ഇനി LGS & 10th Prelims ഉള്ളവർക്ക് ✨ LGS 2024 ( Phase II ) ✨ ചോദിച്ച ചോദ്യങ്ങളുടെ വിശദമായ പഠനം ✨

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 261

  • @jithinjith9576
    @jithinjith9576 День тому +10

    Psc മാറി ഇപ്പൊ lgs പഠിക്കുന്നവരും degree നിലവാരത്തിൽ പഠിക്കണം. പറയുന്നത് 7 ആം ക്ലാസ്സ് യോഗ്യത.

  • @chakkiss
    @chakkiss 2 дні тому +212

    30.exam ullavar undo ethil

  • @sijaps384
    @sijaps384 2 дні тому +10

    God bless you sirrr🙏 ഒരുപാട് ആഗ്രഹമുണ്ട് സാറിനെ ഒന്ന് നേരിൽ കാണാൻ

  • @Anaika-tp4vu
    @Anaika-tp4vu 2 дні тому +17

    പിള്ളേച്ചൻ വരും എന്ന് അറിയാമായിരുന്നു 😁. വെയിറ്റ് ചെയ്യുകയായിരുന്നു 🎉🎉

  • @syamilysivan7640
    @syamilysivan7640 2 дні тому +30

    കണക്കിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത്‌ സാറിന്റെ class കണ്ടിട്ടാണ്, thank you sir😊❤

    • @AsmilaFaisal
      @AsmilaFaisal День тому

      Maths elllarkum ippo ok aaayi sir karanam mattullla subject aaan ldc level okke aavunnath

  • @Nainikaneenu
    @Nainikaneenu 2 дні тому +15

    Sir, എനിക്ക് 17മാർക്ക് കിട്ടി വളരെ നന്ദി യുണ്ട് ❤

  • @visakhvs3680
    @visakhvs3680 2 дні тому +20

    Maths 3 markokke vangiyirunna enik sirnde class follow cheythappo 15 okke kittunnund. Thanku sir🥰

  • @santhoshHaripad-tj7iz
    @santhoshHaripad-tj7iz День тому +60

    7 ന് എക്സാം ഉള്ളവർ ഉണ്ടോ

  • @aavani6275
    @aavani6275 2 дні тому +4

    Waiting arunnu e classinu vendi

  • @NeenuPrasad-x2l
    @NeenuPrasad-x2l 9 годин тому

    Njagade swantham jerin sir.... ❤️❤️❤️❤️❤️

  • @AjayanC-xx9px
    @AjayanC-xx9px 9 годин тому

    സാറിന്റെ ക്ലാസ്സ് ചെയ്തു പഠിക്കേണ്ട കാര്യം ഇല്ല കേട്ടാൽത്തന്നെ മനസിലാവും 👌👌👌👌👌

  • @lee_jeo7454
    @lee_jeo7454 День тому +2

    Relation qstn എപ്പോഴും doubt ആണ്, E ക്ക്‌ A യുമായുള്ള ബന്ധം അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്ന്, അവസാനം ഭർത്താവ് എന്ന് കൊടുത്തു 😪. അതങ്ങനെ പോയിക്കിട്ടി. ശരാശരി യിൽ അറിയാമായിരുന്നു 23 നോട്‌ 4 കൂട്ടണം എന്ന്, കൂട്ടി, കിട്ടിയത് 26. അതും പോയിക്കിട്ടി. വിഷമം മാറുന്നില്ല, ഇത്രയും simple ആയത് തെറ്റിച്ചത് കൊണ്ട് തന്നെ. 😢😢

  • @SumijaFarook-vd8ui
    @SumijaFarook-vd8ui 14 годин тому

    ഒരേ പൊളി. അടിപൊളി ക്ലാസ് ❤❤❤❤❤ maths simple ആയത് sir ൻ്റെ ക്ലാസ് കണ്ടിട്ടാണ്.. thank you so much sir 😊

  • @CharumooduCharumoodu-jj7qi
    @CharumooduCharumoodu-jj7qi 13 годин тому

    താങ്ക്സ് 🙏🏻🙏🏻

  • @revathyanish2467
    @revathyanish2467 День тому +2

    Oro exam kazhiyumbol sir nte classinu waiting annu. 🥰

  • @jahanashirin6754
    @jahanashirin6754 2 дні тому +3

    Exam kazhinju , maths sire class kandond 17 questions sheriyaakan patti ❤❤❤🎉

  • @soudhaismail7424
    @soudhaismail7424 2 дні тому +2

    Thankyou സർ..❤🙏

  • @VIBINAJINS
    @VIBINAJINS 18 годин тому

    സൂപ്പർ ക്ലാസ്സ്‌

  • @chitrapradeep8518
    @chitrapradeep8518 2 дні тому +2

    Life changing class 💐💐💐💐💐❤️❤️❤️❤️

  • @Vidhyamajeesh
    @Vidhyamajeesh 18 годин тому

    Super class 🙏

  • @FathimqIsmail
    @FathimqIsmail 2 дні тому +2

    Good effort👍👍👍

  • @archanababy8086
    @archanababy8086 2 дні тому +1

    Sir nu vendi wait cheythirikkuvarunnu😊

  • @leowin869
    @leowin869 2 дні тому +1

    Waiting airunnu❤❤

  • @Nayana-hh8hk
    @Nayana-hh8hk 2 дні тому +23

    ഞങ്ങളുടെ ചാക്കോ മാഷ്❤❤❤

    • @sreenath8790
      @sreenath8790 2 дні тому +3

      ഒരിക്കലുമല്ല സ്കൂളുകളിൽ ചക്കോമാഷ്മാർ കണക്ക് തല്ലിയും കണ്ണുരുട്ടിയും പഠിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാണ് കണക്ക് എല്ലാരും വെറുക്കുന്നത്....ഇത്രെയും ലളിതമായി കണക്കിനെ മനസിലാക്കി തരുന്ന മറ്റൊരു കണക്ക് അധ്യാപകൻ ഇല്ല ♥

    • @jithinjith9576
      @jithinjith9576 День тому +2

      Psc മാറി ഇപ്പൊ lgs പഠിക്കുന്നവരും degree നിലവാരത്തിൽ പഠിക്കണം. പറയുന്നത് 7 ആം ക്ലാസ്സ് യോഗ്യത.

    • @shehinrafi515
      @shehinrafi515 13 годин тому

      ​@@jithinjith9576 vendel nirthikko

  • @LijithaSajeesh-z4r
    @LijithaSajeesh-z4r 2 дні тому +3

    Sir... Enik 6 markke kittiyollu. 😭 maths valiyapada. Ennumuthal njan sirinte ella classum kand 20 markkum vedikkum.

  • @aswathy2212
    @aswathy2212 2 дні тому +2

    God bless you sir❤️✨✨

  • @thaslisakeer2666
    @thaslisakeer2666 2 дні тому

    Thanks lot sir ....Innale maths 16 attend chethu ...14 shariyayi.....Relation ,prime number ..Thetti....36 answer koduthee...Ath mathram square allee enn karuthi...

  • @sajansaya211
    @sajansaya211 2 дні тому +1

    ജെറിൻ സർ ❤️

  • @George12240
    @George12240 День тому

    Thanku jerin sir❤

  • @m00sik55
    @m00sik55 2 дні тому

    Maths onnum ariyatta enikk sirinte class kanditt ippol nallmark kudunnund. Thank you sir. Onnum ariyattavare polum igane parikanich class thannathin. ❤❤❤

  • @likithasalim1268
    @likithasalim1268 2 дні тому

    Thnq💞very much sirrr👌👌👌👌

  • @sandhyasajith8976
    @sandhyasajith8976 2 дні тому +13

    ഇന്നലെ 19 mark score ചെയ്തു. കലണ്ടർ revise ചെയ്തില്ല. അതുകൊണ്ട് തെറ്റിപ്പോയി. കഴിഞ്ഞ ldc ക്കും ഇന്നലെ lgs നും ആദ്യം നോക്കിയതും എഴുതിയതും മാത്‍സ്.. എന്നെങ്കിലും ജോലി kittum എന്ന് ഉറപ്പുണ്ട്. അന്ന് സർ നെ കാണാൻ വരും.. നന്ദി മാത്രം ഇന്ന്..നന്ദി❤️

    • @himeshhimesh7088
      @himeshhimesh7088 2 дні тому

      ഒരു qn ansr ഇല്ല. ഒന്ന് കിട്ടിയില്ല.. 🤔19 /20🤔

    • @bblaster93
      @bblaster93 День тому

      ​​@@himeshhimesh708817.66 allea appo

    • @ansarali4171
      @ansarali4171 День тому

      Calender poyal 18 alle kittu lcm appo appo shariyayo😮

  • @navyaanoop1522
    @navyaanoop1522 2 дні тому

    Maths cheyyane pediyayrunnu adyamayanu maths attnd cheythath sir nte class matram kand padichu 15 attnd cheythu14kitty Thank u so much sir🥰🥰🥰

  • @FakruDheen-c2d
    @FakruDheen-c2d 2 дні тому

    Nalla class🙏

  • @soubishsankar4987
    @soubishsankar4987 День тому

    Thank u soooo much sir🥰

  • @anjuprem-j5r
    @anjuprem-j5r 2 дні тому +4

    അപ്പോൾ4-ാം ഘട്ടം എഴുതുന്ന ഞങ്ങളുടെ അവസ്ഥ😂😂😂😂😂

  • @SurekhaS-f5v
    @SurekhaS-f5v 2 дні тому +1

    You are my favourite teacher or maths hero sir .yeniku mathsine verutha oru kalam undayiruunu.epol at ela .l love maths because of you sir❤thanku so much sir.lovee u sir❤❤❤❤❤❤❤

  • @ramsishihabramsishihab8325
    @ramsishihabramsishihab8325 2 дні тому

    Waiting aayirunnu

  • @akshaynandhu9166
    @akshaynandhu9166 2 дні тому

    Enikk 17 mark kitti sir athu sirnte class kandittuthanneyanu thankuu sir🥰

  • @sunilsunee1229
    @sunilsunee1229 2 дні тому

    Sir,Thank u so much 🙏🙏 God bless u sir

  • @REMADEVIKREMA
    @REMADEVIKREMA День тому

    Good Morng sirrrrrrrrrrrrrrrrr 🌹🌹

  • @swalihac9313
    @swalihac9313 День тому

    Sir enikk 17 mark kitti thanks ❤️sir

  • @puttus
    @puttus 2 дні тому

    Last question Largest fraction
    ആദ്യത്തെ 3 fraction
    Diff common
    So ആ മൂന്നിൽ വലുത് ചെറിയ ഛേദം ഉള്ളത്...
    5/3
    Then 5/3 & 17/5
    Cross check 17/5 വലുത്

  • @mrm3434
    @mrm3434 2 дні тому +3

    13:44 പുരുഷു എന്നെ അനുഗ്രഹിക്കണം...😂😂🤣

    • @Arun-d7i
      @Arun-d7i 2 дні тому

      പിള്ളേച്ചോയ് 😀

  • @Chithra107
    @Chithra107 16 годин тому

    Nangalde Priya gurunadhan❤..☺️

  • @ChithuMohan-lu9sm
    @ChithuMohan-lu9sm День тому

    Thanku sir

  • @saritharakesh2878
    @saritharakesh2878 2 дні тому +4

    Dec 7 arkkelum undo??

  • @Rrayan909
    @Rrayan909 День тому

    Super ❤

  • @anupillaik2346
    @anupillaik2346 2 дні тому

    Innale aake aaaswaasam thonnitathu maths question kandappol mathramaanu.
    Thank you sir

  • @jabeenajabeena1465
    @jabeenajabeena1465 2 дні тому

    Thank you sir
    Innalethe LGS examinu 18 mark

  • @reshmakp1619
    @reshmakp1619 День тому

    Thanks🙏🙏

  • @Jo-wb3zm
    @Jo-wb3zm 2 дні тому

    Thank you soo much Sir 🙏🏼

  • @soumyak.s610
    @soumyak.s610 День тому

    Thank you so much dear sir ❤️🤍

  • @aro167
    @aro167 12 годин тому

    👍

  • @aneeshkumarn.s4896
    @aneeshkumarn.s4896 День тому

    Thankyousirset❤❤❤

  • @bibzu9
    @bibzu9 2 дні тому +1

    Jerin sireee😍😍✨

  • @jishmakishor8914
    @jishmakishor8914 19 годин тому

    Tq sir

  • @SajanaCk
    @SajanaCk 2 дні тому +1

    Sirnte class help orupad help cheithu pakshe over tention confused aayi poyi.ellathinte vazhiyuzhum arinjittu polum thettichu 😥

  • @sarathmohan6775
    @sarathmohan6775 День тому

    Thankyou sir😍🤍

  • @sajnasulfi3385
    @sajnasulfi3385 2 дні тому

    Thankyou so much sir❤

  • @ThasneemAmeen
    @ThasneemAmeen 2 дні тому

    Thanku sir 🌹🌹🌹🌹🌹❤❤❤

  • @archanacuarchana1490
    @archanacuarchana1490 2 дні тому +1

    Sir dec 7vare class taranne sir.. Edak class tarane sir. Model examum. 🙏🙏🙏

  • @resmiabhilash5928
    @resmiabhilash5928 2 дні тому +2

    മാത്‍സ്ന്റെ രാജാവ് ❤😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊

  • @sajinasulthan7271
    @sajinasulthan7271 2 дні тому

    Thank you so much sir 🥰🥰🥰🥰❤❤❤❤❤

  • @arunkaarthi4943
    @arunkaarthi4943 День тому +2

    30th Trivandrum exam undo arelummm

  • @abhishekr6858
    @abhishekr6858 2 дні тому

    Thank you sir ❤

  • @sureshputhuvil
    @sureshputhuvil День тому

    Appuvinteyum Ammayudeyum vayassil randamathe ratio edukkunnath 9varshathinu shesham vayass 9 ayittalle avideyoru confusion

  • @abilashg1136
    @abilashg1136 2 дні тому

    Sair messege ayachu thank sir

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz 2 дні тому

    Uyir❤❤❤

  • @sheebak686
    @sheebak686 День тому

    Sir BODMAS rule le off ennathu enthanu ariyunnavar onnu paranju tharumo

  • @snehaarun6983
    @snehaarun6983 2 дні тому

    Thank u sir nte class kanda padicha enik 11mark

  • @Ss-angels-123
    @Ss-angels-123 День тому

    Provisional answer key 884 alla.. 484 aan ..

  • @ams6643
    @ams6643 2 дні тому

    Maths valare easy arunnu. 😊

  • @sujanassuju1751
    @sujanassuju1751 2 дні тому +1

    👍👍👍

  • @sooryasai7561
    @sooryasai7561 2 дні тому

    Thank you sir 🫶❤

  • @malanadboysvlog9179
    @malanadboysvlog9179 17 годин тому

    🥰🥰🥰

  • @adhishrajm8128
    @adhishrajm8128 2 дні тому

    Sirnte maths othiri prayojanapettu Gk poyi ente pradeesha nazhettapettu

  • @bijeeshkumar4602
    @bijeeshkumar4602 День тому

    ❤❤🙏

  • @bloomindiaa
    @bloomindiaa 2 дні тому

    👍🏼👍🏼👍🏼❤

  • @ajuk.george2382
    @ajuk.george2382 2 дні тому +1

    🥇

  • @syamlysyamly7352
    @syamlysyamly7352 День тому

    Sir enik 17 kitti adyamayitt aannu ethra mark kittunath tku sir ❤❤❤❤❤❤

  • @AlenHashibira-l7t
    @AlenHashibira-l7t 2 дні тому

    🎉🎉🎉

  • @Kunjuzz-f1l
    @Kunjuzz-f1l 2 дні тому +6

    Sir ഈ ഇടക്കായി ചെയ്ത lgs revision cls nu oru playlist create cheyuvo🙏🙏🙏

  • @vayalaajayan6766
    @vayalaajayan6766 2 дні тому

    ❤ hi sir

  • @gireeshg704
    @gireeshg704 2 дні тому +14

    ഇന്നലത്തെ എക്സാം കഴിഞ്ഞപ്പോള്‍ തന്നെ കാത്തിരുന്ന ക്ലാസ്

  • @devikadevu-kp7cl
    @devikadevu-kp7cl 2 дні тому +1

    Jerin sireee❤️❤️❤️..Thank uuu 🙏🏻🙏🏻🙏🏻

  • @beenaraju3228
    @beenaraju3228 2 дні тому

    Lgs examil 10 nu thazhe aanneghil listil varille enik innalathe examil 65 und but mathsil 8 kiityath th... Time kiitiyilla plz reply

  • @jaseerahameed3919
    @jaseerahameed3919 2 дні тому

    ❤❤❤❤

  • @ajishaak6481
    @ajishaak6481 2 дні тому

    Hi sir

  • @janetneenujacob5399
    @janetneenujacob5399 День тому

    Sir 23/11/2024 maths answer paranja tharamo please

  • @NourinNour786
    @NourinNour786 2 дні тому

    😍❤🥰✨🙌🏻

  • @AhalyaS-d7q
    @AhalyaS-d7q 2 дні тому

    Njan atha sir orthath 36

  • @sanjunasuresh1726
    @sanjunasuresh1726 2 дні тому

    🙏🙏🙏tku sir...... 🥰

  • @reshmareshma5717
    @reshmareshma5717 Годину тому

    November 30 exam und😊

  • @SulfiyaSulfiya-k9y
    @SulfiyaSulfiya-k9y 2 дні тому

    🙏🙏🙏

  • @kannanvlog6398
    @kannanvlog6398 2 дні тому

    20 കിട്ടി

  • @anandhuIndomitable
    @anandhuIndomitable 2 дні тому

    GK എങ്ങനെ ഉണ്ടായിരുന്നു എല്ലാവർക്കും?😢

  • @malumaludevu-gx8js
    @malumaludevu-gx8js 2 дні тому

    Sir

  • @AnujaPremjish-le2xw
    @AnujaPremjish-le2xw 2 дні тому

    Xylem king💞

  • @ThashmeerMS
    @ThashmeerMS День тому

    Full point avumbol namukk mothathil oru puka mayamayirukkum😂