ഒരു കോടി രൂപ കൃഷിയിൽ നിന്നും മാത്രം ഞങ്ങൾക്ക് വരുമാനം | Agrichulture | Spinach | Alappuzha | Farming

Поділитися
Вставка
  • Опубліковано 14 лют 2024
  • ഒരു കോടി രൂപ കൃഷിയിൽ നിന്നും മാത്രം ഞങ്ങൾക്ക് വരുമാനം| Hud Stories | Agrichulture | Spinach | Alappuzha | Cherthala | Organic Farming | Kerala Traditional Agri
    #hudstories #agriculture #alappuzha #spinach #trendingnow #traditional #agritourism #uae #unitedkingdom #indinaagriculture
    Subscribe for more videos
    ......................................................................................
    💙 facebook : / hudstories
    ❤ Instagram : / muhammakkaar
    💛For Promotion & Enquiry : hudstories@gmail.com
    :09037122445 , 07736424072
    #hudstories #viralvideos #entertainment
  • Розваги

КОМЕНТАРІ • 25

  • @dasanb.k2010
    @dasanb.k2010 4 місяці тому +12

    കർഷകന് കീശ നിറയുന്നത് കേട്ടാൽ സന്തോഷം, 🙏ആവർത്തനം അരോചക൦.

  • @fruitjungle8776
    @fruitjungle8776 4 місяці тому +5

    19 ഏക്കർ. 2 .1/2 വർഷം ?
    എത്ര പണിക്കാർ ?
    എത്ര മണിക്കൂർ അധ്വാനം?
    എത്ര രൂപയുടെ ചിലവ്?
    ഒരാൾക്ക് എത്ര രൂപ ഒരു വർഷം കിട്ടും?
    ഇത്രയും കാര്യങ്ങൾ പറയാതെ ഒരു കോടി എന്ന് പറഞ്ഞാൽ വിദേശത്ത് കാശ് ഉണ്ടാക്കാൻ പോയ നമ്മുടെ സഹോദരങ്ങൾ തിരിച്ച് വരും...... ആകെ പ്രശ്നമാകും.😂
    എന്ന് ,
    കഴിഞ്ഞ 10 വർഷമായി സ്വന്തം സ്ഥലത്ത് ഫലവർഗ്ഗ, മട്ടുപ്പാവ് പച്ചക്കറി കൃഷി ചെയ്യുന്ന ഒരു പാവം കോടീശ്വരനായ കർഷകൻ.😂

  • @hridyamfarmAgriNCook
    @hridyamfarmAgriNCook 3 місяці тому

    Good

  • @jojikurianvarghes9824
    @jojikurianvarghes9824 4 місяці тому

    They are using nano fertilizer

  • @rkm5292
    @rkm5292 4 місяці тому

    👍🙏

  • @user-xe7nn3vg3k
    @user-xe7nn3vg3k Місяць тому +1

    ചേട്ടാ വൃത്താന്തര ചീരയുടെ വിത്ത് തരുമോ ഞങ്ങൾക്കത് കിട്ടാൻ എന്ത് ചെയ്യണം

  • @JobinTravelMedia
    @JobinTravelMedia 4 місяці тому

    Ethinte vithu kitumo

  • @rajukv5087
    @rajukv5087 4 місяці тому

    സാറിൻ്റെ എത്ര സത്യസന്ധവും ഒരു ജാഡയില്ലാത്തതുമായ അവതരണം കൃഷിയിടം എവിടെയാണ് കൃത്യമായ Location ഞാനും ഒരു കൃഷിക്കാരനാണ് വല്ല്യ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നു മാത്രം ഒരു അല്പ സമയം വന്ന് കണ്ട് പഠിക്കുവാൻ പറ്റുമോ വ്ലാത്താക്കര ചീര വിത്ത് കിട്ടുമോ

  • @dileepkottayam
    @dileepkottayam 4 місяці тому +1

    ChummA kure thallu mathram parayathe chulilavu koodi parayu chetta😂

  • @mohamedpp6263
    @mohamedpp6263 4 місяці тому +2

    ഒരു കോടി വരുമാനം ok.എത്ര കോടി മുടക്കിയിട്ടാണ് ഒരു കോടി കിട്ടുന്നത് അതും കൂടെ പറഞ്ഞാൽ നന്നായിരുന്നു എനിക്കും തുടങ്ങാനാണ് '

    • @rifadhtech913
      @rifadhtech913 4 місяці тому

      0+work

    • @jijo918
      @jijo918 4 місяці тому

      പണം 😂 കഷ്ട്ടപെട്ടാൽ. മെച്ചപ്പെട്ട ജീവിതം.. അതാണ് സത്യം.

    • @AzeezChevar-bo1ed
      @AzeezChevar-bo1ed 7 днів тому

      20 lac okke varum

  • @user-ub7ob6nb4o
    @user-ub7ob6nb4o 3 місяці тому

    Cheeravithu kodukkuo

  • @vembanadanvlogs7207
    @vembanadanvlogs7207 4 місяці тому +2

    ഗോമൂത്രം കൊടുത്താൽ ആന്താളിച്ച് വളരും ചീര

  • @josephfernandez9105
    @josephfernandez9105 4 місяці тому +3

    Waste

  • @hameedet2625
    @hameedet2625 4 місяці тому

    കടല പിണ്ണാക് പുളിച്ചത് എല്ലാ പച്ചക്കറിക്കും ഉപയോഗിക്കാമോ?

    • @jijo918
      @jijo918 4 місяці тому +1

      ഉറപ്പായും.

    • @nikhilprasad6639
      @nikhilprasad6639 4 місяці тому

      5 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് കൊടുത്താൽ പെട്ടന്ന് വളരും

  • @JohnJoseph-yh2ed
    @JohnJoseph-yh2ed 4 місяці тому +3

    വീഡിയോയിൽ തള്ള് മാത്രമാക്കാതെ കൃഷിയെക്കുറിച്ച് പറയ്.

  • @monsooncgeorge563
    @monsooncgeorge563 4 місяці тому

    അതായത് ഒരുക്കൾക്ക് 10 ലക്ഷം മുപ്ത് മാസം മുപ്പത്തി മുവായിരത്തി മുന്നുറ്റിമുപ്പത് ഒരു മാസ പ്രിതിഫലം ചിലവ് ഇതിൽ പറയുന്നില്ലാ

  • @user-by7yr8on3o
    @user-by7yr8on3o 4 місяці тому

    ഒരു കോടിയിൽ എത്ര പൂജ്യം ണ്ട് - ചേട്ടാ -- എത്ര പേര്ണ്ട് ചില വ് ഒന്നും ഇല്ലെ - കിട്ടട്ടെ സന്തോഷം -

    • @madhudamodarannair6526
      @madhudamodarannair6526 3 місяці тому

      ബ്രോ,,,, കർഷകനെ അപമാനിക്കരുത്,,,,, കാരണം ലോകത്തിന്റെ നിലനിൽപ് തന്നെ,,,,, അന്നം,,,,, അതില്ലേ,,,, നമ്മളില്ല,,,,, ഇതെല്ലാം തള്ളാനോ,,,, മറിക്കാനോ അല്ലാ,,,,
      പരീക്ഷിച്ചു നോക്ക്,,,, ചാണകം,,,, ഗോമൂത്രം പിന്നെ കടലപ്പിണ്ണാക്ക്,,,, മറ്റുള്ളവരെ തേജോവധം,,,, ചെയ്യും മുമ്പ് ഒന്ന് ശ്രമിച്ചുനോക്ക്,,,, രണ്ടു ചീരതൈ വാങ്ങി നടൂ,,,,,, വീട്ടിൽ വാങ്ങുന്ന മീൻ വൈസ്റ്
      ഒരു ബക്കറ്റിൽ ഇട്ട് വെക്ക് ഒരു പീസ് ശർക്കര ചീരക്കുള്ള വളം കുബുദ്ധി അല്ലേ ചോദിക്കും ബക്കറ്റിൽ കിടന്നാൽ ചീര വളരുമോ,,,, ഇല്ലാ അതിന് ഒന്ന് വേണം,,,,, എന്താ അതറിയാൻ ഇതിന് റിപ്ലൈ ഇട്

  • @nikhilprasad6639
    @nikhilprasad6639 4 місяці тому

    ഇതിന്റെ വിത്ത് കിട്ടുമോ

  • @077vkr
    @077vkr 3 місяці тому

    തള്ള് ആണെങ്കിലും കേൾക്കാൻ സുഖമുണ്ട്.വീട്ടിൽ income tax ക്കാർ വരാതെ നോക്കിക്കോ..