ജീവിതം സ്വയം തല്ലിക്കെടുത്തിയ സുധീർ ബോസ്...... Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 3 лип 2024
  • നിനച്ചിരിക്കാതെ സിനിമയിൽ വരുക...... സഹകരിക്കാൻ പറ്റിയ വരോടും പറ്റാത്തവരോടും ഒക്കെ ചങ്ങാത്തം കൂടുക .......
    അവിടെ അവിഹിതമായി കിട്ടുന്നതൊക്കെ അനുഭവിക്കുക ....... കൈയ്യിൽ കിട്ടുന്നവരെയൊക്കെ പറ്റിക്കുക.......
    ഒടുവിൽ ഒന്നും ആകാതെ ഈ ലോകം വിടുക ......
    എത്ര എത്ര കഥകൾ ! അകാലത്തിൽ പൊലിഞ്ഞ സുധീർ ബോസ് എന്ന സംവിധായകനിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം ....!!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 50

  • @marymarysexactly
    @marymarysexactly 5 днів тому +8

    കൊള്ളാം ദിനേശ് sir പ്രോഗ്രാം വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു

  • @niralanair2023
    @niralanair2023 5 днів тому +5

    മാതാപിതാക്കൾ ജീവിച്ചിരിക്കെ ( എത്ര കൊള്ളരുതാത്തവർ ആണെങ്കിലും ) മക്കൾ മരിക്കുക എന്നത് ഒരു വലിയ വേദന തന്നെ ആയിരിക്കും.

  • @mohammedshafi5072
    @mohammedshafi5072 4 дні тому +4

    താങ്കളുടെ അവതരണം മനോഹരമാണ് 👂👏

  • @RizwinMohammed
    @RizwinMohammed 5 днів тому +4

    Dinesh Annan uyir

  • @minisreenivas3841
    @minisreenivas3841 5 днів тому +2

    ഈ മരണ വാർത്ത കണ്ടപ്പോഴേ ഈ episode ആഗ്രഹിച്ചിരുന്നു..

  • @junaidcm4483
    @junaidcm4483 2 дні тому +1

    👍👍👍💚🌺💚🌺

  • @sreejith_kottarakkara
    @sreejith_kottarakkara 5 днів тому +3

    മണിച്ചേട്ടൻ അവസാനം അഭിനയിച്ച പടമല്ല കബഡി കബഡി(13 th minute)

  • @safuwankkassim9748
    @safuwankkassim9748 5 днів тому +3

    കൊള്ളാം എപ്പിസോഡ് അമ്മയുടെ പുതിയ തിരഞ്ഞെടുപ്പിനെ കുറിച്ചൊരു വീഡിയോ ചെയ്യണം

  • @Seekingtruth239
    @Seekingtruth239 10 годин тому

    മരിച്ച ഒരാളെക്കുറിച്ച് ഒള്ള അവരാദമെല്ലാം പറഞ്ഞ് അതിൽനിന്നും അരിമേടിയ്ക്കുന്ന ശാന്തിവലി. അവസാനം അനുയാവിളിയും. അയാൾ ആത്മഹത്യ ചെയ്തതല്ലെങ്കിൽ അമ്മ ജീവിച്ചിരിക്കുന്ന കാലം ജീവിയ്ക്കണമെന്ന് അയാള് വിചാരിച്ചാൽ നടക്കുമോ? മനുഷ്യന് എന്തൊക്കെ അസുഖം വന്ന് മരണം സംഭവിയ്ക്കുന്നു. എന്തേറോ എന്തോ പറയുന്നു.

  • @babuta1977
    @babuta1977 4 дні тому +1

    very truth and mind blowing vedio Abig salute sree Dinesh 😮😅

  • @ramprasadnaduvath
    @ramprasadnaduvath 17 годин тому

    👏👏👏👏👏👍👍👍

  • @howardmaupassant2749
    @howardmaupassant2749 5 днів тому +1

    Mega star Suresh Gopi's super hit film was 'kuttapathram' in 1990. Many super hits as an action hero.

  • @aswanthkv1324
    @aswanthkv1324 5 днів тому +1

  • @sasidharanmk4494
    @sasidharanmk4494 4 дні тому +2

    👍🙏

  • @sathishkumar-cp6wr
    @sathishkumar-cp6wr 5 днів тому +1

    🥰🥰🥰

  • @omanagireesan7165
    @omanagireesan7165 5 днів тому +1

    ഹായ് ദിനേശേട്ടാ❤❤❤❤❤

  • @jumpinJUMBO
    @jumpinJUMBO 5 днів тому +4

    The portion about your brother
    You must understand that depression is a medical condition...athu varaan specific kaaranangal onnum venda...chelapo , enikk vellam adi nirthan patunillalo ennu swayam tholviyil oru aalu depressed avaam... Suicide oru tamasha alla...ningal Korach koodi sensitive avanam ee vishayathil

  • @DeepakPP-wz5rx
    @DeepakPP-wz5rx 4 дні тому +1

    ❤❤❤❤❤❤❤❤

  • @1234abf
    @1234abf 5 днів тому +3

    ഹലോ ദിനേശ് ഭായ്, ബോബി കൊട്ടാരക്കര (അബ്ദുൾ അസിസ്)യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @PremKumar-fk9qs
    @PremKumar-fk9qs 5 днів тому +3

    ഹായ് ദിനേശ് ഏട്ടാ നമസ്കാരം പ്രോഗ്രാം നന്നായിട്ടുണ്ട് ഇതുപോലെ മുന്നോട്ടുപോകട്ടെ.... നമ്മൾ ഒരിക്കൽ കലാഭവൻ തിയേറ്ററിൽ വച്ചു കണ്ടിരുന്നു സന്തോഷ്‌ സൗപർണികയുടെ ഭീമ നർത്തകിയുടെ പ്രൊമോ റിലീസ് കാണാൻ വന്നപ്പോ നമ്മൾ പരിചയപ്പെട്ടു 👍👍❤️❤️

    • @shijumeledathu
      @shijumeledathu 4 дні тому

      IYAAL NERIL ENGINEY NALLA HEIGHT OKKEYULLA AAL AANO

  • @gopalkrishnan5674
    @gopalkrishnan5674 5 днів тому +3

    എപ്പിസോഡ് നന്നായിയിരുന്നു ആശംസകൾ

  • @rahulkottapuram6087
    @rahulkottapuram6087 4 дні тому

    Ente vali......

  • @user-tc7hy2ej4p
    @user-tc7hy2ej4p День тому

    എന്നാലും കാപ്പൻ ഇത്രക്കാരനാണ് അല്ലെ

  • @rajendranneduvelil9289
    @rajendranneduvelil9289 5 днів тому +1

    We Know out of Your LOVE this Moral Integration!!!¿???

  • @user-td6tp2ff9s
    @user-td6tp2ff9s 5 днів тому +1

    ഇത് മുൻപ് പറഞ്ഞിട്ടുണ്ട്. കബഡി മൂവി കഥ.

  • @sreejith_kottarakkara
    @sreejith_kottarakkara 5 днів тому +3

    രാവിലെ കണി കണ്ടത് ഈ വീഡിയോയാ.....എന്തരാകുമോ എന്തോ

  • @MajeedN-nw6on
    @MajeedN-nw6on 5 днів тому +1

    Dines*siir*realhero*❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrakumark1139
    @chandrakumark1139 3 дні тому +1

    ദിനേശ് സർ , താങ്കൾ പറഞ്ഞ, സിനിമയിലെ മദ്യപാന ശീലത്തെ കുറിച്ചും ചില അനാരോഗ്യകരമായ പ്രവണതകളെ കുറിച്ചും പറഞ്ഞത് ശെരിയായിരിക്കാം...പക്ഷേ മരണപ്പെട്ട് പോയ ഒരാളെ കൂടുതൽ അടച്ച് ആക്ഷേപിയ്ക്കരുത് ... താങ്കൾ / അങ്ങയുടെ അനുജനെ കുറിച്ചും പറഞ്ഞു, താങ്കളുടെ അഭിപ്രായം വെട്ടി തുറന്ന് പറയുന്ന പ്രകൃതമാണല്ലോ , പണ്ടേ , എന്നോ മുൻ ഏതോ എപ്പിസോഡിൽ സുധീർ ബോസിനെ കുറിച്ച് പരാമർശ്ശിച്ചത് അവൻ കേട്ടിട്ട് മൂന്ന് നാല് ദിവസം അതും പറഞ്ഞു വിലപിച്ച്, മദ്യപിച്ചത് എനിക്കറിയാം,, എന്തായാലും, എൻ്റെ സുഹൃത്ത് ആയ സുധീർ ബോസിനെ കുറിച്ച് താങ്കൾപറഞ്ഞത് കൂടി കേൾക്കാൻ ഇടയായി.... പ്രണാമം...

  • @AnilKumar-sg5lv
    @AnilKumar-sg5lv 4 дні тому

    പരദൂഷണം😂

    • @nadeerkutty5939
      @nadeerkutty5939 2 дні тому +1

      എന്ത് പരദൂഷണം പുള്ളി സ്വന്തം അനുഭവിച്ച ചതിയെക്കുറിച്ചല്ലേ പറഞ്ഞത്. താങ്കൾക്ക് കിട്ടിയ ഒരു വഞ്ചനെയെക്കുറിച്ചു പറഞ്ഞാൽ അത് പരദൂഷണം ആകുമോ

  • @speakguru1320
    @speakguru1320 5 днів тому +2

    Suresh Gopi.. joli vangi kudukan aye endhe Communist mantri alla (back door appointment)😊

  • @jsclr9940
    @jsclr9940 4 дні тому +1

    കുറ്റപത്രം തുടങ്ങാൻ കുറെ പേരുടെ കൈയിൽ നിന്നും കാശ് വാങ്ങി പറ്റിച്ചിരുന്നു.. മാതാപിതാക്കളും ചന്ദ്രുവും

    • @user-tc7hy2ej4p
      @user-tc7hy2ej4p День тому

      എല്ലാം തുറന്നു പറയു? അങ്ങനെ ഉണ്ടായിരുന്നെങ്കിയിൽ മറ്റുള്ളവർ അറിയെട്ടെ

  • @vaisakhrk8760
    @vaisakhrk8760 3 дні тому

    5:55 ചേട്ടൻ അല്ലേ ചേട്ടാ പറഞ്ഞത് വെജിറ്റേറിയൻ ആണെന്ന്.
    മുട്ട വെജിറ്റേറിയൻ ആണോ?

  • @തീപ്പന്തൽ
    @തീപ്പന്തൽ 5 днів тому +1

    സിനിമയിലെ സിനിമാ യിൽ ഇങ്ങനെ ഒന്നും അല്ലല്ലോ. ഉത്തമ കലാ സൃഷ്ടിക്ക് വേണ്ടി ജീവിക്കുന്നവരുടെ കഥകൾ ആണ് ഒരു 60% സിനിമയിലെ സിനിമയിൽ കാണുന്നത്. സത്യത്തിൽ അങ്ങനെ ഉദാത്ത കലയ്ക്ക് വേണ്ടി മാത്രം സിനിമയിൽ നിൽക്കുന്ന ആരെങ്കിലും ഉണ്ടോ സിനിമാ മേഖലയിൽ.

  • @user-or1ce7ez5w
    @user-or1ce7ez5w 4 дні тому +8

    എൻറെ സ്വന്തം ബ്രാണ്ടി വളി അമ്മാവോ... ഈ കുറ്റം പറച്ചിൽ കഥാ രൂപേണയുള്ള ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ് പക്ഷേ വധിച്ച നീട്ടി ഒരു മണിക്കൂർ ആക്കുന്ന പരിപാടി നിർത്തിയാൽ ഞങ്ങൾ കാണാം

    • @unwiredcrewmoe8436
      @unwiredcrewmoe8436 4 дні тому +3

      Than kanandaaaann vachal pore

    • @sohan1249ghb
      @sohan1249ghb 4 дні тому +2

      തന്നോട് ആരാ പറഞ്ഞത് ഇത്ര വിഷമത്തോടെ കാണാൻ😂

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 4 дні тому +1

      Jnan dineshantey videosiney sleeping pill aayittanu kaanaru. Kidannu 15 minutes kazhiyumbol sukhamayittu urangi kazhinjirikkum

    • @abhijithpv7268
      @abhijithpv7268 3 дні тому +1

      ​@@ranjithkrishnacovers6137 ഞാനും സത്യം 👍👍👍

    • @sarath582
      @sarath582 2 дні тому

      ​@@ranjithkrishnacovers6137ഞാനും 😀

  • @ajikumar7127
    @ajikumar7127 5 днів тому +2

    ദിനേശ് ചേട്ടാ എന്തിനാ സുരേഷ് ഗോപി ചേട്ടനെ എന്തിനാ കുറ്റം പറയുന്ന നമ്മൾ അറിവില്ല കാര്യം e പ്രോഗ്രാമിൽ പറയുന്ന നല്ലത് അല്ല

    • @ajabullash6672
      @ajabullash6672 4 дні тому +1

      പിന്നെ എവിടെ പറയണം 😂😂😂

  • @dreamworld8576
    @dreamworld8576 3 дні тому

    Nigal ellavareyum kutam parayundallo..nigal enthanu contibute cheythathu malayalam movikku vendi..ethekilum hit movie cheytho..

  • @jaymohan7570
    @jaymohan7570 4 дні тому +2

    ആത്മഹത്യ ചെയ്താൽ മകൾക്ക് ജോലി കിട്ടുമോ...നല്ല എപ്പിസോഡ് ആയിരുന്നു പതിവ് പോലെ ഇതും ആത്മപ്രശംസ കേറ്റി നശിപ്പിച്ചു