ജനപ്രീതി നേടിയ നോവലിൻറെ മോട്ടിവേഷൻ ആവിഷ്കാരം. Alchemist. Paulo Coelho. Malayalam motivation story.
Вставка
- Опубліковано 11 гру 2020
- #Alchemist.#PauloCoelho. It is inspiring to all. .malayalam affirmations.#moneytechmedia is #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as producer of State institute of educational technology SIET Government of Kerala.He is a motivational speaker and a writer.
website
moneytechmedia.in/
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Chanakya
ua-cam.com/users/view_all_play...
Tips for success
/ watchv=ca6cn63yyjc&lis...
വർഷങ്ങൾക്കു മുമ്പ് alchemist ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. എങ്കിലും ഇപ്പോഴാണ് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത്.
നന്ദി നമസ്കാരം. ആയിരമായിരം അഭിനന്ദനങ്ങൾ.
🌹🙏🌹🙏🌹🙏🌹🙏🌹🌹
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്തു കൊടുക്കുക
ഈ വീഡിയോ കാണാനും കേൾക്കാനും ഭാഗ്യമുണ്ടായതിന് പ്രപഞ്ചശക്തിക്ക് നന്ദി നന്ദി. നന്ദി.
മികച്ച അവതരണത്തിനും നന്ദി.
വീണ്ടും ഇത് പോലെ ഉള്ള അവതരണം പ്രതീക്ഷിക്കുന്നു
ആയിരം ലൈക്കോടെ .....''
300 അധികം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട് കാണുക
അവതരണം ഉജ്ജ്വലം. ഒറ്റ ഇരുപ്പിൽ തന്നെ വീഡിയോ മുഴുവൻ കണ്ടു, കേട്ടു. അപരിചിതമായ ഒരു കാലത്തിലൂടെ അപരിചിതമായ ഒരു പ്രദേശത്തു കൂടെ സഞ്ചരിച്ചു വലിയ ഒരു ഗുണപാഠം മനസ്സിലാക്കിയ പ്രതീതി. അഭിനന്ദനങ്ങൾ, ഹൃദയത്തിന്റെ ഭാഷയിൽ.
❤💛💚💙💜💓
വളരെ സന്തോഷം തോന്നുന്നു. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
ഇത് എന്റെ ജീവിതത്തിൽ ഞാൻ വായിക്കുന്ന ആദ്യത്തെ fable ആണ്, ഇതിന്റെ review ക്ക് വേണ്ടി കണ്ടതാണ് full ഇരുന്ന് കണ്ടു, great presentation ❤️
Thanks very much
Nattarivukal
@@MoneytechMediai
Alhamdulillah
Good motivation
ഒറ്റ ഇരിപ്പിൽ തന്നെ ഒന്നേ മുക്കാൽ മണിക്കൂർ ഉള്ള ഈ വീഡിയോ മുഴുവനും കേട്ടു തീർത്തു .
ഇത് എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ്.
ഈ വീഡിയോ ഞങ്ങൾക്ക് മുന്നിലെത്തിച്ച തിന് നന്ദി
👍👍👍
വിശ്വവിഖ്യാതമായ ഒരുപാട് ഗുണപാഠ സമ്പന്നമായ ആ പുസ്തകം അതിന്റെ ചേതന ഒട്ടും ചോരാതെ വായിച്ച പ്രതീതി ലഭിക്കുന്ന മനോഹരമായ അവതരണം
വളരെ സന്തോഷം തോന്നുന്നു. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക.
👌🏻👌🏻
@@undeadredblack ppppp
@@MoneytechMedia aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
P⁰0
ആൽക്കെമിസ്റ്റ് ദാർശനീകവും ജനകീയവുമായ മനുഷ്യാവസ്ഥയുടെ നോവലാണ്. അതിനോട് നീതി പുലർത്തിയ ആത്മനിഷ്ഠമായ വിവരണം.
സന്തോഷം
നന്ദി'
പ്രോഗ്രാം ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു നൽകുക
ഈ പുസ്തകം ഇതിനു മുൻപ് രണ്ട് പ്രാവശ്യം വായിച്ചിട്ടുണ്ട്. എന്നാൽ ഈ ആവിഷ്കാരം വായിച്ചതിനേക്കാൾ കൂടുതൽ അതിന്റെ ഉള്ളടക്കം മനസ്സിലാക്കാൻ കഴിഞ്ഞു. സന്തോഷം.❤❤❤.
ഈ പുതുവർഷത്തിൽ
ഈ പുസ്തകം എന്നെത്തേടിയെത്തിയത്
അത്ഭുതം തന്നെ ഒരായിരം
നന്ദി ....
Happy New year
M
വർഷങ്ങൾക്ക് മുൻപ് വായിച്ച പുസ്തകമാണ്. ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞതിന് നന്ദി. നിരീക്ഷണങ്ങൾ നന്നായി.
Thanks for your support
Thanks a lot..
എന്റെ പൊന്നോ ഞാനീ ബുക്ക് കുറച്ചുദിവസം മുൻപ് ആണ് വായിച്ചത്, നിരാശ പിടിച് ഇരിക്കുമ്പോഴാണ് ഞാനിത് വായിച്ചത് ഇന്നെനിക്കൊരു ലക്ഷ്യം ഉണ്ട് 👍👍
Best wishes
(,
ഇതു ബൈബിൾ ബസ് നോവൽ ആണ്. ഇതിന്റെ പത്തു ഇരട്ടി മോട്ടിവേഷണൽ and ഇൻസ്പെരഷണൽ ആണ് fifthu mountain അതു വായിക്കു. അത് ബൈബിൾ ലെ ഏലിയാ പ്രവാവ്ചകന്റ് കഥ കുടി ആണ്. കൂടാതെ cholio യുടെ ജീവിതം കുടി ആണ്
ചടഞ്ഞിരുന്ന് പുസ്തകം വായിക്കുന്ന കാലം കഴിഞ്ഞു... ഇനി ഇത്തരം ആവിഷ്കാരം കേൾക്കുന്നത് തന്നെയാണ് ശരണം... പണ്ട് പറഞ്ഞു കേട്ടിരുന്ന വലിയ പുസ്തകങ്ങൾ ഇങ്ങനെ ഞങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് നന്ദി 👍🌹🌹
വീഡിയോകൾ ഇഷ്ടപ്പെടുന്നതിൽ വളരെ സന്തോഷം. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@@MoneytechMedia mludflhoutttjj llyr
Ingane kelkunnath nallatha pakshe chadanj irunn book vayikkunnathinum ithinum nalla vyethyasam und brother
Yes
Kkkkolo 💞💞💞💞☘️☘️🍀
ലക്ഷ്യം നേടാനുള്ള എന്റെ യാത്ര ഇന്ന് ആരംഭിക്കുന്നു.... thank you sir...... 😘
Best wishes
Annit vallom nediyooo 🤔
@@MoneytechMedia iiipii
😂
😆😆😆
പൌലോ കൊയ്ലോ വായിച്ചിരുന്നു. പക്ഷെ അന്ന് മനസ്സിലാകാഞ്ഞത് പലതും ഇന്ന് മനസ്സിലായി. ഒരുപാട് നന്ദിയുണ്ട്
ഈ ബുക്ക് വായിച്ചി ടുണ്ടെങ്കിലും മനസ്സിലാക്കി വയിച്ചിരുന്നില്ല എന്തായാലും എൻ്റെ ഉള്ളിലെ നിധി കണ്ടെത്താൻ പ്രചോദനം കിട്ടി വളരെ നന്ദി🎉
Best wishes
ഈ കഥ എഴുതിയ ആളുടെ എനിക്ക് പറയാനുള്ളത് എൻറെ ജീവിതത്തിൽ വളരെ ഉപകാരമായി Tnx 🧚🏻♂️❤
Please share this video
@@MoneytechMedia s
@@MoneytechMedia a
d
Llllllllll
Alchemist വായിച്ചപ്പോൾ ഇത്രയും ആവേശഭരിതമാകാൻ എനിക്ക് കഴിഞ്ഞില്ല. ഹൃദയത്തിൽ തറക്കുന്ന വാക്കുകൾ ഊർജ്ജമാണ്. ചിത്രങ്ങളും കൂടിയായപ്പോൾ ഒരു സിനിമ കണ്ട പ്രതീതി. ഈ പുസ്തകം മനുഷ്യരുടെ വിധിയെ പരിപൂർണമായി വരച്ചു കാട്ടുന്നു.കഠിനമായ പരീക്ഷണങ്ങളിൽ കൂടി കടന്നു പോകുമ്പോഴും വിധിയെ തടുക്കാനാകില്ലെന്ന് എഴുത്തുകാരൻ ഒരിക്കൽ കൂടി സമർത്ഥിക്കുന്നു. ദൈവം മനുഷ്യനെ കഠിനമായി പരീക്ഷിക്കുമ്പോൾ ഏതൊരു ലോഹത്തെ Alchemist സ്വർണമാക്കുന്നോ അതിനേക്കാൾ പ്രഭയിൽ അവൻ ജ്വലിക്കുന്നു. ഇവിടെ സാന്റിയാഗോ തന്നെയാകുന്നു യഥാർത്ഥ Alchemist....
നസീർ സാറിന് അഭിനന്ദനങ്ങൾ..🌹🌹
Thanks for your support ☺️
താങ്ക്സ് 🙏🏻🙏🏻
എബ്രഹാം ലിങ്കൺന്റെയും, ഹെലൻ കെല്ലറുടെയും കഥകൾ മണിമീഡിയ യിലൂടെ കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
തീർച്ചയായും
വായിച്ചപ്പോൾ കിട്ടിയ സുഖത്തിനേക്കാൾ വലുതാണ് കേൾക്കുമ്പോൾ കിട്ടിയാത്... ആരെയും പിടിച്ചു ഇരുത്തുന്ന ശബ്ദം... ✌️
Please share this video
No😢😢😮😅😅😅😮
Fantastic.......Nice presentation
Santiago ടെ കഥ ഒരുപാട് ജീവിത അനുഭവങ്ങളിലൂടെ അവനവന്റെ സത്ത മനസ്സിൽ ആക്കി തന്നു... ഞാൻ ഒരുപാട് നാളായി വായിക്കണം എന്ന് വിചാരിച്ച നോവൽ ഇതാ ful episode ആയി എന്റെ മുൻപിൽ...😍🙏... തീക്ഷണമായ ആഗ്രഹത്തിനു പ്രകൃതിപോലും കൂട്ടു നില്കും എന്നതിന് ഇതിനേക്കാൾ വലിയ തെളിവ് ഇല്ല... ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
Welcome 👍
ഞാനും 😍
😊😊😊💐💐💐
എന്നിട്ട് ഇപ്പൊ +ve റിസൾട്ട് കിട്ടിയോ 😊
@@MoneytechMedia7:59 8:01
ഒരു നിമിത്തം പോലെ ഈ വീഡിയോ കാണുവാൻ സാധിച്ചതിനു ദൈവത്തോട് നന്ദി പറയുന്നു.
Thanks
Oneday my dream comes true 🥰😍❤
വർഷങ്ങളായി ഞാൻ കൊണ്ട് നടന്ന എന്റെ സ്വപ്നം ഒരു നാൾ എന്റേതാവും ❤
തീർച്ചയായും നിങ്ങൾ വിജയിക്കും.
You can👍👍
@@adhisvlog3339 🥰💪
@@MoneytechMedia 🥰💪
Theerchayaayum angine sambhavikkum.Sesham veendum ivide vannu parayanam. Ellavarkkum oru saakshyamaakatte.
പുസ്തകം മുൻപ് വായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ കേൾക്കുകയും കാണുകയും ചെയ്തു. ഇതിന്റെ പിന്നിൽ ഉള്ള ശ്രമങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു.
Thanks very much
Excellent.Godung bless you .
Tnku
6666666
Hey... I want a meaningful title(malayalam) for making ആസ്വാദനക്കുറുപ്പ് of this book,please any suggestions 😀
ഈ കഥയിലെ പല അനുഭങ്ങളും ജീവിതത്തിൽ ഞാൻ ഇതുവരെ തേടിക്കൊണ്ടിരുന്ന കുറെ ചോദ്യങ്ങൾക് ഉത്തരം തന്നു മാത്രമല്ല ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഞാൻ എന്തു തീരുമാനമാണ് എടുക്കേണ്ടതെന്നും.... പിന്നെ ഒരു കാര്യം കൂടെ മനസിലായി പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യാധാരണയിലാണ് ഞാൻ ജീവിക്കുന്നതെന്നു.... മറ്റൊന്നും നമുക്ക് ഒരു ഗുരുവിനെ ആവശ്യമാണ് അത് പല രൂപത്തിൽ പ്രത്യക്ഷപെടാം എന്നാലും ഇപ്പോൾ ആകസ്മികമായി ഞാനെന്റെ ഗുരുവിനെ കണ്ടെത്തി അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഈ കഥയിലെ ഒട്ടകക്കാരനെ പോലെ ജീവിക്കുകയായിരുന്ന എന്നെ അലട്ടിയിരുന്നു അതിനുള്ള ഉത്തരം തേടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ നെഞ്ചിൽ ഭാരവുമേറി നടക്കുകയായിരുന്നു പക്ഷെ ഈ കഥയിലൂടെ അതിനും എനിക്ക് ഉത്തരം കിട്ടി മനസ് പറയ്യുന്നത് കേൾക്കുക ഇവിടുത്തെ സന്റിയാഗോയെപ്പോലെ പ്രതിസന്ധികളിൽ തിരിഞ്ഞോടാതിരികാം യാത്രമദ്യേ സർവ്വതും നഷ്ടപെടാം നഷ്ടപ്പെടുത്തേണ്ടി വരും പക്ഷെ അതിനെയും അഭിമുകീകരിച്ചേ പറ്റു അതിനു സഹായിക്കാൻ ഈ പ്രപഞ്ചം മുഴുവൻ ഗുഡാലോചന നടത്തുക തന്നെ ചെയ്യും ഇപ്പോൾ ഞാൻ എനിക്കുള്ള കഴിവുകളെ കുറിച്ച് ബോധവതിയാണ്... സന്റിയാഗോയെപ്പോലെ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചു ദൈവം എനിക്ക് എപ്പോഴും സൂചന നൽകാറുണ്ട് പക്ഷെ അതെല്ലാം തോന്നൽ ആണെന്നാണ് കരുതിയത് അതെന്തുകൊണ്ടാണെന്നു ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട് പലരോടും ഇക്കാര്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് പക്ഷെ ആരും എനിക്ക് തൃപ്തികരമായ ഉത്തരം നൽകിയിട്ടില്ല... എപ്പോഴും ഞാനിതോർത്തു വ്യാകുലപ്പെട്ടിരുന്നു....എന്നാലും എന്റെ ചിന്തകൾ നല്ലതോ ചീത്തയോ ആയിരുന്നാലും അത് ജീവിതത്തിൽ അതേപടി സംഭവിച്ചിട്ടുണ്ട്.... നാം എന്താണോ ചിന്തിക്കുന്നത് അതാണ് നമുക്ക് ലഭിക്കുന്നത്... എന്തു തന്നെയായാലും ഈ കഥ എന്റെ ഇതുവരെയുള്ള ചോദ്യങ്ങൾക് ഉത്തരം നൽകിയിരിക്കുന്നു.... ഇതും ഒരു പക്ഷെ നമ്മൾ ആത്മർഥമായി ആഗ്രഹിച്ചാൽ പ്രകൃതി തന്നെ ആ ലക്ഷ്യത്തിലേക്കുള്ള വാതിൽ തുറക്കും എന്നാ വചനം ശരി വയ്ക്കുന്നതാവാം..... Anyways thank you sooo much🙏🙏🙏
വളരെയധികം അറിവ് പകർന്നു നൽകുന്ന സന്ദേശം. നിങ്ങളുടെ അനുഭവം എല്ലാവർക്കും ഒരു പാഠമാകട്ടെ.
നല്ല അറിവ്. താങ്ക്സ്
Good
book വായിച്ചിട്ടുണ്ട് ഇപ്പോഴുള്ള motivation class ഒട്ടു മിക്കതും പഴയ ബുക്കുകൾ വായിച്ചു കിട്ടിയ instant words കോർത്തിണക്കിയവയാണ് 🙏🙏എങ്കിലും മനുഷ്യരുടെ നല്ല കാര്യങ്ങൾക്കു ആണലോ . ആർക്കും വളരെ കുറച്ചു നേരം കൊണ്ടു effective capsule മരുന്നു നല്ലതു തന്നെ . താങ്കളുടെ narration വളരെ നന്നായിരിക്കുന്നു 🙏god bless yu 🎉🎉🎉🎉.
Thanks
എന്താണ് പറയേണ്ടത് എന്നറിയില്ല . സൂപ്പർ .ഈ അടുത്ത നാളിൽ കേട്ട ഏറ്റവും നല്ല ഒരു സ്റ്റോറി . ഒരായിരം മംഗളങ്ങൾ🙏👍💐
നല്ല വാക്കുകൾ നന്ദി
നല്ല അവതരണം ചിലർക്കു അവർ ക് പറ്റിയ തെറ്റുകൾ പൊടി തട്ടി എടുക്കാൻ പറ്റിയ കഥ ഇനി തെറ്റ് പറ്റാതെ പുതിയ തീരുമാനങ്ങൾ എടുക്കാൻ ചിന്തിപ്പിക്കുന്ന മോട്ടിവേഷൻ കഥ (ഇതു പോലെയുള്ള അവതരണം നമുക്ക് ടൈം പോകുന്നത് അറിയില്ല )sir ഇനിയും ഇത് പോലത്തെ മോട്ടിവേഷൻ സ്റ്റോറീസ് തുടരണം )god bless you
God bless you
nglish kek
L
ഈ പുസ്തകം എന്റെ മകന്റെ പുസ്തക ശേഖരത്തിലുണ്ട്. വായിക്കാൻ സമയമില്ലാത്തത് കൊണ്ട് ഇത് വരെ വായിച്ചില്ല. താങ്ക് യൂ സർ. എന്റെ ജോലിയും നടന്നു. കഥയും കേട്ടു. ജോലി യുള്ള വീട്ടമ്മമാർക്ക് സാറിന്റെ കഥ പറച്ചിൽ ഒരു അനുഗ്രഹം തന്നെ ആണ്.
Please share
Super
very very Thanks.
ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും സമൃദ്ധിയും നന്മയും ഉണ്ടാകട്ടെ
വളരെ നന്ദി. വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@@MoneytechMedia Yes തീർച്ചയായും
ഒരേ ഇരിപ്പിൽ കേട്ട് തീർത്തു. അതി ഗംഭീരം
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ഇതു കേൾക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു 🙏🙏🙏🙏
Please share this video
ഒത്തിരി ഏറെ ഇഷ്ടം ആയ പുസ്തകം ആണ് ഇത് 💕
സാന്റിയാഗോ എന്ന അട്ടിഡയന്റെ motivational story 😍
പുസ്തകം വായിച്ചാൽ കൂടുതൽ അറിവുകൾ ലഭിക്കും. വളരെ സന്തോഷം.
ഞാൻ ഇത് ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത്. നല്ല അവതരണം.വളരെ അധികം സന്തോഷം 🙏
Please share this video
ഈ book വായിക്കുന്നതിനേക്കാൾ ഇതിലെ വിവരണം ആണ് എനിക്ക് കൂടുതൽ മനസിലായത്.......
വീഡിയോകൾ പാർട്ട് ആയിട്ട് സംപ്രേഷണം ചെയ്തിരുന്ന കാലഘട്ടത്തിൽ നിമിയെ പോലെ അനേകം ആളുകളുടെ പ്രചോദനാത്മകമായ വാക്കുകളാണ് ഇന്നത്തെ ഈ ചാനൽ.
@@MoneytechMedia Llllll
F
.fr
Yes correct anu
എനിക്കും
Njn adyamayi ketta oru story very inspirational and motivated. Thank you so much 🤗🤗✌🖒🖒🌱🌱
200 വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണുക ഷെയർ ചെയ്യുക. സബ്സ്ക്രൈബ് ചെയ്യുക
ഓഡിയോ വളരെ സൂപ്പറായിരുന്നു ശരിക്കും പറഞ്ഞാൽ ഞാൻ അത് കണ്ടുകൊണ്ടിരുന്നത് സമയം പോയത് പോലും അറിഞ്ഞില്ല ജീവിതത്തിന്റെ ഓരോ പടിയിലും ഒരുപാട് അറിവുകൾ പകർന്നു നൽകാൻ ഈ ഓഡിയോ സാധിച്ചിട്ടുണ്ട് വളരെയധികം നന്ദി നന്ദി
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ഈ കഥ വളരെ സഹസികമാണ് 👍👍👍
Yes 🥰
Listening to this story in the middle of the Desert 🏜 🌵 🐪 10-Feb-2022.
Thank you 🙏
Wow
Thank you sir 🙏🏼
Welcome
" നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും " - പൗലോ കൊയ്ലോ
Yes
പച്ചകള്ളം
Yes 100%
@@Shibilcms ppp
@@sreekuttansree7519 n0p
ഇതാണ് ആത്മീയത
ശരീരത്തെയും മനസ്സിനെയും മറികടന്ന് ജീവ ചൈതന്യത്തെ തിരിച്ചറിയുക .... അതിന് വഴികാട്ടിയായി ഒരു സത് ഗുരു വേണം .. നമ്മളിലെ ആ ജീവ ചൈതന്യം തന്നെയാണ് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞ് നില്ക്കുന്നത് എന്ന തിരിച്ചറിവ് .....
ജയ് ഗുരുദേവ് ....
പ്രേക്ഷകർ പലപ്പോഴും വീഡിയോയുടെ വിശാലമായ അർത്ഥതലങ്ങൾ ലേക്ക് കടക്കുന്നു. വളരെ സന്തോഷം തോന്നുന്ന നിമിഷങ്ങൾ.
സത്യം
വളരെ നല്ല ആവിഷ്കാരം... ഇനിയും നല്ല പുസ്തകങ്ങൾ ഇതുപോലെ ചെയ്യൂ..
Sure
An inspired Book. Great narration
Thanks a lot
സ്വയം വിലയീരുത്തുവാനും, എങ്ങനെ പ്രെതിസന്ധി യിൽ ഉള്ളിൽ ഉള്ള ഊർജം ഉപയോഗിക്കാൻ എന്നൊരു ചിന്ത വരുന്നു, വീണ്ടും വീണ്ടും കേട്ട് ഇരിക്കാൻ തോന്നുന്നു
Please share this video
The turning point of my life is the moment I heared the story the Alchemist and your the person for the way to my sucess I have confidence that I will reach my sucess and I have dreems for it and God will bless you for your works✨I am a girl with 17 old and I know life is waiting me with oppertunities for my heart thankyou for explaining his story to me I try to get this book but we don't have libraries you make way for why I want✨
Best wishes
Exceĺlent...Thank you very much
Welcome
Thank you Soo much 🌹
Thanks 😊
Nice..
Thanks
താങ്കൾ ടെ ശബ്ദം, വിവരണം എല്ലാം അതിസുന്ദരം.
ഇദ്ദേഹത്തിന്റെ books വായന ഭ്രാന്തനായ എന്റെ മകന്റെ പുസ്തക ശേഖരത്തിൽ ഉണ്ട്. He used to say me mumma pl. read this one. He was in fourth standard. Now my boy become a good man and is doing job, simultaneously carrying his passion also.
And😊now i am listening you, full book,for first time. 👌
😢time....
Great
Thanks for your beautiful presentation.
Welcome
Sir
I am really excited. My feelings while i listen rhis, connot be explain by words. I got goosebumps while his journey is going to finish. So it is a perfect motivational program too. So i need more audios about famous books. So i am so thankful to you ......... 🙏🙏🙏
Please share this video
ഒറ്റയിരിപ്പിനു മുഴുവൻ കണ്ട ആദ്യത്തെ വീഡിയോ, excellent. മുമ്പ് നന്മയിൽ അധിഷ്ഠിത മായ ഒരു ഈശ്വര ഭക്തിയുണ്ടായിരുന്നു മനസ്സിൽ എന്നാൽ യുട്യൂബിൽ പല ഇസ്ലാമിക ചാനലുകളിലൂടെ മത പ്രഭാഷണം നടത്തുന്ന mm അക്ബറിനെ പോലെ, സാഖിർ നയിക്കിനെ പോലെ ചില സങ്കുചിത മുസ്ലിം മത പ്രഭാഷകർ നടത്തുന്ന വിഡ്ഢിത്തം നിറഞ്ഞ പ്രഭാഷണം കേട്ട് തുടങ്ങിയപ്പോൾ, പാസ്റ്റർ മാരുടെ ട്രാൻസ് അവതരണം കണ്ടപ്പോൾ ആൾദൈവ അമ്മമാരുടെ തള്ളൽ കേട്ടപ്പോൾ ഉള്ള ഭക്തിയും പോയി നിരീശ്വര സങ്കല്പത്തിലേക്കു വഴുതി വീഴുകയായിരുന്നു, ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അപാരമായ ഒരു ശക്തി വിശേഷ മുണ്ട് അത് ഹിന്ദുവല്ല മുസ്ലിം അല്ല ക്രിസ്ത്യാനിയുമല്ല. നമ്മിൽ തന്നെ കുടികൊള്ളുന്ന പ്രപഞ്ചത്തിലെ ഓരോ അണുവിലും കുടികൊള്ളുന്ന almighty.
Thanks for your support
ഒരുപാട് ചിന്തിപ്പിച്ച കഥ
നല്ല വിവരണം
നന്ദി
Thanks
Thank you for doing this video. I enjoyed alot this video.
Thanks 😊
Thank you for the beautiful presentation
Thanks
😡
സൂപ്പർ, അടിപൊളി,നല്ല കഥ കേട്ടിരിക്കാൻ തന്നെ തോന്നും.താങ്ക്യൂ താങ്ക്യൂ.
വീഡിയോ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം
1 മണിക്കൂർ 43 മിനിറ്റ് പെട്ടന്ന് പോയി നല്ല കഥയാണ് അതിൽ അലിഞ്ഞു കണ്ടുപോയി നിങ്ങൾ എന്നെ motivate ചെയ്തു താങ്ക്സ്
Best wishes
My favourite book... Excellent narration.. thank you .
Welcome 😀
Hi guys
Veriety drawing കാണാൻ varuu
ഇഷ്ടപ്പെട്ടാൽ തുടരൂ🖌️
Thank you...
Welcome
മനോഹരമായതും വളരെ വിജ്ഞാനപ്രദവുമായ അറിവുകൾ. Superb.
Thanks
വളരെ നല്ല അവതരണം ഒട്ടും മടുക്കാതെ കേട്ടിരുന്നു സമയം പോയത് പോലും അറിഞ്ഞില്ല ... നന്ദി 🙏🙏
ഈ വീഡിയോ ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
നല്ല അവതരണം
നല്ല രീതിയിൽ പറഞ്ഞു
നന്ദി സർ
ഇതു പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു
നന്ദി രേഖപ്പെടുത്തുന്നു
What a Dedicated Work Yaar.....god bless you
Thanks 😊
അഭിനന്ദനങ്ങൾ.. വളരെ നന്ദി...💐💐💐💐
Thanks
Thank you for this video 🙏
ഒരുപാട് തിരിച്ചറിവുകൾ നൽകുന്ന, പ്രപഞ്ച സത്യം വെളിപ്പെടുത്തുന്ന ഈ പൂസ്തകത്തിന്റെ ഇത്രയും നല്ല അവതരണം. വളരെയധികം motivational ആയ video. Thank you so much.
Please share this video
ഇന്ന് ഈ new year eve ൽ, മനസ്സിനെ പ്രതീക്ഷാ നിർഭരമാക്കുന്നു, ഈ വീഡിയോ. നന്ദി സർ. 2020 കഴിയുന്ന വേളയിൽ, ഇതാവശ്യം തന്നെ ആയിരുന്നു എനിക്ക് 🙏
Happy New year
😍
Thank you❤🙏
Welcome
ഞാൻ വലിയൊരു പ്രതിസന്ധി യിലും പ്രശ്നത്തിലും അകപ്പെട്ടിരിക്യാണ് ഇത് കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു
Best wishes
വളരെയധികം നല്ല അറിവുകൾ ലഭിച്ചു🙏🙏🙏
Thanks
You have done an excellent
Job.Thank you very much
Thanks for your support
ആൾക്കെമിസ്റ്റ് ഒരു നോവൽ അല്ല.. അതൊരു പ്രതിഭാസം തന്നെ ആണ്.. വിവരണം കൊള്ളാം പക്ഷേ അത് വായിക്കുമ്പോൾ കിട്ടുന്ന അനുഭൂതി അതൊന്നു വേറെ ആണ്.. 🙏
Yes
👍
Yes
Yes
L""""""""""""""ĺ
അടിപൊളി 👌👍💪 മനസ്സിനൊരു ശക്തി കിട്ടി, എനിക്കും കഴിയും. എനിക്കും പലതും നേടാൻ വേണ്ടി ഇതന്നെ സഹായിക്കും 👌👌
All the best
ഇപ്പോഴാണ് ഇത് ശെരിക്കും മനസിലായത് 🥰thank you 👍🏻
Welcome
Nicely narrated .explained .thank you so much sir
Please share this video
Kure NAL aayi vayikkan agrahicha book ,thank you for this video
Welcome
Head set വെച്ച് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചം 💪💪💪
Thanks
വളരെ സന്തോഷം തോന്നുന്നു.
Great..! Thank you Very much... Sir.
Thanks very much
Great presentation. It is very helpful for thinking
Thanks very much
Thank you so much 😊 ☺️☺️
Welcome
ഒരു കതയെഴുതണം.. എഴുത്തുകാരൻ ആവണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നതാണ്... കാരണം നമ്മൾ ഇഷ്ടപ്പെടുന്ന മേഖലയിലൂടെ വേണം നമുക്കും വളരാൻ.. അത് കൊണ്ട് ഞാനും ഒരു കതയെഴുതി.. അത് വോയിസ് സ്റ്റോറി ആക്കി ഇവിടെ അപ്ലോഡ് ചെയ്തിട്ടുണ്ട്.. അതെങ്ങിനെ ആവും എന്നെനിക്കു അറിയില്ല.. പക്ഷെ ഇദ്ദേഹത്തെ പോലെ ഞാനും ഇതിൽ നിന്ന് പിന്നോട്ടില്ല.. ഒരു പാട് ആത്മവിശ്വാസം തന്ന കഥയാണിത്.. ഇത് കണ്ടപ്പോൾ ആണ് ആഗ്രഹങ്ങൾക്ക് ചിറകു മുളച്ചത്..
വിജയാശംസകൾ നേരുന്നു
ആശംസകൾ
Thank you very much...
Welcome
Very well explained.I almost finished reading the novel but little bit was left,now going to finish it.suddenly saw this and heard it fully.Thank you.Wanted to hear more motivational story
Thanks for your interest and support
Excellent presentation 🙏🙏🙏🙏🌹
Thanks
കല്ല് വന്നു കാലിൽ തട്ടാൻ കാരണം "നിങ്ങൾ തീവ്രമായി പരിശ്രമിക്കുകയാണ് നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ എങ്കിൽ ലക്ഷ്യത്തിന്റ അടുത്തെങ്കിലും നിങ്ങൾ എത്തിയിട്ടുണ്ടെകിൽ നിങ്ങൾ പിന്തിരിഞ്ഞു പോന്നാൽ പോലും പിന്നെ ലക്ഷ്യം നിങ്ങളിലേക് എത്തും "
നമ്മൾ പലരും ലക്ഷ്യത്തിന്റെ പകുതി ദൂരം പോലും എത്താതെ മടുത്തു തിരിച്ചു പോരുന്നു............
നല്ലൊരു വിലയിരുത്തൽ സ്വാഗതം ചെയ്യുന്നു
Thanks
പൗലോ കോയിലോ യുടെ ആൽക്കമിസ്റ്റ് നെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വായിക്കാൻ തയ്യാറായിരുന്നില്ല എങ്കിൽ ഇപ്പോൾ എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ പ്രചോദനം കൂടിയായപ്പോൾ ഞാൻ ആ book വാങ്ങാൻ തീരുമാനിച്ചു താങ്ക്സ് S ❤
വളരെ നല്ല തീരുമാനം.
😍എന്റെ ജീവിതം രെക്ഷ പെടുത്തി ഈ നോവൽ ❤🌹
Great
Enginey athukoodi parayooo....
@@globelobserver9369 എനിക്ക് 14വയസ്സിൽ ആണ് ഞാൻ ഈ നോവ ൽ വായിച്ചു. അതുവരെ ജീവിതത്തിൽ ലക്ഷ്യം ഒന്നുമില്ലായിരുന്നു. ദാരിദ്ര്യം ആയിരുന്നു വീട്ടിൽ. പഴയ വീട്. ഈ നോവൽ വായിച്ചു ശേഷം ജീവിതം ഒരു ലക്ഷ്യം വന്നു. ഇപ്പോൾ 32വയസ്സിൽ വീട് ഉണ്ട് ജീവിതം സുഖം.ഈ നോവൽ തന്ന എനർജി ഊർജ്ജം എന്നെ ജീവിതത്തിൽ വിജയിപ്പിച്ചു. ഇപ്പോൾ സുഖം സുഭിക്ഷം
Njan ee book vayichitunde ennal ee vivaranam kettappozhane Annu njan manasilakathe poya orupadu karyangal manasilakiyirunnilla ennu manasilayath..enne orupadu influence cheytha book thanneyane ee book ..still orupadu enjoy cheythu Kellan sadhichu ...Annu manasilakathirunna orupadu karyangal masilakan sadhichu ... thank you so much ...I took 3 days to finish this story 👍 thanks a lot😀
താങ്കളുടെ അഭിപ്രായം കേട്ടതിൽ വളരെ സന്തോഷം തോന്നുന്നു.
Very good message thanks so much 🙏🙏🙏
Welcome
Thank you so much......
Welcome
The story was amazing
Thanks
ഇത് പോലുള്ള motivational കഥകൾ ഇനിയും പ്രതീക്ഷിക്കുന്നൂ🙏🙏
തീർച്ചയായും. 230 വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. കാണണം എന്ന് അഭ്യർത്ഥിക്കുന്നു.
@@MoneytechMediap
Thank you so much🥰
Welcome
Really interesting story telling
Thanks 👍
I read this book long back. But this video is better for these days.
Thanks for your support 😊
പൗലോ കൊയ്ലോയുടെ the ആൽക്കമിസ്റ്റ് ബെന്യാമിന്റെ ആട് ജീവിതവും 👌👌👌
രണ്ടു നോവലുകളും വളരെ ശ്രേഷ്ഠമാണ്
വളരെ വർഷങ്ങൾക്കു മുൻപ് മകൻ gift ചെയ്ത English book ആയിരുന്നു Alchemist.
ഇന്ന് അത് മലയാളത്തിൽ ഇത് കേട്ടു with renewd interest.
In life we surmount one problm and another is ready.
With each problm we become better person.
Find happiness in the present movement.
Yet that does not prevent us from following our dreams..
Till the end of our lives we struggle to follow our dreams and and surmounting prolm after problm.
Looking inside is self realisation..
Thank u team for this beautiful vedeo.. All the best for more....
Thanks for your support
Mind touching❤👌
Yes
ആൽക്കെമിസ്റ്റ് ഓരോ തവണ വായിക്കുമ്പോഴും പുതിയ തിരിച്ചറിവുകൾ ഉള്ളിൽ വന്ന് നിറയും. ഞാൻ ചുരുങ്ങിയത് 5 തവണ വായിച്ചിട്ടുണ്ട്. അത് പോലെ തന്നെ എന്നെ excited ആക്കിയ മറ്റ് കൃതികൾ അലെഫ്, veronika decides to die, winner stand alone, the spy, adultry and the latest one Hippi.....
നമ്മുടെ എം.ടി യുടെ കഥകളും നോവലുകളും ഒക്കെ വായിക്കുന്ന ഒരു ഫീൽ തന്നെ പൗലോയുടെ കൃതികൾക്കും ഉണ്ട്.
Yes
ഞാൻ കണ്ടതിൽ വെച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു video 😍✌🙌❤❤❤
Thanks for your interest
Amazing motivational video...thank you 👏
My pleasure 😊
23 മിന്നിട്ട് വരെ കേട്ടപ്പോഴുള്ള അഭിപ്രായം
അഞ്ചു കൊല്ലം വർത്തമാന കാലത്ത് സന്തോഷം നഷ്ടപ്പെടുത്തി നിരാശനായ അവന് അവസാനം കിട്ടിയ നിധിയും വളരെ കുറച്ചു ദിവസത്തേക്കുള്ള സന്തോഷം മാത്രമായിരിക്കും കാരണം വർത്തമാന കാലം നിരാശയാൽ ദുഃഖത്തിലാക്കി ഇതിലും വലിയ നിധി തേടി അവൻ വീണ്ടും യാത്ര തുടരും
ഇതിനു വേറെ ഒരു രീതി കൂടി വെണേൽ ചിന്തിക്കാം
അവൻ ആ ജോലി ഇഷ്ടപ്പെട്ടാണ് കഷ്ടപ്പെട്ടതെങ്കിൽ വർത്തമാന കാലത്ത് സന്തോഷത്തോടെ ജീവിച്ച് നിധിയിലേക്ക് അടുക്കാമായിരുന്നു ഒരു പക്ഷേ അവന് നിധി ലഭിച്ചില്ലങ്കിൽ പോലും നിരാശയൊ മനോദുഃഖമൊ അവനുണ്ടാവാനിടയില്ല
ഒരു പക്ഷേ നിധി കിട്ടിയാലും അവനു സന്തോഷം തരുന്ന പാറ പൊട്ടിക്കൽ തുടർന്നു കൊണ്ടിരിക്കുക തന്നെ ചെയ്യും
ഈ നിമിഷത്തിൽ സന്തോഷിക്കാതെ ഭാവിയിൽ എന്തിനു സന്തോഷിക്കണം ??
വളരെ നല്ലൊരു വിലയിരുത്തൽ സ്വാഗതം ചെയ്യുന്നു.