സുപ്രീം കോടതിക്കും മേലേയാണോ ഫെഫ്ക ? Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 5 лип 2024
  • നിനച്ചിരിക്കാതെ സിനിമയിൽ വരുക...... സഹകരിക്കാൻ പറ്റിയ വരോടും പറ്റാത്തവരോടും ഒക്കെ ചങ്ങാത്തം കൂടുക .......
    അവിടെ അവിഹിതമായി കിട്ടുന്നതൊക്കെ അനുഭവിക്കുക ....... കൈയ്യിൽ കിട്ടുന്നവരെയൊക്കെ പറ്റിക്കുക.......
    ഒടുവിൽ ഒന്നും ആകാതെ ഈ ലോകം വിടുക ......
    എത്ര എത്ര കഥകൾ ! അകാലത്തിൽ പൊലിഞ്ഞ സുധീർ ബോസ് എന്ന സംവിധായകനിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം ....!!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 89

  • @A45000
    @A45000 20 днів тому +19

    മൂവി വേൾഡ് മീഡിയ എന്ന നാലാം കിട യൂട്യൂബ് ചാനലിനും ഹൈദർ അലി എന്ന നിലവാരം ഇല്ലാത്ത ഒരുത്തനും എതിരെ സംസാരിക്കാൻ ധൈര്യം കാണിച്ച ശാന്തിവിള ദിനേഷ് അഭിവാദ്യങ്ങൾ, എല്ലാ പിന്തുണയും. ഇവനെപോലുള്ളവന്മാർ ആണ് മലയാള സിനിമയുടെ നിലവാര തകർച്ചയ്ക്ക് കാരണം

    • @rdx6326
      @rdx6326 15 днів тому

      എങ്ങനെ

    • @A45000
      @A45000 15 днів тому

      @@rdx6326 എന്താടാ rdx മൊണ്ണേ നിനക്ക് പിടിച്ചില്ലേ, ഇല്ലെങ്കിൽ മാറി ഇരുന്ന് കരഞ്ഞോ 🤣🤣🤣🤣

  • @dhanujaat-oi5uo
    @dhanujaat-oi5uo 19 днів тому +5

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് യൂട്യൂബ് മാരെ കൊണ്ട് മടുത്തു

  • @hamisankaran-yz2lh
    @hamisankaran-yz2lh 20 днів тому +4

    ദിനീഷേട്ടാ പരിപാടിയിൽ പഴയകാല സിനിമ പ്രവർത്തകരുടെ ഇന്റർവ്യുകൂടി ഉൾപ്പെടുത്തുക.

  • @A-derrr
    @A-derrr 20 днів тому +6

    നമസ്തേ.. ദിനേശേട്ടാ, "സ്തുതിപാടകാരുടെയും, ഉപചാപകവൃന്ദങ്ങളുടെയും, വായില്ലാത്തപ്പന്മാരുടെയും നടുവിൽകിടന്ന് നട്ടംതിരിയുന്ന മലയാളസിനിമയിൽ ഈ പ്രസ്ഥാനത്തിന്റെ നെടുംതൂണാണെന്ന് സ്വയം വിശേഷിപ്പിക്കുകയും അവരോധിക്കുകയും ചെയ്യുന്ന ഈപാരസ്സൈറ്റുകളുടെ ചീഞ്ഞ മുഖംമൂടി പിച്ചിച്ചീന്തുവാൻ ഇവറ്റകളെ പൊതുജനമദ്ധ്യേ തുറന്നുകാട്ടുവാൻ അങ്ങ് കാണിക്കുന്ന ഈആർജ്ജവം ചങ്കൂറ്റം അതാണെനിക്കിഷ്ടം... അതാണ് മഹിമ 💪🏼💪🏼💪🏼💞💞🌹🌹🌹🔥🔥🇮🇳🇮🇳🇮🇳

  • @bharatheeyan7651
    @bharatheeyan7651 10 днів тому

    അണ്ണാ നിങ്ങളുടെ ശൈലി കേട്ട് ചിരിച്ചു മരിച്ചു.. 👍👍

  • @kikikuuu
    @kikikuuu 19 днів тому +1

    Oh, man, you're hilarious. I viewed this in the United States and couldn't stop giggling early in the morning. Actor Baiju, Suraj, and you-all three of you-use Trivnadrum slang really well. What you've mentioned is completely correct; no one has the authority to impose these prohibitions until the Indian government or another law enforcement agency takes so. Good work, Mr. Dinesh.

  • @Habeebullah-p1h
    @Habeebullah-p1h 17 днів тому +2

    ശാന്തി വിളചേട്ടൻ്റെ അടുത്ത പടം - ഔത 2 - the awakening ❤😍🔥🔥🔥🔥

  • @safuwankkassim9748
    @safuwankkassim9748 20 днів тому +2

    കാത്തിരുന്ന എപ്പിസോഡ് പൊളിച്ചടുക്കി എന്നുപറയാം

  • @user-fj4gh3vk7q
    @user-fj4gh3vk7q 20 днів тому +10

    അമ്മയുടെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന യൂട്യൂബറുടെ പേര് മറക്കാതെ ഓർത്തു വെച്ചോളൂ ''ഹൈദർ ഓളി ''

    • @SubinCK-hi4np
      @SubinCK-hi4np 20 днів тому +4

      Hydroli vishakol pappy

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 20 днів тому +1

      ഞാൻ എപ്പിസോഡ് കേട്ട് തുടങ്ങിയതേ ഉള്ളൂ
      തുടക്കം തന്നെ ഹൈദ്രോളിയെ നായ എന്ന് വിളിച്ച് കേട്ടു തുടങ്ങാം
      തെരുവ് നായയേക്കാൾ വില കുറഞവനാണ് ഹൈദ്രോളി

  • @Kaipa3380
    @Kaipa3380 20 днів тому +1

    ചേട്ടാ
    ചേട്ടനോട്ു ചില കര്യങ്ങളിൽ അഭിപ്രയാ വ്യത്യസം ഉണ്ടെങ്കിലും - സ്നേഹം ഉണ്ട്❤
    മറക്കരുത് ഞാനും മറക്കില്ല❤

  • @user-ln6ku2bk7u
    @user-ln6ku2bk7u 19 днів тому

    സർ, ഞാന്‍ അങ്ങയെ ഫോണിൽ വിളിക്കാറുണ്ട്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.ഇവന്മാരൊക്കെ മരണവീട്ടില്‍ കാട്ടി കൂട്ടുന്നത്, സ്വന്തം അമ്മ മരിച്ചാലും ഇത്രയും ദുഃഖം കാണില്ല

  • @sukumaranvazhakodan805
    @sukumaranvazhakodan805 20 днів тому

    Fighting against the powerful,
    and injustice, hats off to Dinesh

  • @sreejith_kottarakkara
    @sreejith_kottarakkara 20 днів тому +1

    അത് വേണം Mr.Dinesh കടിഞ്ഞാണിടണം

  • @indulekha9164
    @indulekha9164 20 днів тому +1

    Kalaki chetta

  • @vipinkannan2298
    @vipinkannan2298 19 днів тому

    ചേട്ടാ സൂപ്പർ ആയിരുന്നു

  • @dosais
    @dosais 17 днів тому +1

    Brandivila for Bigboss

  • @venugopoalvenugopal2249
    @venugopoalvenugopal2249 14 днів тому

    സാർ തിരുവനന്തപുരം ആസ്ഥാനമായ ഒരു പുതിയ association പുതുതായി ഉണ്ടാക്കാൻ താങ്കൾ ഒരു intiative എടുക്കണം

  • @MrAgafoor
    @MrAgafoor 20 днів тому

    അണ്ണൻ കലിപ്പിലാണല്ലോ, നല്ല എപ്പിസോഡ്.

  • @rebinjoseph4537
    @rebinjoseph4537 2 дні тому

    സംവിധായകൻ ലോഹിതദാസ് മരിച്ച അന്ന് എല്ലാ നടി നടന്മാരും സാറിനെ കാണാൻ ആശുപത്രിയിൽ എത്തി, അക്കാലത്ത് ഫേസ്ബുക്ക് യൂട്യൂബ് വാട്സ്ആപ്പ് ഒന്നും ഇല്ല എന്ന് ഉറപ്പാണ്. ഒരു ടിവി ചാനൽ റിപ്പോർട്ടർ നടൻ സിദ്ദിഖ് നോട് ചോദിച്ച ഒരു ചോദ്യമാണ് " ലോഹി സാർ മലയാള സിനിമയിലേക്ക് നൽകിയ കഥാപാത്രങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?"...
    ഇവരെയൊക്കെ കണ്ടുവളർന്ന അല്ലേ ഇപ്പോഴത്തെ സമൂഹമാധ്യമങ്ങൾ വളരുന്നത്...

  • @prinscharles4817
    @prinscharles4817 20 днів тому

    super video 🙏

  • @RizwinMohammed
    @RizwinMohammed 19 днів тому +1

    Dinesh Annan uyir

  • @rkn04
    @rkn04 18 днів тому

    Good interesting video post ❤

  • @syamkishore9202
    @syamkishore9202 20 днів тому +1

    👏🏼👏🏼👏🏼👍🏼

  • @linisnardnahc
    @linisnardnahc 20 днів тому +2

    35:34 gopi sundar 😂😂😂😂

  • @ratheeshc7314
    @ratheeshc7314 20 днів тому +1

    മുൻപ് പറഞ്ഞ കഥ ഞാൻ ഇറങ്ങി പോയി

  • @haripk1
    @haripk1 16 днів тому

    40:48 ethu mandabudhi anaavo aa producer😂😂 maanyan 😂😂😂

  • @linisnardnahc
    @linisnardnahc 20 днів тому

    Dinesh sir is saying the truth…

  • @thomasmenachery8780
    @thomasmenachery8780 20 днів тому +1

    ആരെങ്കിലും വരട്ടെ പോട്ടെ, ദിനേശ്.
    U tube കാരും ജീവിച്ചു പോട്ടെ.
    Producers association ചുമ്മാ ഒരു അഭ്യാസം നടത്തുന്നത്, വിവരം ഉള്ളവർ mind ചെയ്യില്ല 🤣

  • @marymarysexactly
    @marymarysexactly 20 днів тому

    👍👍

  • @shajahanp6786
    @shajahanp6786 18 днів тому

    👌

  • @muneercholakkal5034
    @muneercholakkal5034 20 днів тому +3

    ജനറൽ ബോഡി 25ലക്ഷത്തിനു വിറ്റത് നന്നായി അല്ലെങ്കിൽ എല്ലാ കോക്കും പൊക്കുമെല്ലാം റിവ്യൂ നടത്തി ചളമാക്കിയേനെ

  • @SunooJames
    @SunooJames 20 днів тому

    💯

  • @Onitsukatigermexico66
    @Onitsukatigermexico66 20 днів тому

    Kani. Please escape😆😆😆

  • @shanushahi6694
    @shanushahi6694 19 днів тому

    👍👍👍

  • @basheerbasheer1679
    @basheerbasheer1679 20 днів тому

    Ee episodil keralathilulla motham UA-cammar like adikkum theercha.

  • @junaidcm4483
    @junaidcm4483 15 днів тому +1

    👍👍👍🥰🥰🥰🥰💯👌

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 17 днів тому

    ദിനേശേട്ടൻ ❤ ഇഷ്ടം

  • @ArifaArifa-ee2kt
    @ArifaArifa-ee2kt 17 днів тому

    ❤❤❤

  • @ajeeshjohny3
    @ajeeshjohny3 19 днів тому

    36:30 ഗോപിയണൻ 😂

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 19 днів тому +1

    ടി ഈ വാസുദേവൻ

  • @dontmove9381
    @dontmove9381 17 днів тому

    Suport ദിനേശ് ഏട്ടാ

  • @suneerali3750
    @suneerali3750 19 днів тому +1

    പഴയകാല നായകന്‍ മോഹന്‍ ശര്‍മ്മയെക്കുറിച്ച് പറഞ്ഞു തരാമോ

  • @Prem-vt8ys
    @Prem-vt8ys 16 днів тому

    നടി കേറിയ കാർ വിറ്റ് കളഞ്ഞത് producer രുടെ മാന്യത യാണ് പോലും 😂

  • @ptjcinema
    @ptjcinema 19 днів тому +1

    👍🏾 🙏🏾🙏🏾🙏🏾

  • @ptjcinema
    @ptjcinema 19 днів тому +1

    35:35 ആര് ? 🤔

  • @marymarysexactly
    @marymarysexactly 20 днів тому +1

    ഹൈ ദ്രോ li

  • @abetrex1394
    @abetrex1394 19 днів тому

    Ullozhukku is not theatre effect worthy...it can be enjoyed in OTT...but films like Kalki and all is theatre worthy......I have nothing against Ullozhukku...but it is a fact

  • @sharathramachandran-032
    @sharathramachandran-032 20 днів тому

    പാർവതി തിരുവോരത്ത്.20.42

  • @ottayankomban1200
    @ottayankomban1200 19 днів тому

    സിദ്ധിഖിന്റെ മകന്റെ മരണത്തിൽ ദുരൂഹതയില്ലേ??
    ആരും പുറത്തു കൊണ്ടു വരാൻ ശ്രമിക്കുന്നില്ല..

  • @advpraveenmathew
    @advpraveenmathew 20 днів тому

    അമ്മയുടെ അടിമ ആണ് ഫെഫ്ക,

  • @rattar
    @rattar 19 днів тому

    ഹൈദ്രോളി...

  • @arunvalsan1907
    @arunvalsan1907 20 днів тому

    :13:45.....Aa UA-camR. HYDERALI

  • @linisnardnahc
    @linisnardnahc 20 днів тому +2

    48:13 Shazaamm 😂😂😂😂😂😂

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hl 20 днів тому

    ningal parayunnathil okke karyamund

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 20 днів тому +1

    ഊറ്റുബ് കാരണം നാട്ടുകാർക്കു പുറത്തു ഇറങ്ങാൻ വയ്യാതായി

  • @jumpinJUMBO
    @jumpinJUMBO 19 днів тому

    ende ponnu suhurthe, avar uddeshichath cinema promotions , pictures, interviews , bites edkaan vendi angotu ingotu nadakunna youtubersine patti avuum...ashwanth kok or marunadan swandam veetil irinnu aan pani edkunath , avar industry alkaarde pinnaale nadakunilla....ningal ithu manasil avaaan thetti kaanum

  • @AkshayRavindran-qy6od
    @AkshayRavindran-qy6od 16 днів тому

    Indian 2 trailer കണ്ട് ശാന്തിവിള ദിനേഷിന് രോമാഞ്ചം വന്നിട്ട് ഉണ്ടാവും എന്ന് വച്ചു ഒരിച്ചിരി സിനിമ ബോധം ഉള്ള ആളുകൾക്ക് എല്ലാം ഇതേ അഭിപ്രായം തന്നെ ആണ് 🤣മലയാളികൾ പോട്ടെ തമിഴന്മാര് പോയ്‌ ആ trailer ഊക്കുന്നത് ചെന്ന് nokkadey 🤣

  • @vijayakumarb
    @vijayakumarb 20 днів тому +14

    പ്രസവമുറി,കക്കൂസ്,മരണ വീട്,പ്രൈവസി അർഹിക്കുന്ന സ്ഥലങ്ങൾ, ഇങ്ങനെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഇടങ്ങളിലൊക്കെ ഈ utube കാർ കയറിയിറങ്ങി വീഡിയോ എടുത്ത് ആകെ മലയാളി മനസ്സുകളെ മലീമസമാക്കിക്കൊണ്ടിരിക്കയാണ്.

  • @vaisakhrk8760
    @vaisakhrk8760 10 днів тому

    ആരാ ഭാര്യയെ കുറിച്ചു മോശം പറഞ്ഞ ആ സംവിധായകൻ?

  • @thomasmenachery8780
    @thomasmenachery8780 20 днів тому

    കോടതി കാണാത്ത ദിനേശ് ശബ്ദം കൊടുക്കുന്ന സ്ത്രീ ദിനേശ്ന്റെ ചാനല്ന് wide publicity കൊടുത്തു വളർത്തി. നന്ദി വേണo അവരോട് ദിനേശ് 😂
    പിന്നെ ദിനേശ്, മറുനാടൻ, ദിനേശ് മുതൽ പേര് പറയുന്നതിന് ഒരു punch ഉണ്ട്. അത്o ഒരു പ്രധാന ഘടകം ആണ്, ദിനേശാ 😊

  • @jumpinJUMBO
    @jumpinJUMBO 19 днів тому

    you are only commenting and indirectly criticising the woman involved in omar lulu or vijay babu...u dont seem to be worried about thettu from them ? evenif he is married , he had a flat where he kept that actress..why dont u also comment on men ? why u alws keep saying that women needs to be bold and cheppakutti noki adikenam etc ....appo aanangal thoniya pole perumaratte , pakshe sthreegal venam sthradhikyaan olla pazhe appopanmarude oru line...kollaamm...

  • @niralanair2023
    @niralanair2023 20 днів тому +1

    മലയാള ഭാഷയെ വികലം ആക്കിക്കൊണ്ടിരിക്കുന്ന കുറെ വിവരദോഷികൾ ആയ യൂട്യൂബ്ഴ്സ് ഇതിന്റെ ഒക്കെ വീഡിയോകളുടെ ക്യാപ്ഷൻ കണ്ടാൽത്തന്നെ ശർദ്ധിക്കാൻ വരും കഷ്ടം തന്നെ ഞങ്ങളെപ്പോലുള്ള മറുനാടൻ മലയാളികളുടെ മക്കൾ ഇതിനേക്കാൾ നന്നായി മലയാള ഭാഷ കൈകാര്യം ചെയ്യും.

  • @diljo77
    @diljo77 20 днів тому

    Copy😊 സുന്ദർ 😅

  • @babupillai7494
    @babupillai7494 17 днів тому

    Ambasdoril oru pennu keriyathinu caru vittu kalanja pungan okke aanu thante okke veera raghavan.. aayikotte

  • @bennythomas2789
    @bennythomas2789 18 днів тому

    ഇതുപോലെ തന്നെ യൂട്യൂബ് മാർ പറയുന്ന ഒരു റസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കരുത്. തൂറി തൂറി പണ്ടാരടങ്ങും.അനുഭവമാണ് പറഞ്ഞത്😢

  • @muttaroast7154
    @muttaroast7154 20 днів тому +1

    ദിനേശേട്ടാ കീരവാനി സംഭവം താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട്

    • @linisnardnahc
      @linisnardnahc 20 днів тому +1

      Very true .. I remember hearing the exact story in his old video ..

  • @darshana_sreekanth8171
    @darshana_sreekanth8171 20 днів тому

    ❤❤

  • @Invisible4254
    @Invisible4254 19 днів тому

    ഒരു നടി കേറിയത്‌ കൊണ്ട് തൻറെ കാർ ഒരു നിർമാതാവ് വിറ്റെന്ന്, അത് അയാളുടെ മാന്യത കൊണ്ടാണത്രേ. ദിനേശ് നിങ്ങളെ എനിക്ക് മനസിലാവുന്നില്ല mr

    • @haripk1
      @haripk1 16 днів тому

      dinesh ammavan ippozhum 6am nootandil kidakunna oru sambhavam aanu

  • @jumpinJUMBO
    @jumpinJUMBO 19 днів тому

    you can comment and criticize on the nelavaaram of todays youtubers that they try to make money out of a funeral but why u comment on their dressing , and hairstyle ? ningalde kaalathilum illairno mudi neetiyaa aanangal ? avaroke praadhanmaaru airno ? chandi kaanich nadakunna jeans athu avarde ishtam...ningalk chumma moda , ningale invite cheytha oru sthalathoonu ningal ego moolam mungi and aa paavam aale vazhakkum paranju..kollaam....

  • @suju7503
    @suju7503 18 днів тому

    gopi sunder nu ittu onnu kotti alle

  • @harri625
    @harri625 19 днів тому

    You tube thendikal

  • @aluk.m527
    @aluk.m527 19 днів тому +1

    56:00 കമൽ എന്ന സംവിധായകനെയാണിവിടെ ഉദ്ദേശിച്ചതെങ്കിൽ ആരോപണസമയത്ത് ( മലയാള സിനിമയിൽ ഒരോ സിനിമ എങ്ങനെ ഒന്ന് മറ്റൊന്നിൽ നിന്ന് പരസ്പര സാമ്യമില്ലാതെ വ്യത്യസ്ഥമാക്കിയെടുക്കാമെന്ന് കഠിനാധ്വാനത്ത ലൂടെയും പ്രതിഭയാലും തെളിയിച്ച ഇതേ കമലിനെ) പീഠകനാക്കുന്ന വിധം
    താങ്കൾ ഒരു ദയാവായ്പും ഔദാര്യവും ആ മഹാപ്രതിഭയോട് കാണിക്കാതെ വീഡിയോ ചെയ്തത് ഇപ്പോൾ ഓർത്തു പോയി.
    ആരായാലും ആ സമയത്ത് താങ്കൾക്കെതിരെ (പ്രത്യേകിച്ച് അതിനു മുൻപൊക്കെ സത്യൻ അന്തിക്കാട്, കമൽ എന്നിവർ ചെയ്യുന്നതുപോലെയുള്ള പടങ്ങൾ സംവിധാനം ചെയ്തു പ്രശസ്തി നേടലാണ് തൻ്റെ ലക്ഷ്യം എന്ന് ഒന്ന് രണ്ട് വീഡിയോകളിൽ പറയുന്നതും കേട്ടതാണ്) കേസ് കൊടുത്തില്ലെങ്കിലല്ലേ അൽഭുതപ്പെടാനുള്ളൂ...
    അതേപോലെ,
    സിനിമാനടൻ ജയൻ്റെ മകൻ ആണെന്ന് രൂപത്തിലും സാഹചരിത്തെളിവുകളാലും ബഹുദൂരിപക്ഷവും ഒരു DNA യുടെ തെളിവില്ലാതെ അംഗീകരിച്ചു കഴിഞ്ഞ മുരളിയെ അകീർത്തിപ്പെടുത്തിയതും തികച്ചും തെറ്റായിപ്പോയെന്ന് ഒരു പിടി സത്യമായ കാര്യങ്ങൾ ഇങ്ങനെ വ്യക്തമായും ചങ്കൂറ്റത്തോടെയും പറയാറുള്ള താങ്കളോട് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ജയൻ്റെ ആരാധകരായ ഇന്ന് ജീവിച്ചു പോരുന്ന മധ്യവയസ്കർ മാത്രമായ കുറെപ്പേർ വന്നു യൂറ്റുബിലും മറ്റും വന്ന് പെരുപ്പിച്ച് വർത്താനം പറയുന്നതല്ലാതെ പുതുതലമുറയ്ക്ക് ഈ ജയൻ ആരെന്ന് പറയാൻ പോലും അറിയില്ല,
    ഗാന്ധിജിയെ പോലും അവർക്കറിയില്ല!'🤔😂😢)

  • @BijuMH.
    @BijuMH. 20 днів тому

    ആറാട്ട് അണ്ണൻ , അലൻ ജോസ് പെരേര , ശാന്തിവിള ദിനേശൻ മുതലായ തലക്കും നാവിനും വെളിവില്ലാത്തവരുടെ റിവ്യൂസ് നിർത്തിക്കുക എന്നിട്ട് ഉണ്ണി വ്ലോഗ്, അശ്വന്ത് കൊക്ക്, ഷസാം എന്നീ സിനിമയെ കുറിച്ച് അറിയാവുന്ന സ്റ്റാൻ്റേഡ് റിവ്യൂസിന് മാത്രം അനുമതി കൊടുക്കുക

  • @pramodhjohn2880
    @pramodhjohn2880 19 днів тому

    രാത്രിയിലെ പരിപാടി ഒഴിച്ച് ബാക്കി കാണിക്കുന്ന സകലയുടൂബ യേഴ്സിനെയും നിർത്തലാക്കണം മല്ലു ഫാമിലി ഇതേ ലെവലിലുള്ള എല്ലാം

  • @ston939
    @ston939 20 днів тому

    ഗോപി സുന്ദർ 37:00

  • @dragonpaily123
    @dragonpaily123 19 днів тому

    കനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു കഥ ഉണ്ട്.. അണ്ണൻ ഡയറക്റ്റ് ചെയ്യോ... Oneline പറയാം.. മൂന്നാറിലെ ഗ്രീൻവാലി എസ്റ്റേറ്റ്.. അവിടെ തളർവാദം പിടിച്ചു കിടക്കുന്ന മുതലാളി.. മുതലാളിയുടെ അത്ര സുന്ദരി അല്ലാത്ത ഭാര്യ.. അവിടേക്കു പുതിയതായി ജോലിക്ക് വരുന്ന ചെറുപ്പക്കാരൻ ആയ മാനേജർ... കഥ ഇഷ്ട്ടപെട്ടാൽ കോൺടാക്ട്.. ചെയ്യ്

  • @alanfernandes7349
    @alanfernandes7349 20 днів тому +4

    തന്നെ vvip സീറ്റിൽ... 🤭🤭🤭
    വിശ്വസിച്ചു