ദിവസവും രാവിലെ ടവ്വല്കൊണ്ട് ഇങ്ങനെ ചെയ്താൽ ? തൈറോയിഡ് മരുന്നില്ലാതെ മാറും ജീവിതത്തിൽ വരികയുംഇല്ല/Thy

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 1,8 тис.

  • @vijayan455
    @vijayan455 7 місяців тому +39

    Thank you doctor അങ്ങയെ പോലുള്ള doctors ആണ് ഈ നാടിന് ആവശ്യം എന്നും അങ്ങയ്ക്ക് നല്ലത് മാത്രം വരട്ടെ .

  • @BSakariya-yu9um
    @BSakariya-yu9um 11 місяців тому +183

    എല്ലാം ജനങ്ങൾക് വിശദമായി പറഞ്ഞുകൊടുക്കുന്ന പണത്തോട് ആർത്തിയില്ലാത്ത ഒരു ഡോക്ടറെങ്കിലും ഉണ്ടല്ലോ നന്ദിയുണ്ട് ഡോക്ടറെ.

  • @bindhubindhu5641
    @bindhubindhu5641 Рік тому +39

    താങ്ക്സ്. Dr. ഞാൻ സങ്കടം പെട്ടിരിക്കുക ആയിരുന്നു ഇത് കേട്ടാപ്പോൾ സമാധാനം ആയി 👍

    • @nishauh577
      @nishauh577 Місяць тому

      😂എന്നിട്ട് രോഗം മാറിയോ

  • @babunutek6856
    @babunutek6856 Рік тому +25

    അലോപ്പതി മരുന്ന് മാഫിയ താങ്കൾക്കെതിരെ ഗൂഢാചന നടത്താൻ സാധ്യത ഉണ്ട്

    • @nishauh577
      @nishauh577 Місяць тому

      എന്തിന് ഈ പൊട്ടത്തരാത്തിനോ 😂😂

    • @Narayani-s1d
      @Narayani-s1d 26 днів тому +1

      ​@@nishauh577oru pottatharavum alla....ente thyroid maari....chemical med.kazhikkunnathilum ethrayo bhedom aanithu....life style mattiyal thanne pakuthi rigavum maarum....ante anubhavom

    • @naadan751
      @naadan751 20 днів тому

      ​@@nishauh577യുനാനി ആണെങ്കിൽ സഹിക്കാമായിരിക്കും!

  • @sargachithratr8020
    @sargachithratr8020 Рік тому +87

    എന്റെ ഡോക്ടറേ ഇതുവരെ എവിടെ ആയിരുന്നു.... എത്രകാലമായി ഈ തൈറോയ്ഡ് കൊണ്ട് നടക്കുന്നു.. താങ്കളുടെ വീഡിയോ കണ്ടു... നല്ല മോട്ടിവേഷനും ആണ് വളരെ വളരെ വളരെ വലിയ അറിവുമാണ് ഡോക്ടർ ഇന്ന് തൈറോയ്ഡ് അനുഭവിക്കുന്നവർക്ക് മുന്നിൽ തുറന്നു തന്നത്... വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @shajeelanazeershajeelanaze3755
      @shajeelanazeershajeelanaze3755 Рік тому +8

      താങ്ക്സ് സാർ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @nirmalavijayan1467
    @nirmalavijayan1467 4 місяці тому +16

    ഞങ്ങളുടെ ഡോക്ടർക്ക് ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു കുടുംബത്തെയും 🙏🏻🙏🏻🙏🏻🙏🏻❤️

  • @indulekha6870
    @indulekha6870 Рік тому +17

    വളരെ നല്ല ഉപോയോഗപ്രദമായ ഇൻഫർ മെൻഷൻ ആണ് തന്നത് താങ്ക്സ് സർ ഒന്ന് നേരിൽ കാണാൻമെന്നുണ്ട് ഞാൻ ഒരു ഹൈപോ തൈറോയ്ഡ് patient ആണ്

  • @shinyreji8967
    @shinyreji8967 Рік тому +13

    സർ തണുപ്പ് അടിച്ചാൽ തൊണ്ടവേദന വരില്ലേ തൈറോയ്ഡ് ഉള്ളവർ ഏത് വിറ്റാമിൻ ആണ് എടുക്കുന്നെ 🙏ഈ വീഡിയോ very help ful 🙏

  • @ravindranm.k4702
    @ravindranm.k4702 Рік тому +61

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയ ഡോക്ടർക് അഭിനന്ദനങ്ങൾ.

  • @balakrishnankm1051
    @balakrishnankm1051 Рік тому +29

    വളരെ നല്ല അറിവ് സാറിന് നന്ദി. തുണി നനച്ച് ചുറ്റിയാൽ (ചൂട് ആയാലും തണുപ്പ് ആയാലും) ശരീരത്തിലെ മറ്റു സ്ഥലങ്ങളിൽ ഉള്ളതിൽ ചൂട് വ്യത്യസ്തമായിരിക്കുമ്പോൾ അവിടേക്ക് ബ്ലഡ് സർക്കുലേഷൻ കൂടുകയും അവിടെയുള്ള ഇൻഫ്ളമേഷൻ മാറുകയും ചെയ്യും, ഇതാണ് അതിലുള്ള ശാസ്ത്രീയത. ഇത് പ്രകൃതി ചികിത്സയിൽ പണ്ടു പണ്ടേ ഉപയോഗിക്കുന്ന ഒരു രീതിയാണ്.

    • @deepthylr4785
      @deepthylr4785 9 місяців тому +1

      Ithu morning thanne cheyyano

    • @salinishaiju8703
      @salinishaiju8703 2 місяці тому

      ചൂട് വെള്ളത്തിൽ അന്നോ അതോ തണുത്ത വെള്ളത്തിൽ അന്നോ മുക്കി കെട്ടേണ്ടത്

    • @meenusvlog512
      @meenusvlog512 Місяць тому

      Thank you👍

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 Рік тому +89

    ഞാൻ യോഗ ടീച്ചർ ആണ് . നമ്മുടെ യോഗ സ്കൂളിൽ ഒരുപാട് രോഗികൾ യോഗ യിലൂടെ പൂർണ ആരോഗ്യത്തിലേക്കു വന്നിട്ടുണ്ട് ഡോക്ടർ മാർ ഉപേക്ഷിച്ച വർ പോലും . പക്ഷെ ഭൂരിപക്ഷം ഡോക്ടർ മാർ യോഗ യിലേക്ക് പോകാൻ നിർദ്ദേശിക്കാറില്ല . ഈ ഡോക്ടർ ഒരു സ്വാതികൻ ആയതുകൊണ്ട് ആണ് ഇത്രയും കാര്യങ്ങൾ തുറന്നു പറഞ്ഞത് .Thank you dr

    • @nishauh577
      @nishauh577 5 місяців тому

      മോഡിയും യോഗിയുമൊക്കെ ഈ യോഗ ദിവസവും ചെയ്യുന്ന മഹാത്മാക്കൾ ആണല്ലോ ല്ലേ 😂😂 മനുഷ്യനോട് വെറുപ്പ് യോഗ ചെയ്താൽ കൂടും അല്ലെ

    • @nishad2819
      @nishad2819 5 місяців тому +3

      Online yoga class undo?? Avide annu yoga centre place?

    • @cordinatradelinks
      @cordinatradelinks 4 місяці тому

      യോഗ അസുഖം. മാറ്റുമോ...ഒരിക്കലുമില്ല

    • @surendranpillair3985
      @surendranpillair3985 3 місяці тому +1

      യോഗയെ നിരന്തരം അപലപിക്കുകയും, നായ്ക്കളി എന്നു പറഞ്ഞു ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു ഓർത്തോ: ഡോക്ടറുടെ കളിയാക്കൽ ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. ആ മഹനായ ഡോക്ടർ ഇതൊന്ന് കേൾക്കട്ടെ!!!

    • @sharjisankaran2431
      @sharjisankaran2431 2 місяці тому +1

      യോഗ തുടങ്ങി യതിൽ പിന്നെയാണ് എന്റെ ജീവിതം തന്നെ പോസിറ്റീവ് ആയത്

  • @reshmi5979
    @reshmi5979 Рік тому +23

    Dr. ദൈവതുല്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @ishwariraghav359
    @ishwariraghav359 Рік тому +17

    Dr എനിക്ക് താങ്കളെ നേരിട്ട് കണ്ട് എന്റെ തൈറോയ്ഡ് സുഖപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നു 🙏🙏

    • @jayasreekr6607
      @jayasreekr6607 Місяць тому

      ഈ ഡോക്ടറെ കണ്ടിരുന്നോ ഇപ്പോളും തൈറോയ്ഡ് എങ്ങനെ ഉണ്ട്

  • @cinimarygeorge4535
    @cinimarygeorge4535 Рік тому +41

    ഡോക്ടർ പറഞ്ഞത് ഒത്തിരി ശരിയാണ്. എന്റെ അനുഭവത്തിൽ നിന്ന് എനിക്ക് തോന്നിയിരുന്ന കാര്യങ്ങൾ ആണ്. നന്ദി ഡോക്ടർ 👍🌹

    • @FiaasWorld-iy6kk
      @FiaasWorld-iy6kk 6 місяців тому +3

      ഒന്ന് വ്യക്തമായി പറയാമോ

  • @susheelan8578
    @susheelan8578 Рік тому +12

    നന്ദി ഡോക്ടര എല്ലാം വിശദമായി പറഞ്ഞു തന്നു

  • @beenanair5174
    @beenanair5174 10 місяців тому +4

    🙏.. ഇതിന് സമാനമായ treatment naturopathy യിൽ എന്റെ പിതാവിന്റെ നിർദേശ പ്രകാരം പല അസുഖങ്ങൾക്കും ചെയ്യാറുണ്ട്

  • @VimalaKrishnadas
    @VimalaKrishnadas 10 місяців тому +7

    Thank you sir നല്ല അറിവാണ് കൂടുതൽ പേർ ക്കും ഉപകാരമാകട്ടെ

  • @ashrafka6068
    @ashrafka6068 Рік тому +4

    Good Dr വളരെ വിലയേറിയ ഒരു മെസേജ് ആണ് താങ്കൾ തന്നത് thankyou..

  • @balakrishnan.kizhakkekatti2995
    @balakrishnan.kizhakkekatti2995 Рік тому +11

    ഈ ഉപകാരപ്രദമായിട്ടുള്ള അറിവുകൾ തന്നതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @rajanck7872
    @rajanck7872 Рік тому +116

    ഇത് പോലെ കാര്യങ്ങൾ തുറന്ന്
    പറയുന്ന ഡോക്റ്റർക്ക് ഒരായിരം
    നന്ദി.

  • @sajeenahasna8662
    @sajeenahasna8662 9 місяців тому +2

    ഇത്രയും വിശദമായി പറഞ്ഞു തന്ന ഡോക്ടർക്കു ഒരുപാടു നന്ദി ദൈവം അനുഗ്രഹിക്കും🙏🙏🙏🙏

  • @baburajchirayil121
    @baburajchirayil121 Рік тому +162

    സതൃസന്ധനായ ഡോക്ടർ. ആയിരമായിരം അഭിനന്ദനങ്ങൾ ഡോക്ടർ.

  • @lathaasokan3786
    @lathaasokan3786 Рік тому +126

    ആത്മാർത്ഥതയോടെയുള്ള അപൂർവ അഭിപ്രായം.. great

  • @snehalatha4278
    @snehalatha4278 Рік тому +13

    വളരെ കാലമായി ഹൈപ്പോതൈറോയിസം അലർജി രോഗവുമായി കഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ ഡോക്ടറുടെ വാക്കുകൾ അഭിനന്ദനങ്ങൾ

    • @ramlu_kunjimon1486
      @ramlu_kunjimon1486 7 місяців тому +1

      ɴᴊᴀɴ ɴᴀᴀʟᴇ ᴛᴇꜱᴛɪɴ ᴩᴏᴋᴜɴɴᴜ

  • @ushavenu7420
    @ushavenu7420 Рік тому +40

    എല്ലാ ഡോക്ടർ മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. ഡോക്ടർ ക്ക് നന്ദി

  • @bindukrishnan8438
    @bindukrishnan8438 Рік тому +13

    സാറിന്റ വേർഡ്‌സ് ഒരുപാട് ആളുകൾക്കു ആശ്വാസമാകുന്നു. വളരെ വലിയ അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി 🙏🙏🙏

  • @sreejarajesh9765
    @sreejarajesh9765 Рік тому +92

    നേരത്തെ കണ്ടുമുട്ടാൻ പറ്റിയില്ലല്ലോ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻👍❤

  • @rajankailas4358
    @rajankailas4358 10 місяців тому +4

    പ്രകൃതിചികിത്സയിൽ പല രോഗാവസ്ഥയിലും ഈ wet pack നിർദ്ദേശിക്കാറുണ്ട്.. നന്ദി ഡോക്ടർ 👌❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Рік тому +12

    സാർ വിശദമായി എല്ലാം പറഞ്ഞു തരുന്നു... വളരെ നന്ദി ഡോക്ടർ... പറയുന്നതുപോലെ ചെയ്യാം.. തൈറോയ്ഡ് കൂടുതൽ ആണ്......

  • @sulekasaji9951
    @sulekasaji9951 Рік тому +9

    വളരെ നന്ദി ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലുള്ള അറിവുകൾ തരുന്നതിനു 🙏🙏🙏🙏👍👍👍👍🌹🌹🌹🌹🌹🌹

  • @UshaUsha-xy5fp
    @UshaUsha-xy5fp Рік тому +28

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ ക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Devarshnararyan
    @Devarshnararyan 5 місяців тому +6

    ഓ! രക്ഷപെട്ടു സമാധാനം. പേടിപ്പെടുത്തുമ്പ വലിയ ഒരു പ്രശ്നത്തിന് പരിഹാരമായി. Thank u doctor

  • @laisammajoseph6503
    @laisammajoseph6503 Рік тому +4

    സത്യസന്ധമായ അറിവ് പറഞ്ഞു തന്നതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏

  • @babypailan6221
    @babypailan6221 4 місяці тому +4

    Thanku Dr. ദൈവം അനുഗ്രഹിക്കട്ടെ

  • @ctbappukizhisseri7817
    @ctbappukizhisseri7817 3 місяці тому +3

    ഡോ ക്ടർ താങ്കൾ ഒരുമഹാമനുഷ്യൻ തന്നെയാണ് നന്ദി

  • @sreedevi5058
    @sreedevi5058 Рік тому +3

    Angayude vivaranam valareyadhikam santhosham tharunnathanu namaskaram doctot

  • @prasannaprasanna1872
    @prasannaprasanna1872 Рік тому +55

    കാണപ്പെട്ട ദൈവം എന്നൊക്കെ കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു.🌹❤🙏🏼🙏🏼🙏🏼

    • @pubgaddict2975
      @pubgaddict2975 Рік тому +2

      ചെയ്തിട്ട് result ഉണ്ടോ?, pls reply

    • @marythomas8484
      @marythomas8484 Рік тому

      ​ĵ

    • @muthalibknkl3523
      @muthalibknkl3523 3 місяці тому

      ​@@pubgaddict2975
      ഉത്തരം കിട്ടിയാൽ നന്നായിരുന്നു

  • @SathiDevi-vv5cp
    @SathiDevi-vv5cp 3 місяці тому +2

    എനിക്ക് ഡോക്ടറുടെ ഈ വ്ലോഗ്കളെല്ലാം വളരെ വളരെ ഇഷ്ട്ടമാണ്....bless God ❤❤

  • @novitanixon7733
    @novitanixon7733 5 місяців тому +3

    ഇത് കേട്ടപ്പോൾ ശരിക്കും ഒരു ആശ്വാസം തോന്നുന്നു. Thank you doctor.

  • @sibyissac3369
    @sibyissac3369 3 місяці тому +2

    ഇത് പറഞ്ഞു തന്ന ഡോക്റ്റർക്ക് ഒരായിരം നന്ദി

  • @jijosfarm8947
    @jijosfarm8947 Рік тому +31

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sujathapk164
    @sujathapk164 Рік тому +2

    Hai doctor very simple aye third problem paraggathinu big salute eniyum varanum nalla subgest nanni doctor 13:31

  • @jayasreesajeev4669
    @jayasreesajeev4669 Рік тому +4

    Thank you Docter / ദൈവം അനുഗ്രഹിക്കട്ടെ

  • @rafeekamuhammedali
    @rafeekamuhammedali Місяць тому

    എനിക്കും തൈറോയിഡ് ഉണ്ട്. ഡോക്ടറുടെ Treatment useful ആയി തോന്നുന്നു Thanku Doctor🙏🙏🙏🙏

  • @sheejavs412
    @sheejavs412 Рік тому +11

    Dr. പറഞ്ഞത് 100%👍👍👍 എനിക്ക് അനുഭവം ഉണ്ട് 🙏🙏🙏

    • @prasadps6666
      @prasadps6666 Рік тому +1

      Hot water ano pachavellam ano please

    • @sheejavs412
      @sheejavs412 Рік тому

      @@prasadps6666 cold water

    • @muthalibknkl3523
      @muthalibknkl3523 3 місяці тому

      താങ്കളുടെ തൈറോയ്ഡ് ബുദ്ധിമുട്ട്
      മാറിയൊ

    • @Narayani-s1d
      @Narayani-s1d 26 днів тому

      ​@@sheejavs412njan pakshe hot water aanu use chaithathu....anikku eppo thyroid ella TSH okke normal med.nirthi

  • @vimala1856
    @vimala1856 Рік тому +2

    Athe doctor..yethra nalla messages!angu thannathu. Yoga kondu matavunna asughanghal...allergi swasam mutal njan anubhavasthayanu sir

  • @vidhyapk4875
    @vidhyapk4875 Рік тому +5

    നല്ല അറിവ് തന്നതിന് ഡോക്ടറേ ഒത്തിരി നന്ദി

  • @Prasannauv
    @Prasannauv Місяць тому

    ♥️🙏വളരെ സാന്ത്വനമേകുന്ന വിജ്ഞാനപ്രദമായ അറിവ് Drസാർ തന്നതിന് നന്ദി നമസ്കാരം🙏🙏🙏

  • @dineshkumarmp1987
    @dineshkumarmp1987 Рік тому +80

    ഇതാണ് ഡോക്ടർ
    സത്യം തുറന്നു പറയുന്ന ഡോക്ടർ
    ദൈവതുല്യനായ് ഡോക്ടർ

  • @salybenny5420
    @salybenny5420 3 місяці тому +1

    Thanks!!🙏doctor!!ദൈവം അനുഗ്രഹിക്കട്ടെ!!🙏🙏💯💯💯💯

  • @krishnannair2883
    @krishnannair2883 Рік тому +147

    മനുഷ്യരോട് ആത്മാർത്ഥത യുള്ള ഡോക്ടർ. ആവശ്യമില്ലാത്ത എത്രമരുന്നാണ് നമ്മെ കഴിപ്പിക്കുന്നത്.

    • @be4news
      @be4news Рік тому +2

      ഈ ഡോക്ടറുടെ ബിരുധം എം ബി ബി എസ്, / ബി എച്ച് എം എസ് / ആയുർവേദം ?

    • @sobhasasi8211
      @sobhasasi8211 Рік тому +1

      Doctor eniku collestrol und ath engane normalakam.onnu paranju tharumo

    • @ajikoikal1
      @ajikoikal1 Рік тому +4

      എന്റെ തൈറോയ്ഡിൽ ബൾജിംഗ് ഉണ്ട്. ഹോർമ്മോണും ആന്റീ ബോഡീ എല്ലാം നോർമ്മൽ. എച്ച് ബിA1C 9.2 ഉം വെയ്റ്റ് 83 ഉം ആയിരുന്നു. ഡോക്ടർ സർജറി പറഞ്ഞു. സ്കാൻ ചെയ്തപ്പോൾ നോൺ സസ്പീഷ്യസ് എന്നു കണ്ടു. അതിനാൽ ഓപറേഷന് പോകാതെ ഞാൻ പതിയെ അരിയാഹാരം പൂർണ്ണമായും നിർത്തി തിനയും ഉരുളകിഴങ്ങ് ചേരാത്ത എല്ലാ കറികളും കഴിച്ചു , രാത്രിയിൽ ഒരു കുക്കുമ്പർ രാവിലെ അരകുറ്റി ഗോതമ്പ് പുട്ട് എന്നിവ കഴിച്ചു കൊണ്ട് ദിവസം 6 കി മി നടത്തവും തുടങ്ങി. ഒന്നര മാസം കഴിഞ്ഞ് നോക്കിയപ്പോൾ എച്ച്ബിA1C 7.2 ആയിക്കുറഞ്ഞു ശരീര ഭാരം 77 ആയി. മുഴ 4 ഉം 3 ഉം മി:മി വീതം നീളവും വീതിയും കുറഞ്ഞിട്ടുമുണ്ട്. ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു ഒന്നൂടി ഇതെല്ലാം നോക്കണം. ഭാരം ഇപ്പോൾ 74-75 റേഞ്ചിൽ ആയി കുറഞ്ഞിട്ടുണ്ട്. ടെസ്റ്റുകൾ ഒന്നൂടി ചെയ്ത് നോക്കണം. ഇനി ഡോക്ടർ പറഞ്ഞ തോർത്തിലെ കവറിംഗും ചെയ്ത് നോക്കണം.

    • @abuhasan6616
      @abuhasan6616 Рік тому +1

      @@ajikoikal1 ചെയ്ത് നോക്കിയോ

    • @ajikoikal1
      @ajikoikal1 Рік тому

      @@abuhasan6616 ഞാൻ രണ്ടാഴ്ച മുടങ്ങാതെ ചെയ്തു. പിന്നീട് പലകാരണങ്ങളാൽ രാവിലെ അങ്ങനെ കഴുത്തിനു ചുറ്റും കെട്ടിയിരിക്കാൻ പറ്റിയില്ല. ഞാൻ രാത്രി കറക്ട് സമയത്ത് ഉറങ്ങുന്നവനല്ല. അതിനാൽ രാവിലെ ആറേഴ് മണിക്കൂർ ഉറക്കം കിട്ടത്തക്ക രീതിയിൽ ആണ് ഉണരുന്നത്. എന്നാലും എന്റെ ലൈഫ് സ്റ്റൈലിൽ മാറ്റം വരുത്തിയതിന്റെയും ഹോമിയോ മരുന്നും കഴിക്കുന്നതിന്റെയും ഫലമായിരിക്കും വലിപ്പം പതിയെ കുറഞ്ഞു വരുന്നുണ്ട്.

  • @khadeejakm2021
    @khadeejakm2021 Рік тому +2

    Thank u doctor.. Iniyum ithupole vilapeta arivukal kathirikunnu...

  • @anuajith786
    @anuajith786 Рік тому +12

    വളരെ വളരെ നന്ദി ഡോക്ടർ🌹 ഞാൻ വളരെ വർഷങ്ങളായിThyroxine 50mg എടുക്കുന്നു,dr പറഞ്ഞ മെത്തേഡ് നോക്കാം. താങ്ക്സ് 🌹🌹🌹

    • @basheerkk3170
      @basheerkk3170 Рік тому

      😅

    • @inamma9456
      @inamma9456 5 місяців тому

      അനു ഇപ്പൊ എങ്ങനെ ഉണ്ട്

  • @nisadevi9492
    @nisadevi9492 8 місяців тому +1

    Thank you so much Doctor for your presentation with easy and clear explanation.

  • @Abeywilson003
    @Abeywilson003 Рік тому +559

    🙏 ഇന്ന് പല ഹോസ്പിറ്റലുകളും ഒരു ബിസൻസ് ആയി മാറിക്കൊണ്ടിരിക്കുന്ന സമയത്തു, സാദാരണക്കാർക്കു വേണ്ടി ഇങ്ങനെ തുറന്നു സംസാരിക്കുന്ന, അങ്ങയും കുടുംബത്തെയും ജഗതീശരൻ അനുഗ്രഹിക്കട്ടെ 🙏 🙏

  • @dharmarajantg2114
    @dharmarajantg2114 21 день тому

    ഇന്ന്,ഒട്ടുമിക്ക ഡോക്ടർ മാർക്കും ഇല്ലാത്ത ഒരു സൽഗുണമാണ് സാറിന്റെ
    ഈ അസുഖങ്ങളെക്കുറിച്ചു
    വിശദീകരണങ്ങളും കൂടുതൽ അറിവു പകരുന്ന
    തും. 🙏❤️🙏❤️🙏❤️🙏❤️🙏

  • @shynaram2694
    @shynaram2694 Рік тому +9

    വളരെ ഉപകാരം sir ഞാൻ കുറച്ചു വർഷം ആയി മരുന്ന് കഴിക്കുന്നു. ഇത് തീർച്ചയായും ചെയ്തു നോക്കും 🙏🏻🙏🏻🙏🏻

    • @irshadkp8677
      @irshadkp8677 9 місяців тому

      Nihgalk eggane cheyyumbol kuravv undoo

  • @BhargavibalanBhargavi
    @BhargavibalanBhargavi Місяць тому

    Thank you ഡോക്ടർ നല്ല നല്ല അറിവ്കൾ ചികിത്സകൾ പങ്ക് വെച്ചതിന് എത്ര Thanks പറഞ്ഞാലും മതിയാവില്ല

  • @BenzeerKRaj
    @BenzeerKRaj 8 місяців тому +7

    സർ നൂറ്, നൂറ് നമസ്കാരം സത്യം പറഞ്ഞതിന്👌

  • @anjukaanju543
    @anjukaanju543 Рік тому +1

    Thanks doctor njan eth follow cheyyan shremikum🥰🥰🥰

  • @Yogamaaya
    @Yogamaaya 8 місяців тому +3

    ഇതാണ് പ്രകൃതി ചികിത്സ😊

  • @rosinbinu794
    @rosinbinu794 Рік тому

    ഞാനും തൈയ്റോട് മൂലം വിഷമിക്കുകയായിരുന്നു Dr. Thanks Dr. വിലയേറിയ അറിവിന്‌ ഒരു പാട് ഒരു പാട് thanks

  • @sunithac1541
    @sunithac1541 Рік тому +7

    വേറിട്ട അവതരണം thanks 🙏🙏🙏🙏🙏

  • @smithasathyan5146
    @smithasathyan5146 Рік тому +1

    Drക്ക് ആയുരാരോഗ്യം ഭഗവാൻ നൽകട്ടെ

  • @ayshabeevi7726
    @ayshabeevi7726 Рік тому +2

    Thanks Dr ഗോഡ് ബ്ലെസ് you 🙏🏽🙏🏽🙏🏽

  • @ratheeshcreation130
    @ratheeshcreation130 5 місяців тому +7

    Thyridinte പല വിഡിയോസും സെർചെയ്തു ചെയ്തു കണ്ടു..... e ഒരു വീഡിയോ ആണ് ഇഷ്ടപെട്ടത്.... ഒരു സാധാരണക്കാരന് പറ്റിയതു...... മറ്റേ വീഡിയോസ്ല്ലാം.. ചചുമ്മാ മനുഷ്യരെ പേടിപ്പെടുത്തി....

  • @devadhalam7349
    @devadhalam7349 Рік тому +1

    എനിക്കും തൈറേയിട് ഉണ്ട് ഇത് നല്ലരു മെസ്സേജ് ആണ് 👍🏻

  • @sheelapaul7241
    @sheelapaul7241 Рік тому +18

    A very good explanation, thank you doctor 🙂🙂

    • @sumathisukumaran3970
      @sumathisukumaran3970 Рік тому +1

      Thanks

    • @rathnakumari-el7et
      @rathnakumari-el7et Рік тому

      ഒത്തിരി സന്തോഷം ഡോക്ടർ.. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏💕❤️❤️

  • @annmariashaji1268
    @annmariashaji1268 Місяць тому +1

    ഹൈപ്പോ തൈറോയ്ഡ് കൊണ്ടു ഹെവി weight കൊണ്ടു നടക്കാൻ പോലും പറ്റുന്നില്ല. മെഡിസിൻ എടുക്കുന്നുണ്ട് Dr ന് നന്ദി ഈ നല്ല സന്ദേശത്തിനു

    • @Narayani-s1d
      @Narayani-s1d 26 днів тому

      Anikku hyppo thyroid undayettum vannom vechilla....exercise....yoga.... intermintent fasting okke njan nokkum...eppo thyroid ella...ellaam normal aayee oru med.num kazhikkunnilla

  • @sathyanandakiran5064
    @sathyanandakiran5064 Рік тому +6

    Namaste
    We need doctors like this.

  • @anandng385
    @anandng385 Рік тому +1

    Ethrakkum nalla arivukal pa ngu vekkunna dr kku orupadu thanks

  • @salinirony5207
    @salinirony5207 Рік тому +20

    ഹൈപ്പർ തൈറോയ്ഡിസം ഉള്ളവർക്കുള്ള ട്രീറ്റ്മെന്റ് പറയാമോ ഡോക്ടർ

  • @geethammas6909
    @geethammas6909 8 місяців тому

    Thankyou doctor njan theerchayaym try cheyyum enikke ee problem unde

  • @aannsmolvarghese423
    @aannsmolvarghese423 Рік тому +36

    😊Yes what he is saying is right, BNYS Doctors( Naturopaths) use to say the same ... wet pack treatment is well explained in their Hydrotherapy book.
    I am soo proud of u , u explained it well.

  • @BabyPrajith
    @BabyPrajith 3 місяці тому

    Thank you doctor my daughter is suffering from thyroide problemsmany years your knowledge is excellent. God bless you

  • @manjuak1100
    @manjuak1100 Рік тому +21

    Thank you very much Doctor for giving proper knowledge with out frightening. 🙏

  • @MuraliMadhavan-i2q
    @MuraliMadhavan-i2q 7 місяців тому +1

    Thee kathimbol ,puka measure cheyyunnathil karyamilla...❤ Correct 💯 that is antigen antibodies tests... extremely correct 🎉🎉❤

  • @sujith4848
    @sujith4848 Рік тому +44

    Thanks for spreading positivity

  • @shantihari401
    @shantihari401 6 місяців тому

    Innanu kanunnathu. Enikku accute thyroiditis anu.medicine start cheythu. Thank u sir

  • @salimon9519
    @salimon9519 Рік тому +26

    അങ്ങയുടെ അവതരണവും അത് വാണിജ്യ താല്പര്യമില്ലാതെ മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകണമെന്ന ചിന്തയും നമിക്കേണ്ട കാര്യമാണ്. എല്ലാവിധ ഭാവുകങ്ങളും ഭാവുകങ്ങളും നേരുന്നു.❤

  • @unniet3722
    @unniet3722 Рік тому +1

    sir, എന്റെ ഒരു രോഗിക്ക് കഴുത്തു വേദനയും, മുതുകു വേദനയും ഉണ്ടായിരുന്നു. അവർക്ക് ഞാൻ തണുത്ത തുണി വെച്ചപ്പോൾ 1 മണിക്കൂരിനകത്ത് തന്നെ അവരുടെ വേദന കുറഞ്ഞു.. Thanks sir

  • @JoseMJ-nh8fm
    @JoseMJ-nh8fm 6 місяців тому +8

    Dr 2മാസം മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഞാൻ രക്ഷപ്പെടുമായിരുന്നു. ഞാൻ ഇപ്പോൾ പെട്ടുപോയി.2മാസം മുൻപ് കഴുത്തിൽ ഒരു തടിപ്പ് കണ്ടു തൃശ്ശൂർ മെഡിക്കൽ കോളേജ് ൽ പരിശോധന നടത്തി.സ്കാൻ ചെയ്തു.3.5cm ഉള്ള മുഴ യാണെന്നാണ് പറഞ്ഞത്. കുത്തി പരിശോധന നടത്തി. പേടിക്കണ്ട കാര്യം ഇല്ല. പക്ഷെ പുരുഷന്മാർക് കാൻസർ ആകാൻ സാധ്യത ഉണ്ട് അത് കൊണ്ട് സർജറി ചെയ്യുന്നതാണ് നല്ലത് എന്ന് പറഞ്ഞു. അത് കൊണ്ട് ഞാൻ സർജറി ക്ക് തയ്യാർ ആയി.2ദിവസം അഡ്മിറ്റ്‌ ചെയ്യണം സർജറി ക്ക് ശേഷം 2ദിവസം കഴിഞ്ഞാൽ വീട്ടിൽ പോകാം എന്ന് പറഞ്ഞു. സർജറിക്ക് മുൻപ് പറഞ്ഞിരുന്നു ചിലപ്പോൾ ശബ്ദം നഷ്ടപ്പെടും പാരതൈറോയ്ഡ് ഗ്രന്ധി നഷ്ടപ്പെടും എന്നൊക്കെ പറഞ്ഞിരുന്നു. അപൂർവം മാത്രമേ സമ്പവിക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു. അങ്ങനെ എന്റെ സമ്മതപത്രം വാങ്ങി സർജറി നടന്നു. ഓർമ്മ വന്നപ്പോൾ പേര് ചോദിച്ചു. എനിക്ക് ശബ്ദം വന്നില്ല. പിന്നീട് വെള്ളം കുടിക്കാൻ പറഞ്ഞു. കഴിഞ്ഞില്ല.2ആഴ്ച ആശുപത്രിയിൽ കിടന്നു.ഗ്ളൂക്കോസ് മാത്രം അതിനു ശേഷം മൂക്കിൽ ട്യൂബ് ഇട്ട് വീട്ടിൽ പൊക്കോളാൻ പറഞ്ഞു.ഇപ്പോൾ 2മാസം കഴിഞ്ഞു. Speech therappy ചെയ്യുന്നുണ്ട്. ശബ്ദം വന്നില്ല ശരിയാകും എന്ന് പറയുന്നുണ്ട്. മൂക്കിലെ ട്യൂബും ഊരിയിട്ടില്ല ഇതാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.

  • @balakrishnakamath5242
    @balakrishnakamath5242 5 місяців тому +1

    നല്ലൊരു ഔഷധമാണ് ഡോക്ടർ നിർദേശിച്ചത് യോഗ ചെയ്താൽ തിർച്ചയായും മാറും 13:31

  • @subhashpattoor440
    @subhashpattoor440 Рік тому +9

    Very good,thanks.I had a cyst surgery on throat in1987 & didn't take any check up or medicine later.But hair loss,problems with cold atmosphere.etc.

    • @sarojammaln3032
      @sarojammaln3032 Рік тому +1

      I am also a thyroid patient.tks for yr valuable tips.

  • @ebinj1003
    @ebinj1003 6 місяців тому +1

    ഭൂമിയിലെ ദൈവം ആണ് ഈ ഡോക്ടർ ❤

  • @prithvirajkg
    @prithvirajkg Рік тому +4

    നല്ലതും പുതിയതും ആയ അറിവ് നൽകിയ ഡോക്ടർക്ക് സാദര പ്രണാമം 🙏🙏🙏❤️❤️❤️

  • @unnikrishnanunni1121
    @unnikrishnanunni1121 Рік тому

    ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോ ക്ടർ

  • @lissy4363
    @lissy4363 Рік тому +29

    Thank u somuch Dr🙏🥰🌹🌹👍
    തൈറോയിഡിനെക്കുറിച്ച് അങ്ങ് വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത്💐
    സർ🌺 ഹൈപ്പോ& ഹൈപ്പർ തൈറോയ്ഡിസം ഇതിന് ഏതു തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും അതിനെക്കുറിച്ചു കൂടി ഒന്നു പറഞ്ഞു തരുമോ dr pls🙏🙏

    • @LaluThomas1967
      @LaluThomas1967 Рік тому +1

      കപ്പ, chocolate, ചപ്പാത്തി, bread, ഒന്നും കഴിക്കരുത്

  • @sindhuv9274
    @sindhuv9274 Рік тому +1

    Thank u docter nannai parenjuthannu❤🙏

  • @saeedmohammed4478
    @saeedmohammed4478 Рік тому +1

    വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🤝
    👍👍🌹

  • @latheefttltt1827
    @latheefttltt1827 Рік тому +5

    doctor sir u r real doctor and ur talk is real talk thanks

  • @miniminijacob8535
    @miniminijacob8535 Рік тому

    ഈ ഒരു അറിവ് തന്നതിൽ താങ്ക്സ് ഡോക്ടർ

  • @btlfamilycounsellor4354
    @btlfamilycounsellor4354 Рік тому +4

    It is something great for a common people. Appreciate your deep knowledge in these subjects.

  • @sivagayathrijs3751
    @sivagayathrijs3751 Рік тому

    Thanku ഡോക്ടർ.. God തന്നെ ആണ് ഇതു കാണാൻ ഇടയാക്കിയത്.. ❤️

  • @smithagovind1026
    @smithagovind1026 Рік тому +6

    Thanks doctor for valuable information...

  • @Kunjuz..--kunju898
    @Kunjuz..--kunju898 2 місяці тому +2

    Njan ithopole cheythu enicku nalla result kitti thank you docter🙏🙏7.33uI/mlayirunna thyroid normal ayi 1.41uIU/ml ayi marri👍👍👍

    • @PonnusWorld-fc3me
      @PonnusWorld-fc3me Місяць тому

      Hello.. cheythittu mariyo?? Ethra nal cheythu

    • @Kunjuz..--kunju898
      @Kunjuz..--kunju898 Місяць тому

      Enicku 7.undaayirunna samayathu njan tablet nirthi ingana thuni nanachu ittu 3 weak ayappozheckum normal ayi ippozhum njan daily ingane oru ara manickoor cheyyarundu normal ane

  • @rajivnair1560
    @rajivnair1560 Рік тому +21

    Highly Professional Observations. Simple Advices, Which Itself Can Take Care Of The Disorders Explained By This GREAT PERSONALITY , Who Is A Blessing For SOCIETY. GOD BLESS THIS TRUE PROFESSIONAL WITH ALL HAPPINESS IN THE WORLD.

    • @pubgaddict2975
      @pubgaddict2975 Рік тому

      ചെയ്തിട്ട് result ഉണ്ടോ?, pls reply

    • @rajivnair1560
      @rajivnair1560 Рік тому

      @@pubgaddict2975 Yes, There Is. Considerable Improvement, But --- One Must Do This Proceedures Honestly & With Positive Mindedness. NOT WITH -- CHALTA HAI -- DEKHENGE ATTITUDE . Thank You.

  • @RenjiniShaji-ji9wm
    @RenjiniShaji-ji9wm Місяць тому

    ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ video കാണുന്നത്... ഇന്നു ഞാൻ തൈറോയ്ഡ് നോക്കി result 3ദിവസം എടുക്കും..

  • @rineeshamban9548
    @rineeshamban9548 Рік тому +3

    താങ്കൾ പറഞ്ഞത് വളരെ ഉപകാരപ്രദമായ കാര്യമാണ് താങ്ക്യു സർ ,Sir യൂറിക്കാസിഡിന് കാരണമെന്താണ് ?

    • @Narayani-s1d
      @Narayani-s1d 26 днів тому

      Uric acid kurayan pacha kappanga ventha vellom kudichal mathi

  • @saneeshprasitha9469
    @saneeshprasitha9469 8 місяців тому

    വളരെ നന്ദി ഡോക്ടർ 🙏🙏🙏