പ്രേം നസീറിനെ ഗെറ്റൗട്ട് അടിച്ചു കൈയടി നേടിയ പൂജപ്പുര രവി !Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 19 чер 2023
  • നാടകത്തിൽ തുടങ്ങി സിനിമയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അമ്മിണി അമ്മാവൻ മുതൽ ഗപ്പി വരെ നിരവധി വേഷങ്ങൾ ചെയ്ത പൂജപ്പുര രവി.......!
    ആദ്യ സിനിമയിലെ ആദ്യ ഷോട്ടിലെ പ്രകടനം കണ്ട് ക്യാമറാമാനും നായകനും കൈയ്യടിച്ച് അഭിനന്ദിച്ച പൂജപ്പുര രവി......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 176

  • @NandakumarJNair32
    @NandakumarJNair32 Рік тому +26

    പൂജപ്പുര രവിസാറിനെ അനുസ്മരിച്ചതിന് നന്ദി.
    രാഷ്ട്രീയം പറയാത്തതിലും സന്തോഷം.

  • @vanajaclt8744
    @vanajaclt8744 Рік тому +21

    👍👍👍💐🙏🙏🙏.ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @joymathewmathew1238
    @joymathewmathew1238 Рік тому +12

    പൂജപ്പുര രവി സാറിന് ആദരാജ്ഞലികൾ 🙏🙏🙏🙏 ആദ്യകാലം മുതലുള്ള മലയാളചലച്ചിത്ര മേഖലയിലെ ചരിത്രം അറിയുന്നത് ഒരു സുഖമാണ്. അത് പറഞ്ഞു തരാൻ കഴിയുന്നവർക്ക് എന്തൊരു അറിവായിരിക്കും. 👍👌

  • @jayavinod427
    @jayavinod427 Рік тому +10

    കുയിലിനെ തേടി എന്ന സിനിമയലെ സിന്തൂരതിലകം വുമായ് എന്ന പാട്ട് മറക്കാൻ പറ്റില്ല വൈക്കത്ത് അമ്മ വീട്ടിൽ പോയപ്പോൾ കണ്ട സിനിമയാണ്

  • @reality1756
    @reality1756 Рік тому +5

    പുജപ്പുര രവി വ്യത്യത്യസ്തനായ ഒരു അഭിനേതാവ്. 🙏

  • @hajisahib1536
    @hajisahib1536 Рік тому +20

    താങ്കളുടെ കുറ്റബോധം സ്വയം തിരിച്ചറിഞ്ഞതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 🌹🌹🌹🌹🌹

  • @raveendranrr5760
    @raveendranrr5760 Рік тому +7

    നാടക ന്റെ പുജ 💞... സിനിമ യുടെ പുരം... 👍നടൻ 👏👌.

  • @ppgeorge5963
    @ppgeorge5963 Рік тому +2

    പൂജപ്പുര രവിച്ചേട്ടൻ സംസാരിക്കേണ്ട അല്ലതന്നെ ചിരിവരും പട്ടരുടെ വേഷമാണ് അദ്ദേഹത്തിന് കൂടുതൽ ചേർച്ച തമിഴ് അയ്യങ്കാർ വേഷവും നന്നായി ചേരും മലയാളത്തിന്റെ ശുദ്ധമായ ഒരു മുഖം മറഞ്ഞു ആദരാജ്ഞലികൾ 🌹

  • @user-vx7sc4xp9p
    @user-vx7sc4xp9p Рік тому +7

    ശാന്തി വിളയെ എന്തെ താങ്കളെ എനിക്ക് മനസിൽ ഒരു പാട് ഇഷ്ടമാണ്❤

  • @libinlibin733
    @libinlibin733 Рік тому +4

    ഓടരുത് അമ്മാവ ആളറിയാം എന്ന സിനിമയിലെ രവി ചേട്ടന്റെ വേഷം ആണ് കൂടുതൽ ഇഷ്ടം

  • @muhammadosman3314
    @muhammadosman3314 Рік тому +25

    പ്രേം നസീറിനെ കാത്ത് ഒരാൾക്കും ഇരിക്കേണ്ടി വന്നിട്ടില്ല എന്നാണ് ഒരുപാട് സംവിധായകരും നിർമാതാക്കളും നടൻമാരും പറഞ്ഞിട്ടുള്ളതായി ഞാൻ കേട്ടിട്ടുണ്ട്.

    • @hometab8000
      @hometab8000 Рік тому +1

      ഇയാൾ എന്ത് പറയുന്നു എന്നതിന് ഒരു തെളിവും ഇല്ല.വേണമെങ്കിൽ വിശ്വസിക്കാം.നസീറിനെ കുറിച്ച് പറയുമ്പോൾ നസീർ മഹാൻ.ഇതൊക്കെ ടൈം പാസ് അല്ലെ.

    • @sidharthanunnikrishnan
      @sidharthanunnikrishnan Рік тому

      ​@@hometab8000h

    • @basheerbasheer5782
      @basheerbasheer5782 Рік тому

      Inna

  • @georgev8934
    @georgev8934 Рік тому +4

    രവി സാറിന്റെ സൗണ്ടാണ് ഏറ്റവും ഇഷ്ടം.

  • @shaharam123shaharam8
    @shaharam123shaharam8 Рік тому +1

    സാറിന്റെ അവതരണം എന്നെ വല്ലാതെ വേദനപ്പെടുത്തി. പൂജപ്പുര രവി ചേട്ടനെ പറ്റി പറഞ്ഞതിന് ആശംസകൾ

  • @Abdulazis-dj4mz
    @Abdulazis-dj4mz Рік тому +3

    ഉള്ളതു മതി എന്ന സിനിമയിലെ അഭിനയമാണ് എനിക്ക് എപ്പോഴും ഓർമ്മ

  • @mohammedallipparambil
    @mohammedallipparambil Рік тому +4

    പൂജപ്പുര രവി. സാർ. നിരകന്നുണുകളോടെ. വിട 😢.. A. M. D naranippuzha. ❤️❤️❤️❤️❤️

  • @sreedevip4022
    @sreedevip4022 Рік тому +6

    ആ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ!

  • @socialcriticism21stcentury
    @socialcriticism21stcentury Рік тому +6

    രവിച്ചേട്ടനെ അനുസ്മരിച്ചുകൊണ്ടുള്ള ഈ എപ്പിസോഡ് വളരെ ഹൃദ്യമായിരിക്കുന്നു. ഒന്നിനെപ്പറ്റിയും പഠിക്കാതെയും,അവഗാഹമില്ലാതെയും ഒരാൾക്കും ഇതുപോലെ ഒരു എപ്പിസോഡ് ചെയ്യുവാൻ സാധ്യമല്ല.

  • @jacobpc8362
    @jacobpc8362 Рік тому +3

    പൂജപ്പുര രവി ചേട്ടന് നിത്യ ശാന്തി നേരുന്നു.

  • @beenababu7367
    @beenababu7367 Рік тому +5

    Gd morning, Gd episode,pujappura chettanu prenamam. Ee episode ittathinu thanks.

  • @shameertv7545
    @shameertv7545 Рік тому +3

    Sir nte episodes muzhuvan kanarund kettirikkan nalla rasam anu keep going 👌

  • @vinodk8551
    @vinodk8551 Рік тому +4

    രാവിലെ മെയിൻ റോഡ് സൈഡിൽ ഉള്ള കടയിൽ നിന്നും ചായ കുടിച്ചു നിന്ന് കാര്യം പറയുന്ന കാഴ്ച എപ്പോഴും ഓർക്കും.... 🌹🌹🌹

  • @sukumaranc6167
    @sukumaranc6167 Рік тому +5

    പൂജപ്പുര രവിചേട്ടനു പ്രണാമം ,,ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @ksabdulla1410
    @ksabdulla1410 Рік тому +3

    പ്രിയ നടന് വിട 🌹

  • @shameertv7545
    @shameertv7545 Рік тому +3

    Denesh sir tankal poojapura Ravi chettene kurichu parannalle great speech arum adehatte kurichu ingane paranitilla ✌️👍

  • @LXofficial297
    @LXofficial297 Рік тому +5

    പൂജപ്പുര രവിയെക്കുറിച്ചുള്ള അനുസ്മരണം നന്നായി.. 🙏🏻

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 Рік тому +2

    രവിസാർന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏
    മകൻ ഹരികുമാറിനെ ഒരിക്കൽ ഇഞ്ചക്കൽ മറ്റോ ഉള്ള പോപ്പുലർ ഷോറൂം ൽ വച്ചു കണ്ടിരുന്നു (2016)

  • @ani-pv5ge
    @ani-pv5ge Рік тому +7

    What a story teller he is ❤❤❤❤❤❤❤❤❤

  • @kaleshkumargs1193
    @kaleshkumargs1193 Рік тому +6

    ശ്രീ.സാംബശിവൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 'പല്ലാംകുഴി എന്നതാണാ ചിത്രം

  • @vahab5074
    @vahab5074 Рік тому +6

    😢😢adharanjaligal
    Good episode 👍poojappura Ravi chettanu😢😢😢

  • @Somu-ev3wy
    @Somu-ev3wy Рік тому +7

    ഇദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്നത് പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിലെ മോഹൻലാലും ഇദ്ദേഹവും ചേർന്നുള്ള വെള്ളമടി സീൻ ആണ്

    • @sabarinathp977
      @sabarinathp977 Рік тому +1

      അത് നിന്നിഷ്ടം എന്നിഷ്ടം സിനിമ അല്ലേ...🤔

    • @royJoseph-lx6uq
      @royJoseph-lx6uq Рік тому +1

      Ninnishtam ennishtam anu

  • @royJoseph-lx6uq
    @royJoseph-lx6uq Рік тому +4

    U r great. Confession proves it. Ravichetta, adaranjalikal

  • @sureshsuku3394
    @sureshsuku3394 Рік тому +3

    Suuuuupper....... അവതരണം..... അടിപൊളി.....

  • @ramachandranpp458
    @ramachandranpp458 Рік тому +1

    😀😀👏👏👏👌👌👍👍🙏🙏🙏🙏
    Aa mahaanaaya kalaakaarente oppam ore oru serialile abhinayikkaan pattiyullu. Amme Devi. Aa settil addhehatthil ninnum kittiya anubhavavum nirddheshangalum, hho..., marakkaan pattille. Varshangalaayi parichayamulla oraalodenna poleyaayirunnu, perumaattam. Kudukude chirippichum swayam chirichum ulla aa perumaattam....... Nithyashaanthi nerunnu.....🙏🙏🙏🙏
    Sir, Ravichettane patti ee episode cheythathinu oru paadu nandhi..... 🌹🌹🌹

  • @rkn04
    @rkn04 Рік тому +4

    Nice video on Poojapura Ravi.... unforgettable movie crowd

  • @prassanavijayan9911
    @prassanavijayan9911 Рік тому +6

    രവി സാറിന് നൂറു കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harir3978
    @harir3978 Рік тому +5

    നമസ്കാരം 🙏

  • @mohammedashraf3879
    @mohammedashraf3879 Рік тому +4

    ഇഷ്ടം ഒരു പാട് 🌹🌹🌹🌹🌹🌹

  • @arunvalsan1907
    @arunvalsan1907 Рік тому +4

    Hi Chettaa narration was good
    Ithil parayunna Veera Raghavan Nairey patti oru video cheyyaamo?

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Superb, super and suer..

  • @zubairkv3415
    @zubairkv3415 Рік тому

    അമ്മിണി അമ്മാവൻ തന്നെയാണ് ഏറ്റവും nalla സിനിമ, എന്നും ഓർമിക്കും പൂജപ്പുര രവിയെ, ഈ ചിത്രത്തിൽ പ്രേം നസീർ മികച്ച ഹാസ്യനായകൻ എന്നുകൂടി തെളിയിച്ച ചിത്രം ആയിരുന്നു അമ്മിണി അമ്മാവൻ

  • @vimalsachi
    @vimalsachi Рік тому +7

    Thank u Dinesh sir 🙏🇮🇳 poojapura Ravi sir let his soul rest in peace 🌹

    • @kamalav.s6566
      @kamalav.s6566 Рік тому

      നസീറിനെ കടത്തി വെട്ടി എന്നൊന്നും
      ആരും പറയരുത് ,

  • @chakkare100
    @chakkare100 Рік тому +2

    A big salute to Poojappura Ravi & you.

  • @jackthestuddd
    @jackthestuddd Рік тому +7

    സാംബശിവനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ? അദ്ദേഹത്തെ കുറിച്ച് അധികം ആരും പ്രോഗ്രാം ചെയ്തിട്ടില്ല . സിനിമയിൽ അല്ലെങ്കിലും ഒരു സിനിമ നടനോളം പ്രശസ്തി സാംബശിവൻ കഥാപ്രസംഗത്തിലൂടെ നേടിയ ഒരു കാലം ഉണ്ടായിരുന്നു .

    • @RDXMusik
      @RDXMusik Рік тому +1

      Mukesh actor has done an Episode in Mukesh speaking !!

  • @haivellsanwilson
    @haivellsanwilson Рік тому +3

    Sir ❤

  • @rajeshkrishnan4366
    @rajeshkrishnan4366 Рік тому +3

    ശാന്തി അണ്ണാ.....

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +4

    ശ്രീ രാംകുമാർ
    "വൈതരണി " യിലെ പോസ്റ്റുമാൻ വേഷം അഭിനയിച്ചത് PC സോമൻ ആണെന്ന് താങ്കൾ പറഞ്ഞത് ശരിയാണ്. ഓർമപിശകാണ്.
    പക്ഷെ വർഷം 1985 തന്നെ.
    ആ വർഷം പൂജപ്പുര രവി ഒരു പ്രധാന സീരിയലിൽ അഭിനയിച്ചതായി ഒരു ഓർമ.
    Doordarsan Malayalam programme started in l st January 1985.

  • @manikandansro3006
    @manikandansro3006 Рік тому +2

    ഇതാണ് ചേട്ടാ ഗുരു ദക്ഷിണ

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 Рік тому +2

    Pranamam

  • @backerpadath7145
    @backerpadath7145 Рік тому +1

    Nice Speech...Backer Alains

  • @junaidcm4483
    @junaidcm4483 Рік тому +3

    👌🥰❤️💚💙

  • @suneeshkumar9495
    @suneeshkumar9495 Рік тому +1

    Super❤

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 11 місяців тому

    ജയനെയാണ് കൂടുതൽ ഇഷ്ടം രവിസാറിന്

  • @jabbarthaaj4893
    @jabbarthaaj4893 Рік тому +4

    👍🏻👍🏻👍🏻👍🏻👍🏻

  • @muhammediqbal3164
    @muhammediqbal3164 Рік тому +3

    Dinesh Sir 🙏

  • @vinayankumar7100
    @vinayankumar7100 Рік тому +3

    🙏pranamam 🙏

  • @mskalim8409
    @mskalim8409 Рік тому +2

    Chila videos il chila kariyangal parathe parayum ningal ❤❤❤ee video yum athupole thanne. Good video

  • @unni45
    @unni45 Рік тому +1

    Pranamam revi chettanu

  • @user-nv9cz7er4i
    @user-nv9cz7er4i 4 місяці тому

    എനിക്ക് കണ്ണെഴുതി പൊട്ടുതൊട്ട് എന്ന സിനിമ അതിൽ ആണ് എനിക്ക് കൂടുതൽ ഇഷ്ടം

  • @thekkupant785
    @thekkupant785 Рік тому +2

    എങ്ങനെ നീ മറക്കും എന്ന സിനിമയിൽ മോഹൻലാലിനെ കബളിപ്പിക്കുന്ന വേഷം അതി മനോഹരം ആക്കിയിട്ടുണ്ട്

  • @sheriefkm3943
    @sheriefkm3943 Рік тому

    എനിക്ക് 12 വയസ് ഉള്ളപോൾ ഞാൻ കണ്ട ഒരു സിനിമ ഇരുമ്പഴികൾ എന്ന ചിത്രത്തിൽ പ്രോംനസീർ ഒരു സീനിൽ പുകപ്പുര രവിക്ക് കൊച്ച് ക്വാശ് കൊടുത്ത് ഒരു ബിസിനസ് ചെയ്യാൻ ഒരു പെട്ടി കട തുടങ്ങാൻ വേണ്ടി നസീർ ഒരു പോലിസ്‌ വേഷം കള്ളനായിട്ട് പഠിച്ചപ്പോൾ ഈ തൊഴിൽ നിർത്തി നല്ല ഒരു ജോലി ചൈത് ജീവിക്കാൻ പറഞ്ഞു അങ്ങനെ രിക്കെ ഒരു ദിവസം നസീർ ടുട്ടി കഴിഞ്ഞ് ആവഴി വന്നപ്പോൾ നസിറിനെ വീട്ടിൽ കൂട്ടി തൊണ്ട് പോയ് ചായ കൊടത്ത് സൽക്കരിച്ചു തിരികേ പോരാൻ നേരത്ത് നേരത്തേ കൊടുത്ത ക്യാശ് തിരിച്ചു കൊടത്ത് അത് പിന്നെ ട് കൈയ്ക്കും ലിയാക്കി നസീറിന്റെ ജോലി പോയ് ചെയി ലിൽ ആയി പണിയും പോ യി രവി കൊള്ളക്കാർക്ക് വേണ്ടി കാലുവാരി

  • @shameertv7545
    @shameertv7545 Рік тому +4

    Nice actor 😢😢

  • @vijayakrishnannair
    @vijayakrishnannair Рік тому +3

    Nice 👍 ..
    Poojapura Ravi sir RIP 🙏

  • @safuwankkassim9748
    @safuwankkassim9748 Рік тому +2

    ഹൃതയ സ്പർശിയായ ഒരു എപ്പിസോഡ്

  • @shaktinair7923
    @shaktinair7923 Рік тому +2

    raviyettan was one of a kind there was none like him in malayalam films as a very funny actor sadly raviyettan never got his due as a super comedy actor RIP😢

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому +3

    🙏🙏🙏
    Sir ,
    Yourself gave several unknown information to us , about
    Sri.Poojappura Ravi .
    A Great natural actor and himself lead a sympol and healthy family life .
    Thanks .

  • @sajikumar2357
    @sajikumar2357 Рік тому +3

    🙏🙏🙏🌹🌹🌹

  • @kayamkulamkochunni5228
    @kayamkulamkochunni5228 Рік тому +1

    🌹🌹🌹

  • @shajimonsamuel1153
    @shajimonsamuel1153 Рік тому

    Good Information

  • @rigman4k319
    @rigman4k319 Рік тому +1

    🎉🎉🎉

  • @user.shajidas
    @user.shajidas Рік тому +2

    🎉🎉🎉🎉🎉❤

  • @sudharsananj8015
    @sudharsananj8015 Рік тому +1

    ❤❤

  • @ramprasadnaduvath
    @ramprasadnaduvath Рік тому +1

    ❤❤❤❤❤❤

  • @Chakkochi168
    @Chakkochi168 Рік тому +4

    പ്രണാമം.🙏🙏🙏😭😭😭

  • @lalisebastian1426
    @lalisebastian1426 6 місяців тому

    Pranamam Revi Sir 🙏🏼🌹

  • @vahab5074
    @vahab5074 Рік тому +1

    Good morning dhineshetta

  • @sivangurukkal4334
    @sivangurukkal4334 Рік тому

    🌹

  • @renjithkuttayi1003
    @renjithkuttayi1003 Рік тому +2

    Alappuzha.jillayil
    Muthukulam.Choolatheruvr
    Avideyane.Njavarkkal
    Tharavade Padmarajan
    Sirnte Veede
    Poojappurayalla

  • @mohanannambiar2263
    @mohanannambiar2263 Рік тому

    🙏🙏

  • @manojthomas5367
    @manojthomas5367 Рік тому

  • @kesavamenonviswanathan8602
    @kesavamenonviswanathan8602 Рік тому +4

    R I P 🙏🙏🙏

  • @sivaprakashcs7890
    @sivaprakashcs7890 Рік тому +2

    Pranamam..😢

  • @mohanlal-tw5lp
    @mohanlal-tw5lp Рік тому +2

    shri:Ravi was a brilliant actor .....RIP .....

  • @ponnuaikyathil9158
    @ponnuaikyathil9158 Рік тому +2

    👍👍👍. പോന്നു ഒറ്റപ്പാലം

  • @pjvenugopalnair5895
    @pjvenugopalnair5895 Рік тому +1

    Ammimi ammmmavam was a super novel oof "pamman".

  • @gangadharantc
    @gangadharantc Рік тому

    ആദരാഞ്ജലികൾ

  • @ashraf2508
    @ashraf2508 Рік тому +1

    പ്രണാമം🌹🌹🌹

  • @jessysamuel2591
    @jessysamuel2591 Рік тому

    Back senery kollam

  • @asainaranchachavidi6398
    @asainaranchachavidi6398 7 місяців тому

    എന്റെ ചെറുപ്പ കാലം മുതൽ അടൂർ ഭാസി കത്തി നിൽക്കുന്ന കാലം തന്നെയാണ് ഇദ്ദേഹവും സിനിമയിൽ വന്നു പേരെടുത്ത് ഹാസ്യ നാടനായി പേരെടുത്ത് കൊണ്ടിരിക്കുന്നത് അന്ന് പ്രേക്ഷകർ അടൂർഭാസിയെപ്പോലെ തോന്നിപ്പിക്കുന്ന അഭിനയമായിരുന്നു എന്നൊക്കെ പ്രേക്ഷകർ പറയുന്നതായി ഓർക്കുന്നു പിന്നെ നമ്പൂതിരിയെ അവതരിപ്പിക്കുയുന്നതിൽ ഏറ്റവും വിജയമായിരുന്നു അദ്ദേഹത്തിന് ,,,, പ്രണാമം 🌹🌹🌹🌹🌹😒

  • @user-rn6ph8ni1z
    @user-rn6ph8ni1z Рік тому

    Kuttabodhatthin Salute. Brahmana Pattaru Veshatthilan Ravicchettan Kooduthal Thilangiyadh.

  • @jafarudeenmathira6912
    @jafarudeenmathira6912 Рік тому

    ശരിക്കും പൂജപ്പുര രവി ഒരു ബ്രാഹ്മണൻ ആയിരിക്കും എന്നാണ് ഞാനും കരുതിയിരുന്നത്.

  • @sreyasize
    @sreyasize Рік тому

    ,🙏🌹🙏

  • @yasmilyasmil2974
    @yasmilyasmil2974 Рік тому +1

    പേച്ച കാലൻ എന്നാണ് പണ്ട് നസീറിനെ വിഷേപിച്ചിരുന്നത്, കാലുകൾ രണ്ടു സൈഡിലേക്കും പേച്ചി വയ്ക്കുന്ന നടത്തം, അത് കൊണ്ടു നടത്തം കാണിക്കാറില്ല

  • @chandramohan-jw5ms
    @chandramohan-jw5ms Рік тому

    ഏറെ ഇഷ്ടപ്പെട്ടിരുന്ന കമലാ സുരയ്യയോട് എനിക്ക് വെറുപ്പ് തോന്നിയത് അവരുടെ ഒരു ലേഖനത്തിലോ മറ്റോ പൂജപ്പുരയെ ക്കുറിച്ചുള്ള ഒരു പരാമര്‍ശമാണ്..തടിച്ചു കുള്ളനായ ഒരാള്‍ മതിലിനെ ചുറ്റി നടന്നുപോകുന്നത് കണ്ടു എന്നും ആരോ പറഞ്ഞത് അത്ഒരു സിനിമാനടനായിരുന്നു എന്നുമാണെന്നതാണ്...

  • @girija.k.karjun294
    @girija.k.karjun294 Рік тому +4

    Mammotti, mohanlal, sureshgopi, atha parayendath allathe dileep alla

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +4

    " ആദ്ദെഹത്തിന് നിത്യ ശാന്തി നേരുന്നു🌹🌹🌹🌹🌹🌹

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +2

    മാക്കറോണി.( ഗോതമ്പിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു.)

  • @madhava2089
    @madhava2089 Рік тому

    ,🙏🙏🙏

  • @kujippakujippa2915
    @kujippakujippa2915 Рік тому

    ആദരാഞ്ജലികൾ 😢

  • @shajahanp6786
    @shajahanp6786 Рік тому

    രക്ത രക്ഷസ് കലാനിലായം

  • @mallumovieworld3003
    @mallumovieworld3003 Рік тому +4

    രവി അണ്ണൻ അഭിനയിച്ച 1985-90 കളിലെ V.H.S. ബ്ലൂഫിലിംനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ ചന്തിവിളേ....

    • @arundeepthi6605
      @arundeepthi6605 Рік тому +2

      ഇദ്ദേഹം ബ്ലൂ ഫിലിമിൽ ആക്ട് ചെയ്തിട്ടുണ്ടോ

    • @varghesechungath9318
      @varghesechungath9318 Рік тому

      ബ്ലൂ ഫിലംസ് ഉണ്ടത്രേ പൂജപ്പുര രവിക്ക്

    • @user-cv7yd5wb2x
      @user-cv7yd5wb2x Рік тому +2

      Yes it's true he acted in B grade movies and I still remember seeing a clip of it even the other actor bald headed prathap Chandran ,he too acted in a lot of B grade and shakeela movies

    • @thomasmathew6125
      @thomasmathew6125 Рік тому

      വെറും കെട്ടിപ്പിടി ത്തം മാത്രമേ ഉള്ളു