പ്രക്ഷകരെ ചീര വിത്ത് ആവശ്യ മുള്ളവർ ദയവായി വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക കർഷകനാണ് അദ്ദേഹത്തിന്റെ ജോലി സമയം നഷ്ടപ്പെടുത്താതിരിക്കുക കർഷകൻ വിനീഷ് നമ്പർ: 9946378988
താങ്കളുടെ അഭിപ്രായത്തിന് നന്ദി ചെറിയരീതിയിൽ ചെയ്യുന്നവർക്ക് താങ്കൾ പറഞ്ഞ രീതി നല്ലതാണ്.പക്ഷേ വ്യാവസായികമായി കൃഷിചെയ്യുന്ന കർഷകർക്ക് കട പറിച്ചു വിൽക്കുന്നതാണ് സൗകര്യം
വ്യാവസായികമായി കൃഷി ചെയ്യുന്നവർ പറിച്ചു നടാറില്ല മെയിൻ്റനൻസ് കൂടുതലാണ് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്കാണ് പറിച്ചു നടുന്നത് ഉപകാരപ്രദമാകുന്നത് 6 മുതൽ 7 തവണ വരെയും വിളവെടുക്കുന്ന കർഷകർ ഉണ്ട്.
പ്രക്ഷകരെ ചീര വിത്ത് ആവശ്യ മുള്ളവർ ദയവായി വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക കർഷകനാണ് അദ്ദേഹത്തിന്റെ ജോലി സമയം നഷ്ടപ്പെടുത്താതിരിക്കുക
കർഷകൻ വിനീഷ്
നമ്പർ: 9946378988
ചീര വിത്ത് ആവശ്യമുണ്ട് വീട്ടാവശ്യത്തിന് ഉള്ളതാണ് വില എത്രയാണ് ജി പേനംമ്പർ തരുമോ
Cheera vith vanam
Pulli varathirikkan enth cheyyan pattum?
എനിക്ക് വിത്ത് വിനിഷേട്ടൻ അയച്ച് തന്നു.
munnamathe valam eppozhanu edendathu ethanu aa valam please
ചീരവിത്തിനൊപ്പം അല്പം ചേർപ വിതറുക. ചീരവിത്ത് മുളക്കണ സമയം വരെ ഉറുമ്പ് റവയെ തിന്ന് കൊള്ളും. അങ്ങിനെ വിത്ത് Safe ആയിക്കൊള്ളും
Vitthe Ayachu thrumo
ഈ ചീരയുടെ വിത്ത് ഉണ്ടോ തരുമോ ഓൺലൈനായി അയച്ചു തന്നാൽ പൈസ കൊടുക്കാം
Anikum vineesh chettan seed ayachuthannuu
അജീഷ് cristeey ചീരവിത് തന്നില
200g വിത്തിനു എത്ര പൈസയാകും
കർഷകൻ വിനീഷ്
Ph: 9946378988 plz call morning
വിത്തയച്ചു തരുമോ
വിത്തിനായി വിളിക്കേണ്ട നമ്പർ: 9946378988
വ്ളാത്താങ്കര ചീര മാസങ്ങളോളം നില്‍ക്കുന്നതല്ലേ. അതു കൊണ്ട് കട പറിക്കുന്നത് നഷ്ടമല്ലേ, ഞാനീ ചീര ചെറിയ തോതില്‍ കൃഷി ചെയ്യുന്നതു കൊണ്ട് പറഞ്ഞതാണ്.
താങ്കളുടെ അഭിപ്രായത്തിന് നന്ദി
ചെറിയരീതിയിൽ ചെയ്യുന്നവർക്ക് താങ്കൾ പറഞ്ഞ രീതി നല്ലതാണ്.പക്ഷേ വ്യാവസായികമായി കൃഷിചെയ്യുന്ന കർഷകർക്ക് കട പറിച്ചു വിൽക്കുന്നതാണ് സൗകര്യം
Rand gram cheera vithu Aya he tharumo
വിത്ത് കഴിഞ്ഞു എന്നല്ലേപറഞ്ഞത്
@@SyamalaKumari-z2n അതെ ഇനി 2 മാസം കഴിയണം
🎉ചേട്ടാ ഈ ചീര പറിച്ചു നടണ്ടേ 😮
വ്യാവസായികമായി കൃഷി ചെയ്യുന്നവർ പറിച്ചു നടാറില്ല മെയിൻ്റനൻസ് കൂടുതലാണ് ചെറിയ രീതിയിൽ കൃഷി ചെയ്യുന്നവർക്കാണ് പറിച്ചു നടുന്നത് ഉപകാരപ്രദമാകുന്നത് 6 മുതൽ 7 തവണ വരെയും വിളവെടുക്കുന്ന കർഷകർ ഉണ്ട്.
വിത്ത് കഴിഞ്ഞു എന്നല്ലേ പറഞ്ഞത്
വിത്ത് തരുമോ
@@RugminiCM വിത്ത് ഇപ്പോൾ ലഭ്യമല്ല. 2 മാസം കഴിയണം
Number tarumo