Це відео не доступне.
Перепрошуємо.

Red Spinach farming | ചീര കൃഷി | കുറഞ്ഞ സ്ഥലത്ത്നിന്ന് കൂടുതൽ വരുമാനം

Поділитися
Вставка
  • Опубліковано 20 січ 2024
  • പ്രിയരേ,
    ചീര കൃഷിയില്‍ വിനീഷിന്റെ രീതി പ്രശംസനീയമാണ്. പാലക്കാട് ജില്ലയിൽ തൃത്താലയിൽ ചിറ്റപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്താണ് കൃഷി സ്ഥലം നേരിട്ടു പോയി ചീര വാങ്ങുന്നതിനും കൃഷിരീതി കണ്ടു മനസിലാക്കുന്നതിനു൦ സാധിക്കും
    നിങ്ങളുടെ സംരഭങ്ങളും ആശയങ്ങളും ഞങ്ങളുടെ ചാനലിൽ വീഡിയോ ആയി ചെയ്യാന്‍ ബന്ധപ്പെടുക
    Team N4 Trade Link
    📱 9947756969
    email: n4tradelink@gmail.com
    Office Address
    Hospital Road
    Thrithala po
    palakkad 679534
    #successfulstory #farmer #farmerlife #farmerslife #spinach #spinachfarming #villagelife #villagelifestyle #village #farmerlife #farmingvideos #farmingtechnology #farmingtips #farmingsimulator #spinach

КОМЕНТАРІ • 74

  • @n4tradelink
    @n4tradelink  4 місяці тому +1

    വ്ലാത്താങ്കര ചീരയുടെ വിത്ത് ഇപ്പോൾ ലഭ്യമാണ് ആവശ്യമുള്ളവർ വിളിക്കുക
    Ph:9946378988

  • @ASHIKASHIK-em2is
    @ASHIKASHIK-em2is 6 місяців тому +13

    എല്ലാവരും കൃഷി ചെയ്യുക ബിസിനസ്സിനെക്കാൾ ഏറ്റവും നല്ലത് കൃഷി തന്നെ ആണ് congrajuleshion bro

    • @n4tradelink
      @n4tradelink  6 місяців тому

      താങ്കളുടെ വാക്കുകൾക്ക് നന്ദി
      കഠിനാധ്വാനത്തിലൂടെ വിജയത്തിലേക്ക് എത്തിച്ചേര്‍ന്നവവരുടെ വാക്കുകൾ പുതിയ സംരംഭങ്ങക൪ക്ക് ആത്മ വിശ്വാസം പകരും

    • @Nothingispermanenttt
      @Nothingispermanenttt 6 місяців тому +1

      Congratulation

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому +1

      അതേ വിത്ത് വില്പന കൂടി ഉണ്ടെങ്കിൽ നല്ല ലാഭം ആണ്

    • @n4tradelink
      @n4tradelink  6 місяців тому

      @@prajithkarakkunnel5482 താങ്കൾ പറഞ്ഞത് ശരിയാണ് ആ ഇനം ചീരയുടെ വിത്തിന് ഡിമാൻ്റ് കൂടുതലാണ് ഈ വീഡിയോ റിലീസ് ആയതിനു ശേഷം ഒരുപാട് ഫോൺ കോൾ വന്നതും വിത്തിനായിരുന്നു. ഉടനെ തന്നെ അതിനുള്ള സംവിധാനം തയാറാക്കി ഒരു വീഡിയോ ചെയ്യണം എന്നുണ്ട്

    • @prajithkarakkunnel5482
      @prajithkarakkunnel5482 6 місяців тому +1

      @@n4tradelinkനല്ല തീരുമാനം വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.എനിക്കും വേണം വിത്തുകൾ. 👍

  • @shereefaafsal2324
    @shereefaafsal2324 6 місяців тому +6

    എന്റെ സഹപാഠിക്ക് വിജയാശംസകൾ....❤❤

  • @Razakmazhavil
    @Razakmazhavil 6 місяців тому +3

    നമ്മുടെ വിനീഷ് bro

  • @manojmenon2855
    @manojmenon2855 6 місяців тому

    Rasavalavum keedanasiniyum upayogikkaruthu. Nadanpasukkale valarthuka. Manojmanjapra. Gvr.

  • @devikrishnatm870
    @devikrishnatm870 6 місяців тому +2

    Vinu ettan❤

  • @sreejeshrajan97
    @sreejeshrajan97 6 місяців тому +3

    വിനീഷേട്ടൻ ❤️

  • @nitha_nithal
    @nitha_nithal 6 місяців тому +2

    ആശംസകൾ ❤

  • @YasinGarden
    @YasinGarden 6 місяців тому +1

    👍👍👍👍

  • @krishnadasks9912
    @krishnadasks9912 6 місяців тому +1

    വിനീഷ് ചേട്ടന് എന്റെ കൂപ്പുകൈ 🙏

  • @salamck6705
    @salamck6705 6 місяців тому +1

    👍

  • @syamilisasidharan9548
    @syamilisasidharan9548 6 місяців тому +1

    👏👏👏

  • @abhilashgerman2636
    @abhilashgerman2636 4 місяці тому +1

    👏

  • @dibinkumarmk8140
    @dibinkumarmk8140 6 місяців тому +1

    വിനു ഏട്ടൻ 🥰

  • @NoufalNoufal-gq2nx
    @NoufalNoufal-gq2nx 3 місяці тому

    Good

  • @user-mu6mj9rd6b
    @user-mu6mj9rd6b 6 місяців тому +1

    ❤❤

  • @user-oq4yj5dp7x
    @user-oq4yj5dp7x 6 місяців тому +1

    നന്നായിട്ടുണ്ട്

  • @lathas7731
    @lathas7731 4 місяці тому +3

    ഇതിന്റെ വിത്ത് കിട്ടാൻ സാധ്യത ഉണ്ടോ

  • @vinaykrishnan1526
    @vinaykrishnan1526 6 місяців тому +1

    ❤️

  • @dikeshkd477
    @dikeshkd477 6 місяців тому +1

    സൂപ്പർ 🥰

  • @abducp6287
    @abducp6287 5 місяців тому +1

    njan oru cheera karshakananu..

  • @aboothahirthahir3095
    @aboothahirthahir3095 6 місяців тому

    Ithinte seed kittumo sale undo

  • @minixavier9963
    @minixavier9963 6 місяців тому +1

    അഭിനന്ദനങ്ങൾ, എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി പറഞ്ഞ് തന്നു

  • @appup1949
    @appup1949 6 місяців тому +2

    ഞങ്ങളുടെ തൃത്താലക്കാരന് അഭിനന്ദനങ്ങൾ

  • @rajeshkunnumpurath3923
    @rajeshkunnumpurath3923 6 місяців тому

    Vithu kittumo

  • @manojckm7829
    @manojckm7829 6 місяців тому +2

    അടിപൊളി

    • @n4tradelink
      @n4tradelink  6 місяців тому

      നന്ദി നിങ്ങളുടെ സപ്പോർട്ടാണ് ഞങ്ങളുടെ വിജയം

  • @sivarajan5859
    @sivarajan5859 5 місяців тому +1

    G3 യുടെ സാമ്രാജ്യം ☺️☺️☺️

  • @ashiqashiq3727
    @ashiqashiq3727 5 місяців тому +1

    👍👍👍ചേട്ടാ വിത്ത് sail ണ്ടോ

  • @chithrachithra0074
    @chithrachithra0074 5 місяців тому

    വിത്ത് തരുമോ

  • @hameedet2625
    @hameedet2625 5 місяців тому

    Contact number kaanunnilla😊

  • @ADROCKSS2O
    @ADROCKSS2O 5 місяців тому +1

    ഞാൻ കൃഷി ചെയ്യുന്ന ആളാണ്. വിത്ത് കിട്ടുമോ വയനാട്

    • @n4tradelink
      @n4tradelink  5 місяців тому

      വിത്ത് ആയിട്ടില്ല 1 മാസം കഴിയണം

  • @sajithpurushothaman5316
    @sajithpurushothaman5316 6 місяців тому +2

    Vith kittumo

    • @n4tradelink
      @n4tradelink  6 місяців тому

      തീർച്ചയായും ലഭിക്കും ദയവായി വിനീഷേട്ടനെ വിളിക്കൂ

    • @sajithpurushothaman5316
      @sajithpurushothaman5316 6 місяців тому

      Number

    • @cmosetech4349
      @cmosetech4349 6 місяців тому

      Number

  • @ashiqashiq3727
    @ashiqashiq3727 6 місяців тому +2

    ഇത് ഏത് ഇനം ചീരയാണ്

    • @n4tradelink
      @n4tradelink  6 місяців тому

      വ്ലാത്താങ്കര ചീര

  • @muhammedanas9
    @muhammedanas9 6 місяців тому +1

    ഒരുമിച്ച് വെച്ചാൽ കീടങ്ങൾ കയറില്ലേ..??

    • @n4tradelink
      @n4tradelink  6 місяців тому

      ദയവായി വിനീഷേട്ടനെ വിളിക്കു അദ്ദേഹം എല്ലാവിധ സംശയ
      ങ്ങൾക്കും മറുപടി തരും കൂടാതെ നിങ്ങൾക്ക് കൃഷി സ്ഥലം പോയി കാണുകയും ചെയ്യാം
      നന്ദി

    • @rvasanthakumar9553
      @rvasanthakumar9553 6 місяців тому

      Keedanasini. Athraykku. Upayogikkunnu

  • @ccdr0251
    @ccdr0251 5 місяців тому +1

    Vlathaankara എന്റെ നാട് ❤️.

  • @lineshm6182
    @lineshm6182 4 місяці тому +1

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും

    • @n4tradelink
      @n4tradelink  4 місяці тому

      Vineesh farmer plz call 9946378988

  • @rajan-wc1cq
    @rajan-wc1cq 6 місяців тому +1

    വിത്ത് കിട്ടുമോ ?

    • @n4tradelink
      @n4tradelink  6 місяців тому

      വിത്ത് ലഭിക്കുന്ന ലഭിക്കുന്നതിനായി വിനീഷേട്ടനെ വിളിക്കൂ 9946378988

  • @TIFFOT
    @TIFFOT 3 місяці тому +1

    ശെരി ശെരി ഒന്ന് കുറക്കാമോ??

    • @n4tradelink
      @n4tradelink  3 місяці тому +1

      ശരി ഇനി ആവർത്തിക്കില്ല 💯

  • @user-yy8hs8xe3g
    @user-yy8hs8xe3g 5 місяців тому +1

    Place mobile nebar

  • @user-zj7ze3yt8f
    @user-zj7ze3yt8f 6 місяців тому

    അച്ഛനാവാൻ ഉള്ള പ്രായം നിങ്ങൾക്കുണ്ട് അദ്ദേഹത്തിന ചേട്ടാ എന്ന് വിളിക്കുന്നു 😂

    • @shibumathew7221
      @shibumathew7221 6 місяців тому +2

      മര്യാദ കാണിക്കുന്നത് തെറ്റ് ആണോ, വിളിച്ചു ശീലം ഉള്ളവർക്ക് അതെ വരൂ

    • @077vkr
      @077vkr 4 місяці тому

      പ്രായം കുറഞ്ഞ വരെ അനിയാ എന്നുവിളിക്കാം. മുതുക്കൻമാർ തന്നെക്കാൾ പ്രായം കുറഞ്ഞ വരെ ചേട്ടാ എന്ന് വിളിക്കുന്നത് അരോചകമാണ്.

  • @MuralidharanTM-lg7jz
    @MuralidharanTM-lg7jz 6 місяців тому +2

    വിത്ത് തരുമോ ചേട്ടാ

    • @n4tradelink
      @n4tradelink  6 місяців тому

      തീര്‍ച്ചയായും ലഭിക്കും വിനീഷേട്ടനെ വിളിക്കൂ

    • @hariprassadvallath3405
      @hariprassadvallath3405 4 місяці тому

      Can I get seeds

  • @AVCreations-mi4qj
    @AVCreations-mi4qj 6 місяців тому

    Number kittumo

  • @krishnadevi1683
    @krishnadevi1683 6 місяців тому +1

    ❤❤

  • @priji__minish__11
    @priji__minish__11 3 місяці тому +1

  • @aniruddhann1739
    @aniruddhann1739 6 місяців тому +1

    Good