ശരീരത്തിലെ സകല രോഗങ്ങളും മാറും ഈ ഭക്ഷണങ്ങൾ ഇങ്ങനെ കഴിച്ചാൽ /

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 312

  • @User_68-2a
    @User_68-2a Рік тому +32

    താങ്കൾ ഒരു നല്ല ഡോക്ടറായതു കാരണം സത്യങ്ങൾ പറഞ്ഞു. നന്ദി ഡോക്ടർ സാർ.

  • @sobhanamohan8825
    @sobhanamohan8825 Рік тому +15

    നമസ്കാരം സാർ
    സാർ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് ഭയങ്കര തുമ്മൽ ശ്വാസംമുട്ടൽ എന്നിവ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അതിൽ നിന്ന് ഒരു പാട് മാറ്റം വന്നു കാരണം സാർ പറഞ്ഞ പ്രകാരം ഫുഡിൽ മാറ്റം വരുത്തി എപ്പോഴെങ്കിലും ഒന്ന് തെറ്റിയാൽ അപ്പം തുടങ്ങും ചുമ ശ്വാസംമുട്ടൽ ആയതിനാൽ കരുതലോടെ പോകുന്നു ഇത്ര നല്ല അറിവ് പകർന്നു തന്ന സാറിന് എല്ലാവിധ നന്മകളും നേരുന്നു🙏🙏🙏

  • @GirijaPV-ic2hx
    @GirijaPV-ic2hx Рік тому +48

    ജനങ്ങൾക്ക്‌ ഉപകാരപ്പ്രദമായ ഇത്തരം വീഡിയോകൾ വരാൻ സാധ്യത യുള്ളതും, വന്ന് പെട്ട് ഒരുപാട് മരുന്നുകൾ കഴിച്ച് പ്രയാസപ്പെടുന്നതുമായ രോഗങ്ങളിൽ നിന്ന്, സമൂഹത്തെ, കരകയറ്റുന്നു, ഡോക്ടർക്ക് നമസ്കാരം 🙏🏻🌹ആ സന്മനസിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻

  • @natureman543
    @natureman543 Рік тому +20

    *🙏ലോകം തിരയുന്ന,മാനവരാശിക്ക് ഉതകുന്ന ഏറ്റവും വലിയ അറിവുകളിലൊന്നാണ് ഇദ്ദേഹം ഇവിടെ അവതരിപ്പിച്ചത്,എത്ര പേർ ഇതു മനസ്സിലാക്കാൻ ശ്രമിച്ചു എന്നറിയില്ല,പരമാവധി ഈ വിവരങ്ങൾ പങ്കുവെയ്ക്കുക,നന്ദി🙏🙏*

  • @ushamenon2775
    @ushamenon2775 Рік тому +20

    വളരെ ഉപയോപ്രദമായ information. അരി ഒഴിവാക്കി millets പോലെ ഉള്ള കുറെ choice ഉണ്ട്

  • @DeepamVlog
    @DeepamVlog Рік тому +27

    ഡോക്ടർ പറയുന്നതുപോലെ ഉള്ള അസുഖങ്ങൾ ഉള്ളവർക്ക് മാത്രമേ ഡോക്ടർ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാകൂ ഞാൻ ഡോക്ടറുടെ പേഷ്യന്റ് ആണ് ഓരോ രോഗിയെയും പൂർണ്ണമായും രക്ഷപ്പെടുത്തണം എന്ന് ആഗ്രഹിച്ചു ചികിത്സിക്കുന്ന ഒരു ഡോക്ടറെ ഞാൻ ആദ്യമായാണ് കാണുന്നത് ഒരുപാട് ചികിത്സകൾ ഞാൻ തേടിയിട്ടുണ്ട് ഈ ഡോക്ടർ ഓരോ രോഗികൾക്കും അവരുടെ ജീവനാണ് നിലനിർത്തി കൊടുക്കുന്നത് നിസ്സാര കാര്യമല്ല നൂറുകണക്കിന് ആസ്മ രോഗികളെ പൂർണമായി ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട് ബ്രില്ലിന്റെ ഡോക്ടർ 🙏🙏🙏

    • @quebecmalayali2746
      @quebecmalayali2746 Рік тому +1

      എങ്ങനെ ഉണ്ട് dr. നെ കണ്ടിട്ട്, എന്റെ മോളെ കൂടി കാണിക്കാൻ ആണ്

    • @sheejajose-bq2fy
      @sheejajose-bq2fy Рік тому

      Number ഉണ്ടോ

    • @santhinijv5329
      @santhinijv5329 11 місяців тому

      ഈ dr. റുടെ സ്ഥലം എവിടെയാ 🥰

    • @minappusminu4713
      @minappusminu4713 7 місяців тому

      Numberpls

  • @riyaskt8003
    @riyaskt8003 Рік тому +36

    ഞാൻ Dr nte videos മുമ്പും കണ്ടിരുന്നു.
    അദേഹതതിൻ്റെ observations എല്ലാം എൻ്റെ അനുഭവത്തിൽ എല്ലാം correct ആയി തോന്നിയിട്ടുണ്ട്.
    എനിക്ക് പലപ്പോഴും തോന്നിയട്ടുണ്ട് just Dr സ് ചുമ്മാ മരുന്ന് എഴുതുന്നവർ ആണ് കൂടുതലും, പലരും കാരണം പോലും chodichariyilla.
    എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നും പറയില്ല.
    But idehathe പോലെ profession oru passion ആയി എടുക്കുന്നവർ വളരെ rare ആണ്

    • @rekhasunny1791
      @rekhasunny1791 Рік тому +1

      🎉

    • @najeemanajeema3478
      @najeemanajeema3478 Рік тому +3

      Njn idehathinte treatmnt edukknnund

    • @quebecmalayali2746
      @quebecmalayali2746 Рік тому

      ​@@najeemanajeema3478എങ്ങനെ ഉണ്ട്, എന്റെ മോളെ കാണിക്കാൻ ആണ്

    • @satheedavi61
      @satheedavi61 Рік тому

      എനിക്ക് ഈ ഡോക്ടർ 6000രൂപയുടെ ഗുളിക തീറ്റിച്ചു 😭🤦‍♀️

    • @quebecmalayali2746
      @quebecmalayali2746 Рік тому

      @@satheedavi61 ദൈവമേ, എന്നിട്ട് എന്തായി, മാറ്റം ഒന്നും ഇല്ലേ?

  • @Asadullah-v3k
    @Asadullah-v3k Рік тому +8

    ഡോക്ടർ പറഞ്ഞത് 100% കറക്റ്റ് ആണ് എന്റെ ജീവിതം അത് മനസ്സിലാക്കിതാന്ന്

  • @vanajarajan1096
    @vanajarajan1096 Рік тому +11

    ഡോക്ടർ ഡോക്ടർ ഉച്ചകഴിഞ്ഞ് കഴിഞ്ഞാൽ ഫ്രൂട്ട്സും അരിയാഹാരം ഒഴിവാക്കിയ കഫക്കെട്ട് കുറഞ്ഞുവരും ശ്വാസംമുട്ടൽ കുറഞ്ഞവരും എന്ന് പറയുന്നത് ഞാൻ ആ വീഡിയോ ഞാൻ കണ്ടിരുന്നു അതിനുശേഷം ഞാൻ ആറേഴ് മാസമായിട്ട് ഞാൻ ഉച്ചയ്ക്ക് ശേഷം ഭക്ഷണം പരമാവധി ഭക്ഷണം കഴിക്കൽ കുറവാണ് കഴിക്കുന്നില്ല പഴങ്ങളും കഴിക്കുന്നില്ല അപ്പത്തന്നെ ആ ഒരു വ്യത്യാസം എനിക്ക് ഒരുപാട് അനുഭവത്തിൽ വന്നു ഞാൻ രണ്ടുനേരം ഗുളിക വലിച്ചു കൊണ്ടിരിക്കുന്ന എനിക്കിപ്പം ഗുളിക വലിക്കേണ്ട ശ്വാസംമുട്ടലില്ല കഫക്കെട്ട് കുറവാണ് വല്ലപ്പോഴും കുറച്ച് എരുവങ്ങാനും കഴിച്ചു പോയെങ്കിലും മാത്രമേ എനിക്ക് ഒരു ചെറുതായിട്ട് കഫക്കെട്ട് ഉണ്ടാകാറുള്ളൂ ഡോക്ടറുടെ ആ വീഡിയോ എനിക്ക് ഒരുപാട് ഉപയോഗപ്രദമായിട്ടുണ്ട് താങ്ക്യൂ ഡോക്ടർ

    • @priyapriy12
      @priyapriy12 5 місяців тому +1

      ഞാനും same

    • @nizaruk1165
      @nizaruk1165 2 місяці тому

      ഡോക്ടറുടെ സന്മനസ്സും, വ്യത്യസ്ത ചികിത്സാരീതികൾ സമന്വയിപ്പിച്ചതിന്റെ ഗുണവും, തെറ്റായ ഭക്ഷണ രീതിയും മനസ്സിലാക്കിത്തരുന്ന ഇത്തരം വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു,
      താങ്ക്യൂ സാർ

  • @pushpavalliv6770
    @pushpavalliv6770 Рік тому +4

    Very good information about inflammatory foods. എന്റെ മകന്‍ വര്‍ഷങ്ങളായി ഒരു Pulmanologist ന്റെ treatment ലാണ് ഉള്ളതു. പക്ഷേ വലിയ improvement ഒന്നുമില്ല. അവന്റെ Doctor പറയുന്നത് മരുന്ന് ശരിയായി കഴിക്കാത്തത് കൊണ്ടാണ്‌ എന്നാണ്‌. വീണ്ടും മരുന്ന് എഴുതി കൊടുക്കും പിന്നെ injection um ഉണ്ട്. ഇപ്പോള്‍ എനിക്ക് തോന്നുന്നത് dietary error തന്നെ ആയിരിക്കണം എല്ലാം വിവരിച്ചു thanna
    Doctor ക്ക് വളരെ നന്ദി. ഇവിടെ aduthanenkil
    Doctor റെ ഒന്ന് വന്ന് കാണാമായിരുന്നു
    മഞ്ചേശ്വരം ആണ് ഉള്ളതു

  • @anvarmahamood2545
    @anvarmahamood2545 Рік тому +14

    ഭക്ഷണവും ഹ്യൂമിഡിറ്റിയും ആസ്ത്മ യുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. ഇത് മനസ്സിലായത് ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷമാണ്. ഞാനൊരു ആസ്ത്മ രോഗിയാണ്. ഡോക്ടർ പറഞ്ഞത് പോലെ ഭക്ഷണ ക്രമീകരണം ചെയ്തപ്പോൾ വളരെ വ്യത്യാസം ഉണ്ട്. ഇത് അനുഭവത്തിലൂടെ പറയുന്നതാണ്.... Thank you sir..

    • @nidheeshkumarn3353
      @nidheeshkumarn3353 Рік тому

      എന്തൊക്കെ കഴിക്കരുത് എന്നു മാത്രമേ ഡോക്ടർ പറഞ്ഞിട്ടുള്ളു
      Proper ആയ ഒരു diet എങ്ങനെ ആയിരിക്കണം എന്നു പറഞ്ഞില്ല
      താങ്കൾ diet എങ്ങനെയാണ് എന്ന് ഒന്ന് പറയാമോ

    • @rosammashaji.7904
      @rosammashaji.7904 Рік тому

      ​@@nidheeshkumarn3353😅

    • @simixkunnath4783
      @simixkunnath4783 Рік тому

      ​@@nidheeshkumarn3353അങ്ങനെ കോമൺ ആയി പറയാൻ പറ്റില്ല.. ഒരാൾക്ക് ചേരുന്നത് മറ്റൊരാൾക്ക് ചേരണം എന്നില്ല.. ഓരോരുത്തരുടെ ശാരീരിക ഘടന വെച്ച് അവരവരുടെ ഒബ്സെർവഷനിൽ മനസിലാക്കി നല്ലൊരു diet പ്ലാൻ ചെയ്യുക..

    • @philipphilip6964
      @philipphilip6964 Рік тому

      Take an appointment,there u get all answers,including food,I have experience

    • @aadidevkp5552
      @aadidevkp5552 Рік тому

      Ethu bhakshanamanu kazhykendathu ente monu vediyanu

  • @SoorajS-kv3px
    @SoorajS-kv3px 4 місяці тому +1

    Dr ഒരുപാട് നന്ദി 🙏ഈ അറിവ് പകർന്നു നൽകിയതിന്. കാരണം ഒരാഴ്ച എനിക്ക് ശ്വാസം മുട്ടും കഫവും ഉണ്ടായിരുന്നു. Dr കഴിക്കാൻ പാടില്ല എന്ന് പറഞ്ഞ കുറച്ചു ആഹാരങ്ങൾ ഞാൻ കഴിക്കുമായിരുന്നു, ഇനിമുതൽ അതെല്ലാം ഒഴിവാക്കുകയാണ് Thank you doctor

  • @sreelathap5004
    @sreelathap5004 Рік тому +2

    Dr പറഞ്ഞത് ശരിയാ humidity oru khadakam aanu.asthmakku.

  • @sajimathew3408
    @sajimathew3408 Рік тому +3

    Thank you Dr. Don't be hesitant to share such valuable information for the mankind

  • @nafiyasulthananafiyasultha4377
    @nafiyasulthananafiyasultha4377 Рік тому +53

    തിന്നുക കുടിക്കുക. അമിതമാകരുത്.

  • @sheilakallil6356
    @sheilakallil6356 Рік тому +7

    Thank you Dr. for the initiative video on inflammation. When I go to kerala from Bangalore my feet and eyes get swollen.

  • @aneeshap.v.4866
    @aneeshap.v.4866 Рік тому +1

    Kazhikanda food details payavo doctor.. athinte oru diet plan parazlyavo

  • @shasiyaabdulrasheed4273
    @shasiyaabdulrasheed4273 Рік тому +7

    Eat before sunset.
    Eat warm and freshly prepared less oily food.
    Include more veggies in diet.

  • @sreelathap5004
    @sreelathap5004 Рік тому +7

    ശർക്കര inflo വർദ്ധിപ്പിക്കും.correctaa.പായസം കഴിക്കുമ്പോൾ ഭയങ്കര ചുമ വരും.എന്നിക്ക് അനുഭവം ഉണ്ട്.

  • @BenzeerKRaj
    @BenzeerKRaj Рік тому +21

    സർ അങ്ങയുടെ നിരീക്ഷണങ്ങളെ ഞാൻ ബഹുമാനിക്കുന്നു കൂടാതെ അങ്ങ് ആയുർവേദത്തെ കുറിച്ച് സാമാന്യ അറിവ് നേടിയിട്ടുണ്ട് എന്നും ഞാൻ വിചാരിക്കുന്നു അതു കൊണ്ട് ആയൂർവേദ വൈദ്യൻമാർ പറഞ്ഞിരുന്നകാര്യങ്ങൾ അങ്ങ് ആ വർത്തിച്ച് പറഞ്ഞ് ഉപദേശിക്കുന്നതിലൂടെ ലോകത്തിന്ന് നന്മവരുത്തുന്നു

  • @RajMohan-zg7sq
    @RajMohan-zg7sq 10 місяців тому

    Nightel ethu food kazikanam sir

  • @jyotisat
    @jyotisat Рік тому +3

    Very informative video..as you said dietary error can bring lot of trouble

  • @chefprathap1498
    @chefprathap1498 Рік тому +5

    Most useful information.. ഡോക്ടർക് ഒരുപാട് നന്ദി 🙏

  • @AJ-cq6mq
    @AJ-cq6mq 8 місяців тому

    Enthu kazhikkam ennu parayamo Sir. Please

  • @abumanoor3280
    @abumanoor3280 Рік тому +2

    Kalli valli manushinu ishttamulla yed bakhanavum kazhikkam

  • @sinibiju728
    @sinibiju728 Рік тому +7

    Full support for you doctor as a patient.

  • @Rekha-b1n
    @Rekha-b1n Рік тому +4

    Dr samsarikumpo idak chumakupo kafamulla soundvarunundallo

  • @williampeter5488
    @williampeter5488 Рік тому +2

    Plese advice what to eat

  • @reenamathew237
    @reenamathew237 Рік тому +3

    Thank you dr may God bless you ❤

  • @suseeladevinr
    @suseeladevinr 11 місяців тому

    അതാണ്. Thambnail കണ്ട് വന്നു നോക്കുമ്പോൾ remedy ഇല്ല . അന്തർധാര എന്താണ്?

  • @thomasyohannan2041
    @thomasyohannan2041 Рік тому +1

    Dr kottayathu evidae anu

  • @jeevanjose9724
    @jeevanjose9724 Рік тому

    What you told is right Dr.
    But what you told is Ayurveda.
    Its 2 chapters in Astanga Hridaya Sutra sthana.

  • @sivaramanvkviyyath3031
    @sivaramanvkviyyath3031 Рік тому +1

    Verysorry thanksdoctorgrestinformation

  • @madhavenk4875
    @madhavenk4875 Рік тому +2

    Thanks Doctor. Great information.

  • @elsyjoseph4431
    @elsyjoseph4431 Рік тому +2

    Thank you doctor

  • @mukundadass9199
    @mukundadass9199 Рік тому +4

    Very very thanks Dr🙏💐

  • @satheedavi61
    @satheedavi61 Рік тому +4

    അങ്ങ് എനിക്ക് തന്ന ഒരുകിലോ ഗുളിക കഴിച് എന്റെ ലിവർ പോയി 😭🙏ഞാൻ ഇപ്പോൾ ലിവർ ചികിത്സ യിൽ ആയി. എല്ലാ രോഗവും മാറി കുഷ്ഠ രോഗം പിടിപെട്ട അവസ്ഥ പോലെ. എന്തിനാണ് ഉടായിപ്പ്

    • @arjuncdas5524
      @arjuncdas5524 Рік тому

      Entha karyam ? Kurachoode detail aayitt parayamo

    • @satheedavi61
      @satheedavi61 Рік тому +1

      5000 രൂപ കയ്യിൽ കരുതുക അതാണ്‌ അവിടെ വരുന്നവരുടെ റേറ്റ് ഒരു സഞ്ചി ഗുളിക തരും

    • @shinymathews9790
      @shinymathews9790 Рік тому

      സത്യം ആണോ?😮

  • @suchithramukundan2114
    @suchithramukundan2114 9 місяців тому

    Sir please do a video regarding eosinophilic gastroenteritis

  • @salilasadanand4548
    @salilasadanand4548 Рік тому

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ

  • @ffsdddffsdd9260
    @ffsdddffsdd9260 8 місяців тому

    Sir nalla oru areve
    Nanne

  • @georgekinny3328
    @georgekinny3328 6 місяців тому

    Thank you Doctor for your information.

  • @lalithambikat3441
    @lalithambikat3441 Рік тому

    സർ റുമറ്റോയിഡ് ആർത്രൈറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?.plz

  • @keerthi9907
    @keerthi9907 Рік тому +11

    Thanks for the enlightening video, Doctor!🙏🏻💐

  • @belurthankaraj3753
    @belurthankaraj3753 Рік тому +1

    Great Sir. Thanks🙏

  • @umasithara2248
    @umasithara2248 Рік тому

    Great information Doctor, Thank you....

  • @jessyjosejose6724
    @jessyjosejose6724 10 місяців тому

    Appo pinna entha kazikanda.❤

  • @sumanair2763
    @sumanair2763 Рік тому +1

    ഒരുപാട് കാര്യങൾ മനസ്സിലായി. Doç 🙏🏾

  • @sureshattumali8026
    @sureshattumali8026 Рік тому +54

    എന്ത് കഴിയ്ക്കാമെന്ന് പറഞ്ഞില്ല. ഒട്ടുമിക്കതും കഴിയ്ക്കണ്ട എന്ന് പറഞ്ഞു.

    • @sajeevbr669
      @sajeevbr669 Рік тому +4

      ഇങ്ങനെ ഒരു കുഴപ്പം ഉണ്ട്
      ഹെഡിങ് പറയുന്ന കാര്യങ്ങൾ പറയില്ല

    • @latheeflathi9796
      @latheeflathi9796 Рік тому

      ഇതു ഒരു തരം തട്ടിപ്പെല്ലെ ഡോക്ടർ സാർ , നിങ്ങൾ യൂടൂബ് റീച്ചിനു വേണ്ടി ഹെഡ്ഡിങ്ങായി ഒന്നു പറയുന്നു, പറയുന്നതു മറ്റൊന്ന് എന്തിനാണു സാറെ ഉടായിപ്പ്

    • @ashokm5980
      @ashokm5980 Рік тому

      എന്ത് കഴിക്കണം എന്ന വിഷയതിന് കാത്തിരികുന്ന വർക്ക് സംശയം മാറി - ല്ല 96 വയസ്സുള്ള അമ്മ അറിയന്ന കാലം മുതൽ ബ്രഡ് പാല് മോണിങ് കഴിക ന്നത് ഇതുവരേ ഷുഗർ ഒന്നു നോക്കിയില്ല. നഴ്സ് ഗവ: നഴ്സിങ് സൂപ്രഡ് ആണ് 1 ലിറ്റർ പാൽ എങ്കിലും 2 ദിവസം ഉപയോഗിക്കും. തൈര് വേറേ നോൺ കഴിക്കില് ഹെൽത്തിയായി കണ്ണട വെയകാതേ ഭഗവിത് ഗീത മുതൽ സർവ്വ Book വായിക ന്നും. ഒരു പണിയും ചെയ്യാറില്ല? ഇത ഒക്കേ കേൾക മ്പോൾ എന്ത് ചെയ്യണ o എന്ന് മനസിലാവത്ത അവസ്ഥ പല ഡോക്ടർമാർ പലതു പറയുന്നും 'പണ്ട് ആൾക്കാർ 3 നേരം കുറച്ച് കഴിച്ച് വേഗം ഉറങ്ങു അവർക്ക് ഒന്നു സംഭവ ച്ചില്ല. നമ്മുടെ ശരീരത്തിനു വേണ്ടുന്നതു മാത്രം കഴികക മാത്രമാണ് നല്ലത്. അറിവുകൾ ആവശ്യത്തിനും ഉപയോഗിക

    • @sivakumarp1521
      @sivakumarp1521 Рік тому +4

      അതിന് Booking എടുക്കണം

    • @vinoyxavier7731
      @vinoyxavier7731 Рік тому +1

      @@sajeevbr669 സത്യം. Dr ന്റെ മിക്ക വീഡിയോയും അങ്ങനെ തന്നെ.

  • @seethakp4833
    @seethakp4833 Рік тому

    Ethra nalla arivukal Thanks Dr

  • @nainikasworld3827
    @nainikasworld3827 Рік тому

    Very good information.Thank u sir❤

  • @manojbhaskaran6395
    @manojbhaskaran6395 Рік тому +2

    Thank you doctor. You are getting young day by day🎉.

  • @surendrangoodstransport7787
    @surendrangoodstransport7787 5 місяців тому

    You.are..very..grate..dr.sir

  • @shanijoseph1278
    @shanijoseph1278 Рік тому +1

    ഫീസ് വളരെ കൂടുത ലാണ്1000 അണ് ഫീസ് കുറച്ചു കുറയ്ക്കണം പാവ പെട്ടവർ എൻ്റുച്യുമർ arty kurakanam

  • @lekshmivarma
    @lekshmivarma Рік тому +1

    പാൽ, പാൽ ഉത്പന്നങ്ങൾ, അരി ആഹാരം , പുളിയുള്ള ആഹാരങ്ങൾ, ബേക്കറി ഭക്ഷണം, വറുത്ത ആഹാരങ്ങൾ, ശർക്കര, പഞ്ചസാര,

    • @ramgirao9911
      @ramgirao9911 11 місяців тому

      പിന്നെ എന്തു കഴിക്കാം

  • @neethunavi1999
    @neethunavi1999 Рік тому

    Kuttikalkk cough vannal valiya ulli neere daily kodkkaamo plz reply sir

  • @rathishatutube
    @rathishatutube Рік тому

    Vannu vannu oru sadhaanam kazhikkan pattathaai....

  • @shahinabhaih3408
    @shahinabhaih3408 Рік тому

    Dr. Onninum reply tharunnilla. Immunity ke vitamin C allae vendathe. 6-7 pm ne fo 8:08 od kazhikkunnavarke nighyil കഴിക്കുന്ന tablets 9-10 pm ന് കഴിക്കണോ? എന്ത് കഴിക്കണം എന്നു പറയുന്നില്ല. Dr. ടെ ഒരു ദിവസത്തെ dieting ന്നെ കുറിച്ച് പറയാമോ?

  • @lifeofanju9476
    @lifeofanju9476 Рік тому

    Sir വിസ്‌റൽ ഫാറ്റ് നെ പറ്റി oru വീഡിയോ ചെയ്യുമോ

  • @prabhavathiprabhavathi8341
    @prabhavathiprabhavathi8341 Рік тому

    ടൈപ്പ് വൺ പ്രമേഹ രോഗികളായ കുട്ടികൾക്ക് കൊടുക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ്

  • @muhammathshareef8081
    @muhammathshareef8081 Рік тому

    ഏത് ഭക്ഷണം എങ്ങന കഴിക്കണം അതല്ലേ പറയേണ്ടത് പവപ്പെട്ടവരുടെ ആഹാരങ്ങൽ മുഴുവനും കട്ട് ചെയ്തു.വിൽക്കുമ്പോൾ പൈസ ഇല്ലാത്തവൻ അമ്പല ങ്ങ്ളിലും മറ്റും കൊടുക്കുന്ന പായസം പോലും കുടിക്കാൻ പറ്റില്ല പിന്നെ കഴിക്കേണ്ടത് അറിയണോ ?ചിലവുണ്ട് എല്ലാ അറിവുകളും കച്ചവട ചരക്കായി

  • @suhrdahussain4115
    @suhrdahussain4115 Рік тому

    Dr tvm കൺസൾട്ട് ഉണ്ടോ

  • @mohammedsalihk1813
    @mohammedsalihk1813 Рік тому +17

    കഫക്കെട്ട് ഒഴിവാക്കാൻ എന്ത് കഴിക്കരുത് എന്നല്ലാതെ എന്ത് കഴിക്കാം എന്ന് സാർ വ്യക്തമാക്കിയാലും

    • @sandhyadileep1827
      @sandhyadileep1827 Рік тому

      Dr പറയുന്നുണ്ടല്ലോ

    • @sooraize
      @sooraize Рік тому +2

      I didn't hear the full talk ,but I have an advice for you if you are suffering from chronic cold .
      1.Avoid Sugar and Sugar contained stuff like biscuits cake , bakery items etc.
      2. Avoid high carb diets like rice
      3. Go to keto diet
      4. Avoid food after 6-6.30 pm
      5. Do intermittent fasting
      6. Check your Vit.D level
      7. Do regular exercise according to your age.
      8. Consume mixed salads with once a day .

  • @shajithabasheer895
    @shajithabasheer895 7 місяців тому

    Very good information 👍🏻

  • @shemeemnoushad6966
    @shemeemnoushad6966 Рік тому +2

    Enthu. Kazhikkum. Pattini. Kidenu chagam. Pore. Dr

  • @josephmathew3052
    @josephmathew3052 Рік тому +10

    Whatever food we take if it is hot,it wouldn't have inflammation problems is my experience. Fruits if taken in cold environments it would also cause mucous formation is my experience.

  • @sobhanakumari8926
    @sobhanakumari8926 Рік тому

    Dr കാണാനായി എവിടെ വരണം

  • @padmamk4164
    @padmamk4164 Рік тому

    Thank you very much🙏🙏🙏

  • @silvichacko6865
    @silvichacko6865 Рік тому +1

    കാലിന്റെ പാദത്തിൽ കീഴിൽ സൈഡിലായി തഴമ്പ് കൊണ്ട് നടക്കാൻ സാധിക്കുന്നില്ല .കാല് നന്നായി ഉരച്ചു കഴുകിയാലും ഭയങ്കര വേദനയാണ്.. മരുന്ന് പറയാമോ

    • @ranjitnv1102
      @ranjitnv1102 Рік тому

      ഇത് ആണിരോഗമാണ്

    • @silvichacko6865
      @silvichacko6865 Рік тому

      @@ranjitnv1102 ഇതിന് മരുന്ന് ഉണ്ടോ

    • @nadhuzzz7936
      @nadhuzzz7936 Рік тому +1

      ഇരുമ്പ് ചട്ടി ചൂടാക്കി കാൽവെയ്ക്കു വേദന മാറും

  • @Razia_Sainuddin
    @Razia_Sainuddin Рік тому +3

    Pinnea yithonnumillatha eathe food aanullath uppum puliyum maduravum matt pradaana vilayaya nellum mattum ,valiyathothilkrishi cheyyunnath ,enthinanu?daivom,veruthayano,yithokka srshttichirikkunnath?

  • @bijeshkbijesh
    @bijeshkbijesh Рік тому

    സർ ഓൺലൈൻ consulting ഉണ്ടോ

  • @AbdulShaffic
    @AbdulShaffic Рік тому

    Lime inflometry food ano

  • @lalithakumarir2183
    @lalithakumarir2183 Рік тому +1

    Kottayath evideyanu Sir

  • @vinu181
    @vinu181 Рік тому +2

    Thanks Dr. 👍

  • @gracythomas8353
    @gracythomas8353 Рік тому +2

    നന്നായി വിയർത്തു അധ്യാനിച്ചാൽ /വ്യായാമം ചെയ്താൽ എല്ലാ inflomationum തീരും അത് ഒന്നു പറഞ്ഞു കൊടുക്ക്‌ Doctor

    • @alammakm2504
      @alammakm2504 Рік тому

      എന്ത് ഭക്ഷണങ്ങളാണ് കഴക്കാവുന്നത് എന്ന് പറയാതെ മനുഷ്യരെ പൊട്ടന്മാരക്കുന്നതെന്തിന്

  • @geethakv3638
    @geethakv3638 Рік тому +1

    👍👍Thanku dr. 🙏🙏

  • @prasannaneelakantan8708
    @prasannaneelakantan8708 Рік тому +1

    Good information 🙏 thanks u dr.

  • @AnilKumar-pu1tp
    @AnilKumar-pu1tp Рік тому

    അമ്പലത്തിലെ പായസത്തിൽ നെയ്യ് ചേർക്കുന്നുണ്ട്.. കരിമ്പിൻ നീരിൽ കുമ്മായം ഉപയോഗിക്കുന്നത് ഖര മാലിന്യങ്ങളെ വേർതിരിക്കാനും നിറം കിട്ടാനുമാണ്.

  • @omanagopakumar7770
    @omanagopakumar7770 Рік тому +3

    Good message

  • @sheelamadhusudanan8223
    @sheelamadhusudanan8223 5 місяців тому

    Excellent 🎉

  • @jayanthikasaragod3823
    @jayanthikasaragod3823 Рік тому

    Thanq Dr

  • @Krishna-wp3ut
    @Krishna-wp3ut Рік тому +4

    പരിഹസിക്കാൻ വരുന്നവർക്ക് ഈ വീഡിയോ കാണാതിരുന്നാൽ പോരേ? ഇരുപത്തിനാലു മണിക്കൂറും തിന്നേണ്ടവർ തിന്നുക. ഡോക്ടർ അസുഖം വരാതിരിക്കാനും വന്നാൽ മാറാനുമുള്ള കാര്യങ്ങളാണ് പറയുന്നത്. അത് വേണ്ട വർ കേട്ടാൽ പോരേ?

  • @vijayankp3551
    @vijayankp3551 Рік тому +3

    എന്തൊക്ക കഴിക്കാൻ പറ്റും ഒന്ന് പറയാമോ

  • @RajMohan-zg7sq
    @RajMohan-zg7sq 10 місяців тому

    Ethu kazikanam ethu parajilla

  • @idiculajacob7882
    @idiculajacob7882 Рік тому +1

    Then, what may be eaten?

  • @sivaramanvkviyyath3031
    @sivaramanvkviyyath3031 Рік тому

    Thanu
    Thankudocutrr

  • @kpabacker108
    @kpabacker108 Рік тому

    മിതമായി ഭക്ഷണം കഴിക്കുക.ജീവനുണ്ടോ അസുഖമുണ്ടാവും

  • @AbdullahPI
    @AbdullahPI Рік тому

    God bless you sir.........

  • @hydermarakkar7564
    @hydermarakkar7564 Рік тому +1

    Churukkipparanjal onnum kazhikkanda ennaano, onnu poodo.

  • @shahulhameedasharaf3992
    @shahulhameedasharaf3992 Рік тому +17

    ചുരുക്കിപറഞ്ഞാൽ ഒന്നുംകഴിക്കാരുത് 🤔

  • @leenaradhakrishnan5905
    @leenaradhakrishnan5905 Рік тому +4

    ഇനി എന്ത് കഴിക്കും dr

    • @mins1376
      @mins1376 Рік тому

      എല്ലാം മിതമായ അളവിൽ കഴിക്കുക. അതാണ് നമുക്ക് പറ്റാത്തത്.. ഇന്ന് നമ്മൾ ഭക്ഷണം ഒരു റീലാക്സിയേഷൻ നു വേണ്ടി ആണ് കഴിക്കുന്നത്....

  • @mkmathew2987
    @mkmathew2987 Рік тому +1

    Thañk you doctor

  • @sarath707
    @sarath707 Рік тому +1

    പച്ചമുളക് Body Pain കൂട്ടും

  • @frdousi5791
    @frdousi5791 Рік тому +1

    നമ്മുടെ ദാസേട്ടന്റെ ആരോഗ്യം വളെരെ മികച്ചത് ആയിരുന്നു..അദ്ദേഹം വൈകുനേരങ്ങളിൽ റാഗി കഞ്ഞിയോ, കുത്തരി കഞ്ഞിയോ മാതൃമേ കഴിക്കാറുള്ളൂ..
    ബേക്കറി ഐറ്റംസ് , മീറ്റ് എന്നിവ അദ്ദേഹം ഉപയോഗിച്ചിരുന്നില്ല

  • @sobhasobha8252
    @sobhasobha8252 Рік тому +1

    Gud information sir🙏

  • @maneshveliyaremmal
    @maneshveliyaremmal Рік тому

    Ente molku thalaviyarkkunnu.epolum kafakettanu

  • @abdulkareem1276
    @abdulkareem1276 Рік тому +1

    Thanks dr...

  • @Pulpara-ze5eu
    @Pulpara-ze5eu Рік тому +128

    ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിച്ചാൽ മതി ഒരു അസുഖവും വരില്ല

    • @AbdulAzeez-cc5je
      @AbdulAzeez-cc5je Рік тому +29

      അല്ലെങ്കിൽ തന്നെ മഴ വളരെ കുറവാണു ഇനി നിങ്ങൾ പറയുംപോലെ എല്ലാരും വെള്ളം മാത്രം കുടിച്ചാൽ എന്താകും കേരളത്തിന്റെ ഫാവി ? ചന്ദ്രയാൻ ആണെങ്കിൽ ചന്ദ്രനിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയിട്ടും ഇല്ല 😂😂😂😂തത്കാലം ഇങ്ങിനെ ഒക്കെ തന്നെ അങ്ങട് പോട്ടെ 😂😂😂

    • @mcalexander8667
      @mcalexander8667 Рік тому +5

      ശരിയാ ഞാൻ അങ്ങനെ തന്നെയാ😅😅

    • @sheelapratheep3860
      @sheelapratheep3860 Рік тому +1

      0

    • @Shemi-y1g
      @Shemi-y1g Рік тому +7

      ഏറിയാൽ ഒരാഴ്ച... തീർന്നുകിട്ടും... പോഷകാഹാരം കഴിക്കാതെ കുറെ അസുഖങ്ങളും പിടിച്ചു വേദനയോടെ മരിക്കാം അത്രതന്നെ 🤭

    • @Pulpara-ze5eu
      @Pulpara-ze5eu Рік тому

      @@Shemi-y1g എത്ര പോഷക ആഹാരം കഴിച്ചിട്ടും ചെറുപ്പത്തിൽ തന്നെ മാരക രോഗങ്ങൾ പിടിച്ചു അധിവേദന സഹിച്ച കഴിയുന്ന ലക്ഷങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട് എല്ലാ ആഹാര സാധനങ്ങളു വിഷം കലർന്നതല്ലെ നമ്മൾ കുന്നത്. അതു നിയന്ത്രണംകൊണ്ടുവരാൻ ആദ്യം ശ്രമിക്കണം

  • @maryjohnkudiyiruppil397
    @maryjohnkudiyiruppil397 Рік тому

    what is the malayalam word for inflamation?

  • @anuanutj4491
    @anuanutj4491 Рік тому +1

    Thank u doctor ❤❤❤❤

  • @ഷാരോൺ
    @ഷാരോൺ Рік тому +8

    ഉണ്ട നേരം ആയാൽ മരിക്കും എൻ്റെ അനിയൻ 44 വയസ് ഒരു ദുശിലവും ഫുഡ് എല്ലാം ഡോക്ടർ നിർദ്ദേശ പ്രകാരം വർക്ക് ഔട്ട് എല്ലാം കറക്ടായി നടത്തിയിരുന്ന ആൾ കഴിഞ്ഞ മാസം മരിച്ചു ---- എന്ത് കഴിച്ചാലും സമയം വന്നാ പോകണം -എത്ര പേർ കുഴഞ്ഞുവീണു മരിക്കുന്നു അതിനെ കുറിച്ച് എന്തു പറയുന്നു - വാക്സിൻ ഒരു വില്ലൻ ആണോ