കല്യാണത്തിന്റെ തലേന്നാൾ// Madhavikutty// (Marriage Eve)//Kalyanathinte thalennal

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 143

  • @mahroofmajeed3768
    @mahroofmajeed3768 3 місяці тому +2

  • @girijaantharjanamastrologe8059
    @girijaantharjanamastrologe8059 5 років тому +18

    വളരെ
    മനോഹരമായ കഥ നല്ല വായന ഒരുപാട് ഉയരങ്ങളിൽ എത്താനാകട്ടെ ആശംസകൾ

  • @rajileshmk97
    @rajileshmk97 4 роки тому +8

    നല്ല അവതരണം ... എന്റെ പ്രായത്തിൽ ഉള്ള എത്ര പേർ ഇതു കാണുന്നുണ്ട് എന്നറിയില്ല .. ഒരുപാട് ഇഷ്ടമാണ് കേൾക്കാൻ

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      വായനയ്ക്ക് പ്രായം പ്രശ്നമല്ലല്ലോ.കഥകൾ കേൾക്കുന്നതിൽ ഒരുപാടു സന്തോഷം.... thank you so much

    • @atheenai7043
      @atheenai7043 4 місяці тому

      Prayam etra en parayumo?
      😊

  • @monya3695
    @monya3695 5 місяців тому +2

    വായനയും കഥയും മനോഹരം ❤

  • @joyaljoseph8469
    @joyaljoseph8469 4 роки тому +3

    ഞാൻ ഈ അടുത്തിടായാണ് ഈ ചാനൽ കാണാൻ ഇട ഉണ്ടായത്.. വളരെ നല്ല വായന.. കണ്ണടച്ചു കേട്ടാൽ ഓരോ കതപാത്രങ്ങളും മനസ്സിൽ വന്നു നിറയുന്നു.. ഇടക്കുള്ള വിവരണം ഒഴുവാക്കാൻ അഭ്യർത്ഥിക്കുന്നു. കേൾവിക്കാരന്റ ചിന്തകൾ അത് പുഴ പോലെ ഒഴുകട്ടെ.. അതിന്റെ ഇഷ്ടം പോലെ.. കഥകാരനൊപ്പം.. നന്ദി...

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Thank u so much for listening and sharing your feedback. I will definitely take note of these points in the coming videos.. please do stay connected

  • @IndiraTm-y3f
    @IndiraTm-y3f 7 днів тому +1

    നല്ല കഥ, നല്ല അവതരണം 😀

  • @kaazzz6092
    @kaazzz6092 4 роки тому +3

    വായന വളരെ നന്നായിട്ടുണ്ട് ട്ടോ.
    അവതരണം 👌👌👌

  • @reshmarajan47
    @reshmarajan47 3 роки тому +2

    അടിപൊളി അവതരണം. Amioppu ന്റെ കഥകൾ എന്നിക് ഒരുപാട് ഇഷ്ടം ആണ്

  • @sharikasooraj9911
    @sharikasooraj9911 3 роки тому +2

    Nalla story . Very nice presentation also..

  • @moiduvadakkekara6921
    @moiduvadakkekara6921 4 роки тому +4

    Adipoli story aanu ttooi 👍

  • @sreedeviprince28
    @sreedeviprince28 4 роки тому +5

    കഥ വളരെ മനോഹരമായി അവതരിപ്പിച്ചു... അപർണ്ണയും അമ്മയുമെല്ലാം മനസ്സിൽ കാണാൻ കഴിഞ്ഞു.. സന്തോഷം... 🌹😍

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Orupadu santhosham...Mattu kathakalum kelkumennu pratheekshikkunnu

  • @neethunandanan5063
    @neethunandanan5063 3 роки тому +2

    Nalla rasamundu kettirikkan sahodari ishtamayi shaili

  • @prasannaramakrishnan8896
    @prasannaramakrishnan8896 3 роки тому +6

    ഒരു പാടിഷ്ടായി ... നല്ല അവതരണം... ആകസ്മികമായിരുന്നു വരദയുടെ വായനാമുറിയിലേക്കുള്ള പ്രവേശനം... പക്ഷേ, വല്ലാതെ ആകർഷിച്ചു കളഞ്ഞു....

  • @alicexavier2521
    @alicexavier2521 3 роки тому +2

    Valare Nannayittund. Expect more

  • @sindhusudheer696
    @sindhusudheer696 2 роки тому +2

    കഥകൾ വായിക്കുമ്പോൾ എഴുത്തുകാരുടെ അനുവാദം വാങ്ങാറുണ്ടോ? നല്ല വായനയാണ് ...

  • @fahidkp3892
    @fahidkp3892 4 роки тому +2

    അവതരണം ബഹു രസം അഭിനന്ദനങ്ങൾ

  • @prathapchandradevthewriter
    @prathapchandradevthewriter Рік тому +1

    ഞാൻ ഈ കഥ നേരത്തേ വായിച്ചിട്ടുണ്ട്. പക്ഷേ, നല്ല അവതരണത്തോടെ വീണ്ടും കേട്ടപ്പോൾ പുതിയ ഒരു അനുഭവമായി.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      ഒത്തിരി സന്തോഷം....
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

  • @rajupv7135
    @rajupv7135 Рік тому +3

    കഥയ്ക്കിടയിലെ ചില കമന്റുകൾ എന്തിനാണ്?

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      വായന മാത്രമല്ല ...വിശകലനവും ഉദേശിക്കുന്നുണ്ട്....

  • @josemangalamkunnel137
    @josemangalamkunnel137 3 роки тому +2

    Very good and attractive presentation.. pleasing face.

  • @rajeenaellyas9493
    @rajeenaellyas9493 3 роки тому +3

    Beautiful presentation❤️

  • @sreepavs8218
    @sreepavs8218 4 роки тому +3

    നന്നായിരുന്നു.. thanks for this selection...

  • @rssara7150
    @rssara7150 4 роки тому +3

    Chechi valare nannayitt vayichuttoo❤️❤️❤️❤️❤️. Vereyum madhavikuttiyude kadhal idane.....
    It's a request..... ❣️❣️

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Thank you so much.. Madhavikutty ude vereyum kathakal varada's Reading Room il und..samayam pole kelkoo."Neypayasam","Chuvanna pavada"...pinne oru orma kurippum und.Urappayum vereyum kathakal avatharippikkam...thanks for listening..stay connected

  • @lijivailippattu2765
    @lijivailippattu2765 3 роки тому +3

    Loved it..🌹

  • @vrindabilu9641
    @vrindabilu9641 3 роки тому +2

    Njan vayikkan madi ulla koottathila. Kelkkan istamanu. Oru pad und chechi.

  • @joskadampanattu2284
    @joskadampanattu2284 4 роки тому +3

    I found this blog only recently. I am glad I did. Loving the selections.✌️

  • @hasnavk236
    @hasnavk236 3 роки тому +2

    Nice presentation

  • @shivaninair6651
    @shivaninair6651 4 роки тому +3

    വളരെ നല്ല അവതരണം... 💖😊

  • @adhisuhail8279
    @adhisuhail8279 4 роки тому +5

    Hy varathechiii njn new subscriber aanutto ❣️I like ur reading 💞

  • @drcijooommen1608
    @drcijooommen1608 4 роки тому +2

    നന്നായിരിക്കുന്നു ...നല്ല വായന ...

  • @indiramenon9924
    @indiramenon9924 5 місяців тому +1

    Super.

  • @Kumarsriks
    @Kumarsriks 4 роки тому +2

    കഥ നന്നായി അവതരിപ്പിച്ചു. പ്രത്യകിച്ചും ഇടക്കുള്ള നിരീക്ഷണങ്ങൾ

  • @loveandloveonly8333
    @loveandloveonly8333 3 роки тому +2

    Good👍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 3 роки тому +1

    So touching...❤️

  • @appuappos143
    @appuappos143 4 роки тому +2

    ബ്യൂട്ടിഫുൾ

  • @പാട്ടിന്റെപാലാഴി-പ2ഫ

    😍😍♥️♥️
    Madhavikkuttyde " Sarkara kond thulabharam " " Ennennum thara " enna short stories vayikkoo..?

  • @aswathyraveendran6436
    @aswathyraveendran6436 3 роки тому +2

    Super 👍

  • @sunilkrishnan4403
    @sunilkrishnan4403 3 роки тому +1

    Nannaayirikkunnu

  • @kadhaanandhanam1062
    @kadhaanandhanam1062 3 роки тому +2

    Best wishes

  • @harshachandran6073
    @harshachandran6073 3 роки тому +2

    Nice😍

  • @vargheseedathua2163
    @vargheseedathua2163 4 роки тому +5

    I met madavikutty and balamaniyamma one day in 1992, in Ambadi Appartment, Ernakulam, for the documentary of Thakazhy's Ormaude theerangalil. Dr. K M Tharakan, Prof. Thumbamon Thomas, Etc..was there in Kavi sammelanam. The documentary won national award too in 1992. (Special Jurry to Prof. Sivaprasad Kaviyoor) Neermathalapookkal also good to hear. Thanks for the Marriage Eve of Madavikutty, kamaladas, kamala surayya....

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +3

      Thank you so much Sir..for sharing your memory...You are indeed very fortunate to have met those legends in person.. I am also glad that you shared those moments here..
      I have uploaded another memory of Madhavikutty cherished by Jessy Narayanan in her book Manthrika koodarathile Ormakal

    • @vargheseedathua2163
      @vargheseedathua2163 4 роки тому +1

      @@VARADASREADINGROOM thanks

  • @sudheeshkumar1803
    @sudheeshkumar1803 4 роки тому +2

    നല്ല അവതരണം

  • @AKsandeep
    @AKsandeep 4 роки тому +2

    Nice 👍👌

  • @harithapc3315
    @harithapc3315 4 роки тому +2

    Nice chechi...

  • @praveenm7121
    @praveenm7121 4 роки тому +10

    വളരെ നന്നായിട്ടോ🙏

  • @nesisarchives
    @nesisarchives 3 роки тому +2

    ❤️❤️💐💐

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      Thank you

    • @nesisarchives
      @nesisarchives 3 роки тому +1

      @@VARADASREADINGROOM ആമിയുടെ കുറച്ചു സ്റ്റോറി ഞാൻ വായിച്ചിട്ടുണ്ട് എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഞാൻ വായിച്ചു തുടങ്ങിയതും ഇവരുടേതാണ് ഈ സ്റ്റോറി ഞാൻ വായിച്ചിട്ടില്ല keep going dear ❤

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      @@nesisarchives Kamala Das inte kure stories present cheythu.. kelkoo.. feedback tharumennu pratheekshikkunnu

  • @sajlakmr_______2319
    @sajlakmr_______2319 4 роки тому +5

    Avatharan valare nannayirunnu Ma' m👌🏼

  • @agvlogs9590
    @agvlogs9590 3 роки тому +2

    Chechi e story movie aayit indo

  • @rockingmusicarena8070
    @rockingmusicarena8070 3 роки тому +2

    Superr

  • @thoyyibkt1261
    @thoyyibkt1261 3 роки тому +2

    Neermadalampoothakalam vayikumo

  • @ammuarpitharageshg7687
    @ammuarpitharageshg7687 5 місяців тому +1

    ഇത് ഏതു ബുക്കിലാണ് ഉള്ളത്.

  • @ananthakrishnan7452
    @ananthakrishnan7452 4 роки тому +4

    Chechi "sarpayanjam" Enna Katha vayikkamo

  • @aiswaryak.s4307
    @aiswaryak.s4307 4 роки тому +3

    My favourite

  • @georgekt4949
    @georgekt4949 3 роки тому +3

    കഥയുടെ ആഴം മനസ്സിലാക്കാൻ കഴിഞ്ഞു.🙏.

  • @anandankv2615
    @anandankv2615 3 роки тому +3

    🙏❤❤

  • @sruthysr5019
    @sruthysr5019 4 роки тому +3

    Chechi.. "നീയെന്നത് ന്റെ തോന്നലുകളാവാം " ഏതു ബുക്ക്‌ ലെയാണ്??? പറഞ്ഞു തരാമോ

  • @johnjacob2236
    @johnjacob2236 4 роки тому +2

    Chechi vishakanyaka enna novel onnu reading room il kondu varamo

  • @shereenanasser460
    @shereenanasser460 5 років тому +3

    Very nice.. Can you plz come up with chemmen novel??

    • @VARADASREADINGROOM
      @VARADASREADINGROOM  5 років тому +4

      Oh.. thanks a lot...Chemmeen is a very good novel...I would love to read it aloud...thank u for the suggestion...I will definitely be doing it.....I just need some time... because...right now...I am doing... Freedom At Midnight...in Malayalam.....which is indeed a lengthy one....But...sure...I will come up with Chemmeen.... please do watch out

  • @majithkp0908
    @majithkp0908 3 роки тому +2

    കല്ല്യാണ പിറ്റേന്ന് റിവ്യൂ ചെയ്യുമോ

  • @sunithagafoor7577
    @sunithagafoor7577 4 роки тому +2

    nice

  • @daniyaantony7959
    @daniyaantony7959 4 роки тому +2

    Full text kittuo chechi

  • @haneefahaneefa3629
    @haneefahaneefa3629 4 роки тому +2

    👍👍🌹🌹🌹

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 роки тому +2

    Palil visham cherkunat arkanu veendum ketu noki manasilayila?? Yz got it her father

  • @themommybookbynabeela
    @themommybookbynabeela 4 роки тому +2

    🌹🌹🌿

  • @achuwithpriyan3026
    @achuwithpriyan3026 3 роки тому +2

    ചേച്ചി കഥ വായിക്കുന്നത് കേൾക്കാൻ എന്തു ഭംഗിയാണ്...

  • @Akhilaloshy
    @Akhilaloshy 3 роки тому +3

    Aa 7 dislike adichavar idu orikalum ketitilla.💓

  • @parvathy__vr4
    @parvathy__vr4 3 роки тому +2

    Ayyo ethreyullo

  • @michaelmathai5087
    @michaelmathai5087 4 роки тому +2

    You have happened a fault in your last time .But I like your personality so much.you are woman..

  • @sanjubenjo4330
    @sanjubenjo4330 3 роки тому +2

    Mam go to teaching field
    You will become greater

  • @sheenapmohanan931
    @sheenapmohanan931 4 роки тому +2

    എന്നെ കൂടുതൽ വായനായില്ലേക്ക് ആകർഷിച്ചു

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Orupadu santhosham..hope you will listen to other stories in Varada's Reading Room..

  • @jojappanthomas7527
    @jojappanthomas7527 3 роки тому +2

    It is good, but too streching.

  • @rksenglishlab1903
    @rksenglishlab1903 3 роки тому +2

    അല്പം കൂടി മനനം ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നു🙏

  • @athulvs2139
    @athulvs2139 4 роки тому +2

    കൊല്ലാനായിരുന്നെന്ന ഉദ്ദേശം നിനക്കറിയാമായിരുന്നോ?
    ഉം....
    എന്നാ പിന്നെ ഞാൻ വരേണ്ടിയിര്ന്നില്യ അല്ലേ?
    ഉം....
    😢

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Hmmmmm..heart touching lines

    • @jayathibalakrishnan4351
      @jayathibalakrishnan4351 3 роки тому

      I didn't get here.
      These dialogues are between whom?
      Is it between aparna and her mother narayini?
      Or between the mad man and Narayani?
      Or is it between narayani and the man who is mad , who is actually her husband?

    • @rjxx235
      @rjxx235 3 роки тому

      @@jayathibalakrishnan4351 The mad man is actually her husband. And the relatives tried to kill him and hence he eloped. Narayani knew that and didn't want her husband to be recognised.
      So she let him go with a strong feeling of joy knowing her man is still around . The final 😃 is a denote of her conviction and happiness. And the story ends.
      .

  • @SpyGod_MR
    @SpyGod_MR 2 роки тому +2

    How can i contact you

  • @geethab4403
    @geethab4403 2 роки тому +2

    Good