ആരുടെ ലിറ്റ്മസ് ? | Ravichandran C | Praveen Ravi | Litmus'24

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 164

  • @citizen4530
    @citizen4530 2 місяці тому +25

    മെഴുകാതെ ആരേയുംസുഖിപ്പിക്കാതെ ആരുടേയും അടിമയാകാതെ ഇടതും വലതും മദ്ധ്യത്തും നിലക്കാതെ ശരിയുടെ പക്ഷത്തു നില്ക്കുന്ന , നിഷ്കളങ്ക പ്രാസംഗികനായ ആർ സി യെ എനിക്ക് വളരെ ബഹുമാനവും ഇഷ്ടവുമാണ്..!!

  • @RandomGuy-ym8gs
    @RandomGuy-ym8gs 2 місяці тому +24

    I think this is the best RC interview i have seen..All around good questions..some tough ones too.. congrats Praveen 😁👍

  • @sabuanapuzha
    @sabuanapuzha 2 місяці тому +11

    ഈ ചോദ്യങ്ങൾ ഇതിന്റ മറുപടിയും എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു ഇങ്ങിനെ കേട്ടുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം കിട്ടുന്നു എന്നുള്ളതാണ് ഒരു രസം

  • @AyyoobVelloli
    @AyyoobVelloli 2 місяці тому +21

    Praveen Ravi യുടെ ചോദ്യം ❤️‍🔥❤️‍🔥❤️‍🔥👍

  • @Smithahumanist
    @Smithahumanist 2 місяці тому +9

    Intriguing questions from Praveen👏🏾🤝❤️
    Double perfect answers from RC 🔥🔥🥳.
    Keep going 🎉

  • @AbdulRazak-c4f
    @AbdulRazak-c4f Місяць тому +1

    നിങ്ങൾ കവലകളിൽ ഇറങ്ങി ചോദ്യം ചോദിക്കുന്നവർക്ക് ഉത്തരം കൊടുക്കുകയും അറിവില്ലാത്ത ജനങ്ങളെ അറിവുകൾ നൽകി അവരെ ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് കൊണ്ടുവരുകയും ചെയ്യുക അതാണ് നന്മയുള്ള കാര്യം എല്ലാവരെയും മാനവികതയിലേക്ക് കൊണ്ടു വരിക

  • @suseelkumarp
    @suseelkumarp 2 місяці тому +10

    വളരെ നല്ല ഡിസ്കഷൻ❤

  • @mejoythanikkal
    @mejoythanikkal 2 місяці тому +3

    Praveen, awesome questions! RC, excellent answers!

  • @Abi-q3l
    @Abi-q3l 2 місяці тому +11

    നല്ല ഇൻ്റർവ്യൂ 👏📈

  • @RameshDevaragam-n1g
    @RameshDevaragam-n1g Місяць тому

    Thanks Praveen for this initiative. Many points cleared. Better have such Q & A sessions frequently after collecting questions from public

  • @harideva6554
    @harideva6554 2 місяці тому +2

    A great interview, factual, informative and giving real concrete clarifications to some of the unfair allegations.

  • @jominvarghese1072
    @jominvarghese1072 Місяць тому

    Agree with You, RC! Keep going...

  • @jominvarghese1072
    @jominvarghese1072 Місяць тому

    Your knowledge and Concepts in this area of Anti-theism is stronger and more vibrant than even Richard Dawkins!!

  • @rasheedap6247
    @rasheedap6247 2 місяці тому +16

    രവിക്കു പ്രായം എന്നിൽ കുറവാണു ഞാൻ കണ്ട രാഷ്ട്രം കൂടുതൽ ആണ് എന്നാലും എനിക്ക് കുറെ കാര്യം പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു കുറെ തെറ്റുകൾ തിരുത്താൻ പറ്റി 🙏

    • @shyjutk8142
      @shyjutk8142 2 місяці тому +8

      ഒരു നല്ല ശതമാനം യുവജനങ്ങളെ യുക്തിസഹവുമായി ചിന്തിക്കാൻ പ്രേരിപ്പിക്കാൻ ആ സി ക്ക് കഴിഞ്ഞിട്ടുണ്ട് 🥰

    • @shiningstar958
      @shiningstar958 2 місяці тому +3

      പാവങ്ങളുടെ Dawkins ആണ് RC

    • @michealshebinportlouise9625
      @michealshebinportlouise9625 2 місяці тому

      പ്രായത്തിൽ എന്തിരക്കുന്നു

    • @RasheedMaster-w1v
      @RasheedMaster-w1v Місяць тому

      രവിക്ക് പ്രായം മാത്രമല്ല വിവരവും കുറവാണ് IS ഉം WAS ഉം കേട്ടപ്പോൾ മനസിലായി. പാവംചെങ്കിസ് ഖാൻ

    • @shiningstar958
      @shiningstar958 Місяць тому

      @@RasheedMaster-w1v allah കോയകൾ is was ഒക്കെ പറയാൻ തുടങ്ങി

  • @surendrankrishnan8656
    @surendrankrishnan8656 2 місяці тому +7

    Great interview ravichandran said
    People will come to home ❤

  • @rpneelanchery621
    @rpneelanchery621 2 місяці тому +67

    വിശ്വനാഥൻ ഡോക്ടർക്ക് ഇതിലും മികച്ച മറുപടി കൊടുക്കാനില്ല, അസൂയ മാത്രമാണ് അദ്ദേഹത്തിന്റെ വ്യക്തിവിമർശനത്തിന് ആധാരം.

    • @VKP-i5i
      @VKP-i5i 2 місяці тому +5

      Let him have his opinion lets respect it

    • @shiningstar958
      @shiningstar958 2 місяці тому +4

      Maitreyan വൈശാഖൻ തമ്പി ഒക്കെ RC sangi ആണെന്ന് പറയുന്നത്. 😮

    • @__j_o_s__
      @__j_o_s__ 2 місяці тому

      ​@@shiningstar958 no no... illa

    • @shyjutk8142
      @shyjutk8142 2 місяці тому

      അത് അയാളുടെ മുഴുവൻ വീഡിയോയും കാണാത്തത് കൊണ്ടാണ് ​@@shiningstar958

    • @aslrp
      @aslrp 2 місяці тому +2

      സത്യം. നല്ല അസൂയക്കാരൻ ആണ് ആശാൻ

  • @manuponnappan3944
    @manuponnappan3944 2 місяці тому +6

    ജാതിയും അതിൻ്റെ പ്രശ്നങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് വളരെ വസ്തുതാ പരമായ കാര്യമാണ്. കേരളം പോലെ highly privileged ആയ ഒരു സൊസൈറ്റിയിൽ ഇരുന്നു നമുക്കു എന്തു പറയാം. കേരളത്തിനു വെളിയിലും ഇന്ത്യ ഉണ്ടു എന്നു ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. Privilege ഉള്ളവർക്കു അതിൻ്റെ ഇല്ലായ്മ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് അറിയാൻ സാധിക്കില്ല. നോർത്തിൽ വന്നു work ചെയ്തു തുടങ്ങിയപ്പോൾ ആണു എനിക്കു ഇക്കാര്യം ബോാധ്യമായത്

    • @harikk1490
      @harikk1490 2 місяці тому +2

      ജാതി ഇല്ലാതാകണം അത് തന്നെയാണ് പറയുന്നത്

    • @Antham_Kammi
      @Antham_Kammi 2 місяці тому +2

      സംവരണം തുടർന്ന് കൊണ്ടിരുന്നാൽ ജാതി ഒരിക്കലും ഇല്ലാതെ ആവാൻ പോകുന്നില്ല

    • @Lathi33
      @Lathi33 2 місяці тому +2

      സംവരണം state വിഷയമാണ്... കേരളത്തിൽ ഇരുന്ന് കൊണ്ട് കേരളത്തിലെ കാര്യം അല്ലാതെ ബംഗാളിലെ സംവരണത്തെ പറ്റി പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യമുണ്ടോ അണ്ണാ?
      പിന്നെ അങ്ങനെ പറഞ്ഞത് കൊണ്ടും പ്രശ്നമില്ല.. പക്ഷെ രണ്ടും രണ്ട് ആണെന്ന് കണ്ടു വേണം സംസാരിക്കാൻ..
      ഇവിടെ ഇപ്പോ താൻ തന്നെ കേരളം കുറെ മെച്ചപ്പെട്ടത് ആണെന്ന് സമ്മതിച്ചു.. അപ്പോ കേരളത്തിൽ സംവരണത്തിൽ മൊത്തം അഴിച്ചു പണി വേണം ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്ക് ഒഴിച് അല്ലാതെ സംവരണം ഒഴിവാക്കണം എന്ന് സമ്മതിച്ചു കൊണ്ട് നമുക്ക് മൊത്തം ഇന്ത്യയെ പറ്റി സംസാരിക്കാം..
      പിന്നെ കൂടാതെ കേരളത്തിൽ ജാതി സംവരണം മാത്രമല്ല മത സംവരണം കൂടി ഉണ്ട്..എത്ര മ്ലേച്ഛം ആണത്
      അതാണ് intellectual honesty..

  • @r-rajcreationzzz6020
    @r-rajcreationzzz6020 2 місяці тому

    വളരെ മികച്ച അവതരണം..
    ❤ RC ക്ക് ഒപ്പം പ്രവീണിനും അഭിനന്ദനങ്ങൾ🎉

  • @peacemaker9850
    @peacemaker9850 2 місяці тому +2

    This year Litmus should be having topics from current world situations or problems like wokeness, gender disorders, wars, space, geological, scientific and political sceneries. Usually Litmus mostly focus on our local situations. This time we should expand our observations to little bit wider view bcoz the current generations are way ahead of us in the case of social media activities. If they need to listen then we should be speaking about the world they are in.
    Peace ✌️

  • @gokulkrishna4764
    @gokulkrishna4764 2 місяці тому +8

    തുടർന്നും ഓൺലൈൻ ഇന്റർവ്യൂകളിൽ ഇതേ ക്വാളിറ്റി പ്രതീക്ഷിക്കുന്നു. എല്ലാ സംസാരിക്കുന്നു ആളുകൾക്കും same quality ഓഡിയോ ആൻഡ് വീഡിയോ വേണം.

  • @Littleboycommunity
    @Littleboycommunity 2 місяці тому +5

    Great talk

  • @Civilised.Monkey
    @Civilised.Monkey 2 місяці тому +2

    Could you please let me know Whats the Alien 👽 image or imagery in the Poster Stands for ?

  • @binilkumar8914
    @binilkumar8914 2 місяці тому +6

    Wow❤
    Rc പകരം Rc തന്നെ.
    കൃസ്റ്റൽ ക്ലാരിറ്റി മറുപടി

  • @nishadsalim9564
    @nishadsalim9564 2 місяці тому +4

    Good and keep on 👍👍👍

  • @ajothampi9004
    @ajothampi9004 2 місяці тому

    Best Interview of RC❤❤Congratulations Praveen Broh.❤

  • @moideenm990
    @moideenm990 2 місяці тому +29

    ഞാൻ മുസ്ലിം ആയി ജനിച്ചതാണ് തലയിൽ വെളിച്ചം വന്നപ്പോൾ ഞാൻ ഇസ്ലാം എന്ന ആശയം മൊത്തം തള്ളിയാണ് ജീവിക്കുന്നത്

  • @jojichacko6298
    @jojichacko6298 2 місяці тому +9

    RC. Praveen❤❤❤

  • @rasheedap6247
    @rasheedap6247 2 місяці тому +6

    ആരോഗ്യം ഉള്ളവർ പരസ്പ്പരം മത്സരിക്കണം മത്സരമില്ലാത്ത സമൂഹം അലസന്മാരും മടിയന്മാരും ആയി മാറും

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 2 місяці тому +5

    Good one 👍

  • @majeedmajeed1493
    @majeedmajeed1493 2 місяці тому +5

    ദൈവത്തിന് രക്ഷിക്കുന്ന പണിയില്ല ശിക്ഷിക്കുന്ന പണി മാത്രമേയുള്ളൂ

  • @DNA237
    @DNA237 2 місяці тому +11

    RC🔥🔥🔥🔥... PR🎉🎉🎉🎉

  • @renjiths1107
    @renjiths1107 9 днів тому

    Praveen bro super kattak ninnu rc ishtam anu but ithupole utharam muttikunna chodyavum venam... Iniyum varanam prvn bro

  • @selvarajmuthiraparampil2656
    @selvarajmuthiraparampil2656 2 місяці тому +3

    നന്നായിരുന്നു..
    നന്നായിരുന്നു എന്നതിനേക്കാൾ ഇതിപ്പോൾ തീർച്ചയായും ആവശ്യവുമായിരുന്നു

  • @akhilschengannur9258
    @akhilschengannur9258 2 місяці тому

    ഇഷ്ടപ്പെടുന്ന, പിന്തുടരുന്ന, മാതൃകയാക്കുന്ന രണ്ടു പേർ ❤❤.

  • @praveenep380
    @praveenep380 2 місяці тому

    RC intellectual honesty is ultimate. That is why no news channels call him for prime time.

  • @Saleem_Vadakkathra
    @Saleem_Vadakkathra 2 місяці тому +1

    One of the best critic interviewers often exposes flaws in Ravichandran's responses, which tend to be imprecise and disconnected from the core issue. His vulnerable body language and gestures reveal discomfort when the interviewer thoroughly probes the subject.❤

    • @sumangm7
      @sumangm7 2 місяці тому +1

      Clear nonsense 😂😂😂

    • @ranatra4life439
      @ranatra4life439 2 місяці тому +2

      I was confused by your comment..then saw your name😂

    • @exgod1
      @exgod1 2 місяці тому +1

      Wishful thinking. Ithra simple ayi RC paranjituum if u didn't get it then u are a failure.

    • @shiningstar958
      @shiningstar958 2 місяці тому

      ആർക്ക് RC 😂😂😂

    • @shiningstar958
      @shiningstar958 2 місяці тому

      ​@@ranatra4life439you mean English medium madrassa

  • @abuabubacker3972
    @abuabubacker3972 2 місяці тому +2

    സ്വതന്ത്ര ചിന്ത ഇങ്ങിനെയും ആവാം അല്ലെ ?

  • @sreelathasanthosah6912
    @sreelathasanthosah6912 2 місяці тому

    Good presentation 👌👌👌

  • @Hercules_1234
    @Hercules_1234 2 місяці тому +1

    Questions 🫡🔥 Answers ❤️🔥

  • @AbdulRazak-c4f
    @AbdulRazak-c4f Місяць тому

    അനീതി എന്ന സംഭവം തന്നെ യുക്തി രഹിതമാണ്.

  • @indv6616
    @indv6616 2 місяці тому +1

    24:13 reservation
    52:00 Hindustva.

  • @KaippsCafe
    @KaippsCafe 2 місяці тому +4

  • @lakshminarayananankoth3148
    @lakshminarayananankoth3148 2 місяці тому +1

    What about the language of Arief's and Jamitha's Islam criticism 14:43

  • @Littleboycommunity
    @Littleboycommunity 2 місяці тому +4

    Rc is full of clarity

  • @vikaspallath1739
    @vikaspallath1739 2 місяці тому +4

    RC പറഞ്ഞത്തിൽ എന്താ തെറ്റ്. 🤔🤔🤔😂😂😂😂💓💓💓💓

  • @satheeshkumar5043
    @satheeshkumar5043 2 місяці тому

    അടിപൊളി

  • @homosapien9751
    @homosapien9751 2 місяці тому

    00:52 starting

  • @radhakrishnan7051
    @radhakrishnan7051 2 місяці тому

    Change for future .RC❤praveen❤

  • @manojsimon316
    @manojsimon316 2 місяці тому

    ❤❤awosme dears

  • @arundasan7246
    @arundasan7246 2 місяці тому

    Question ടോപ് നാച്ച്😊🔥🔥🔥

  • @ranjeesh490
    @ranjeesh490 2 місяці тому

    Superrrrrr

  • @sajid5210
    @sajid5210 2 місяці тому +2

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 місяці тому

    ഇത്രയും ആധികാരികമായും കൃത്യമായും വ്യക്തമായും സംസാരിക്കുമ്പോൾ എങ്ങനെ അസൂയ വരാതിരിക്കും

  • @infinitegrace506
    @infinitegrace506 2 місяці тому +2

    'Patriarchal' is the word, പട്രിയാർക്കിക്കൽ എന്നല്ല.

  • @vimalk.v927
    @vimalk.v927 Місяць тому

    Which religion have no god concept..?
    Which religion has no heaven nor hell.? Please explain this in litmus meeting
    In which religion the dead bodies are given to birds instead burning ir burriyng.
    In which religion some people pluck their hair instead of shaving, why and please explain..

  • @Smlal24
    @Smlal24 2 місяці тому

    ❤️❤️

  • @sreekumar3379
    @sreekumar3379 2 місяці тому

    👍

  • @sreekumar3379
    @sreekumar3379 2 місяці тому

    😍👏👍👍

  • @kanakendrankt4595
    @kanakendrankt4595 2 місяці тому +2

    ❤👍🏻

  • @rajeevmenon-z2q
    @rajeevmenon-z2q 2 місяці тому

    🎉👍

  • @MrAjitAntony
    @MrAjitAntony 2 місяці тому +4

    59:52
    എതിരഭിപ്രായം
    എനിക്ക് 45 സുഹൃത്തുക്കൾ ഉണ്ട് (classgroup)
    2014 ന് ശേഷമാണ് ഇതിലെ ബിജെപി സപ്പോർട്ടേഴ്സ് വർഗീയം പച്ചയ്ക്ക് പറഞ്ഞു തുടങ്ങിയത്
    . ഇത് സ്വന്തം അനുഭവമാണ് അനുഭവമാണ്..
    പുതിയ വർഗീയ വിഭാഗീയതയ്ക്ക് ബിജെപി തന്നെയാണ് ഉത്തരവാദി..
    വിഭാഗീയത വിദ്വേഷം വിവിധ മതസ്ഥർ തമ്മിൽ വളർത്തുന്നതിൽ ബിജെപിയുടെ പങ്ക് നിസ്തുല്യമാണ്
    ബാക്കിയുള്ള വിഷയങ്ങളിൽ RCയുടെ ഫാൻ ആണ് ഞാൻ

    • @Lathi33
      @Lathi33 2 місяці тому

      "2014 ന് ശേഷമാണ് bjp സപ്പോർട്ടേഴ്‌സ് വർഗീയം പച്ചക്ക് പറയാൻ തുടങ്ങിയത്"
      അപ്പോ അതിനു മുമ്പ് bjp അല്ലാത്തെ ഉള്ളവർ വർഗീയം പച്ചക്ക് പറയർ ഉണ്ടെന്നു സമ്മതിക്കുകയല്ലേ?😂
      മുസ്ലിം ഭൂരിപക്ഷം ഉള്ളോടതെല്ലാം മുസ്ലിം ലീഗ് ജയിക്കും.. 8% മാത്രം വോട് ഉള്ള മുസ്ലിം ലീഗിന് 15-20 സീറ്റ്.. ബാക്കി എല്ലാര്ക്കും ജാതികൾക്ക് സംവരണം കിട്ടുമ്പോൾ മുസ്ലിങ്ങൾക്ക് മാത്രം മതത്തിന് മൊതമായി സംവരണം.. വർഗീയ കലാപങ്ങൾ അത് മുസ്ലിങ്ങൾ മാത്രമല്ല എല്ലാ മതക്കാരും ഉണ്ടാക്കിയത് അനേകം..
      ചില മതത്തെ പറ്റി ബുക്ക് എഴുതിയല്ലോ മത കഥാപാത്രങ്ങളെ പറ്റി വല്ലോം പറഞ്ഞാലോ കലാപം..
      ഷാ ബാണോ കേസും പിന്നെ നടന്നതും.
      മുസ്ലിം മതക്കാർക്ക് വേണ്ടി മലപ്പുറം എന്നൊരു ജില്ലാ ഉണ്ടാക്കി..
      അയോദ്ധ്യ തുറന്ന് കൊടുത്തതും രഥ യാത്രയും.
      ജോസഫ് മാഷിന്റെ കൈ വെട്ടു കേസിൽ അകത്തു കിടക്കുന്നവനെ തിരഞ്ഞെടുപ്പിൽ ജയിപ്പിച്ച സ്ഥലമാണ് കേരളം.🙏
      മുസ്ലിം വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കള്ളക്കേസു ഉണ്ടാക്കി ബിനു എന്നോമറ്റോ പേരുള്ള ഒരു അമുസ്ലിമിനെ കൊന്നത് 2014 ന് ഷെശമല്ല..
      List ഉണ്ടാക്കാൻ തുടങ്ങിയാൽ ഇന്നൊന്നും തീരില്ല..
      എന്തായാലും bjp വന്നപ്പോ കുറച്ചു പേരുടെ വർഗീയത public ആയി അത്രേ ഉള്ളൂ..

    • @13Humanbeing
      @13Humanbeing Місяць тому +1

      എല്ലാവരുടെയും ഉള്ളിൽ ഗോത്ര ചിന്ത, വർഗീയത ഇത് കുറച്ചൊക്കെ ഉണ്ട്.
      ഇസ്ലാമിക വർഗീയതയാണ് മറ്റുള്ളവരുടെ വർഗീയതയെ പുറത്തു ചാടിച്ചതും Space കൊടുത്തതും.
      ലോകമെമ്പാടും നോക്കിയാൽ ഇതേ കാര്യം മനസിലാകും.
      ഇസ്ലാമിക വർഗീയത ഇല്ലാതായാൽ BJP യുടെ മത കാർഡിന് Space ഇല്ലാതാവും.
      മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം, ചെറിയ മാറ്റങ്ങൾക്ക് നേരെ പോലും അവർ മുഖം തിരിക്കുമ്പോൾ BJP അത് നന്നായി മുതലെടുക്കും.

  • @shajics6157
    @shajics6157 2 місяці тому

    Praveen ൻ്റെ ചോദ്യങ്ങളും, and your 4 options 😁😁😁

  • @pradheeshpradheesh9165
    @pradheeshpradheesh9165 2 місяці тому +2

    Rc👍pr👍

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 2 місяці тому

    അസൂയ മാത്രമാണ്

  • @kiranharidas2862
    @kiranharidas2862 2 місяці тому

    As PM, remove any documentation where caste is literally written. For eg caste certificate, SSLC certificate etc. Then people in the next generation will never identify themselves to belong to any caste or religion. It’s equally applicable to religion too. You will never see any documentation which defines religion or caste to identify their private or individual associations, In the US or any developed countries

  • @josethomas9885
    @josethomas9885 2 місяці тому

    Hi

  • @jamespfrancis776
    @jamespfrancis776 2 місяці тому

    ❤👍🌷❤👍

  • @shajahan9462
    @shajahan9462 2 місяці тому +1

    സങ്കം കാവലുണ്ട് 😅😅

  • @AyyoobVelloli
    @AyyoobVelloli 2 місяці тому +2

    15:50
    വ്യക്തിക്ക് പ്രശ്നം ഉണ്ടാക്കും. Rc is right. വിമര്‍ശിക്കാത്തെ നില്‍ക്കുന്നത് ശരിയല്ല.

  • @AyyoobVelloli
    @AyyoobVelloli 2 місяці тому +2

    41:16 100% സംവരണം നടക്കും.
    ഏത് തരം reservation ആണെങ്കില്‍ അത് മറ്റൊരു വ്യക്തിയുടെ അവകാശ ലംഘനമാണ്.
    Reservation ഇല്ലാതെ തന്നെ physically challenged ആയ ആളുകളെ സഹായിക്കാനും ജോലി കൊടുക്കാനും പറ്റും.
    Physically challenged reservation വേണമെന്ന് പറയുമ്പോള്‍ mentally challenged aya ആളുകള്‍ക്കും reservation വേണമെന്നുള്ള ചോദ്യം വരും. ഇന്ത്യന്‍ സാഹചര്യത്തില്‍ mentally challenged ആയ രോഗവും അത്ര പെട്ടെന്ന് പോകില്ല. Depression പോലെയുള്ള അസുഖങ്ങള്‍ കുറെ കാലം നില്‍ക്കും.
    അത്കൊണ്ട് physically challenged ആയ reservation കൊടുക്കുന്നതും ശരിയല്ല.

  • @abuabubacker3972
    @abuabubacker3972 2 місяці тому

    അതെന്ത് ചോദ്യം ജയ്......

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 місяці тому +1

    മനുഷ്യൻ എന്നത് ? ഏക സ്പ്പീഷ്യസാണ്? ഇവിടെ? ജാതിയത എന്നത് ? പൊളിഞ്ഞില്ലേ ?😂😂😂😂

  • @AjithKumar-tf9dv
    @AjithKumar-tf9dv 2 місяці тому +2

    അയ്യോ ? എൻ്റെ ദൈവം ഇങ്ങിനെ? അല്ലാ? മോങ്ങുന്നവർ ഉണ്ട് ? അവരോട് ? ഒരു ചോദ്യം ന സ്ഥാർത്ഥൻ്റെ ദൈവം എന്നാകില്ലേ? പറയുന്നത്? പ്രപഞ്ച സ്യഷ്ടിയാണ് ? മാങ്ങാ തൊലിയാണ് ? എന്നു പറയുകയും ചെയ്യും.😂😂😂😂😂🎉

  • @mathewjose4537
    @mathewjose4537 2 місяці тому +4

    രവി സാറിനു ശേഷം യുക്തിവാദമോർച്ചയെ നയിക്കാൻ എന്തുകൊണ്ടും പ്രാപ്തനാണ് ശ്രീ.പ്രവീൺ ജി എന്ന്‌ ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്... വെളുപ്പിക്കൽ വെളുപ്പിക്കലാണെന്ന് തോന്നാത്ത രീതിയിൽ ചെയ്യാനുള്ള പ്രവീണിന്റെ സാമർത്ഥ്യവും ശ്ലാഘനീയം 🙏

    • @vishnua8050
      @vishnua8050 2 місяці тому +5

      ​@@PRtalkspraveen
      //എന്തുവാടേയ്... പറഞ്ഞതിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ എന്ത്കൊണ്ട് വിയോജിക്കുന്നു, എന്ത്കൊണ്ട് ഞങൾ പറയുന്നത് തെറ്റുന്നു എന്നൊക്കെ പറഞ്ഞ് മറുപടി ഇടുക.
      Try to be honest atleast in comments//
      Well said പ്രവീൺ.
      പക്ഷേ ഈ ഒരു വാചകം സ്വന്തം മറുപടികളിലും പ്രാവർത്തികം ആക്കുമ്പോൾ ആണ് intellectual honesty എന്ന വാക്കിനോട് നീതി പുലർത്തുക.
      എന്നാല് ചില സന്ദർഭങ്ങളിൽ അത് നിങ്ങളുടെ അടുത്ത് നിന്നും ഒട്ടും തന്നെ ഉണ്ടാകാറില്ല.
      ആശയപരമായ വിമർശനങ്ങളെ ആശയപരമായി നേരിടുന്നതിന് പകരം വിമർശിക്കുന്നവർ യോഗ്യത ഇല്ലാത്തവർ ആണെന്നും മോശക്കാർ ആണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് കൊണ്ടോ വിമർശനങ്ങളോട് അസഹിഷ്ണുത കാണിച്ചത് കൊണ്ടോ നിങ്ങളുടെ ആശയങ്ങൾ ശെരി ആണെന്ന് സ്ഥാപിക്കപ്പെടുന്നില്ല എന്ന വസ്തുത ഓർമിക്കുന്നത് നന്നായിരിക്കും. മാത്രം അല്ല സ്വയം imporve ചെയ്യാൻ ഉള്ള അവസരം കൂടെ ആ attitude കാരണം നിങ്ങൾക്ക് നഷ്ടം ആകുകയെ ഉള്ളൂ.

    • @gurusekharank1175
      @gurusekharank1175 2 місяці тому

      Pode😂😂😂

    • @_prashanth0
      @_prashanth0 2 місяці тому

      ഹിഹി ! പ്രവീൺ സർ പിന്നെ വിമർശനങ്ങളെ വളരെ സമചിത്തതതയോടെ ആണല്ലോ നേരിട്ടുന്നത്.
      ചാപ്പ തരാതെ ഒരു വാചകം തെകച്ച് പറയില്ല പ്രവീൺ ജി. ആശയത്തെ ആശയം കൊണ്ട് നേരിടുന്ന ഒരു മൊതല് . കൊള്ളാം!

  • @sujithopenmind8685
    @sujithopenmind8685 2 місяці тому +1

    Rc that അമ്പലത്തിൽ ചീട്ട് കളിച്ചിട്ടുണ്ടോ. 🤔 interview 👍

    • @Usha-kl8ls
      @Usha-kl8ls Місяць тому +1

      Ravi sir sooooper 😊😊.

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 2 місяці тому +3

    Ravi pottan 😂

  • @majeedmajeed1493
    @majeedmajeed1493 2 місяці тому

    പേഴ്സണലായിട്ട് ലാലു അലക്സി നോട് ചോദിച്ചാൽ മതി

  • @arunushus1997
    @arunushus1997 2 місяці тому

    അന്ന് തന്നെ നിങ്ങളുടെ എതിർ ഗ്രൂപ്പിന്റെ പരിപാടിയും ഇല്ലേ.

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 місяці тому +1

    വിശ്വാസം എല്ലാറ്റിലും ഉണ്ട് . പോലിസ് സംരക്ഷിക്കും എന്നത് വിശ്വാസം ആണ് . പോലിസിൽ കമ്പ്ലേൻ്റ് കോടുക്കുന്നത് നിതി ലഭിക്കും . വാളയാർ പിഡനത്തിൽ നിതി ലഭിച്ചോ ? . MLA , MP ആയി തിരഞ്ഞ് എടുക്കുന്നതും നിയമ സഭയിൽ ജനങ്ങളുടെ പരാതി ചർച്ച ചേയും എന്ന വിശ്വാസം ആണ് . ദൈവത്തിൽ മാത്രം അല്ലാ പലതിനും വിശ്വാസം എന്നത് ഒരു ഘടകം തന്നെ ആണ് . വിശ്വാസം ഇല്ലാതേ ജീവിക്കാൻ ആവില്ല . വിടിൻ്റെ ഉള്ളിൽ നിന്ന് രാത്രി വാതിൽ കുറ്റി ഇട്ടു എന്നത് വിശ്വസിച് ആണ് ഉറങ്ങുന്നത് . വിശ്വാസം ഇല്ലേങ്കിൽ പല തവണ പോയി നോക്കി ഉറക്കം ഇല്ലാതേ ആവും .

  • @mathaivm8526
    @mathaivm8526 Місяць тому

    വാസ്തവത്തിൽ മതവും ജാതിയും ന്യുനപക്ഷമാണോ ഭൂരിപക്ഷമാണോ എന്ന് ഗവണ്മെന്റിന് നോക്കേണ്ട ആവശ്യമില്ല.,....സാമ്പത്തിക- വിദ്യാഭ്യാസ കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ സംവരണമുള്ളു എന്നൊരു പൊതു തീരുമാനം ഗവണ്മെന്റും രാഷ്ട്രീയപ്പാർട്ടികളും കൈക്കൊള്ളുകയും അതിനനുസരിച്ചുള്ള നിയമനിർമ്മാണം പ്രാബല്യത്തിൽ വരുത്തുകയുമാണ് ആദ്യം ചെയ്യേണ്ടത്... അല്ലാതെ പൊതുജനങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു മാത്രമേ പ്രവർത്തിക്കൂ എന്ന നിലവന്നാൽ ഒന്നും മാറില്ല... പൊതുവായി നടത്തപ്പെടുന്ന ഒരു അനാചാരമോ കുറ്റകൃത്യമോ ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് നിർത്തലാക്കുമ്പോൾ ആദ്യം കുറേ എതിർപ്പ് നേരിടേണ്ടിവരും ., പക്‌ഷേ പിന്നീടത് ജനം ഉൾക്കൊള്ളും....

  • @Mars-i9z
    @Mars-i9z 2 місяці тому +4

    ഗോൾവാൾക്കറുടെ നിലപാടിനെ RC quote ചെയ്യുമ്പോൾ RC അതിനെ സാധൂകരിക്കുന്നു (being apologetic) എന്ന് വിശ്വനാഥൻ CVN പറയുന്നത് ഒരു strawman ആണ്. It's just ridiculous to claim that RC agrees to Golwalker's opinion that the 'foreign races' must be subordinate to the Hindu nation.

    • @michealshebinportlouise9625
      @michealshebinportlouise9625 Місяць тому

      അതൊക്കെ തന്നെ ആണ് ഡോക്ടറുടെ പ്രശ്നങ്ങൾ,

  • @hrsh3329
    @hrsh3329 2 місяці тому

    .

  • @RajeshVM-m4l
    @RajeshVM-m4l 2 місяці тому

    oru chodyam vittu poyi. ee channelil koodi kittunna paisa aaredukkunnu?. utharam: anganeyonnum kittunnilla. ha ha ha. raviyude makanano preveen ravi? njan aadhyam onnu samshayichu poyi

    • @PRtalkspraveen
      @PRtalkspraveen 2 місяці тому +2

      Muhammad Last name വരുന്നവരെല്ലാം മുഹമ്മദിൻ്റെ മക്കൾ ആണോ?

  • @bindhutn630
    @bindhutn630 Місяць тому

    സാർ arodum🥰 സംവാദം ചെയ്യാതെ നിലപാടിൽ ഒന്നു ഉറച്ചു നിന്ന് നോക്കൂ. ഒരു വർഷം കഴിഞ്ഞു എന്ത് മനസ്സിലായി, ബോധ്യപെട്ടു ഈ ലോകം, ദൈവം, എന്നതിനെക്കുറിച്ചു ഒന്ന് പറഞ്ഞുതരൂ.ദൈവ വിശ്വാസം ഡെഫൗൾട് പ്രോഗ്രാമ്മേ ആണെങ്കിൽ നിങ്ങൾ പറയുന്ന എല്ലാം ഡെഫൗട്ട് പ്രോഗ്രാം ആണ്.അല്ലാതെ നിങ്ങളുടെ തലയിൽ ഡെഫൗൾട് ആയ ഒരു സംഗതി അത് അല്ല എന്ന് പറയാൻ പ്രപച്ചതിനു പുറത്തുള്ള ഒരാൾ നിങ്ങൾക്കു പറഞ്ഞു തരണ്ടേ

  • @Kumar-zh1os
    @Kumar-zh1os 2 місяці тому +1

    Mr :R.C , താങ്കൾ ഉന്നയിക്കുന്നതും തടസ്സവാദങ്ങൾ മാത്രമാണ് ... അത് കേൾക്കുന്ന ചിലർക്കെങ്കിലും മനസ്സിലാകും എന്ന് മാത്രമല്ല , അല്പം ചിന്തിക്കുന്ന ഒരാളിന് നിസ്സാരമായി പൊളിച്ചടുക്കുവാനും കഴിയും ... ഉദാഹരണത്തിന് , എന്തിനും ഏതിനും പിന്നിൽ കാരണമായിട്ടുള്ള ഒരു ശക്തി , അല്ലെങ്കിൽ Force ഉണ്ടെന്ന് പറയുമ്പോൾ താങ്കൾ പറയുന്നത് , അങ്ങനെ എന്തിനുമേതിനും പിന്നിൽ ഒരു കാരണം കണ്ടെത്തുക എന്നത് വിശ്വാസിയുടെ മസ്തിഷ്കത്തിന്റെ ഒരു ഉൾവിളി മാത്രമാണ് ... അതുകൊണ്ടാണ് കാരണം കണ്ടെത്തിയേ മതിയാകൂ എന്ന് ശഠിക്കുന്നത് .. എന്നല്ലേ താങ്കളുടെ നിലപാട് ... എന്നാൽ , അതു തന്നെയാണ് നമുക്കും പറയാനുള്ളത് .. അതായത് ഒന്നിന്റെയും പിന്നിൽ ഒരു കാരണവുമില്ലാതെ വെറും പരിണാമത്തിലൂടെയാണ് എല്ലാം സംഭവിക്കുന്നത് എന്ന് വരുത്തി തീർക്കുക എന്നതും താങ്കളുടെയും മസ്തിഷ്കത്തിന്റെ ഒരു നിർബന്ധ ബുദ്ധി മാത്രമാണ് ... അതിന്റെ കാരണം , താങ്കളുടെ മസ്തിഷ്കത്തിൽ Fix ചെയ്തിട്ടുള്ള Software അത്തരത്തിലുള്ളതാണ്... അത് അല്പം ദിശ മാറ്റി പിടിച്ച് , Tune ചെയ്തു വച്ചാൽ ശരിയാകാവുന്നതേയുള്ളൂ ... നല്ല ഒന്നാന്തരം ഒരു വിശ്വാസിയാകും ... നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് , പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് , ചാൾസ് ഡാർവിൻ ഒന്നുമല്ല കേട്ടോ / ആ ഉപജ്ഞാതാവിന്റെ പേരാണ് GOD . ഡാർവിൻ അതിനെ കണ്ടെത്തി ലോകത്തിന് ചില സൂചനകൾ നൽകി എന്ന് മാത്രം ...
    ഇത്രനാളും ഇവിടെ ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദം കേട്ടിട്ട് ആരുടെയും കാത് അടിച്ചു പോയിട്ടില്ല .. എന്ന് മാത്രമല്ല , പഴയ തലമുറയെ അപേക്ഷിച്ചു ആളുകളിൽ ശ്രവണശക്തി കൂടിയിട്ടേയുള്ളൂ ..! എവിടെപ്പോയി നിങ്ങളുടെ സയൻസ് ?? എൻഡോസൾഫാൻ എടുത്തു വിഴുങ്ങിയാലും ഒരു കുഴപ്പവുമില്ല എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് ഈ അടിസ്ഥാനം ഇല്ലാത്ത ആശയം എവിടെ നിന്ന് കിട്ടി ? അപ്പോൾ അമ്പലങ്ങളുടെ മേലെ മെക്കിട്ട് കയറാം എന്നായിരിക്കും അല്ലേ ??? എന്നാൽ , സമയം ഏതാണ്ട് അടുത്ത് വരുന്നുണ്ട് ... അതിന്റെ സൂചനയാണ് ഈ അഹങ്കാരം !!

  • @moideenm990
    @moideenm990 2 місяці тому

    സംഭരണം കൊടുക്കാതിരിന്നാൽ രാഷ്ട്രീക്കാർ വേറെ ജോലി ചെയ്തു ജീവിക്കണ്ടതായി വരും

  • @bays.00
    @bays.00 2 місяці тому

    ജാതിസംവരണത്തെ ആർസി യുക്തി ഭദ്രമായി വിലയിരുത്തുന്നു . എന്നാലതിന്റെ മറ്റു ചിലയാധാർത്യങ്ങൾ സ്പർശിക്കുന്നെയില്ല . അത്ര കണ്ട് ആർ സി യെ പോലെ ഒരാൾക്ക് തുറന്നു പറയാവുന്ന ഒരിടവുമല്ല അത് . ഏതാനും ആഴച്ച മുൻപ് വിശ്വഹിന്ദുപരിഷത്തിന്റെ ശ്രീ ആർ വി ബാബു ജസ്റ്റീസ് ബാലകൃഷ്ണൻ കമ്മീഷൻ മുൻപാകെ ഒരാവശ്യം എഴുതിക്കൊടുത്തു . ദളിദ് , ആദിവാസി , എന്നീ പദങ്ങൾ ഹിന്ദുത്വവുമായിബന്ധപ്പെട്ട പദങ്ങളാണ് . അത് മറ്റ് മതങ്ങൾ ഉപയോഗിക്കുന്നത് നിർത്തലാക്കണം . ന്യായവും അതീവഗൗരവതരവുമായ ഒരാവശ്യമാണത് . പരേതനായ മുൻപ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി പറഞ്ഞത് 100 രൂപ സർക്കാർ ഇവർക്കായി കൊടുത്താൽ അതിൽ 7 രൂപ മാത്രമാണ് അവരിലേക്ക് എത്തുന്നത് . അദ്ദേഹത്തിന്റെ മകൻ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് ആദിവാസി ദളിദ് വിഭാഗങ്ങൾക്കായി അമേരിക്കയിൽചെന്ന് മുതലക്കണ്ണീർ ഒഴുക്കുകയുണ്ടായി . 93 രൂപ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും , എന്ന് പറഞ്ഞാൽ രാജീവിന്റെ പാർട്ടിക്കാരും തട്ടിയെടുക്കുന്നു എന്ന് വ്യഗ്യം . അന്നതിൽ യാധാർത്യമുണ്ട് . എന്നാൽ 93 രൂപയിൽ 50 രൂപ കൊണ്ടുപോയിരുന്നത് മതന്യൂനപക്ഷങ്ങളാണ് . ആ വസ്തുത ഒരിക്കലും പൊതുചർച്ചക്ക് വന്നിട്ടില്ല . ഈ കാര്യത്തിൽ സംഘടിതമതങ്ങൾ രണ്ടു തരത്തിൽ നേട്ടം കൊയ്യുകയാണ് . ഒന്ന് , ഭരണഘടനാ പരമായി ന്യൂനപക്ഷ മതാവകാശങ്ങൾനേടുമ്പോൾ തന്നെ ആ മതാ വകാശങ്ങളിൽ പെടാത്ത ദളിദ് ആദിവാസി വിഭാഗങ്ങളുടെ രാഷ്ട്രീയ അധികാരത്തിന്റെ പങ്കും ഉദ്യോഗസ്ഥ അധികാരത്തിന്റെ പങ്കും സാമ്പത്തിക ആനുകൂല്യങ്ങളുടെ പങ്കും സംഘടിതമതങ്ങൾ തട്ടിയെടുക്കുന്നു എന്നിടത്താണ് ഇന്ത്യൻ സാമൂഹ്യാവസ്ഥയുടെ അപചയം സംഭവിക്കുന്നത് . ഇപ്പോഴത്തെ ദേവികുളം സി പിഎം എം എൽ എ ക്രിസ്ത്യാനിയാണ് . എന്നാൽ ദളിത് സംവരണ മണ്ഡലത്തിൽ നിന്നാണ് ജയിച്ചത് . ഈ തർക്കം ഇപ്പോൾ സുപ്രീം കോടതി മുൻപാകെയാണ് . പരേതനായ മുൻമുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് പി എസ്സ് എസ്സി യിലെ ഉന്നതഉദ്യോഗം ദളിതന്റെ പേരിൽ ക്രിസ്ത്യാനിയെ നിയമിച്ചു . ഇപ്പോഴത്തെ എ ഡി ജി പി പ്രശ്നങ്ങളിൽ ശ്രീ അജിത് കുമാറിനെ വീഴ്ത്തി ഒരു കേസും തലയിൽ ഇട്ടുകൊടുത്താൽ ശ്രീ മനോജ് എബ്രഹാമിന്റെവഴി സുഗമമാക്കാനാണൊ ? അവിടെയും പ്രശ്നം ദളിത് പേരിലാകരുത് എന്നത് തന്നെ . മണിപ്പൂർവിഷയത്തിന് പലമാനങ്ങളുണ്ട് . ഇസ്ലാം നാല് തരത്തിലാണ് അവകാശങ്ങൾപറ്റുന്നത് . മുന്നോക്കവിഭാഗം , ഒ ബി സി , ദളിദ് , ആദിവാസി , ആദിവാസി മൂപ്പൻമാർ വരെ ഇസ്ലാമിന്റെ പേരിലുണ്ട് . കാരശേരിമാഷൊക്കെ പറയാറുള്ളത് ലക്ഷദ്വീപിലും മറ്റും ഗോത്രങ്ങളാണ് എന്നാണ് . ഏത് ഗോ ത്രം ? എന്ത് ഗോത്രം ? ഇസ്ലാം ഒരു മതമാണ് . അതിന് ഗോത്രപാരമ്പര്യങ്ങൾ ഒന്നും തന്നെയില്ല . ക്രൈസ്തവർ ഒരു മതമാണ് . അതിന് ഗോത്രപാരമ്പര്യങ്ങളില്ല . മറ്റുള്ളവരുടെ അവകാശം തട്ടി എടുത്ത് മതം വളർത്തുക ആളെണ്ണം കൂട്ടുക അധികാരം നേടുക ...... ആർ സി ചർച്ച ചെയ്യാതെ വിടുന്ന വശങ്ങളാണ് .

    • @sivadasvp1743
      @sivadasvp1743 Місяць тому

      Religion is a blunder and feeling of my believing religion is great, is an elefent blunder. See truth, say truth, claim truth and obey truth, because truth is God.

  • @udaythazhoor
    @udaythazhoor 2 місяці тому +5

    ഡബ്ൾ സങ്കി ഒരു ഫ്രെയിമിൽ ❤

    • @ChandraBoss-yo7zb
      @ChandraBoss-yo7zb 2 місяці тому

      സോ വാട്ട്

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 2 місяці тому

      സംഘിയും, സുഡാപ്പിയും കൃസംഘിയും ഒരു ഫ്രെയിമിൽ വന്ന് സംവദിക്കട്ടെ എന്താണ് പ്രശ്നം?

    • @sumangm7
      @sumangm7 2 місяці тому

      അന്തംസിനു ഇങ്ങനയെ തോന്നൂ

  • @igsnapoleon4084
    @igsnapoleon4084 2 місяці тому

    🌟🌟🌟

  • @thrissurgadi
    @thrissurgadi 2 місяці тому +6

    ❤❤❤

  • @sreelathasanthosah6912
    @sreelathasanthosah6912 2 місяці тому

    ❤️❤️❤️

  • @saji2401
    @saji2401 2 місяці тому

  • @IJAZ-o4n
    @IJAZ-o4n 2 місяці тому +3

    ❤❤❤❤

  • @TheAdru
    @TheAdru 2 місяці тому +3

    ❤❤

  • @sushamaravi4488
    @sushamaravi4488 2 місяці тому +3

    ❤❤