Olathumbathirunnooyaladum | Pappayude Swantham Appoos | Mammootty | Shobana | Master Badusha

Поділитися
Вставка
  • Опубліковано 29 вер 2024
  • Song : Olathumpathirunnuyalaadum...
    Movie : Pappayude Swantham Appoos [ 1992 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : KJ Yesudas
    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ - എന്റെ
    ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ - ഹോയ് [ ഓലത്തുമ്പത്തിരുന്നൂ ]
    കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
    വയമ്പ് നാവിലോ നുറുങ്ങു കൊഞ്ചലും
    നുറുങ്ങു കൊഞ്ചലില്‍ വളര്‍ന്ന മോഹവും
    നിറം മറഞ്ഞതില്‍ പടര്‍ന്ന സ്വപ്നവും
    ആനന്ദ തേനിമ്പത്തേരില്‍ ഞാനീ
    മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ
    മാനത്തെങ്ങോ പോയി പാത്തു നില്‍ക്കും
    മാലാഖപ്പൂമുത്തേ ചോദിച്ചോട്ടെ
    പൂങ്കവിള്‍ കിളുന്നില്‍ നീ
    പണ്ട് തേച്ച ചാന്തിനാല്‍
    എന്നുണ്ണിക്കെന്‍ചൊല്ലും കണ്ണും പെട്ടുണ്ടാകും
    ദോഷം മാറുമോ [ ഓലത്തുമ്പത്തിരുന്നൂ ]
    സരസ്വതീവരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുമ്പനായ് വളര്‍ന്നു കേമനായ്
    ഗുരൂകടാക്ഷമായ് വരൂ കുമാരകാ
    അക്ഷരം നക്ഷത്ര ലക്ഷമാക്കൂ
    അക്കങ്ങളെക്കാള്‍ കണിശമാകൂ
    നാളത്തെ നാടിന്റെ നാവു നീയേ
    നാവു പന്തങ്ങള്‍തന്‍ നാമ്പ് നീയേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മതന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
    കാത്തിടേണമേ [ ഓലത്തുമ്പത്തിരുന്നൂ ]

КОМЕНТАРІ • 882

  • @nandurohit0076
    @nandurohit0076 Рік тому +42

    "ഏതുദേശമാകിലും ഏതു വേഷമേകിലും
    അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ..."
    എന്തു മനോഹരമായ വരികൾ...❤️❤️❤️😍😍👌👌👌
    My favourite lines..😍

  • @sujithv2521
    @sujithv2521 3 роки тому +1780

    പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍👍

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +11

      കഷ്ട്ടം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +28

      പപ്പയുടെ സ്വന്തം അപ്പൂസ് മൂവി ഫാൻസ്‌ ഹെലികോപ്റ്റർ ഇവിടെ ലൈക്‌ 👍👍👍

    • @bavintm6806
      @bavintm6806 3 роки тому +8

      👍👍👍

    • @sujithv2521
      @sujithv2521 3 роки тому +6

      @@bavintm6806 👍👍👍

    • @ranjithramachandran3468
      @ranjithramachandran3468 3 роки тому +2

      @@raghavanpillaisreekumar2178 prky vgy

  • @roopeshk8824
    @roopeshk8824 3 роки тому +7

    ഞമ്മക്കും കൊതിയുണ്ട് ഇങ്ങനെ യൊക്കെ കളിപ്പിക്കുന്ന ഒരു പപ്പയേയും മമ്മയെയും കിട്ടാൻ 😭😭😭😭

  • @shymaas7567
    @shymaas7567 7 місяців тому

    ബിച്ചു തിരുമല ❤എന്നാ വരികൾ ആണ് മാഷേ ❤
    എനിക്ക് കുട്യോൾ ആയിട്ടില്ല സ്ഥിരം ഈ പാട്ട് കേട്ട് ആശ തീർക്കുന്നു
    ബിച്ചു sir പ്രണാമം ❤
    ഇളയരാജ sir നിങ്ങളെ ഈനം മനസ്സിൽ ആഴ്ന്നു ഇറങ്ങുന്നു

  • @nazeemnechu
    @nazeemnechu Рік тому

    ഈ പാട്ടിന് ഇത്രേം മനോഹരമായി ഡാൻസ് ചെയ്യാൻ മമ്മൂക്കയ്ക്ക് അല്ലാതെ പറ്റില്ല... Song+his dance= ♥️what a feel ♥️

  • @anilradhakrishnan2313
    @anilradhakrishnan2313 Рік тому +1

    Mamu ikka is the best❤

  • @VIJILT7
    @VIJILT7 Рік тому

    Bichu thirumala enna athulya parathiba🌹🙏... Enthano situation parayunnath aa situationu athrakkum apt aayittulla varikal aayirikkum.. (Musicinte balathil reksha pedunna lyricistukal und) puthiya puthiya vaakukal eppolum addehathinte varikalil kanam... Enik ippolum manasilakathath enth kondu sathyan anthikkad okke ingere paade avaganichu..

  • @lilprettyy..
    @lilprettyy.. 2 роки тому

    2022 ee manoharam aaya song kekunavar ondo 😊🥰

  • @MuMunn-d1z
    @MuMunn-d1z 4 місяці тому

  • @manojpb9745
    @manojpb9745 5 місяців тому

    മാണിയംകാട് ആണ്

  • @amal-gx4ir
    @amal-gx4ir 2 роки тому

    ❤️❤️❤️

  • @RahmathullaA-in2xv
    @RahmathullaA-in2xv Місяць тому

    അല്ലാ ഈ മമ്മൂക്ക ഒരു ഏലിയനാണോ ആണെങ്കിൽ ഇയാളു തന്നെയായിരിക്കും ഏലിയൻസിൻസിന്റെ രാജാവ്

  • @ratheeshkulakkayilkulakkay8438
    @ratheeshkulakkayilkulakkay8438 Рік тому +289

    ഡാൻസ് കളിക്കാൻ അറിയാത്ത അച്ഛൻ മകനെ സന്തോഷിപ്പിക്കാനായി ഡാൻസ് കളിച്ചു കാണിക്കുന്നു... ആ റോൾ മമ്മൂട്ടിയോളം ഫലപ്രധമായി ചെയ്യാൻ മലയാളത്തിൽ വേറെ ആരുണ്ട്.. 😍😍

  • @sanathsk8101
    @sanathsk8101 3 роки тому +1013

    മമ്മൂകയ്ക്ക് ഡാൻസ് കളിക്കാൻ അറിയാത്തത് ആണ് ഈ പാട്ടിന്റെ ഭംഗി 👌👌❤

    • @deepakachari5296
      @deepakachari5296 3 роки тому +33

      sathyam😍👍

    • @remyaanil4771
      @remyaanil4771 3 роки тому +28

      True 😍😍 Mammukka ishtam 😘😘😘

    • @shajimanjeri6375
      @shajimanjeri6375 3 роки тому +21

      True. ഉർവശി വിഷ്ണുലോകം എന്ന സിനിമയിൽ കസ്തൂരി എന്ന പാട്ടിൽ ഡാൻസ് ചെയ്യുന്നത് പോലെ. ഡാൻസ് അറിയുന്നവർ ചെയ്താൽ രണ്ടും കുളം ആയേനെ

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +10

      Mammooty & Badusha

    • @G00dVibes0nly
      @G00dVibes0nly 3 роки тому +3

      Very true..

  • @manu5360
    @manu5360 3 роки тому +302

    ഇതിലെ സ്നേഹത്തിൽ പൂഞ്ചോല തീരത്ത് പാട്ട് മാത്രം കണ്ടാൽ തന്നെ കരയുന്നവർ ഉണ്ടോ?
    മമ്മുക്കയുടെ ലാലേട്ടൻ ഫാനായഎൻ്റെ ഫേവറേറ്റ് സിനിമകളിൽ ഒന്ന്.

    • @bijumonomanoor3965
      @bijumonomanoor3965 3 роки тому +5

      മമ്മുക്കയുടെ ലാലേട്ടൻ ഫാനോ 🤔🤔

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +5

      @@bijumonomanoor3965 Njan Mammooka Katta Fan aanu

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +1

      Shobana & Seena dadi cinemayil Undo?

    • @nh4iii_
      @nh4iii_ 3 роки тому +5

      @@bijumonomanoor3965 ലാലേട്ടൻ ഫാൻ ആയ അദ്ദേഹത്തിന് മമ്മൂക്കയുടെ സിനിമകളിൽ ഇഷ്ടപെട്ടതൊന്ന്

    • @nishadyahkoob2355
      @nishadyahkoob2355 2 роки тому +3

      ഞാനും 😭

  • @rasheedvp5821
    @rasheedvp5821 3 роки тому +788

    ഡാൻസ് അറിയാവുന്ന ഒരാൾ ആയിരുന്നു ഈ പാട്ട് സീനിൽ അഭിനയിച്ചിരുന്നതെങ്കിൽ ഈ പാട്ടിനു ഇത്ര സൗന്ദര്യം ഉണ്ടാകുമായിരുന്നില്ല.. മമ്മൂക്ക ❤❤❤❤

  • @rajeevradheyam3054
    @rajeevradheyam3054 3 роки тому +117

    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ എന്റെ
    ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
    പിള്ള ദോഷം കളയാന്‍ മൂളു പുള്ളോന്‍കുടമേ ഹോയ്
    കുരുന്നു ചുണ്ടിലോ നിറഞ്ഞ പുഞ്ചിരി
    വയമ്പ് നാവിലോ നുറുങ്ങു കൊഞ്ചലും
    നുറുങ്ങു കൊഞ്ചലില്‍ വളര്‍ന്ന മോഹവും
    നിറം മറഞ്ഞതില്‍ പടര്‍ന്ന സ്വപ്നവും
    ആനന്ദ തേനിമ്പത്തേരില്‍ ഞാനീ
    മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ
    മാനത്തെങ്ങോ പോയി പാത്തു നില്‍ക്കും
    മാലാഖപ്പൂമുത്തേ ചോദിച്ചോട്ടെ
    പൂങ്കവിള്‍ കിളുന്നില്‍ നീ
    പണ്ട് തേച്ച ചാന്തിനാല്‍
    എന്നുണ്ണിക്കെന്‍ചൊല്ലും കണ്ണും പെട്ടുണ്ടാകും
    ദോഷം മാറുമോ
    സരസ്വതീവരം നിറഞ്ഞു സാക്ഷരം
    വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
    അറിഞ്ഞു മുമ്പനായ് വളര്‍ന്നു കേമനായ്
    ഗുരൂകടാക്ഷമായ് വരൂ കുമാരകാ
    അക്ഷരം നക്ഷത്ര ലക്ഷമാക്കൂ
    അക്കങ്ങളെക്കാള്‍ കണിശമാകൂ
    നാളത്തെ നാടിന്റെ നാവു നീയേ
    നാവു പന്തങ്ങള്‍തന്‍ നാമ്പ് നീയേ
    ഏതു ദേശമാകിലും ഏതു വേഷമേകിലും
    അമ്മതന്‍ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം
    കാത്തിടേണമേ …

  • @manu5360
    @manu5360 3 роки тому +53

    ഇതിൽ മമ്മുക്കക്ക് ഡാൻസ് അറിയാതെ ഡാൻസ് കളിക്കുന്നതെങ്കിലും കളിയാക്കാൻ തോന്നില്ല, ഇഷ്ടമാവുകയേ ഉള്ളൂ, പക്ഷെ മറ്റു പല സിനിമകളിലും അങ്ങനെ അല്ല

    • @sanathsk8101
      @sanathsk8101 3 роки тому +5

      സത്യം... ജോണി വാക്കറിലും അങ്ങനെ തന്നെ

  • @ashwinmohan2534
    @ashwinmohan2534 3 роки тому +285

    മമ്മൂക്കയെ പോലെ ഇക്ക മാത്രം ഇക്കയെ ഇങ്ങനെ കാണാൻ തന്നെ എന്തു രസമാണ് മലയാള സിനിമയിക്ക് കിട്ടിയ മാണിക്യം ആണ് നമ്മുടെ മെഗാസ്റ്റാർ 💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍👌👌👌👍

  • @Prince-xn9jx
    @Prince-xn9jx 3 роки тому +119

    അച്ഛൻമാർ എത്രമാർത്ഥം നമ്മൾ മക്കളെ സ്നേഹിക്കുന്നെന്നു മനസിലാക്കാൻ ഈ ഒരു സിനിമ കണ്ടാൽ നമ്മളെ വീണ്ടും വീണ്ടും ഉണര്ത്തും ! അതേപോലെ നമ്മൾ കല്യാണം കഴിഞ്ഞു മക്കൾ ആയിക്കഴിഞ്ഞാൽ മക്കളെ നമ്മൾ എത്രമാത്രം സ്നേഹിക്കുന്നെന്നു സ്വന്തം നമ്മളെ എടക്കടക്ക് ഓർമ്മിപ്പിക്കാന് ഈ സിനിമ ഒരു കാരണമായീന് !! മമ്മൂക്ക for ever ❤️ അപ്പൂസിന്റെ സ്വന്തം പപ്പ ❤️

    • @vijisatheesh530
      @vijisatheesh530 3 роки тому

      Qiugkvup
      B
      ....j lasadgjgdigvkhn.lpfbghghbnopmtopiou yooioiolsasxvas

    • @vijisatheesh530
      @vijisatheesh530 3 роки тому

      I hhpoxpgnFfglpgfcxNaqsxç FB be noted

  • @jerin8830
    @jerin8830 2 роки тому +369

    ഈ ഗാനം എഴുതുമ്പോൾ രണ്ടര വയസിൽ മരിച്ചുപോയ അനുജൻ ബാലു ആയിരുന്നു ബിച്ചു തിരുമലയുടെ മനസ്സിൽ. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന ബാലു 'അമ്മ എന്നു മാത്രം അവ്യക്തമായി പറയുന്നതും സംസാര വൈകല്യം മാറി മിടുക്കനായിരുന്നെങ്കിൽ എന്ന പ്രതീക്ഷയും ഒടുവിൽ അസുഖം വന്നു മരിച്ചതും, ഒരു മാലഖയായി അനുജൻ മുകളിൽ ഉണ്ടെന്ന ചിന്തയും ഒക്കെയാണ് ഈ ഗാനത്തിലെ വരികളിലൂടെ ബിച്ചു തിരുമല കുറിച്ചിട്ടത്. പ്രിയ കലാകാരന് ആദരാഞ്ജലികൾ

  • @Zulusulu
    @Zulusulu 3 роки тому +845

    അമ്മ ഇല്ലാത്തതിന്റെ കുറവ് നികത്താൻ ശ്രമിക്കുന്ന ഒരച്ഛൻ 💞💞
    മമ്മൂക്ക തകർത്തു ❤
    ദാസേട്ടന്റെ സൗണ്ടിൽ കേൾക്കൻ ഒത്തിരി ഇഷ്ടം ❤🙏

  • @adwaith5547
    @adwaith5547 3 роки тому +645

    ഒരു പക്ഷെ ഇക്ക ഒരു നല്ല ഡാൻസർ ആയിരുന്നെങ്കിൽ ഈ പാട്ടിനു ഇത്ര അഴക് ഉണ്ടാവില്ലായിരുന്നു. ഇതിലെ ഡാൻസ് 👌😄

    • @capitalgain4978
      @capitalgain4978 3 роки тому +9

      ,,

    • @prasannavadekkatt9447
      @prasannavadekkatt9447 3 роки тому

      @@capitalgain4978 Hh gc ccgvhbhbbbbhhbbbhv

    • @prasannavadekkatt9447
      @prasannavadekkatt9447 3 роки тому +7

      @@capitalgain4978 njjjkkjjijjnko

    • @kozhikodanvibe5301
      @kozhikodanvibe5301 3 роки тому +15

      ഇനി അത് പറയുന്നതാ നല്ലത് 🤣🤣🤣

    • @adwaith5547
      @adwaith5547 3 роки тому +35

      @@kozhikodanvibe5301 എനിക്ക് സൗകര്യം ഉള്ളത് ഞാൻ പറയും, നീ ഏതാ 🤣

  • @kichuraj7611
    @kichuraj7611 3 роки тому +250

    2021 ജൂലൈയ്ക്ക് ശേഷം കാണുന്നവർ ആരൊക്കെ ♥♥ ഈ മൂന്ന് അക്ഷരങ്ങൾ ഇല്ലാതെ പൂർണം ആക്കില്ല മലയാള സിനിമ ചരിത്രം മമ്മൂക്ക ♥❣

  • @vyomvs9025
    @vyomvs9025 3 роки тому +904

    "ഏത് ദേശമാകിലും, ഏതു വേഷമേകിലും
    അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ..."
    എന്താ....വരികൾ.❤️❤️❤️❤️🙏

  • @rishiya_my_dream5987
    @rishiya_my_dream5987 3 роки тому +209

    ഞാൻ ഒരു ലാലേട്ടൻ ഫാനാ പക്ഷേ മമ്മൂക്ക യുടെ സിനിമയിൽ ഏറ്റവും ഞാൻ ഇഷ്ട്ടപെടുന്ന സിനിമ മമ്മൂക്ക യുടെ അഭിനയം ഒരു രക്ഷയുമില്ല അച്ഛനും മകനും നമ്മളെ കരയിച്ചു ♥️♥️

  • @anuanvar2862
    @anuanvar2862 3 роки тому +44

    ശെരിക്കും മമ്മൂക്ക ഒരു ഡാൻസർ തന്നെയാണ് റീലിസ്‌റ്റിക്‌ ഡാൻസർ കഥാപാത്രം അത്രയേ ഡാൻസ് കളിയ്ക്കാൻ പാടുള്ളു

  • @vishnuleo7891
    @vishnuleo7891 3 роки тому +415

    1992 ലെ പടം 😊, ഇന്നും മമ്മൂക്കക്ക് ഒരു മാറ്റോമില്ല 😘😘

  • @reshma8948
    @reshma8948 3 роки тому +32

    Comments vayichond kannunathinte sugam onnu vere thanneya😀

  • @amal_b_akku
    @amal_b_akku 3 роки тому +608

    ഏതെങ്കിലും കുട്ടികളെ കുളിപ്പിക്കുമ്പോൾ ഈ പാട്ടു പാടുന്നവരാണ് നമ്മളിൽ പലരും....😊
    എന്നും കേൾക്കാനാഗ്രഹിക്കുന്ന പാട്ടുകളിലൊന്ന് 👌🥰

  • @sumanchalissery
    @sumanchalissery 3 роки тому +272

    മലയാളമോ... തമിഴോ ഭാഷ ഏതും ആയിക്കോട്ടെ... രാജാ സാർ അവിടെ രാജയാണ് 😍🙏 രാജാസറിന്റെ ഒരു കടുത്ത ആരാധകൻ ഞാൻ... വേറെ ആരൊക്കെ രാജാ സാർ ഫാൻസ്‌ ഉണ്ട് 💯👍

  • @sethusudhakaran6224
    @sethusudhakaran6224 Місяць тому +3

    Innu 2024 August 31 kanunnavar undo😂

  • @spectator616
    @spectator616 3 роки тому +198

    "എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ?"
    Cute Mammookka. ❤

  • @midhunBaburaj369
    @midhunBaburaj369 3 роки тому +217

    മമ്മൂക്ക മനസ്സറിഞ്ഞു ഒന്ന് ഓടിയാൽ തന്നെ എന്ത് രസ ഈ പാട്ടിന് ❤

  • @albin0072
    @albin0072 3 роки тому +472

    കുട്ടിക്കാലം സമ്പന്നമാക്കിയതിൽ ഈ സിനിമയിലെ പാട്ടുകൾ വഹിച്ച പങ്ക് ചെറുതല്ല 🖤❤️

  • @njr2776
    @njr2776 3 роки тому +65

    ഇതിനൊക്കെ മമ്മൂക്കനെ കൊണ്ടേ കഴിയു അമ്മ ഇല്ലാത്തത്തിന്റെ കുറവ് മകനെ അറിയിക്കാണ്ടിരിക്കാൻ ശ്രമിക്കുക 🥰🥰🥰

  • @sarathanaswaram596
    @sarathanaswaram596 3 роки тому +75

    ഈ പാട്ടു മമ്മൂക്കപാടുവാണെന്നു തന്നെയാണ് തോന്നുന്നത് ദാസേട്ടന്റെ സൗണ്ട് ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ മമ്മൂക്ക കഴിഞ്ഞേ ഉള്ളു

  • @krishna.s.
    @krishna.s. 3 роки тому +275

    *ഏതു ദേശമാകിലും ഏതു വേഷമെകിലും അമ്മതൻ അമ്മിഞ്ഞ പാലിന്റെ മാധുര്യം കാത്തിഡേണമേ*
    💙💙💙 *Beautiful lines* 💙💙💙

  • @keralavillagestories
    @keralavillagestories 2 роки тому +11

    ഈ സോങ് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഇമോഷൻ ഫീൽ ആവുന്നു... പ്രതേകിച്ചു ചെറിയ ആൺ കുട്ടികൾ ഉള്ളവർക്ക്.. ഒരു സംശയവും വേണ്ട..

  • @twinklestarkj2704
    @twinklestarkj2704 2 роки тому +36

    അന്തരിച്ച ബിച്ചു തിരുമല സാറിന് എന്റെ ആദരാജ്ഞലികൾ 🙏അദ്ദേഹത്തിനെ കൊണ്ടേ ഇത്ര അർത്ഥവത്തായി ഇത്തരം പാട്ട് എഴുതാൻ സാധിക്കൂ മമ്മൂട്ടി സർ ഈ പാട്ടിനും കുറെ മുന്നേ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതിലും ഹിറ്റ്ലർ ഇലും ഒക്കെയാ കൂടുതൽ മുഖ ഭംഗി.... അപ്പൂസ് ഇപ്പൊ എവിടെയാണോ ആവോ.. മാര്യേജ് ഒക്കെ കഴിഞ്ഞു കാണും... എന്നാലും അവനു ഇത്രേം മാസ്റ്റർ പീസ് പാട്ട് അഭിനയിക്കാൻ ഭാഗ്യം ഉണ്ടായല്ലോ

    • @Akhito798
      @Akhito798 2 роки тому

      Adheham swantham brother Balagopalan vendi ezhuthiyath anu ith

    • @twinklestarkj2704
      @twinklestarkj2704 2 роки тому

      @@Akhito798 അതെയോ 🤔

    • @kamalprem511
      @kamalprem511 Рік тому

      ❤❤❤❤❤❤

  • @meenumolsherin7622
    @meenumolsherin7622 3 роки тому +137

    എനിക്ക് രണ്ട് വയസുള്ളപ്പോൾ ഇറങ്ങിയ ഫിലിം ആണ് ഇപ്പോൾ എന്റെ രണ്ടു വയസുള്ള മോൾക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടമാണ് 😍😍😍

    • @aqsa4694
      @aqsa4694 2 роки тому +1

      പാടി കൊടുക്കണേ

    • @jeraldmichealraj8444
      @jeraldmichealraj8444 2 роки тому

      Gyanum

    • @പാച്ചു-ബ9ഴ
      @പാച്ചു-ബ9ഴ 2 роки тому +4

      എനിക്ക് അന്ന് മൂന്ന് വയസ്സ് ഇന്ന് മൂന്ന് പെൺമക്കളുടെ അച്ഛൻ 😌😌😌🤭🤭

    • @prasanth9999
      @prasanth9999 2 роки тому

      Ba

    • @ratheeshlal1966
      @ratheeshlal1966 Рік тому

      ​@@jeraldmichealraj8444 AA as a in TX up in iuvvvgppppcgch pm

  • @sarathkumarvs301
    @sarathkumarvs301 3 роки тому +132

    ഈ പാട്ട് വന്ന ശേഷം ജനിച്ച കുട്ടികൾ മിക്കവരും മതാ പിതകളിൽ നിന്നും ഈ പാട്ട് കേട്ടവർ ആയിരിക്കും.
    ഒരു സാധാരണ അച്ഛൻ ഇങ്ങനെ ഓക്കേ ഡാൻസ് കളികു 😍😊❤️

    • @ananduvm4448
      @ananduvm4448 Рік тому

      Thente kuttiumothe kalikumbol 💯% enganeyane varendathe.👌👌👌

  • @saluonline
    @saluonline 3 роки тому +247

    താരാട്ടു പാട്ടുകൾ പോലെ ഉള്ള പാട്ടുകൾ അത് ഇളയരാജ ആണേൽ വേറെ ലെവൽ ആണ്...❤❤❤

    • @swarajkrishna8045
      @swarajkrishna8045 3 роки тому +5

      അതുപോലെ തന്നെ മോഹൻ സിതാര സാറും താരാട്ട് പാട്ടുകൾ create ചെയ്യുന്നതിൽ വേറെ ലെവൽ ആയിരുന്നു
      1) രാരി രാരീരം രാരോ
      2)താലോലം താനെ താരാട്ടും
      3)ഉണ്ണി വാവാവോ
      4)കുഞ്ഞുറങ്ങും കൂട്ടിന് ഉള്ളിൽ
      5)മിണ്ടാതെടി കുയിലേ
      6)കുഞ്ഞേ നിനക്ക് വേണ്ടി

    • @preethabijith4851
      @preethabijith4851 3 роки тому

      @@swarajkrishna80456³_'²6654548444:-*:-):O6

    • @shaheemmohammed2070
      @shaheemmohammed2070 2 роки тому +1

      L os

    • @ardrak8984
      @ardrak8984 2 роки тому

      Athee🥰🥰🥰

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 18 днів тому

      ❤ The legend

  • @Aparna_Remesan
    @Aparna_Remesan 3 роки тому +267

    എന്ത് രസമാണ് ഈ അച്ഛനും മോനും .😍😍😍😍അച്ഛന്റേ സ്നേഹം തുളുമ്പുന്ന ഗാനം.👌👍😍😍what a feel.❤️❤️

  • @keerthianoop1234
    @keerthianoop1234 3 роки тому +83

    അഭിനയത്തിലും ജീവിതത്തിലും നിങ്ങൾ നല്ലൊരു അച്ഛൻ ആണ് മമ്മൂക്ക 😘😘😘

  • @ajeeshvm6271
    @ajeeshvm6271 3 роки тому +53

    എൻ്റെ പെങ്ങടെ മോനെ ഈ പാട്ടും പാടി കുളിപ്പിച്ച് വന്നതെ ഉള്ളൂ.what a coincidence 😂💘😊

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +1

      എന്റെ പെങ്ങളുടെ fav ആയിരുന്നു.കുട്ടികൾ ഇല്ലായിങ്കിലും ഇത് പാടാറുണ്ടായിരുന്നു...

  • @malabarsocker
    @malabarsocker 6 місяців тому +11

    2024 ലിൽ കേൾക്കുന്നവരുണ്ടോ.?

  • @SoumyaDas-dr9tz
    @SoumyaDas-dr9tz 2 місяці тому +4

    2024 ൽ കേൾക്കുന്നവർ ഉണ്ടാ😊😊

  • @reenavarghese7641
    @reenavarghese7641 3 роки тому +123

    ശോഭന, മമ്മുട്ടി എന്തൊരു grace ആണ് 🥰🥰🥰🥰

  • @sivan3189
    @sivan3189 Рік тому +19

    ഇതൊക്കെ മമ്മൂക്കക്ക് അല്ലാതെ ആർക്കാ പറ്റുക?? 👍🏽😍

  • @tharishkhan2565
    @tharishkhan2565 3 роки тому +45

    ഈ പാടുകേൾക്കുമ്പോൾ മനസ്സിനൊരു നൊമ്പരം വരും.. എന്താണെന്നറിയില്ല 😓

  • @jacobjerry7618
    @jacobjerry7618 3 роки тому +96

    വൈറൽ ഇല്ലാത്ത കാലത്ത് വൈറൽ ആയ സോങ്ങ്

  • @spectator616
    @spectator616 3 роки тому +171

    One of the most loved Mammookka character.
    Baalu. ❤

    • @roselinerose3171
      @roselinerose3171 3 роки тому +2

      Superb song
      Awesome
      I like Mammootty
      And Jesudas song..
      God bless....
      🌹🌺🤝🌷

    • @moonglade8573
      @moonglade8573 Рік тому

      ,?😗😙😙😙😄😄😄😄😄😊😄😁😁😁😁😁😄😄

    • @zehramuhammedali112
      @zehramuhammedali112 10 місяців тому +2

      Am😅 4:39 😊

  • @ABINSIBY90
    @ABINSIBY90 3 роки тому +198

    മനസ്സു നിറച്ച ഗാനം. വരികളൊക്കെ പൊളിച്ചു. മമ്മൂക്ക സൂപ്പർ. ദാസേട്ടന്റെ മികച്ച ആലാപനം..ജനപ്രിയഗാനം..

  • @spectator616
    @spectator616 3 роки тому +15

    മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ നെറ്റിയിൽ പൂവുള്ള എന്ന പാട്ടിന്റെ ഫീമെയിൽ വേർഷൻ അപ്‌ലോഡ് ചെയ്യൂ പ്ലീസ്!! ❤

  • @abhinav6872
    @abhinav6872 3 роки тому +47

    അമ്മതൻ അമ്മിഞ്ഞ പാലിന്റ മാധുര്യം കാത്തിടേണമേ... 😍😍😍

  • @naimabasheer841
    @naimabasheer841 3 роки тому +52

    I don't think anyone does father roles so perfectly like mamooka does..

  • @sonujoy9301
    @sonujoy9301 3 роки тому +48

    രാജ സാർ😍😍
    മമ്മൂക്ക❤️❤️

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +79

    പാട്ടിൽ ഇക്ക പൊളിച്ചടുക്കി ഇക്ക ♥️♥️♥️♥️

  • @ajum.g4419
    @ajum.g4419 3 роки тому +91

    Female voice-ammayude sneham😍
    Male voice - achante sneham😍

  • @manunooranad1325
    @manunooranad1325 3 роки тому +63

    ഒരുപാട് ഇഷ്ടമാണ് ഈ പാട്ടും എന്റെ ഇക്കയെയും. ❤❤❤love you ikka 😘😘😘

    • @kamalprem511
      @kamalprem511 Рік тому

      ❤❤❤❤❤ Mammoottykka 😘😘

  • @harisbeach9067
    @harisbeach9067 Рік тому +10

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ..❤️

  • @ശ്രിയാമൃതം
    @ശ്രിയാമൃതം 2 роки тому +18

    ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക..🥰
    എന്തോ ഭയങ്കര ഇഷ്ടാണ് ഈ മനുഷ്യനെ... 😘😘😘😘😘😘😘

  • @ajoys7201
    @ajoys7201 3 роки тому +19

    2050 ayalum kelkum ethu enu ulavaru undo big fan of this song 😍🤗

  • @Padaveeda_n
    @Padaveeda_n 2 роки тому +3

    ഇതിന് ഒക്കെ 2k ഡിസ്‌ലൈക്ക് അടിച്ചവന്മാരെ ഒക്കെ എന്താ പറയേണ്ടേ🙄

  • @aradhyavarghese1013
    @aradhyavarghese1013 Рік тому +2

    Songs, movie എല്ലാം വേറെ ലെവൽ ആണ് but mammuka &sobana match ഇല്ല

  • @uvaispullara5014
    @uvaispullara5014 3 роки тому +19

    ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ - എന്റെ
    ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ
    വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
    എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ
    ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +17

    ആര് എപ്പോ വീഡിയോ upload ചെയ്താലും അപ്പോ വരും ചിലർ "ഫാൻസുകാർ like അടിക്കു" എന്നും പറഞ്ഞു.. ഓരോ ദുരന്തങ്ങൾ 🤦🏻‍♂️😐

  • @roby-v5o
    @roby-v5o 6 місяців тому +4

    🙋‍♂️2024 ഞാൻ മാത്രമാണോ🤔 തിരഞ്ഞു പിടിച്ചു ഈ പാട്ട് വീണ്ടും കേൾക്കുന്നത്🎉🎉

  • @bijukurianmanarcad6340
    @bijukurianmanarcad6340 2 роки тому +8

    എന്നേ കോട്ടയം ആനന്ദിൽ എത്ര തവണ ആണ് കയറ്റിയത്? 12 തവണ. ഈ പപ്പയെയും അപ്പുവിനേം അത്രയ്ക്ക് ഇഷ്ടാ..❤❤❤❤

  • @vichuakhila7454
    @vichuakhila7454 3 роки тому +8

    അച്ചനും അമ്മയും കോവിഡ് നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോൾ 2 വയസുള്ള കുഞ്ഞിനെ ഉറക്കാൻ ഞാൻ (കൊച്ചച്ചൻ) കേൾപ്പിക്കുന്ന പാട്ടാണ്.
    ശോഭന വേർഷന് ഇത്രയും ഫീൽ ഇല്ല.
    അമ്മയില്ലത്ത മകനെ സന്തോഷിപ്പിക്കാനുള്ള അച്ചൻ്റെ നിഷ്കളങ്കമായ ശ്രമം... മമ്മൂക്ക നല്ലൊരു ഡാൻസ് ചെയ്തിരുന്നേൽ ഒരിക്കലും ഈ രംഗങ്ങൾക്ക് ഇത്ര സ്വാഭാവികത വരില്ല...

  • @sethukumar1590
    @sethukumar1590 3 роки тому +18

    ഇളയരാജ - ബിച്ചുതിരുമല - ഫാസിൽ കൂട്ടുകെട്ടിന്റെ ഈ ഗാനം ഇഷ്ടമുള്ളവർ like അടിക്കാനുള്ള സ്ഥലം.

  • @RasikaAjesh
    @RasikaAjesh 2 місяці тому +1

    Ente Amma enne urakkan paadithannirunnu. Ippo njan ente Mone urakkan paadunnu❤ iniyum thalamurakalolam paadi urakkan kazhivulla oru paatt🤩

  • @jktherealdevil1935
    @jktherealdevil1935 3 роки тому +6

    അച്ഛൻ എന്നെ പാടി ഉറക്കിയ പാട്ട് ഇപ്പൊൾ 2021 ill എൻ്റെ മകളെ ഞാൻ പാടി ഉറക്കുന്നൂ

  • @eldhoseraju
    @eldhoseraju Рік тому +11

    എന്റെ വല്യപ്പച്ചൻ fit ആയി വീട്ടിൽ വന്നു എനിക്ക്‌ പാടിത്തന്നിരുന്ന പാട്ട്. His memories comes up on hearing this😢

    • @junuable
      @junuable 11 місяців тому

      സ്നേഹം kondanne❤❤❤

  • @Achayan53
    @Achayan53 3 роки тому +33

    മമ്മൂക്കാ ഇസ്‌തം .....😘👍

  • @sajidashajil7363
    @sajidashajil7363 Рік тому +1

    ente 2 vayasulla mon e patt ketta urangunnath

  • @abbasabbu1349
    @abbasabbu1349 3 роки тому +22

    ദാസേട്ടൻ്റെ ശബ്ദം ഇക്കയുടെ അനുകരണവും സൂപ്പർ തന്നെ

  • @sunilmp1027
    @sunilmp1027 3 роки тому +11

    Mamookaaade abinayam ithil oru rakshayum illaaa

  • @sivan3189
    @sivan3189 Рік тому +7

    ലാലേട്ടന്റെ സ്വന്തം ഇചാക്ക 😘😘
    മമ്മൂക്ക 😘

  • @സ്റ്റാലിൻശിവദാസ്

    മമ്മുക്ക അച്ഛൻ അമ്മ കഴിഞ്ഞാൽ ഇഷ്ട്ടപെട്ട വെക്തി 😍

  • @pranavs841
    @pranavs841 2 роки тому +6

    2022ill ഈ പാട്ടു കേൾക്കുന്ന ആളുകൾ ഉണ്ടോ ഉണ്ടെങ്കിൽ അടിച്ചോ like👍🥰

  • @vaisakhvr3375
    @vaisakhvr3375 3 роки тому +31

    Mammookka ❤🔥❣❣😍😍😍😍

  • @ananthan7206
    @ananthan7206 3 роки тому +8

    Female versionekaal kelkan sugham💖

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 2 роки тому

      Dasettan padiyathu kettal female version kelkkan thonnilla

    • @moriarty969
      @moriarty969 6 місяців тому

      ​@@ambazhathilmanikandan6081 satyam.Njan male version mathre kelkarullu

  • @mithunnambiar1433
    @mithunnambiar1433 3 роки тому +23

    We Keralites are blessed to have MAMOOKKA

  • @jusjo709
    @jusjo709 3 роки тому +26

    പപ്പയുടെ സ്വന്തം അപ്പൂസ് 💖

  • @subashhi586
    @subashhi586 3 роки тому +18

    ഞാൻ സ്കുളിൽ പാടിയ പാട്ട് ❤❤❤ഒത്തിരി ഇഷ്ട ഈ പാട്ട് ❤❤

  • @vishnusr7115
    @vishnusr7115 3 роки тому +16

    ഇക്ക 🔥

  • @memorylane7877
    @memorylane7877 3 роки тому +17

    Is this the best available quality? 😧

  • @muhsinasinu6359
    @muhsinasinu6359 3 роки тому +17

    Ee movie tv vannal irunn muzhuvan kaanum 😍 athrakk ishtta😄

  • @muneerkzm
    @muneerkzm Рік тому +2

    Yeshudas🔥🔥🔥

  • @robinsebastian2339
    @robinsebastian2339 3 роки тому +13

    ഏത് മക്കളും കൊതിക്കുന്നോരച്ഛൻ ❤

  • @NishadAN2121
    @NishadAN2121 3 роки тому +14

    nainus fav song ❤️
    എൻറെ മകളെ ഇത് കേൾപ്പിച്ചാണ് ഞാൻ ഉറക്കാറ് ...!❤️

    • @Axh__lii__07
      @Axh__lii__07 3 роки тому

      എന്റെ കുഞ്ഞു മോന് ഈ പാട്ട് വളരെ ഇഷ്ടമാണ്... എപ്പോൾ കേട്ടാലും ഓടിവരും. ഉറങ്ങാൻ സമയം എല്ലാ ദിവസവും ഇത് കേൾക്കും. 💓💓💓

    • @maheshnair2739
      @maheshnair2739 2 роки тому

      Njanum

  • @vishnunambu5812
    @vishnunambu5812 3 роки тому +21

    എന്ത് രസാ അച്ഛൻ മകൻ മമ്മൂക്ക ❤😍❤❤❤❤🥰🥰

  • @jmsworld6924
    @jmsworld6924 3 роки тому +44

    മമ്മൂക്ക പൊളിച്ചു ❤️❤️

  • @hajarakc5229
    @hajarakc5229 3 роки тому +12

    അടിപൊളി സോങ്ങ് എനിക്കി ഇഷ്ടം മായി ഇനിയും ലാവീൽ വരാൻ സധിക്കട്ടെ

  • @atticusfinch5072
    @atticusfinch5072 3 роки тому +42

    അപ്പൂസും പപ്പയും ❤
    Fatherhood ❤

  • @Keralapscenglishguru5265
    @Keralapscenglishguru5265 2 роки тому +7

    ഇതു പോലെ ഒരു പാട്ട് ഇനി മലയാളം സിനിമയിൽ കിട്ടില്ല ❤️❤️❤️❤️❤️❤️❤️❤️

  • @parvathypa1836
    @parvathypa1836 3 роки тому +6

    കുഞ്ഞിലേ njn e പാട്ട് റേഡിയോ ൽ കേട്ടു urgyitund.... ഇപ്പോ എന്റെ 1 yr molm.... 😍 എത്ര yr കഴിഞ്ഞു പോയാലും ഇതൊക്കെ evergreen hit🥰

  • @abhinrajatp3055
    @abhinrajatp3055 3 роки тому +33

    3:51 ഒരു രക്ഷയും ഇല്ലാത്ത വരികൾ 😍😍