Це відео не доступне.
Перепрошуємо.

നെയ്പ്പായസം//മാധവിക്കുട്ടി//കഥ//വായനയും ആസ്വാദനവും//Neyppayasam//Madhavikutty//Story//

Поділитися
Вставка
  • Опубліковано 29 тра 2020
  • നെയ്പ്പായസം//
    മാധവിക്കുട്ടി//
    കഥ//
    Other stories of Madhavikutty in Varada's Reading Room
    Please click on the links
    Chuvanna Pavada • ചുവന്ന പാവാട//മാധവിക്ക...
    Kalyanathinte thalennal(Marriage Eve) • കല്യാണത്തിന്റെ തലേന്നാ...
    Memory of Madhavikutty by Jessy Narayanan • Madhavikutty//Kamala S...
    #neypayasam

КОМЕНТАРІ • 189

  • @lovestar4223
    @lovestar4223 4 роки тому +60

    പുസ്തക വായനയുടെ സുഖം ഒന്ന് വേറെ തന്നെയാണ്. എങ്കിലും സഹോദരിയുടെ അവതരണം കേൾക്കുമ്പോൾ ഒരു പഴയ കാല മലയാള ക്ലാസിൽ ഇരിക്കുന്ന പ്രതീതിയാണ് എനിക്ക് അനുഭവപെടുന്നത്. ഇനി ഞാൻ ഒന്ന് ചോദിച്ചോട്ടെ സഹോദരി ടീച്ചറാണൊ ? എന്തായാലും ഇങ്ങനെ ഒരു ഉദ്യമത്തിനു തയ്യാറായ സഹോദരിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇത് തുടർന്നു കൊണ്ടേയിരിക്കുക.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +14

      പുസ്തക വായനയുടെ സുഖം ഒന്ന് വേറെ തന്നെ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.എന്നാലും കഥ പറച്ചിലും അഥവാ കഥ അവതരിപ്പിക്കലും കൂടി ഒരു കല ആയി കണ്ടു കൂടെ?ഒരു എളിയ ശ്രമം ആണ്.കണ്ടിട്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഞാൻ അദ്ധ്യാപിക അല്ല.അവതരണത്തിൽ അത്തരത്തിൽ എന്തെങ്കിലും സൂചന തോന്നിയത് തീർത്തും യാദൃച്ഛികം മാത്രം.എന്റെ വായന താങ്കളെ പഴയ മലയാളം ക്ലാസ്സിലേക്ക് കൊണ്ട് പോയി എന്നറിഞ്ഞതിൽ സന്തോഷം.നല്ല വാക്കുകൾക്കു ഒരുപാടു നന്ദി.ഈ സഹോദരിയുടെ പേര് പഞ്ചമി എന്നാണ് കേട്ടോ.

    • @lovestar4223
      @lovestar4223 4 роки тому +3

      സംഭാഷണ കലയും പ്രഭാഷണ കലയും ഇഷ്ട്ടപെടുന്ന ഞാൻ താങ്കളുടെ അവതരണത്തെ തീർച്ചയായും കലയായി കാണുന്നവനാണ് . ഈ അവതരണം എന്റെ പഴയ കാല മലയാള ക്ലാസ് സ്മൃതി പഥത്തിലേക്ക് എന്നെ എത്തിച്ചുവെന്നത് തന്നെ താങ്കൾക്കുള്ള അംഗീകാരമാണ്. അത്രയേറെ ഈ വായന മുറി എന്നെ സ്വാധിനിക്കുന്നു. ഒരു അദ്ധ്യാപന ശൈലി അവതരണത്തിൽ കണ്ടതുകൊണ്ടാണ് അദ്ധ്യാപികയാണൊ എന്ന് ഞാൻ ചോദിച്ചത്. എന്തായാലും ഒരു അദ്ധ്യാപികയാവാനുള്ള മികവ് അവതരണത്തിലുണ്ട്. ഇനിയും നല്ല അവതരണവുമായി മുന്നോട്ട് പോകുക . ഞാൻ ഒൻമ്പതാം തരത്തിൽ പഠിച്ച മനസ്വിനിയെന്ന വാങ്മയ ചിത്രത്താൽ ആവിഷ്ക്കരിച്ച ചങ്ങമ്പുഴയുടെ ഒരു കവിത വായന മുറിയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു. അതു പോലെ ആധുനികവും പൗരാണികവുമായ സാഹിത്ത്യരചനകൾ ഘട്ടം ഘട്ടമായി ഇനിയും ഉൾപെടുത്താൻ ശ്രമിക്കുക

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +5

      @@lovestar4223 മനസ്വിനി വായിക്കാൻ ഉറപ്പായും ശ്രമിക്കാം.കുറച്ചു കവിതകൾ മാത്രമേ ഇത് വരെ വരദയുടെ വായന മുറിയിൽ ഉൾപ്പെടുത്തിയുള്ളൂ.ചെറിയ രീതിയിൽ ആസ്വാദനം പറയാനും ശ്രമിച്ചിട്ടുണ്ട്.പ്രോത്സാഹനത്തിന് വളരെ നന്ദി.തുടർന്ന് നന്നായി വീഡിയോസ് ചെയ്യാൻ തങ്ങളുടെ വാക്കുകൾ ഊർജമേകുന്നു.

    • @naseemac8008
      @naseemac8008 3 роки тому

      സൂപ്പർ അല്ലേ

    • @zainabathayal7575
      @zainabathayal7575 Рік тому

      ith are name please

  • @vdo32
    @vdo32 2 дні тому +1

    നല്ല ആസ്വാദനം ..ഹൃദയസ്പർശി യായ കഥ .നെഞ്ചിൽ തട്ടുന്ന വരികൾ .രണ്ട്‌ തവണ കേട്ടു .ഇനിയും കേൾക്കും.നന്ദി .

  • @soniaissac9646
    @soniaissac9646 3 роки тому +17

    Nggngalum 3 പേര് ആയിരുന്നു... കുട്ടികാലത്ത് പെട്ടെന്ന് അമ്മ മരിച്ചുപോയപോൾ ഇതുപോലെ ഉൾകൊള്ളാന് ngnglkum പറ്റിയില്ല..... പ്രേത്യകിച് പപ്പാക്ക്.... ഈ സ്റ്റോറി കേട്ടപ്പോൾ എന്റെ അമ്മയെ ഞാൻ ഓർക്കുന്നു..... 😪

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +3

      Madhavikutty ude kathakal okke nammale orupadu karyangal ormippikkum.....nammale valare emotion akkum.
      Thank u for watching....Stay connected

  • @vijinthnc5127
    @vijinthnc5127 3 роки тому +9

    ആറാം ക്ലാസ്സിൽ പഠിച്ചതാണ്. പഴയ ആ ഓർമകളിലേക്ക് പോയി, വളരെ സന്തോഷം 🙏😇

  • @afsawithbazil1544
    @afsawithbazil1544 4 роки тому +6

    Madam vayikkunna ella kathakalum njan kelkkarundu. Ellam valare hridyamanu. Enneppole kazhchayillatha, ennal vayanaye valareyere ishttappedunna ellavarkkum vendi vayikkunna madathinu orupadu thanks.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      Ente vayana ingane oru karyam koodi nirvahikkunnu ennarinjathil orupadu santhosham....
      Nalla vaakkukalku orupadu nanni.

  • @ajitsthanal9565
    @ajitsthanal9565 2 місяці тому +1

    വളരെ നന്നായിരിക്കുന്നു
    വായനയും അവതരണവും.

  • @minimopasang7879
    @minimopasang7879 3 роки тому +3

    ഒരുപാട് തവണ വായിച്ചതാണെങ്കിലും പഞ്ചമി വായിച്ചു കേട്ടപ്പോൾ വീണ്ടും വല്ലാത്ത വിങ്ങലനുഭവപ്പെടുന്നത് പോലെ
    നന്ദി പഞ്ചമി

  • @abhiramik.v3916
    @abhiramik.v3916 2 роки тому +2

    നല്ല അവതരണം ....ഈ കഥ കൂടുതൽ മനസിലാക്കാൻ എനിക്ക് കഴിഞ്ഞു
    Thanks chechi.....🥰🥰🥰

  • @sncreation9701
    @sncreation9701 2 роки тому +2

    *എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി ഈ കഥ സ്കൂളിൽ പഠിക്കുന്ന കാലത്ത് മനസ്സിൽ കയറിയത് ആണ്. യാദ്രിശ്ചികമായി ഇന്ന് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായി ❤️🙏🙏*

  • @afsawithbazil1544
    @afsawithbazil1544 4 роки тому +13

    Dear madam, all your videos are really usefull for me. Because there is no light in my eyes.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      I am so happy that I am being heard....let the stories bring all the light of this universe into your inner eyes....

    • @fathimathulafsana4187
      @fathimathulafsana4187 4 роки тому

      Afsa kalathil. എന്റെ ചാനലിലേക്കും വരണേ

    • @kichu6941
      @kichu6941 4 роки тому

      @@VARADASREADINGROOM yes

  • @Nazzz-z2g
    @Nazzz-z2g 3 роки тому +4

    Mam-ഇന്റെ ക്ലാസ്‌ കേൾക്കുമ്പോൾ ഏറെ മനസ്സിലാവുന്നുണ്ട്. മാത്രമല്ല കഥ ഏറെ രസകരമായും തോന്നുന്നുണ്ട്
    THANK YOU SO MUCH MAM 🥰🥰☺️☺️😘
    And nice presentation 🙂

  • @truth8265
    @truth8265 4 роки тому +12

    ഒത്തിരി feel ചെയ്തു വായിച്ചതാണെന്നു മനസ്സിലായി... ആ feel എനിക്കും കിട്ടി.. good job 👍👍👍

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Thanks a lot...
      Glad that you could also get the same feel

  • @rafeeqcalicut
    @rafeeqcalicut 3 роки тому +3

    താങ്കളുടെ അവതരണം വല്ലാത്ത ഒരു feel തരുന്നു.. thanks സഹോദരി......

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Thank you so much... hope you will watch other videos too

  • @josnajiyannabenny2052
    @josnajiyannabenny2052 3 роки тому +4

    ചേച്ചിയെ ഒരുപാട് ഇഷ്ടമായി സൂപ്പർ സ്റ്റോറി ചേച്ചി ഇനിയും ഇതുപോല്ലാതെ വീഡിയോ ഇടണം കേട്ടോ ❤❤❤❤😍🌹😂😂👌👌🙏👍👍😄

  • @rajeshk3617
    @rajeshk3617 3 роки тому +3

    കുട്ടിക്കാലത്തെ സ്കൂളിൽ ഇരിക്കുന്ന പോലെ തോന്നുന്നു കൊള്ളാം നന്നായിട്ടുണ്ട്

  • @balanmk500
    @balanmk500 2 роки тому +1

    സൂപ്പർ അവതരണം കഥ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു.... 👍👍👍❤❤❤

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому

      Thank you very much for your feedback.. Please watch other videos too and feel free to comment

  • @sanafathima3013
    @sanafathima3013 2 роки тому +1

    Thank you sis🥰

  • @Mullaschandran
    @Mullaschandran 2 місяці тому +1

    Nice thank you universe 🙏🏻

  • @madhavkrishnan3534
    @madhavkrishnan3534 3 роки тому +6

    Your reading style is good I can know that because one time I have talked to madhavi kutti and asked all the doubts about story telling . Mainly I asked about how to pronounce and how to read in various voice in Malayalam story telling style . Your realy nice in reading.❤️❤️☺️☺️

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +3

      Ohh..u r so lucky to have talked to Madhavikutty .I am glad that you liked my way of story telling style.Keep watching...keep commenting

  • @ajnas_padikkal
    @ajnas_padikkal 4 роки тому +7

    ചേച്ചി വായിച്ചു കേൾക്കുമ്പോൾ കേട്ടിരിക്കാൻ നല്ല രസാ നല്ല അവതരണമാണ് എല്ലാം മറന്നു കേട്ടിരുന്നു പോകും .വികൃതി രാമൻ എന്ന കഥ വായിച്ചു തരുമോ

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      Santhosham....orupadu.Kathakal oronnayi vayichu varunnu.Urappayum Vayikkam.

    • @ajnas_padikkal
      @ajnas_padikkal 4 роки тому +1

      VARADA'S READING ROOM thanks ചേച്ചി

    • @ashavava7820
      @ashavava7820 3 роки тому +2

      Vikrthiraman school il padikumbol vaayichittund..
      Malayalam second text book il undayirunnu...
      Innu athu albuthathode vaayichath ormayund..

  • @udayanp.k7805
    @udayanp.k7805 3 роки тому +3

    ആ വീട്ടിൽ പോയി കണ്ടത് പോലെ ഒരു feel ഉണ്ടായി.

  • @indiramenon9924
    @indiramenon9924 28 днів тому +1

    Really touching story. You read it so well.

  • @kirantt7966
    @kirantt7966 3 роки тому +1

    Very useful summary b teacher ❤️

  • @bijumond302
    @bijumond302 2 роки тому +1

    well done

  • @shabinatm5334
    @shabinatm5334 4 роки тому +8

    Thank you so much Varada. Awesome. Kadha ethrayooo thavana vaayichathaanu, varadayude vaayana kettukazhinchappol veendum oru vinghal. The great writer, poet Madhavikutty🙏🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      You are welcome..chila kathakal angane aanu.punarvayana nadathunna kathakalil... epozhum Madhavikutty kadannu varunnathu...
      Avarude mathram indrajaalamaanu.

  • @pranavp133
    @pranavp133 3 роки тому +4

    Thank you chechi

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR Рік тому +1

    👌👌👌

  • @aneeshpv6000
    @aneeshpv6000 4 роки тому +5

    👌

  • @deepas9101
    @deepas9101 3 роки тому +4

    Nice presentation 👏

  • @tvmpanda
    @tvmpanda 4 роки тому +5

    Awesome

  • @ajeeshshankar6596
    @ajeeshshankar6596 5 місяців тому

    Super 👌👌👌

  • @manikandanm1230
    @manikandanm1230 4 роки тому +4

    👍👍

  • @jibideepak9464
    @jibideepak9464 3 роки тому +2

    nalla vayana thank you

  • @sheebaprasad
    @sheebaprasad Місяць тому +1

    Very useful summary ❤

  • @sivaprasads2061
    @sivaprasads2061 3 роки тому +3

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ 🌹

  • @sakhithasakhi2943
    @sakhithasakhi2943 3 роки тому +4

    Thanks teacher

  • @dheerajaajayakumar
    @dheerajaajayakumar 3 роки тому +3

    Super 👌👌

  • @adhilka7784
    @adhilka7784 5 місяців тому +1

    Super

  • @sathiashokan5925
    @sathiashokan5925 3 роки тому +3

    Nice story........ & presentation

  • @sandeep.p2825
    @sandeep.p2825 4 роки тому +4

    👍🏻

  • @rajeswarir9578
    @rajeswarir9578 3 роки тому +3

    Super kada 🙏🙏🙏🙏

  • @madhavkrishnan3534
    @madhavkrishnan3534 3 роки тому +9

    It's very nice to hear 😊❤️❤️, but try to avoid background sounds 😀😀. Thank you it's very useful ☺️☺️.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +4

      Thank you so much..I will try to improve the video quality

  • @Dilshhuuuu
    @Dilshhuuuu Рік тому +1

    👏❤

  • @haridasn9581
    @haridasn9581 4 роки тому +4

    ethokke engene sathikkunnu!!!👍👍👍

  • @shameemasama5761
    @shameemasama5761 Місяць тому +1

    Super 👍🏻👍🏻

  • @chinnuzz3295
    @chinnuzz3295 3 роки тому +4

    ചേച്ചി സൂപ്പർ

  • @rithinraj1690
    @rithinraj1690 3 роки тому +1

    Nice presentation mam👏

  • @zaytanzaytan746
    @zaytanzaytan746 3 роки тому +1

    Katha ishtamayi chechi

  • @unnikrishnanpc7136
    @unnikrishnanpc7136 Місяць тому +1

  • @sajlakmr_______2319
    @sajlakmr_______2319 4 роки тому +5

    Kadha nerathe ariyamayirunnu.Enghilum Ma'm nte avatharanam kett irunnu poyi. Kadha valare ulkkondu kondulla mikacha avatharanam👌🏼👌🏼👌🏼

  • @geojith469
    @geojith469 3 роки тому +3

    Gud chechi

  • @lakshmikumari9386
    @lakshmikumari9386 3 роки тому +3

    Vayana ennum sukham tharuthanu vayicha kadhakalanu palathum enkiĺum varada vayikkumpoĺ santhosham thonnunnu

  • @Jsk-media097
    @Jsk-media097 2 роки тому +2

    🥰🥰🥰veryuseful for exams🥰🥰🥰👍🏻💫✨thankuuh

  • @soniaissac9646
    @soniaissac9646 3 роки тому +6

    നല്ല അവതരണം.... 👍സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറു കഥ പറയാവോ........

  • @anhuman223
    @anhuman223 Рік тому +2

    അറിയാതെ ഞാൻ എന്റെ മരണത്തെ കുറിച്ചു ഓർത്തു 🥹😖

  • @chippyjuthaman516
    @chippyjuthaman516 Рік тому +1

    🥰🥰

  • @aishjm7288
    @aishjm7288 4 роки тому +4

    Mam, njn ith vare madhavikutty yude books onum vayichitila. Vayikan thalprym und. Eathan njn 1st vayichirikendath mam nta opinion on parayumo

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Good question..hope you have gone through the Madhavikutty stories included in Varada's Reading Room..All her works are great..still I would recommend neermathalam pootha kaalam...

    • @aishjm7288
      @aishjm7288 4 роки тому +2

      @@VARADASREADINGROOM It was the same book in my mind. Thanks for your opinion

  • @shanidevi7567
    @shanidevi7567 3 роки тому +2

    Chechi ee booknte price um , page nompers etrayanem, publsher aranum, publish date ennanokke onnu paranjutharuo plz🙏

  • @vr4media252
    @vr4media252 3 роки тому +3

    Chechi eee books ellam online il Available annoo
    .?? Annengil ethe siteil kittum pls tel ne

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      I am not sure of that...Ithokke ente personal collection il ninnanu select cheyunne...

  • @smalltalkzzz....5565
    @smalltalkzzz....5565 3 роки тому +3

    Hii Chechi Chechyude vaayana avatharanam valare nannayitund .... Enk Korach Books venamaayirunnu Will you help me...

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Thank u so much...
      Actually I don't own much books...
      I always refer library books or PDFs ..
      Which all books do u need?

  • @sjstpr
    @sjstpr 3 роки тому +5

    "A childhood in malabar" ഈ കഥ പറയോ

  • @madhuriammumohan338
    @madhuriammumohan338 3 роки тому +4

    Kadha ezhutharundo💛

  • @nandanaas6938
    @nandanaas6938 2 роки тому +3

    ചേച്ചിയുടെ voice കൊള്ളാട്ടോ ❤

  • @annmariyamj5207
    @annmariyamj5207 3 роки тому +3

    നെയ്യ്പായസം കുട്ടികാലത്ത്
    ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട് ഇപ്പോൾ വീണ്ടും ചേച്ചി വായിച്ചപ്പോൾ വീണ്ടും
    ആ 6 ക്ലാസ്സിലെക്ക് തിരിച്ചുപോയി

    • @atreyibylakshmy.
      @atreyibylakshmy. 3 роки тому

      കാലത്തിന് മുൻപേ സഞ്ചരിച്ച എഴുത്തുകാരി..

  • @subeeshvs7921
    @subeeshvs7921 2 роки тому +5

    ഈ നെയ് പായസത്തിന് കയ്പ്പാണെല്ലെ ടീച്ചർ

  • @poojasurendran3798
    @poojasurendran3798 3 роки тому +3

    Madhavikuttiyide ella kadhakalum vayana muriyil kondvarumo

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Kure kathakal include cheyan sramikkam ..thank u for listening..
      Stay connected

  • @d4dreams434
    @d4dreams434 Рік тому +1

    Hridayathe nombarapeduthiya story aanu neypayasam🥺🥺🥺🥺

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      അതെ..ഒരു വേദനയോടെ അല്ലാതെ ഈ കഥ നമുക്ക് വായിക്കാൻ ആവില്ല.

  • @priyadarsinis3725
    @priyadarsinis3725 2 роки тому +1

    എന്നെ കരയിപ്പിച്ചു ഒരുപാട്

  • @kichu6941
    @kichu6941 4 роки тому +4

    Mam inte veedu eth jillayil anu

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I am from Thiruvananthapuram

    • @kichu6941
      @kichu6941 4 роки тому +2

      Ohh Thiruvananthapuram ano maminte veedu ente achanteyum ammayudeyum veedu THIRUVANANTHAPURAM anu

  • @sruthysaji7917
    @sruthysaji7917 4 роки тому +4

    പുന്നയ്ക്കാ സെന്റ് ഉണ്ടാക്കുന്ന ഒരു കഥ schoolil പഠിക്കാൻ ഉണ്ടാരുന്നു. അത് എത് bookil ആണ് ഉള്ളത് എന്ന് അറിയുമോ?

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому

      Enik orma kittunnilla....if I remember I will definitely let you know

    • @sruthysaji7917
      @sruthysaji7917 4 роки тому +1

      @@VARADASREADINGROOM aam. Kittayal parayanee.

    • @sruthysaji7917
      @sruthysaji7917 4 роки тому +1

      മാധവിക്കുട്ടിയുടെ ബാല്യം ആണ് ആ കഥാഭാഗത്തുള്ളത്.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Ariyilla..

    • @sandrasajeev4918
      @sandrasajeev4918 3 роки тому

      Ath balyakala smaranakal

  • @AmmuAmmu-pm4sy
    @AmmuAmmu-pm4sy Рік тому +1

    Neypayasam eth bookil aanu include chrythirikunne

  • @kichu6941
    @kichu6941 4 роки тому +6

    I have thi s topic to study mam and I understood it more when I watched your video than in class and it is wonderful story♥️♥️

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I am glad to hear from you.. please do let me know which class r u in?

    • @kichu6941
      @kichu6941 4 роки тому +2

      @@VARADASREADINGROOM mam Im at 9 standard and studying in Don Bosco school VADUTHALA Ernakulam😅

    • @kichu6941
      @kichu6941 4 роки тому +2

      Mam are you a teacher

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      No..yaar..I am not..

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Ok... hope you will share among your friends too.. keep watching... stay connected..stay safe.☺️☺️☺️

  • @athira47
    @athira47 3 роки тому +3

    Nan 10th classel padichiunde

  • @zayanmalikaf6373
    @zayanmalikaf6373 Рік тому

    Pls naypayasam oru purandal kuripp cheyd tharumo pls

  • @AsmaChungath
    @AsmaChungath 3 місяці тому +1

    2024

  • @pradeeppr8817
    @pradeeppr8817 Рік тому +1

    കുട്ടികൾ കളിക്കുന്ന (കുളിക്കുന്ന ) ആരവം എന്നാണോ കഥയിലുള്ളത് എന്നൊരു സംശയം തോന്നി..

  • @puthiyakahar5208
    @puthiyakahar5208 3 роки тому +3

    ഗ്രേറ്റ്‌

  • @jxvy35
    @jxvy35 3 роки тому +3

    Varada, are you a house wife....???? Or do you have any job besides reading...???

  • @rahimvilayilrahimvilayil8326

    നെയ്പായസം മാധവികുട്ടിയുടെ ഏത് കഥാസമാഹാരത്തിൽ ആണ് ഉള്ളത്

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      ഞാൻ മാധവിക്കുട്ടിയുടെ സമ്പൂർണ കൃതികളിൽ നിന്നുമാണ് എടുത്തു അവതരിപ്പിച്ചത്.

  • @ffworld6155
    @ffworld6155 4 роки тому +2

    ചേച്ചിയുടെ വാട്സ്ആപ്പ് number തരുമോ. samshayamund

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Doubts chodikkaalo,comment box il or community page il u can raise doubts..I will surely reply...

  • @ayshazalkha7485
    @ayshazalkha7485 2 роки тому +1

    ഈ കഥ രജിച്ച വർഷം പറയാമോ??

  • @Archapnair-yo7hk
    @Archapnair-yo7hk 4 роки тому +3

    ഒരു ആത്മകഥ പരിചയപെടുത്താമോ....

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      ആത്മകഥ രൂപത്തിൽ അവതരിപ്പിച്ചത് ഒരു നോവലിന്റെ ഭാഗമാണ്."പദത്തിന്റെ പഥത്തിൽ" എന്ന വീഡിയോ ഒന്ന് കണ്ടു നോക്കാമോ? അത് കലാമണ്ഡലം ഹൈദർ അലിയുടെ ആത്മകഥയിലെ ഒരു ഭാഗമാണ്."ഗാന്ധിജിയുടെ കുട്ടിക്കാലം" എന്ന വീഡിയോ അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ഭാഗത്തിന്റെ സ്വതന്ത്രമായ അവതരണമാണ്...കേട്ടിട്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @Archapnair-yo7hk
      @Archapnair-yo7hk 4 роки тому +1

      @@VARADASREADINGROOM ok

    • @Archapnair-yo7hk
      @Archapnair-yo7hk 4 роки тому +1

      @@VARADASREADINGROOM link onnu idamo

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Sure..

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Gandhijiyude kuttikkaalam
      ua-cam.com/video/3YI5A1F9P0s/v-deo.html

  • @rajendrannair6804
    @rajendrannair6804 3 роки тому +2

    Avade neyyappam

  • @adhiefx7571
    @adhiefx7571 2 роки тому +1

    Examinu taladivasam kanunavar undo

  • @ssaji123
    @ssaji123 3 роки тому +1

    Ithu short story anno

  • @binitharajesh1372
    @binitharajesh1372 4 роки тому +2

    Chachi over valicham

  • @amruth88
    @amruth88 3 роки тому +2

    നെയ്പായസം നിരൂപണം എങ്ങനെ എഴുതാം ടീച്ചർ

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Njan video il last parayunna review onnu note cheyaamo...

  • @vijinthnc5127
    @vijinthnc5127 3 роки тому +6

    ആറാം ക്ലാസ്സിൽ പഠിച്ചതാണ്. പഴയ ആ ഓർമ്മകൾ ഒകെ കിട്ടുന്നുണ്ട്, വളരെ സന്തോഷം 🙏😇

    • @atreyibylakshmy.
      @atreyibylakshmy. 3 роки тому +2

      കഥ വായിച്ചു കഴിഞ്ഞാലും അത് നമ്മുടെ കൂടെ തന്നെ പോരുന്നു..

  • @nikhithar255
    @nikhithar255 3 роки тому +4

    👌

  • @jaseelasaleem8881
    @jaseelasaleem8881 4 роки тому +3

    👌👌👌

  • @soniaissac9646
    @soniaissac9646 3 роки тому +5

    നല്ല അവതരണം.... 👍സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറു കഥ പറയാവോ........

  • @pranavamvlogs2951
    @pranavamvlogs2951 3 роки тому +3

    Super