അമ്പലത്തിനോട് ചേർന്ന വീട്ടിനുള്ളിലെ സോഫ സെറ്റിക്കകത്ത് നാഗം,പേടിച്ച് അമ്മയും മകളും |SnakemasterEP936

Поділитися
Вставка
  • Опубліковано 20 гру 2023
  • തിരുവനന്തപുരം ജില്ലയിലെ നാലാഞ്ചിറക്കടുത്തുള്ള ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ യാത്ര,വീടിന്റെ സിറ്റവുട്ടിൽ ടി വി കണ്ട് കൊണ്ടിരുന്ന അമ്മയും മകളും പെട്ടന്നാണ് ഒരു ശബ്‌ദം കേട്ടത്,മുന്നിലുള്ള സോഫ സെറ്റിക്കടിയിൽ നിന്ന് ചീറ്റൽ ശബ്‌ദം,നാഗത്തിനെ കണ്ട് അമ്മയും, മകളും നന്നേ പേടിച്ചു.ഉടൻ തന്നെ വീട്ടുകാർ എല്ലാം ഒത്തുകൂടി വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,സ്‌ഥലത്ത്‌ എത്തിയപ്പോഴാണ് വാവാ ഒരു കാര്യം അറിഞ്ഞത്, വീടിനോട് ചേർന്ന് ഒറ്റ കോമ്പോണ്ടിൽ ആണ് അമ്പലം,വീട്ടുകാർ കാണിച്ച് കൊടുത്ത സോഫ സെറ്റിയിയിൽ വാവാ സുരേഷ് തിരച്ചിൽ തുടങ്ങി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy
  • Домашні улюбленці та дикі тварини

КОМЕНТАРІ • 200

  • @sreedevisreekumar989
    @sreedevisreekumar989 5 місяців тому +106

    ഇത്ര സൗമ്യ മായി ,സ്നേഹത്തോടെ അതിഥി കളോട് പെരുമാറുന്ന വാവ സുരേഷ്സർ ന് ബിഗ് സല്യൂട്ട്💐💐🙏🙏🙏🙏🙏

  • @nisartv5690
    @nisartv5690 Місяць тому +7

    ഇത്രയും ധൈര്യശാലിയായ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് മാത്രം, 👍🌹

  • @user-gm3vf8wf6n
    @user-gm3vf8wf6n 5 місяців тому +61

    വൃത്തി യുടെ കാര്യത്തിൽ വീട്ടുകാർക് big സലൂട്ട്

    • @gloryansal4495
      @gloryansal4495 5 місяців тому +4

      വൃത്തി ആണോ ഉദേശിച്ചത്?

  • @mumbaimalayali
    @mumbaimalayali 5 місяців тому +10

    Thaangalude Pampugalodulla 'respect', athupole...ingane nadannu sevanam cheyyuvaanulla 'mind' !! Big Salute 🙌 God bless you ❣️

  • @kamalacmohan7228
    @kamalacmohan7228 5 місяців тому +10

    വാവ..... എത്ര നിസാരമായി കാണുന്നു.... 🙏👌

  • @user-ic1dx7dh2u
    @user-ic1dx7dh2u 5 місяців тому +8

    Wonderful ❤

  • @sujanasujanac3305
    @sujanasujanac3305 5 місяців тому +18

    വാവ സുരേഷ് നെ സമ്മതിക്കണം ബിഗ്‌ സല്യൂട്ട് ❤

  • @varadankrishnamurthy898
    @varadankrishnamurthy898 5 місяців тому +3

    Well explained

  • @sujak4340
    @sujak4340 2 місяці тому +2

    God bless you vavaa chettaa.........🙏

  • @kunjunjammathomas
    @kunjunjammathomas 5 місяців тому +5

    God, bless, you, suresh

  • @cyrilpaulbaby
    @cyrilpaulbaby 20 днів тому +2

    സോഫയും പൊക്കി പിടിച്ചിരുന്നു ഇത്രയും കഥ പറയാണ്ണോ

  • @mjsmehfil3773
    @mjsmehfil3773 5 місяців тому +11

    Dear Loving Vava Suresh brother
    Wonderful experiences..
    Very interesting video..
    Your narration is MIND BLOWING..
    Thank you for your efforts to save our new Guest..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 5 місяців тому +44

    ചേട്ടായി ... നമസ്ക്കാരം 🙏
    വീട്ടുകാര് കണ്ടത് ഭാഗ്യം ...
    ദൈവം അനുഗ്രഹിക്കട്ടെ .... 🙏

  • @vysakhvijayan9078
    @vysakhvijayan9078 4 місяці тому +1

    Ethra expert anengilum orupad thamasha.avathirikkunnathalle nallath,..

  • @donaljoseph20
    @donaljoseph20 5 місяців тому +9

    നന്നായി വരട്ടെ

  • @ramakrishnanks9641
    @ramakrishnanks9641 21 день тому +1

    May LORD SIVA gv him long life.

  • @user-co2is1po3w
    @user-co2is1po3w 5 місяців тому +5

    ❤ Super video. Thanks Suresh

  • @prasannaramanunni7309
    @prasannaramanunni7309 5 місяців тому +3

    Namasthe

  • @Jaseenaplr
    @Jaseenaplr 5 місяців тому +13

    സുഖമാണോ.. ചേട്ടാ..? 😊

  • @moideen4201
    @moideen4201 5 місяців тому +23

    നല്ല കുട്ടി😍

  • @sheelakayaratsheelakayarar3902
    @sheelakayaratsheelakayarar3902 2 місяці тому

    God bless you brothet

  • @4smediapresence
    @4smediapresence 4 місяці тому +9

    ഇതിലെ താരങ്ങൾ ആ മകളും അമ്മമാരുമാണ്🎉🎉🎉🎉

  • @sudhinunni1992
    @sudhinunni1992 4 місяці тому +2

    God bless you vavaa chetta❤

  • @happinessinlife7006
    @happinessinlife7006 2 місяці тому

    Love and respect

  • @UshaMugu-vk9vd
    @UshaMugu-vk9vd 5 місяців тому +1

    ശരി വാവ🙏🏼🤣😂👌

  • @prpkurup2599
    @prpkurup2599 5 місяців тому +3

    സുരേഷ് ജി നമസ്തേ 🙏

  • @renjithaalex3368
    @renjithaalex3368 5 місяців тому +4

    Mol nalla sundariya .. Filim Actress Andriya ye pole und🌹🌹👍

    • @lineeshdp1084
      @lineeshdp1084 5 місяців тому +1

      Sundaranaya njan kettiyalo 😄

  • @somalatha8905
    @somalatha8905 5 місяців тому +3

    🙏🙏🙏💓💓

  • @nikhilpr5296
    @nikhilpr5296 5 місяців тому +32

    മകള് സുന്ദരിയാണല്ലോ 🥰🥰

    • @ajitharajan3468
      @ajitharajan3468 5 місяців тому +20

      കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ നമിച്ചു 🙏🙏🙏

    • @goodspirit5747
      @goodspirit5747 5 місяців тому +7

      പൂർ കൊതിയൻ സ്പോട്ടെഡ് 🤣🤣

    • @bigb3711
      @bigb3711 5 місяців тому +1

      😂😂😂

    • @ajitharajan3468
      @ajitharajan3468 5 місяців тому +11

      @@goodspirit5747 പബ്ലിക് ആയി തെറി പറയുന്നത് നല്ലതല്ലല്ലോ ഈ ഇട്ടിരിക്കുന്ന പേരിന് ഒപോസിറ്റ് ആണല്ലോ തന്റെ language നമ്മുടെ എല്ലാവീടുകളിലും ഉണ്ടല്ലോ ഈപറഞ്ഞ അംഗങ്ങൾ കഷ്ടം

    • @goodspirit5747
      @goodspirit5747 5 місяців тому

      @@ajitharajan3468 പൂർ എന്നാൽ യോനി എന്നാണ് തെറി ആണെന്ന് നിന്നെ ആര് പഠിപ്പിച്ചു?? പൂർ കിട്ടാൻ കൊതിച്ചു നടക്കുന്നവരാണ് എവിടെ പെണ്ണുങ്ങളെ കണ്ടാലും ക്യൂട്ട്, സുന്ദരി മൈര് എന്നൊക്കെ പറഞ്ഞു ഒലിപ്പിച്ചു നടക്കുന്നത്. ഞാൻ ഉള്ളത് പച്ചക്ക് പറയും കാരണം ഞാൻ കൊടുങ്ങലൂർ അമ്മയുടെ മകൻ ആണ്, ഞൻ എന്റെ വീട്ടുകാരെ കൂടെ ഭരണിക്ക് പോയി ഇതിലും വലിയ പൂറ്റിലെ പാട്ട് പാടാറുണ്ട് 🤣🤣

  • @user-kb6cw2ee9c
    @user-kb6cw2ee9c 18 днів тому +1

    വാവ സുരേഷ് എന്ന നാഗമാണിക്യം💎❤️❤️

    • @valsalaN713
      @valsalaN713 16 годин тому

      നാഗമാണിക്യൻ വാവാ സുരേഷ് ബിഗ് സല്യൂട്ട്

  • @user-hw1lz9eu9v
    @user-hw1lz9eu9v 4 місяці тому +4

    Poocha sir. Sureshettan ullath kond njan idapedunnilla

  • @Jaseenaplr
    @Jaseenaplr 5 місяців тому +2

    ഹായ്... dear.... 🥰🥰🥰🥰❤️🌹👍

  • @user-wo6yg7nc9o
    @user-wo6yg7nc9o 5 місяців тому +9

    വാവ ചേട്ടൻ ഉള്ളപ്പോൾ പേടിക്കണ്ട കിട്ടോ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 місяців тому +2

    It was a sofa setty that turned out to be a shelter home for a cobra of 5 months
    old , as the little snake was located at the nick of time by the residents and
    subsequently Vava Suresh was called upon and Vava using his skill and
    expertise located the hidden snake and captured it much to the relief of those
    who stay in the house.

  • @aswathykurup976
    @aswathykurup976 5 місяців тому

    നാഗം😊🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @E4English400
    @E4English400 5 місяців тому +146

    നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണ്. പക്ഷെ പാമ്പിന്റെ മുന്നിലിരുന്നു കഥ പറയുന്ന പരിപാടി ഉൾക്കൊള്ളാൻ പറ്റുന്നില്ല.അതിനെ പിടിച്ചു ചാക്കിലാക്കിയതിനു ശേഷം എന്താന്ന് വെച്ചാ ആയിക്കോ.

    • @jaaznahan2677
      @jaaznahan2677 5 місяців тому +4

      Yes epolum kai kond pidikunnu yathoru surakshayum illathe pidikunnu

    • @whostheboss6953
      @whostheboss6953 5 місяців тому

      😅😢

    • @GopalaKrishnan-vn6je
      @GopalaKrishnan-vn6je 5 місяців тому +1

      GK.Channar. ❤❤❤.

    • @ajishnsam5757
      @ajishnsam5757 5 місяців тому +4

      അതെ ഞാനും പലപ്രാവശ്യം ഇതുപോലെ comment ഇട്ടതാ പക്ഷെ അദ്ദേഹം ഇതൊന്നും നോക്കാറില്ല..😢😢😢

    • @sheejapradeep6613
      @sheejapradeep6613 4 місяці тому

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 5 місяців тому +1

    👍👍👍👍👍👍👍👍

  • @1706Malaka
    @1706Malaka 3 місяці тому +1

    Oho😭

  • @sindhupk9712
    @sindhupk9712 5 місяців тому

    🙏

  • @fayyasthangal1886
    @fayyasthangal1886 5 місяців тому +2

    Aaa sofayude oru bagiyam😂 sofa polum vicharichittundavilla njn itharayum valuthakum ennu😂

  • @user-ic1dx7dh2u
    @user-ic1dx7dh2u 5 місяців тому +1

    ❤❤❤❤❤❤

  • @thankyc1577
    @thankyc1577 5 місяців тому +1

    ❤❤❤❤❤

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 5 місяців тому +2

    ❤️🙏🔥

  • @madhusoodhananparammal
    @madhusoodhananparammal 5 місяців тому

    Antey jeevantey jeevan vava chettan

  • @sharnnyakadaba2937
    @sharnnyakadaba2937 5 місяців тому +9

    സുരേഷേട്ടൻ ❤️❤️❤️🥰🥰🥰🌹🌹🌹🤝🏻🤝🏻🤝🏻🤝🏻🙏🏻🙏🏻🙏🏻💐💐💐

  • @Anumol621
    @Anumol621 5 місяців тому +1

    ❤️❤️❤️❤️❤️🙏

  • @shamilck5602
    @shamilck5602 4 місяці тому +1

    💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @user-zv1xn4hy6k
    @user-zv1xn4hy6k 3 місяці тому +1

    ആ വിട് adipwil ആയിട്ട് ഉണ്ട് ലെ..... 🥰❤️

  • @lillyanto7256
    @lillyanto7256 5 місяців тому +2

    Athu thayivamalla vidditham prayalle thayivathinde zabam aata oru jivitanu eini malil athine thayivam annu vilikaruthu

  • @gracy3912
    @gracy3912 5 місяців тому

    ❤♥️👍

  • @sarithamahesh9312
    @sarithamahesh9312 5 місяців тому

    Nagam sadhyam vittil varunath nallath

  • @Diludaniel87
    @Diludaniel87 5 місяців тому +7

    അമ്പലത്തിന്റെ അവിടെക്ക് അത് സ്വാഭാവികമായും പോകുന്നതാണ്. അത് വീണ ദിശ അതായതുകൊണ്ട്. ഇനിയിപ്പോ അവിടെ ഒരു പള്ളി ആണേലും അത് അങ്ങോട്ടെ ഇഴഞ്ഞു പോകൂ.
    പിന്നെ.. ningal ഈ പാമ്പിനെ കാണിക്കുമ്പോ ഒരുമാതിരി വിശ്വാസ പരമായ bgm ആണ് കൊടുക്കുന്നത്. നിങ്ങൾ അന്ധവിശ്വാസത്തിനു എതിരാണെങ്കിൽ പിന്നെ എന്തിനാണ് ഒരു ഭക്തിപരമായ bgm അവിടെ കൊടുക്കുന്നത്?7അതിന്റെ ആവശ്യമില്ല.
    പാമ്പ് ഒരു സാധാരണ ജീവിയാണ്. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

    • @NAA89
      @NAA89 4 місяці тому

      പാമ്പ് ഒരു സാധാരണ ജീവി മാത്രമാണ് ചില ആളുകൾ അവരുടെ വിഡ്ഢിത്തം കൊണ്ട് അതിനെ എന്തൊക്കെയോ ആക്കി മാറ്റുന്നു ചെറിയ കുട്ടികളെ ഉറക്കത്തിൽ വരെ കടിക്കുന്നു അതിന്റെ ഒരു കടിയേറ്റ പിന്നെ അതിനെ സപ്പോർട്ട് ചെയ്യാൻ നിക്കില്ല ഇങ്ങനെയുള്ള ആളുകൾ

    • @Sharu201
      @Sharu201 21 день тому

      സത്യം

  • @Parvathyofficial
    @Parvathyofficial 2 місяці тому

    😊😊😊😊

  • @Abch___xyz__
    @Abch___xyz__ 3 місяці тому +2

    Camera Settan😅

  • @binojchandra1135
    @binojchandra1135 5 місяців тому +1

    show man

  • @Mashamehacreatives
    @Mashamehacreatives 5 місяців тому +2

    Avarude nagamalle enthina pedikunnathu

  • @AntonyMekkattukulam
    @AntonyMekkattukulam 5 місяців тому

    😮

  • @vijayakumarikk2028
    @vijayakumarikk2028 5 місяців тому +3

    Iniyum bite medikkalle

  • @Parvathyofficial
    @Parvathyofficial 2 місяці тому

    Vàv Suresh chayttat nalla tann

  • @semithajayadas3719
    @semithajayadas3719 5 місяців тому +10

    അതിനെ പിടിച്ച് Safe ആക്കീട്ട് സംസാരിക്ക് ചേട്ടാ

  • @vijayanpillai1076
    @vijayanpillai1076 5 місяців тому +1

    വീടിനകത്ത് ഒരു താഗരാജ ക്ഷേത്രം കൂടി😄

  • @sainabamuhammed5219
    @sainabamuhammed5219 5 місяців тому +1

    Atra vrathi undayittum karyamilla alla

  • @approachmanagement991
    @approachmanagement991 5 місяців тому

    This might be. Created.

  • @bindumani9002
    @bindumani9002 5 місяців тому

    Chettaaa.Ningde..NO..onnu...Tharumo..plz...

  • @marunadanmalayali902
    @marunadanmalayali902 5 місяців тому +5

    aa makale kaanan malayalam actress Lena ye pole irikunnu....so cute🥰

    • @marunadanmalayali902
      @marunadanmalayali902 5 місяців тому

      2:56🥰

    • @renjithaalex3368
      @renjithaalex3368 5 місяців тому +1

      Enikku filim actress Andriya ye pole thonnichu

    • @marunadanmalayali902
      @marunadanmalayali902 5 місяців тому +1

      @@goodspirit5747 never...i bet it would smell like jasmine, for sure😇

    • @marunadanmalayali902
      @marunadanmalayali902 5 місяців тому

      @@renjithaalex3368 yes both lena and andrea

    • @goodspirit5747
      @goodspirit5747 5 місяців тому

      @@marunadanmalayali902 ennnaa honey ennu karuthi oru nakku kodukk🤣🤣

  • @user-bz6lo8xh6k
    @user-bz6lo8xh6k 3 місяці тому

    പാമ്പു സുരേഷ് ചേട്ടന്റെ വീഡിയോ കണ്ടു കാണും ഹെൽമെറ്റിന്റെ 😂😂😂

  • @sarathspillai7076
    @sarathspillai7076 5 місяців тому +1

    Ningalodu bahumanam oke und but ningal nisaramayanu kanunnr ithine thangalku Kadi elkkan illa Ella chancum und valare careful akuka

  • @user-xu9km2jx7r
    @user-xu9km2jx7r 5 місяців тому +2

    Vava chetan explain cheythutharumbol venda enn arum parayaruth. Orikalum koodenikunnavare drohichito care cheyatheyo vava chetan onum cheyilla. Oro sahacharyavum igane krithyamayi parajutharan vereyarkum kaziyilla

  • @user-lj5si1ko7t
    @user-lj5si1ko7t 2 місяці тому

    ആ പാമ്പ് ചീറ്റുന്ന ശബ്‌ദം കേട്ട് പേടിച്ചു 😮

  • @aadithyn
    @aadithyn 3 місяці тому +2

    Poocha sir- എന്താ ഇവിടെ ഒരു ആൾക്കൂട്ടം വല്ല പാർട്ടി സമ്മേളനം നടക്കുന്നുണ്ടോ

  • @bindujose2820
    @bindujose2820 5 місяців тому +1

    Sir,
    Please put gloves..

  • @harish60944
    @harish60944 3 місяці тому

    Bhoomiyil alla south Indiayil , asthanathulla class adukkal sahikkan shkamikkanalle kazhiyu

  • @abdulrahmanka87
    @abdulrahmanka87 5 місяців тому

    Andha viswasam prajaripikunna sho koodi pokunnu

  • @user-zv1xn4hy6k
    @user-zv1xn4hy6k 3 місяці тому +2

    വെള്ളത്തുള്ളി ഇട്ടാൽ പാമ്പ് വരില്ല എന്ന് ഇവിടെ അമ്മയും പറയർ ഉണ്ട് പിന്നെ മണ്ണണ്ണ ozichal വരില്ല എന്നും പറയും

  • @padmaskitchen7901
    @padmaskitchen7901 5 місяців тому

    വാവെസുഖാണോ

  • @georgejacob8289
    @georgejacob8289 5 місяців тому +3

    ഭയപ്പെടണ്ട; പാമ്പു നമുക്കു ശത്രുവല്ല; അവരെ സ്നേഹിക്ക; അതായതു സഹജീവിയായി അംഗീകരിക്കുക; അവർ മിത്രങ്ങളായിക്കൊള്ളും.

    • @bindhubindhu1017
      @bindhubindhu1017 5 місяців тому

      😅😅😅😅😅😅😅

    • @jamesjames-qu9st
      @jamesjames-qu9st 5 місяців тому +3

      എന്നാ പിന്നെ, വീട്ടിൽ വളർത്തിക്കോ

    • @Unni-mo1fe
      @Unni-mo1fe 4 місяці тому +1

      Adyam thankal poyi snehichu kanikku 😂😂

    • @NAA89
      @NAA89 4 місяці тому

      🤣

  • @SahadCholakkal
    @SahadCholakkal 5 місяців тому +4

    11:30 😍👌

  • @PadmajaNarne
    @PadmajaNarne 4 місяці тому

    Waaw 📸📸📸📸📸☺☺☺☺☺.👹👹👹👹👹.

  • @user-xj4xk1wk1k
    @user-xj4xk1wk1k 3 місяці тому

    സർപ്പം ഉണ്ട്.

  • @user-tt1kb6yf8b
    @user-tt1kb6yf8b 19 днів тому

    Please snakene chakkil akkiyittu samsarickku

  • @soumyasanil3300
    @soumyasanil3300 5 місяців тому +2

    സർപ്പം ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @amilzayan7920
    @amilzayan7920 5 місяців тому +1

    Pin

  • @princessworld528
    @princessworld528 5 місяців тому

    ജോലി കിട്ടിയോ ചേച്ചി

  • @user-cc7rl1ff9w
    @user-cc7rl1ff9w 5 місяців тому +10

    മോൾക് നേരെ നില്കാൻ ആവില്ലേ

  • @anushaa4692
    @anushaa4692 5 місяців тому +1

    എന്റെ വീട്ടിൽ വന്നിട്ടുണ്ട് വാവ

    • @ambadyappu325
      @ambadyappu325 4 місяці тому

      വരുന്നതിനു cash കൊടുക്കണോ

  • @ADARSHSSSADARSHSSS-bu2hc
    @ADARSHSSSADARSHSSS-bu2hc 3 місяці тому

    Poocha sir 😹

  • @jayakumarharrisharris1296
    @jayakumarharrisharris1296 5 місяців тому +1

    കൂടുതൽ വെറുതെ സംസാരിച്ചിരിക്കാതെ പിടിക്കാൻ noku🌹വാവേ

  • @p-dm8qc
    @p-dm8qc 5 місяців тому +4

    👹 എപ്പിപ്പിസോഡ് അടിപൊളിയോ മക്കളെ, സമയം ഞാൻ നിച്ഛയിക്കും. 💀🦴👅

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 5 місяців тому

    ഇത് ദൈവം ഓരോരുത്തരെ ഭൂമിയിൽ നിയോഗോചിരിക്കിന്നതാണ്

  • @user-cc7rl1ff9w
    @user-cc7rl1ff9w 5 місяців тому +6

    അതിന് എങ്ങോട്ടെങ്കിലും ഒന്ന് പോയി രക്ഷപ്പെടണം എന്നേ ഉളളൂ. അതിന് എന്ത് അമ്പലം?

  • @josephinedavis4612
    @josephinedavis4612 3 місяці тому

    Pambu അടുത്ത sopha...thedi...പോയിരിക്കുകയാണ്

  • @shobhanak5166
    @shobhanak5166 5 місяців тому

    Athine pidichirunno alla pokan vittirunno

  • @threestar7887
    @threestar7887 5 місяців тому +5

    മുറ്റം എത്രയും വൃത്തിയാക്കി ഇട്ടതു കൊണ്ടാണ് സർപ്പം അകത്തു കയറിയത് അതിന് പുറത്തിരിക്കാൻ സ്ഥലമില്ല

  • @user-lj5si1ko7t
    @user-lj5si1ko7t 2 місяці тому

    ഒരാള് സ്വന്തം ജീവനും കൊണ്ട് കളിക്കുന്നു അതും അവരുടെ ജീവൻ രക്ഷിക്കാൻ അതിന്റെ ഇടയിൽ കൂളായി video edukunna വിട്ടുകാരെ സമ്മതിച്ചു 😡😡കഷ്ട്ടം

  • @Ayaanhacker165op
    @Ayaanhacker165op 4 місяці тому

    വൃത്തികൂടിയാലും പുള്ളിവരും 🤣🤣

  • @user-vw9hq6nh9b
    @user-vw9hq6nh9b 4 місяці тому

    ലെ പാമ്പ് :ചേച്ചിയെ ചേച്ചിയെ വിശക്കുന്നു കൊറച്ചു ചോറ് തരാമോ

  • @Achus_Life
    @Achus_Life 3 місяці тому

    Hello vava ചേട്ടാ ഞങ്ങളുടെ പൈസ തന്നുകൂടെ ചികിത്സ യുടെ പൈസ യാണ് തരൂ നിങ്ങൾക്കൂടെ പറയു. കരൾ മാറ്റിവെക്കാൻ ഉള്ള പൈസ ആണ്.

  • @samadsmd555
    @samadsmd555 5 місяців тому +7

    ഒരു അമ്പലത്തിന്റെ ചുറ്റളവിൽ ഏതെങ്കിലും വീട്ടിൽ പാമ്പിനെ കണ്ടാൽ അമ്പലം ഹൈലൈറ്റ് ആയി കൊടുക്കും.... അന്തവിശ്വാസം ഉണ്ടാക്കി കൊടുക്കുകയും ചെയ്യും എന്നിട്ട് വിഡിയോയിൽ പറയുമ്പോൾ ഞങ്ങൾ തെറ്റിദ്ധാരണ മാറ്റാൻ വേണ്ടിയും അന്തവിശ്വാസങ്ങളെ വലിച്ചെറിയാനും വേണ്ടിയാണു ഈ പ്രോഗ്രാം കൊണ്ടു ഉദ്ദേശിക്കുന്നത് എന്ന് വിഡ്ഢിത്തം പറയുകയും ചെയ്യും.... കോപ്പിലെ പ്രോഗ്രാം..... പാമ്പ് ദൈവം അല്ലെന്ന് വിവരമില്ലാത്തവരോട് പറയെടോ അതാണ് ചെയ്യേണ്ടത് അറിവാണ് ഉദ്ദേശം എങ്കിൽ സുരേഷ് അങ്ങനെ ആണ് ചെയ്യേണ്ടത്.... അല്ലാതെ അമ്പലത്തേയും പാമ്പിനെയും ബന്ധിപ്പിച്ചു പറഞ്ഞാൽ ദൈവം വന്നു നക്കി കൊണ്ടു പോകട്ടെ എന്ന് കരുതി പാമ്പിനു ചിലപ്പോൾ നാളെ നിന്ന് കൊടുത്തു എന്നും വരാം..... 😝😝😝

  • @sukainathks8495
    @sukainathks8495 5 місяців тому

    പാമ്പിനെ പിടിച്ചുകൊണ്ടുപോയ അതോ അമ്പലത്തിൻ്റെ ഉള്ളിൽ കടത്തിവിട്ടോ

  • @venugopalgopinath7417
    @venugopalgopinath7417 3 місяці тому

    ALWAYS SEAL THE BOTTOM. PORTION OF EXTERNAL OPENING DOOR.S OF YOUR. HOMES WITH SLIDINGBLACK . RUBBER FLATS . ADVANTAGES ARE TO PREVENT. SMALL..BABY SNAKES CENTIPEDES SCORPION GAINING FREE ENTRY INTO THE INTERIOR OF YOUR HOMES.....YOU AC WILL WORK AT. 100 PERCENT Efficacy