Bro എനിക്ക് ശെരിക്കും ഇങ്ങനെ സ്വപ്നം കാണാൻ കഴിയും സ്വപ്നം കാണുന്ന ടൈമിൽ തന്നെ ഇത് ഒരു സ്വപ്നം ആണെന്നും ഞാൻ ഉറങ്ങുവാണെന്നും എപ്പോൾ കിടന്നതാണെന്നും ഓർക്കാനും ഞാൻ വിചാരിക്കുമ്പോൾ അതിനു എനിക്കുവാനും സ്വപ്നം ആണെന്ന തിരിച്ചറിവ് വരുമ്പോൾ എന്റെ ഇഷ്ടത്തിന് ആ സ്വപ്നത്തെ കാണുവാനും പറ്റും ഇത് 💯സത്യമാണ്
@@faisalprvnr9643Nthanu dream kanade athine kurichu epolum mindil konduveruka all days ethu repeat chey one day ithu experience cheyam But dream control cheyan nalla practice venam aynu kore videos youtube available aan😊
എനിക്ക് control ചെയ്യാൻ പറ്റിയിട്ടുണ്ട്. ഒരു രാത്രി ഒരു സ്വപ്നം കണ്ട് പൂർത്തിയാക്കാൻ പറ്റാതെ ഞെട്ടി എണീറ്റപ്പോൾ അതിന്റെ climax എന്താണെന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടാരുന്നു. അങ്ങനെ വീണ്ടും കിടന്നപ്പോൾ എനിക്ക് അതിന്റെ വാക്കി കാണാൻ പറ്റിയിട്ടുണ്ട്. സ്വപ്നം ഓർമയും ഉണ്ട്
എന്റെ സ്വപ്നം സ്വപ്നം എനിക്ക് എപ്പോഴും കണ്ട്രോൾ ചെയ്യാൻ പറ്റാറുണ്ട്., (പനിയോ, മറ്റ് അസുഖമോ ഉള്ളപ്പോൾ പറ്റാറില്ല ) ഇന്നലെ വരെ എന്റെ സ്വപ്നത്തിൽ ഞാൻ എന്റെ ഇഷ്ട്ടം നടപ്പിലാക്കിയിട്ടുണ്ട്. സ്വപ്നം കാണുമ്പോൾ ഇത് സ്വപ്നമാണെന്ന് അറിയാറുണ്ട്. നല്ലൊരു ഫീൽ ആണ് അത്.
ഞാൻ ഈ video upload ചെയ്ത സമയത്തു കണ്ടു .... ഇപ്പോൾ വീണ്ടും കാണാൻ കാരണം. WC final ഞാൻ സ്വപ്നം കണ്ട പോലെ തന്നെ വന്നു.... 🙂😌 ഇന്ത്യ All out ആവുന്നു കോഹ്ലി 50 അടിക്കുന്നു siraj four അടിക്കുന്നു...... ഓസ്ട്രേലിയ opener നിന്ന് അടിച്ചു കളി ജയിപ്പികുന്നു..... ഇതൊക്കെ സ്വപ്നം ആണെന്ന് വിചാരിച്ചു ഞാൻ രാവിലെ ഫോൺ എടുത്തു നോക്കുമ്പോൾ ഓസ്ട്രേലിയ Wc ആയി നില്കുന്നു.... ഇതാണ് ഞാൻ കണ്ട സ്വപ്നം..... ഇതു പോലെ തന്നെ സംഭവിച്ചു 🥺
ഞാൻ എന്നും ലൂസിങ് ഡ്രീംസ് അഡിറ്റ് ആണ് ഫാസ്റ്റ് ഞാൻ അതു ചെയ്ത് തീരെ ചെറിയ വയസിൽ ആണ് ഒരാൾ എന്നെ കൊല്ലാൻ വരുന്നത് ആയിരുന്നു അന്ന് അയാളുടെ കൈയിൽ ഒരു തോക്ക് ഉണ്ടായി എന്നെ അയാൾ വെടി വച്ചു ഞാൻ മരിച്ചു പക്ഷേ എനിക്ക് കൈയും കാലു ഒന്നും അനക്കാൻ പറ്റിയില്ല പെട്ടന് ഞെട്ടി എഴുന്നേറ്റു ഞാൻ പിന്നെ സോപാനം ആണ് എന്ന് മനസിലായി വീണ്ടും ഞാൻ അപ്പൊ തന്നെ കിടന്ന് വീണ്ടും അതിന്റ ബാക്കി കൂടെ സ്വപ്നം കാണാൻ തുടങ്ങി കൈയിൽ ആണ് വെടി കൊണ്ടത് കൈ ഞാൻ പൊതി പിടിച്ചു ചോര ഓക്കേ ഒത്തിരി ഒഴുകാൻ തുടങ്ങി കുറച്ചു കൂടെ കഴിഞ്ഞപോൾ എനിക്ക് സ്വപ്നത്തിൽ ആണ് ബോധം വന്നു അന്നേരം ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു അത് കൊണ്ട് തന്നെ അതിൽ എനിക്ക് കാൺഡ്രോൽ കിട്ടി
സ്വപ്നത്തിലാണൊ അല്ലയോ എന്ന് കണ്ടുപിടിക്കാൻ വേറൊരു എളുപ്പമാർഗം ഉണ്ട് . സ്വപ്നത്തിലെ ശരീരത്തിൽ നുള്ളി നോക്കിയാൽ മതി വേദന എടുക്കില്ല . ഞാൻ try ചെയ്തു നോക്കിയിട്ടുള്ളതാണ്
എന്റെ പൊന്നോ,, കണ്ണിൽ മയക്കം ആയി കഴിഞ്ഞാൽ ഉടനെ തുടഗും,,, എന്റെ മരിച്ചുപോയ അപ്പൻ, അമ്മ, ബന്ധുക്കൾ, അയലത്തെ ആൾക്കാർ,, എല്ലാ ദിവസം ഞാൻ ഇവരെ ഓക്കേ കാണും 🙄🙄🙄ശെരിക്കും ഞാൻ മടുത്തു 🙏🙏🙏പല ഡോക്ടർ കണ്ടു,, അവർ പറഞ്ഞപോലെ ഓക്കേ ചെയ്തു,, ഓ, അതൊന്നും മാറിയില്ല, 🙏🙏
Lucid dream എനിക്ക് ആദ്യം വന്നപ്പോൾ എനിക്ക് എന്താ സംഭവിച്ചത് എന്ന് വിചാരിച്ച് പ്രാന്ത് പിടിച്ച് ചിന്തിച്ചിട്ടുണ്ട് പിന്നെയാണ് എനിക്ക് മനസ്സിലായത് പിന്നെ ഞാൻ അത് enjoy cheythu 3 തവണ യെ എനിക്ക് വന്നിട്ടുള്ളൂ
ലൂസിഡ് ഡ്രീംമിങ് വളരെ ആനന്ദകരമായ ഒരു അവസ്ഥയാണ് പക്ഷെ അത് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ കൂടി അഥവാ sleep paralysis കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ...
ഉറക്കത്തിൽ ഓപ്പറേഷൻ നടന്നു രോഗം മാറിയവരുന്നുണ്ടോ?...15 വയസിൽ കണ്ട സ്വപ്നം 33 വയസ്സിൽ യഥാർധ്യമായവരുണ്ടോ? പിറ്റേ ദിവസത്തെ examinte qus paper സ്വപ്നത്തിൽ കണ്ടവരുണ്ടോ? ഞാൻ ഇത് 3ഉം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.
ഞാൻ കാണാറുള്ളത് എന്റെ വീടിന്റെ അടുക്കളയും ഉമ്മാന്റെ വീടിന്റെ daining hallum ഉപ്പന്റെ വീട്ടിലെ സിറ്റിവ് ട്ടും മൂത്താപ്പാന്റെ വീട്ടിലെ റൂമും ആയിരിക്കും ഞാൻ അതികും കാണാറ് 😂 ഇങ്ങനെ ആർക്കെങ്കിലും experience ഉണ്ടായിട്ടുണ്ടോ😅
എനിക്ക് കഴിഞ്ഞിട്ടുണ്ട്... But അതിനായി ഉറങ്ങിയിട്ട് അങ്ങനെ സംഭവിച്ചില്ല.... സാധാരണ ഉറങ്ങുമ്പോൾ സ്വപ്നം കാണും.. പിന്നെ അത് സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു എന്റെ ഇഷ്ടത്തിന് കൊണ്ട് നടന്നിട്ടുണ്ട്... മുഴുവൻ ആയി എണീക്കുമ്പോൾ നല്ല വിഷമവും ഉണ്ടാവും....❤👍
Njan palathavana kanditt und chillapo oru loop pole thonnum alekil supernatural kanum ithoke automatic ayi varune nn njan epola ithoke ariyane😂 Lucy dreaming ann enn
Lucid dreaming is real സ്കൂളിൽ പഠിക്കുമ്പോൾ മുതലേ ചില സ്വപ്‌നങ്ങൾ ഞാൻ തിരിച്ചറിയുമരുന്നു എന്നാൽ അത് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിരുന്നില്ല പിന്നീട് ആണ് lucid dreamingne കുറിച്ച് അറിയുന്നതും കൺട്രോൾ ചെയ്യാൻ ശ്രെമിക്കുന്നതും ആദ്യമൊക്കെ i usually end up to a nightfall or wet dreams. Now iam practicing on doing certain things as narrator said but i wake up immediately when i try to explore my fantasies. സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അധികം നേരം ഉറക്കം തുടരാൻ സാധിക്കുന്നില്ല. But That experience is worthy enough.
ഞാൻ എന്റെ രണ്ടാമത്തെ കല്യാണം വളരെ വ്യക്തമായ് കണ്ടിരുന്നു 😁 ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും ഇടക്ക് ഓർമ്മ വരുമ്പോ വീണ്ടും അതേ സ്വപ്നം തന്നെ കാണാൻ തോന്നും 😌 പക്ഷെ ഇതുവരെ ആ സംഭവം ഞാൻ കണ്ടിട്ടില്ല 🤭 വിഷമം ഉണ്ട് 🙂 ഇത് ലൂസിഡ് ഡ്രീംസ് ആണോ എന്തോ 😬
I too had a feel That when I am dreaming I just I just slipped and fell ,and then I woke up. Next time I brought a confidence to not wake up from like such fears. Surprisingly it worked, this time I got transferred to a next place in a flow. Entirely different place,then I woke up. I think it's may be a dream transfer 😅 but it is my real experience.
എന്നിക്ക് സ്വപ്നത്തെ നിയന്ത്രിക്കാൻ പറ്റിയിട്ട് ഒണ്ട്. ഒരു 10 തവണ ശ്രേമിഷൽ പറ്റും....... അതു അനുഭവിച്ചു അറിയാം... ഇത് ഒരു വേറെ വിഡിയോയിൽ ഞാൻ കണ്ടിട്ട് ഒണ്ട്......വിശ്വസിക്കാവുന്നവർ വിശ്വസിച്ച മതി....... ഞാൻ കാണുന്നത് സ്വപ്നം ആണ് എന്ന് മനസിലാകുന്ന സ്വപ്നം ഇല്ലേ... അപ്പോൾ ശ്രേമിക്കണം.....എപ്പേഴേലും ഒരു തവണ പറ്റും..... ചെയ്യാൻ...... ഒരു സൂപ്പർ പവർ കിട്ടുന്ന പോലെയാണ്....... എല്ലാരും ശ്രേമിക്കു.....വേണം എങ്കിൽ വിശ്വാസിക്കു......നമ്മുക്ക് ഇഷ്ട്ടം ഉള്ള എല്ലാം ചെയ്യാൻ പറ്റും............. വിശ്വസിക്കാൻ കുറച്ചു പാടാണ്.. എന്നാലും സത്യം ആണ്.....
സ്വപ്നം കണ്ട് പകുതി ആകുമ്പോൾ ഇത് സ്വപ്നമാണെന്ന് ഞാൻ തിരിച്ചറിയാറുണ്ട് എന്നിട്ട് സ്വപ്നത്തെ കണ്ട്രോൾ ചെയ്യാറുണ്ട് ബട്ട് ഉണർന്നു കഴിഞ്ഞാൽ എന്തോക്കെയോ ഒരു ഫീലിംഗ് ആണ് നിരാശ യാണ് കൂടുതലും തോന്നാറുള്ളത്
നിങ്ങൾ എപ്പോഴേലും ലൂസിഡ് ഡ്രീമിങ്ങ് ചെയ്തിട്ടുണ്ടോ ? എന്തായിരുന്നു നിങ്ങളുടെ സ്വപ്നം ? 🖤🥰
Njanum ente ❤ orumichu nadakunnathu
Njan anubavichittund but pettennu njan enittu pakshe kannukal thurakkan pattiyilla kayyum kaalum anakkan patiyilla orrupad time sremichitt aanu njan enittathu
Najn lifeil successful akunath 😌
@@Pranav_x3 athu sleep paralysis alle 😅😅
Best football player in the world ☺
വളരെ മോശം ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നിട്ട്... അത് ഒരു സ്വപ്നം ആയിരുന്നുന്ന് തിരിച്ചറിയുന്ന ആ time കിട്ടുന്ന ഒരു feel ഉണ്ടല്ലോ 😁
സന്തോഷം😂
💯
Absolutely 🥺
Sathyam 😊
yes.. atrayum sandhosham vereyilla❤😊😊
സ്വപ്നത്തിൽ നമ്മൾ മരിക്കുമ്പോൾ ഒരു feel ഉണ്ട്😶 ആരൊക്കെ ആ feel അനുഭവിച്ചിട്ടുണ്ട്?😄
Ambhoooo....seen
Ohhh dark 😮
ഞെട്ടി എണീച്ചിരിക്കും ഉറപ്പ്
Ninte achan ulpade 200 per
Marikunnath arum swpnam kanilla
Because marichu kazhinj enthanenn nammude brain ariyilla
നമ്മൾ ജീവിക്കുന്നത് reality അല്ലാ...... ഇവിടെ മരിച്ചാൽ നമ്മൾ വേറെ ഒരിടത് ഉണരും..... എന്ന് തോന്നിയാവരുണ്ടോ...... 💯👾
Yes
bro inception kandittu parayunnathano?
S
Yep
yes
Editing poli👌👌
Theengs settayi 🥲🖤
Ookiyathaano😂😂
@@hipaccuracy671❤
Bro എനിക്ക് ശെരിക്കും ഇങ്ങനെ സ്വപ്നം കാണാൻ കഴിയും സ്വപ്നം കാണുന്ന ടൈമിൽ തന്നെ ഇത് ഒരു സ്വപ്നം ആണെന്നും ഞാൻ ഉറങ്ങുവാണെന്നും എപ്പോൾ കിടന്നതാണെന്നും ഓർക്കാനും ഞാൻ വിചാരിക്കുമ്പോൾ അതിനു എനിക്കുവാനും സ്വപ്നം ആണെന്ന തിരിച്ചറിവ് വരുമ്പോൾ എന്റെ ഇഷ്ടത്തിന് ആ സ്വപ്നത്തെ കാണുവാനും പറ്റും ഇത് 💯സത്യമാണ്
Yes absolutely
ithineppati orikkql mentalist anandu paranju ketitund. dreamine nammude controlil kondu varan patumenn
Bro engane ningal ithu cheyithadhu...
Paranju tharaavo
@@faisalprvnr9643Nthanu dream kanade athine kurichu epolum mindil konduveruka all days ethu repeat chey one day ithu experience cheyam
But dream control cheyan nalla practice venam aynu kore videos youtube available aan😊
Yaa.. Aennekondm kazym ith. Forcefully onm chythilelm lucid dream kanan patarund😌
പിന്നെ സ്വപ്നത്തിൽ എന്തെങ്കിലും അപകടത്തിൽ പെടുമ്പോ എത്ര ശ്രമിച്ചിട്ടും ഓടാൻ പറ്റാത്ത feelings ആണ്, അതെന്താ 😅
allahne adh enikkum und. oodi rakshepedunne eeth swapnam aayalu oodan kayyathe feelings😹
Correctaada yenikkum undayittundu
Sleep paralysis😂
enik oodan pattarund pakshe evideyum etharilla oodikkonde irikkum😊
Same.... Kayi polum angaathe situation vanitund😅💯
Crush ന്റെ കൂടെ കുറച്ചു നേരം time spend ചെയ്യാൻ പറ്റിട്ടുണ്ട് lucid dream കാരണം 💗🥰
😂
Same
Enikum nan kissum koduthu
@@Aju_________xx kochu kallan
@@Aju_________xx🤭
നമ്മൾ ജീവിക്കുന്നത് reality അല്ല...... നമ്മളുടെ reality ൽ നമ്മൾ കോമയിൽ കിടകുക്ക ആണ്....... 👽👻.. എന്ന് തോന്നിയവരുണ്ടോ... 👾
enik orikkal thonniyittund. kayyum kalumellam anakkan patathe pole😢😢
2, 3 years ayi🔥. Pandu thott ippozhum waiting for alfu videos🥰 lag adippikatha nalloru quality consistency maintain cheyunna best malayalam youtuber ever💚
He is the GENIUS of editing...🔥
Unniettan first
Pendulam മൂവി നല്ലൊരു lucid dream theme ആണ്.. 👌
Yes ഞാൻ ഇന്നലെ കണ്ടു
Offcourse
ഈ ചേട്ടൻന്റെ വീഡിയോ കാത്തിരിക്കുന്ന എത്രപേരുണ്ട് ഒന്ന് പറയാമോ❤❤❤❤
എനിക്ക് control ചെയ്യാൻ പറ്റിയിട്ടുണ്ട്. ഒരു രാത്രി ഒരു സ്വപ്നം കണ്ട് പൂർത്തിയാക്കാൻ പറ്റാതെ ഞെട്ടി എണീറ്റപ്പോൾ അതിന്റെ climax എന്താണെന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടാരുന്നു. അങ്ങനെ വീണ്ടും കിടന്നപ്പോൾ എനിക്ക് അതിന്റെ വാക്കി കാണാൻ പറ്റിയിട്ടുണ്ട്. സ്വപ്നം ഓർമയും ഉണ്ട്
Ehhh😮😮😮😮
സ്വപ്നത്തിന്റെ ബാക്കി എനിക്കും കാണാൻ പറ്റീട്ടുണ്ട് .. ബട്ട് അത് സ്വപ്നം കൺട്രോൾ ചെയ്യൽ ആണോ?
Good dreams എപ്പോഴും ഒരു
vibe ആണ് നമ്മളെ അൽബുദ്ധപ്പെടുത്തുന്ന ചെലത്
❤️ 🌌
Njanum experience ചെയ്തിട്ടുണ്ട് lucid dream 😻സ്വപ്നത്തിനുള്ളിൽ ഞാൻ സ്വപ്നത്തിലാണ് എന്ന് എനിക്ക് orma വന്നിട്ടുണ്ട്
yes..Lucid dream nte addict aaya njan innu oru psychologist ayi maari., ithil parayan vittu poya oru karyam koode und, Lucid dream cheyyunna all 80% conscious ayirikum,idaku ithu nashtapettu povaarum und .. nadakilla ennu urapulla kryangal ellam ithiloode niraveatam.. Ithu Afluvinum kazhiyum by practice. Lucid dream series ayi unexpectedly kaanarund, ellam ezhuthi vekkunna sheelavum und
Lucid dreaming kooduthal kittan ulla enthelum vazhi? Bro enthoke cheyarund
Oru doubt like in pendulum movie, is it possible to do lucid dream combined
സ്വപ്നങ്ങൾക്ക് നിറമുണ്ടോ സ്വയംപ്രഭേ❤
ഇങ്ങനത്തെ വീഡിയോസ് വേണം ഗ്രാഫിക്സ് സൂപ്പർ
🥰🥰🖤
ചേട്ടാ എനിക്ക് ഇനിയും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട് ഇതിന്റെ കൂടുതൽ കാര്യങ്ങൾ ഇനിയും പറയണം
എന്റെ സ്വപ്നം സ്വപ്നം എനിക്ക് എപ്പോഴും കണ്ട്രോൾ ചെയ്യാൻ പറ്റാറുണ്ട്., (പനിയോ, മറ്റ് അസുഖമോ ഉള്ളപ്പോൾ പറ്റാറില്ല ) ഇന്നലെ വരെ എന്റെ സ്വപ്നത്തിൽ ഞാൻ എന്റെ ഇഷ്ട്ടം നടപ്പിലാക്കിയിട്ടുണ്ട്. സ്വപ്നം കാണുമ്പോൾ ഇത് സ്വപ്നമാണെന്ന് അറിയാറുണ്ട്. നല്ലൊരു ഫീൽ ആണ് അത്.
Me too... Lucid dreamss മാത്രം കാണാറുള്ളു
@@connectingtips8610bro enghane practice cheyyaam...
ചേട്ടൻ ഇതുപോലെ ചെയ്തിട്ടുണ്ട് വല്ല റൊമാൻസ് ആയിട്ട് ചേട്ടൻ ഒരു യൂട്യൂബർ ആണെങ്കിലും ഞാൻ സാധാരണ ഒരാളെ പോലെയാണ് തോന്നുന്നത്
Dreams are the windows of our multiversal selves (possibility) 😁
Aysheri Dr strange multiverse of madness etra thavana kandu 😜
ഈ അറിവ് എവിടെന്നു കിട്ടി
😃
@@dilinddas6217bro ningal Dr strange in the multiverse of madness kandittille
@@darkfang5346translation 😆
ഞാൻ ഈ video upload ചെയ്ത സമയത്തു കണ്ടു .... ഇപ്പോൾ വീണ്ടും കാണാൻ കാരണം. WC final ഞാൻ സ്വപ്നം കണ്ട പോലെ തന്നെ വന്നു.... 🙂😌 ഇന്ത്യ All out ആവുന്നു കോഹ്ലി 50 അടിക്കുന്നു siraj four അടിക്കുന്നു...... ഓസ്ട്രേലിയ opener നിന്ന് അടിച്ചു കളി ജയിപ്പികുന്നു..... ഇതൊക്കെ സ്വപ്നം ആണെന്ന് വിചാരിച്ചു ഞാൻ രാവിലെ ഫോൺ എടുത്തു നോക്കുമ്പോൾ ഓസ്ട്രേലിയ Wc ആയി നില്കുന്നു.... ഇതാണ് ഞാൻ കണ്ട സ്വപ്നം..... ഇതു പോലെ തന്നെ സംഭവിച്ചു 🥺
Parayubol Adinte idayillula beejiyam super❤
ഞാൻ എന്നും ലൂസിങ് ഡ്രീംസ് അഡിറ്റ് ആണ് ഫാസ്റ്റ് ഞാൻ അതു ചെയ്ത് തീരെ ചെറിയ വയസിൽ ആണ് ഒരാൾ എന്നെ കൊല്ലാൻ വരുന്നത് ആയിരുന്നു അന്ന് അയാളുടെ കൈയിൽ ഒരു തോക്ക് ഉണ്ടായി എന്നെ അയാൾ വെടി വച്ചു ഞാൻ മരിച്ചു പക്ഷേ എനിക്ക് കൈയും കാലു ഒന്നും അനക്കാൻ പറ്റിയില്ല പെട്ടന് ഞെട്ടി എഴുന്നേറ്റു ഞാൻ പിന്നെ സോപാനം ആണ് എന്ന് മനസിലായി വീണ്ടും ഞാൻ അപ്പൊ തന്നെ കിടന്ന് വീണ്ടും അതിന്റ ബാക്കി കൂടെ സ്വപ്നം കാണാൻ തുടങ്ങി കൈയിൽ ആണ് വെടി കൊണ്ടത് കൈ ഞാൻ പൊതി പിടിച്ചു ചോര ഓക്കേ ഒത്തിരി ഒഴുകാൻ തുടങ്ങി കുറച്ചു കൂടെ കഴിഞ്ഞപോൾ എനിക്ക് സ്വപ്നത്തിൽ ആണ് ബോധം വന്നു അന്നേരം ഞാൻ പാതി ഉറക്കത്തിൽ ആയിരുന്നു അത് കൊണ്ട് തന്നെ അതിൽ എനിക്ക് കാൺഡ്രോൽ കിട്ടി
Soul transfer video cheyyanamen interest ullavar like cheyuu😊
Cheyumooo aflu ikka
I already got this situation thanks for explaining this❤
Me too
സ്വപ്നത്തിലാണൊ അല്ലയോ എന്ന് കണ്ടുപിടിക്കാൻ വേറൊരു എളുപ്പമാർഗം ഉണ്ട് . സ്വപ്നത്തിലെ ശരീരത്തിൽ നുള്ളി നോക്കിയാൽ മതി വേദന എടുക്കില്ല . ഞാൻ try ചെയ്തു നോക്കിയിട്ടുള്ളതാണ്
എന്റെ പൊന്നോ,, കണ്ണിൽ മയക്കം ആയി കഴിഞ്ഞാൽ ഉടനെ തുടഗും,,, എന്റെ മരിച്ചുപോയ അപ്പൻ, അമ്മ, ബന്ധുക്കൾ, അയലത്തെ ആൾക്കാർ,, എല്ലാ ദിവസം ഞാൻ ഇവരെ ഓക്കേ കാണും 🙄🙄🙄ശെരിക്കും ഞാൻ മടുത്തു 🙏🙏🙏പല ഡോക്ടർ കണ്ടു,, അവർ പറഞ്ഞപോലെ ഓക്കേ ചെയ്തു,, ഓ, അതൊന്നും മാറിയില്ല, 🙏🙏
Avare orthu kidanitta, athupole pakaltime chila sahachariyathil avare orakum, athannu rathriyil swapanathil kanunathu,
Lucid dream എനിക്ക് ആദ്യം വന്നപ്പോൾ എനിക്ക് എന്താ സംഭവിച്ചത് എന്ന് വിചാരിച്ച് പ്രാന്ത് പിടിച്ച് ചിന്തിച്ചിട്ടുണ്ട് പിന്നെയാണ് എനിക്ക് മനസ്സിലായത് പിന്നെ ഞാൻ അത് enjoy cheythu 3 തവണ യെ എനിക്ക് വന്നിട്ടുള്ളൂ
ഭാഗ്യവാശാൽ കണ്ട ഡ്രീം തന്നെ reel ലൈഫിൽ സംഭവിച്ചാലും അടുത്ത് നടക്കാൻ പോവുന്നത് അറിയാൻ പറ്റും, അത് കുറെച്ച് സെക്കന്റ് മാത്രം
ലൂസിഡ് ഡ്രീംമിങ് വളരെ ആനന്ദകരമായ ഒരു അവസ്ഥയാണ് പക്ഷെ അത് ചെയ്യുമ്പോൾ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ കൂടി അഥവാ sleep paralysis കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ...
ഇരുട്ടിന്റെ രാജകുമാരൻ❤️aflu
World cup ഇന്റെ 90+ മിനുട്ടിൽ ഫ്രീകിക്ക് ഗോൾ അടിക്കുന്നത് സ്വപ്നം കണ്ടത് ആരൊക്കെ 😂😂
Appol ith thanneya nadannath innale enikk😮 ithine kurich ariyaan vendiyaanu search cheyth vannath. ente school life veendum kitti🙌🏻 happye aayirunnu😊 kure time spend cheythu.. Laast oru വീഴ്ച ആയിരുന്നു kure neram angane kidannu tharayil. Ezhunelkkaan nokkiyitt thalrnnu oru balam illaathath pole veendum tharayil. Pinne njan melle kann thurannu ente kattilil kidakkunnu athoru lucid dream aayirunnu🙆🏻♂️💕
Thank you aflu njan Kure days ayi request cheyyunu ❤
ഉറക്കത്തിൽ ഓപ്പറേഷൻ നടന്നു രോഗം മാറിയവരുന്നുണ്ടോ?...15 വയസിൽ കണ്ട സ്വപ്നം 33 വയസ്സിൽ യഥാർധ്യമായവരുണ്ടോ? പിറ്റേ ദിവസത്തെ examinte qus paper സ്വപ്നത്തിൽ കണ്ടവരുണ്ടോ? ഞാൻ ഇത് 3ഉം എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്.
Ooh exam papero enikk monday hindi aahnu engne kand athppomm?😮
Backgound Tone കൊള്ളാം 😍
lucid dreams are literally creative mode 👀
Before even knowing anything about lucid dreaming I've done it .I actually didn't even knew it existed
Ee paranja karyangal enik already cheyyan pattumayirunnu,enik ente dreams control cheyyan pattum swapnathil ninnum purath pokathe nikkan pattum,but ippo sleep paralysis aanu nadakkunne ,pedi aavunund😢
എന്റെ സ്വപ്നത്തിൽ ഞാൻ കണ്ട ഒരു ചെറിയ സംഭവം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്
Ithinte per lucid dream enalle oho ✌🏻😍 thanks njn nalla orkathil kore swopnm kanarund but marnu poum ..idak vech enikumbo appo kanda swopnam ormayilundaum pinne njn veendum korch urangi re create cheyth okke control cheyarund
Perfect for delulu people💗
ഞാൻ കാണാറുള്ളത് എന്റെ വീടിന്റെ അടുക്കളയും ഉമ്മാന്റെ വീടിന്റെ daining hallum ഉപ്പന്റെ വീട്ടിലെ സിറ്റിവ് ട്ടും മൂത്താപ്പാന്റെ വീട്ടിലെ റൂമും ആയിരിക്കും ഞാൻ അതികും കാണാറ് 😂 ഇങ്ങനെ ആർക്കെങ്കിലും experience ഉണ്ടായിട്ടുണ്ടോ😅
Lucid dream ഉം sleep paralysis ഉം അനുഭവിച്ചു. Lucid dream വളരെ നല്ല ഒരു experience തന്നെ ആയിരുന്നു
Sleep paralysis ente ponno ormipikkalle😮💨
Sleep paralysis
Bro about Astral projection detailed video cheyyo ❤
എന്നെ പോലെ Ennum lucid dreaming cheyyunnavar undo...നോർമൽ dreams illa...
നിങ്ങളിൽ എത്ര പേർ ഉറങ്ങുന്നതിന് മുമ്പ് ഈ വീഡിയോ കാണുന്നു😦
Pendulam movie ❤️🔥🔥
ഞാൻ അവളും ആയി ഇത് ഓക്കേ പറയും 🥰
Njan ennum swapnam kanunath ronaldo de oppam kalikkunath anu ❤
കണ്ണ് കാണാത്തവർ എന്ദ് സ്വപ്നം ആയിരിക്കും കാണ 😮👀
എനിക്ക് കഴിഞ്ഞിട്ടുണ്ട്... But അതിനായി ഉറങ്ങിയിട്ട് അങ്ങനെ സംഭവിച്ചില്ല.... സാധാരണ ഉറങ്ങുമ്പോൾ സ്വപ്നം കാണും.. പിന്നെ അത് സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു എന്റെ ഇഷ്ടത്തിന് കൊണ്ട് നടന്നിട്ടുണ്ട്... മുഴുവൻ ആയി എണീക്കുമ്പോൾ നല്ല വിഷമവും ഉണ്ടാവും....❤👍
Njn kunjnal thotte ✈️വിഴുന്നത് ആണ് കാണാറുള്ളത് 🥲🥲🥲🥲 sherik nadakunna polle undavum
Pendulum മൂവി കണ്ടവർ ഉണ്ടോ എന്നെ പോലെ?
Njan palathavana kanditt und chillapo oru loop pole thonnum alekil supernatural kanum ithoke automatic ayi varune nn njan epola ithoke ariyane😂 Lucy dreaming ann enn
Njn Epzhum chyyum practice ond😌🍭
Lucid dreaming is real സ്കൂളിൽ പഠിക്കുമ്പോൾ മുതലേ ചില സ്വപ്‌നങ്ങൾ ഞാൻ തിരിച്ചറിയുമരുന്നു എന്നാൽ അത് കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിരുന്നില്ല പിന്നീട് ആണ് lucid dreamingne കുറിച്ച് അറിയുന്നതും കൺട്രോൾ ചെയ്യാൻ ശ്രെമിക്കുന്നതും ആദ്യമൊക്കെ i usually end up to a nightfall or wet dreams. Now iam practicing on doing certain things as narrator said but i wake up immediately when i try to explore my fantasies. സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അധികം നേരം ഉറക്കം തുടരാൻ സാധിക്കുന്നില്ല. But That experience is worthy enough.
Can u do it now properly?
ആന ഓട്ടിച്ചവർ like adicho....😂👍👇
ഉണ്ടോന്നോ 😂
Dream ill mutram orikampol real life illum mutram oricha yetra alukal undo😂😂
Njan v ye kandottund 😊💜💜💜💜💜💜🥰
ഞാൻ എന്റെ രണ്ടാമത്തെ കല്യാണം വളരെ വ്യക്തമായ് കണ്ടിരുന്നു 😁 ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും ഇടക്ക് ഓർമ്മ വരുമ്പോ വീണ്ടും അതേ സ്വപ്നം തന്നെ കാണാൻ തോന്നും 😌 പക്ഷെ ഇതുവരെ ആ സംഭവം ഞാൻ കണ്ടിട്ടില്ല 🤭
വിഷമം ഉണ്ട് 🙂
ഇത് ലൂസിഡ് ഡ്രീംസ് ആണോ എന്തോ 😬
Njn ippazhum lucid dream cheyyarund🎈🎈🎈
Aadipurush...ill etreem graphics upayogichrunnu enghill enn njan agrahikkunnu.. 🥹🙂
Pendulum movie kanditt vannavar undo😁
Background music korach low aakiyal kollam bhaki ellam shettt 🔥
I too had a feel
That when I am dreaming I just I just slipped and fell ,and then I woke up.
Next time I brought a confidence to not wake up from like such fears. Surprisingly it worked, this time I got transferred to a next place in a flow. Entirely different place,then I woke up. I think it's may be a dream transfer 😅 but it is my real experience.
Explain about the discovery of mountains in Pluto
ലൂസിഡ് ഡ്രീംസ് ചെയ്യാൻ പറ്റിയാൽ നിങ്ങൾ എന്തായിരിക്കും ആദ്യം ചെയ്യുക.... റിപ്ലൈ ഇടാമോ 😍
I will try to be a Main character of my own story. Like in the movies.
@@VirtuoVerse-G ooh 😊
oru swapnam kanda shesham enittu ennalum kurach time kazhinju kadannalum nerathe kanda swapnatinthe continuation verum.
ഇപ്പോൾ സ്വപ്നത്തിന്റെ അകത്ത് കടന്ന് സ്വപ്നങ്ങൾ കാണാക്കം ആണ് പുല്ല് പക്ഷെ ആ സ്വപ്നങ്ങൾ ഞാൻ നിയന്ത്രിക്കാറുണ്ട്
സത്യം പറയട്ടെ.....എനിക്കും അനുഭവം ഉണ്ട് ഇടക്ക് ഓക്കേ സ്വപ്നത്തില്. ഞാൻ കാണുന്നത് സ്വപ്നമാണെന്ന് ഉള്ളത്😂 അതിന് ഇത്ര വലിയ science ഒക്കെ ഉണ്ടോ...
bro ഞാൻ ഇത്തുവരെ വിചാരിചത് ഞാൻ ഉറക്കത്തിൽ വെറുത്തെ ചിന്തിക്കുവായിരുന്നു എന്നായിരുന്നു പക്ഷെ അത് അല്ല. അത് Lucid Dreaming ആയിരുന്നു.
Ningal parayubol ullukooudi ulla kaatinte ocha adipoli
Njan orupade lucid dream kanditunde😮
Pro nan kanrund enik ad kandrol cheyan kayinnittund 😮
Njan സ്ഥിരം lucid dreamer aahn അത് കൊഴപ്പം ഉണ്ടോ
Aha kollalloo.. 😂🖤
Kannaadiyil nokkaruth. Be careful
Njn ഇന്ന് കണ്ടാരുന്നു 💀 athil enik kurechu seen real ayi thoni പക്ഷെ പെട്ടന്നു തീർന്നു പോയി അത് കഴിഞ്ഞു aflu ന്റെ വീഡിയോ recommend ayi vannu
Sunday fun day vainkarytu miss cheyyunundu
ഇത് സത്യം ആണ് ഞാൻ കണ്ട്രോൾ ചെയ്യാറുണ്ട്
Try to dream - Apj abdul kalam
Swapnam athu control cheyyathathu thanneyaa nallathu ennala dreaminte vibe kittuuuuuu😅
bro ASTRAL PROJECTION nnum LUCID DREAMING umm mix cheytha eganeyayirikum
Njan um lucid dreaming aanen ariyaathe lucid dreaming cheyyar indarnn...ee video kandappa aahn lucid dreaming anen enik manasilaayath 🤐
എന്നിക്ക് സ്വപ്നത്തെ നിയന്ത്രിക്കാൻ പറ്റിയിട്ട് ഒണ്ട്. ഒരു 10 തവണ ശ്രേമിഷൽ പറ്റും....... അതു അനുഭവിച്ചു അറിയാം... ഇത് ഒരു വേറെ വിഡിയോയിൽ ഞാൻ കണ്ടിട്ട് ഒണ്ട്......വിശ്വസിക്കാവുന്നവർ വിശ്വസിച്ച മതി.......
ഞാൻ കാണുന്നത് സ്വപ്നം ആണ് എന്ന് മനസിലാകുന്ന സ്വപ്നം ഇല്ലേ... അപ്പോൾ ശ്രേമിക്കണം.....എപ്പേഴേലും ഒരു തവണ പറ്റും..... ചെയ്യാൻ...... ഒരു സൂപ്പർ പവർ കിട്ടുന്ന പോലെയാണ്....... എല്ലാരും ശ്രേമിക്കു.....വേണം എങ്കിൽ വിശ്വാസിക്കു......നമ്മുക്ക് ഇഷ്ട്ടം ഉള്ള എല്ലാം ചെയ്യാൻ പറ്റും............. വിശ്വസിക്കാൻ കുറച്ചു പാടാണ്.. എന്നാലും സത്യം ആണ്.....
Yess ബ്രോ നിയന്ത്രിക്കാൻ പറ്റും
@@the_chainsaw_man yes😊
I had same experience several times
Yes njian feel chythite ude❤
Enganeyaaa cheyunne
Njan innale kanda swopnam nta EX um boyfriend um orumich kedann orangunn enn 🤧🏃🏻♀️
I had this experience.. Yesterday mornig.
I can do that, sherikkum adipoli
Super editing ❤
സ്വപ്നം കണ്ട് പകുതി ആകുമ്പോൾ ഇത് സ്വപ്നമാണെന്ന് ഞാൻ തിരിച്ചറിയാറുണ്ട് എന്നിട്ട് സ്വപ്നത്തെ കണ്ട്രോൾ ചെയ്യാറുണ്ട് ബട്ട് ഉണർന്നു കഴിഞ്ഞാൽ എന്തോക്കെയോ ഒരു ഫീലിംഗ് ആണ് നിരാശ യാണ് കൂടുതലും തോന്നാറുള്ളത്
ഇങ്ങനെ ഉണ്ടായവർ like അടി
Matrixne kurich oru video cheyyumo 🥲🥲🥲🥲🥲
Njan oru nalla swapnam kandu unarnittu veendum athe swapnathil pokan agrahichappol athe swapnathil thanne poyi.
Anyone experienced it ?
Justice served 🥲🔥❤️🙌
💯 working🎉🎉
ചേട്ടൻ ഇന്ന് സ്വപ്നം കണ്ടോ...? ☺️
3: 38 enik eppozhum ingane sambhavikkarund. urangumbol thanne kattilil ninnumc hazhe veezhunna poleyokke thonni njetti unararund. ente husbantinum ingane sanbhavikkarundenn paranjitund
King of knowledge 🙏🙏🙏