വീടിനു ചെരിഞ്ഞ തെങ്ങ് മണ്ടയിൽ കയറി മുറിച്ചപ്പോൾ!!

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 101

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +120

    *നിന്നെ എനിക്കു ഒരുപാട് ഇഷ്ടം ആണ് ലത്തീഫേ.... നീ നിന്റെ വിയർപ്പ് കൊണ്ട് ആണ് ജീവിക്കുന്നത്... നിനക്ക് ദൈവം ആരോഗ്യവും ആയുസ്സും നൽകട്ടെ...*

  • @safiyapocker6932
    @safiyapocker6932 Рік тому +27

    കൂട്ടുകാർ ആദ്യം വലിച്ച വലി വലിയ ഡെയിഞ്ചർ ആണ്, പതുക്കെ വലിക്കേണ്ടതായിരുന്നു, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @muneer313chamal5
    @muneer313chamal5 Рік тому +5

    ഇത് വല്ലാത്ത ഒരു risk പിടിച്ച തെങ് മുറി ആയിപോയി... പള്ളെന്ന് കാളിറ്റ്😨😨😨😨

  • @Edamone.1288.
    @Edamone.1288. Рік тому +30

    കണ്ടിട്ടു തന്നെ പേടിയാവാണ് 😮😮😮

  • @SachuBadradeepam
    @SachuBadradeepam Рік тому +5

    ഞാൻ മിക്കവാറും വീഡിയോസ് കാണാറുണ്ട്.. നന്നായിട്ടുണ്ട്... സേഫ്റ്റി ആദ്യം.. ❤💚🥰😊

  • @abi.cz8891
    @abi.cz8891 Рік тому +16

    കയറുന്ന മെഷീൻ ഉപയോഗിച്ച് അതിൽ കയറി മുറിച്ചു നോക്കൂ അതാണ് സുഖം

  • @sanilabraham5136
    @sanilabraham5136 Рік тому +24

    ശ്വാസം അടക്കിപിടിച്ചു കണ്ടു 🙏🙏🙏🙏🙏😄

  • @karnna1043
    @karnna1043 Рік тому +3

    നിങ്ങൾ താഴെ ഇറങ്ങിയപ്പോൾ ആണ് എൻ്റെ ശ്വാസം നേരേ ആയത്.

  • @sreejeshmdas
    @sreejeshmdas Рік тому +17

    പണി പാളിയ കളിയ ഇജ്ജ് ഇപ്പൊ കാട്ടിയത് 🙏🏻.. പടച്ചോന്റേം പിള്ളേരുടേം നേര് 🙏🏻

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +4

    അയിനാണ് കായി....അഭിനന്ദനങ്ങൾ

  • @sheenasibu6102
    @sheenasibu6102 Рік тому +2

    ഏത് ജോലിയിലും നിങ്ങൾ അഗ്രഗണ്യൻ ആണ്... Bro

  • @pauljoseph2811
    @pauljoseph2811 Рік тому +4

    മോനെ നീ സുലൈമാനല്ല, ഹനുമാനാ.
    സൂപ്പർ പണി, മുത്തേ..... 👍👍

  • @ambikakamalamma6226
    @ambikakamalamma6226 Рік тому +7

    You are an excellent worker,

  • @Sweet_heart345
    @Sweet_heart345 Рік тому +9

    റബ്ബേ.... 🤲🤲🤲നീ തുണ

  • @riyafebin2731
    @riyafebin2731 Рік тому +4

    ലത്തീഫ് ചെയ്യാത്ത പണിയില്ലല്ലോ.. അധികവും അപകടം പിടിച്ച പണിയും... നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു

  • @muneer313chamal5
    @muneer313chamal5 Рік тому +2

    ഈ പണിക്ക് ഇത്തിരി ധൈര്യം തന്നെ വേണം

  • @manzoorm03
    @manzoorm03 Рік тому +6

    കാണുമ്പോൾ പേടി തോന്നുന്നു

  • @jishadjithesh4094
    @jishadjithesh4094 Рік тому +1

    Bhai frist flooril toilet undakkan main slab kuzhichu warthu but athu close cheyyan enda margam onnu reply pls

  • @Suresh-n8i
    @Suresh-n8i 4 місяці тому

    Chettan vallathe shoasam muttunnalle

  • @shortschannel2122
    @shortschannel2122 Рік тому +5

    ന്റെ മ്മോ.... നമ്മൾ കയറുന്ന ഫീൽ.... തല കറങ്ങുന്നു 😟😇

  • @ahmedhussain6449
    @ahmedhussain6449 Рік тому +2

    Machane high riskato thadi nokku pahaya paninnuparanjhu marikkalle eju

  • @IRFAX0
    @IRFAX0 Рік тому +6

    ശ്വാസം അടകിപിടിച് കണ്ട വീഡിയോ 👍🏿🫡

  • @ZoomPlanet
    @ZoomPlanet Рік тому +4

    Fire🔥❤️❤️❤️❤️❤️🎉

  • @mubarakrahmani3370
    @mubarakrahmani3370 Рік тому +2

    "അയ്നാണ് കായി" ഇന്ന് കേട്ടില്ല..

  • @parkashkachhawa
    @parkashkachhawa Рік тому +2

    Brother, your video is being seen till Neemuch district of Madhya Pradesh.

  • @afl_9m833
    @afl_9m833 Рік тому

    മച്ചാനെ ഒരു fish tank video ചെയ്യോ.

  • @hashiqthekkumbath8365
    @hashiqthekkumbath8365 Рік тому +4

    Sambavam thennee👌👌👌

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Рік тому

    ബ്രോ ഗുഡ് ജോബ് 👍👍👍👌👌

  • @pravaasi2759
    @pravaasi2759 Рік тому +1

    അപ്പൊ ഇതിലെ കണ്ടന്റ് എന്താന്ന് ആരും ലൈക് അടിക്കാന്‍ മറക്കരുത്

  • @JoyfulSwing-nj8uw
    @JoyfulSwing-nj8uw 4 дні тому

    നിർബന്ധമായും സംരക്ഷ ഉറപ്പാക്കണം

  • @amruthasyamkumar8047
    @amruthasyamkumar8047 Рік тому +1

    Ningal vere leval

  • @farisshahana3758
    @farisshahana3758 Рік тому +1

    Veruthe komali video cheyyunna vlogarmare ithokke onnu kandu nokkoo ❤❤❤

  • @eye_007-vineeth
    @eye_007-vineeth Рік тому +1

    താങ്കളെ സമ്മതിക്കണം

  • @musthafacp3188
    @musthafacp3188 Рік тому +7

    നിങ്ങൾ എല്ല പണിയും എടുത്തോ ദയവ് ചെയ്തു ഇ പണി എടുക്കരുത് pls

  • @nishanarayan6942
    @nishanarayan6942 Рік тому

    ശ്രെദ്ധിക്കണം ട്ടോ

  • @binz_KL-33
    @binz_KL-33 Рік тому +1

    Oh! Fearless Man .. nonakku avidunnu kitti ee dairyam... pwoliyeee 👏👏👏

  • @abruva07
    @abruva07 Рік тому +5

    ഇദ്ദേഹം എന്ത് പണിയാണ് ചെയ്യാത്തത് 🤔

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому

      വിമാനം പറത്തില്ല

    • @braveheart_1027
      @braveheart_1027 Рік тому

      Train oadikkilla😕

    • @abruva07
      @abruva07 Рік тому +1

      അങ്ങനെ കുറച്ചു കാര്യങ്ങളെ പുള്ളി ചെയ്യാത്തത് ഉള്ളൂ, പക്ഷേ വേണമെങ്കിൽ പുള്ളി അതും ചെയ്യും

    • @mallutrollsworld8425
      @mallutrollsworld8425 Рік тому +1

      Electrical🔌⚡️

  • @binoybaby8150
    @binoybaby8150 Рік тому

    Muri Sooper need safety equipments

  • @TruthFinder938
    @TruthFinder938 Рік тому

    ഏതാ ആ മോണ്ണകൾ 😌😌😌😌ഒരു idea ഇല്ല

  • @rifazenha6078
    @rifazenha6078 Рік тому

    ഭയങ്കരം

  • @sumaisashuhaib372
    @sumaisashuhaib372 Рік тому

    എന്റെ വീട്ടിൽ രണ്ടു തെങ്ങുണ്ട് ഇങ്ങനത്തെ ആരും മുറിക്കാൻ വരുന്നില്ല

  • @sakeerallakkat1842
    @sakeerallakkat1842 Рік тому

    Njagaleum koudy thegi te maddayil kayatiyade pole

  • @muheenudheenm9751
    @muheenudheenm9751 Рік тому

    Number onn ayachu tharo kure vidieosil. Comment ettin. No replay.

  • @sreenivasanpk2581
    @sreenivasanpk2581 Рік тому

    അഭിനന്ദനങ്ങൾ.......

  • @adershkattachira4120
    @adershkattachira4120 Рік тому +2

    കാലിൽ മുറിവ് പറ്റിയല്ലേ 😔

  • @sougandhchikku217
    @sougandhchikku217 Рік тому

    First sefty

  • @arphmn7702
    @arphmn7702 Рік тому

    Nigale contact kittan entha cheyyendee...onnuparayoo.. Pls

  • @arphmn7702
    @arphmn7702 Рік тому

    Padachoone ee chegai.. 😲😲

  • @user-fm4mi8eo3j
    @user-fm4mi8eo3j Рік тому +1

    Bro it's dangerous 😊🙂

  • @noufalvk7966
    @noufalvk7966 Рік тому

    തെങ്ങിൻ്റെ കരിമ്പ് എടുത്തോ

  • @arshad.parshe7167
    @arshad.parshe7167 Рік тому +1

    ലത്തീഫേ ഒരു വിമാനം മേടിച് തന്നാൽ ഓടിക്കുമോ

  • @brightway14
    @brightway14 Рік тому

    നിങ്ങൾ സുലൈമാനല്ല ഹനുമാനാണ്

  • @sarafudeentajsarafudeentaj1135

    സെറ്റ് പൊളിച്ചു

  • @lidheshm2981
    @lidheshm2981 Рік тому

    Deyngar works

  • @RajeeshKvr-vx8rf
    @RajeeshKvr-vx8rf Рік тому

    Machane nokkane

  • @rohanjoytech1885
    @rohanjoytech1885 Рік тому

    👍

  • @anithagireesh
    @anithagireesh Рік тому +1

    👍👍👍💥💥💥

  • @babumc4582
    @babumc4582 Рік тому

    കാലിന്റ് അടി ഇക്കിളി ആയി

  • @HezaHezu-s8f
    @HezaHezu-s8f Рік тому +2

    അതിനാണ് കായി

  • @Suresh-n8i
    @Suresh-n8i 4 місяці тому

    Chatten pedi on num ille

  • @mohammed-gm4fe
    @mohammed-gm4fe Рік тому +1

    ഇത് ഡൈജറാ

  • @navashamsanavashamsa1627
    @navashamsanavashamsa1627 Рік тому

    ❤❤❤❤

  • @naasarnaasar551
    @naasarnaasar551 Рік тому +3

    ഇക്കാന്റെ നമ്പർ ഒന്ന് കിട്ടുമോ.

  • @ashiquevlogger9080
    @ashiquevlogger9080 Рік тому

    👍👍👍👍

  • @abraahamjoseph3563
    @abraahamjoseph3563 Рік тому

    സകലകല വല്ലഭൻ..👌👌

  • @HashimRinsha-tk3xf
    @HashimRinsha-tk3xf Рік тому

    Vegam video vid

  • @muhammadirshad5407
    @muhammadirshad5407 Рік тому

    Kanumbo thanne oru bejar

  • @sujathapothera8204
    @sujathapothera8204 Рік тому

    നിങ്ങളെ എങ്ങനെ contact ചെയ്യും നമ്പർ ഇല്ലല്ലോ

  • @അതെ_അതെ
    @അതെ_അതെ Рік тому

    Poli

  • @SarathK-xp4ep
    @SarathK-xp4ep Рік тому

    ❤️

  • @ajidpp123
    @ajidpp123 Рік тому +1

    ❤❤👌👍🤲🤲

  • @manojr4512
    @manojr4512 3 місяці тому

    Ithokke aanu yutubers great workk allathe nattukatkum aarkum upakaram illatha kure theeta vaanagal yutubers aayi nadakunuduu

  • @majeedsinan1531
    @majeedsinan1531 Рік тому

    നബർ പറയു

  • @VinodanKv-my3sq
    @VinodanKv-my3sq Рік тому

    Frst ❤

  • @subhashchandrabose-8164
    @subhashchandrabose-8164 Рік тому

    Hi

  • @abuabubakkar2723
    @abuabubakkar2723 Рік тому

    നബർ തരോ പണിയുണ്ട്

  • @EliyasAbu
    @EliyasAbu Рік тому

    🫡🫡🫡

  • @Tilesworker123
    @Tilesworker123 Рік тому

    Pari

  • @mksh4588
    @mksh4588 Рік тому

    Rc

  • @keatonnoronha
    @keatonnoronha Рік тому

    Deforestation

  • @മാനിഷാദ
    @മാനിഷാദ Рік тому

    മെഷീൻ കയ്യിന്നു പാളിയാ മോന്റെ ഷോ ഞങ്ങൾക്ക് കാണാൻ കഴിയില്ല

  • @zubaidakunnath7671
    @zubaidakunnath7671 Рік тому +1

    നിൻ്റെ നമ്പർ ഒന്ന് തരു ഞങ്ങൾക്കും കുറച്ചു പണിയുണ്ട്

    • @jordanhunt477
      @jordanhunt477 Рік тому +2

      Ninte alla. Say it Thangalude .give 100 percent respect for this person

  • @peethambaranputhur5532
    @peethambaranputhur5532 Рік тому

    അടിപൊളി 👌👌👌🤣🙏🙏🙏

  • @nowfalnowfu2034
    @nowfalnowfu2034 Рік тому

    Contcat number

  • @nishinkpl
    @nishinkpl Рік тому

    ❤️

  • @travelmachan17
    @travelmachan17 Рік тому +1

  • @sarfashameed4678
    @sarfashameed4678 Рік тому

  • @vmtiles1641
    @vmtiles1641 Рік тому