HOIA-BACIU - WORLD'S MOST HAUNTED FOREST | DEBUNKING MALAYALAM | DARKMODE ©BeyporeSultan Vlog 128

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,8 тис.

  • @deepakmd247
    @deepakmd247 4 роки тому +309

    ആഴ്ചയിൽ രണ്ടോ മൂന്നോ വീഡിയോ ഇട്ടാലും ഞങ്ങ കാണും ട്ടോ.. അറിയാം നല്ല effort എടുത്തിട്ടാണ് എല്ലാം ചെയുന്നത് എന്ന്. എന്നാലും !! ആഗ്രഹം കൊണ്ട് പറഞ്ഞതാണ്.. 💓

  • @jijeshjiju5256
    @jijeshjiju5256 4 роки тому +29

    വല്ലാത്തൊരു ആരാധനയാണ് ഈ മനുഷ്യന്റെ ശബ്ദത്തോടും അവതരണത്തോടും 💖

  • @sreenathsasidharan5577
    @sreenathsasidharan5577 4 роки тому +342

    എന്റെ അറിവിൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേയൊരു മലയാളം യൂട്യൂബർ..... സുൽത്താൻ...

    • @Enkilengane
      @Enkilengane 4 роки тому +2

      ❤😊

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +26

      🥰🥰🎈🎈🙏🙏

    • @sibil9193
      @sibil9193 4 роки тому +7

      @MEGASTAR KINGDOM mooparkk ishtam pole haters ind .l think Aflu

    • @sreenathsasidharan5577
      @sreenathsasidharan5577 4 роки тому +2

      @MEGASTAR KINGDOM പുള്ളിക് പാവാട താങ്ങി എന്ന് പേരുദോഷം ഉണ്ട്‌... കുറച്ചൊക്കെ സത്യമാണ്താനും

    • @somethingstrange123
      @somethingstrange123 4 роки тому +3

      മല്ലു അനലിസ്റ്റ് കണ്ടു നോക്കൂ, അപ്പോ ഈ അഭിപ്രായം മാറു०.

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +165

    ഞാൻ മുൻപ് പറഞ്ഞത് ഇതൊക്കെയാണ് ക്രീയേറ്റീവിറ്റിയുടെ മറ്റൊരു ഇതൊക്കെയാണ് ക്രീയേറ്റീവിറ്റിയുടെ മറ്റൊരു ലോകം ....ഇതിനൊക്കെയാണ് കൈയടിക്കേണ്ടത് ..... മുത്തശ്ശി കഥ കേൾക്കുന്ന പോലെ മനോഹരം സുൽത്താന്റെ അവതരണവും വിവരണവും........ 😍😍😍

  • @ananyamp2756
    @ananyamp2756 4 роки тому +384

    Sultan's is the best presentation I've ever seen. That's what motivates me to reach your videos❤️❤️🎈🎈

  • @Mummusvlog
    @Mummusvlog 4 роки тому +59

    ഇന്ന് ഉറങ്ങണ്ട😯
    Bgm
    Earphone വച്ചാൽ എകദേശം എന്നെ പോലെ ഉള്ള ലോലഹൃദയരുടെ കാര്യം പോക്കാ

  • @sivahari3321
    @sivahari3321 4 роки тому +411

    വിഡിയോ play ചെയ്യും മുൻപ് പുറത്തുപോയി മൂത്രമൊഴിച്ചിട്ടു വന്ന ഞാൻ...😊 വിഡിയോ കണ്ടുകഴിഞ്ഞാപ്പിന്നെ പുറത്തെറങ്ങാൻ പറ്റൂല്ല..😲😨

    • @benjaminstanleyadoor
      @benjaminstanleyadoor 4 роки тому +5

      😂😂

    • @gangsterasam5649
      @gangsterasam5649 4 роки тому +2

      🤩🤩🤩🤩😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Myname88988
      @Myname88988 4 роки тому +14

      മുത്രം പിടിച്ചു നിന്ന ഞാൻ, 🤓🤓🤓

    • @chrisjenokkaranenokkaranch2262
      @chrisjenokkaranenokkaranch2262 4 роки тому +3

      Nee Ethra paadiethondan anno,,മോശം മോശം മോശം..... 😁😁😁

    • @arun_95
      @arun_95 4 роки тому +1

      🎈

  • @shaziyaafrin2629
    @shaziyaafrin2629 4 роки тому +47

    I personally love the climax of his vedios. And i seriously wait wot hes gona edit there ☺

  • @കുറുപ്പ്-ഛ9ദ
    @കുറുപ്പ്-ഛ9ദ 4 роки тому +151

    സുൽത്താന്റെ ഈ വീഡിയോയിലെ voice modulation ഇഷ്ടപ്പെട്ടവർ adi like 🎈🎈

  • @cimycamillus1976
    @cimycamillus1976 4 роки тому +37

    8 ഡിസ്‍ലൈക്ക്സ് ഫ്രം അൽ പേടിത്തൂറീസ്😂😂

  • @renjithar3532
    @renjithar3532 4 роки тому +39

    നിങ്ങളുടെ presentation ഒരു രക്ഷയുമില്ല ,🥰 അങ്ങനെ ലയിച്ചിരുന്നു കേട്ട് പോകും 😍🤩

  • @aswa
    @aswa 4 роки тому +55

    നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങൾ എന്നെ വിശ്വസിക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുക,ആ ശ്രമത്തെ ഞാൻ തോൽപ്പിച്ചു കൊണ്ടേയിരിക്കും..
    Beypore Sulthan
    🎈🎈🎈

  • @akshaye625
    @akshaye625 4 роки тому +47

    സുൽത്താന്റെ വീഡിയോ എപ്പോളും പൊളിയാന്നേ 🎈🎈🎈🎈😍

  • @aseebpa3998
    @aseebpa3998 4 роки тому

    ആദ്യം നിങ്ങൾ പറഞ്ഞു തരുന്ന കഥകളും അത് ആസ്വദിക്കുമ്പോൾ ഉള്ള ഫീലും
    പിന്നെ അതിന്റെ യാഥാർത്ഥ്യം മനസിലാക്കി തരുന്നത് വരെയുള്ള അക്ഷാംഷയും തന്നെയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് with Dark Mode🥰🥰🥰

  • @aw4ken_0ne
    @aw4ken_0ne 4 роки тому +8

    പറയാതെ വയ്യ.
    വീഡിയോയുടെ bgm sound clarity എല്ലാം കൊണ്ടും sprr

  • @blackmedia4764
    @blackmedia4764 4 роки тому +1

    സുൽത്താന്റെ വീഡിയോ കാണാനുള്ള കാത്തിരിപ്പ്... അതിന്റെ feel ഒന്ന് വേറെ തന്നെയാ,
    വീഡിയോ skip ചെയ്ത് പോകാതെ അവസാനം വരെ കാണാൻ പ്രരിപ്പിക്കും.
    ആദ്യം ആയിട്ടാണ് വീഡിയോ വന്നിട്ട് കാണാൻ ഇത്ര late ആയത്.
    Nice വീഡിയോ
    🎈🎈🎈👌

  • @battlefieldnfs
    @battlefieldnfs 4 роки тому +212

    താങ്കൾ വീഡിയോ ഇടുന്നത് കൂട്ടണം. ആഴ്‍ച്ചയിൽ ഒരു മൂന്നു വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു

    • @stardust_369
      @stardust_369 4 роки тому +16

      Ithentha vere vallathum aano video aanedo sulthaan nallonam prepare cheyth padich cheyyunathalle kurach lag ndavum ath kozhappalla

    • @arun_95
      @arun_95 4 роки тому +2

      🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +19

      🎈🎈🎈🎈🎈

    • @oldman-vd4eb
      @oldman-vd4eb 4 роки тому +3

      @@stardust_369 umm athe shariyaattoo 👍👍👍👍👍

    • @BicycleJourney
      @BicycleJourney 4 роки тому +4

      എന്റെ വീഡിയോ കൂടെ ഒന്ന് കാണുമോ? സബ്സ്ക്രൈബ് കൂടിയാൽ പരിപാടി ഗംഭീരം ആകും.

  • @sarangbalakrishnan7262
    @sarangbalakrishnan7262 4 роки тому +8

    ഞാനെപ്പയും സുൽത്താൻ്റെ വീഡിയോസ് ഡൗൺലോർഡ് ചെയ്തിട്ടാണ് കാണാറ് കാണുന്നതിന് മുമ്പ് വീഡിയോയ്ക്ക് ഒരു ലൈക്കും കൊടുക്കും .

  • @sebinjacob3234
    @sebinjacob3234 4 роки тому +16

    സുല്‍ത്താന്റെ ഒരോ video യും വരുന്നത് നോക്കി ഇരിക്കാറ് ഉണ്ട്
    അത്ര പോളി ആണ് അവതരണം

  • @മഹേഷ്ദിവ്യ
    @മഹേഷ്ദിവ്യ 4 роки тому

    ചെയ്യുന്ന എല്ലാ വീഡിയോകളും സൂപ്പറാണ് വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ചില വീഡിയോകൾ കാണും ഒരു പ്രത്യേകതയുണ്ട് നിങ്ങൾ ചെയ്യുന്ന വീഡിയോകൾ എല്ലാം പ്രത്യേകതകൾ അത് കണ്ടിരിക്കാൻ ഒരു ത്രില്ലിലാണ്

  • @abhishekanilkumar1109
    @abhishekanilkumar1109 4 роки тому +9

    ആഴ്ചയിൽ 2 video പ്രതീക്ഷിക്കുന്നു. സുൽത്താന്റെ ശബ്ദവും കേട്ട് രാത്രി ഓരോ കഥ കേൾക്കുമ്പോൾ, പണ്ട് മുത്തശ്ശി കഥ പറഞ്ഞുതന്നത് പോലെ. Love you Sulthan❤️

  • @prajeesha.r6381
    @prajeesha.r6381 4 роки тому

    താങ്കളുടെ വീഡിയോ വീണ്ടും കാണാൻ ആകാംക്ഷയൊഡേ കാത്തിരിക്കുന്നു.ഇത്രയും നല്ല അവതരണം മറ്റ്‌ ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല.അവിടെയാണ് താങ്കളുടെ വിജയവും.

  • @adarshs2012
    @adarshs2012 4 роки тому +57

    ഇത്രയും fans undayittum sultan 1 million avunnuillallo

  • @reshmarajs094
    @reshmarajs094 4 роки тому +1

    Sultanee 🎈🎈🎈... Sultan new vedio upload chytha notification kanumbo ulla Oru sandosham vere level aa.

  • @_myworld_._8421
    @_myworld_._8421 4 роки тому +33

    എന്ത് കമന്റ്‌ ചെയ്യണം എന്ന് കൺഫ്യൂഷൻ 🙄
    🎈🎈🎈♥️👍💯😵
    ഇതാ നല്ലത് 😁

  • @athulcsa4715
    @athulcsa4715 4 роки тому

    ഇങ്ങളെ വീഡിയോ കണ്ട് കണ്ട്...ഇപ്പോ ഒറ്റക്ക് കിടക്കാൻ വരെ പേടിയായി തൊടങ്ങി...night കാണണ്ട എന്ന് വെക്കും ബട്ട് notification കണ്ടാൽ കാണാതിരിക്കാൻ തോനുന്നില്ല...
    സുൽത്താൻ ഇഷ്ട്ടം ♥️

  • @alanfernandes7760
    @alanfernandes7760 4 роки тому +14

    സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ.. സുൽത്താൻ ഇഷ്ടം ❤️❤️❤️

  • @nidhilajayasrimohandas9445
    @nidhilajayasrimohandas9445 4 роки тому

    Presentation super aanu.... Swantham yukthi upayogich oro content neyum patti chindhikkanulla avasaramanu sulthan tharunnathennaanu eniku thonniyittullath... I appreciate that...

  • @par1427
    @par1427 4 роки тому +3

    I really appreciate your work .It is quite thrilling to watch your videos. You have widened our horizons. And the best part is that you don't tell us what to believe , you state enough facts for us to choose what to believe . Your channel is very intriguing . Keep up the good work .

  • @redcookingtimevlogger7590
    @redcookingtimevlogger7590 4 роки тому +1

    സുൽത്താൻ ഞാൻ ഈ വീഡിയോ കാണുന്നത് 2:45 ആണ്.....
    വളരെ deep story..... ഇനിയും ഇതിലും നല്ല hunt videos പ്രദീക്ഷിക്കുന്നു...

  • @sruthynirmala8803
    @sruthynirmala8803 4 роки тому +15

    ബേപ്പൂർ സുൽത്താൻ എന്റെ യുക്തി ബോധം കൂട്ടാൻ സാഹായിച്ചിട്ടുണ്ട്
    🎈❤️✌️

  • @azazel8709
    @azazel8709 4 роки тому

    Sulthante ore videokke vendi katta waiting ayirunnu . Sulthane please do more videos 🎈🎈🎈

  • @Savadkpk
    @Savadkpk 4 роки тому +62

    *സുൽത്താന്റെ video ക്ക് എതിരെ ഒരു പരാതി*
    പിടിച്ചിരിത്തുന്ന അവതരണമാണ് സാറേ സുൽത്താന്റെ main.
    രാത്രി സുൽത്താന്റെ horror video കണ്ടാലുണ്ടല്ലോ എന്റെ സാറേ പിന്നെ
    ചുറ്റുമുള്ളതൊന്നും നോക്കാൻ പറ്റില്ല.
    പേടിച്ചിട്ടാ സാറേ.
    ഇടക്ക് ചില ശബ്ദങ്ങൾ back ground ൽ നിന്ന് വരാനുണ്ട്.യാ മോനെ നിക്കറിൽ മുള്ളാത്തത് ആരുടെയൊക്കെയോ comment കളുടെ ഭാഗ്യം.
    രാത്രി Video വന്നാൽ രാവിലെ കാണാം കാണാം എന്നു വിചാരിക്കും സാറെ
    പറഞ്ഞിട്ടെന്ത് കാര്യം അറിയാതെ വീഡിയോ യിൽ click ആയി പോവും.
    ഇത് രോഗ ലക്ഷണം വല്ലതും ആണോ സാറേ.
    ഇതാ ഇപ്പൊ കണ്ടില്ലേ ഞാൻ ഈ വീഡിയോ ഇരുന്നു കാണുകയാ
    🖤🖤🖤🖤
    കഴിയുന്നവർ ഒക്കെ channel സന്ദർശിച്ചു അനുഗ്രഹം തരണം.

    • @sandeep_sandana1350
      @sandeep_sandana1350 4 роки тому +2

      Comment edan neratheyy ready ayit erikkuvayirunnalae😁❤

    • @Savadkpk
      @Savadkpk 4 роки тому +2

      @@sandeep_sandana1350 😀😀

    • @ziluzilzila2806
      @ziluzilzila2806 4 роки тому +3

      കോപ്പി ആക്കിനല്ലേ പേസ്റ്റാകാൻ 😔😔👍👍like തന്നിരിക്കുന്നു 😂😂😂😂😛✌️

    • @neweratech2732
      @neweratech2732 4 роки тому +1

      Ente channelilum ithu poleyulle kurach videos upload cheythittund ellarum onnu support cheyyane😅😅

    • @gamingwithanwar7325
      @gamingwithanwar7325 4 роки тому +1

      Kollallo mone

  • @siljashanils8178
    @siljashanils8178 4 роки тому

    Very unique channel... ... intro and ending vere level. . Ella topicsum very intersting... LARGE HADRON COLLIDER ne patti oru vedio cheyyamo... plz chettaa

  • @Sanchari_98
    @Sanchari_98 4 роки тому +75

    സെന്റിനൽ ഐലണ്ടിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ..കുറെ നാളായിട്ടു പറയുവാ..😩😩😩

    • @krithikrithi1938
      @krithikrithi1938 4 роки тому +1

      Njn Cheyyalo

    • @nomadcap7
      @nomadcap7 4 роки тому +1

      Njan oru video cheythitund. About North sentinel island. Pls check out

    • @uni-q51
      @uni-q51 4 роки тому

      @@nomadcap7 link ?

    • @nomadcap7
      @nomadcap7 4 роки тому

      @@uni-q51On This channel. Check it. Link ittal comment spam avum bro

  • @ddwithmepk6764
    @ddwithmepk6764 4 роки тому

    നിങ്ങൾ എന്നെ വിശ്വസിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക.. ആവിശ്വാസത്തെ ഞാൻ തോല്പിച്ചുകൊണ്ടേയിരിക്കും.. വൗ, ഒന്നുംപറയാനില്ല കിടിലൻ അവതരണം

  • @abujohnelias7570
    @abujohnelias7570 4 роки тому +35

    പേടിമൂലം ഇന്ന് വീഡിയോ കാണാതെ comment ഇട്ടിട്ടു പോവാൻ വന്ന ഞാൻ😁

  • @vipulvs7180
    @vipulvs7180 4 роки тому

    സുൽത്താൻ താങ്കളുടെ video എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. കുറേ കാര്യങ്ങൾ എനിക്ക് അതിൽനിന്നും മനസിലാക്കാൻ പറ്റി. Thankzzzz

  • @B4BLASTERS
    @B4BLASTERS 4 роки тому +13

    ഇത്ര നേരം SONY PIX ൽ CONJURING 2 കാണുകയായിരുന്നു ഇനി സുൽത്താന്റെ CONJURING

  • @sathyajithbalachandran8654
    @sathyajithbalachandran8654 4 роки тому

    എന്നത്തേയും പോലെ സുൽത്താൻ ഇന്നും വിസ്മയിപ്പിച്ചു..... ഒരു request... pls do a video on AGARTHA...... All the very best സുൽത്താൻ....

  • @ayyoobiayyoobi9487
    @ayyoobiayyoobi9487 4 роки тому +35

    The nun എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
    Pls സുൽത്താൻ
    Pls സുൽത്താൻ

    • @Enkilengane
      @Enkilengane 4 роки тому +1

      😍❤

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +1

      🎈🎈🎈🎈🎈

    • @ayyoobiayyoobi9487
      @ayyoobiayyoobi9487 4 роки тому +5

      @Lonley Surviver but സുൽത്താന്റെ ഡാർക്ക്‌ മോഡ് ഇല്ലാണ്ട് ഒരു സുഖം ഇല്ല
      അത് കിട്ടണെങ്കിൽ സുൽത്താൻ തന്നെ ചെയ്യണം

    • @ayyoobiayyoobi9487
      @ayyoobiayyoobi9487 4 роки тому +1

      @Lonley Surviver but എനിക്ക് അങ്ങനെ അല്ല ബ്രോ

  • @ajithkumar-zv5qo
    @ajithkumar-zv5qo 4 роки тому +1

    E topic okke evdunna kittuka it's very interesting pwolikkunund🥰

  • @jithurajesh3142
    @jithurajesh3142 4 роки тому +3

    Pedi undayitum headset vechu kelkunna njn🤣 sulthaneeeeeeee powliiiiiiiii🥰😍😍😍😍😍😍

  • @ArunKumar-nh2jt
    @ArunKumar-nh2jt 4 роки тому

    😍😍😍
    Syam ettan pwlichu....
    Kurachu nal ayii video kanan pattarillaa...
    Innu kanan patti spr. Keep doing well....
    stay safe also..

  • @febinabraham185
    @febinabraham185 4 роки тому +23

    The forest is only haunted if your bring your own ghosts

  • @nikhilsnithin4464
    @nikhilsnithin4464 2 роки тому

    Excellent effort........ Good presentation..... എല്ലാം കൊണ്ടും പൊളി ആണ്. എന്നും ഓരോ വീഡിയോ കാണും. Play ചെയ്തു headset വച്ചു കേട്ടു ഉറങ്ങും.................ട്രെയിൻ timetravel ഇടക്ക് ഇടക് കേൾക്കും. ചേട്ടന്റെ മുത്തശ്ശിയുടെ ഒരു കഥ പറഞ്ഞില്ലേ "കുഞ്ഞിനെ എടുക്കാൻ എന്നാ ആഗ്രഹവും ആയി വന്ന അമ്മുമ്മയുടെ aathmàവിന്റെ കഥ വേറെ ലെവൽ ആണ്..
    എല്ലാം കൊണ്ടും പൊളി ആണ്... 🥰🥰🥰🥰

  • @groot4983
    @groot4983 4 роки тому +8

    രാത്രിയിൽ കമൻ്റ് ഇട്ട് രാവിലെ വീഡിയൊ കാണുന്ന *ലെ ഞാൻ ......😊😊😊😊

  • @anaswaramadhu6886
    @anaswaramadhu6886 4 роки тому

    Thangal valare nannaayitt aan oro topic present cheyyunnath.. kettirnn pokm👏

  • @sreemavo
    @sreemavo 4 роки тому +3

    Chetta Davinci yude photosil okke ALIENS undenna kandethal hystory channel upload cheythittundaayirunu.
    Athine patti oru video cheyyamo.

  • @shanidnike6690
    @shanidnike6690 4 роки тому +1

    Love ur videos man 😘😘...hats off!!!

  • @anuragmurali3842
    @anuragmurali3842 4 роки тому +21

    സുൽത്താനേ ഡ്രാക്കുള character ആയി ഉള്ള വീഡിയോ ഒരു പാട് ആയില്ലേ
    ഇനി werewolf നെ പറ്റി ചെയ്തുടെ

  • @melvinkabraham5390
    @melvinkabraham5390 4 роки тому

    Sultane ningall pwoli ahnu. I really love your video's .sultan te videos ok vallare unique ahnu apolum video kandit erangum boo oru nalla movie kandit erangune feel ah nu kitunee keep going sultan katta support ondarikum 😘😘

  • @mystupidcutz3626
    @mystupidcutz3626 4 роки тому +38

    Notification കിട്ടിയ ഉടനെ കണ്ടവർ like അടിക്കോ

  • @veershank7951
    @veershank7951 4 роки тому +2

    To be honest... Your videos always improve my quality of thoughts.... My vision towards this worlds have changed quite extensively... All credit goes to you sultan.. Thanks

  • @rajendrannair810
    @rajendrannair810 4 роки тому +8

    ഇനി ആരൊക്കെ വന്നാലും പോയാലും സുൽത്താൻ ഇവിടെ തന്നെ കാണും ചിലത് കാണാനും പഠിപ്പിക്കാനും

  • @hoaxhunt3542
    @hoaxhunt3542 4 роки тому

    The man of mysteries. Nigall sherikkum legend thanne aaan.. oro pravishyam kanuthorum nigalenne alputhapeduthykonde irikkunnu
    .

  • @vishnurv789
    @vishnurv789 4 роки тому +7

    Beypure sulthan uyir❤️❤️❤️❤️

  • @sujasamuel7200
    @sujasamuel7200 4 роки тому +1

    Ingade presentation n intro oru rakshemilla..... Pwolii...... 😜😎❤🖤

  • @Sijopillachirathomas
    @Sijopillachirathomas 4 роки тому +5

    Rakshayilla Sulthanee..... Ennum late ayiiii Ennekilum 1st adikkanam

  • @abhijith2657
    @abhijith2657 4 роки тому

    Chettante videokal enik valiya isttamanu .... Eniyum nalla video cheyyan sathikatte ennu njn prathikunnu ....god bless u

  • @meghaissack7802
    @meghaissack7802 4 роки тому +4

    Everyday I wait for Sultan's mass exit with special effects..I always watch it through the gaps of my fingers covering my face🥰

  • @gayathrikrishnaps7302
    @gayathrikrishnaps7302 4 роки тому

    Half portion പേടിപ്പിച്ചു പിന്നെ ആ പേടിയൊക്കെ മാറ്റിത്തന്നു ❣️
    ബേപ്പൂർ സുൽത്താൻ ഇസ്‌തം
    ഞാനെന്റെ വാക്ക് പാലിചൂട്ടോ
    SUBSCRIBED

  • @vishnusreehari5664
    @vishnusreehari5664 4 роки тому +7

    അലക്സാണ്ടർ ചക്രവർത്തിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @binduanil1473
    @binduanil1473 4 роки тому +1

    Presentation adipoli🧡❤

  • @magicwithshijinshaman
    @magicwithshijinshaman 4 роки тому +4

    Sulthane....vindum....with... effect.... great... experience......😊❤️❤️❣️💯❣️

  • @archag2504
    @archag2504 4 роки тому +1

    Starting kandappol maya movie Orma vann💡 Ningalude v deos nte pratheeksha NOT ONLY PEDIPPIKALs BUT ALSO SCIENTIFIC JUSTIFICATION 🔥✌

  • @abhijithappu3217
    @abhijithappu3217 4 роки тому +49

    *SULTHAN* film direct cheyyenam ennn ullavar like adi👍🏻👍🏻👍🏻😉
    "Sulathane pin cheyyan marakkalle🎈🎈🎈"

  • @adarshcheringal
    @adarshcheringal 4 роки тому

    Cinema release avan kathirikunna excitement odu koode njan kaathirunn kanunna malayalathile ore oru youtube channel sulthantedhan..
    You are unique.

  • @mystupidcutz3626
    @mystupidcutz3626 4 роки тому +6

    ആദ്യം like, comment, പിന്നെ video കാണാം 😀😀😀

  • @SonuSonu-cx7vm
    @SonuSonu-cx7vm 4 роки тому

    സുൽത്താനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്....
    വീഡിയോസ് ഒക്കെ പൊളി ആണ്.... മച്ചാനെ
    സൗണ്ട് സൂപ്പർ ആണ്
    ഡബ്ബിങ് ചെയ്തുടെ...
    അവസാനം പറഞ്ഞ വേർഡ്‌സ് പൊളി..... കൊള്ളേണ്ടവർക്ക് കൊണ്ടു 😎😎😎😎

  • @anandkk578
    @anandkk578 4 роки тому +7

    ബാണിയെ നോക്കെടാ ഒരു വെളിച്ചം അങ്ങനെ ആവും ലേ പറഞ്ഞിട്ടുണ്ടാവാ. തിരിച്ചുവന്ന പെണ്കുട്ടി DARK series ലെ കഥ പോലെ.

  • @4entertainment273
    @4entertainment273 4 роки тому

    Great work sulthan
    Nice editing .Keep it up 🎈🎈🎈

  • @gamomaniac7158
    @gamomaniac7158 4 роки тому +9

    എന്തു തുടങ്ങിയാലും അവസാനം aliens ആണ്

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому +2

    Bro awesome presentation when you always say the story I am getting clear visual and I feel traveling through the story keep going god bless you and your family

  • @entertainer_since0230
    @entertainer_since0230 4 роки тому +7

    ബേപ്പൂർ സുൽത്താൻ fans ♥️

  • @Krishnadev24
    @Krishnadev24 4 роки тому

    Thanku broooooo . Always being with you...........

  • @EnterJS
    @EnterJS 4 роки тому +11

    Let them Sleep...
    Because Nobody Like to interrupt while sleeping

  • @prashobnair5886
    @prashobnair5886 4 роки тому +1

    Bro...just go ahead...you are the one of the best vlogger I feel to follow...very interesting topics...very catchy presentation. Just rock on..good luck

  • @subair5753
    @subair5753 4 роки тому +5

    രാത്രി 11 ന് വീട്ടിൽ ഒറ്റക്കിരുന്ന് കാണുന്ന ഞാൻ..

  • @craftsNcolors
    @craftsNcolors 4 роки тому +1

    🍁🔛 ayit irunnu sulthante video kananam. Uffff✨✨✨✨

  • @jitheesh991
    @jitheesh991 4 роки тому +9

    Mysterious Places only in Romania. Creepy and Haunted Places and Castles.

  • @yasirvp9480
    @yasirvp9480 4 роки тому +1

    ആരൊക്കെ എന്തൊക്കെ പറഞാലും ശെരി ഡാർക്ക് മോഡ് ഇങ്ങരെ പോലെ പറയാൻ മറ്റാരും ഇല്ല 💯 സുൽത്താൻ 🖤

  • @MaGarage777
    @MaGarage777 4 роки тому +16

    Sulthan വാരിയം കുന്നത്തിനെ പറ്റി ഒരു video ചെയ്യാമോ pls

  • @santhoshsajidaniel
    @santhoshsajidaniel 4 роки тому

    അവതരണം ഒന്നും പറയാൻ ഇല്ലാ. Superb . മലയാളത്തിലെ കിടു യൂട്യൂബ് ചാനൽ ആണ്. 👏👏👍👍

  • @vaisakhkongad4738
    @vaisakhkongad4738 4 роки тому +13

    സുൽത്താൻ എതിർ പോക്കിനെ കുറിച്ച് വീഡിയോ ചെയ്തുകൂടെ

    • @ashkar9133
      @ashkar9133 4 роки тому +3

      Nice topic

    • @shynukchacko1623
      @shynukchacko1623 4 роки тому +3

      Atena adhym ayt kelkua

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🎈🎈🥰🥰👍👍

    • @vaisakhkongad4738
      @vaisakhkongad4738 4 роки тому +1

      @@BeyporeSultanOnline സുൽത്താൻ ചെയാം എന്ന് പറഞ്ഞു പറ്റിയ്ക്കും അടുത്ത topic എതിർ പോക്ക്

  • @LOKi-b7d
    @LOKi-b7d 4 роки тому

    അടുത്ത video വേഗം തന്നെ ഇടണേ. കട്ട waiting for next video. ❤️❤️❤️❤️❤️

  • @mamba1746
    @mamba1746 4 роки тому +14

    സമയം രാത്രി 12:00 hedset വെച്ച് സിറ്റ് ഔട്ടിൽ ഇരിന്നു vdo കാണുന്നു കയറി പൊരിൻ ചെങ്ങായ്മാരെ "ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്കു" സംഭവം ശരിയൊക്കെ തന്നെ പക്ഷെ എനിക്ക് ഒന്ന് കക്കൂസിൽ പോണം 😶😶🖤🖤🖤🖤

  • @sarkittfromkl542
    @sarkittfromkl542 4 роки тому

    ഓ ബല്ലാത്ത ജാതി സുൽത്താന്റെ കൊട്ടാരത്തിൽ കയറിയാൽ ഇറങ്ങി പോകാൻ തോന്നുന്നില്ല അടുത്ത വീഡിയോ എപ്പോഴാ എല്ലാം കണ്ടു വെയ്റ്റിങ്
    🥰🥰🥰🥰🥰

  • @gautamss.4653
    @gautamss.4653 4 роки тому +9

    sulthaane oru like..pattuengil oru pin🎈🎈🎈😍

    • @navyajsreejith3551
      @navyajsreejith3551 4 роки тому +1

      Njan theraa like

    • @gautamss.4653
      @gautamss.4653 4 роки тому

      ooo valare sandosham😍😍

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому +2

      🥰🥰🥰🥰🎈🎈🎈🎈🎈🎈

    • @gautamss.4653
      @gautamss.4653 4 роки тому

      @@BeyporeSultanOnline sulthane ingal studio maattiyo..background ll oru maattam vannath pole.??😁

  • @guppy4369
    @guppy4369 4 роки тому

    Sound kollattoo oru video's polum miss cheyithilla ellam kandu.....💖💖💖💖💖 love you sultan all the best

  • @moviesvideos1458
    @moviesvideos1458 4 роки тому +50

    എപ്പോളും അനുഗ്രജീവികൾ ഫോറിൻ രാജ്യങ്ങളിൽ മാത്രം വരുന്നു
    ഇന്ത്യയിൽ വരുന്നില്ല

    • @Aswin-ry5cm
      @Aswin-ry5cm 4 роки тому +5

      ath sathyam ivade vannal njan avattakale pidikkum

    • @anuragmurali3842
      @anuragmurali3842 4 роки тому +10

      Because foreigners are experienced to make these kind of false stories also even man landed in moon😜

    • @thomasjomon8344
      @thomasjomon8344 4 роки тому +1

      Good

    • @devikas5121
      @devikas5121 4 роки тому +1

      Dhathaannn..😂

    • @jasminelijo398
      @jasminelijo398 4 роки тому +1

      😂

  • @shijinsmathew2815
    @shijinsmathew2815 4 роки тому

    You tube open ആക്കിയപ്പോൾ വിചാരിച്ചേ ഒള്ളൂ സുൽത്താന്റെ പുതിയ വീഡിയോ വന്നു കാണും എന്ന് ...,😍😍

  • @sreeharivinayak
    @sreeharivinayak 4 роки тому +7

    *സുൽത്താൻ കട്ട ഫാൻസ് അസോസിയേഷൻ😍*

  • @arabhiyude2514
    @arabhiyude2514 4 роки тому

    Sulthande video kandal rathriyallum raville ayallum pedipikunna a feel povullatto❣️🎈

  • @muzutechz01
    @muzutechz01 4 роки тому +6

    സുൽത്താന്റെ ഈ പുതിയ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു.....
    അപ്പോ ഒരു പൂതി
    ഒറിജിനൽ സുൽത്താനെ ഒന്ന് കാണാൻ ഉടനെ പട പടാന്ന് ക്ലിക്ക് ചെയ്തു സുൽത്താനെ കുറിച്ച് സുൽത്താൻ(youtube) ചെയ്ത് വീഡിയോ 😇😍🤩😎

  • @shai2933
    @shai2933 3 роки тому +1

    Eppozhum... interesting..topics tharunna.. channel..sulthan....👍👍👍

  • @sajanem6953
    @sajanem6953 4 роки тому +16

    🎈🎈🎈👺സുൽത്താന്റെ ഒരു പാവം ഭൂതഗണം.. 👉❤️🤲🙈🙏

    • @BeyporeSultanOnline
      @BeyporeSultanOnline  4 роки тому

      🎈🎈🎈🥰🥰🥰🥰

    • @sajanem6953
      @sajanem6953 4 роки тому

      @@BeyporeSultanOnline ഇത് screen shot എടുത്തു ഹൃദയത്തിന്റെ dark വെബിൽ വെച്ചു ഇനി സുൽത്താൻ വിചാരിച്ചാലും കണ്ടെത്താൻ കഴിയില്ല thank uuu👉❤️🤲

    • @sivahari3321
      @sivahari3321 4 роки тому

      സഹോദരൻ 'ഭൂത'മാണ്. നമ്മൾ ഭൂതങ്ങൾ ചേർന്ന കുടുംബമാണ് 'ഭൂതഗണം'

  • @suryaasokan1524
    @suryaasokan1524 4 роки тому

    Sulthane presentation adipoli😃👏👏👏🎈🎈🎈

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 4 роки тому +3

    രാത്രി ഒന്നേ മുക്കാലിന് ഇത് കാണുന്നവർ ഉണ്ടോ......?