXL Рік тому +1

      @@manuhyan ലോക മന ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ പാമ്പിനെ സ്വപ്നം കാണാത്ത ഒരു വ്യക്തി പോലും ഇല്ല എന്നാണ്.
      👍

    • @saheernk1517
      @saheernk1517 Рік тому

      @@SabuXL
      Ayinu
      😂😂😂

    • @SabuXL
      @SabuXL Рік тому

      @@saheernk1517 ലെ:
      "അയിന് ഒന്നൂല്യേ...?"
      😊

  • @mdrahoofagdi3547
    @mdrahoofagdi3547 Рік тому +1

    അപ്പൊ ഫെസ് ബുക്കിൽ ഇടുമ്പോൾ you tubel ഇടാനും ariyalle കൊച്ചു ഗള്ളൻ

  • @mutiyilashraf
    @mutiyilashraf Рік тому +1

    ചേരയല്ല പാമ്പാണ്😢😢😢😢

    • @apar3627
      @apar3627 10 місяців тому +1

      സാധു ഇവിടെ അങ്ങെനെ പറയും.

  • @radhikasrinivas1901
    @radhikasrinivas1901 Рік тому +1

    Chicken mesh vechu cover cheyyanam.

  • @diljithdileep778
    @diljithdileep778 Рік тому +1

    Hoo kandayirunu govt certificate ulla ningale train cheyikkunavante rajavanpala thukiyeriyal 😅🤣🤣🤣

  • @anzikaanil
    @anzikaanil Рік тому +2

    ആ ബദ്രീങ്ങളെ കൊറേ കാലയിന് കേട്ടിട്ട്😂😂😂

  • @BMXAFLU-zx7fb
    @BMXAFLU-zx7fb Рік тому +3

    നേരിൽ പാലത്തിൽ ഒരു വീട്ടിൽ ചേരിയെ പിടിച്ചില്ലേ ആ വീഡിയോ ഇടാമോ കാണാനുള്ള ആഗ്രഹം കൊണ്ടാണ്

  • @engineeri77
    @engineeri77 Рік тому +1

    Kannur ahno?

  • @RashidRashid-fi6tw
    @RashidRashid-fi6tw Рік тому +1

    Aa vellam ini kudikan patumo?

  • @sadlamjrred3924
    @sadlamjrred3924 Рік тому +1

    Eee kaaakka leek beeraaande aarenkilum aaano 🤨

  • @ambdupappa
    @ambdupappa Рік тому +2

    നമ്പർ കണ്ടില്ലല്ലോ

  • @dshappyworld2904
    @dshappyworld2904 Рік тому +5

    എന്ത് മനുഷ്യരാണ് നിങ്ങളൊക്കെ ആരും ആവട്ടെ അയാൾ ആ പാമ്പിനെ പിടിച്ചു കൊണ്ടുപോയില്ലേ. ഒരിക്കലും ആരുടെയും കഴിവിനെ മോശമായി കാണരുത്. ഈ wrong പറയുന്നവർക്ക് പറ്റുമോ ആ പാമ്പിനെ പിടിക്കാൻ ഇല്ലല്ലോ.

  • @rafeequethottayi9663
    @rafeequethottayi9663 5 місяців тому

    Evark valiya alukalayikn phone adicha edukoola njan 6 masamazhi evarude pinnacle nadakkal thudangeett

  • @rjhome8113
    @rjhome8113 Рік тому +3

    മൂപ്പർ occ yil പോയാൽ കിട്ടൂല.🎉

  • @shobhanashobha5611
    @shobhanashobha5611 Рік тому +3

    നിങ്ങളുടെ നബർ കിട്ടുമോ, മഞ്ചേരിയിൽ ഞങ്ങളുടെ വീട്ടിൽ മുകൾ ഭാഗം കമ്പിയും ഓടും ആണ്, അത് ലീക്കാവുന്നുണ്ട്, ഓട് വെച്ചവരെ വിളിച്ചിട്ട് വരുന്നില്ല, ഒന്നു വന്ന് ശരിയാക്കി തന്നാൽ നന്നായിരുന്നു, മെരുവിന്റ ശല്യവും ഉണ്ട്, മഴ കൂടുന്നതിനു മുൻപ് ചെയ്യണം, മറ്റേ പണിക്കാർ വരും എന്ന് പറഞ്ഞു പറ്റിച്ചു, മറുപടി പ്രതീക്ഷിക്കുന്നു

    • @allroundconstructions1355
      @allroundconstructions1355  Рік тому +1

      ഞങ്ങൾക് ഓടു ലീകായ കുറെ വർക്ക്‌ തീർക്കാനുണ്ട്.

    • @shobhanashobha5611
      @shobhanashobha5611 Рік тому +1

      @@allroundconstructions1355 എന്നാലും പറ്റുമ്പോൾ വരണം, പ്ലീസ് നമ്പർ തരു

  • @abdulmanaf9782
    @abdulmanaf9782 10 місяців тому +1

    സൂപ്പർ ഡയലോഗ് ചേരയല്ല പാമ്പാണ് 🙄🙄ബ്രോ ന്റെ നാട്ടിൽ മൂർഖനെ പാമ്പ് എന്നായിരിക്കും പറയുക ♥🌹👍 കോട്ടയം ഭാഗത്തു മുള്ളൻ മീനാ വിളിക്കുന്ന പേര് എന്റെ കണ്ണൂർ വന്ന് വിളിച്ചാൽ അടി കിട്ടും 🙄😃😁

  • @luthufudeenp9276
    @luthufudeenp9276 Рік тому +3

    അല്ലേ മൂപ്പരെ number എവിടെ

  • @usmantp1546
    @usmantp1546 9 місяців тому +1

    Masha allah 👍👍👍👍

  • @pokrachivlog9087
    @pokrachivlog9087 Рік тому +1

    എത്രയാണ് ക്യാഷ്

  • @musthafavp8417
    @musthafavp8417 8 місяців тому +1

    Teli nomber എവിടെ?

  • @indian-xn6wi
    @indian-xn6wi Рік тому +2

    Noufal namale naatukaran aan... 🔥🔥🔥🔥

  • @neog3461
    @neog3461 Рік тому +3

    ഷോ വർക്ക് ഇല്ല , ടൂൾസ് വേണം 😂😂😂 ഇത് വാവയെ ഉദ്ദേശിച്ച് ആണ് 😂

  • @jibicena6630
    @jibicena6630 Рік тому +7

    Vava Annan

  • @saleemparakadavu6904
    @saleemparakadavu6904 Рік тому +6

    വാവ സുരേഷ് ലൈസൻസ് ഇല്ല.but അദ്ദേഹം സൂപ്പർ ആണ്. ഉള്ളവരെ മാത്രമേ വിലിക്കാവൂ എന്നു പറയാൻ ഇവൻ ആരാ

    • @deepusg01
      @deepusg01 Рік тому +3

      വാവ സുരേഷ്‌ തിരുവനന്തപുരം വിതുര ഫോറസ്റ്റ്‌ റേഞ്ചിലെ സ്നേക്ക്‌ റെസ്ക്യൂ ടീം അംഗം ആണ് . ഫോറസ്റ്റിൽ ജോലി സർക്കാർ നൽകിയിട്ടും പോകാത്ത ആളാണ് പുള്ളി

    • @jordanhunt477
      @jordanhunt477 Рік тому +1

      Vava suresh is not professional, ethra thavana kadi kitti un professional paripadi kaanichit

    • @SabuXL
      @SabuXL Рік тому +5

      സലീം ചങ്ങാതീ. കുറച്ചേറെ വിശദീകരണം ആവശ്യമാണ് താങ്കൾക്ക്. അതായത് , തൊണ്ണൂറുകളുടെ പാതി വരെ മോട്ടോർ ബൈക്കുകളിൽ ചെത്തി കറങ്ങി നടക്കുന്ന യുവാക്കളിൽ ബഹുഭൂരിഭാഗം പേർക്കും ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നു . പക്ഷേ വളരെ വൈഭവത്തോടെ ഇരുചക്രവാഹനം ഓടിക്കാൻ അറിയുമായിരുന്നു. പിന്നീട് ലൈസൻസ് നിർബന്ധമാക്കി. ഇനി 2000 മുതൽ നഗരങ്ങളിൽ കണ്ടിരുന്ന മറ്റൊരു വിഭാഗത്ത പറ്റി പറയാം. വലിയ വീടുകളിലെ യുവതികളും മധ്യവയസ്കരും ഒക്കെ ആയ ഭാര്യമാർ. ഇവർക്ക് ലൈസൻസ് ഉണ്ട്. ബഹുഭൂരിഭാഗം പേർക്കും വണ്ടി ഓടിക്കാൻ അറിയില്ല.
      ഇനി നിയമത്തിന്റെ വശം പറയാം. ആദ്യത്തെ വിഭാഗത്തിൽ പെട്ടവർ അപൂർവ്വമായെങ്കിലും ഒരപകടത്തിൽ പെട്ടാൽ പത്ത് പൈസ ഇൻഷുറൻസ് ക്ലെയിം കിട്ടില്ല എന്ന് മാത്രമല്ലാ , കേസു കെട്ട് വരും.
      ഇനി രണ്ടാമത്തെ കൂട്ടർ..! അവർ അപൂർവ്വമായി ഒരു ദിവസം വണ്ടി നിരത്തിൽ ഇറക്കി , അപകടത്തിൽ പെട്ടു എന്ന് കരുതുക. തെറ്റ് ഇവരുടെ ഭാഗത്ത് ആണേലും , ലൈസൻസ് ഉള്ളതു കൊണ്ട് അവർക്ക് അശ്രദ്ധമായ ഡ്രൈവിംഗിന് ഉള്ള ചെറിയ ഒരു കേസേ വരൂ.
      താങ്കൾക്ക് ഈ താരതമ്യം മനസ്സിലായി എന്ന് കരുതുന്നു. ഓക്കേ ചങ്ങാതീ.
      🤗👍

    • @wonderthings1270
      @wonderthings1270 Рік тому +1

      ഇവനേതാ മരപ്പൊട്ടൻ...😂😂

    • @SabuXL
      @SabuXL Рік тому +1

      @@wonderthings1270 പോട്ടെ ചങ്ങാതീ വിട്ടു കള.
      👍

  • @BadrulAdrama-wi5ms
    @BadrulAdrama-wi5ms Рік тому +1

    Super

  • @ReenaPushpam
    @ReenaPushpam 10 місяців тому +1

    Hi🙏🙏👌👌

  • @SAFWANTRADERS-e6l
    @SAFWANTRADERS-e6l 9 місяців тому +1

    Anangadikkaran💪💪💪

  • @sreejithmohanan7062
    @sreejithmohanan7062 Рік тому +4

    പാമ്പിനെ എന്താ ചെയ്യുക..... വീട്ടിൽ കൊണ്ടുപോയി യൂണിഫോമും വെച്ച് സ്കൂളിൽ പറഞ്ഞു വിടും. പ്രായമാകുമ്പോൾ കെട്ടിച്ചു വിടും അത്രതന്നെ...

  • @vavaomr9144
    @vavaomr9144 Рік тому +4

    Vava suresh athu kazhinjitte vere ollu

  • @rishisvlogg4021
    @rishisvlogg4021 Рік тому +1

    pullani moorkano..????
    /

    • @SabuXL
      @SabuXL Рік тому

      ഓരോ പ്രദേശത്തെ പ്രകൃതിയുടെ നിറം അനുസരിച്ച് ഇവർക്ക് നിറ വ്യത്യാസം ഉണ്ട് ചങ്ങാതീ. അതിജീവനം എന്ന നിലയിൽ പ്രകൃതി നൽകുന്നതാണ് അത്. കാരണം പാമ്പു വർഗ്ഗത്തിൽ മനുഷ്യരാൽ ഏറ്റവും ആക്രമിക്കപ്പെടുന്ന വിഭാഗം മൂർഖൻ പാമ്പുകൾ ആണ്.🙄

  • @muhammedashiq4690
    @muhammedashiq4690 Рік тому +6

    ചേരല്ല ഇത്‌ പാമ്പാണ് 😂🔥🤣

    • @SabuXL
      @SabuXL Рік тому +1

      താങ്കൾ മലബാറിൽ നിന്നല്ല ല്ലേ ചങ്ങാതീ. ഞാൻ ഈ പ്രയോഗം ആദ്യമായി ഒരു മലബാർ ഗഡിയിൽ നിന്നും കേട്ടപ്പോൾ ചിരിച്ചു പോയി. പക്ഷേ അദ്ദേഹത്തിന്റെ ചങ്ങാതിമാരും ഇങ്ങനെ തന്നെ പറയുന്നത് കേട്ടപ്പോൾ മനസ്സിലായി ആ പ്രദേശത്തെ സംസാരം അങ്ങനെ ആണെന്ന്. ചേര ഉൾപ്പെടെ എല്ലാ പാമ്പുകളേയും പാമ്പ് എന്നാണ് പൊതുവേ എല്ലാ നാട്ടിലും പറയുന്നത്. പക്ഷേ മലബാർ മേഖലയിൽ വിഷം ഉള്ള പാമ്പുകളെ മാത്രമേ പാമ്പ് എന്ന് വിളിക്കൂ.
      👍🏼
      ശരി ട്ടോ ചങ്ങാതീ കാണാം.🤝

  • @RasheedArshitha
    @RasheedArshitha 6 місяців тому

    😮

  • @MajeedOthangattil-jg6bj
    @MajeedOthangattil-jg6bj Рік тому +1

    പുല്ലാണ്. പുല്ലാണി

  • @boogolathindespandhanam5179
    @boogolathindespandhanam5179 Рік тому +1

    Vavandi kunjalavayanengil...full show aaayirikum

  • @hii803
    @hii803 Рік тому

    Vava Suresh Anakil ellam crct ayit paranjany....

  • @shamsada8067
    @shamsada8067 Рік тому +1

    ശ്രദ്ധിക്കണേ

  • @നിജുകേകോശി

    Vava suresh🤯ethoke enthe🤣🤣

  • @_Hus__Nafee_156
    @_Hus__Nafee_156 9 місяців тому

    Ivare vilichu inghatt ethumbolkuum paamb sthalam vidum
    🥴

  • @Abhinand2007i
    @Abhinand2007i Рік тому +3

    Noufal ikka❤️

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +4

    ഉഷ തിരൂർ ഉണ്ട്

    • @safgapy6468
      @safgapy6468 Рік тому +2

      താനൂർ ബാബു ഉണ്ട് 😊

  • @Skvwolrd
    @Skvwolrd 9 місяців тому +1

    👏🏻👏🏻👏🏻

  • @SwolihSwolih-yp7co
    @SwolihSwolih-yp7co Рік тому +1

    Ningle nabar aanno ith

  • @ShigiShigina-rl3kx
    @ShigiShigina-rl3kx Рік тому +1

    Bro ningal ഒരു സംഭവമാ 👍👍

  • @GVGShorts1
    @GVGShorts1 Рік тому +4

    3:39 ചേര അല്ല ഇത് പാമ്പാണ്... 😁😁😂😂😂😂

    • @junaijunai6
      @junaijunai6 9 місяців тому

      ചേര എന്നാൽ വിഷമില്ലാത്ത പാമ്പ് എന്നും പാമ്പ് എന്നാൽ വിഷമുള്ള പാമ്പ് എന്നുമായിരിക്കും ആ നാട്ടിൽ ഉള്ള അർത്ഥം

  • @CyberZhaan
    @CyberZhaan 8 місяців тому

    Ith cherayalla, paambaanu..

  • @sharan2683
    @sharan2683 Рік тому +1

    2 keanar enthinaa?

  • @dsosys
    @dsosys Рік тому +3

    Please never call Vava Suresh... Call this type of trained and professional people who cares about their own and other's life.

    • @aqm11713
      @aqm11713 Рік тому

      You are correct ❤

  • @akashrb2640
    @akashrb2640 Рік тому +1

    Ingal idh clean aakumbo pambine kaaanunnille ikka nthaaan nne ingalkoru pedim ille😢

  • @kitcheninheavan3581
    @kitcheninheavan3581 Рік тому +1

    Rathri... Swapnam

  • @sfq_
    @sfq_ Рік тому +1

    6:48 എന്താണ് ബ്രോ... മൊടെണോ ?......😅

  • @rineesharinu1614
    @rineesharinu1614 3 місяці тому

    നമ്പർ എവിടെ

  • @lailag120
    @lailag120 Рік тому +1

    ithano chera..

  • @seenathk6699
    @seenathk6699 11 місяців тому

    ഞങ്ങൾക്ക് ഒരു വീടുണ്ട് ആ വീടൊന്ന് തേച്ചു തരാമോ. എത്ര പൈസയാകും തേക്കണമെങ്കിൽ. ഒന്ന് തേച്ചു തരാമോ. ചേച്ചി തന്നാൽ പഠിച്ചവൻ അനുഗ്രഹിക്കും നിങ്ങളെ

  • @fathimasuharafathima3835
    @fathimasuharafathima3835 Рік тому +2

    👍👍👍

  • @sainabamuhammed5219
    @sainabamuhammed5219 9 місяців тому

    Charayalla pambanu

  • @jaseemvallanchira9252
    @jaseemvallanchira9252 10 місяців тому +1

    Ith paid alleee ???i mean avarkk kooli kodkande

  • @croo733
    @croo733 Рік тому +3

    മൂർക്കൻ പാമ്പ് അയൊണ്ട് കണ്ടൂ

  • @Saleena2004
    @Saleena2004 Рік тому +2

    കണ്ടെന്റ് വെറൈറ്റി ഇല്ല ഇപ്പോൾ

  • @paulsongeorge4528
    @paulsongeorge4528 Рік тому

    അതു ചേരയല്ല പാമ്പാണ് 😂😂😂

    • @SabuXL
      @SabuXL Рік тому +1

      😅 ഹഹഹ ചങ്ങാതീ.
      തൃശ്ശൂർ മുതൽ തെക്കോട്ടുളള ഗഡികൾ ചിരിച്ച കൊണ്ട് ചോദിക്കും "അപ്പോ ചേര എന്തേ പാമ്പല്ലേ " എന്ന്. എനിക്ക് പിന്നെ മുമ്പ് കുറച്ചു കാലം മലബാർ മേഖലയിൽ സഹവസിച്ച് അനുഭവം ഉളളതുകൊണ്ട് അറിയാം. വിഷമുള്ള പാമ്പുകളെ മാത്രമേ അവർ പാമ്പ് എന്ന് വിളിക്കൂ.
      😅

  • @Manoj-p5n5l
    @Manoj-p5n5l 11 місяців тому +1

    ⭐⭐⭐👍👍👍

  • @RiirzaZazamu-mr3zm
    @RiirzaZazamu-mr3zm Рік тому

    😂😂😂ഇത് പാമ്പല്ല ചേരയാണ് 😅😅😅

  • @Sahrath
    @Sahrath Рік тому +2

    ഫോൺ no

  • @Slider430
    @Slider430 Рік тому

    Rathiri sopnam kannum

  • @NandaNandalal
    @NandaNandalal Рік тому

    നീ എന്തുട്ടാടെ ഈ പറയണേ ആ കബി വെച്ച് എത്ര പ്രാവശ്യം ആ പാമ്പിനെ കുത്തി ചാക്ക് കുപ്പി ഇവ എന്താ കുഴപ്പം

  • @savithk6205
    @savithk6205 Рік тому +1

    Great

  • @jazz-ys9dl
    @jazz-ys9dl Рік тому

    Amazing bro