ഡിങ്കനെ ദിലീപ് തഴഞ്ഞു.!ഉടനേ വല്ലതും ചെയ്യണം പല്ലിശ്ശേരി ! പറ്റ്വോ? LCA- Santhivila Dinesh

Поділитися
Вставка
  • Опубліковано 6 жов 2024
  • subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 219

  • @sajithomassajithomas63
    @sajithomassajithomas63 Рік тому +39

    ദിനേശേട്ടാ എത്ര സത്യസന്ധമായി തന്റേടത്തോടെ കാര്യങ്ങൾ സംസാരിക്കുന്നു... അഭിനന്ദനങ്ങൾ 👍👍👍👍👍👍

  • @devdesignstudio7337
    @devdesignstudio7337 Рік тому +4

    വളരെ നന്ദി.... ഈ ചിത്രത്തിന്റെ പ്രതീക്ഷകൾ... കൂടി താങ്കളുടെ മനോഹരമായ.... വിവരണത്തിലൂടെ ❤️❤️❤️

  • @safuwankkassim9748
    @safuwankkassim9748 Рік тому +13

    നല്ല അവതരണം സത്യം വിളിച്ചു പറയാൻ ദിനേശേട്ടൻ

  • @TSM346
    @TSM346 Рік тому +33

    നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്ന താങ്കൾക്ക് ഇരിക്കട്ടെ എന്റെ കുതിരപ്പവൻ ❤️

    • @sreekutty2418
      @sreekutty2418 Рік тому +2

      ചേട്ടാ എന്റെ കയ്യിൽ പണം ഇല്ലാത്ത കൊണ്ട് എന്റെ പേരിൽ കുടി ഒരു മോതിരം ചിന്നുവിന്റെ ഡദിനേശാന് കൊടുക്കണം

  • @poomana96.8
    @poomana96.8 Рік тому +4

    🙏🙏🙏മനോഹരമായ,,,, സ൦സാര൦ സ൪,,,, 🙏🙏🙏ഡിങ്കനു വേണ്ടി കാത്തിരിക്കുന്നു 🙏🙏💐💐💐

  • @kumaransagar5515
    @kumaransagar5515 Рік тому +13

    താങ്കളുടെ ശരി എല്ലാവർക്കും ശരി ആകണം എന്നില്ല, 🙏

  • @jacobkc5204
    @jacobkc5204 Рік тому +14

    മനോഹരമായ സ്റ്റോറി... അവസാനം കണ്ണ് നിറഞ്ഞു പോയി 😢

  • @passagea4128
    @passagea4128 Рік тому +11

    വളരെ നന്നായി 🎉❤🎉

  • @gurudivakar6983
    @gurudivakar6983 Рік тому +25

    ചേട്ടാ ഒരു എപ്പിസോഡ് പോലും മാറ്റിവെക്കാൻ ഇല്ല സൂപ്പർ

  • @ajitv6010
    @ajitv6010 9 місяців тому +1

    Sirinte avatharanam kelkkan valare nannaayittunt

  • @valsalanair5954
    @valsalanair5954 Рік тому +7

    You are right Sir 👍🙏

  • @vimalsachi
    @vimalsachi Рік тому +7

    Very nice video sir u r vry opened minded person god bless 👌🙏🇮🇳

  • @soumyathomassoumya3743
    @soumyathomassoumya3743 Рік тому +8

    ചേട്ടൻ ഒരു പടം ചെയണം 👍👍👍🙏🙏

    • @arunlal7272
      @arunlal7272 Рік тому +3

      അത്രക് വേണോ

  • @s.ibrahim9150
    @s.ibrahim9150 Рік тому +3

    സൂപ്പർ

  • @SandeepPavumpa
    @SandeepPavumpa Рік тому +5

    Sanal sir 2024 thankalude varsham ayirikkum sure.all the best for dinkan

  • @Angelroshan_Vazhayil
    @Angelroshan_Vazhayil Рік тому +9

    ചേട്ടാ.. സ്റ്റാർട്ടിങ് ഉള്ള " ഞാൻ നിങ്ങളുടെ ശാന്തി വിള ദിനേശ് " ഈ പ്രയോഗം വേണ്ട 🙏🏻🙏🏻🙏🏻🙏🏻🤣🤣🤣🤣so ഞങ്ങളുടെ ആയി ഫീൽ ചെയ്തിട്ടില്ല... 🤣🤣🤣🤣

    • @robinsonpmathew9806
      @robinsonpmathew9806 Рік тому

      ഞാനും പറയണം എന്ന് കരുതിയതാണ് 😂

    • @snp4191
      @snp4191 Рік тому

      @Angel Roshan ningale ethu pattikku venam

  • @chandranpillai2940
    @chandranpillai2940 Рік тому +2

    സാർ താങ്കൾ പറയുന്നത് സത്യമാണ് താങ്കളുടെ വാക്കുകൾ അത് വെക്തമാക്കുന്നു ......

  • @girijadevi9716
    @girijadevi9716 Рік тому +4

    Great video sir

  • @ashrafua8361
    @ashrafua8361 Рік тому +7

    പള്ളിശ്ശേരിയുടെ വിചാരം,, താൻ മലയാള സിനിമയുടെ കുലപതി എന്നാണ്, പണ്ട് നാനായിൽ മസാല കഥകളും, സെന്റർ സെക്സ് ഫോട്ടോസും ഇട്ട് നടന്ന ആളാണ്, കാലം മാറിയത് ആ മാന്യൻ അറിഞ്ഞില്ല

  • @utharamanojikya7359
    @utharamanojikya7359 Рік тому +4

    Good episode 👍😊

  • @majus5555
    @majus5555 Рік тому +1

    അടിപൊളി ഷർട്ട്‌.. 👍🏼

  • @shajahanp6786
    @shajahanp6786 Рік тому +3

    👍👍👍

  • @mrmartinmanu
    @mrmartinmanu Рік тому +6

    നിലപാടുകൾ ദിനേശ് 😍🥰

  • @santhoshp6717
    @santhoshp6717 Рік тому +2

    Sir
    Supper
    Santhosh calicut

  • @tintutin
    @tintutin Рік тому +10

    ചേട്ടന്റെ ആ പോടാ പുല്ലേ എന്നുള്ള വിളി കേട്ടാൽ ശരിക്കും ജഗതി ശ്രീകുമാർ പറയുന്ന പോലെ തന്നെ ഉണ്ട്

  • @subairmuhammed971
    @subairmuhammed971 Рік тому +2

    Good sir

  • @anumvk5642
    @anumvk5642 Рік тому +2

    Superb presentation

  • @emiratesboats
    @emiratesboats Рік тому +7

    ദിലീപേട്ടൻ will റിട്ടേൺ ബാക്ക് ❤️❤️👍👍w

  • @jayanthinair7560
    @jayanthinair7560 Рік тому +12

    Dileep 😍😍😍😍

  • @venugopalr6612
    @venugopalr6612 Рік тому +2

    ഡിങ്കൻ എത്രയും വേഗം തിയേറ്ററിലെത്തട്ടേ , കുടുംബസമേതം പോയി കണ്ടിരിക്കും , ശ്രീ ശാന്തിവിള ദിനേശൻ , താങ്കളുടെ നല്ല മനസ്സിന് താങ്കൾ ക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ !

  • @jyothishalM-qd2tv
    @jyothishalM-qd2tv Рік тому +5

    വെയ്റ്റിംഗ് ഫോർ ഡിങ്കൻ ....

  • @aswanthkv1324
    @aswanthkv1324 Рік тому +3

    👍

  • @sajithlalbinu1850
    @sajithlalbinu1850 Рік тому +6

    സൂപ്പർ ഹിറ്റ്‌ ഡയറക്ടർ. ശാന്തിവിള തള്ളേഷ

    • @pushkalab2700
      @pushkalab2700 Рік тому

      പോടാ വിവരം ഇല്ലാത്തവനെ

  • @Knightrid
    @Knightrid Рік тому +11

    ദിലീപ് എട്ടൻ❤❤❤ ഈ ബ്രാണ്ടി വിളക്ക് മെന്റൽ

    • @muhammadnisar3562
      @muhammadnisar3562 Рік тому

      പോടെ... നിനക്ക് എന്തറിയാം?

  • @kumarynarayanrm8711
    @kumarynarayanrm8711 Рік тому +7

    👍Dileep 🥰💕🌷

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +4

    "പണ്ട് ഡിങ്കൻ വായിക്കൻ ബലമംഗളം വാങ്ങിക്കനായി കാത്തിരുന്ന ഒരു കാലം ഇന്നും ഓർമ്മയുണ്ട്, പക്ഷെ ഇന്ന് മംഗളം ബലമംഗളം നിർത്തലാക്കി, അതൊടെ ഡിങ്കനും നിന്നു. പക്ഷെ ദീലിപെട്ടന്റെ ഡിങ്കൻ പൂറത്തിറങ്ങുമെന്ന് ഉറപ്പാണ്🙂🙂🙂🙂

  • @RoshanAhmd
    @RoshanAhmd Рік тому +3

    Polii❤️🔥

  • @jojofrancisgregory
    @jojofrancisgregory Рік тому +1

    👍🏻👍🏻

  • @banaraskrishna1028
    @banaraskrishna1028 Рік тому +1

    ഇത്രയും കാശു മുടക്കി എടുത്തു ചെയ്ത സിനിമ എല്ലാ ഭാഷയിലും ഇറക്കിയാലേ ലാഭം കൊയ്യാൻ കഴിയു.

  • @shibutr2418
    @shibutr2418 Рік тому +3

    ദിനേശേട്ടാ കമന്റുകൾക്ക് ഒന്നും റിപ്ലേ ഇല്ല എന്താ കാരണം ?

  • @nightbotIsabot
    @nightbotIsabot Рік тому +12

    തന്നെ ഇത്രയും പ്രയാസപ്പെട്ട് പിന്തുണയ്ക്കുന്ന ദിനേശ് അണ്ണന്റെ കൂടെ ദിലീപിന് ഒരു സിനിമ ചെയ്തൂടെ ? വെറുതെ അല്ലല്ലോ കുറെ വീഡിയോകളും ചാനൽ ചർച്ചകളും ചെയ്തിട്ടല്ലേ അപ്പോൾ അതൊക്കെ അറിഞ്ഞും കണ്ടും ചെയ്യണ്ട ദിലീപ് ..? ദിലീപ് എങ്ങാനും അതൊന്നും നടക്കില്ല എന്ന് പറഞ്ഞാൽ പിന്നെ കളി മാറുമേ 😜🤭

    • @dragonpaily123
      @dragonpaily123 Рік тому +5

      ചർച്ച മാത്രമോ 1500 മണിക്കൂർ ചർച്ചക്ക് 1500 ഷർട്ട്‌ വാങ്ങിയ ആളാണ്.. 😂.. ആ പൈസ എങ്കിലും കൊടുത്തു കൂടെ

    • @dhjncf524
      @dhjncf524 Рік тому

      10.ലഷംകിട്ടി എന്നാ കേട്ടത്

  • @nikhilt4591
    @nikhilt4591 Рік тому +3

    🤝👍

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 Рік тому +7

    തായ്‌ലൻഡിൽ 55 ദിവസത്തെ ഷൂട്ടിങ്, ഒരു പാട്ട് സീനിന് മാത്രം 1.5 കോടി, എന്നിട്ടും ഇത്രയും നാളായിട്ടും 14 കോടിയേ ആയുള്ളൂ?
    5 കോടി രൂപ വാങ്ങി ഏതോ വലിയ നടൻ അതിഥി താരം?
    എന്നാ തള്ളാടോ ഇത്?
    ഒരു ചെറിയ പടം ചെയ്യാമെന്ന് പറഞ്ഞു രാമചന്ദ്രബാബു ആ പാവം നിർമ്മാതാവിനെ കുഴിയിൽ ഇറക്കി എന്ന് ചുരുക്കം.

    • @maheshgt645
      @maheshgt645 Рік тому

      Podaaa. നീ ഇനി മിണ്ടിയാൽ നിന്നെ കുനിച്ചു നിറുത്തി അടിക്കും

    • @gkgopi9046
      @gkgopi9046 10 місяців тому

      41 ആവും 🤪🤪🤪🤪🤪🤪

  • @liyaemirates9949
    @liyaemirates9949 Рік тому +4

    3D കണ്ണട അടിച്ച് മാറ്റി വീട്ടിലെ TV യിൽ കാണാൻ ശ്രമിച്ച എന്റെ ശശിയണ്ണാ, എന്നിട്ട് സ്മാരകം പോലും, 😂

  • @infotech1182
    @infotech1182 Рік тому +5

    സൂപ്പർ എപ്പിസോഡ് ❤

  • @Foodadii
    @Foodadii Рік тому

    katta waiting

  • @neenapriya1350
    @neenapriya1350 Рік тому +5

    ബംഗ്ലാവിൽ ഔതാ കണ്ട് ദിലീപ് ഏട്ടൻ ടീവി തല്ലിപൊളിച്ചുന്ന കേട്ടത് 😂 ഇനി സംവിധായകൻ എന്ന് പറഞ്ഞു അങ്ങോട്ട്‌ ചെല്ല്

  • @thankgodsecret4973
    @thankgodsecret4973 Рік тому +1

  • @shafeerk7997
    @shafeerk7997 Рік тому +3

    Dillepttan ❤

  • @advpraveenmathew
    @advpraveenmathew Рік тому +3

    ഓ ആട്ടെ സ്പിൽബർഗെ....

  • @emiratesboats
    @emiratesboats Рік тому +3

    👍💐👍💐👍🌷👍🌷👍🌷👍💐👍💐

  • @visakh2811
    @visakh2811 Рік тому +2

    🔥🔥🔥🔥

  • @AjayKumar-rm8wv
    @AjayKumar-rm8wv Рік тому +3

    നിങ്ങൾ ചോദിക്കു .. നിങ്ങൾ ചോദിക്കു .. എന്ന് പറയാൻ .. ഞങ്ങളുടെ കൈയിൽ ഇവരുടെ ഒക്കെ number വേണ്ടേ .. number ഇട്ടു തരൂ ..രാവിലെ തന്നെ വിളിച്ചു ചോദിക്കാം .. ര ണ്ടിൽ ഒന്ന്‌ അറിഞ്ഞിട്ടുതന്നെ ....

  • @sudhacpsudha
    @sudhacpsudha Рік тому +3

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടൻ ദിലീപ് മാത്രമാണ്
    👍

  • @siniak3626
    @siniak3626 Рік тому +2

    👍🏼👍🏼👍🏼👍🏼👌👌👌👌

  • @remeshniranjan9539
    @remeshniranjan9539 5 місяців тому

    Sindhu aano

  • @ahammedkuttythadathil6238
    @ahammedkuttythadathil6238 Рік тому +2

    ഗണപതിക്ക് അതെല്ലാം കൃത്യമായി അറിയാം ദീനേശേ

  • @sudheerov3703
    @sudheerov3703 Рік тому +3

    3D കണ്ണട ഞാനും അടിച്ചു മാറ്റിയിരുന്നു 😂

  • @rajeshkrishnan4366
    @rajeshkrishnan4366 Рік тому +2

    ബാക്കി അണ്ണൻ പൂർത്തിയാക്കണം... ഇന്ന് മലയാളം സിനിമയിൽ അണ്ണനെ കൊണ്ട് മാത്രമേ പറ്റു

  • @sathishnair9261
    @sathishnair9261 9 місяців тому

    ജയ് ഡിങ്കൻ 😍

  • @dragonpaily123
    @dragonpaily123 Рік тому +7

    നിങ്ങളും നിങ്ങൾക്കു നേരിട്ട് അറിയുന്ന കാര്യം മാത്രം ആണോ വിളമ്പുന്നത്.. ദുബായിൽ നിന്നും ഏതോ ഒരുത്തൻ വെള്ളമടിച്ചു വിവരകേട്‌ പറഞ്ഞപ്പോൾ.. സീരിയൽ നടികൾ എല്ലാം വെടിവെക്കാൻ ആണ് ദുബായിൽ പോകുന്നത് എന്ന് പറഞ്ഞ ആളാണ് താൻ.. അത് പോലെ തന്നെയാണ് ചന്ദ്രനും.. തനിക്കു എന്ത് വിളിച്ചു പറയാം മറ്റുള്ളവർക്ക് അത് പാടില്ല അത് എവിടുത്തെ ന്യായം ആണ്.. തനിക്കു ദിലീപിനെ വെളുപ്പിക്കുന്നതിനു ദിവസക്കൂലിയോ അതോ മാസക്കൂലിയോ.. സ്വയം നന്നാകുക എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക അതല്ലേ നല്ലത്

    • @sinoj1817
      @sinoj1817 Рік тому

      👌

    • @pushkalab2700
      @pushkalab2700 Рік тому +1

      ഓഹോ താൻ എല്ലാവരുടെയും കൂടെ പോയിരുന്നു തനിക്ക് എല്ലാവരുടെയും കാര്യം വ്യക്തമായി അറിയാമെന്ന് തോന്നുന്നില്ല എടോ സിനിമാ നടിമാരുടെയും സീരിയല് കാരുടെയും കാര്യം ദിനേശേട്ടൻ മാത്രമല്ല അങ്ങാടിയിൽ പാട്ടാണ് കാര്യങ്ങൾ

    • @truevoice2136
      @truevoice2136 Рік тому

      Dubai varunath avide. Ulavark. Ariyam

  • @rajendranneduvelil9289
    @rajendranneduvelil9289 Рік тому +3

    This PALLISSERRY is a GOSDIPER KING !!!

  • @lijobm9981
    @lijobm9981 Рік тому

    👍👍👍❤❤❤

  • @l.mithra1000
    @l.mithra1000 Рік тому +4

    പക്ഷേ ദിലീപ് നുള്ള സപോർട് താകളേ താഴേയ്ക്കു ഇട്ടു ,എല്ലാവരും അരി ആഹാരം കഴിക്കുന്നവരാണ് സത്യം മനസിലാകു०

    • @akhilmohan9630
      @akhilmohan9630 Рік тому

      Ari aharam kazichavarku karyam manasikayi🤣🤣🤣🤣 lokothara comedy piece aya case moonjiunathu kodatiyil 😂😂😂

    • @akhilmohan9630
      @akhilmohan9630 Рік тому

      Balante sahayam avashya petulalal vartahyil pokum ookinte okke ange attam 😅😅😅😂😂

    • @sasikumar1268
      @sasikumar1268 Рік тому

      As a 'rice eater'; pl say what you have understood.

  • @arunvpillai1982
    @arunvpillai1982 Рік тому +3

    ഈ ചീഞ്ഞ പല്ലിയെയൊക്കെ പേപ്പറിൽ എടുത്ത് പറമ്പിൽ എറിഞ്ഞു.. ദിലീപ് ഉദയസൂര്യനെപ്പോലെ ഉയർന്നുവരും.. ഈ പല്ലി അടി കാണില്ല പക്ഷെ കൂട്ടിയിട്ട് കത്തിക്കുന്നുണ്ടാകും

  • @yousufyaz5170
    @yousufyaz5170 Рік тому

    Ee padam iranganam

  • @manojparayilparayilhouse2456

    💐💐💐❤️❤️❤️

  • @sinoj1817
    @sinoj1817 Рік тому +10

    വിയർത്ത് പണിയടുത്തു തിന്നട. 😂😂😂 മറ്റുള്ളവരുടെ കുറ്റം പറഞ്ഞു തിന്നതെ കാർന്നോ രേ 😜

  • @nisanthsagar2482
    @nisanthsagar2482 Рік тому +1

    ദിലീപേട്ടനെ ശരിക്കും മിസ്സായി. എത്രയും പെട്ടെന്ന് അദ്ദേഹത്തിന്റെ സിനിമകൾ വരട്ടെ.. മിനിമം കണ്ടെങ്കിലും ഇരിക്കാം പുള്ളിയുടെ സിനിമകൾ. ഇക്കൊല്ലം മലയാളത്തിൽ എത്ര ചവറുപടങ്ങൾ ഇറങ്ങി.. 2018 പോലെയുള്ള രണ്ടോ, മൂന്നോ മാറ്റി നിർത്തിയാൽ..

  • @gayathri.raveendrababu
    @gayathri.raveendrababu Рік тому +2

    തല പോയാലും ഭേഷ് ....😅 വീണുപോയ മരത്തിൽ ഓടിക്കയറി സ്വന്തം പൗരുഷം വിളംബരം ചെയ്യുന്ന ചിലരുണ്ട്. അവരെ അവഗണിക്കുകയാണ് എളുപ്പം. പക്ഷേ ഇതുപോലെ ചിലർ ആ ശുംഭത്തരം ഇങ്ങനെ ബുദ്ധിമുട്ടി വിളിച്ചു പറയുമ്പോൾ യോജിക്കാതെ വയ്യ. അന്തസ്സുള്ള ഒരു പ്രവൃത്തി കണ്ടില്ലെന്ന് നടിക്കാനാവില്ല. അത് എന്റെ ഒരു ദൗർബല്യമായി കരുതിക്കൊള്ളുക. 🦚🙏

  • @santhoshkumarg4633
    @santhoshkumarg4633 Рік тому +1

    very, very Good❤

  • @rajapalamittam2443
    @rajapalamittam2443 Рік тому +2

    Hear all those audio recordings of Dileep's voice is enough for us to know that Dileep is well.... INNOCENT..............Dinesh you are a pro for Dileep and Yusuf Ali.😅😅😅😅😅😅😅😅😅😅😅😅😅😅

    • @akhilmohan9630
      @akhilmohan9630 Рік тому

      Ninte thalamadayil enadaa chakka kuru ano🤣🤣🤣🤣 voice recordingt full avarkky avashyam ulathu cut akki media ku koduthu. Ennal ne arinjo atinte original full audio dileep thane hajar akki kodatiyil ariyanel ne coirtt site potti vitto. 🤣🤣🤣🤣 case ne krich samsarikunatanu valya telivu athum advocate um thammil🤣🤣🤣🤣 bhooloka viddi tane neeee.. Vadha goodlaochana nethiye kuttapataram polum koditillaa ithu vare 2 varsham akunu, 😅😅😅😂😂😂😂

  • @cmiscooldude3172
    @cmiscooldude3172 Рік тому +1

    2000₹ note നിരോധനം അറിയിച്ചപ്പോൾ തന്നെ കരുതി, കോടികൾ ഇറക്കി ഇതു പോലെ പടം ചെയ്യും എന്നു

  • @chithrajanai5630
    @chithrajanai5630 Рік тому +1

    പൈസാ വാങ്ങിക്കാതെ ഒരു പ്രേമോഷൻ, എല്ലാ സിനിമയും വിജയിക്കട്ടെ

  • @muhammadnisar3562
    @muhammadnisar3562 Рік тому

    ആണൊരുത്തൻ 💪💪💪💪

  • @sijochampen8905
    @sijochampen8905 Рік тому +5

    ദിലീപ് പറഞ്ഞു ഒരു എപ്പിസോഡ് ചെയ്യാൻ അല്ലേ

  • @thankachant.f5708
    @thankachant.f5708 9 місяців тому

    . ദീലീപിനുവേണ്ടി വാദിക്കുനതാണ് താങ്കളുടെ വീക്നസ്

  • @ajimonajimon2525
    @ajimonajimon2525 Рік тому +1

    ദിനേശ്ശേട്ടാ നന്നായി ഈ പ്രോഗ്രാം അവസാനം കണ്ണ് നിറഞ്ഞു ഈ പടം എന്തായാലും ഞാനും ഭാമിലിയും തീയറ്ററിൽ പോയി കാണും ദിലീപേട്ടൻ ആരെയും ദ്രോഹിക്കുന്നവനല്ല പിന്നെ ഈകാര്യത്തിൽ ചെയ്തിട്ടുണ്ടെങ്കിൽ അത് അതുപോലെ ദ്രോഹം ചെയ്തു കാണും എന്തായാലും അവളൊന്നും വിചാരിച്ചാൽ നമ്മുടെ ദിലീപേട്ടനിട്ട് ഒരുചുക്കും ചെയ്യാൻ കഴിയില്ല പിന്നെ അദ്ദേഹത്തിന് വേണ്ടി തെരുവിലിറങ്ങാനും ജനങ്ങൾ ഉണ്ടാവും ഈ തൊലിയാർ മണിയന്മാരെ ഞങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമോ

  • @user.shajidas
    @user.shajidas Рік тому +4

    പല്ലി വിഷമാണ് പ്രശ്നം

  • @shibinsha6077
    @shibinsha6077 Рік тому +2

    ഡിങ്കൻ ഇറങ്ങി എട്ട് നിലയിൽ പൊട്ടിയിട്ട് വേണം ഈ പരുപാടി ഒന്നുടെ വന്ന് കാണാൻ

  • @firozazeez2338
    @firozazeez2338 Рік тому +8

    ഈ എപ്പിസോഡ് ഡിങ്കന്റെ pr വർക്ക്‌ ആണെന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ 🤣🤣🤭🤭

  • @jose-qb6zm
    @jose-qb6zm Рік тому +2

    Dinesh panikkarodu.njan nerittu chodichappol adehavum paranjathu athanu. Dileep pavamanu. Adeham Dinesh pannikkere onnum cheythittilla. Adeham jaililum kidannitilla.

  • @SharonThomas-d6f
    @SharonThomas-d6f Рік тому

    "Professor Dinkan" Movie 😔 ,Katta Waiting

  • @abrahamjacob6096
    @abrahamjacob6096 Рік тому +3

    പടം ഇത്രയും താമസിച്ച നിലക്ക് മുടക്കു മുതലിന്റെ പലിശ ഉൾപ്പടെ തിരികെ കിട്ടാൻ നല്ല നിലയിൽ ഓടണ്ടേ. കൂടാതെ കലഹരപ്പട്ട കുറെ സീനുകൾ കാണുമല്ലോ ആളുകൾ അംഗീകരിക്കാൻ വളരെ impressive ആയി തന്നെ ചിത്രം ഇറങ്ങണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shijuvakkom5095
    @shijuvakkom5095 Рік тому +2

    നഗൻ ??

  • @Rn134-4
    @Rn134-4 Рік тому

    ഡിങ്കൻ 2017-2018 വരെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.ഇനിയും 30% മുകളിൽ ഇനിയും ഷൂട്ട് ഉണ്ട്.ഇനി ചിലപ്പോൾ റീഷൂട്ട് ചെയ്യേണ്ടി വരും.അല്ലെങ്കിൽ കുറച്ചൊക്കെ കഥ മാറ്റേണ്ടി വരും.

  • @vanajaclt8744
    @vanajaclt8744 Рік тому +3

    വിധിച്ചതല്ലേ കിട്ടൂ.കൊതിച്ചത് കിട്ടില്ലല്ലോ.സത്യ൦ എന്നായാലു൦ തെളിയു൦.ഒരാളുടെ ഉയർച്ചയെ ചവുട്ടി ത്ഴ്ത്തുക.ഒരിക്കലു൦ ഉയർന്നുവരാതെ മുകളിൽ സിമൻറിടുക.അതിനുവേണ്ടി എന്ത് ത്യാഗവു൦ ചെയ്യാൻ തയ്യാറായി കുറെ മനുഷ്യർ.ദിലീപിനെ ഇഷ്ടപ്പെടുന്നവർ ആരു൦ ഇതൊന്നു൦ വിശ്വസിക്കില്ല.പെൺകുട്ടികൾ പീഡന൦മൂല൦ ആത്മഹത്യ ചെയ്യുന്നത്...മരിക്കുന്നത് ഒരുമാസ൦ എത്രയെന്ന് ഈ മഹാൻമാർക്ക് അറിയില്ല.കാവ്യ ദിലീപ് ഈ രണ്ട് പേര് ആർക്കൊക്കേയോ അലർജി.ഇതിനൊന്നു൦ പ്രതികരിക്കാത്തത് തന്നെ നല്ലത്.👍👍👍🙌🌹

  • @vimalv7374
    @vimalv7374 Рік тому

    3d ennal purathekk chaadi varunnath mathramalla

  • @shibuks010
    @shibuks010 Рік тому

    കാഞ്ഞിരംകുളം പേപ്പട്ടി ചന്ദ്രൻ. അവൻ ഇതും പറയും ഇതിന്റെ അപ്പുറവും പറയും 🙏🙏🙏🙏

  • @abhijithrajan5358
    @abhijithrajan5358 Рік тому +1

    ചേട്ടാ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയോ... അതാരാ.. പൾസർ സുനി പീഡന കേസ് പ്രതിയും കൂട്ടുപ്രതി തട്ടിക്കൊണ്ടു പോയ കേസും..😂😂 എന്റെ പൊന്നണ്ണാ.. നമിച്ചു

  • @Wr-v1i
    @Wr-v1i 11 місяців тому

    Nadirsha dileepine suhruth engene venam ennathinu mikacha oru example❤❤

  • @dhjncf524
    @dhjncf524 Рік тому

    നായകൻ. പരദൂഷണം പറയുന്ന ഒരു സിനിമയെ പറ്റി ആലോചിച്ചു കൂടെ

  • @joythomas4367
    @joythomas4367 Рік тому +5

    Mr. Dinesh, people know that you are a fan of Dileep Or a paid man. The incident if rape of actor could not have happened if not for a conspiracy by some big shot. There must be some big shot behind it either dileep Or someone. So, police Or pulsor suni Or anybody could not make such an allegation without having some link or connection with it.

  • @pushkalab2700
    @pushkalab2700 Рік тому +1

    ദിനേശ് ചേട്ടാ നായ്ക്കളുടെ സ്വഭാവം അറിയില്ലേ ഒരു നായ ഒരല്പ കാര്യത്തിനു വേണ്ടി കുരയ്ക്കും അപ്പോൾ അവിടുന്നും ഇവിടുന്നുമൊക്കെ ഓടിവന്ന് മറ്റുള്ള നായ്ക്കൾ എന്തുചെയ്യും കൂട്ടത്തോടെ കുരയ്ക്കും അവർക്ക് കാര്യം അറിയില്ല കാരണം അറിയില്ല എന്തിനാണ് കുരയ്ക്കണമെന്ന് പോലും അവർക്ക് അറിയില്ല വീണു കിടക്കുന്നവന് അല്ലേ ചവിട്ടാൻ എളുപ്പം ആൾക്കാർക്ക് എണീറ്റ് നിൽക്കുന്നവനെ അത്രയ്ക്ക് ചവിട്ടാൻ പറ്റില്ലല്ലോ പക്ഷേ അവന്റെ കൂടെ എന്നും ഒരാളുണ്ടാവും ദൈവം എത്ര തകർക്കാൻ ശ്രമിച്ചാലും ആ ഒരു കരം അവന് ഉയർത്തെഴുന്നേൽപ്പിക്കും

  • @deepav6357
    @deepav6357 Рік тому +1

    Appeared to be a pre-release Dingan promotion video. Neatly wrapping a Dileep tofee with a Sanal sympathy cover

  • @blueeyes183
    @blueeyes183 Рік тому

    ദിലീപ് ന്റെ പടം കാണാൻ ഇനി ആളുകൾ ഒന്നും കേറില്ല .ആറാട്ട് അണ്ണനെ പോലെ കുറച്ച പേര് കാണും

  • @albertaj9998
    @albertaj9998 Рік тому +1

    നട്ടെല്ല് വേണം ithu🥰പോലെ പറയാൻ

  • @surajts3467
    @surajts3467 Рік тому +1

    Onthuvilaaaa dinesan😂😂😂😂

  • @sujeshcp7853
    @sujeshcp7853 Рік тому

    വെളുപ്പിക്കൽ new version 😂

  • @jigarthanda7
    @jigarthanda7 Рік тому

    നാടോടിമന്നൻ ഹിറ്റ് അല്ലേ?