ഓണം : മിത്തുകളുടേയും ഐതിഹ്യങ്ങളുടേയും ബിംബഭാഷ Part 1 | Mullakkara Retnakaran

Поділитися
Вставка
  • Опубліковано 19 вер 2024
  • #MullakkaraRetnakaran
    Part 1 : ഓണം - • ഓണം : മിത്തുകളുടേയും ...
    Part 2 : പറയിപെറ്റ പന്തിരുകുലം - • പറയിപെറ്റ പന്തിരുകുലം ...
    Part 3 : അയ്യപ്പൻ - • അയ്യപ്പൻ എന്ന മിത്ത് :...
    Part 4 : വടക്കൻപ്പാട്ടുകൾ : • വടക്കൻപ്പാട്ടുകളിലെ മന...

КОМЕНТАРІ • 21

  • @unnikanagaraj8078
    @unnikanagaraj8078 Рік тому +4

    നല്ല observation.... Speech.
    നാട് ഇങ്ങനെ ആവാൻ പല കാരണങ്ങൾ ഉണ്ട്.
    1. മഹാബലിയെ പോലെ അല്ല ഇപ്പോളത്തെ ഭരണാധികാരികൾ.
    2. ബ്രാഹ്മണ മേലാവിത്തം... ഇപ്പോളും നില നിൽക്കണം എന്ന് ആഗ്രഹിക്കുന്ന ചിലർ.
    3. ഹിന്ദുത്വ നടപ്പിലാക്കാൻ നോക്കുന്ന ചിലർ.
    4. നാടിനെയും ജനതയെയും മാത്രം പറഞ്ഞിട്ട് കാര്യമില്ല.
    5. വാമാണന്മാർ കൂടിപ്പോയി.
    🙏🙏🙏🙏

    • @jrjtoons761
      @jrjtoons761 Рік тому +2

      Ariyan Dravidian ശത്രുതയുടെ ഭാഗമാണ് ഈ ദേവാസുര കഥകൾ . ആര്യൻ മാർ അവരെ ദേവൻമാരാക്കി ദക്ഷിണദേശ ഭരണാധികാരികളെ അസുരരും താഴ്ന്നവരുമാക്കി. ഈ ബ്രാഹ്മണൻമാർ ഒക്കെ ഇവിടെ വലിഞ്ഞു കയറിയവർ നമ്മൾ ആണ് ആദ്യം ഇവിടെത്തിയവർ

  • @jrjtoons761
    @jrjtoons761 Рік тому +4

    കൃഷി മന്ത്രി എന്ന നിലയിൽ ആണ് ഇദേഹത്തെ എപ്പോഴും ഓർക്കുന്നത് , പിന്നീട് വന്ന പല കൃഷി മന്ത്രിമാരെയും മറന്നു

  • @thepappanavan
    @thepappanavan 7 місяців тому

    Great speech

  • @nandanand4419
    @nandanand4419 Рік тому +1

    നല്ല പ്രഭാഷണം
    നല്ല നിരീക്ഷണം
    അഭിനന്ദനം
    ആശംസ
    🌹🙏❤️

  • @babuts8165
    @babuts8165 Рік тому +1

    മുല്ലക്കരയുടെ അർജുനനും കർണ്ണനും കൈകേയിയും ഇപ്പോഴും മനസ്സിൽ തിളങ്ങി നിൽക്കുന്നുണ്ട്!

  • @harikrishnanms6560
    @harikrishnanms6560 Рік тому +2

    മിത്തിലൂടെയുള്ള ചരിത്രത്തിൻ്റെ അന്വേഷണം മികച്ച് നിൽക്കുമ്പോൾ തന്നെ ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള പുതിയ ഒരു വഴിയായി അത് മാറുന്നില്ല. സമത്വം നിറഞ്ഞ ഒരു സാമൂഹിക അവസ്ഥ ഓണം മിത്തിലൂടെ സൂചിപ്പിക്കപ്പെടുന്നു എന്ന് പറയുമ്പോൾ തന്നെ അത്തരം ഒരു സാമൂഹിക അവസ്ഥയിൽ ഉണ്ടായ മാറ്റമല്ല ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം. പഴയ സാമൂഹിക അവസ്ഥ അസമത്വം നിറഞ്ഞത് തന്നെയായിരുന്നു. അത് കൊണ്ട് പണ്ട് നല്ല അവസ്ഥ ആയിരുന്നു ഇന്ന് അത് മാറി എന്ന് പറയുന്നത് ചരിത്ര യാഥാർത്ഥ്യങ്ങളിൽ നിന്ന് വിപരീതമാണ്. മുൻപത്തെ ഭൗതിക സാഹചര്യങ്ങളിൽ നിലനിന്ന ഈ മിത്ത് മുതലാളിത്ത യുഗത്തിലെ ഭൗതിക യാഥാർത്ഥ്യങ്ങളിൽ നിന്നും അത് സൃഷ്ടിക്കുന്ന സാംസ്കാരിക പരിസരങ്ങളിൽ നിന്നും വിഭിന്നമായി മാറുന്നു എന്ന് വേണമെങ്കിൽ പറയാം. യുവാക്കളുടെ വിദേശത്തേക്കുള്ള പോക്കിന് ഉത്തരം കണ്ടെത്താൻ ഇത്തരം ഒരു സമീപനം വളരെ അധികം പരിമിതി സൃഷ്ടിക്കുന്നു.

  • @InLivein
    @InLivein Рік тому +2

    WHAT A SPEECH .......❤

  • @nandanand4419
    @nandanand4419 Рік тому +4

    പ്രഭാഷണത്തിന്റെ ബാക്കി ഭാഗങ്ങളും കൂടി ബിജുമോഹൻ അപ് ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    അതിനായി അപേക്ഷിക്കുന്നു.

  • @arithottamneelakandan4364
    @arithottamneelakandan4364 8 місяців тому

    ❤❤❤❤❤😂😂❤❤❤❤❤

  • @haridaste183
    @haridaste183 Рік тому

    👍

  • @rajeevkg3716
    @rajeevkg3716 Рік тому +1

    നല്ല സ്പീച് ബാക്കി ഭാഗം കൂടി അപ്‌ലോഡ് ചെയ്യുമോ

  • @vishwanathank946
    @vishwanathank946 8 місяців тому

    Sir pora

  • @sureshkc4812
    @sureshkc4812 Рік тому

    ഫ്രഷ് ..... ഫ്രഷേ .....

  • @sukumaranyv456
    @sukumaranyv456 3 місяці тому

    മഹാബലി ഭരിച്ചിരുന്ന രാജ്യം നർമ്മദയുടെ തീരത്തായിരുന്നു. മധ്യ ഇന്ത്യയിൽ എവിടെയോ ആവാം. അദ്ദേഹത്തിൻ്റെ ഭരണം ' ദേവ' ന്മാർക്ക് ഇഷ്ടമായിരുന്നില്ല എന്നതിൻ്റെ അർത്ഥം തിരയേണ്ടത് ഗംഗയ്ക്ക് വടക്ക് ഭാഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ആര്യന്മാർ ഗംഗയ്ക്ക് തെക്കുഭാഗത്തേക്ക് കടന്നു വന്നതും അതിനോടനുബന്ധിച്ചുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ്. മഹാബലിയുടെ ഭരണം ജനങ്ങൾക്ക് ഇഷ്ടമായിരുന്നെങ്കിലും ദേവന്മാർക്ക് ഇഷ്ടമായിരുന്നില്ല എന്നതിനർത്ഥം ബ്രാഹ്മണർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ്. (പുരാണിക് എൻസൈക്ലോപീഡിയ ഈ അഭിപ്രായം ശരിവെക്കുന്നുണ്ട്) പ്രത്യേക പരിഗണന തങ്ങൾ അർഹിക്കുന്നുണ്ട് എന്ന് എല്ലാ കാലത്തും വിചാരിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ബ്രാഹ്മണർ.
    ബുദ്ധമതത്തേയും മൗര്യ സാമ്രാജ്യത്തേയും തകർക്കാൻ കാരണവും ഇതു തന്നെയാണല്ലോ?
    പരാജിതനായ ബലിയും അനുയായികളും ദക്ഷിണേന്ത്യയിലേക്ക്- ഒരു പക്ഷേ കേരളത്തിലേക്ക്- പലായനം ചെയ്തിട്ടുണ്ടാവാം. ആര്യൻമാരുടെ concept പ്രകാരം ദക്ഷിണേന്ത്യ യാണല്ലോ പാതാളം. ( പുരാണ നിഖണ്ഡു നോക്കുക). പഴയ നല്ല നാളുകളെ കുറിച്ചുള്ള അവരുടെ ഓർമ്മയായിരിക്കാം ഓണം.

  • @Perumanian
    @Perumanian Рік тому +1

    ക്ഷത്രിയ എന്ന ഒരു പദം തന്നെ ബ്രാഹ്മണന്മാര് നിരൂപിച് എടുതതാനു ! അങ്ങനൊരു ജാതി ഇല്ലയിരുന്നു ! ആ സത്യം മറയ്ക്കാൻ ആണ് ഈ ക്ഷ്ത്രീയരെ എല്ലാം പരാുരാമന് കൊന്നൊടുക്കി എന്ന കഥ ഉണ്ടാക്കിയത്. പേർഷ്യൻ സമ്പ്രജ്യ്തിന്റെ ശെഷിപ്പു ആണ് ക്ഷത്രീയ എന്ന പെില് ഭരിചു കൊണ്ടിരുന്നവര്. ((ഒരു ഓൾഡ് പേർഷ്യൻ വാക്കു ആണിത് ) പിന്നെ ഇവിടെ 300-200 ബിസി തൊട്ടു ഇവിടെ വന്ന ആക്രമനകാരികളെ അവർ ക്ഷത്രീയര് ആയി convert ചെയ്തത്. ആ പരിപാടി ഇവിടെ ചെരന്മരെയും ചൊളന്മാരെയും convert ചെയ്യുന്നത് വരെ തുടർന്നു.

    • @radhakrishnantp3876
      @radhakrishnantp3876 Рік тому

      എന്തെങ്കിലും ചരിത്രരേഖകൾ ഉണ്ടോ ?? നിഗമനങ്ങൾ അല്ലാതെ ...

    • @Perumanian
      @Perumanian Рік тому

      @@radhakrishnantp3876 പരാുരാമന് കൊന്നൊദുക്കിയതാനു ഇന്ത്യയിൽ ക്ഷ്ത്രീയര് ഇല്ലാതെ പോയത്,എന്നിട്ട് ഹിരന്യഗർഭം വഴി ഉണ്ടാക്കെണ്ടി വന്നു എന്ന് വിശ്വസിക്കാന് ഒരു ചരിത്ര രെഖയും വേണ്ട. പുരാണം മാത്രം മതി.

    • @Perumanian
      @Perumanian Рік тому +1

      സാർനോട് തര്ക്കിക്കാന് അല്ല - പക്ഷെ ഈ കാരങളെയും ചോദ്യം ചെയ്യാതെ എങ്ങനെ ഇരിക്കും ? താഴെ പറയുന്നതിൽ എത്ര clans കാണും ബ്രാഹ്മന്മാരൊടു കൂടി ഇവിടെ വന്നത് ?
      Maurya's (Koeri + Shakya + Murav + Kushwaha) Suryavanshi Kshatriya
      Ahir ( Rao Sahab + Yadav) Chandravanshi Kshatriya
      Kurmi Patidaar (Maratha + Patel ) Suryavanshi Kshatriya
      Reddy Suryavanshi Kshatriya
      Kayastha Brahmvanshi Kshatriya
      Brahman RishiVanshi Kshatriya
      Kshatriya which came into India After 5th Century and mix of synthian kushan Mughals and Indian Kshatriya :-
      Rajputs
      Jats
      Gurjar
      Bhumihar
      Gadariya