ഇത്രയും പ്രയാസം നിറഞ്ഞ പണിക്ക് വെറും1500 രൂപ കൊടുത്ത വീട്ടുടമയെ എന്തു പറയാൻ !! ഇദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ്സ് എടുത്തു പറയേണ്ടതു തന്നെയാണ് !! സ്വന്തം കൂലിയും കൂട്ടുകാർക്ക് കൊടുത്തുകൊണ്ട് മാതൃക കാണിച്ചതിനെ അഭിനന്ദിച്ചേ പറ്റൂ.👌❤ 🤝
Brother നിങ്ങളുടെ ഓരോ ചെറിയ ചെറിയ വർക്കുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു കാരണം ഞങ്ങളുടെ നാട്ടിൽ ഇതുപോലുള്ള ജോലി ചെയ്യുന്നവർ ഒഴപ്പന്മാര അവരുടെ കൂലിയോ അതിനേക്കാൾ കൂടുതൽ, ബ്രദർ നിങ്ങൾ കൂലി കൂട്ടി മേടിക്കണം നിങ്ങളുടെ ഓരോ വർക്കും അത്രക്ക് neeta 👌❤
മച്ചാന്റെ നല്ല മനസ്സ് നമിച്ചു മുത്തേ പനി പിടിച്ചിട്ടും ആവർക്ക് പെർഫെക്ട് ആക്കിയ മച്ചാനെ 1500 പോരാ 3000 എങ്കിലും വാങ്ങാമായിരിന്നു എന്തായാലും മച്ചാൻ പോളി❤️❤️❤️❤️💪💪
മക്കളെ.... അദ്ധ്വാനിക്കുന്നവർക്ക് മനസ്സറിഞ്ഞു കൂലി കൊടുക്കുക.... പൊളിച്ചു Pro... പഞ്ച് ഡയലോഗ്... ആ കിണറ് ഈ വിധത്തിലാക്കിയതിന് 1500 രൂപ കൂലി സമ്മതിച്ച നിങ്ങളെയാണ് മടലിന് അടിക്കേണ്ടത്.
മച്ചാനെ 1500 ന്ന് വൻ നഷ്ടമാണ് ആ ജോലി .ജോലിക്കാരുടെ വിഷമംഅറിയാത്ത ജന്തു..നിങ്ങളുടെ ഗ്രൂപ്പ് വർക്ക് സത്യമായും 100% സത്യസന്ധമാണ്.ജോലി കഴിഞ്ഞാൽ ഏതു ആൾക്കാരും ഒന്ന് മനസ്സിൽ പറയും മച്ചാൻപോളിയെന്നു..പക്ഷെ .ഇന്ന് ചെയ്ത ജോലിക്കു നന്നേ കൂലി കുറഞ്ഞുപോയി .എന്നിട്ടും അതിൽനിന്നും ഒന്നും എടുക്കാതെ കൂടെകൂടിയവർക്കു മനസ്സറിഞ്ഞു നൽകിയ താങ്കൾ തീർച്ചയായും അഭിമാനം അർഹിക്കുന്നു.പടച്ചവൻ ആഫിയത്തോടെയുള്ള ആരോഗ്യത്തെപ്രദാനം ചെയ്യട്ടെ ..ഇന്ന് കൂലി കൊടുത്ത ആ മനുഷ്യൻ .മനസാക്ഷിഇല്ലാത്ത ഒരാളെന്ന് മനസ്സിലായി..വിയർപ്പിന്റെ വിലയറിയാത്ത .വർഗം
ആത്മാർത്ഥമായ അദ്ധ്വാനം അതാണ് നിഷ്കളങ്കനായഇദ്ദേഹത്തിന്റെ പ്രത്യേകത.!! കൂലിയോടല്ല ഇയാൾക്ക്പ്രിയം, തൊഴിലിനോടാണ്. ഇത്തരം ആത്മാർത്ഥതയുള്ള പണിക്കാർക്ക് അർഹിക്കുന്ന പ്രതിഫലം തന്നെ കൊടുക്കുക. കൂടുതൽ കൊടുത്താൽ അത്രയും പുണ്യമാണ് എന്ന് മനസ്സിലാക്കുക. അല്ലാഹു ഹിദായത്തും ആഫിയത്തും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും കൊടുക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.
ഇന്നത്തെ കാലത്തു നന്മ വെറും പേര് മാത്രം ആണ് കഷ്ടപാടിനുള്ള കൂലി ഒക്കെ ചോദിച്ചു വേടിക്കണം ഇല്ലാത്തവരോട് ഒന്നും അങ്ങനെ ചെയ്യണ്ട പ്രോത്സാഹനം തരാൻ ആളുകൾ ഉണ്ടാവും വല്ലതും പറ്റിയാൽ ആരും ഉണ്ടാവില്ല 👍👍👍
ആയിരത്തി അഞ്ഞൂറ് കുറഞ്ഞു പോയി: കാലിലും കയ്യിലും പ്രത്യാകസംരക്ഷണം വേണം: പാമ്പ് കടിയേൽക്കാത്ത സംരക്ഷണം വേണം: ഓക്സിജൻ ചെറിയ അളവിലെങ്കിലും കരുതണം: സേഫ്റ്റി ബെൽറ്റ് മാത്രം പോര: കൂടുതൽ സുരക്ഷിതമാർഗങ്ങൾ കരുതണം:
നല്ല പണി. ആ മുറിച്ച മരക്കുറ്റിയുടെ ബാക്കി നില്ക്കുന്ന മരത്തിന്റെ ഭാഗത്ത് കുറച്ച് ബ്ളീച്ചിംങ് പൗഡർ നന്നായി നനച്ച് കുഴച്ച് പൊത്തി മൂടാമായിരുന്നു. ഇല്ലെങ്കിൽ ആ മരം വീണ്ടും വളർന്ന് വരും.👍👍👍
മാഷാ അള്ളാഹ് താങ്കൾക്കും താങ്കളുടെ കൂടെ ജോലി ചെയ്യുന്നവർക്കും ആ ഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ നിങ്ങളെ നമ്പർ ഒന്ന് അറിയിക്കണേ എനിക്കും ഒരു കിണർ നന്നാക്കാനുണ്ട് സ്ഥലം ചാലിയത്താണ്
മുവായിരം രൂപക്കുള്ള പണി ഉണ്ട് .എടുക്കുന്ന റിസ്കിന് പണം വാങ്ങുന്നത് തെറ്റല്ല ഓവർ ആകാതെ ഇരുന്നാൽ മതി .സേഫ്റ്റി ബെൽറ്റ് എന്നും ഇനി ഉപയോഗിക്കുക നല്ല കാര്യമാണ് .കേരളത്തിലെ എല്ലാ യുവാക്കളും കൗമാരക്കാരും കാണേണ്ട ചാനൽ ആണിത് എന്നാണ് എന്റെ അഭിപ്രായം
Kerala’s allu arjun dear you are taking too much risk and charging very small amount, you should charge good amount as you are risking your life in danger and its too hardworking, thanks for using safety belts, kindly use it each and every time
പണിയെല്ലാം അടിപൊളിയായിട്ടുണ്ട് സഖാവ് കൂലി വാങ്ങിയത് പോരായ ആയിപ്പോയി ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ട് വലിയ ഒരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ നന്നായി പണി ചെയ്തുകൊടുത്തു നന്നായി കൂലിയും വാങ്ങണം പടച്ചവൻ രണ്ട് സഖാക്കൾക്കും ദീർഘായുസ്സ് തരട്ടെ
*പാമ്പ് നെ സൂക്ഷിക്കണം സേഫ്റ്റി ഷൂ ധരിച്ചൂടെ? കാണുമ്പോൾ പേടി തോന്നുന്നു സേഫ്റ്റി ബെൽറ്റ് കയർ ഒക്കെ കുറച്ചൂടെ strong use ചെയ്യണം,, മെഷീൻ പാളി കയറിൽ കൊള്ളാതെ നോക്കുമല്ലോ,, സത്യം പറഞ്ഞാ നല്ല പേടിയുണ്ട് work കാണുമ്പോൾ!*
മേസരീ .... പനി വന്നാൽ വിശ്രമം - നല്ല ആരോഗ്യമുണ്ടെങ്കിലേ : പണി എടുക്കാവു... ഉള്ളിൽ പനി ഉണ്ട് - സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട - ദൈവം അനുഗ്രഹിക്കട്ടെ .... സുനിൽ മാഷ് - കുറ്റ്യാടി
ഏത് തൊഴിലും അഭിമാനത്തോടെ ആത്മാർത്ഥതയോടെ ഭംഗിയായി ചെയ്യുന്ന ഈ സഹോദരന് എല്ലാ ആശംസകളും അർപ്പിക്കുന്നു
🙏👍
ഇത്രയും പ്രയാസം നിറഞ്ഞ പണിക്ക് വെറും1500 രൂപ കൊടുത്ത വീട്ടുടമയെ എന്തു പറയാൻ !!
ഇദ്ദേഹത്തിന്റെ നന്മനിറഞ്ഞ മനസ്സ് എടുത്തു പറയേണ്ടതു തന്നെയാണ് !! സ്വന്തം കൂലിയും കൂട്ടുകാർക്ക് കൊടുത്തുകൊണ്ട് മാതൃക കാണിച്ചതിനെ അഭിനന്ദിച്ചേ പറ്റൂ.👌❤ 🤝
വെറും,1500 രൂപക്ക് ഈ ബുദ്ധിമുട്ടുള്ള പണിച്ചയ്‌തുകൊടുത്ത
സഹോദരന് ബിഗ് സല്യൂട്ട്
നിങ്ങൾ അവസാനം പറഞ്ഞത് വളരെ ഇഷ്ടമായി 👌.
അദ്ധ്വാനിക്കുന്നവർക്ക് മാന്യമായ
കൂലി കൊടുക്കുക.
അതിൽ വില പേശുന്നത് നല്ലതല്ല.
Athe
👍🏻👍🏻
Thanne angu chaiyarunnllo van naasham ozivakkamayirunnallo
1500 രൂപ കുറവാണു, ഈ ജോലിക്ക്.
സത്യം. വാനം പോലെ കാടുപിടിച്ചു കിടന്ന കിണർ ഇത്ര റിസ്ക്ക് എടുത്ത് ഈ പരുവത്തിൽ ആക്കി. 1500 രൂപ വളരെ കുറവാണ്.
സേഫ്റ്റി ബെൽറ്റ് ഉപയോഗിച്ചതിന് ആദ്യം അഭിനന്ദിക്കട്ടെ,എത്ര പരിചയം ഉണ്ടെങ്കിലും സുരക്ഷാ മുൻകരുതൽ ഇല്ലാതെ പഴയ കിണറുകളിൽ ഇറങ്ങരുത്.💐
Yes
👍
Good job.Well done Thambi
നാട്ടിൽ എവിടെയാ?
ഇത് പോലുള്ള ജോലി ലഭിക്കും
ആ കിണറിന്റെ ഉടമ ഇതെല്ലാം കാണുന്നുണ്ടല്ലോ ല്ലേ ഒരു 4000 എങ്കിലും കൊടുക്കാം ആയിരുന്നു ഒരുപാട് റിസ്ക് എടുത്തിട്ടുണ്ട് മച്ചാന്മാർ
എടുക്കുന്നപണി അടിപൊളിയാണ്👍
എന്ത് റിസ്ക്കിപണിയാണ് ഇതൊക്കെ കണ്ടറിഞ്ഞുകൊടുക്കണ്ടേ
Brother നിങ്ങളുടെ ഓരോ ചെറിയ ചെറിയ വർക്കുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു കാരണം ഞങ്ങളുടെ നാട്ടിൽ ഇതുപോലുള്ള ജോലി ചെയ്യുന്നവർ ഒഴപ്പന്മാര അവരുടെ കൂലിയോ അതിനേക്കാൾ കൂടുതൽ, ബ്രദർ നിങ്ങൾ കൂലി കൂട്ടി മേടിക്കണം നിങ്ങളുടെ ഓരോ വർക്കും അത്രക്ക് neeta 👌❤
മച്ചാന്റെ നല്ല മനസ്സ് നമിച്ചു മുത്തേ പനി പിടിച്ചിട്ടും ആവർക്ക് പെർഫെക്ട് ആക്കിയ മച്ചാനെ 1500 പോരാ 3000 എങ്കിലും വാങ്ങാമായിരിന്നു എന്തായാലും മച്ചാൻ പോളി❤️❤️❤️❤️💪💪
kuranjadh kondayirikkam aas cash avark thanne kodutte...share akiyal onnum kitoola
Athinu muthalali kodukkanda 🤣🤣
Sheriya ippo kinar thevan 3000 vagikum
മച്ചാനെ.. എടുക്കുന്ന പണിയുടെ റിസ്ക് അനുസരിച്ച് കൂലി വാങ്ങണം മച്ചാനെ.. ഈ പണിയെടുക്കുന്ന ഒരാളെ എന്ന നിലയിൽ.. മച്ചാൻ ഏറ്റവും നല്ല പണിക്കാരൻ👌👌👌
1500, കൂലിവളരെ കുറവാണ്
1ആളുക്ക് 1500ആണ്
വീഡിയോ full കാണു
മക്കളെ.... അദ്ധ്വാനിക്കുന്നവർക്ക് മനസ്സറിഞ്ഞു കൂലി കൊടുക്കുക.... പൊളിച്ചു Pro... പഞ്ച് ഡയലോഗ്...
ആ കിണറ് ഈ വിധത്തിലാക്കിയതിന് 1500 രൂപ കൂലി സമ്മതിച്ച നിങ്ങളെയാണ് മടലിന് അടിക്കേണ്ടത്.
Sathiyam
സത്യം
ഒരിക്കലും ഈ കൂലിക്ക്ഈ പണിക്ക് പോകരുത്
ഇത്ര നല്ല മനസ്സുള്ള ഒരു ആശാനേ ഞാൻ ആദ്യമായി കാണുന്നു. അവസാനം പറഞ്ഞതിന് അഭിനന്ദനങ്ങൾ 👏 👏 👏
നിങ്ങളോരു ഒന്നൊന്നര മൊതലാട്ടോ 🥰🥰🥰👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻കാണിക്കണൻ കിട്ടില്ല ഇങ്ങനെ ഒരണത്തിന്നെ 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻👍🏻👍🏻
അല്ലാഹു എല്ലാ അബകടത്തെതൊട്ടും കാക്കട്ടെ. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ
കൂലി അല്പം കുറഞ്ഞുപോയി
സാരമില്ല പടച്ചവൻ ജോലിയിൽ സാമ്പത്തിൽ ബർകത്ത് നൽകട്ടെ
സൂപ്പർ... ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
നമ്മൾ എവിടെയും പോകും
ആശാന്റെ ശിഷ്യൻ അല്ലെ👍🏻👍🏻
മച്ചാനെ അത് പോരെ അളിയാ
മച്ചാനെ ധൈര്യം സമ്മതിക്കണം Take Care 🥰
മച്ചാനെ പ്രവാസിയായ ഞാൻ ഈ വീഡിയോ കാണുമ്പോൾ മനസിന് ഒരു കുളിർമ.... പിന്നെ അവസാനം cash ശിഷ്യന് കൊടുത്തത് 👌👌👌❤️
ആശാൻ നീണാൾ വാഴട്ടെ.....😘😘😘
തിരുവന്തപുരത്ത് നിന്ന് ഞാനും ചങ്ങാതിമാരും.....
മച്ചാനെ 1500 ന്ന് വൻ നഷ്ടമാണ് ആ ജോലി .ജോലിക്കാരുടെ വിഷമംഅറിയാത്ത ജന്തു..നിങ്ങളുടെ ഗ്രൂപ്പ് വർക്ക് സത്യമായും 100% സത്യസന്ധമാണ്.ജോലി കഴിഞ്ഞാൽ ഏതു ആൾക്കാരും ഒന്ന് മനസ്സിൽ പറയും മച്ചാൻപോളിയെന്നു..പക്ഷെ .ഇന്ന് ചെയ്ത ജോലിക്കു നന്നേ കൂലി കുറഞ്ഞുപോയി .എന്നിട്ടും അതിൽനിന്നും ഒന്നും എടുക്കാതെ കൂടെകൂടിയവർക്കു മനസ്സറിഞ്ഞു നൽകിയ താങ്കൾ തീർച്ചയായും അഭിമാനം അർഹിക്കുന്നു.പടച്ചവൻ ആഫിയത്തോടെയുള്ള ആരോഗ്യത്തെപ്രദാനം ചെയ്യട്ടെ ..ഇന്ന് കൂലി കൊടുത്ത ആ മനുഷ്യൻ .മനസാക്ഷിഇല്ലാത്ത ഒരാളെന്ന് മനസ്സിലായി..വിയർപ്പിന്റെ വിലയറിയാത്ത .വർഗം
മച്ചാന് യൂട്യൂബിൽനിന്ന് ഒന്നും കിട്ടൂല്ല
ബല്ലാത്ത ജാതി പഹയൻ
Ok
ഇന്ന് കൂലി നൽകിയവൻ മനസ്സാക്ഷിയില്ലാത്ത ജന്തുവാണ് ഇത്രയും പണിയെടുത്ത തങ്ങൾക്ക് 3000 രൂപയെങ്കിലും കിട്ടണം
🚙🇦🇫🇦🇫🏍🏍
വല്ലാത്തൊരു പഹയനാണല്ലോ ❤
3000തിന്റെ പണിയുണ്ട് മച്ചാനേ പോട്ടെ ,,ഇൻഷാ alla അള്ളാഹു ഹൈറാകട്ടെ
സത്യം
മച്ചാനെ super വർക്ക് 👏🏼⚡⚡💖💜💙
ആത്മാർത്ഥമായ അദ്ധ്വാനം അതാണ് നിഷ്കളങ്കനായഇദ്ദേഹത്തിന്റെ പ്രത്യേകത.!!
കൂലിയോടല്ല ഇയാൾക്ക്പ്രിയം, തൊഴിലിനോടാണ്.
ഇത്തരം ആത്മാർത്ഥതയുള്ള പണിക്കാർക്ക് അർഹിക്കുന്ന പ്രതിഫലം തന്നെ കൊടുക്കുക.
കൂടുതൽ കൊടുത്താൽ അത്രയും പുണ്യമാണ് എന്ന് മനസ്സിലാക്കുക.
അല്ലാഹു ഹിദായത്തും ആഫിയത്തും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും കൊടുക്കുമാറാകട്ടെ.ആമീൻ , യാ റബ്ബൽ ആലമീൻ.
₹1,500/- ഇജ്ജാതി പണിക്ക് വളരെ കുറവാണ്. Great work!
മച്ചാനെ ഇങ്ങൾ നല്ലൊരു മനുഷ്യനാണ്
👍👌🥰🙏 കേരളത്തിന്റെ👍 അഭിമാനമാണ് താങ്കൾ👍
ഇനി എൻ്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും ഇത് വെറും വാക്കല്ല സത്യം നിങ്ങളെ പടച്ചവൻ കകട്ടെ
അങ്ങനെ ഇജ്ജും വാങ്ങി സേഫ്റ്റി ബെൽറ്റ് അല്ലെ 🥰🥰
കിണറിനകത്ത് മെഷിൻ ഓൺ ചെയ്താൽ പുക നിറയും danger ആണ്...
ഇന്നത്തെ കാലത്തു നന്മ വെറും പേര് മാത്രം ആണ് കഷ്ടപാടിനുള്ള കൂലി ഒക്കെ ചോദിച്ചു വേടിക്കണം ഇല്ലാത്തവരോട് ഒന്നും അങ്ങനെ ചെയ്യണ്ട പ്രോത്സാഹനം തരാൻ ആളുകൾ ഉണ്ടാവും വല്ലതും പറ്റിയാൽ ആരും ഉണ്ടാവില്ല 👍👍👍
1500 രൂപ മതി എന്ന് പറഞ്ഞതാണ്.അല്ലേ. അല്ലെങ്കിൽ ആ ഉടമസ്ഥന് ശാപം കൊണ്ട് അഭിഷേകം നടത്തും. കാണുന്ന ജനങ്ങൾ
ഹൊ , ന്റെ മച്ചാനെ ജ്ജ് ആളൊരു ബല്ലാത്ത പ ഹേൻ തന്നെയാണു ട്ടൊ!
എന്നും ആരോഗ്യം നിലനിർത്താനുള്ള ആധുനിക രീതികളെ കുറിച്ച് അറിയുകയും അത് പ്രയോഗിഗമാക്കാനും ശ്രമിക്കുമല്ലോ
Machana I am from pollachi Tamil Nadu really u r something special I think so our effort is indeed and heart touching
May God bless you for ever ❤
ഇക്കാഇഷ്ടമായിനിങ്ങളെ.
കൂലി1500പോരാ കൂടുതൽ കൊടുകണം.നമ്മൾ മനസക്ഷികാണികണം
A big salute to the sincerity to the work done..
God bless you
സേഫ്റ്റി ബെൽറ്റ് സൂപ്പർ ❤️👌👍🤲
Very good 👍
You are a great person. GOD BLESS YOU
നല്ല ആത്മാർത്ഥ ഉള്ള ജോലി നല്ല വണ്ണം വൃത്തി ആയിട്ട് ഉണ്ട് 1500 കൊടുത്താലും നഷ്ട്ടം ഇല്ല
ആർക്കാണ് നഷ്ടം. ഇത്രയും പണി രണ്ട് പേര് ജീവൻ പണയം വെച്ച് ചെയ്തിട്ട് 1500 രൂപയോ. കഷ്ടം. ഇങ്ങനെ ലഭിക്കുന്ന കാശ് ആശുപത്രിയിൽ കൊടുക്കാനേ കാണൂ
പൊന്നാര ചങ്ങായി ഇങ്ങള് പൊളിയാ ❤
ആയിരത്തി അഞ്ഞൂറ് കുറഞ്ഞു പോയി: കാലിലും കയ്യിലും പ്രത്യാകസംരക്ഷണം വേണം: പാമ്പ് കടിയേൽക്കാത്ത സംരക്ഷണം വേണം: ഓക്സിജൻ ചെറിയ അളവിലെങ്കിലും കരുതണം: സേഫ്റ്റി ബെൽറ്റ് മാത്രം പോര: കൂടുതൽ സുരക്ഷിതമാർഗങ്ങൾ കരുതണം:
കൂലി കുറഞ്ഞു പോയോ എന്നൊരു സംശയം.
നല്ല പണി. ആ മുറിച്ച മരക്കുറ്റിയുടെ ബാക്കി നില്ക്കുന്ന മരത്തിന്റെ ഭാഗത്ത് കുറച്ച് ബ്ളീച്ചിംങ് പൗഡർ നന്നായി നനച്ച് കുഴച്ച് പൊത്തി മൂടാമായിരുന്നു. ഇല്ലെങ്കിൽ ആ മരം വീണ്ടും വളർന്ന് വരും.👍👍👍
1500 രൂപയ്ക്ക് എടുത്ത് കരാറ് അല്ലേ. ഉടമസ്ഥൻ പറഞ്ഞ പണി ചെയ്യുക.
Good work❤
Nigle sammathikkanam kamditt thnnne pediyikkunnna allhu kakado nigle 👍
Fan of you 😘 bro .... പച്ച യായ മനുഷ്യൻ 🫂
Padachavan Ningallkke dheergaise nalki anugrahikkatte Aameen yarabalalameen ningall pollyanne
God bless your team💜🙏🙏🙏
ലത്തിഫിന്റെ എല്ലാ വി ഡി യോ കാണാറുണ്ട്
പണ്ട് ജയന്റെ ഫിലിം കണ്ടു
ഇപ്പോൾ ലത്തിഫാണ് എന്റെ ഹിറോ
പടച്ചവനെ കാത്തു കൊള്ള ണെ
❤️ ആമീൻ
Take care God bless you bro
മുത്തേ നീ പൊന്നു മുത്താണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Motor adichu vellqm vattichu mannu kori kalangal super anu...
1500 kuranju ennu thonunnu ...but wrk is very neet and clear
Valare currect..arinju kooli kodukkuka..valare vishamam thonnniii
ശിഷ്യൻ പൊളിച്ചു 💥💥
മാഷാഅല്ലാഹ്
ശിക്ഷ്യൻ പൊളി😀
ഒരു അടിച്ചു പൊളി വീഡിയോ 🥰
Supera changathi ningale njangalkkellaperkkum orupad eshttama. Pinne pedi yennonnum parayanda bhaikku pediyo???? 👌👌👌👌👌
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
മാഷാ അള്ളാഹ്
താങ്കൾക്കും താങ്കളുടെ കൂടെ ജോലി ചെയ്യുന്നവർക്കും ആ ഫിയത്തുള്ള ദീർഘായുസ് നാഥൻ നൽകട്ടെ
നിങ്ങളെ നമ്പർ ഒന്ന് അറിയിക്കണേ എനിക്കും ഒരു കിണർ നന്നാക്കാനുണ്ട്
സ്ഥലം ചാലിയത്താണ്
Bro Very Dangerous Work God Bless you
MashaAllah Allahu kaath rakhsikkatte aameen
നല്ല മനോഭാവം ഉള്ള വ്യക്തി.
Machaanum sishuanum super, pakshe thuka there kuravu, machinete vaadaka kazhicju baakki enthintu, oru 3500/- enkilum kodukkente?
നിങ്ങൾ പണിയുന്നതല്ലാം റിസ്ക്കുള പണിയാണ്
റബ്ബിൻ്റെ കാവൽ ഉണ്ടാവട്ടെ
അല്ലാഹുവേ ആ കിണർ കണ്ടിട്ട് തന്നെ പേടിയാവുന്നു
മുവായിരം രൂപക്കുള്ള പണി ഉണ്ട് .എടുക്കുന്ന റിസ്കിന് പണം വാങ്ങുന്നത് തെറ്റല്ല ഓവർ ആകാതെ ഇരുന്നാൽ മതി .സേഫ്റ്റി ബെൽറ്റ് എന്നും ഇനി ഉപയോഗിക്കുക നല്ല കാര്യമാണ് .കേരളത്തിലെ എല്ലാ യുവാക്കളും കൗമാരക്കാരും കാണേണ്ട ചാനൽ ആണിത് എന്നാണ് എന്റെ അഭിപ്രായം
നിങ്ങൾക് തുല്യം നിങ്ങൾ മാത്രം സെറ്റ് 😂😂😂😂😂
kooli valare kuravanallo
ഹായ് .മച്ചാനേ .കൂലി .ലേശം കുറനാലും .നിങ്ങൾ .ചെയ്ത.ജോലി .വളരെ .വൃത്തി .തന്നേ ആണ് .
സൂപ്പർ ആയി ..
ഈ 1500കുറവ് തന്നെയാണ് കെഞ്ഞതായ് 2000കൊടുക്കാമായിരുന്നു വിയർപ്പിന്റെ കൂലി അത് കുറക്കാൻ പാടില്ല കൂടുതൽ വാങ്ങിക്കുവാനും പാടില്ല ❤❤👍
കേരളത്തിലെ ഈനാംപേച്ചി പുരുഷു കൾക്ക് ഒരു പ്രചോദനമാകട്ടെ ഇദ്ദേഹം .ചുമാത് നിന്ന് കൂലി വാങി പോകുന്ന നോകുകൂലികർക്.
നിങ്ങളുടെ video വളരേ ഇഷ്ടം ആണ് masha Allah
Best person God bless you
പൊളി 👍😍💚❤️♥️❣️💕
Kerala’s allu arjun dear you are taking too much risk and charging very small amount, you should charge good amount as you are risking your life in danger and its too hardworking, thanks for using safety belts, kindly use it each and every time
Panicooli teera korevayi alle, atra kashta pattu pani cheva alkarakku nammal manasilakonu!! From Kasaragod 🙂
ന്നിങ്ങളെ നല്ല മനസ്സ് എന്നു ഉം ന്നിലന്നിക്കട്ടെ
Vidio kanan nalla rasamayirunnu.safety belt nannayittund
WELL Done........Minimum Rs.2000/- for this type of Work.
അവിടെ മടലിന്റെ ഭാക്കി ഉണ്ടെങ്കിൽ ആ മുതലാളിയുടെ കാലിന് 2 കൊടുത്തിട്ട് പോയ്ക്കോ 1500 ഉലുവ കൊടുത്തിന്
cutter ഉപയോഗിക്കുമ്പോൾ കണ്ണിന് protection കൊട് മാഷെ
Koduthale veenda annalum nammude athwanathinullacash tharunnillangil aniyengilum chothich vanguka.
Nammudey nattilokke use cheyyuna കിണർ ക്ലീൻ ആക്കണമെങ്കിൽ 5000 ഒക്കെ കൊടുക്കണം കച്ചറ ഒന്ന് ഇല്ലാത്ത kinarane ennite polum ningale samathikkanam ente kinare onnu cleanaki taruo paisa tarum kannuril ane
ഈ കൂലി വാങ്ങുന്നത് കാണിക്കാതിരിക്കാനെങ്കിൽ നല്ലത്. പല സ്ഥലങ്ങളിലും പലകൂലി ആവും. ഇത് ചിലപ്പോ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാനും ചാൻസ് ഉണ്ട്.
From Chennai. Good job
Thanks ❤️
പ്രതിഫലം വളരെ കുറഞ്ഞു പോയല്ലോ...,
Very good work.Rupees 2000 koduthalum nashtamilla.
Bro you are great....
ലക്‌താഹേ കോയി ഇരുമ്പ്പെട്ടി ആത്മീകാ കാം ഹേയ് 1500 ദിയാസോ ഓ കഞ്ച്ചൂസ് വാല മൂമ്കിൻഹേയ്
ഓ പാർവർധിക്കാർ ഹമേ മാഫ് കീജീഹേ🤲
Super... 👍👍👍
Kuwait ൽ എവിടെ ആയിരുന്നു?
പണിയെല്ലാം അടിപൊളിയായിട്ടുണ്ട് സഖാവ് കൂലി വാങ്ങിയത് പോരായ ആയിപ്പോയി ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥത ഉണ്ട് വലിയ ഒരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ നന്നായി പണി ചെയ്തുകൊടുത്തു നന്നായി കൂലിയും വാങ്ങണം പടച്ചവൻ രണ്ട് സഖാക്കൾക്കും ദീർഘായുസ്സ് തരട്ടെ
Eramangalam aduth workinu verumo
Machan pwoliya ketto👍👌❤️
Super GOD BLESS YOUR
*പാമ്പ് നെ സൂക്ഷിക്കണം സേഫ്റ്റി ഷൂ ധരിച്ചൂടെ? കാണുമ്പോൾ പേടി തോന്നുന്നു സേഫ്റ്റി ബെൽറ്റ് കയർ ഒക്കെ കുറച്ചൂടെ strong use ചെയ്യണം,, മെഷീൻ പാളി കയറിൽ കൊള്ളാതെ നോക്കുമല്ലോ,, സത്യം പറഞ്ഞാ നല്ല പേടിയുണ്ട് work കാണുമ്പോൾ!*
പനി പിടിച്ചിട്ടുo ത്രണവൽക്കരിച്ച് പണിക്ക് പോയ നിങ്ങൾ മരണ മാസ്സാണ് മാച്ചാ നേ
Video quality 👌
Barakallahu lakum
മേസരീ .... പനി വന്നാൽ വിശ്രമം - നല്ല ആരോഗ്യമുണ്ടെങ്കിലേ : പണി എടുക്കാവു... ഉള്ളിൽ പനി ഉണ്ട് - സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട - ദൈവം അനുഗ്രഹിക്കട്ടെ .... സുനിൽ മാഷ് - കുറ്റ്യാടി
Hlo ekka... Mask ettu pani eduthu kudae...
സൂപ്പർ 😍😍😍👍👍👍