ആത്മാക്കളോട് സംസാരിക്കാം? SCRYING | COLDCASE MOVIE | DARKMODE ©BeyporeSultan Vlog 184

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 890

  • @huda...9845
    @huda...9845 3 роки тому +360

    ഓരോ വെള്ളിയാഴ്ചയും ഓരോ പുതുമയോടെ എത്തുന്ന സുൽത്താന് ഈ ഭൂതഗണത്തിന്റെ വക ഒരു സലാം...

  • @IMettymetty
    @IMettymetty 3 роки тому +205

    ഇതിപ്പോ എന്തിനാ വഴിയേ പോകുന്ന ആത്മാവിനെ വിളിച്ചു വരുത്തി വിശേഷം ചോദിക്കുന്നത് 😖
    അല്ലെങ്കിൽ തന്നെ പേടിക്കു കുറവില്ല🚶‍♀️

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +16

      🎈🎈🎈🎈

    • @albinbaby2644
      @albinbaby2644 3 роки тому +1

      😂😂😂

    • @jeesonjames3298
      @jeesonjames3298 3 роки тому +7

      വഴിയേ പോകുന്ന ആത്മാവിനോടല്ലാതെ സ്വന്തം ആത്മാവിനോട് ചോദിക്കാൻ പറ്റോ

    • @IMettymetty
      @IMettymetty 3 роки тому +4

      @@jeesonjames3298 ചത്തു കഴിഞ്ഞു നോക്കാം 🚶‍♀️

    • @jeesonjames3298
      @jeesonjames3298 3 роки тому +2

      @@IMettymetty ഒരിക്കെ ചത്തുപോയ ആൾക്ക് വീണ്ടും ചാകാൻ കഴിയോ മരണം ഒന്നല്ലേ ഉള്ളൂ

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 роки тому +131

    കോൾഡ് കേസ് കണ്ടപ്പോ മുതൽ ഇതിനെ കുറിച്ച് അറിയണം എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു... വേറെ ആര് പറഞ്ഞാലും സുൽത്താൻ പറയുന്ന പോലെ ആവില്ലലോ....🥰🥰🥰🎈🎈🎈🎈🎈

  • @akshay4848
    @akshay4848 3 роки тому +34

    പ്രേതകഥ എന്നും എനിക്ക് വീക്നെസ് ആയിരുന്നു... പക്ഷെ പേടിച്ചിട്ട് രാത്രി ഒറ്റക്ക്‌ പുറത്തു ഇറങ്ങി നടക്കില്ല....

  • @gouthamkrishnajs
    @gouthamkrishnajs 3 роки тому +156

    ഇരുണ്ട രാത്രിയും മഴയും മിന്നലും , സുൽത്താനും ഡാർക്ക് മോഡും Extremely Darkified 😨😱

  • @abhishekabi1338
    @abhishekabi1338 3 роки тому +3

    ഇരുണ്ട മേഘങ്ങൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന ഇടിമിന്നലും ❤😘🥰😍, പിന്നെ ഇരുണ്ട രാത്രിയും, പിന്നെ പേടിപ്പെടുത്തുന്ന ശബ്‌ദങ്ങളും,❤😘😘 പേടിപ്പെടുത്തുന്ന കഥകളും, ❤😘ഇതെല്ലാം സുൽത്താന്റെ 🎈🎈🎈🎈🎈മായാ ലോകത്തിലെ അത്ഭുതങ്ങളാണ്.. ❤😘😘.Extremely Thrilling.. 😱😱

  • @Gunter06
    @Gunter06 3 роки тому +113

    കുഞ്ഞുട്ടി......കുഞ്ഞുട്ടി.....നാട് ചുറ്റുന്ന കുഞ്ഞുട്ടി... Coldcase ഇൽ ഏറ്റവും കൂടുതൽ വെറുപ്പിച്ചത് ഇതാണ് 🤢😂

    • @kl13odinson43
      @kl13odinson43 3 роки тому +9

      Kunjutti ആള് ഒരു കില്ലാടി aahn 🤣🤣

    • @akshay4848
      @akshay4848 3 роки тому +5

      കോൾഡ് ഗ്യാസ് 2വിൽ കുഞ്ഞൂറ്റി പ്രേതം ആകുന്നത് ആയിക്കും....

    • @anandhuranganath9064
      @anandhuranganath9064 3 роки тому +11

      Hollywood have Anabelle, we have kunjootti 🔥🔥

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +46

      പാവല്ലേ കുഞ്ഞൂട്ടി🎈🎈🎈

    • @abithrajabi82
      @abithrajabi82 3 роки тому +3

      @@BeyporeSultanOnline yes

  • @MohanKumar-iz4mu
    @MohanKumar-iz4mu 3 роки тому +16

    Thumbnail ൽ എന്നെ മുട്ടി നിക്കാൻ ആരുണ്ടട. Quality Content and presentation along with editing ആരെങ്കിലും ഉണ്ടോടാ തട്ടി നിക്കാൻ 💥

  • @keerthyrajan298
    @keerthyrajan298 3 роки тому +11

    ആത്മക്കളോടു പോലും കൂട്ടുകൂടാൻ ഇഷ്ടം തോന്നിപ്പിക്കുന്ന സുൽത്താനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤🎈

  • @Muneer_Shaz
    @Muneer_Shaz 3 роки тому +81

    ഇന്നേവരെ പ്രേതങ്ങളെ ഒന്നും നേരിട്ട് കാണാൻ പറ്റിയിട്ടില്ല..
    കണ്ടിട്ട് വേണം അവറ്റകളുടെ ജീവിതരീതിയൊക്കെ ഒന്നു ചോദിച്ചു മനസ്സിലാക്കാൻ..😌

  • @ramyaanoop3196
    @ramyaanoop3196 3 роки тому

    ആത്മാക്കളുമായി സംവദിക്കുകയും, ഭാവിയും ദൂതവും പറയുകയും ചെയ്യുന്ന ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുന്ന ഒരു വിഭാഗം ജനങ്ങളെ എനിക്കറിയാം. ഞാൻ ധാരാളം കണ്ടിട്ടുമുണ്ട്. ഒരു vlog ചെയ്യണം.

  • @IRULVAZHIYIL
    @IRULVAZHIYIL 3 роки тому

    സുൽത്താന്റെ ഓരോ വീഡിയോ കണ്ടു കഴിയുബോഴും ഒരു സിനിമ കാണുന്ന ഫീൽ ആണ്.... കുറച്ചു നേരം ഏങ്കിലും വിഡിയോയിലെ കണ്ടന്റ് മനസ്സിൽ തങ്ങി നിൽക്കും... അതാണ് സുൽത്താന്റെ വിജയവും.....

  • @Gunter06
    @Gunter06 3 роки тому +101

    Coldcase കണ്ട് ഇപ്പൊ രാത്രി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിക്കാൻ വരെ പേടിയാ 🤣😂🥲

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 роки тому +92

    പേടിതീരെ ഇല്ലെങ്കിലും രാവിലെ വീഡിയോ കാണാം😁❣️❣️👻👻🔥💯💯🔥

    • @vidyakakkeel522
      @vidyakakkeel522 3 роки тому +6

      കാണാൻ തൊടങ്ങി പോയി ഇനി ബാക്ക് അടിക്കാൻ എന്റെ കൈ സമ്മതിക്കില്ല 😌

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 роки тому +4

      @@vidyakakkeel522 🙂🙃❣️💯

    • @subanu2001
      @subanu2001 3 роки тому +3

      അയ്യേ 🤪

    • @fdx-xz-ktm6575
      @fdx-xz-ktm6575 3 роки тому +3

      @@subanu2001 🤪😁

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +7

      🎈🎈🎈🎈🎈

  • @sangeethagp6248
    @sangeethagp6248 3 роки тому +1

    ഞാൻ കുറേ കാലം ആയി ഈയൊരു content ൽ ഉള്ള videos തപ്പി ഇറങ്ങിയിട്ട്...
    Thank you സുൽത്താനേ🎈🎈❣️
    .
    ഇനി Scrying പഠിക്കണം..😌

  • @muhammadshan.s7022
    @muhammadshan.s7022 3 роки тому +12

    ഇന്ന് friday ഈ പഹയൻ പേടിപ്പിക്കാൻ വരുന്ന ദിവസം ആണല്ലേ. നോട്ടിഫിക്കേഷൻ കണ്ടപ്പൊഴാ ഓർത്തത്.

  • @roshinregu501
    @roshinregu501 3 роки тому +28

    Bro ഏഴയം മറിവ് എന്നാ സിനിമയിൽ ബോധിധർമ്മനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +3

      🎈🎈🎈🎈

    • @roshinregu501
      @roshinregu501 3 роки тому +2

      Plzzz broo athine kurachu ariyam but... chtn parayumbol vera oru feel aa😇😇

    • @krishna-mm2ws
      @krishna-mm2ws 3 роки тому +1

      Yz sulthaane..... Ath vennam ...aa story kelkannamengil ..... Ath sulatan paraj kelkannam apozhaa athinte feel Kittu ❣️
      Enn ... Sulatante boothagannam

    • @roshinregu501
      @roshinregu501 3 роки тому +1

      @@krishna-mm2ws 💥💥💥

    • @stranger_12167
      @stranger_12167 3 роки тому

      @@thanmaynaz 😬😬😬manasillayaa poreee bro

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 роки тому +27

    Scrying 👌👌👌❤️❤️❤️.....Angel numbers?❤️❤️❤️

  • @adhilshareef6022
    @adhilshareef6022 3 роки тому +8

    Beypore sulthan most underrated vlogeer

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 роки тому +37

    ഭാവിപ്രവചനത്തിൻ്റേയും(Divination),ധ്യാനത്തിൻ്റെയും(Meditation) മിശ്രണമായ 'Scrying' എന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രയോഗത്തിന് Natural & Supernatural ആയ പല തലങ്ങളുമുണ്ട്.എന്നാൽ അതിന് കൂടുതൽ പ്രചാരം നൽകുന്നത് 'Psychological' ആയ കാരണങ്ങൾ തന്നെയാണ്.Cold Case-ൽ കാണുന്നതിന് മുമ്പ് തന്നെ 2008-ൽ ബ്ലെസി സംവിധാനം ചെയ്ത 'കൽക്കട്ട ന്യൂസിൽ' ഈ പ്രയോഗം കണ്ടിട്ടുണ്ട്.എന്തായാലും സ്ക്രൈയിങിനെ കുറിച്ചുള്ള കൂടുതൽ Interesting Facts സുൽത്താൻ്റെ Dark Mode-ലൂടെ അറിയാം...🕯️🔮🕯️

  • @Cinecut623
    @Cinecut623 3 роки тому +19

    അതാണ് എന്നും എപ്പോളും ഡാർക്ക്‌ ഫീലിൽ സുൽത്താൻ ഓൺ പേവേറെഷ്..🔥🖤🎈

  • @sukeshsuku9622
    @sukeshsuku9622 3 роки тому +1

    Tnkzz sulthane... Bhuthakanangalude oro kaathirippineyum nirashapeduthathathinu... Love you...😘😘😘❣️❣️❣️❣️

  • @lipinkumarnp7106
    @lipinkumarnp7106 3 роки тому +41

    ഇന്നും പൊളി സബ്ജെക്ട് ആയിട്ട് ആണലോ സുൽത്താന്റെ വരവ് ❤
    സുൽത്താന്റെ എല്ലാ വീഡിയോ കാണുന്ന സ്വന്തം ഭൂതഗണം 😍🎈

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому +2

      🎈🎈🎈

    • @athiraammu1369
      @athiraammu1369 3 роки тому

      @@BeyporeSultanOnline sulthan ee dark mode mattaruthe

    • @athiraammu1369
      @athiraammu1369 3 роки тому

      @@BeyporeSultanOnline pinney oru doubt chodhikkatte....ee red baloon enthina ingane idunne...ella replaysilum undallo...red baloon

  • @kichuk2170
    @kichuk2170 3 роки тому +3

    കോൾഡ് കേസ് കണ്ടപ്പോൾ ഈ വീഡിയോ ഞാൻ അന്നേ പ്രതീക്ഷിച്ചു...🎈🎈

  • @greeshmasanthosh1590
    @greeshmasanthosh1590 3 роки тому +2

    ഓരോ topics വേണ്ടിയെടുക്കുന്ന effortinu hats off സുൽത്താൻ 🎈🎈🎈

  • @sandeepkichu12
    @sandeepkichu12 3 роки тому +1

    മാലിക് എന്ന സിനിമയെ കുറിച്ചും അതിന്റെ യഥാർഥ സംഭവത്തിനെ കുറിച്ചും സുൽത്താന്റെ വാക്കുകളിൽ നിന്നും അറിയുവാൻ കട്ട വെയ്റ്റിംഗ് ആണേ....

  • @Karthik-nx1cn
    @Karthik-nx1cn 3 роки тому +11

    Vere level editing sulthan pever🎈🎈🎈🎈

  • @sonys.r.198
    @sonys.r.198 3 роки тому +23

    Was waiting.......❤️

  • @captain1797
    @captain1797 3 роки тому +30

    രാജുവേട്ടൻ സിനിമകളിൽ നടക്കുന്നത് പിന്നീട് യഥാർത്ഥത്തിൽ സംഭവിക്കാറുണ്ട് So 😯😯

  • @VaisakhTelescope
    @VaisakhTelescope 3 роки тому

    Presentation = അമാനുഷികം😍സുൽത്താൻ❤️

  • @Thegr8bashire
    @Thegr8bashire 3 роки тому +2

    കൊറേ കാലമായി ഞാൻ പറയുന്നു, btt, സുൽത്താൻ കാണാറില്ല 🥺 ലാസ്റ്റ് ആയിട്ട് പറയാ, Skull and bones socitye പറ്റി വീഡിയോ ചെയ്യോ?

  • @aswinvazhuvelil5694
    @aswinvazhuvelil5694 3 роки тому +15

    കൽക്കട്ട ന്യൂസ്‌ സിനിമയിൽ ആണ് ആദ്യം സ്ക്രയിങ് കാണിക്കുന്നത്.

    • @nitheeshnarayanan6896
      @nitheeshnarayanan6896 3 роки тому

      അപരിചിതൻ എന്ന സിനിമയിൽ അല്ലേ??

    • @aswinvazhuvelil5694
      @aswinvazhuvelil5694 3 роки тому +1

      @@nitheeshnarayanan6896 അല്ല ബ്രോ അപരിചിതനിൽ ഇത് കാണിക്കുന്നില്ല. നമ്മുടെ ഇന്ദ്രജിത് എങ്ങനെ.മരിച്ചു എന്ന് അറിയാൻ ഒരു മന്ത്രവാദി യെ കാണാൻ ചെല്ലില്ലെ അതാണ്. അപ്പൊ ആണ് ഈ സീൻ ഞാൻ പറഞ്ഞത്

  • @greenarahulummini70
    @greenarahulummini70 3 роки тому +15

    പുറത്തു നല്ല മഴ. അപ്പോൾ തന്നെ സുൽത്താന്റെ പേടിപ്പെടുത്തുന്ന വീഡിയോ. ഇന്നത്തെ ഉറക്കത്തിന്റെ കാര്യത്തിലും തീരുമാനമായി എന്ന് സാരം 😂

  • @Thejomation
    @Thejomation 3 роки тому +26

    *Cold case എന്നതിന്റെ ശരിക്കും ഉദ്ദേശം വർഷങ്ങളായി തെളിയാതെ കിടക്കുന്ന കേസ് ആണെങ്കിലും ഇവിടെ ഇത് കോൾഡ് കേസ് ആയത് പ്രേതം നല്ല കോൾഡുള്ള കേസ് ആയാ ഫ്രിഡ്ജിൽ ഒളിച്ചിരിക്കുന്നത് കൊണ്ടാണ് 😜*

    • @_.abhiz._.xo._
      @_.abhiz._.xo._ 3 роки тому +1

      Edaa bheegara.... Okke ang kandpidichaloi😂👻

    • @jammy8061
      @jammy8061 3 роки тому

      😁✌

    • @Thejomation
      @Thejomation 3 роки тому +1

      @@_.abhiz._.xo._ 😁😁

    • @Thejomation
      @Thejomation 3 роки тому

      @@jammy8061 😁😁👍

    • @fareen2723
      @fareen2723 3 роки тому +2

      Fresh freshy😀😀

  • @jibinjose7
    @jibinjose7 3 роки тому +2

    സുൽത്താന്റെ ശബ്ദവും പിന്നെ background music,,, വല്ലാത്തൊരു feel ആണ് 👌👌👌
    Just Sultanified🎈🎈🎈🎈

  • @eddiengox6233
    @eddiengox6233 3 роки тому +2

    ഞങ്ങടെ inspiration aanu സുൽത്താൻ so, we all are your big fan.. 🖤🖤🖤🖤

  • @AjithKumar-ju5cg
    @AjithKumar-ju5cg 3 роки тому +1

    കുറേ നാളുകൾ കൊണ്ട് ഞാൻ പറയുന്നു michale jackson കുറിച് cheyyan പറയുന്നു സുൽത്താനോട് ഇനിയുംഎന്റ sawbavam mattikaruth sulthannnnnnnn♥♥♥🙏🙏🙏♥♥♥

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому

      🎈🎈🎈🎈🎈

    • @AjithKumar-ju5cg
      @AjithKumar-ju5cg 3 роки тому

      Eggany ബെള്ളൂൺ mukaliot വിട്ടു കളിക്കാൻ അല്ല പറയുന്നത്,😁😍😍🙃

  • @sreejas3472
    @sreejas3472 3 роки тому +3

    ആഹാ, ഇത്കൊണ്ടാ ഞാൻ രാത്രി കാണാഞ്ഞത്. 😶🎈

  • @mahianand7626
    @mahianand7626 3 роки тому +12

    Sultan uyir❤️🙌🏻🎈

  • @cidmoosa5277
    @cidmoosa5277 3 роки тому +4

    Baground music 🎶 Is goo great full and timingly 🌝🌝

  • @vishnuab3613
    @vishnuab3613 3 роки тому +1

    ക്ലബ്ഹൗസിൽ ഇനിയും വരണം.....🎈🎈🎈

  • @vipulvs7180
    @vipulvs7180 3 роки тому +2

    സുൽത്താൻ video wait ചെയ്തു ഇരിക്കുകയായിരുന്നു. ഒരു ഭൂതഗണം 🥰

  • @Itz_me_amrutha..
    @Itz_me_amrutha.. 3 роки тому +4

    Cold case kandukazhinju njan adyampoyi google search cheythathu ithaanu.. SCRYING

  • @reems4753
    @reems4753 3 роки тому +1

    ഞാൻആഗ്രഹിച്ച topic
    Thank u dear 👍

  • @meghaap9808
    @meghaap9808 3 роки тому

    Thankz sulthaan enikk aavishyem ulleth kitty njn itrem naalum sulthaante eee oru vedio kk veandi aayirunnu wait cheytheth..thankz

  • @fathima2775
    @fathima2775 2 роки тому

    അടിപൊളി വീഡിയോ നല്ല വീഡിയോ സൂപ്പർ വീഡിയോ കൊള്ളാം എനിക്കിഷ്ടപ്പെട്ടു പൊളിച്ചടുക്കി വീഡിയോ ഒരു വീഡിയോ ആയിരുന്നു ഇത് എടുത്തുപറയാൻ ഇതിനകത്ത് ഒന്നുമില്ലായിരുന്നു അത്രയ്ക്കും കൊള്ളാമായിരുന്നു വീഡിയോ ഇഷ്ടപ്പെട്ടു ഈ വീഡിയോ ഇതുപോലത്തെ അടിപൊളി വീഡിയോകൾ ഇടണേ മാമാ

  • @kalidaskalidas1780
    @kalidaskalidas1780 3 роки тому +1

    Sultan nte subscribers koodunnund.. Very happy...🎈🎈🎈
    50k thotte koode koodiyatha

  • @aryanair2116
    @aryanair2116 3 роки тому +2

    Ningalkk oru Horror padam eduthude mahn😍 Vere level. Item aayrikkum😍😍

  • @aparnarajesh2002
    @aparnarajesh2002 3 роки тому +6

    രാത്രിയുടെ രാജാവായ സുൽത്താൻ എത്തിയിരിക്കുകയാണ് ❣️🎈🎈

  • @LOKi-b7d
    @LOKi-b7d 3 роки тому +1

    കട്ട waiting for next video.
    😘🖤🖤🖤

  • @Hidashclt
    @Hidashclt 3 роки тому +2

    ഒരു സിനിമയിലെ കുറച്ചു ഭാഗം കണ്ട് ബാക്കി ഭാഗം കൂടി കാണാനുള്ള വെപ്രാളത്തോടെയാണ് ഓരോ വീഡിയോ യും കണ്ട് തീർക്കുന്നത്... ഒത്തിരി കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിക്കും...(പൂർണത ഇല്ല എന്നല്ലാട്ടോ 😜)🥰

  • @gokulgoku720
    @gokulgoku720 3 роки тому +1

    Sultan bro ethenkilum Film il psycho killer rollil vannal polikkum Anjampaathirayil sharafudheen cheythapoleyulla character 💯
    U r really amzng bro

  • @amruthakrishna7883
    @amruthakrishna7883 3 роки тому +2

    I was waiting 4 this video...❤️

  • @aiswaryavenugopalannair3861
    @aiswaryavenugopalannair3861 3 роки тому +2

    Nuero linguistic programming ne patti oru video chyamo....and extraordinary psychic abilities okke subconscious mind inte kazhiv aayikkoode... Please explain

  • @rehnasanthosh6604
    @rehnasanthosh6604 3 роки тому

    Hello sir njan first time ആണ് താങ്കളുടെ വീഡിയോസ് കാണുന്നത്.. Anyway താങ്കൾ പറയുന്നതിലെ ടെക്നിക്കൽ വേർഡ്‌സ് ഒന്നും മനസിലായില്ല.. But paranja പല കാര്യങ്ങളും എനിക്ക് feel ചെയ്തിട്ടുള്ളതാണ്... എപ്പോളും feel ചെയ്യാറുമുണ്ട്.. Sometimes... I smell ബീഡി smell.. പിന്നെ പല മരണങ്ങൾ .. ചിലപ്പോൾ സംഭവങ്ങൾ നേരത്തെ മനസിലാക്കാറുണ്ട് സ്വപ്നത്തിലൂടെ മറ്റാർക്കും അത്‌ മനസിലാലാക്കി കൊടക്കാൻ പറ്റില്ല...

  • @njanthanne6154
    @njanthanne6154 3 роки тому +1

    രാത്രി തന്നെ Notification വന്നതാ ആത്മാവ് എന്ന് കണ്ടപ്പോത്തന്നെ ഉറപ്പിച്ച് നാളെ രാവിലെ കാണാന്ന്

  • @akshayr94282
    @akshayr94282 3 роки тому +12

    Scrying എന്നത്‌ ആത്മാക്കളുടെ "crying"ആണോ 😢

  • @uslikethat
    @uslikethat 3 роки тому

    Wow! Where do u get all these informations. Anyway, another super video. . .

  • @kichukichu3048
    @kichukichu3048 3 роки тому +3

    Last എന്തെങ്കിലും കാണുമെന്നു വിചാരിച്ചു ആ പ്രതീക്ഷ സത്യമായി 😆

  • @none-hp2if
    @none-hp2if 3 роки тому +1

    Cold case ആണല്ലോ... സുൽത്താനെ 😎💓💓🔥🔥🔥

  • @subysfairyworld256
    @subysfairyworld256 3 роки тому

    Chettente videos knda urangn peediyane..😱background powli chetta..💯💯💯

  • @akhilkumar5338
    @akhilkumar5338 3 роки тому

    സുൽത്താനേ.... പാരലൽ വേൾഡിനേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..

  • @ashmuash
    @ashmuash 3 роки тому +1

    Carrington effectine kurich vishadhamaayi parayaamo?

  • @thisguy5093
    @thisguy5093 3 роки тому +1

    ഈ വീഡിയോ ku waiting ayirnu ❤️❤️🎈🎈🎈

  • @dasvishnu9697
    @dasvishnu9697 3 роки тому

    സുൽത്താനേ ..... sawney bean നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ....??!!

  • @vpnikhil
    @vpnikhil 3 роки тому

    ഇനിയും ഇതുവരെ കണ്ടെത്താത്ത നിധികളെ കുറിച്ചു ഒരു എപിസോഡ് ചെയ്യുമോ

  • @30cdeva64
    @30cdeva64 3 роки тому +1

    Sulthane,
    Ee Insidious cinema kanikyunna Astral projection full correct ano🤔

  • @onlinemedia4010
    @onlinemedia4010 3 роки тому +1

    ഓരോ രാത്രിയിലും അവൻ അവൾക്കായി കാത്തിരുന്നു . അവൻ്റെ പ്രിയപെട്ട യക്ഷിയുടെ വരവിനായി❤️❤️❤️സുൽത്താൻ🔥🔥🔥🔥❤️

  • @stiknobills2774
    @stiknobills2774 3 роки тому +5

    Do a video about angel numbers ❤️

  • @junaisk2904
    @junaisk2904 3 роки тому +1

    Mermaids ne kurich oru video cheyyaamo Sulthane??

  • @karthiak7802
    @karthiak7802 3 роки тому

    Clairvoyance ine kurich oru video cheyanam
    Ath sulthante videoyilude thanne kannanam enn agrathodee oru bhoothaganam🎈🎈

  • @manumattaya
    @manumattaya 3 роки тому

    വളരെ നല്ല അവതരണം പശ്ചാത്തല ശബ്ദങ്ങൾ അതിഗംഭീരം

  • @Seskyb0y-m2x
    @Seskyb0y-m2x 3 роки тому +7

    ഈ ഈച്ചയെ കൊണ്ട് തോറ്റു 😂 രണ്ട് ചെവിയിലായിട്ട് വന്നു ശല്യപെടുത്തുകയാ 😂

  • @anandkk12345
    @anandkk12345 3 роки тому +2

    100th video pole 200th video um kalakkanotto❤❤

  • @paaru486
    @paaru486 3 роки тому

    വൈകിട്ടു 12 -1 മണി ആയപ്പോൾ വീഡിയോ thumbnail കണ്ടായിരുന്നു... അതുകൊണ്ട് ഇന്ന് ഉച്ചക്ക് 1 മണി ആകുമ്പോൾ കാണാമെന്നു വിചാരിച്ചു 😎

  • @abhinsuresh3160
    @abhinsuresh3160 3 роки тому +1

    📍Njan puthiya subscriber aahnee
    Katta fan aayi sultaneee📍

  • @carolina1754
    @carolina1754 3 роки тому +1

    Firsteee❤🥳🥳🥳

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому

    Superb.always supports the channel❤️

  • @ajithak2055
    @ajithak2055 3 роки тому +1

    Athann beypore sulthan🤩🔥

  • @Mmmmm01234
    @Mmmmm01234 3 роки тому +2

    Njan ennanu cold case kandatu eppol nokkumbol sultante video 👻👻👻👻
    Entayalum randum kollam cinema yum videoyum ❤️❤️❤️

  • @Shalinjohn
    @Shalinjohn 3 роки тому

    Audio clarity vere level 🎈

  • @aloshiousjohn2190
    @aloshiousjohn2190 3 роки тому +1

    സുൽത്തനെ....... ആകാശിക് റെക്കോർഡ്സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...... പ്ലീസ്...... 😍👽......

    • @BeyporeSultanOnline
      @BeyporeSultanOnline  3 роки тому

      🎈🎈🎈🎈🎈

    • @aloshiousjohn2190
      @aloshiousjohn2190 3 роки тому

      🥰🥰🥰🥰🥰...... സുൽത്താനെ ഈ ടോപ്പിക്ക് ചെയ്യണേ........

  • @Ananduct
    @Ananduct 3 роки тому

    This man mystery video onn cheyyoo sulthane🎈🎈

  • @saifalikhanleakhath9311
    @saifalikhanleakhath9311 3 роки тому

    Waiting ayirunnu🎈🎈🎈🎈

  • @Shine.s21
    @Shine.s21 3 роки тому +2

    മഴ കാറ്റ്, Headset, Sulthan ഹാ അന്തസ് 😇

  • @sebin3565
    @sebin3565 3 роки тому +1

    Chimera patti video cheyyamoo allel Greek mythology based ayalum mathii🙌

  • @SpinFluencer007
    @SpinFluencer007 3 роки тому +1

    Last effect polichu😘😘😘😘

  • @arunpradeepgk
    @arunpradeepgk 3 роки тому +1

    Multiverse നേ പറ്റി ഒരു വീഡിയോ ചെയ്യുമോ😇. അതന്നാലോ ട്രെൻഡ്. ✨

  • @trendingkasaragod7700
    @trendingkasaragod7700 3 роки тому +1

    Bheema palliye kurich oru video cheyyo🙏🙏🙏🙏

  • @nidhinkk5527
    @nidhinkk5527 3 роки тому

    whats the meaning of🎈🎈🎈🎈

  • @muhammadjasimmuneermuneer6906
    @muhammadjasimmuneermuneer6906 3 роки тому

    I was searching about such para psychological topic, you said it well, expecting more from you...❤️

  • @thesaag3131
    @thesaag3131 3 роки тому +1

    Broo.... Vedios❤😍
    Broo... ഇതുപോലെത്തെ topic ഒക്കെ പറഞ്ഞു കഴിഞ്ഞ് bro ഉറങ്ങാൻ കിടക്കുന്ന സമയത്തു ... പേടിയൊന്നും തോന്നാറില്ലേ 😁😅

  • @ashikrahman1010
    @ashikrahman1010 3 роки тому

    Mazha⛈️ nyt 1:30 🌑Alone 👣 sultan💥🎈🎈🎈
    Ufff feeelll💯🤙💥

  • @h46oon
    @h46oon 3 роки тому +6

    സുൽത്താൻ video quality 😍😍🥰🥰🥰🔥 കട്ട fan🥰🥰🥰🥰

  • @aneetaantonyperumpallil587
    @aneetaantonyperumpallil587 3 роки тому +1

    Waiting for exciting topics ❤❤❤

  • @devikadivakaran8825
    @devikadivakaran8825 3 роки тому +1

    Most underrated channel 🔥

  • @shijojose2273
    @shijojose2273 3 роки тому

    Affirmation and Manifestation kurich oru video cheyamo .... Orupad UA-cam videokal und... Etra matram yadhardhiym athil und enn ariyilla

  • @rajalakshmiunnikrishnan3797
    @rajalakshmiunnikrishnan3797 3 роки тому +2

    God🙏nte byepore sultan nu pettenn 1M avane❤️

  • @hassanpm8942
    @hassanpm8942 3 роки тому +3

    Bro, mermaid ullathanoo athine kurich oru video cheyamoo..

  • @malayalikaranmedia4301
    @malayalikaranmedia4301 3 роки тому +1

    Sultan bro , MALIK Enna moviede truth story patti oru video cheyyammo 🙏🙏plz