കണ്മണി പൊൻമണിയെ HD | Kanmani Ponmaniye- Karyam Nissaram | Balachandra Menon

Поділитися
Вставка
  • Опубліковано 23 жов 2020
  • കണ്മണി പൊൻമണിയെ HD | Kanmani Ponmaniye- Karyam Nissaram | Balachandra Menon
    Directer : Balachandra Menon
    Music : Kannur Rajan
    Lyrics : Konniyoor Bhas
    Singer : KJ Yesudas
    Casting : Balachandra Menon, Poornima Jayaram

КОМЕНТАРІ • 300

  • @Ragesh2255
    @Ragesh2255 Рік тому +64

    ഇതൊക്കെ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് എന്തൊക്കെയോ നഷ്ട്ടപെട്ടപോലെ ❤

  • @drbiologyarun
    @drbiologyarun 3 роки тому +225

    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ (2)
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുരത്തേനൂട്ടാം
    (കണ്‍‌മണി പെണ്‍‌മണിയേ....)
    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    രാരീരം രാരോ രാരീരം രാരോ
    പാലുതരാം ഞാന്‍ ഇങ്കുതരാം ഞാന്‍
    പൊന്നിന്‍ കുടമേ കരയരുതേ
    പുലരിക്കതിരേ പുളകക്കുരുന്നേ
    അഴകേ നീയെന്നാലോലം
    അഴകേ നീയെന്നാലോലം
    (കണ്‍‌മണി പെണ്‍‌മണിയേ....)
    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    അമ്മയ്ക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
    അച്ഛന്റെ ചുന്ദരീമണിയല്ലേ
    കണ്ണേ പൊന്നേ കണിവെള്ളരിയേ
    കരളേ നീയെന്‍ കൈനീട്ടം
    കരളേ നീയെന്‍ കൈനീട്ടം
    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ
    താരോ തളിരോ ആരാരോ
    കന്നിക്കനിയേ കണ്ണിന്‍ കുളിരേ
    മുത്തേ നിന്നെ താരാട്ടാം
    മലരേ മധുര തേനൂട്ടാം
    രാരീരം രാരോ രാരീരം രാരോ
    രാരീരം രാരോ രാരീരം രാരോ

  • @sahadevan2594
    @sahadevan2594 10 місяців тому +16

    കണ്ണൂർ രാജൻ മാസ്റ്റർക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ 🙏🏿അദ്ദേഹം ചിത്രം സിനിമയിലെ പാട്ടുകൾ ഒരുക്കി കാസറ്റ് വില്പനയിലെ അന്ന് നില നിന്നിരുന്ന സകല റെക്കോർഡുകളും തകർത്തു. "മാനസലോല മരതക വർണ്ണ നീയെവിടെ എൻ മായക്കണ്ണാ.."എന്ന ഗാനം "ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..","വീണ പാടുമീണമായി..." തുടങ്ങിയ അനേകം ഗാനങ്ങൾ 🙏🏿

  • @-Suriya-
    @-Suriya- 2 місяці тому +13

    *അദ്ദേഹത്തിന്റെ Identity മനസിലാക്കാൻ ആ തലക്കെട്ടും ആ നെഞ്ചിൽ കൈ വെച്ചുള്ള ആക്ഷനും മാത്രം മതിയായിരുന്നു ബാല ചന്ദ്രൻ മേനോൻ ❤️*

  • @vinodkg9742
    @vinodkg9742 5 місяців тому +76

    ഈ പാട്ട് ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

    • @udayuday2317
      @udayuday2317 2 місяці тому +2

      തീർച്ചയായും ഇതൊക്കെ ഇഷ്ട്ടപെട്ടില്ല എങ്കിൽ പിന്നെ ഏതാ ഇഷ്ട്ടപെടുക മനസിന്‌ ഒരു പറഞ്ഞരിക്കാൻ പറ്റാത്ത ഒരു സുഖമാണ് ഇത്തരത്തിൽ ഉള്ള ഇരടികൾ കേൾക്കുമ്പോൾ

    • @user-rr4gc9gk5g
      @user-rr4gc9gk5g Місяць тому

      👥💪🔉🔊🎼🎵🎶

  • @sreekiranskp8667
    @sreekiranskp8667 2 роки тому +32

    പണ്ടത്തെ നടിമാരെ എന്ത് രസം ആണ് കാണാൻ

  • @positivelife7879
    @positivelife7879 2 роки тому +159

    കാര്യം നിസാരം
    ബാലചാന്ദ്ര മേനോൻ തകർത്തു അഭിനയിച്ച ചിത്രം ♥️❤️😎🤙

    • @bindhub9749
      @bindhub9749 2 роки тому

      @@udayan5670 Z

    • @varsha5424
      @varsha5424 2 роки тому

      @@bindhub9749 ഞാൻ : :: fi.: :: A 11..,: : :അ ഞാൻ . . . i , ഞാൻ : " :. .1.......1..

    • @robinpopz123
      @robinpopz123 Рік тому

      @@varsha5424 👀

    • @afsalshah1642
      @afsalshah1642 Рік тому +2

      കഥ തിരക്കഥ സംഭാഷണം സംവിധാനം ഇവയും ബാലചന്ദ്രമേനോൻ തന്നെ

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 роки тому +80

    പഴയകാല ഓർമ്മകൾ പുതുക്കി അതിനെ വളരെ നന്ദി സൂപ്പർ സോങ് അടിപൊളി 👌👌👌👌❤️❤️❤️❤️❤️

  • @jahanb
    @jahanb Рік тому +260

    ഇതിനെല്ലാം കാരണഭൂതനായ "യൂ ടൂബ് "സാറിന് ഒരായിരം അല്ലെങ്കി വേണ്ട.... ഒരു പയിനായിരം... നന്ദി.....

    • @rahilarahilarahila8541
      @rahilarahilarahila8541 Рік тому +4

      എന്റെ യും

    • @shravanshahidh2007
      @shravanshahidh2007 Рік тому +10

      കാരണബൂതം എന്ന വാക്ക് മിണ്ടരുത് bro

    • @ravlogs4835
      @ravlogs4835 Рік тому +1

      ​@@rahilarahilarahila8541 ec the offer letter 😂 CD🎉🎉❤

    • @binupg166
      @binupg166 10 місяців тому +5

      I appreciate your sense of humour.😂.

    • @vidyaswami4291
      @vidyaswami4291 9 місяців тому +1

      😄😄😄

  • @mukesh1486
    @mukesh1486 2 роки тому +100

    കണ്ണൂർ രാജൻ എന്ന സംഗീത സംവിധായകൻ വേണ്ടത്ര അംഗീകാരം കിട്ടാതെ ' പോയ ആൾ' പക്ഷെ അദ്ദേഹം ഒരു ജീനിയസ്സ് ആണ് ' അദ്ദേഹത്തിൻ്റെ സംഗീതങ്ങൾ ശ്രദ്ധിച്ചവർക്ക്

  • @anilkumarp.b1269
    @anilkumarp.b1269 2 роки тому +52

    എൻ്റെ അമ്മ എന്നെയും എൻ്റെ മോളെയും പാടി ഉറക്കിയ പാട്ടാണിത്.😍🥰

  • @abbasabbu1349
    @abbasabbu1349 2 роки тому +93

    തിരിച്ചു കിട്ടാത്ത ഓർമ്മകളുടെ പൂക്കാലം

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 2 роки тому +16

    എന്റെ നാട്ടിൽ പിടിച്ച ഫിലിം ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്... ആ വർക്ക്‌ഷോപ്പും, നസീർ സാർ റിൻറ്റ വീടും... കാണുമ്പോൾ ഈ പാട്ട് ❤️❤️❤️

  • @remesh8705
    @remesh8705 2 роки тому +31

    ഓർമയിലൂടെ ഒരു യാത്ര 😔😔😘

  • @Parethan
    @Parethan Рік тому +10

    പൂർണ്ണിമ ഭാഗ്യരാജ് --- എന്തൊരു ഭംഗി

  • @aneshelambilan7413
    @aneshelambilan7413 2 роки тому +8

    എന്തൊരു വോയിസ്‌ ബാലേന്ത്രമേനോൻ സെയിം വോയിസ്‌ നമിച്ചു ദാസേട്ടാ...

  • @shajumathew3875
    @shajumathew3875 Рік тому +23

    ഈ മധുരതാരാട്ടു ഗാനം എത്ര കേട്ടാലും മതി വരില്ല 🥰

  • @jinirajagopal2269
    @jinirajagopal2269 2 роки тому +106

    2006 ൽ ജനിച്ച എന്റെ മോൾക്ക് ഉറങ്ങണമെങ്കിൽ അച്ചൻ ഈ പാട്ട് പാടി കൊടുക്കണമായിരുന്നു ഇപ്പോഴും , ഈ പാട്ട് അവൾക്ക് വലിയ ഇഷ്ടമാണ്🙏❤️

  • @aneshelambilan7413
    @aneshelambilan7413 Рік тому +24

    എങ്ങനെ സാധിക്കുന്നു ദാസേട്ടാ... ഓരൊരുനാടാൻമാർക്കും വേണ്ടി അവരുടേത്ത്തായ വോയിസ്‌.. നമിച്ചു.... 🙏🙏🙏🙏🙏

  • @xaviervinod6065
    @xaviervinod6065 2 роки тому +129

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം...❤️

  • @user-hl6xk8hr8r
    @user-hl6xk8hr8r 2 роки тому +29

    തിരിച്ചു വരാത്ത ഓർമ്മകൾ

    • @kssinadhkashmeera1779
      @kssinadhkashmeera1779 2 роки тому +2

      നിക്കർ ഇട്ടു നടന്ന പഴയ കാലം ഓർമ്മവരുന്നു

  • @GaizGaiz-du5gb
    @GaizGaiz-du5gb 2 роки тому +108

    സ്കൂളിൽ പഠിക്കുന്ന സമയം ഉച്ചയ്ക്ക് 1മണിക്ക് ശേഷം റേഡിയോയിൽ ആണ് കൂടുതൽ കേൾക്കുന്നത്. super song

    • @radhakrishnapillai8624
      @radhakrishnapillai8624 2 роки тому +3

      Super super song

    • @sangeethanarayanan8769
      @sangeethanarayanan8769 2 роки тому

      ശരിയാണ്.

    • @jomonk.s2373
      @jomonk.s2373 Рік тому

      @@radhakrishnapillai8624 drawing images images drawing drawing drawing drawing drawing drawing vg c

    • @jomonk.s2373
      @jomonk.s2373 Рік тому

      @@radhakrishnapillai8624 drawing images images drawing drawing drawing drawing drawing drawing vg c

  • @soorajmahindra1366
    @soorajmahindra1366 2 роки тому +76

    എന്റെ മോളെ ഞാൻ ഈ പാട്ടു പാടിയാണ് ഉറക്കിയിരുന്നത്.. എന്റെ മോൾ എത്ര വലുതായാലും അതെല്ലാം ഓര്കുമായിരിക്കും 🙏

    • @sharpdubx2569
      @sharpdubx2569 2 роки тому +2

      തീർച്ചയായും 👍🏻

    • @banrateholidaysnedumoncavu8999
      @banrateholidaysnedumoncavu8999 2 роки тому +8

      സത്യം ഈ പാട്ട് കേട്ട് വളർന്നത് ആണ്‌ ഞാനും എന്റെ പപ്പ ഇന്ന്‌ ഈ ലോകത്ത് ഇല്ല .പോയിട്ട് ആറു മാസം കഴിയുന്നു.36 വയസ്സായ് എനിക്ക്.ഭർത്താവും മക്കളും ഒക്കെ ഉണ്ടെങ്കിലും എനിക്ക് എന്റെ പപ്പ ആയിരുന്നു എല്ലാം...കണ്ണു കൾ നിറഞ്ഞു ഒഴുകുകയാണ്.മനസ്സ്‌ വല്ലാതെ വിങ്ങുകയാണ് ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ....ഇനി എപ്പോ കേട്ടാലും ....

    • @krishnadasappu1631
      @krishnadasappu1631 2 роки тому +2

      Athoru nanmayulla kaalamaayirunnu

    • @antonylogy204
      @antonylogy204 2 роки тому

      👍👍❤❤

    • @kolilakkam...9083
      @kolilakkam...9083 2 роки тому

      Njn annu bhoojathan aayitilla😆😆

  • @bijukk698
    @bijukk698 Рік тому +4

    ചണ്ട് രേഡിയേറ ശ്രീലങ്ക നിലയത്തിലൂടെ കേട്ട ഗാനം : ഇന്നും ഇഷ്ടം.

  • @sanalnarayanan5719
    @sanalnarayanan5719 3 роки тому +109

    ബാലചന്ദ്ര മേനോന്റെ ശബ്ദത്തിൽ ദാസേട്ടൻ

  • @soumyarajeev7857
    @soumyarajeev7857 2 роки тому +37

    നല്ല പാട്ട് 👌👌

  • @user-st5eb1cj3n
    @user-st5eb1cj3n 3 місяці тому +2

    എൻടെ achan എന്നെ ഉറക്കിയിരുന്നത് ഈ പാട്ട് പാടി ആണ് ഇപ്പോളും ഉറങ്ങാൻ നേരം എനിക്ക് ഈ സോങ് വേണം ഇത് കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്റെ അടുത്ത് ഉള്ളപോലെ ഒരു ഫീലിംഗ് ആണ് ❤

  • @usmanpk1438
    @usmanpk1438 3 роки тому +36

    Poornima ജയറാം what എ cute

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +3

      പൂർണ്ണിമ ജയറാഠ മോഹൻലാലിൻ്റെ കൂടെ മഞ്ഞിൽ വിരിഞ്ഞ പൂവിൽ പ്രഭ അല്ലേ

    • @sagarmedia8386
      @sagarmedia8386 2 роки тому +1

      ഇത് പൂർണ്ണിമ ജയറാം...മഞ്ഞിൽ വിരിഞ്ഞപൂക്കൾ ആദ്യ പടം

    • @Lm-oy2ih
      @Lm-oy2ih 2 роки тому

      No. I
      By by

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 2 роки тому

      @@user-sc5oi7io4v yz

    • @vinuv1447
      @vinuv1447 2 роки тому

      തമിഴ് നടൻ സത്യരാജിന്റെ ഭാര്യ അല്ലെ

  • @user-jw4sr1gw3n
    @user-jw4sr1gw3n 3 місяці тому

    താസേട്ടൻപാടിയെഇപ്പാട് അന്നും ഇന്നുംഇനിഎത്രപതിറ്റാൻഡ് കഴിഞ്ഞാലുംഇപാട്ടിന്റെ അഴകും കുളിർമയും കേൾക്കുബോൾ ഉണ്ടാകുന്ന ആ ഒരുസുഗംഎന്നുംമംഗയത്തെമായാതെനിൽക്കടെ താസേട്ടൻപാടികുളിരുകോരിവെച്ചിരികുന്നനിരവതി നിരവതി ഗാനങ്ങളുണ്ട് ത്താസേട്ടന്റെഎല്ലാപാടുനല്ല അതിമനോഹരമായപാടുകളാണ്

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 роки тому +13

    ദാസേട്ടൻ... മേനോൻ്റ ശബ്ദം

  • @robinpr4438
    @robinpr4438 Рік тому +5

    My favorite movie and favourite actress poornima chechi🧡🧡💚🧡🧡 and balachandram menon sir💚💚🧡

  • @PRASANTH-cg6zb
    @PRASANTH-cg6zb 2 роки тому +56

    2022 ൽ കേൾക്കുന്നവരുണ്ടോ.. Like....

  • @Anticrist-kn8fn
    @Anticrist-kn8fn 3 роки тому +73

    What a voice das sir🙏

  • @navamib1634
    @navamib1634 3 роки тому +36

    Ear ഫോണിൽ kelkanam. ഭയങ്കര feel

    • @shamolkiranpg3327
      @shamolkiranpg3327 3 роки тому +2

      ഞാൻ കേൾക്കുന്നു 😊

  • @clubmalayali4674
    @clubmalayali4674 7 місяців тому +1

    മധുസാറിന് ഒരായിരം❤❤❤❤❤❤❤

  • @Sargam001
    @Sargam001 Рік тому +17

    എന്റെ പൊന്നു ദാസേട്ട ഈ പാട്ടു കേട്ടാൽ ബാലചന്ദ്രമേനോൻ പാടുന്ന പോലെ ഇത് എങ്ങനെ സാധിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഓരോ നടന്മാർക് ഓരോ രീതിയിൽ പാടുന്ന അങ്ങു ഒരു ഗന്ധർവ്വൻ അല്ല ദേവ ദേവൻ ആണ്

  • @athulkrishna6654
    @athulkrishna6654 2 роки тому +12

    A KANNUR RAJAN MUSICAL 🎼🎶

  • @mixworlds3530
    @mixworlds3530 2 роки тому +9

    സൂപ്പർ

  • @Millenniumalbums
    @Millenniumalbums 2 роки тому +5

    ബാലചാന്ദ്ര മേനോൻ തകർത്തു അഭിനയിച്ച ചിത്രം ♥️❤️

  • @JP-bd6tb
    @JP-bd6tb 3 роки тому +49

    കണ്ണൂർ രാജേട്ടന്റെ മറ്റൊരു ഹിറ്റ് ഗാനം....
    ഗാനമേഖലയിൽ ഒരുപാടൊന്നും സംഭാവന ചെയ്തില്ലെങ്കിലും...!
    ഇത്തരം കുറച്ച് പാട്ടുകൾ മതി കോന്നിയൂർ ദാസ് എന്ന ഗാനരചയിതാവിനെ നമ്മുക്ക് ഓർമിക്കാൻ....
    By JP താമരശ്ശേരി 🌴

  • @santhoshcheravally3842
    @santhoshcheravally3842 2 роки тому +11

    നല്ല പാട്ട്

  • @anandkb3749
    @anandkb3749 Рік тому +3

    2023 ലും 🧡all time favorite ❤️

  • @thamboolam
    @thamboolam 2 роки тому +1

    കണ്‍‌മണി പെണ്‍‌മണിയേ
    കാര്‍ത്തിക പൊന്‍‌കണിയേ (2)

  • @savithrichembulli4871
    @savithrichembulli4871 3 місяці тому +1

    ente mol karthika 🤗🤗🤗🤗🤗🤗🤗

  • @Its_nagato_Chan
    @Its_nagato_Chan 2 роки тому +8

    Kanmani ❤️❤️❤️❤️❤️

  • @ratheesh.r4666
    @ratheesh.r4666 3 роки тому +15

    Supersong

  • @aryankrishnansreekutty2805
    @aryankrishnansreekutty2805 2 роки тому +15

    Superb😍😍

  • @minnamedia8305
    @minnamedia8305 7 місяців тому +1

    ❤ സൂപ്പർ

  • @rajeshchandran7149
    @rajeshchandran7149 2 роки тому +7

    Alleppy sithaas oormagal..

  • @chippydhanya11
    @chippydhanya11 2 роки тому +8

    എന്റെ അച്ഛനും അമ്മയും എനിക്ക് കുഞ്ഞിലേയ് e പാട്ട് ഒരുമിച്ച് പാടി തരുമായിരുന്നു.ഇപ്പൊ എന്റെ achachi കൂടെ ഇല്ല 😔

  • @mithra2023
    @mithra2023 7 днів тому

    2024 ൽ ❤ 3 വയസ്സുള്ള എൻ്റെ അമ്മുകുട്ടിടെ👶 പ്രിയപ്പെട്ട പാട്ട്..❤🎶🎵
    3:12 "കരളേ നീയെൻ കൈനീട്ടം ..."🎶🎵🥰

  • @sooryasoorya9901
    @sooryasoorya9901 Рік тому +1

    ഇതൊക്കെ ആരുന്നു സിനിമ❤️❤️

  • @farismadathil563
    @farismadathil563 6 місяців тому +1

    Onnum parayaanilla...ini ingane oru kaalam varilla.,nammel bagyamullavaraanu..daivathinu Nanni...

  • @ramshisharafu2381
    @ramshisharafu2381 2 роки тому +7

    ഈ പാട്ട് ദിവസവും കേൾക്കുന്നവരുണ്ടോ?

    • @bijuk5334
      @bijuk5334 2 роки тому +1

      E̶f̶g̶h̶f̶

    • @user-cl6wt8dz2n
      @user-cl6wt8dz2n 13 днів тому

      ​@@bijuk5334ഞാൻ ദിവസവും മോളെ ഉറക്കുന്നത് ഈ പാട്ട് പാടി ആണ് ❤️❤️❤️❤️❤️

  • @sajana.s3549
    @sajana.s3549 2 роки тому +2

    i Love this story very so much thanks waching for this sons ❤❤❤❤❤❤❤❤❤❤🙏

  • @midhunasajeesh8114
    @midhunasajeesh8114 2 роки тому +7

    Supper 🎵

  • @allvo6075
    @allvo6075 2 роки тому +3

    സൂപ്പർ പാട്ട്

  • @sreesobhk2469
    @sreesobhk2469 2 роки тому +5

    Super

  • @praveenmp1400
    @praveenmp1400 8 місяців тому

    Ippazhum kettalum athe madhuram athra prayam illelum kelkkanum onnu moolanum ori kothi undu enta achanta athe roopam pola balachandramenon uff kandappol onnu achana orthu 100,mark ippazhum song dasettan polichu

  • @LovelyBaseballStadium-sy5pf
    @LovelyBaseballStadium-sy5pf 15 днів тому

    നല്ല song 👍🏻👍🏻

  • @muralidharannair4470
    @muralidharannair4470 3 місяці тому +1

    Wig azhinju pokathirikan kashandi thalayan balachandra menonde thalayile vrithiketta ketu kandal arum ee padam kanilla

  • @abishnavjr5366
    @abishnavjr5366 2 роки тому +2

    സിനിമ💋💞

  • @rijeshissac6909
    @rijeshissac6909 4 місяці тому +1

    Great

  • @bindupa2410
    @bindupa2410 2 роки тому +1

    സൂപ്പർ song

  • @user-tz9vm7os7w
    @user-tz9vm7os7w 8 місяців тому

    Bigd
    Bigsalutbalachanthramenon👍♥️🙏

  • @user-bb6ns3yd2n
    @user-bb6ns3yd2n 2 роки тому +5

    nalla paat

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    🙏🙏🙏🙏🙏🙏 brilliant NAIR

  • @user-xe7hw1ui6r
    @user-xe7hw1ui6r Місяць тому

    I love this song ❤❤

  • @aswathymd9481
    @aswathymd9481 2 роки тому +14

    One & only balachandra menon

    • @azeesmk8678
      @azeesmk8678 8 місяців тому

      KJY is the first mimicry artist in Kerala .

  • @leenasnair3726
    @leenasnair3726 Рік тому +2

    Evergreen song

  • @shajithomasthomas4661
    @shajithomasthomas4661 6 місяців тому

    I forgot most important person you are my inspiration all the time I could not get chance with you to act in future love you god bless you my star karthika

  • @pavan1172
    @pavan1172 6 місяців тому

    Just looking like a wow❤

  • @naseedanaseeda9271
    @naseedanaseeda9271 2 роки тому +2

    Ente eshtagnam

  • @smijashaji1034
    @smijashaji1034 2 роки тому +3

    Super 👍

  • @manojmaniyeri3683
    @manojmaniyeri3683 2 роки тому +3

    30kollam munp silone radio ketta anubhavam

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Ever Suuuuuppppprrrrrrrrr

  • @sindhusindhu9109
    @sindhusindhu9109 2 роки тому +15

    സ്കൂളിൽ രണ്ടു രൂപ കൊടുത്ത് ബെഞ്ചിൽ ഇരുന്നു കണ്ട സിനിമ

    • @Its_nagato_Chan
      @Its_nagato_Chan 2 роки тому

      🙄

    • @rmsaer3403
      @rmsaer3403 2 роки тому

      Enthinu 2rupa koduthu athu kuduthal aanu..1rupa 25paisa aayirinnu..nigal ethu school aanu

  • @kollam1237
    @kollam1237 2 роки тому

    My favorite song ente makkalay urakkunna pattu

  • @bijuvk155
    @bijuvk155 2 роки тому +8

    എനിക്ക് എന്റെ മോളെ ഓർമ വരും.. ഇതു കേൾക്കുമ്പോൾ. അല്ലെങ്കിലും..മോളെ തന്നെ.. ഓർക്കാറുള്ളൂ... (കുഞ്ഞു )

  • @Sadhika2004
    @Sadhika2004 2 роки тому +8

    👏👍👌

  • @jijojoseph3409
    @jijojoseph3409 8 місяців тому

    My favourate song ❤️❤️

  • @pratheeshlp6185
    @pratheeshlp6185 6 місяців тому

    Ever Green 💚💚💚💚💚💚

  • @noushinas9912
    @noushinas9912 4 місяці тому

    Fvrt❤❤❤

  • @shephyrustham3123
    @shephyrustham3123 Рік тому

    വല്ലാത്ത ഒരു ഫില്‍

  • @abilashashok3652
    @abilashashok3652 3 роки тому +17

    Balachandra Memon Poornima Quite Family Entertainment ❤️❤️❤️❤️❤️

  • @charaparakids6833
    @charaparakids6833 2 роки тому +4

    Ente parukuttiyude urakku pattu

  • @joppan7830
    @joppan7830 3 роки тому +14

    Nostalgia 8th class

  • @yousafyousaf9976
    @yousafyousaf9976 2 роки тому +2

    Superb

  • @saleemcp8418
    @saleemcp8418 7 місяців тому

    Paniyum kuliyum illathaa kalathe veetilee irikkumbole 📺 tvilee ee cinema undavumm eppolmm song 😒❤

  • @shajithomasthomas4661
    @shajithomasthomas4661 Рік тому +1

    My inspiration menon sir

  • @ajipoulose6051
    @ajipoulose6051 2 місяці тому

    മോളേ.... മാലാഖകുട്ടി ❤️

  • @sukeshkumaradaskumaradas5604
    @sukeshkumaradaskumaradas5604 4 місяці тому

    ഒൺലി സോങ് ഈസ്‌ ഈസ്‌ supet

  • @subhashkarukatharayill3839
    @subhashkarukatharayill3839 Рік тому +3

    എന്ത് പറയാൻ സൂപ്പർ ❤❤❤

  • @VYBCTV
    @VYBCTV 3 місяці тому +1

    Poornima was dark but had a good looking face and super hot body in 1978 - 84 period. One of the most talented and leading actresses in Malayalam and Tamil. I love her so much.❤😍💦

  • @vimaladevi3895
    @vimaladevi3895 Рік тому

    Super👍👍🌹🌹

  • @Rajisreya
    @Rajisreya 2 роки тому +3

    Poli song

  • @binuvu8643
    @binuvu8643 2 роки тому +3

    Super polichatta

  • @user-or7ok9ds4q
    @user-or7ok9ds4q 9 місяців тому

    Thanks

  • @athiravadakkemanikkoth6344
    @athiravadakkemanikkoth6344 2 роки тому +2

    He is natural actor

  • @shajithomasthomas4661
    @shajithomasthomas4661 6 місяців тому

    My carren ❤