The Signature
The Signature
  • 1 185
  • 16 038 043
മണിപ്പൂരിനെ കത്തിച്ചതാര്? | KEN Kunhahammed | The Signature
Watch | Comment | Subscribe | Share
അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
Follow us on Instagram:
thesignature__
Follow us on Facebook:
thesignatureonline/
For queries and complaints:
thesignatureonlinemedia@gmail.com
_______________________________________________
_______________________________________________
©The Signature
#thesignature #ken #cpimkerala #bjp #rss #centralgovernment #bjpgovernment #bjpindia #cpim #communist #pinarayivijayan #shahinakk
#thesignatureonline #signature #media #kerala #malayalam
Переглядів: 44

Відео

ഞങ്ങൾ കണ്ടത് ആ മഴയിൽ കുതിർന്ന ചോരയാണ്! | Nilambur Ayisha | Nikita Ramanarayanan | The Signature
Переглядів 8512 годин тому
നാടക സിനിമാ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ചരിത്രവനിത, നിലമ്പൂർ ആയിഷ, സിഗ്നേച്ചറിനോട് സംസാരിക്കുന്നു! Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signatur...
ചുള്ളിക്കാട് ആ ദിവസത്തെ വേദനയോടെ സ്മരിക്കുന്നു! | Balachandran Chullikkadu | The Signature
Переглядів 2,5 тис.2 години тому
Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signature #thesignature #balachandranchullikkadu #speech #vailoppilly #emotional #thesignatureonline #signature #media...
അതെന്ത് കാരണം കൊണ്ടാണെങ്കിലും! | Nimna Vijay | Nikita Ramanarayanan | The Signature
Переглядів 2252 години тому
'ഏറ്റവും പ്രിയപ്പെട്ട എന്നോട്' പുസ്തകത്തിന്റെ എഴുത്തുകാരി നിമ്ന വിജയ് സിഗ്നേച്ചറിനോട് സംസാരിക്കുന്നു! Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signature #thesi...
എങ്കിലങ്ങനെ സംഭവിക്കില്ലായിരുന്നു! | Santhosh George Kulangara | The Signature
Переглядів 5 тис.4 години тому
വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുമായി ഒരു സംവാദം! Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signature #thesignature #santhosgeorgekulangara #safaritv #sancha...
എന്നെ പലരും exploit ചെയ്തിട്ടുണ്ട്! | Shakeela Actress | The Signature
Переглядів 4514 години тому
Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signature #thesignature #shakeela #actress #malayalammovie #klf #keralaliteraturefestival #thesignatureonline #signatu...
ലെന പറയുന്ന ദൈവത്തിന്റെ ആത്മകഥ! | Actress Lena | Lijeesh Kumar | KLF 2024 | The Signature
Переглядів 9107 годин тому
Watch | Comment | Subscribe | Share അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക. Follow us on Instagram: thesignature / Follow us on Facebook: thesignatureonline/ For queries and complaints: thesignatureonlinemedia@gmail.com ©The Signature #thesignature #lena #actress #malayalammovie #klf #keralaliteraturefestival #thesignatureonline #signature #...
ആ വെള്ളത്തിനും ലിറ്ററിന് 20 രൂപയാണ്! | Santhosh George Kulangara | The Signature
Переглядів 3787 годин тому
ആ വെള്ളത്തിനും ലിറ്ററിന് 20 രൂപയാണ്! | Santhosh George Kulangara | The Signature
മണിപ്പൂർ പ്രശ്നത്തിന്റെ വേരുകൾ എവിടെ വരെ ആഴ്ന്നിറങ്ങിയിട്ടുണ്ട്!? | KEN | The Signature
Переглядів 1819 годин тому
മണിപ്പൂർ പ്രശ്നത്തിന്റെ വേരുകൾ എവിടെ വരെ ആഴ്ന്നിറങ്ങിയിട്ടുണ്ട്!? | KEN | The Signature
​ഹരിജനും മുസ്ലിമുമൊക്കെ അന്ന് ഞങ്ങൾക്ക് വേണ്ടി പാടി! | Nilambur Ayisha | The Signature
Переглядів 2499 годин тому
​ഹരിജനും മുസ്ലിമുമൊക്കെ അന്ന് ഞങ്ങൾക്ക് വേണ്ടി പാടി! | Nilambur Ayisha | The Signature
"തെറ്റു ചെയ്യാത്തവരായി ആരുമില്ല!" | Actress Shakeela | The Signature
Переглядів 71812 годин тому
"തെറ്റു ചെയ്യാത്തവരായി ആരുമില്ല!" | Actress Shakeela | The Signature
അന്ന് മദ്രസ കഴിഞ്ഞ് വന്നപ്പോൾ ഉപ്പ എന്നെ പൊതിരെ തല്ലി! | Hayath Ameza | The Signature
Переглядів 75012 годин тому
അന്ന് മദ്രസ കഴിഞ്ഞ് വന്നപ്പോൾ ഉപ്പ എന്നെ പൊതിരെ തല്ലി! | Hayath Ameza | The Signature
എന്ന് പറഞ്ഞ് ജന്മി അവരെ നശിപ്പിച്ചു! | KK Shailaja Teacher | The Signature
Переглядів 54114 годин тому
എന്ന് പറഞ്ഞ് ജന്മി അവരെ നശിപ്പിച്ചു! | KK Shailaja Teacher | The Signature
മാതാപിതാക്കളുടെ തീരുമാനങ്ങൾ എപ്പോഴും ശെരിയാവണമെന്നില്ല! | Nimna Vijay | The Signature
Переглядів 23014 годин тому
മാതാപിതാക്കളുടെ തീരുമാനങ്ങൾ എപ്പോഴും ശെരിയാവണമെന്നില്ല! | Nimna Vijay | The Signature
ദൈവമല്ല ഈ നാട്ടിലെ കാര്യങ്ങൾ നടത്തുന്നത്! | Alamkode Leelakrishnan | The Signature
Переглядів 45016 годин тому
ദൈവമല്ല ഈ നാട്ടിലെ കാര്യങ്ങൾ നടത്തുന്നത്! | Alamkode Leelakrishnan | The Signature
അതിന്റെ കാരണങ്ങൾ ഇവയാണ്! | Santhosh George Kulangara | The Signature
Переглядів 51116 годин тому
അതിന്റെ കാരണങ്ങൾ ഇവയാണ്! | Santhosh George Kulangara | The Signature
ആ വേണു​ഗോപാലാണ് പിന്നീട് നെടുമുടി വേണുവായത്! | Balachandran Chullikkadu | The Signature
Переглядів 3,7 тис.19 годин тому
ആ വേണു​ഗോപാലാണ് പിന്നീട് നെടുമുടി വേണുവായത്! | Balachandran Chullikkadu | The Signature
കിന്നാരത്തുമ്പികൾക്ക് വെറും 25000 രൂപയായിരുന്നു എന്റെ പ്രതിഫലം! | Actress Shakeela | The Signature
Переглядів 94119 годин тому
കിന്നാരത്തുമ്പികൾക്ക് വെറും 25000 രൂപയായിരുന്നു എന്റെ പ്രതിഫലം! | Actress Shakeela | The Signature
മലയാളി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ്! പക്ഷേ... | Santhosh George Kulangara | The Signature
Переглядів 54721 годину тому
മലയാളി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ്! പക്ഷേ... | Santhosh George Kulangara | The Signature
അത് വലിയൊരു തിരിച്ചറിവായിരുന്നു! | Hayath Ameza | The Signature
Переглядів 55321 годину тому
അത് വലിയൊരു തിരിച്ചറിവായിരുന്നു! | Hayath Ameza | The Signature
അതാരും പറയില്ലെന്ന് മാത്രം! | KEN | The Signature
Переглядів 338День тому
അതാരും പറയില്ലെന്ന് മാത്രം! | KEN | The Signature
ഒരു മനുഷ്യൻ - ദൃശ്യാവിഷ്കാരം | Oru Manushyan - Vaikom Muhammed Basheer | kunthrandam | Short Film
Переглядів 327День тому
ഒരു മനുഷ്യൻ - ദൃശ്യാവിഷ്കാരം | Oru Manushyan - Vaikom Muhammed Basheer | kunthrandam | Short Film
നീയൊക്കെ മലയാള കവിതയെ നശിപ്പിക്കും! | Balachandran Chullikkadu | The Signature
Переглядів 6 тис.День тому
നീയൊക്കെ മലയാള കവിതയെ നശിപ്പിക്കും! | Balachandran Chullikkadu | The Signature
വിവാഹിതരായ എത്ര സ്ത്രീകൾ ഈ സുഖമറിഞ്ഞിട്ടുണ്ട്? | Shakeela | The Signature
Переглядів 9 тис.День тому
വിവാഹിതരായ എത്ര സ്ത്രീകൾ ഈ സുഖമറിഞ്ഞിട്ടുണ്ട്? | Shakeela | The Signature
എന്തൊരു മനോഹരമായ ശബ്ദമാണിത്! | Bollywood Melody Songs | Asif Kappad | The Signature
Переглядів 98414 днів тому
എന്തൊരു മനോഹരമായ ശബ്ദമാണിത്! | Bollywood Melody Songs | Asif Kappad | The Signature
എത്ര നല്ല റോഡുകളാണ് വാട്ടർ അതോറിറ്റി തോടുകളാക്കിയത്! | Santhosh George Kulangara | The Signature
Переглядів 14 тис.14 днів тому
എത്ര നല്ല റോഡുകളാണ് വാട്ടർ അതോറിറ്റി തോടുകളാക്കിയത്! | Santhosh George Kulangara | The Signature
സദാചാരമോ? അതെന്താണ് സം​ഗതി? | Actress Shakeela Interview | The Signature
Переглядів 97114 днів тому
സദാചാരമോ? അതെന്താണ് സം​ഗതി? | Actress Shakeela Interview | The Signature
എന്തുകൊണ്ടാണ് അങ്ങനെ പറയാത്തത്? | KEN | The Signature
Переглядів 50714 днів тому
എന്തുകൊണ്ടാണ് അങ്ങനെ പറയാത്തത്? | KEN | The Signature
"നിന്റെ കണ്ണ് കാണാനല്ല ഞാൻ വന്നത്" എന്ന് ജന്മി ആക്രോശിച്ചപ്പോൾ | KK Shailaja Teacher | The Signature
Переглядів 2,3 тис.14 днів тому
"നിന്റെ കണ്ണ് കാണാനല്ല ഞാൻ വന്നത്" എന്ന് ജന്മി ആക്രോശിച്ചപ്പോൾ | KK Shailaja Teacher | The Signature
ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ ശിവനും പാർവ്വതിയും പോലെയാണ്! | Balachandran Chullikkadu
Переглядів 2,3 тис.14 днів тому
ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ ശിവനും പാർവ്വതിയും പോലെയാണ്! | Balachandran Chullikkadu

КОМЕНТАРІ

  • @jayanb160
    @jayanb160 Годину тому

    കവികൾ?? ബാലചന്ദ്രൻ ഇതൊക്കെ. പാവം ദളിതനും, പട്ടിണി കാർക്കു Enjoy ചെയ്യാൻ പറ്റുമോ നിങ്ങൾ oru സവർണ്ണ കവി കളുടെ ഈഗോ കഥ. പറയുന്നു 3 കോടി മലയാളീ ഒരു 1% കേൾക്കുന്നു 😮

  • @annievarghese6
    @annievarghese6 Годину тому

    വ്യക്തവും ശക്തവുമായ അഭിപ്രായം പറയുന്ന ഏകമലയാളി സന്തോഷ് ജോർജ് കളങ്ങര❤🎉

  • @jeromvava
    @jeromvava Годину тому

    ഉടുതുണി ഇടാത്തത് വർ കുപ്പായം ഇടാത്തവർ ബസ്സിൽ കയറീ ഇപ്പം ബൻസിൽ ആണ്

  • @babyanthony8359
    @babyanthony8359 2 години тому

    Santosh don't open your rotten mouth, you are an atheist.

  • @Prem888s
    @Prem888s 3 години тому

    ചതിയൻ മുതലാളിയായാൽ ചതിക്കും, ചതിയൻ തൊഴിലാളിയായാലും ചതിക്കും... അല്ലാതെ മുതലാളിയായിപ്പോയി എങ്കിൽ ആരെയെങ്കിലും ചതിച്ചേക്കാം എന്നും. ഞാൻ തൊഴിലാളിയാണ് അത്കൊണ്ട് ആരെയും ചതിക്കാൻ പറ്റില്ല എന്നും ആരും വിചാരിക്കില്ല... ചതീർക്കാൻ തക്ക മനസ്സുള്ളവർ ഏത് നിലയിൽ നിന്നാലും ചതിക്കും..

  • @prabhodkumars7507
    @prabhodkumars7507 4 години тому

    വൈരുദ്ധ്യത്തിൻ്റെ മൂർത്തത അന്തിമ തത്ത്വത്തിൻ്റെ പ്രകാരതകളിൽ നിന്ന് അനിശ്ചിതമായ കുന്ത്രാണ്ടം

  • @prabhodkumars7507
    @prabhodkumars7507 4 години тому

    ബൈബിളിനെപ്പറ്റിയും ഖുർആനെപ്പറ്റിയും ഒന്ന് വിമർശിക്കാമോ....?

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 6 годин тому

    ❤❤❤❤ ഹൃദ്യം

  • @happylilly60
    @happylilly60 6 годин тому

    Thanks!

  • @pradishkumar9584
    @pradishkumar9584 6 годин тому

    One poo pove

  • @BijuNair-mc3ye
    @BijuNair-mc3ye 7 годин тому

    Avark oruplaningum ellaKurachu kakkananekil plan avarakayyilund nadu mudijhalloo athumathi

  • @lachuniharika4516
    @lachuniharika4516 7 годин тому

    സാറെ.... ഞങ്ങൾക്ക് പെൻഷൻ കിട്ടിയിട്ടില്ല... പിന്നെയല്ലേ ശാസ്ത്രസംവിധാനം 😅😅😅

  • @mohanpanikkar
    @mohanpanikkar 7 годин тому

    ദേവദാസി സമ്പ്രദായം തുടരുന്നു

  • @user-kx7hr8cj8i
    @user-kx7hr8cj8i 7 годин тому

    🤝

  • @sajithasajitha1195
    @sajithasajitha1195 13 годин тому

    എത്രമാത്രം അറിവാണ് ഒരു പ്രഭാഷണത്തിലും നമുക്ക് പകർന്നു തരുന്നത്❤ സാർ നന്ദി നന്ദി

  • @Aliraghavan
    @Aliraghavan 14 годин тому

    എന്ത് മാസ്റ്റർ പ്ലാൻ നികുതി പണം വരും പോകും അത് പണിയെടുക്കുന്നവനും പണിയെടുപ്പിക്കുന്നവനും തിന്നും. ഒരുവിഹിതം പണിയെടുക്കാത്തവനുംകൊടുക്കും. പിന്നെ കടംവങ്ങും കുറച്ചു വികസനം നടത്തും കുറെ കരരുകാരൻ ചാമ്പും അതിന്റ ഒരുവിഹിതം കരാർ കൊടുത്തവനും. ഇതിലും വലിയഎന്ത് മാസ്റ്റർ പ്ലാൻ

  • @vishnuprasadgosris9857
    @vishnuprasadgosris9857 17 годин тому

    "ബ്രഹ്മസ്വം മഠമായതിൻ്റെ പടിയിൽ പൂർണ്ണാനു മോദം പര-/ ബ്രഹ്മം കണ്ടരുളുന്ന വെൺമണി മഹൻ നമ്പൂരിയെക്കണ്ടു ഞാൻ " എന്ന കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ ഛായാ ശ്ലോകം ഓർമ്മ വന്നു. ആ പടിയും അവിടെ നിന്നും നോക്കിയാൽ താഴെ കുളവും ഇന്നും നിലവിലുണ്ട്. എന്നാൽ പരബ്രഹ്മം ദർശിക്കാവുന്ന പൊതു കടവുകൾ ഇന്നില്ല. കുളത്തിൽ മുങ്ങിക്കുളി ആർക്കും ശീലവുമില്ലാതായി.

  • @sajeshkumar4748
    @sajeshkumar4748 17 годин тому

    ടിച്ചി നിങ്ങൾ വീണ്ടും വീണ്ടും തോൽക്കരുത് അത്തരം വിമർശനങ്ങൾ നിർത്തണം

  • @divakaranmk9557
    @divakaranmk9557 17 годин тому

    കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപ് സ്വയം എൻ്റെ പേര് വിമൽ കുമാർ എന്ന് വിളിക്കുന്നതു പോലെയാണ് നമ്പർ വൺ എന്ന് പറയുന്നത്. ചോദ്യം ചോദിക്കുന്നയാൾ താനൊരു ബുദ്ധിജീവിയാണെന്ന് കാണിക്കാൻ വേണ്ടി നടത്തുന്ന ശ്രമം നന്നായിട്ടുണ്ട്. കയ്യിൻ്റെ ആക്ഷൻ പോലും കണ്ടാലറിയാം. അദ്ദേഹവും താൻ നമ്പർ വൺ ആണെന്ന് വിശ്വസിക്കുന്നു

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 18 годин тому

    വടകര ഇലക്ഷനിലൂടെ ഇവള് ആരാണെന്ന് കേരളജനതക്ക് മനസ്സിലായി

  • @t.hussain6278
    @t.hussain6278 19 годин тому

    In the name of chaithan എന്നാക്കിയാലോ?

  • @binoythomas5067
    @binoythomas5067 22 години тому

    Innathe urakkam poi kitti

  • @soorajkrishna2108
    @soorajkrishna2108 День тому

    അഴിമതി നടത്തിയിട്ട്... കോണാത്തിലെ ന്യായവുമായി വന്നേക്കുന്നു...

  • @tampikunji5675
    @tampikunji5675 День тому

    T P ചന്ദ്രശേഖരന്‍ വധം താങ്കള്‍ പറഞ്ഞത് പോലെ നമ്മുടെ നേരേ മുന്നില്‍ ഉള്ളത് അല്ലേ.... അപ്പോള്‍ ഇതും ഉദാഹരണം ആയി പറയാം അല്ലേ...... ലാൽ സലാം.....

  • @ashrafthottappayi3873
    @ashrafthottappayi3873 День тому

    ആണോ 😂 എല്ലാ ഇമേജും വടകരയിൽ പോയി tr എന്നാണ് ജനങ്ങൾ പറയുന്നത് 🤣

  • @DivyaR-hb1df
    @DivyaR-hb1df День тому

    ❤️

  • @jaalakavathil188
    @jaalakavathil188 День тому

    ഒരു പുതിയ അറിവ്. അഴിക്കോടായിരുന്നു ടി കെ. രാമചന്ദ്രനെ അടിയന്തരാവസ്ഥയിൽ ഒറ്റിക്കൊട്ത്തത് എന്നത്!!! വിശ്വസിക്കാൻ പറ്റുന്നില്ല

  • @harim6401
    @harim6401 День тому

    കവിത എഴുതിക്കൊണ്ടേ ഇരിക്കാം,തൊഴിലാളികളെ വാഴ്ത്താം. തൊഴിലാളി നേതാക്കൾക്കൊപ്പം ജീവിക്കാം വിപ്ലവം എപ്പോഴും ജയിക്കട്ടെ!!

  • @user-fs6nz5no3z
    @user-fs6nz5no3z День тому

    എന്നെ നല്ല വഴിയ്ക്കു നടത്താൻ ഈ ശബ്ദം കവിതയായും പ്രസംഗമായും പ്രഭാഷണമായും കഥകൾ ആയും നല്ല പങ്കു വഹിച്ചിട്ടുണ്ട്. എന്നും നന്ദിയോടെ ഈ കവിയെ സ്മരിക്കുന്നു. പ്രണമിയ്ക്കുന്നു. വായിച്ചു കൊണ്ടേയിരിയ്ക്കാൻ പ്രേരണ നൽകിയ ശബ്ദം. 🙏🏼🙏🏼🙏🏼 ദീർഘായുസ് ആയിരിക്കട്ടെ.

  • @rajalakshmik2034
    @rajalakshmik2034 День тому

    നിങ്ങൾ വിശ്വസിക്കേണ്ട,, വിശ്വസിക്കുന്നവരെ വിമർശിക്കരുത്

  • @lathikaramdas9329
    @lathikaramdas9329 День тому

    എത്ര കൃത്യമായാണ് കാര്യങ്ങൾ അവതരിപ്പിയ്ക്കുന്നത്?

  • @sanashahul.2023
    @sanashahul.2023 День тому

    Shanu😢

  • @googleaccount4401
    @googleaccount4401 День тому

    ❤❤❤❤❤

  • @anilkumarnair4647
    @anilkumarnair4647 День тому

    No. 1 കേരള എന്ന ഭ്രാന്ത്

  • @IndShabal
    @IndShabal День тому

    ആട്ടിൻതാടി നേരിട്ടകണ്ട കാര്യമായതോണ്ട് മ്മക്ക് ബിശ്വസിക്കാ.... യേത്...??!! 🐷🐷 🚀🚀

  • @IndShabal
    @IndShabal День тому

    Simply amazing! 🙏🙏🙏

  • @IndShabal
    @IndShabal День тому

    Brutally honest...! 🙏

  • @atlasatlantic5396
    @atlasatlantic5396 День тому

    Ninte yoni thulayilum maladwarathilum njaan ente uddaricha lingam ninte kaalukal akathi pidichittu kayatti aanju aanju adichittu nalla kozhutha bheejam cheettichu tharaadi poori mole appol ninakku nalla rathimoorcha kittum athode ninte yoni kazhappum theernnu kittum alledi koothichi mole

  • @chandrasenanacn3645
    @chandrasenanacn3645 2 дні тому

    വൈലോപ്പിള്ളി മാഷുമായി സാഹിത്യ സല്ലാപത്തിൽ ഏർപ്പെടാൻ അവസരം കിട്ടിയ ബാലചന്ദ്രൻ ചുള്ളിക്കാട് എത്റ ധന്യൻ... ആ മഹാകവിയുടെ വ്യക്തി ജീവതത്തിൻറെ നേർ സാക്ഷ്യം ചുള്ളിക്കാടിൽ നിന്ന് ശ്രവിക്കാനായ നമ്മളും ഭാഗ്യം ചെയ്തവർ...

  • @rajagopathikrishna5110
    @rajagopathikrishna5110 2 дні тому

    മലയാള സാഹിത്യകാരന്മാർക്ക് മലയാള കൃതികൾ വായിയ്ക്കുന്നതിനേക്കാൾ ഇംഗ്ലീഷ്കൃതികൾ വായിയ്ക്കുന്നതാണ് എളുപ്പം എന്ന് ഇദ്ദേഹവും തെളിയിച്ചു.പാവങ്ങളുടെ മലയാളതർജ്ജമയേക്കാൾ ഇംഗ്ലീഷ്തർജമയത്രെ ഇദ്ദേഹത്തിന് എളുപ്പം.എന്നെപ്പോലൊരു സംധാരണവായനക്കാരന് നാലപ്പാടിന്റെ തർജമ വായിക്കാൻ ഒരു പ്രയാസവും തോന്നിയിട്ടില്ല.

  • @princypc4768
    @princypc4768 2 дні тому

    Ponnu mole. Atha umma. Kankanda dheivam

  • @satheeshkumar54
    @satheeshkumar54 2 дні тому

    കേരള No 1 ആണ്. ( courtesy : Neethi Ayog )

    • @TheSignatureOnline
      @TheSignatureOnline 2 дні тому

      ♥️♥️

    • @mckck338
      @mckck338 День тому

      യുവാക്കൾ വിദേശത്തും അന്യ സംസ്ഥാനങ്ങളും ജോലി ചെയ്തുണ്ടാക്കുന്ന പണം കൊണ്ട്‌ അവരവരുടെ കുടുംബങ്ങളെ ഊട്ടുന്നു ..രോഗം വരുംബോൾ ആ പണം കൊണ്ട്‌ ചികിൽസിക്കുന്നു ...അത്‌ കൊണ്ട്‌ സ്വാഭാവികമായി മലയാളികൾക്ക്‌ പട്ടിണിയും ഉണ്ടാവില്ല അത്യാവശ്യം ആരോഗ്യവും ഉണ്ടാകും ...അതും കേരള സർക്കാരും തമ്മിൽ എന്ത്‌ ബന്ധം ????????????? നീതി ആയോഗ്‌ കണക്കിലെടുക്കുന്നത്‌ വ്യക്തികളുടെ നിലവാരവും ആരോഗ്യ - പട്ടിണി സൂചികയുമല്ലെ ??അല്ലാതെ കേരളത്തിലെ വ്യവസായ - തൊഴിൽ ലഭ്യതാ കണക്കും വിദേശ നിക്ഷേപവും മാലിന്യ നിർമ്മാർജ്ജനവും ഉന്നത വിദ്യാഭ്യാസ നിലവാരവും നഗരങ്ങളുടെ ശുചിത്വവും ഒന്നും അല്ലല്ലൊ ... പണ്ട്‌ തിരുവിതാം കൂർ രാജാക്കന്മാരുടെയും ക്രിസ്ത്യൻ മിഷണറിമാരുടെയും കാലത്ത്‌ തുടങ്ങി വച്ച കാര്യങ്ങളുടെ നേട്ടങ്ങൾ കേരളക്കാർ ഇന്നനുഭവിക്കുന്നു ...അങ്ങനെയെ ഇതിനെ കണക്കാക്കേണ്ടതുള്ളൂ ...എച്‌ ഡി ഐ യുടെ കാര്യത്തിൽ ഇപ്പഴുള്ള പോയിന്റും ഇരുപത്‌ വർഷം മുൻപ്‌ തമിഴ്‌ നാടിന്റെയും കർണ്ണാടകയുടെയും ആന്ധ്രായുടെയും പോയിന്റും കേരളത്തിന്റെ പോയിന്റും തമ്മിൽ താരതമ്യം ചെയ്താൽ മനസിലാകും ..കേരളം കുതിക്കുകയാണൊ കിതക്കുകയാണൊ എന്ന് ..

  • @yehsanahamedms1103
    @yehsanahamedms1103 2 дні тому

    ഇതാണ് ശരിയായ പ്രതിഭ.ഇദ്ദയ്ഹം അടിമത്വ സ്വഭാവം വെടിഞ്ഞ മനുഷ്യൻ.ഏത് ദുശീലവും ഒറ്റ നിമിഷം ഇല്ലായ്മ ചെയ്യുവാൻ കഴിയുന്ന കരുത്തൻ.ഇത് പോലെയുള്ള ജന്മങ്ങൾ അതൃപൂർവ്വം.അതിനാൽ...ആത്മഹതൃ ചെയ്തില്ലെങ്കിൽ....അവസാന നിമിഷത്തിൽ വരെ കവിയുടെ പ്രതിഭ തിളങ്ങി നിൽക്കും.😊

  • @vijayakumarpillai415
    @vijayakumarpillai415 2 дні тому

    പി.ശശി, MA ബേബി, കുഞ്ഞാലിക്കുട്ടി, കോടിയേരിയുടെ മക്കൾ, ആർഷോ തുടങ്ങിയ ഒരു വിധം എല്ലാ സഖാക്കളും പീഡന വീരന്മാരാണ്. പുറത്തറിയാത്ത കേസുകൾ ലക്ഷങ്ങൾ വരും.

  • @AdvGopalakrishnan
    @AdvGopalakrishnan 2 дні тому

    വൈലോപ്പിള്ളിയെ മലയാളത്തിൻ്റെ കാളിദാസനെന്ന് അക്കിത്തം വിശേഷിപ്പിച്ചത് വെറുതെയല്ല

  • @sinivlogzz
    @sinivlogzz 3 дні тому

    😮

  • @prakashmathew3668
    @prakashmathew3668 3 дні тому

    ഇന്നു പിണറായി ചെയ്യേണ്ടത് S G Kയേ ടൂറിയം മന്ത്രിയാക്കുക M N കാരശേരിയേ വിദ്ധ്യാഭ്യാസ മന്ത്രിയാക്കുക യൂസ്ഫലിയേ വ്യവസായമന്ത്രിയാക്കുക കൃഷ്ണൻകുട്ടിയേ കൃഷി മന്ത്രിയാക്കുക ഇതുപോൽപ്രഫഷണലുകളേമന്ത്രിസ്ഥാനത്തു കൊണ്ടുവരിക ഇപ്പോളുള്ള നിരക്ഷരകുക്ഷികളേ വിടുകളിൽ വോട്ടു ലിസ്റ്റു കൊടുക്കാൻ വിടുക അല്ലാതേ തലക്കു വേളിവുള്ളവരേ മന്ത്രിമാരാക്കുക

  • @malamakkavu
    @malamakkavu 3 дні тому

    ജീവിതത്തെകുറിച്ച്, പർപ്പസ് ഓഫ് ലൈഫിനെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തവർക്കാണ് ഇത്പോലെ തലയും വാലുമില്ലാതെ പറയുന്നവരുടെ പിന്നാലെ കൂടേണ്ടി വരിക. താനാരാണ്. നമ്മുടെ ജീവിതലക്ഷ്യം എന്താണ്. ഗൈഡൻസിന്റെ സ്രോതസ്സ് ഏതാണ് എന്ന മൗലിക ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ എന്നതാണ് പ്രധാനം.

  • @numanhouse
    @numanhouse 3 дні тому

    സാധാരണക്കാർക്കു മലയാള സാഹിത്യത്തിനോട് അഭിനിവേഷം ഉണ്ടാക്കികൊടുത്ത കളങ്കമില്ലാത്ത പച്ചയായ മലയാള കവി.

  • @SumayaMpd
    @SumayaMpd 3 дні тому

    Adipoli performance.supper❤❤