തൈറോയ്ഡ് ഉള്ളവർ എന്തൊക്കെ കഴിക്കണം / കഴിക്കരുത് | HYPOTHYROIDISM FOODS TO AVOID | Thyroid Diet Plan

Поділитися
Вставка
  • Опубліковано 17 тра 2023
  • HYPOTHYROIDISM FOODS TO AVOID | Thyroid diet plan | DIET FOR THYROID. തൈറോയ്ഡ് ഉള്ളവർ എന്തൊക്കെ കഴിക്കണം / കഴിക്കരുത് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 330

  • @valsatk9148
    @valsatk9148 Рік тому +6

    Doctor Nalla Arivukal Thannathil Valare Santhosham

  • @mknaseermoosa2631
    @mknaseermoosa2631 Рік тому +21

    ഡോ .ദിവ്യ യുടെ അവതരണം 👌

  • @parameswaranmenon6820
    @parameswaranmenon6820 8 місяців тому +7

    Congrats, you are an angel for the normal people. We need doctors like you to educate the public. I am sure your episodes will help people like us.
    God bless you.🙏🙏🙏🌹🌹🌹❤❤❤

  • @rajeshps9215
    @rajeshps9215 10 місяців тому +12

    Thnk u Doctor for ur valuable presentation

  • @user-vi3df4dy9s
    @user-vi3df4dy9s Рік тому +4

    Avatharanam. Very. Very. God

  • @Gracy_d73
    @Gracy_d73 5 місяців тому +1

    thank you dr njan kaathirunna video aanu enickulla preshnam aanu irthu

  • @SarasuJoseph
    @SarasuJoseph 10 днів тому +2

    Very valuble advice.
    Dr. Divya thanks a lot.

  • @usmanmanama2415
    @usmanmanama2415 6 місяців тому +2

    അവതരണം സൂപ്പർ dr👍👍

  • @sathysnair8437
    @sathysnair8437 Рік тому +7

    Dr explained very nicely

  • @jithumonar3264
    @jithumonar3264 25 днів тому +1

    Thank you Dr. for the detailed explanation.

  • @user-dt6jz1er8l
    @user-dt6jz1er8l Рік тому +5

    നന്ദി ഡോക്ടർ

  • @unnikrishnanpotty2002
    @unnikrishnanpotty2002 11 місяців тому +3

    Good for all and welldone Dr.

  • @vijayanGp
    @vijayanGp 3 місяці тому +23

    ഇതെല്ലാം കേട്ടു വട്ടു ആകരുത്. ആവശ്യം ഉള്ളത് അവസ്യത്തിന് കഴിച്ചു ജീവിച്ചു സന്തോഷമായി കഴിയു.😅😅😅😅

  • @user-oe8rt8vi8i
    @user-oe8rt8vi8i 10 місяців тому

    Dr very good explanetion

  • @lillyvk3687
    @lillyvk3687 Рік тому +2

    Verygood.advise.

  • @AdbulKhadar-zg3bf
    @AdbulKhadar-zg3bf Рік тому +1

    Thank you doctor njan thyroidinu marunnu kazhikunnunt ellam vishathamayi Paranjape thannathin u

  • @thaseemkt2824
    @thaseemkt2824 Рік тому +18

    ഡോക്ടറെ കാണാൻ എന്തൊരു
    രസമാ❤❤❤❤👍👍🌺🌺

  • @johnsypaul2422
    @johnsypaul2422 9 місяців тому +2

    Thank you very much Dr, 😍

  • @sunilkumartpra9672
    @sunilkumartpra9672 9 місяців тому +1

    Good presentation .വെരി valuable information Thank you

  • @sureshk6520
    @sureshk6520 9 місяців тому +3

    Thank You Doctor 🙏

  • @ammucharish7971
    @ammucharish7971 Рік тому +15

    Dr... IBS നുള്ള natural remedies പറഞ്ഞു കൊണ്ട് ഒരു video cheyyamo... plzzz🥺

  • @user-qq7vv6zg7i
    @user-qq7vv6zg7i 5 місяців тому

    Very useful message 👌

  • @suhailek5161
    @suhailek5161 9 місяців тому

    Wife Thyroid
    Pergant postive hyperthyoridism
    Which food &eat fruits
    Vitamin D

  • @mathewas6978
    @mathewas6978 11 місяців тому

    Vissdhamayavivaranam valrenanni

  • @basheerazhikode7752
    @basheerazhikode7752 Рік тому +4

    സ്വർണത്തിന് സുഗന്ധവും 🌹

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 місяців тому +1

    നല്ല കിടിലൻ ടിപ്പ് ഡോക്ടർ വളരെ ലളിതമായി ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽകാര്യങ്ങൾ പറഞ്ഞു

  • @NHALILBOY
    @NHALILBOY 11 місяців тому +9

    താങ്ക്സ് നല്ല അവതരണം സുന്ദരി കുട്ടി

  • @AnuRadha-sy8lv
    @AnuRadha-sy8lv 3 місяці тому

    Is watermelon suitable for thyroid patients

  • @remaaji8151
    @remaaji8151 10 місяців тому +2

    Thank you doctor

  • @annapushpy7113
    @annapushpy7113 Рік тому +14

    Well explaination ❤ thank you

  • @johnkuruvila519
    @johnkuruvila519 10 місяців тому +1

    Good information

  • @mayamolkb3093
    @mayamolkb3093 4 місяці тому

    Thanku docter

  • @lalymotty
    @lalymotty 9 місяців тому

    Thank you

  • @GeorgeVarghese-uv1ns
    @GeorgeVarghese-uv1ns 10 місяців тому +2

    Latest study says cruciferous veg tables are not bad .Will you checkand clarify
    Thanks Dr

    • @neenuaby3204
      @neenuaby3204 10 місяців тому +1

      I also heard this information. It will prevent cancer

    • @Voyager2-v8i
      @Voyager2-v8i 9 місяців тому

      ​@@neenuaby3204Eating cruciferous vegetables cooked will not affect thyroid as per latest research.

  • @devukpdevu8486
    @devukpdevu8486 11 місяців тому +2

    Thankyou doctor

  • @sisilypk7587
    @sisilypk7587 11 місяців тому +3

    Good presentation. Thanks

  • @lijinalatheesh9157
    @lijinalatheesh9157 11 місяців тому

    What about millet

  • @msa358
    @msa358 3 місяці тому

    @dr wheat kondu olla chappti kazhikammo

  • @AbdulSamad-ec6fz
    @AbdulSamad-ec6fz 11 місяців тому +1

    Nalla ariv

  • @ambikaj631
    @ambikaj631 Рік тому +1

    Thankyoudoctor

  • @ushajp4442
    @ushajp4442 5 місяців тому

    Thankyou

  • @ammucharish7971
    @ammucharish7971 Рік тому +7

    Dr... ibs നുള്ള natural remedies പറഞ്ഞൊരു video ചെയ്യണേ...... plzzz..... അതുകാരണം orupaad ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.... plzz dr🥺

  • @splaila5997
    @splaila5997 6 місяців тому +1

    Very useful information.😊

  • @Kadayadimoone
    @Kadayadimoone Рік тому +1

    Mam ithu thudakkathil engane kandu pidikkan pattum.... 🙏

  • @SreekandanSreekandan-rq6lm
    @SreekandanSreekandan-rq6lm 5 місяців тому

    Super Dr

  • @UmmerSab
    @UmmerSab 9 місяців тому

    Really ❤good information

  • @cgopalakrishnan4933
    @cgopalakrishnan4933 9 місяців тому +2

    Is there a homoeopathic medicine for hypothyroidism? My TSH is 9. I am 77 years old , with no sugar and bp. If so, please prescribe the homoeopathic medicine for me.
    C Gopalakrishnan

  • @AnuRadha-sy8lv
    @AnuRadha-sy8lv 3 місяці тому

    Mam i am a thyroid patient since 5 yearss. Now a days i am having itching problems all over upper part of the body

  • @sree2012ful
    @sree2012ful Рік тому

    ഞാൻ വന്നേ...നമസ്തേ ദിവ്യാജീ ❤🙏

  • @rahulm829
    @rahulm829 Рік тому

    Palarum pala abiprayamanu parayunu ethanu viswasikendathu

  • @sajithasajitha9513
    @sajithasajitha9513 Рік тому +6

    Thank you Dr🙏🏻

  • @nehasworld1406
    @nehasworld1406 8 місяців тому +1

    Thanku so much very useful information..

  • @shobhanakumari3648
    @shobhanakumari3648 9 місяців тому

    Thankyou dr

  • @OmanaAbraham-uh9dp
    @OmanaAbraham-uh9dp 5 місяців тому

    Thank you Doctor

  • @kmmary8124
    @kmmary8124 10 місяців тому +1

    Well. Spoken.. Divya 🤝🤝🙏

  • @marinphilip5329
    @marinphilip5329 4 місяці тому +1

    bodyil purathe neerane athe pokan enthe cheyyanam

  • @ansilaabdulsalam2944
    @ansilaabdulsalam2944 Рік тому +5

    Thank you Dr.

  • @MaryMary-cc5qk
    @MaryMary-cc5qk 10 місяців тому

    Can you please give the name of the medicine in homeopathic for hypothyroidism. Thanks

  • @sreedevinair5864
    @sreedevinair5864 Рік тому +5

    Thank yu for your valuable information 🙏

  • @fatimashaikh9928
    @fatimashaikh9928 Рік тому +1

    Yenik thirot ind tadi kudunnu njan yenth cheyyanam mam

  • @PappuPappu-sz1db
    @PappuPappu-sz1db 10 місяців тому +2

    thank you so much

  • @jessyk5145
    @jessyk5145 10 місяців тому +2

    Thank you Dr 🙏

    • @jessymolshajahan754
      @jessymolshajahan754 8 місяців тому

      മഞ്ജു വാര്യർ പറയുന്ന ത് പോലെ

  • @rejinaabraham3463
    @rejinaabraham3463 Рік тому +6

    Can a hypothyroid patient consume milk ? What about millets? Please reply.

    • @kpbabu4684
      @kpbabu4684 8 місяців тому

      Millets no problem except Raggi.

  • @ThrisyammaKX
    @ThrisyammaKX 7 місяців тому +4

    madam ഞാൻ I st പ്രസവം കഴിഞ്ഞപ്പോൾ തൈറോയിഡ് തുടങ്ങി അന്ന് 100 mg 100 ഗുളിക്ക് | Botta-ൽ 6 രൂപയായിരുന്നു ഇന്ന് 300-ൽ കൂടുതൽ. ആയി അന്നു മുതൽ ഗുളിക കഴിയ്ക്കുന്നു. ഡോക്ടർ പറഞ്ഞ പോലെ ഭക്ഷണം കഴിക്കന്നത് 6 മാസം കൂടുമ്പോൾ test മൊത്തം ചെയ്യും പ്രഷർ കൊളസ്ട്രോൾ T3 T 4 TSH ഇപ്പോൾ 125 mg ഗുളിക എടുക്കുന്നു. വണ്ണവും ശരീരവേദനയും കുടപിറപ്പായി.👃👃👃👃

  • @SureshkumarP-cq9pr
    @SureshkumarP-cq9pr Рік тому +1

    Nallapolapaniyaduthal oruaskuvomvarathilla

  • @berlybinu6788
    @berlybinu6788 11 місяців тому +5

    Thyroid gland full eduthu kalanjavarkkulla advise tharamo. Plz

  • @jyothyvenugopalan717
    @jyothyvenugopalan717 Рік тому +1

    Mulaku use cheyta curry patunilla.any help?

  • @meenuaju4269
    @meenuaju4269 Рік тому +1

    hai Dr

  • @SRML84
    @SRML84 10 місяців тому +14

    T3 - 1.5
    T4 - 9.19
    TSH 3rd - 5.140
    Medicine kazhikkano

  • @hareeshm8740
    @hareeshm8740 Рік тому +2

    Hai

  • @VaishakhPalakkal
    @VaishakhPalakkal 11 місяців тому +1

    Drings kazhikkan pattumo Dr

  • @Gracy_d73
    @Gracy_d73 11 місяців тому

    Nalla doctor

  • @roseworld1260
    @roseworld1260 Рік тому +2

    T3 low anenkil namuku food kazhichal mathiyavumo

  • @shyjipk3964
    @shyjipk3964 9 місяців тому +1

    തൈറോയ്ഡ് aduthukalanjal സ്ഥിരമായി തലവേദന ഉണ്ടാകുമോ

  • @sarathshenz225
    @sarathshenz225 5 місяців тому

    Aswagandha kazhichal kozhpamundo dr plz rply

  • @vijithavinod-by8bc
    @vijithavinod-by8bc 2 місяці тому +1

    എനിക്ക് 38വയസുണ്ട് എപ്പോഴാണ് എനിക്ക് ഇത് ഉണ്ട് എന്നറിഞ്ഞത് ഇപ്പോൾ 100ന്റെ ഗുളിക കഴിക്കുന്നത്.

  • @AnuRadha-sy8lv
    @AnuRadha-sy8lv 3 місяці тому

    I am having thyroid since 5 yerars. Now a days upper part of my body starts itching veey badly. What is the solutions

  • @Sreekutty.s-pk1sz
    @Sreekutty.s-pk1sz 3 місяці тому +1

    Chia seed kzhikamo

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 11 місяців тому +3

    Thanks Dr for your valuable information....

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 7 місяців тому +2

    Doctor you doing good explain. 👍.

  • @radhamanitn6046
    @radhamanitn6046 9 місяців тому

    Valare nallathai manasil aake thanu..Thanks

    • @user-km2gk9pn8h
      @user-km2gk9pn8h 5 місяців тому

      Thank you doctor,,,, ഞാൻ ഇത് വരെ തൈറോയ്ഡ് ന് ഹോമിയോ മരുന്ന് കഴിച്ചില്ല,, നിലവിൽ അലോപ്പതി കഴിക്കുന്നു.change ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്തുചെയ്യണം..

  • @seenathseena3652
    @seenathseena3652 10 місяців тому +1

    👍

  • @sainusoudha2108
    @sainusoudha2108 Місяць тому +1

    Thanks

  • @user-jx4de6zk3r
    @user-jx4de6zk3r Рік тому

    Thyroid undavum enn test l thonniyappo food control cheythal problem undo.. medicine kazhikkendi varuo

  • @jiji.s.manuvel2548
    @jiji.s.manuvel2548 Рік тому +9

    Mam tyroidactomy കഴ്ഞ്ഞവർ എന്തൊക്കെ care ചെയ്യണം

  • @remyagnair3014
    @remyagnair3014 Рік тому +2

  • @Shakny
    @Shakny 3 місяці тому +1

    Thyroid und enn oralk engane manasilakam adinte lakshanagal endhoke
    Ad engane thirich ariyam .veetil oralk undegil parabryamai varumo ? Idine kurich onn vishadigarikumo dr

    • @gokulgopan4397
      @gokulgopan4397 2 місяці тому

      തൈറോയ്ഡ് കുറവ് ആണെങ്കിൽ മൂഡ് പെട്ടെന്ന് മാറുക, വയറ്റിൽ നിന്ന് പോകുന്നത് കുറയുക, എപ്പോഴും ക്ഷീണം, പെട്ടെന്ന് വെയിറ്റ് കൂടുക, മുടി കൊഴിച്ചിൽ, ശ്രദ്ധ കുറവ് ഒക്കെ ലക്ഷണങ്ങൾ ആണ്.. T3, T4, TSH കുറവ് ആയിരിക്കും...

  • @sushamavijayakumar8781
    @sushamavijayakumar8781 4 місяці тому

    Sweet potato kazhikarute enanallo parayunadu

  • @nishajohn104
    @nishajohn104 8 місяців тому +1

    Ragi kazhykavo

  • @sinim9524
    @sinim9524 4 місяці тому +1

    👌👍

  • @HariKrishnan-wh3dl
    @HariKrishnan-wh3dl Рік тому +3

    Madam all of us have thyroid gland..

  • @nidafathima2266
    @nidafathima2266 9 місяців тому +7

    Thank you Dr,
    Mam, hypothyroidism ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമട്ട് ഉണ്ടാകുമോ?

  • @JENCYJOVA1997
    @JENCYJOVA1997 Рік тому +2

    doctor kazuthile karuppu maran ulla treetment videos idavo

    • @DrDivyaNair
      @DrDivyaNair  Рік тому

      ട്രീറ്റ്മെന്റ് ഉണ്ട്

  • @sushamakm2422
    @sushamakm2422 5 місяців тому +1

    Dr. 0.12tsh is normal?

  • @sindhusuresh1208
    @sindhusuresh1208 8 місяців тому

    🙏🙏

  • @SindhuPoothali
    @SindhuPoothali 15 днів тому

    Great..🎉🎉🎉

  • @user-vu1dq5zs7f
    @user-vu1dq5zs7f 18 днів тому

    Pal kaikkamo ethullappol

  • @thasneemsameer8941
    @thasneemsameer8941 7 місяців тому +1

    Crystal salt use Cheyyuka.iodised salt ente kaaryathil villanaayirunnu. Doctorinte advise kond njan iodised salt matti crystal salt aakkiyappozhaanu tsh level kuranjathu.

  • @user-gh5th9cj2k
    @user-gh5th9cj2k 5 місяців тому

    Thyroid gland R emove ചെയ്തതാണ അവർ എന്തു കഴിക്കണം എന ഒഴിവാക്കണം

  • @itsmyworld8095
    @itsmyworld8095 Рік тому +6

    Hii dr... Hypothyroidism ullavark folic acid supplements kazhikkavo