കുഞ്ചൻ നമ്പ്യാരുടെ കാവ്യ ലോകം - പ്രഭാഷണം : ഡോ. സുനില്‍ പി ഇളയിടം

Поділитися
Вставка
  • Опубліковано 29 лис 2019
  • കുഞ്ചൻ നമ്പ്യാരുടെ കാവ്യ ലോകം - പ്രഭാഷണം : ഡോ. സുനില്‍ പി ഇളയിടം
    പാലക്കാട്‌ ലക്കിടി കുഞ്ചന്‍ സ്മാരകത്തില്‍ 30.11.2019 ന് നടന്ന സാഹിത്യോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം.
    #സുനില്‍ പി ഇളയിടം
    #ഇളയിടം
    #Sunil_P_Ilayidam

КОМЕНТАРІ • 51

  • @NAZERUP
    @NAZERUP 4 роки тому +12

    മലയാളത്തിലെ ആദ്യ ജനകീയ കവിയെക്കുറിച്ച്
    മലയാളത്തിന്റെ പ്രിയ പ്രഭാഷകൻ .....
    ഇതു കേൾക്കാൻ ചെലവഴിക്കുന്ന സമയത്തിൽ ഒരു സെക്കന്റു പേലും പാഴാകുന്നില്ല.
    നന്ദി , സുനിൽ സർ
    നന്ദി....

  • @manojm7910
    @manojm7910 2 роки тому +2

    മികച്ച അവതരണം . ഒരു പാട് അറിവുകൾ ഈ പ്രഭാഷണത്തിലൂടെ ലഭിച്ചു. നന്ദി സാർ...

  • @francisambrose9627
    @francisambrose9627 4 роки тому +6

    Sir, you are a great Linguistic Analyst and an eloquent orator in Great Malayalam . Words and sentences flow like streams. Humanists will admire you for ever. Keep health and go ahead Bravely .

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 Рік тому +1

    Gives a great insight in to hitherto hidden aspects of the poems of Kunjan Nambiar

  • @abdulazeezkp4713
    @abdulazeezkp4713 Рік тому +2

    സുനിൽ പി ഇള നിലം കേരളം കണ്ട ഏറ്റവും നല്ല സാഹിത്യ വിമര്ശകാരിൽ ഒരാളാണ്

  • @asokvetiyatil
    @asokvetiyatil 2 роки тому +4

    കുഞ്ചൻ നമ്പ്യാരുടെ കവിതകളെ ഒന്നും തന്നെ സ്പർശിക്കാതെ കവിതയുടെ സാമന്യതയിൽ മാത്രം ഉന്നി പോയി.

  • @balucreasion
    @balucreasion 4 роки тому +7

    ഉപരിപ്ലവമായ പ്രഭാഷണം. ഇതിലെവിടെകുന്ചൻ നമ്പൃർ.

    • @sasikunnathur1221
      @sasikunnathur1221 4 роки тому +3

      ഒരിക്കൽക്കൂടി കേട്ടു നോക്കു.

  • @VinodKumar-gv1bl
    @VinodKumar-gv1bl 4 роки тому +10

    ബഹുസ്വരതയുടെ ജനിതകഘടന കാവ്യാത്മകമായി വിശകലനം ചെയ്യുന്ന സുനിലിന് എങ്ങിനെയാണ്‌ സിപിഎം ന്‍റെ അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനു നേരേ കണ്ണടക്കാന്‍ കഴിയുന്നത്‌. നന്ദി,സുനില്‍

    • @yoursmusicaly
      @yoursmusicaly 4 роки тому +1

      എന്നത് ജാതിപ്പേര് ആണല്ലോ അല്ലെ

    • @vrvijayaraghavan2213
      @vrvijayaraghavan2213 4 роки тому

      അദ്ദേഹത്തിൻറെ രാഷ്ട്രീയത്തെ പ്പറ്റി ഇവിടെ പറയേണ്ട കാര്യമെന്താണ്?

    • @vijayakumarvijayakumar7576
      @vijayakumarvijayakumar7576 2 роки тому

      സി പി എം എന്ത് ചെയ്യണം?
      എല്ലാ സി പി എം വിരുദ്ധൻമാർക്കും വെള്ളം കോരിക്കൊടുക്കണം
      വിറക് വെട്ടിക്കൊടുക്കണം
      തടം മാടിക്കൊടുത്ത് വെള്ളവും വളവും കൊടുത്ത് പന്തലിട്ട് വളർത്തണം അല്ലിയോ?

    • @vijayakumarvijayakumar7576
      @vijayakumarvijayakumar7576 2 роки тому

      @@yoursmusicaly ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റി പുതിയ പേര് ചേർക്കുന്ന മഹത്തായ വിപ്ലവ പെരിപാടി......... ഒന്ന് പറഞ്ഞ് കൊടുക്കാർന്നില്ലേ .........?

    • @ivarrave8196
      @ivarrave8196 2 роки тому

      @@vijayakumarvijayakumar7576 പോടാ പെരുച്ചാഴി.. നീ ജീവിതത്തിൽ ആരായടാ വിജയകുമാറെ... നിന്റെ അയല്പക്കക്കാർക്കു പോലും നിന്നെ അറിയുമോ. യൂട്യൂബിൽ കമന്റ് ഇടുന്നതാവും നിന്റെ ഏറ്റവും വലിയ സംഭാവന. അല്ലെ. എന്തൊരു ആട് ജന്മം.

  • @sheikabdulkadharhoodabaksh3134
    @sheikabdulkadharhoodabaksh3134 4 роки тому +5

    The professor is a gift to the total humanity and especially the Malayalam language and society. He opens the shut down doors of the literature, the poetry, and being human.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +1

    💕💕💕💕💕💕

  • @aneeshgbanerjee
    @aneeshgbanerjee 4 роки тому +1

    kalaa roopatthinte aantharika khadanayil ulla polichezhutthu thaankalude prabhashana sailiyilum sthuthyarhamaayi vyakthamaanu....thaankalude prabhaashana saili..I mean it transcends the conventional definition of elocution by invoking the structural merits of a written prose.!listening to you is like listening a well articulated written work .hats off to you...Big fan here...

  • @jobyjoy8802
    @jobyjoy8802 2 роки тому +1

    👍👍👍👍👍

  • @ajithanv3119
    @ajithanv3119 4 роки тому +3

    വി.കെ.എൻ- കുഞ്ചൻ നമ്പ്യാർ താരതമ്യം തികച്ചും ശരിയാണ്.
    ഐതീഹ്യം പശ്ചാത്തലമായും ഐതീഹ്യമായിത്തന്നെ നില്ക്കുകയും ചെയ്യുന്ന തുള്ളൽ കഥകളി കലകളെ വിലയിരുത്തിയതും എളുപ്പത്തിൽ കുഞ്ചൻ നമ്പ്യാരെ മനസിലാക്കാൻ സഹായിച്ചു.
    നന്ദി. !!!

  • @yoursmusicaly
    @yoursmusicaly 4 роки тому +3

    VKN ന്റെ ഭാഷയെ ഓർമ്മിച്ചപ്പോൾ ബഷീറിന്റെ ഭാഷയെ മറന്നു

  • @manumj__
    @manumj__ 4 роки тому +3

    Sir

  • @mahithambi9404
    @mahithambi9404 3 роки тому +1

    Sunil mash super

  • @jasimkassimkunju8000
    @jasimkassimkunju8000 4 роки тому +2

    Super space sar

  • @krishnadaspolpully7109
    @krishnadaspolpully7109 4 роки тому +3

    വളരെ ആഴത്തിലുള്ള നിരീക്ഷണം

  • @Igdot.
    @Igdot. Рік тому +2

    പഴയകാലം ഭാരിദ്ര്യം ഉണ്ട്. പുരോഗമനം ഇല്ല. കവിതയുടെ നിയമങ്ങളും കണ്ടുപിടിച്ചിട്ടില്ല. ഉത്സവ പറമ്പിൽ പാടുക ആടുക കാണികളെ സന്തോഷിപ്പിക്കുക. പണം വാങ്ങുക അതേ ഉണ്ടായിരുന്നുള്ളൂ ലക്ഷ്യം കുഞ്ചൻ നമ്പ്യാർ അന്ന് വിചാരിച്ചില്ല. അദേഹത്തിന്റെ പാട്ടും ആട്ടവും സ്കൂളിൽ പാം പുസ്തകത്തിൽ വരുമെന്ന് നിരൂപണം വരുമെന്നും വിചാരിച്ചില്ല. വിചാരിച്ചിരുന്നു എങ്കിൽ കുറച്ച് കൂടെ തന്നായി എഴുതുമായിരുന്നു.

  • @sasikunnathur1221
    @sasikunnathur1221 4 роки тому +5

    കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു കലമാനിനെ ഉണ്ടാക്കി - പ്രഭാഷകന്റെ ദൌത്യം അതല്ലേ?

  • @peterv.p2318
    @peterv.p2318 3 роки тому +3

    സുനിൽ മാഷിന്റെ ഭാഷയിലെ സംഭാവന ഒഴിവാക്കുകയാണെങ്കിൽ സമകാലിക മലയാളഭാഷതന്നെ എത്ര ശുഷ്കമാണ് ....!

  • @nijumonalappy5086
    @nijumonalappy5086 6 місяців тому

    സാഹിത്യം ജനകീയതയുടെ ആഴത്തിൽ ലളിതമായി പറഞ്ഞ ജനകീയ കവി നമ്പ്യാർ

  • @mo_ttor_beast6955
    @mo_ttor_beast6955 3 роки тому

    r

  • @myjourneys.damodarancheekk3940

    പ്രിയപ്പെട്ട ഇളയിടം, താങ്കൾ ഏതോ ദന്ത ഗോപുരത്തിലിരുന്ന് പറയുമ്പോൾ ഒന്ന് നാട്ടിലെ യഥാർധ്യത്തിലേക്ക് ഇറങ്ങി വരണം. അവിടെ തങ്ങി നിൽക്കാൻ സാധിക്കാത്ത വിധം നാറ്റം എങ്ങും പരക്കുന്നുണ്ട്. ഈ രാഷ്ട്രീയത്തിൽ നിന്ന് താങ്കൾ ഇറങ്ങിയോടാത്തത് എന്താണെന്ന് അതിശയിക്കുന്നു

  • @johnmash5780
    @johnmash5780 2 роки тому

    lluy

  • @ShaisyJose
    @ShaisyJose Місяць тому

    12:24

  • @sajinair870
    @sajinair870 2 роки тому

    uddhava !

  • @mohananchalikkara4069
    @mohananchalikkara4069 2 роки тому +1

    സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണം വിഷയത്തെ വ്യക്തമാക്കാനോ കൃത്യമായി വിശകലനം ചെയ്യാനോ അയാൾക്ക് കഴിയില്ല. പകരം താൻ വായിച്ച കാര്യങ്ങളെയൊക്കെ വേണ്ടാത്തിടത്തൊക്കെ തള്ളി കയറ്റുന്നത് വല്ലാത്ത അരോചകമാണ്

    • @sajithvadakkemadam6276
      @sajithvadakkemadam6276 10 місяців тому

      ഒന്ന് ശ്രമിച്ച് നോക്ക് ...