Pandoru Kattil | 1080p | Sandarbham | Mammootty | Saritha | Baby Shalini - Johnson Hits

Поділитися
Вставка
  • Опубліковано 19 лют 2021
  • Song : Pandoru Kaattiloraansimham...
    Movie : Sandarbham [ 1984 ]
    Director : Joshiy
    Lyrics : Poovachal Khader
    Music : Johnson
    Singer : KJ Yesudas
    പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
    മദിച്ചു വാണിരുന്നു [ പണ്ടൊരു ]
    ജീവികള്‍ക്കെല്ലാം ശല്യമായ്
    എങ്ങും മേഞ്ഞിരുന്നൂ സിംഹം
    എങ്ങും മേഞ്ഞിരുന്നു
    കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍
    കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ [ കാനനം ]
    രണ്ടൂപേരും സ്നേഹമായ്
    ചേര്‍ന്നുവാഴും വേളയായ്
    ജീവിതം സൌമ്യമായ് നീങ്ങിടും കാലം
    പൂവിടും കാലം [ പണ്ടൊരു ]
    അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും
    പ്പേറിയാ സിംഹം നൊന്തു നീറീ‍ടവേ
    ഒന്നുമൊന്നും മിണ്ടാതെ
    വേര്‍പിരിഞ്ഞൂ പേടമാന്‍
    ഏകനായി സിംഹമോ ഇന്നും കേഴുന്നു
    കാടും തേങ്ങുന്നു [ പണ്ടൊരു ]
  • Фільми й анімація

КОМЕНТАРІ • 282

  • @keralaButterflys
    @keralaButterflys Рік тому +15

    വരികൾ
    പൂവച്ചൽ ഖാദർ
    എൻ്റെ ഉപ്പാപ്പ 😓😓😓😓😓

  • @sarath5347
    @sarath5347 3 роки тому +123

    ജോഷി സർ -മമ്മൂക്ക കോമ്പോയിലെ ആദ്യ കാല സിനിമകളിൽ ഒന്ന് 😍
    മമ്മൂക്ക -സരിത കോമ്പോ 👌

  • @abbasabbu1349
    @abbasabbu1349 3 роки тому +63

    ആ കാലത്ത് ഒരു .വേറിട്ടു നിന്ന ചിത്രമാണ് സൂപ്പർ

  • @nikulk5039
    @nikulk5039 3 роки тому +48

    2021 ൽ കേട്ടവരുണ്ടേൽ ഇവിടെ വരൂ...!

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +240

    ഇതാണ് നടനം സ്‌ക്രീനിൽ അദ്ദേഹം കലങ്ങിയ കണ്ണുകളുമായി വന്നാൽ കാണുന്നവരുടെ നെഞ്ച് കലങ്ങും

    • @masstalkies
      @masstalkies 3 роки тому +6

      100%

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +5

      @@masstalkies Mammootty- kochu shalini, saritha

    • @jashikunjimon8052
      @jashikunjimon8052 3 роки тому +10

      സത്യം, കൗരവർ എന്ന സിനിമയിൽ ഒക്കെ ഒരു രക്ഷയും ഇല്ല...

    • @saleemabdul1613
      @saleemabdul1613 3 роки тому +2

      👌👌❤❤👍👍

    • @prasadmk5788
      @prasadmk5788 3 роки тому +3

      💯💯

  • @nishadnasiya1720
    @nishadnasiya1720 3 роки тому +278

    ബേബി ശാലിനി ഇഷ്ടമുള്ളവർ ലൈക്ക് പ്ലീസ്

  • @sujithv2521
    @sujithv2521 3 роки тому +359

    സന്ദർഭം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      സന്ദർഭം മൂവി ഫാൻസു ഓട്ടോറിക്ഷ ഇവിടെ ലൈക്‌ 👍👍👍

    • @user-jt6og8yi
      @user-jt6og8yi 3 роки тому +1

      @@angrymanwithsillymoustasche yes❤😍

    • @sujithv2521
      @sujithv2521 3 роки тому

      @@user-jt6og8yi 👍👍👍👍

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      Sandharbham movie ishtam

    • @snehamariya4834
      @snehamariya4834 3 роки тому +1

      Mammooka marikandayirunu ennu thonnipoyi

  • @revathyrevu1535
    @revathyrevu1535 3 роки тому +257

    എന്ത് നല്ല പാട്ട്... നല്ല വരികൾ...
    പിന്നെ മമ്മുക്ക കരഞ്ഞാൽ ഞാനും കരയും😭😭😭😭😭

  • @Arjun-ej7fj
    @Arjun-ej7fj 2 роки тому +30

    ശോക ഗാനങ്ങൾ മലയാളത്തിൽ പാടാൻ ദാസേട്ടന്ന് തുല്യം ആയി ആരും ഇല്ല

    • @sreesanths4718
      @sreesanths4718 Рік тому +3

      ഏതു പാട്ടും. ഏതു റേഞ്ചിലും ഫാസ്റ്റ്, ക്ലാസിക്കൽ എന്തോ ആയാലും യേശുദാസ് ആണ്.

  • @sreeragssu
    @sreeragssu 3 роки тому +264

    മമ്മൂട്ടി, കയ്യിൽ ഒരു പെട്ടി, മകളായി ബേബി ശാലിനിയും ഉണ്ടെങ്കില്‍ അന്ന് സിനിമ സൂപ്പര്‍ ഹിറ്റ് ...

    • @vineethvinee6241
      @vineethvinee6241 3 роки тому +17

      പെട്ടി കുട്ടി മമ്മുട്ടി സിനിമകൾ😀😀

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +7

      @@vineethvinee6241 പിന്നെ നിന്റെ തന്ത പീതാംബരനും..

    • @vineethvinee6241
      @vineethvinee6241 3 роки тому +12

      @@mollywoodpalace8794 Enthenkilum parayan undenkil manyamayi parayanam. Njan ivide Aareyum moshamayi paranjitila.

    • @adventurist_feed864
      @adventurist_feed864 3 роки тому +12

      @@vineethvinee6241 Athil kooduthalum Hitukal aayrnnu ippazhum athinu Audience ondu

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +1

      @@mollywoodpalace8794 Poda Kundaji mone

  • @dsouzavincent
    @dsouzavincent 3 роки тому +94

    നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന സിനിമ അത് നല്ല രീതിയിൽ അവസാനിപ്പിക്കമായിരുന്നു ക്ലൈമാക്സ് കണ്ട് സങ്കടമായി ❤️

    • @shabnakabeer7696
      @shabnakabeer7696 3 роки тому +4

      Sathya 👍

    • @afsalshah1642
      @afsalshah1642 Рік тому +2

      സത്യം. മമ്മൂട്ടിയുടെ മരണം സഹിക്കാനാവില്ല.

    • @anilasiyad6013
      @anilasiyad6013 10 місяців тому +1

      Enkilum so ee cinema njan kaanilla kandal channel maatum

  • @memorylane7877
    @memorylane7877 3 роки тому +104

    സന്ദർഭം!!
    മമ്മൂക്ക - ജോഷി സർ എന്ന ഗോൾഡൻ കോമ്പിനേഷനിലെ ബ്ലോക്ക്ബസ്റ്റർ!! 🔥
    ഒപ്പം എഴുത്തുകാരനായി കൊച്ചിൻ ഹനീഫിക്കയും!! ❤

  • @spectator616
    @spectator616 3 роки тому +70

    സിനിമയുടെ കഥ തന്നെയാണ് പാട്ടിന്റെ വരികൾ!! ❤👌👏

    • @gokulmohan1660
      @gokulmohan1660 3 роки тому +1

      Ithe pole vere oru pattund thudakkam... 2 um cherthal cinemede story akum

    • @athulyasadasivan4391
      @athulyasadasivan4391 2 роки тому

      @@gokulmohan1660 eth patt an??

    • @gokulmohan1660
      @gokulmohan1660 2 роки тому

      @@athulyasadasivan4391 same song bt theme vereya

    • @gokulmohan1660
      @gokulmohan1660 2 роки тому

      @@athulyasadasivan4391 ua-cam.com/video/5s1_RiKFlxk/v-deo.html

  • @TGC_THEGREATCOURSE
    @TGC_THEGREATCOURSE 2 роки тому +7

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ എത്രയോ കലാകാരൻമാർ നമ്മുടെ നാട്ടിൽ ഉണ്ട് മമ്മൂട്ടിയെ നാടനാക്കുന്ന വരികൾ പൂവച്ചൽ ഖാദറിന്റെ പ്രതിഭക്കു മുന്നിൽ വണങ്ങുന്നു.

  • @njr2776
    @njr2776 3 роки тому +42

    നടന്ന വിസ്മയം മമ്മൂക്ക 😘😘😘

  • @ajamsvh5610
    @ajamsvh5610 Рік тому +7

    എന്തുകൊണ്ട് മമ്മൂട്ടി, 😍
    ഒരുപാട് തട്ട് പൊളിപ്പൻ പടങ്ങൾ ഇല്ലെങ്കിലും, ഇതുപോലെ ഹൃദയ സ്പർശിയായ ജീവിതങ്ങൾ പറയുന്ന സിനിമകളിലൂടെ മമ്മൂട്ടി എന്ന നടൻ മലയാളികളുടെ മനസ്സിലും ജീവിതത്തിലും സ്ഥാനം ഉറപ്പിച്ചു,,❤️
    എന്റെ യും 😍❤️
    Np. വേറെ ആർക്കും ഫാമിലി മൂവി ഇല്ല എന്നർത്ഥം ഇല്ല ട്ടോ 😄,

  • @saleemabdul1613
    @saleemabdul1613 3 роки тому +73

    Mammookka കരഞ്ഞാൽ എല്ലാവരും കരയും അതാണ് നടൻ MAMMOOTTY 💞💞💞💞

  • @spectator616
    @spectator616 3 роки тому +29

    Mammootty - Joshy!!
    33 Movies. 👏
    Most of them are cinematically gems and commercially big hits.

  • @abdulrasheedwandoor
    @abdulrasheedwandoor 2 роки тому +66

    ദാസേട്ടാ...എന്തൊരു ശബ്ദമാണ്..🥰🥰🥰😘🙏🙏അങ്ങേയ്ക്ക് എന്നും ഈ കാലഘട്ടത്തിലേ ശബ്ദം ആയിരുന്നു എങ്കിൽ ശരിക്കും ആശിയ്ക്കുന്നു..

    • @sreesanths4718
      @sreesanths4718 Рік тому +2

      Ipo entho kozhpam. tharangi channel kayari nokku

    • @dewdrops511
      @dewdrops511 Рік тому

      പണ്ടൊരു കാട്ടിലൊരാൺ സിംഹം
      മദിച്ചു വാണിരുന്നൂ….(2)
      ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
      സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
      കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
      കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
      രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
      ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
      അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും…
      പേറിയാ സിംഹം നൊന്തു നീറീടവേ…(2)
      ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
      ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…

    • @RashiyaRashiya-xm6it
      @RashiyaRashiya-xm6it 7 місяців тому

      👍👍👍👍👍🌷👍🌺🌺🌺🌺🌺🌺👑👑👑👑🌈🌈🌈🌈🌈🌈🌈🌿🌿🌿💐💐💥💥💥💥💥

  • @memorylane7877
    @memorylane7877 3 роки тому +21

    ഫീമെയിൽ വേർഷൻ കൂടി ഇടൂ❤
    ഒരു പാട്ടിന്റെ തന്നെ രണ്ടു വേർഷൻസ്... വിരുദ്ധ ധ്രുവങ്ങളിൽ ഉള്ള ഇമോഷൻസ്!!

  • @spectator616
    @spectator616 3 роки тому +32

    "അന്നൊരു ചെയ്യാ തെറ്റിൻ ഭാരവും പേറിയാ സിംഹം നൊന്തു നീറിടവേ... "
    അതുപോലെ ഫീമെയിൽ വേർഷനിൽ...
    "വീണ്ടും നീയാ സിംഹമാവല്ലേ.. ഞാൻ സഹിക്കില്ല" എന്ന വരികൾ...
    കഥയോട് എത്ര ചേർന്നു നിൽക്കുന്ന വരികൾ!! 👏❤

  • @Aparna_Remesan
    @Aparna_Remesan 3 роки тому +97

    ഈ സിനിമയുടെ ക്ലൈമാക്സ് കണ്ടാൽ കരഞ്ഞ് പോകും.😔😔ഇതിന്റേ female വെർഷനും പ്രതീക്ഷിക്കുന്നു.😍

    • @sarath5347
      @sarath5347 3 роки тому +3

      Yes
      സുശീലാമ്മ 😍❤️

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому +3

      എന്തിനാ ഒന്നൂടി കരയാനാ🙄

    • @vineethvinee6241
      @vineethvinee6241 3 роки тому +3

      സത്യം. സിനിമ കഴിഞ്ഞു എന്നു വിചാരിച്ച് എഴുന്നേറ്റപ്പോൾ അവിടെ ആവശ്യമില്ലാത്ത ട്രാജഡി കുത്തിക്കയറ്റി😰😰

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      അതേ ആ ക്ലൈമാക്സ്‌ ഒരാവശ്യവും ഇല്ലായിരുന്നു. പുല്ല്

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@vineethvinee6241 അവർ ഒന്നിക്കണമായിരുന്നു 😢

  • @sreeshnamk1674
    @sreeshnamk1674 3 роки тому +31

    അതിമനോഹരമായ ഗാനം.

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +32

    ജോൺസൺ മാഷിന് പ്രണാമം❤️

  • @sujilav8033
    @sujilav8033 3 роки тому +14

    എത്രകേട്ടാലും മതിവരില്ല. അറിയാതെ കരഞ്ഞു പോകും

  • @muralinair6217
    @muralinair6217 2 роки тому +12

    ഒരു കഥപറയുന്ന പോലെയുള്ള പാട്ട് ദാസേട്ടൻ അതേ ഫീലോടൂകൂടി ഉഗ്രൻ ദാസേട്ടാ...

  • @RMFAI
    @RMFAI 3 роки тому +24

    മമ്മൂട്ടി,കുട്ടി, പെട്ടി, പടം സൂപ്പർ ഹിറ്റ് 😄

  • @sujithanisha7957
    @sujithanisha7957 3 роки тому +14

    കേൾക്കാൻ നല്ല രസം ഉണ്ട് ☺️☺️

  • @nafseer9538
    @nafseer9538 3 роки тому +17

    ഈ പാട്ടു female version പാടുന്നത് കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം..
    സിനിമയുടെ കഥ മുഴുവൻ ആണ് ഈ പാട്ടിലൂടെ വിലയിരുത്തുന്നത്... അങ്ങനെ വേറെ ഒരു പാട്ടും ഇതുവരെ ഇറങ്ങിയില്ലെന്നു തോന്നുന്നു...

    • @amibrothers5248
      @amibrothers5248 3 роки тому +4

      കളിപ്പൂങ്കുയിലേ ഇത് പോലെ story ബേസ് ചെയ്തിട്ടുള്ള സോങ് ആണ്

    • @jayanpkjayanpk2664
      @jayanpkjayanpk2664 2 роки тому +2

      വിയറ്റ്നാം കോളനിയിലെ ലല്ലലം ചൊല്ലുന്ന എന്ന പാട്ടും ഇതുപോലെ ആണ്

    • @Arjun-ej7fj
      @Arjun-ej7fj Рік тому +4

      Male ആണ് കൂടുതൽ ഇഷ്ടം ... അത്ര emotional ഫീൽ ഉണ്ട് ഇതിൽ

  • @yadukrishna6530
    @yadukrishna6530 3 роки тому +29

    മമ്മുക്കാടെ ഒരു ജന്മ്മം ... മറ്റുള്ളർക് ആരാധിക്കാനായി .....

  • @salmansallu5616
    @salmansallu5616 3 роки тому +17

    ഇക്കാ സൂപ്പർ

  • @ananthan7206
    @ananthan7206 3 роки тому +74

    Pathos ആണെങ്കിലും സുശീലാമ്മ പാടിയത്തേകാൾ കേൾക്കാൻ സുഖം ഇത് തന്നെയാ. ദാസേട്ടൻ പാടുമ്പോൾ ഉള്ള ആ ഫീൽ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +40

    മമ്മൂക്കയുടെ പഴയ കുറെ പടങ്ങൾ ഭയങ്കര tragedy ആണ്
    ❤️സന്ദർഭം
    ❤️കഥ ഇതുവരെ
    ❤️തനിയാവർത്തനം
    ❤️മൂഹൂർത്തം പതിനൊന്ന് മുപ്പതിന്
    ❤️ആളൊരുങ്ങി അരങ്ങൊരുങ്ങി
    ❤️ പ്രണാമം
    ❤️കാതോട് കാതോരം.etc.

    • @muhammedanaspk2972
      @muhammedanaspk2972 3 роки тому +4

      ഉത്തരം, യവനിക, കരിയില കാറ്റു പോലെ, ഈ തണുത്ത വെളുപ്പാൻ കാലത്ത്🙄

    • @memorylane7877
      @memorylane7877 3 роки тому +3

      @LL Lust Love പ്രണാമത്തിൽ എന്ത് ട്രാജഡിയെന്നോ? അതിലാണ് ശെരിക്കും അപ്രതീക്ഷിതമായി എല്ലാ സന്തോഷവും തകർത്തുകളയുന്ന ട്രാജഡി. ഭരതേട്ടന്റെ തന്നെ വൈശാലി ക്ലൈമാക്സിന്റെ മറ്റൊരു വേർഷൻ.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @LL Lust Love ലാസ്റ്റ് സുഹാസിനി മരിക്കുകയാണ്.കണ്ടിട്ടില്ലേ???ആ പടം.

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @LL Lust Love നിറക്കൂട്ട് വിട്ട് പോയി😢

    • @Aparna_Remesan
      @Aparna_Remesan 3 роки тому

      @Abhilash യാത്രയീൽ അവർ ഒന്നിക്കൂലോ

  • @risanak4138
    @risanak4138 Рік тому +8

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍

  • @ashrafkamban
    @ashrafkamban 3 роки тому +36

    ജോഷി മമ്മൂട്ടി ഏറ്റവും വലിയ ഹിറ്റ്
    1983 ആരാത്രി
    1984 സന്ദർഭം
    1985 നിറക്കൂട്ട്
    1986 ശ്യാമ
    1987 ന്യൂ ഡൽഹി
    1988 സംഘം
    1989 നായർസാബ്
    1990 കുട്ടേട്ടൻ
    1992 കൗരവർ
    1993 ധ്രുവം
    1994 സൈന്യം

    • @sajeerj2642
      @sajeerj2642 Рік тому +1

      മഹായാനം - ചന്ദ്രു🔥🔥🔥

    • @Sallar62
      @Sallar62 Рік тому +1

      സംഗം , സായ്‌ന്യം,ബ്ലോക്ക്‌ ബസ്റ്റർ അല്ല സൂപ്പർ ഹിറ്റ്‌ ആണ്.... ബട്ട്‌ കുട്ടേട്ടൻ ഫ്ലോപ്പ് ആണ്

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +22

    Industry Hit #Sandarbham.
    It ran for more than 160 days in Kerala.

  • @FizusWorld
    @FizusWorld 3 роки тому +6

    നീലവാന ചോലയിൽ നീന്തി നടന്ന ആ മനോഹര ചന്ദ്രിക അസ്തമിച്ചു. പാട്ടിന്റെ ശരറാന്തൽ തിരിതാണു. പക്ഷേ അങ്ങയുടെ വരികൾക്ക് ഒരിക്കലും മരണമില്ല. കരളിൽ വിടർന്ന പൂക്കളായി അത് മലയാള ഭാഷയുള്ള കാലത്തോളം മലയാളി ഉള്ള കാലത്തോളം നിലനിൽക്കും, തീർച്ച! ഒരു സംസ്ഥാന അവാർഡും കിട്ടിയിട്ടില്ലെങ്കിലും അങ്ങയുടെ പാട്ടുകൾ കൊണ്ടു തന്നെ ഒരു നിത്യ സ്മാരകം തീർക്കുവാൻ അങ്ങേയ്ക്ക് കഴിഞ്ഞു. പൂവച്ചല്‍ ഖാദര്‍ സാറിന്റെ ഈ വരികളും അനശ്വരമായി നിലനില്ക്കും. ഹൃദയ വേദനയോടെ വിട, ആദരാഞ്ജലികൾ, ആ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി അശ്രുപൂക്കൾ💐💐💐

  • @memorylane7877
    @memorylane7877 3 роки тому +11

    ഡോക്ടർ സാറേ... ലേഡി ഡോക്ടർ സാറേ...❤
    അതും കൂടി പോന്നോട്ടെ!!

  • @uvaispullara5014
    @uvaispullara5014 3 роки тому +15

    പണ്ടൊരു കാട്ടിലൊരാണ്‍ സിംഹം
    മദിച്ചു വാണിരുന്നു
    ജീവികള്‍ക്കെല്ലാം ശല്യമായ്
    എങ്ങും മേഞ്ഞിരുന്നൂ സിംഹം......

  • @yadukrishna6530
    @yadukrishna6530 3 роки тому +19

    ദാസേട്ടന്റെ മമ്മുക്കാടെ ശബ്ദവും ..

  • @salinis729
    @salinis729 3 роки тому +13

    Mammukka uyire

  • @sreeragssu
    @sreeragssu 3 роки тому +18

    സിനിമയുടെ ക്ളെെമാക്സ് ഒരു ട്രാജഡി ആക്കിമാറ്റി.. എല്ലാം നന്നായി അവസാനിച്ചു എന്ന് തോന്നിപ്പിക്കുമ്പോഴാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ വീഴ്ചയും മരണവും...

    • @Mariac28459
      @Mariac28459 3 роки тому +2

      അതെ. സങ്കടമാക്കി.

    • @binuvarghese490
      @binuvarghese490 Рік тому +2

      അതെ😭

    • @sharminasb5180
      @sharminasb5180 7 місяців тому

      Ee cenema njsn cheriya kutti aayirunnappol theater il climax kandappol njan Kure karannu
      Msmmoty marichu ennum parannu
      Cheriya kutti aayathu kondu Msmmoty sherikkum marichu poyi ennanu njan vicharichthu
      Annum innum
      Msmmoty fan🥰

  • @sajnamymoona18
    @sajnamymoona18 3 роки тому +5

    Ente ummayikk ee song valare istam aanu miss u ummachi kollathekku keti varandayirunnu ennu ippol thonunnu ummaye miss cheyillayirunnu

  • @jashikunjimon8052
    @jashikunjimon8052 Рік тому +9

    സെന്റിമെന്റൽ ആയി അഭിനയിക്കാൻ ഇങ്ങേരെ കഴിഞ്ഞേ മറ്റൊരാൾ ഉള്ളു... നമിച്ചു മമ്മൂക്ക... 🙏🏻

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому +6

    ബാക്കി ഗാനങ്ങൾ കൂടി ❤❤❤
    Thanks for uploading

  • @mohamedriyasudeen1310
    @mohamedriyasudeen1310 Рік тому +4

    മമ്മുക്ക... നിങ്ങൾ ഒരു ആയിരം കൊല്ലം ജീവിക്കണം. 🙏🙏🙏

  • @albingeorge301
    @albingeorge301 3 роки тому +12

    Favorite song ❤ Mammookka 😘

  • @akshithaakoos99
    @akshithaakoos99 3 роки тому +5

    Super😘 .......MAMMOKKA UYIR

  • @kuttumon398
    @kuttumon398 Рік тому +1

    Entae cherpathilae daddy ee paat PAADY tharuvaarunnu. Innu Enikk 33 vayasaaye 2 makkal um. Miss those days.

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +6

    മമ്മൂക്ക ❤️കരയിപ്പിച്ചു കളഞ്ഞല്ലോ

  • @sthavayil
    @sthavayil Рік тому +9

    പണ്ടൊരു കാട്ടിലൊരാൺ സിംഹം
    മദിച്ചു വാണിരുന്നൂ….(2)
    ജീവികൾക്കെല്ലാം ശല്യമായ് എങ്ങും മേഞ്ഞിരുന്നൂ…
    സിംഹം…..എങ്ങും മേഞ്ഞിരുന്നൂ…
    കാനനം മഞ്ഞിൽ മുങ്ങും നാളൊന്നിൽ …
    കണ്ടെത്തീ സിംഹം ഒരു മാൻ പേടയെ…(2)
    രണ്ടുപേരും സ്നേഹമായ് ചേര്ന്നുവാഴും വേളയായ്…
    ജീവിതം സൌമ്യമായ് നീങ്ങിടും കാലം… പൂവിടും കാലം… (പണ്ടൊരു )
    അന്നൊരു ചെയ്യാ‍തെറ്റിൻ ഭാരവും…
    പേറിയാ സിംഹം നൊന്തു നീറീടവേ…(2)
    ഒന്നുമൊന്നും മിണ്ടാതെ…വേർപിരിഞ്ഞുപേടമാൻ…
    ഏകനായ് സിംഹമോ…ഇന്നും തേടുന്നൂ…കാടും തേങ്ങുന്നൂ… (പണ്ടൊരു )

  • @sudhilal2869
    @sudhilal2869 2 роки тому +1

    ജോഷി സാറിന്റെ ചിത്രം സ്തീ പുരഷ തുല്യ പങ്ക് ഉണ്ടാകും❤️❤️❤️❤️ എല്ലാ ചിത്രങ്ങളും👍👍👍

  • @memorylane7877
    @memorylane7877 3 роки тому +15

    ഒറ്റ പാട്ടിന്റെ തന്നെ രണ്ടു വേർഷനുകളിൽ ഒന്നിൽ സന്തോഷവും മറ്റൊന്നിൽ വിഷാദവും അവതരിപ്പിക്കുന്ന വേറെ പാട്ടുകൾ ഏതൊക്കെ ആണ്?

    • @memorylane7877
      @memorylane7877 3 роки тому

      @Abhilash 👍👏

    • @subinjoseph6545
      @subinjoseph6545 3 роки тому

      Adi ennadi rakkamma

    • @hadhi3139
      @hadhi3139 3 роки тому

      Aaankiliyude thaaraatile song

    • @Aparna_Remesan
      @Aparna_Remesan 3 роки тому +2

      @@memorylane7877 ആകാശ ഗംഗയിലെ പുതൂമഴയായി ദാസേട്ടൻ പാടുമ്പോൾ പ്രണയ ഗാനമായും ചിത്ര ചേച്ചി പാടുമ്പോൾ വിരഹ ഗാനം ആയും ഫീൽ ചെയ്യും,ഭാര്യയിലെ കണ്ണാടി പുഴയിലെ കടവത്തെ കണികൊന്ന എന്ന സോങ്ങ് ആദ്യം ഹാപ്പീ മൂഡീൽ ആണ് പിന്നീട് ആ പാട്ട് ഉർവശീടേ അവസ്ഥ അനുസരിച്ച് ചിത്ര ചേച്ചി പാടുമ്പോൾ കണ്ണീർ പുഴയുടെ എന്നാണ്.👍

    • @devikadamodhar4764
      @devikadamodhar4764 3 роки тому +2

      Hridayam oru veenayaay.

  • @basheerkdlr7264
    @basheerkdlr7264 Місяць тому

    എത്ര കേട്ടാലും മതിവരില്ല

  • @sobhiths8916
    @sobhiths8916 3 роки тому +13

    Dasettan😍

  • @Alex7Manu
    @Alex7Manu Рік тому +3

    My father used to sing this song to me as a lullaby.

  • @jijinksasi1404
    @jijinksasi1404 3 роки тому +8

    Dasettan

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +7

    Female versionekalum kelkan sugham ee version aanu

  • @poojaashok6751
    @poojaashok6751 3 роки тому +5

    Edakkuuu🥰... Kairali we ee film.. Varum..❤️... അവർ എന്നാലും ഒന്നിച്ചില്ലല്ലോ ☹️

  • @fathimasajapv9060
    @fathimasajapv9060 3 роки тому +3

    enthoru cute aanalle😍😍baby shalini❤️

  • @ammu8558
    @ammu8558 3 роки тому +12

    ഇതിന്റെ female വേർഷൻ ഇടാമോ,,, ഒരുപാടിഷ്ടം ഈ പാട്ട്

  • @shahnazahmedkwt4257
    @shahnazahmedkwt4257 3 роки тому +6

    Emotional king

  • @vidyavineeshkumar4094
    @vidyavineeshkumar4094 3 місяці тому

    എത്ര കേട്ടാലും

  • @vijithviswam7605
    @vijithviswam7605 3 роки тому +2

    Achan vesham cheyan mamukka best ..powli man

  • @kalamm.s7027
    @kalamm.s7027 Рік тому +1

    എന്റെ ജീവിതം

  • @spectator616
    @spectator616 3 роки тому +6

    Please upload "Doctor sare..." also soon! 😍

  • @BalaKrishnan-wr2ms
    @BalaKrishnan-wr2ms 22 години тому

    Ente.eshtapetta.movie.super

  • @zaibuummer9038
    @zaibuummer9038 3 роки тому +2

    Mammuti sooper abhinayam parayadavaya👍

  • @Meowworld2794
    @Meowworld2794 6 місяців тому

    അദ്ദേഹത്തെ ഇഷ്ടമാണ് അന്നും ഇന്നും😊

  • @uniquevlogs9958
    @uniquevlogs9958 2 роки тому +3

    2022 കാനുന്നവർ ഉണ്ടോ

  • @MARVELM4U
    @MARVELM4U 4 місяці тому +1

    2024 ൽ ഈ പാട്ട് കേട്ടു കണ്ണ് നനഞ്ഞവർ അടിക്കു ഒരു ലൈക്‌ ❤

  • @alexbenadict8950
    @alexbenadict8950 3 роки тому +4

    Good👍

  • @bijubalakrishnan7076
    @bijubalakrishnan7076 Рік тому +2

    ❤😍😍😍

  • @josephalex6062
    @josephalex6062 3 роки тому +3

    ❤️😍

  • @memorylane7877
    @memorylane7877 3 роки тому +15

    ഈ പാട്ടിന്റെ സംഗീതം ശ്യാം സർ ആണെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്..
    ജോൺസൺ മാഷ് ആണെന്ന് ഇപ്പഴാണ് അറിഞ്ഞത്❤

  • @krishnakumar-pp6oy
    @krishnakumar-pp6oy 4 місяці тому

    ഈ പാട്ട് ഞാൻ പാടി ഇട്ടല്ലോ. Super

  • @kuttystory9768
    @kuttystory9768 3 роки тому +1

    Spr song

  • @shazamiza9461
    @shazamiza9461 2 роки тому +1

    😍😍😍👍👍

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому

    Hi Super Super

  • @sreemonmanaluvattom130
    @sreemonmanaluvattom130 3 роки тому +2

    Mammukka love you

  • @vasumathisuma751
    @vasumathisuma751 Рік тому +1

    മമുക്കാ.കരയല്ലേ.❤️

  • @dericabraham8981
    @dericabraham8981 3 роки тому +1

    Mamooka 🥰🥰🥰🥰

  • @abdulverygoodjobabdul8184
    @abdulverygoodjobabdul8184 4 місяці тому

    Mummutty kj jasudas singing songs nice Match slow best 💯💯💯💯

  • @jayakumarunnisethu1519
    @jayakumarunnisethu1519 5 місяців тому

    ജോൺസൺ മാഷ് ❤️❤️❤️🙏🙏🙏🌹

  • @sujithss6624
    @sujithss6624 3 роки тому +1

    Mammoookka

  • @thasleenashanif6814
    @thasleenashanif6814 3 роки тому

    ♥️♥️👍👍

  • @sulaimank4812
    @sulaimank4812 2 роки тому

    പണ്ട് ഒരു പാട് ഇഷ്ടമുണ്ടായിരുന്ന പാട്ട്

  • @ashikraj.daagneyashik9610
    @ashikraj.daagneyashik9610 9 місяців тому

    72,happy birthday wishes ❤❤. Mammukka.

  • @surijab8974
    @surijab8974 Рік тому

    👌👌👌

  • @aninkiaautgfyhjnaninkk4774
    @aninkiaautgfyhjnaninkk4774 3 роки тому +2

    സൂപ്പർ

  • @shieyadk4681
    @shieyadk4681 2 роки тому +1

    👍

  • @santheepsahadevan9173
    @santheepsahadevan9173 2 роки тому

    അനുപല്ലവി സൂപ്പർ kananam mannil

  • @user-pg3wb3bn2e
    @user-pg3wb3bn2e 7 місяців тому

    Good

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +9

    ഇനി ഡോക്ടർ സാറെ ലേഡി ഡോക്ടർ സാറേ അപ്‌ലോഡ് ചെയ്യാമോ

  • @Nandhunandhu-qn3fz
    @Nandhunandhu-qn3fz 3 роки тому

    😘😘😘😘😘😘

  • @shareefptyl9567
    @shareefptyl9567 3 роки тому

    😘😘😘😘😘😘😘

  • @lucythomas7663
    @lucythomas7663 2 роки тому +1

    Mammootty babysaliniye ano surumiye ano kooduthal eduthirikunnath😂😂❤️❤️

  • @shanavasshajahan7248
    @shanavasshajahan7248 3 роки тому +3

    😔😔😔

  • @ShaliniRecipes
    @ShaliniRecipes 2 роки тому +1

    Mammokka karayumbol enikku karachil varum

  • @Rons88
    @Rons88 3 роки тому +10

    ഞാൻ ഈ സിനിമ കണ്ടിട്ടില്ല.. എങ്ങനെ ഉണ്ട്