Kathivanoor Veerane Video Song 4K | Kaliyattam | Kaithapram | Suresh Gopi | Manju Warrier

Поділитися
Вставка
  • Опубліковано 19 вер 2024
  • Presenting Kathivanoor Veerane Video Song 4K From Malayalam Movie Kaliyattam
    Song : Kathivanoor Veerane
    Lyrics & Music : Kaithapram
    Singers : Kallara Gopan, Sreeja
    Directed by: Jayaraaj
    Produced by : K. Radhakrishnan
    Screenplay by : Balram Mattanoor
    Based on William Shakespeare's Othello
    Music by: Kaithapram
    Rajamani (Film score)
    Cinematography M J Radhakrishnan
    Edited by : B. Lenin, V. T. Vijayan
    Production company : Jayalakshmi Film
    Starring Suresh Gopi, Lal, Manju Warrier
    Biju Menon
    #KathivanoorVeerane #VideoSong #Kaliyattam
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 470

  • @MatineeNow
    @MatineeNow  3 роки тому +94

    *Hi, As we said in the earlier video from KALIYATTAM, the negative of this film is heavily damaged. Blue color channel is almost lost and RGB flickering is there. That's why you are seeing yellow or greenish Tint in some portion .*

    • @prasanthc1989
      @prasanthc1989 3 роки тому +7

      No problem... Thank you very much.... No complaints.... Thank you... Thank you ... Thank you...

    • @ajithsrkla
      @ajithsrkla 3 роки тому +1

      ഇതൊക്കെ ഒരു reasonaa 😀
      Thanks a million for your effort ❤️

    • @najumavy2176
      @najumavy2176 3 роки тому

      Nice

    • @anandkn369
      @anandkn369 3 роки тому

      @matinee now the audio doesnt seem like original one....
      Is the audio also remastered??

    • @ashokp9260
      @ashokp9260 3 роки тому

      Thanks for the wonderful efforts

  • @NRKUMAR1972
    @NRKUMAR1972 7 місяців тому +49

    ......ഏത് രാജ്യത്ത് പോയാലും .... എത്ര സമ്പാദിച്ചാലും .... ഈ സംസ്കാരവും ... പൈതൃകവും ഇല്ലാതെ എന്ത് ജീവിതം .....

    • @bidhubg7620
      @bidhubg7620 5 місяців тому +3

      അതു പറഞ്ഞത് ശരിയാണ്

  • @blindm4gaming245
    @blindm4gaming245 3 роки тому +290

    ഞാൻ ഒരു തെയ്യം കലാകാരനായതിൽ ഞാൻ അഭിമാനിക്കുന്നു
    കണ്ണൂർ ആ തെയ്യം കെട്ടിയതു എ
    എന്റെ വല്യ അച്ഛനാണ് നാരായണൻ പെരുവണ്ണാൻ തളിപ്പറമ്പ്

  • @ajeshp669
    @ajeshp669 3 роки тому +176

    കൈതപ്രം സ്വന്തം നാടിന്റെ ആത്മാവിനെക്കുറിച് എഴുതിയ കവിത. വടക്കേ മലബാറിന്റെ സാംസ്കാരിക പാരമ്പര്യം കുറച്ചെങ്കിലും ഇതിലൂടെ കേരളത്തിന് മനസിലാക്കി കൊടുത്തു.

  • @omanakuttankavitha5327
    @omanakuttankavitha5327 Рік тому +50

    കല്ലറഗോപന്‍ എത്ര മികച്ച ഗായകന്‍ ,അതേപോലെ ശ്രീജയും എത്ര മനോഹരമായ ആലാപനം.
    അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെപോയ മികച്ച ഗായകര്‍.

    • @arrownarun335
      @arrownarun335 2 місяці тому

      സത്യം എപ്പോഴും കേൾക്കുന്ന പാട്ടാണ് പക്ഷെ പാടിയവരെ അറിയില്ല

  • @akhilkrishna7117
    @akhilkrishna7117 3 роки тому +542

    നവംബർ മുതൽ മെയ്‌ വരെ വടക്കർക്ക് ഉറക്കമില്ലാത്ത രാത്രികൾ ആണ്. രാത്രിയിൽ ഒന്ന് ഒന്ന് ചെവി ഓർത്താൽ എവിടെ നിന്നെങ്കിലും ചെണ്ടകൊട്ട് കേൾക്കാം

  • @ranjithramachandran3468
    @ranjithramachandran3468 3 роки тому +312

    സുരേഷേട്ടന് മികച്ച നടനുള്ള നാഷണൽ അവാർഡ് നേടി കൊടുത്ത സിനിമ ♥️

  • @mithunnandan4764
    @mithunnandan4764 3 роки тому +372

    കണ്ണൂരിന്റെ വീരപുത്രൻ 🔥 കതിവന്നൂർ വീരൻ❤️

    • @MrSanu47
      @MrSanu47 3 роки тому +25

      എന്റെ കണ്ണൂരുള്ള കൂട്ടുകാരൻ കതിവന്നൂർ വീരനെയും തെയ്യത്തെയും കുറിച്ച് അഭിമാനത്തോടെ പറഞ്ഞിരുന്നത് ഓർമ്മവരുന്നു.. അന്നുമുതലുള്ള ആഗ്രഹം ആണ് അവിടെ പോകണം എന്നും എല്ലാം നേരിട്ട് കാണണം എന്നും.. 😔

    • @sajeevmadanansajeevmadanan8974
      @sajeevmadanansajeevmadanan8974 3 роки тому +15

      കണ്ണൂരിൻ്റ് ദെവപുത്രൻ... ....
      എൻ്റെ ദേവേ........

    • @sruthiavinash3404
      @sruthiavinash3404 3 роки тому +13

      ഭാഗ്യമുണ്ടെങ്കിൽ ഞാനും വരും കാണാൻ ❤️

    • @jerinkdevasia3638
      @jerinkdevasia3638 2 роки тому +1

      Kathivannur veerante katha muzhuvan engana onnu kittuka

    • @മാരണംമാരണം
      @മാരണംമാരണം 2 роки тому +3

      അതായിരിക്കും വെട്ട്, കുത്ത് ബോംബ്, തീവെട്ടി കൊള്ള, ഇടി ബഹളം

  • @deepakm.n7625
    @deepakm.n7625 Рік тому +43

    ഞാൻ ഒരു തൃശ്ശൂർക്കാരനാണ്. ഞാൻ മംഗലം കഴിച്ചത് ഒരു വടക്കുന്നാട്ടുകാരിയെയാണ്. ഒന്നുകൂടി പറഞ്ഞാൽ ഒരു കോലത്തുനാട്ടുകാരിയെ...
    ഇപ്പോൾ ഓളും, ആ നാടിന്റെ തുടികളും എന്റെ ഹൃദയത്തിന്റെ താളമായി മാറി...
    ദൈവങ്ങളേ... 🙏🙏🙏

    • @BaijuB-ox7gi
      @BaijuB-ox7gi 3 місяці тому +1

      നിങ്ങൾടെ സമയം എന്റെ ആഗ്രഹംവും അങ്ങനെ ആയിരുന്നു എന്തായാലും നല്ലത് വരട്ടെ നിങ്ങൾക്ക്‌ ദൈവംകാത്ത്നിങ്ങൾക് നല്ലതേ വരൂ എന്റെ പ്രാർത്ഥന കൂടെയുണ്ട്

  • @dineshneelambari9148
    @dineshneelambari9148 3 роки тому +213

    നാട്ടിലെ അമ്പലവും,ഉത്സവവും കാണാതെ 8 വർഷം ആകുന്നു....ശരിക്കും പാട്ടിന്റെ ഇടയിലെ തോറ്റം കേട്ടപ്പോൾ അമ്പലത്തിൽ നിൽക്കുന്ന പ്രതീതി🙏🙏🙏

    • @indian4227
      @indian4227 3 роки тому +2

      ഇപ്പോൾ ഉത്സവം പോലും ഇല്ല

    • @shymappshyma4235
      @shymappshyma4235 Рік тому +1

      Odallo

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +220

    ഈ പടം കഴിഞ്ഞു അതിന്റെ ഹാങ്ങ്‌ ഓവർ മാറാതെ സുരേഷേട്ടൻ അവിടെ വന്നു കൊറേ ദിവസം താമസിച്ചു

  • @rathishbaby
    @rathishbaby 3 роки тому +106

    കതിവനൂര്‍ വീരനേ നോമ്പു നോറ്റിരുന്നു
    മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
    പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
    അവള്‍ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
    വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
    നൊമ്പരം പൂണ്ടവള്‍ മനം നൊന്തുപിടഞ്ഞു
    കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
    മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
    ചെമ്മരത്തീയാ വേര്‍വെണീറ്റു
    കതിവനൂരമ്മ
    കുടകു മലയിലെ കണ്ണേറാത്താഴ്വരയില്‍
    കളരികളേഴും കീഴടങ്ങി നിന്നു
    ഏഴാഴികളും പതിനേഴു മലയും
    കതിവനൂര്‍ വീരനേ എതിരേറ്റു നിന്നു
    ഏഴിനും മീതെ മണിശംഖുമുഴങ്ങി
    വില്ലാളിവീരനെ മാളോരു വണങ്ങി
    കതിവനൂര്‍ വീരനേ നോമ്പുനോറ്റിരുന്നു
    മാമയില്‍പ്പീലിപോല്‍ അഴകോലും ചെമ്മരത്തി
    കേട്ടീലായോ നീ മകളേയെന്‍ ചെമ്മരത്തീയേ
    ആദിത്യ ചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞൂ
    കളരി വിളക്കുകള്‍ കൊടുംകാറ്റിലണഞ്ഞു
    കലി തുള്ളിയുറയുന്ന കതിവനൂര്‍ വീരനേ
    കുടകന്റെ കൈകള്‍ ചതി കൊണ്ടു ചതിച്ചു
    കണ്ണീരു വീണെന്‍ മലനാടു മുങ്ങീ
    പോര്‍വിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി
    കതിവനൂര്‍ വീരന്റെ കഥ കേട്ടു പിടഞ്ഞു
    മാമയില്‍പ്പീലി പോല്‍ അഴകോലും ചെമ്മരത്തി
    പൂങ്കോഴി കരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
    ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ
    കതിവനൂര്‍വീരന്റെ കനലോടു ചേര്‍ന്നവള്‍
    സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ

  • @Aparna_Remesan
    @Aparna_Remesan 3 роки тому +148

    ഇതിലെ വണ്ണാത്തി പുഴയുടെ തീരത്ത് സോങ്ങിനായീ കട്ട waiting.😍😘😍💛💛

  • @bouncingballmedia799
    @bouncingballmedia799 3 роки тому +121

    കൈതപ്രം നമ്പൂതിരിക്ക് ഒരു പ്രണാമം . സംഗീതത്തേക്കാൾ ഉപരി ആ വരികൾക്ക് ആണ് പ്രണാമം . ടോപ് സിങ്ങറിൽ അദിതി പാടിയത് ഇപ്പോഴും മനസ്സിൽ കിടക്കുന്നു

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +4

      അത് പുള്ളിക്കാരൻ.. കണ്ണൂർ jillakkaran.. അല്ലെ.. ചെറുപ്പത്തിലേ.. theyyangal ok കണ്ടു വളർന്നു

    • @bouncingballmedia799
      @bouncingballmedia799 3 роки тому +3

      @@jithinsukumaran4191 തെയ്യമല്ല ആ വരികളിൽ ഒരു പുരാണ കഥയാണ് പറയുന്നത്. കളിയാട്ടം സിനിമയുടെ കഥയുമായി സാമ്യമുണ്ട് അതിന്

    • @brucewayne17276
      @brucewayne17276 2 роки тому +2

      @@bouncingballmedia799 കതിവനൂർ വീരൻ തെയ്യമാണ്. കതിവനൂർ വീരന്റെ ചരിത്രമാണ് ഈ ഗാനത്തിൽ ഉള്ളത് ✨️

    • @jyothishkp1160
      @jyothishkp1160 2 роки тому

      @@bouncingballmedia799 Kaliyattam Odhallo based aanu

  • @jithinsukumaran4191
    @jithinsukumaran4191 3 роки тому +160

    ഇതൊക്കെ ആണ് ഞങ്ങൾ വടക്കൻ ജില്ലക്കാരുടെ അഹങ്കാരം

    • @Gautham872
      @Gautham872 3 роки тому +1

      അതെ

    • @keralavibes5568
      @keralavibes5568 2 роки тому +1

      പിന്നല്ല 😍😍😍

    • @santhoshp8242
      @santhoshp8242 2 роки тому +4

      @@charudathan8470 പറയുമ്പോൾ വടക്കും തെക്കും എന്നൊക്കെ പറയും. പക്ഷേ നമ്മളൊക്കെ ഒന്നാണ് സഹോദരാ🙂

    • @JaganJagan-ek1yy
      @JaganJagan-ek1yy Рік тому +1

      @@charudathan8470 aliyaaah entha anganoru talk😅

    • @nidheesh_vijay_143
      @nidheesh_vijay_143 Рік тому

      സത്യം

  • @keralavibes5568
    @keralavibes5568 2 роки тому +65

    കതിവനൂർ വീരൻ 🔥😭
    മാങ്ങാടിന്റെ വീരപുത്രൻ
    തെയ്യപ്രേമി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു 😇😍😇...

  • @umeshvtaliparamba8170
    @umeshvtaliparamba8170 2 роки тому +17

    തച്ചോളി ഒതേനൻ, ആരോമലുണ്ണി പോലെ കേരളം മുഴുവനും അറിയപ്പെടേണ്ടിയുരുന്ന വടക്കൻ കേരളത്തിൻ്റെ വീരയോദ്ധാവ് മങ്ങാട് മന്ദപ്പൻ (കതിവനൂർ വീരൻ)❤️❤️🔥

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +70

    കല്ലറ ഗോപൻ സാറിന്റെ നല്ലൊരു ഗാനം 🥰🥰🥰
    ഗ്രാമീണത...

  • @sanoopsanu648
    @sanoopsanu648 3 роки тому +37

    വടക്കേ മലബാറിന്റെ മുഖമുദ്രയായ തെയ്യം എന്ന കലാരൂപത്തെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. കേവലം കലാരൂപം എന്നതിലുപരി ഒരു വികാരം കൂടിയാണ് ഞങ്ങൾക്ക് തെയ്യം. കൊറോണയുടെ ഈ കാലത്ത് കളിയാട്ടം ഇല്ലാത്തത് ഏതൊരു തെയ്യം പ്രേമിക്കും വല്ലാത്തൊരു വിഷമം തന്നെയാണ്
    കഴിഞ്ഞ് പോയ തെയ്യകാലങ്ങളെ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വന്നു ❤️

    • @ajeshp669
      @ajeshp669 3 роки тому +2

      കൊറേ പേരുടെ അന്നം കൂടിയാണ് തെയ്യം.

  • @keralachapter3209
    @keralachapter3209 3 роки тому +119

    Shakespeare ൻ്റെ കഥയും കതിവന്നൂർ വീരൻ്റെ ചരിത്രവും ഒരുമിപ്പിച്ച ഡയറക്ടർ ബ്രില്ലിയൻസ് ❤️❤️❤️

    • @shijoykt964
      @shijoykt964 3 роки тому +5

      Sorry sir ബൽറാം മട്ടന്നൂർ he is സ്ക്രിപ്റ്റ് writer

    • @keralachapter3209
      @keralachapter3209 3 роки тому +4

      @@shijoykt964 original story Shakespeare nte aan bro😂😂😂

    • @Themalabarsaga
      @Themalabarsaga 2 роки тому +6

      കളിയാട്ടം film കതിവനൂർ വീരന്റെ കഥ അല്ല, കതിവനൂർ വീരൻ മലയാളികളും കുടകരും ആയി യുദ്ധത്തിൽ മരിച്ച പടനായകന്റെ കഥ ആണ്.

    • @Themalabarsaga
      @Themalabarsaga 2 роки тому +13

      @@keralachapter3209 കളിയാട്ടം film കതിവനൂർ വീരന്റെ കഥ അല്ല, കതിവനൂർ വീരൻ മലയാളികളും കുടകരും ആയി യുദ്ധത്തിൽ മരിച്ച ഒരു പടനായകന്റെ കഥ ആണ്. സിനിമയിൽ പാട്ടിൽ മാത്രം ആണ് കതിവനൂർ വീരനെ പരാമർശിക്കുന്നത്.
      കളിയാട്ടം ഷേക്‌സ്‌പിയർ ന്റെ ഒഥല്ലോ എന്ന നാടകത്തിന്റെ കഥ ആണ്.

    • @adhithyaathi9449
      @adhithyaathi9449 Рік тому +5

      ഒഥല്ലോ ആണ്.. പക്ഷേ പശ്ചാത്തലത്തിൽ ഈ ഗാനം ദുഃഖഭാവത്തെ തീവ്രതയിൽ എത്തിക്കുന്നു. ചതിയാണല്ലോ പ്രമേയം

  • @ardhraa994
    @ardhraa994 Рік тому +26

    An underrated song. ഈ പാട്ടു കേൾക്കുമ്പോഴൊക്കെ തോന്നും കളിയാട്ടത്തിലെ മറ്റു പാട്ടുകൾ പോലെ ആഘോഷിക്കപ്പെടാഞ്ഞത് എന്താണെന്ന്. പെരുമലയന്റെയും താമരയുടെയും കഥ കണ്ണിനു മുന്നിൽ കാണാൻ ഈ പാട്ടൊന്നു കേട്ടാൽ മാത്രം മതി ❤️

  • @shinukolenchery
    @shinukolenchery 3 роки тому +53

    തിരുമേനിയുടെ വരികൾക്ക് തിരുമേനിയുടെ തന്നെ സംഗീതം....

  • @amal_b_akku
    @amal_b_akku 3 роки тому +70

    നല്ല മനോഹരമായ വരികളും, സംഗീതവും അതുപോലെ ഓരോ കാഴ്ചകളും 👌🎶🎶🔥ഇഷ്ടമല്ലേ 👍

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +26

    ഇതൊക്കെ കാണുമ്പോൾ കൊച്ചിരാജ്യത്തു ജനിച്ചുവളർന്ന എനിക്ക് മലബാറിൽ ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. അനുഷ്ടാനങ്ങൾ കൊണ്ട് സമ്പന്നമാണല്ലോ വടക്കൻ കേരളം. കുടുംബപരമായി പാലക്കാട്ടുകാരാണ് ഞങ്ങൾ. എറണാകുളത്തിന് വടക്കോട്ടും, തിരുവിതാംകൂറിനോടും വല്ലാത്ത സ്നേഹം ആണ്...

    • @keralavibes5568
      @keralavibes5568 7 місяців тому

      Vaa ingott 🥰🙏

    • @mrudulpk
      @mrudulpk 7 місяців тому

      പെൺകുട്ടി ആണെങ്കിൽ ഞാൻ കല്യാണം കഴിച്ചു കൊണ്ട് വരാം

    • @johnhonai6902
      @johnhonai6902 5 місяців тому

      Vaa broo theyyam kanan😊

  • @jayeshcp6686
    @jayeshcp6686 2 роки тому +8

    കതിവനൂർ വീരന്റെ കനലോട് ചേർന്നവൾ...സ്വർഗ്ഗത്തിലേക്കൊരു കിളിയായി പറന്നുപോയി.. ❤

  • @tharakrishna5356
    @tharakrishna5356 3 роки тому +11

    ഈ സിനിമയിലെ എല്ലാ പാട്ടുകളും അന്ന് hit ആയിരുന്നു പക്ഷേ ഈ പാട്ട് മാത്രം ടീവിയിൽ ഒന്നും അങ്ങനെ കണ്ടിട്ടില്ലായിരുന്നു..ഒരു ഓണം വെക്കേഷന് അടുത്തുള്ള ആർട്സ് club ൽ ഇതിലെ പാട്ടിട്ടപ്പോഴാണ് ആദ്യമായ് ഈ പാട്ട് കേൾക്കുന്നത്.. പിന്നെ ഈ പാട്ട് കേൾക്കാൻ മാത്രം ഇതിന്റെ കാസറ്റ് വാങ്ങി.. അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും.. എന്താണെന്നൊന്നും അറിയില്ല. അത്രയും ഇഷ്ടം ❤️❤️❤️

  • @akhilvijayan2349
    @akhilvijayan2349 3 роки тому +69

    1990 കാലത്തേക്ക് എത്തിച്ചു ഒരിക്കലും മറക്കാത്ത പാട്ടുകൾ അതിലുപരി സുരേഷേട്ടൻ ഒരുപാട് ഇഷ്ട്ടം💖

  • @athirasreejithathirasreeji167
    @athirasreejithathirasreeji167 3 роки тому +21

    ഇനി പ്രതീക്ഷയ്ക്കു ഒരു ഗാനം മാത്രം ദൂരം..... വണ്ണാത്തി പുഴയുടെ.... തീരത്ത്.... 💗💗💗💗💞💓💘

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +1

      എന്നോടെന്തിന് പിണക്കം കൂടി ഇണ്ട്

  • @isahackachattayil39
    @isahackachattayil39 3 роки тому +21

    ഹൃദയ സ്പർശം. 1998 ഫെബ്രുവരിയിൽ തീയേറ്ററിൽ നിന്നും കണ്ട അനുഭൂതി വീണ്ടും വരുന്നു.

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it 3 роки тому +94

    നമ്മുടെ കണ്ണൂരിലെ നീലിയാർ കോട്ടവും പയ്യന്നൂർ ലെ ഗ്രാമവും...

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +8

      ഹ ഹ പയ്യന്നൂർ, കുഞ്ഞിമംഗലം, മാതമംഗലം

    • @NSBM-xb1eu
      @NSBM-xb1eu 3 роки тому +3

      No ethu palkkad kavssery parakkattukavu temble aanu njn eepattuseenpoykndatha adymytta sureshhopike kandathum chirichithumoke ee pattukanumbol ormavrum

    • @Gautham872
      @Gautham872 3 роки тому

      പയ്യന്നൂർ

    • @pokkiriabivj7951
      @pokkiriabivj7951 3 роки тому +3

      Hey man... what foolish.... ഇത് പാലക്കാട് കാവശ്ശേരി ആണ്

    • @anandkv2
      @anandkv2 2 роки тому

      @@NSBM-xb1eu aano..aa nalla nimishangal onnu vivarikamo...

  • @hariv7456
    @hariv7456 3 роки тому +21

    കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി എന്ന പാട്ട് കേൾക്കുന്ന പോലെ ആണ് അറിയാതെ സങ്കടം വരും ഈ പാട്ടു കേൾക്കുമ്പോൾ, പ്രതേകിച്ചു പാട്ടിന്റെ വിശ്വൽസ് കൂടി കാണുമ്പോൾ 😪😪

  • @vishnuss8568
    @vishnuss8568 5 місяців тому +2

    തോറ്റുപോയ മനുഷ്യൻ ദൈവമായ കഥ... കതിവനൂർ വീരൻ.... ഞാൻ ആലപ്പുഴക്കാരൻ ആണ്.. അവിടെയില്ലാത്തത് ഒന്നുമില്ല.. പക്ഷെ ഈയൊരു ഒറ്റ കാര്യത്തിലാ നിങ്ങളോട് അസൂയ... തെയ്യം.. 🥹.. കൊതിയാണ് കാണാൻ.. മുത്തപ്പാ....

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 5 місяців тому +2

      കണ്ണൂർ വരൂ❤

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 роки тому +37

    കല്ലറഗോപൻ സർ. എന്റെ നാട്ടുകാരൻ ആണ് 👍👍👍👍👍👍. ഈ പാട്ടു പാടിയത്

  • @ramithk1577
    @ramithk1577 3 роки тому +13

    സ്നേഹം സംശയം ആയി മാറിയപ്പോൾ ഉള്ള ഭാവം sg 👌 ഒന്നും അറിയാത്ത പാവം ഭാര്യ ആയി അഭിനയിച്ച മഞ്ജുവും 👏👏,, ലൊക്കേഷൻ കണ്ണൂർ da❤ Song മനസിനെ വല്ലാതെ വേദനപ്പിച്ചു ❣️

    • @subivishwa9189
      @subivishwa9189 2 роки тому +1

      ലൊക്കേഷൻ പാലക്കാട് ആണ് ബ്രോ

  • @soorajiringavoor9934
    @soorajiringavoor9934 3 роки тому +21

    ഈ പാട്ട് ആദ്യമായി കേള്‍കുന്നത് രണ്ടൂസം മുന്നെയാണ്...
    തെരഞ്ഞുപിടിച്ച് ഇന്ന് നാലുവട്ടം കേട്ടു ♥♥
    വരികളും ശബ്ദവും മനോഹരം ♥

  • @SK-rs2zt
    @SK-rs2zt 3 роки тому +42

    സുരേഷ് ഗോപി & മഞ്ജു ❤️❤️❤️

  • @sreeragssu
    @sreeragssu 2 роки тому +12

    കല്ലറ ഗോപൻ 👌🏻🥰.
    TV കണ്ടു തുടങ്ങിയ കാലം മുതൽ ദൂരദർശനിൽ കണ്ട മുഖം, കേട്ട ശബ്‌ദം.. കുറെ ലളിത ഗാനങ്ങൾ പാടുന്നത് കേട്ടിട്ടുണ്ട്.. പക്ഷേ മലയാള സിനിമ സംഗീതത്തിൽ അതിനു മാത്രം അവസരങ്ങൾ ലഭിച്ചില്ല.. അദ്ദേഹം പാടിയതിൽ ഇന്നും ഓർത്ത് വക്കാൻ സാധിക്കുന്നത് ഈ പാട്ട് മാത്രമാണ്..
    കൈതപ്രം തിരുമേനി അദ്ദേഹതെ കൊണ്ട് പാടിച്ച ഈ ഗാനം ❤😍

    • @babu.k.kuttiyil553
      @babu.k.kuttiyil553 Рік тому +1

      കല്ലറ ഗോപന് അഭിനന്ദനങ്ങൾ

  • @Hand690
    @Hand690 3 роки тому +23

    മഞ്ജു ഒരു നല്ല നടിയാണെന്ന് കുട്ടിക്കാലത്ത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ലായിരുന്നു, മുതിർന്നപ്പോഴും അതു തുടർന്നു. 3 വർഷം മുൻപ് യാദൃശ്ചികമായി ഈ പാട്ട് കാണുന്നതുവരെ. നിഷ്കളങ്കമായ ഒരു കാമുകിയുടെ എല്ലാ ഭാവങ്ങളും നിറഞ്ഞാടുന്ന മുഖം

    • @bedoonessm1645
      @bedoonessm1645 3 роки тому +5

      മോനെ, ഭാവങ്ങൾ വിടരുന്ന നടി അത് മഞ്ജുവിനോളം ആരും ഇല്ല

    • @jinujosepoul7667
      @jinujosepoul7667 3 роки тому +3

      @@bedoonessm1645 അതെ .കുട്ടിക്കാലം മുതലേ മഞ്ജു ചേച്ചിയെ ഇഷ്ടമാണ് . അന്ന് കന്മദവും ,കണ്ണെഴുതി പൊട്ടും തൊട്ടൊക്കെ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട് .

  • @adwai8455
    @adwai8455 3 роки тому +18

    മഞ്ജു വാരിയറുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയി ഇതിനെ പരിഗണിക്കാം എന്ന് തോന്നുന്നു....മഞ്ജുവിന്റെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രം... വളരെ മിതത്വം ഉള്ള പ്രകടനം കൊണ്ട് മഞ്ജു ഞെട്ടിപ്പിച്ചു കളഞ്ഞു. Subtle acting എന്ന് പറഞ്ഞാൽ ഇതൊരു ഉദാഹരണം തന്നെയാണ്...

    • @jishac5811
      @jishac5811 3 роки тому +4

      Sathym etra sundari ahnavar bangiyayi abinayichu

  • @prasanthgmuttath8384
    @prasanthgmuttath8384 2 роки тому +10

    ചെണ്ടയാണ് ഇ പാട്ടിന്റെ ജീവൻ ♥️♥️❤️

  • @vintagebea5257
    @vintagebea5257 3 роки тому +16

    What a classy song.. Lyrics.. Music.. N singing asaadhyam.. Suresh gopi at best... No wonder he has got the national award ❤️ 2.48 to 2.53 adhikam naayikamaarkkum ithra perfect aayii cheyyan patylla ❤️

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 3 роки тому +134

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക്

  • @sharathlalsharu4859
    @sharathlalsharu4859 2 роки тому +3

    ഈ പാട്ട് കേൾക്കുമ്പോൾ അന്നും ഇന്നും മനസ്സിലൊരു നീറ്റല്ല. ചിത്രഗീതത്തിലും, റേഡിയോവിലും മാത്രം പാട്ട് കേട്ട് നടന്ന ഒരിക്കലും തിരിച്ചു വരാത്ത സുവർണ്ണ കാലഘട്ടം 😘

  • @NadakkalTharavadu
    @NadakkalTharavadu 3 роки тому +18

    അടിപൊളി ......
    സിനിമയിലെ മനോഹരമായ മറ്റു പാട്ടുകൾ കൂടി ഇത് പോലെ കാത്തിരിക്കുന്നു 👍👍

  • @Intothenaturewithme
    @Intothenaturewithme 3 роки тому +11

    തോറ്റം വരികൾ, കരച്ചിൽ വന്ന് പോയി കഥ മൊത്തം കേട്ടപ്പോൾ

    • @tharakrishna5356
      @tharakrishna5356 3 роки тому +2

      സത്യം.. അല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും ❤️

  • @shijinm8198
    @shijinm8198 3 роки тому +80

    കണ്ണൂരുകാരുടെ സ്വന്തം കതിവന്നൂർ വീരൻ

  • @johnyjohny176
    @johnyjohny176 6 місяців тому +1

    ഈ പാട്ട് കേൾക്കുമ്പൊ എന്തൊ വല്ലാത്ത ഒരു തരം സങ്കട ഫീൽ .

  • @suneshambadi2146
    @suneshambadi2146 3 роки тому +11

    കേട്ടു നിൽക്കുന്ന ചേച്ചിമാർ പോലും അഭിനയിച്ചു 😌🤩

  • @mehulm6426
    @mehulm6426 21 день тому

    Kaithapram genius...Kallara Gopan, Sreeja great singers...

  • @screenmagic12
    @screenmagic12 Рік тому +7

    wow...this female voice is just magic

  • @ramithnileshwar
    @ramithnileshwar 3 роки тому +12

    Kallara Gopan... Excellent rendition 🔥👍

  • @arunraj7713
    @arunraj7713 3 роки тому +19

    *നീലരാവിലിന്നു നിൻ്റെ താരഹാരമിളകി* (കുടുംബസമേതം)
    ഈ പാട്ട് Upload ചെയ്യാമോ...💚

  • @rahultr60
    @rahultr60 2 роки тому +3

    പോയ കാല വസന്തം നാട്ടിൻപുറം..
    ഈ പാട്ടിൽ ചെണ്ട ഉപയോഗിച്ചത് 👌

  • @vasu7208
    @vasu7208 3 роки тому +10

    പൂരവും കുട്ടനാടും ഒറ്റപ്പാലവും മാത്രമല്ല ഇങ് വടക്കെ മലബാറിൽ കളിയാട്ടവും തോറ്റവും ഉണ്ടെന്ന് കാണിച്ചു തന്ന ചിത്രം

  • @vijithts4518
    @vijithts4518 3 роки тому +25

    പഴയ ഓർമകൾ വരുന്ന പാട്ടുകൾ..❤️

  • @Anacondasreejith
    @Anacondasreejith 2 роки тому +55

    തെയ്യം തൊടങ്ങിയാൽ പിന്നെ വീട്ടിൽ കയറാറില്ല.....27 വയസ്സായി...കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക എല്ലാ കാവുകളും cover ചെയ്തു ✌🏽 🕉️തെയ്യം കാണണം, collection എടുക്കണം, വെടിക്കെട്ട് കാണണം,ഗാന മേളയ്ക്ക് തുള്ളണം...അടി പൊട്ടിക്കണം...ഒന്നുകിൽ ഇങ്ങോട്ട് കിട്ടും ഇല്ലേൽ അങ്ങോട്ട് കൊടുക്കും. അടി കിട്ടിയവർ അടുത്ത വർഷം... അതേ സ്ഥലത്ത് അതേ കാവിൽ വച്ച് അടിച്ച് തീർക്കാൻ കാത്തിരിക്കും......അടി കൊടുത്തവർ ആണേൽ അടി പ്രതീക്ഷിച്ചു തന്നെയായിരിക്കും പോവുക. Uff...തെയ്യക്കാലം അതിൻ്റെ vibe വേറേ ലെവലാണ്, ഓരോ കാവിലും തെയ്യം അടുക്കുമ്പോൾ നാട്ടുകാർക്ക് ഉത്സവമായിരിക്കും...കഴിയുമ്പോൾ ഒരു വിങ്ങലും.

    • @anasnas8379
      @anasnas8379 Рік тому +3

      Veettil kayatarilla ✅ 😁🤣😅

    • @suni321
      @suni321 Рік тому

      സെയിം പിച് 🙏

    • @suni321
      @suni321 Рік тому

      ഇപ്പോ മുപ്പത് കഴിഞ്ഞ്... നിർത്തി എല്ലാം നിർത്തി.... 😞🙏

    • @Anacondasreejith
      @Anacondasreejith Рік тому +1

      ​@@suni321മുപത് അല്ലെ ആയുള്ളൂ 🥴 താൻ അറുപത് ആയത് പോലെയാണല്ലോ സംസാരിക്കുന്നത്

  • @rashademon666
    @rashademon666 3 роки тому +14

    എന്തോ ഈ പാട്ട് കേട്ടാൽ എനിക്ക് സങ്കടം വരും !
    കല്ലറ ഗൊപന്റെ മാസ്മരികവും ഗ്രാമീണത തുടിച്ച് നിൽക്കുന്ന ശബ്ദവും !

  • @nidhinlalp4984
    @nidhinlalp4984 3 роки тому +3

    Vadakkan Malabar Kannur Kozhikode Kasargod Wayanad, Thank u very much for this magical song, Kaithapram and Jayaraj. Especially hearing from gulf. Love theyyam thira.

  • @arunkumararun8918
    @arunkumararun8918 3 роки тому +4

    Pazhaya kaalam ormo varanamenkil ii paatu onn ketaal mathiyaakum athu maatramalla nammude kuttikaalathu ii paatukal pala sthalathu vech aayirikum kelkkunnathu.. Chilapol bus.. Chilapol utsava sthalathu..allenkil chithrageetham. Annokke audio cassette aayirunnu..athokke oru kaalam😔😔miss childhood...♥️

  • @santhoshissac8812
    @santhoshissac8812 5 місяців тому

    ഈ പാട്ടിനോക്കെ ഒപ്പമാണ് വളർന്നതും , ഓർമകളും❤❤❤❤❤❤❤ കൈതപ്രം.....🔥

  • @sumanchalissery
    @sumanchalissery 3 роки тому +4

    കളിയാട്ടം.. ദുരന്ത സിനിമയാണ്...വില്യം ഷേക്സ്പിയറുടെ ഓതെല്ലോ യെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തത്.. പ്രധാന കഥാപാത്രങ്ങൾ എല്ലാവരും മരിക്കും ഈ സിനിമയിൽ..! ജയരാജ്‌ എന്ന ക്ലാസ്സിക്‌ സംവിധായകന്റെ ക്ലാസ്സിക്‌ സിനിമ 😍😍 സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയ സിനിമ.. അങ്ങനെ സവിശേഷതകൾ ഏറെയാണ് ഈ സിനിമക്ക്..!

    • @INDIAN-ce6oo
      @INDIAN-ce6oo Рік тому +1

      അതേ ഒഥല്ലോ തന്നെ 😊👍.
      ഈ ഒഥല്ലോ ഒരുതരത്തിൽ പറഞ്ഞാൽ നമ്മുടെ നളന്റെയും ദമയന്തിയുടേയും കഥയുടെ വേറെയൊരു ചെറിയ വേർഷൻ അല്ലേ 🤔.

  • @nervenest
    @nervenest 6 місяців тому +2

    Jayaraj legend ❤❤

  • @sree7688
    @sree7688 7 місяців тому

    ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല എനിക്ക്.. ഞാൻ ഒരു ദിവസം ഒരുപാട് തവണ കേൾക്കും.. 🥰🥰

  • @mithuncheleri
    @mithuncheleri 3 роки тому +8

    "Vannathi puzhayude...😍"... Waiting

  • @libin2347
    @libin2347 Рік тому +1

    വരികളിലെ ഗ്രാമത്തിന്റെ വശ്യഭംഗി................... അതിമനോഹരം ❤️❤️❤️❤️❤️❤️

  • @jkksd-cl7wd
    @jkksd-cl7wd 4 місяці тому +1

    എന്നും ഉറങ്ങുന്നതും ഉണരുന്നതും തെയ്യത്തിന്റെ മണിൽ ഭാഗ്യമായി കാണുന്നു

  • @rajubhai-ns9hz
    @rajubhai-ns9hz 3 роки тому +3

    വീര പുത്രൻ കതിവനൂർ വീരനേം സ്നേഹ സീമ ആയ ചെമ്പരത്തിയേം പോലെ സ്ത്രീ പുരുഷ ബഹുമാനം എന്നും ഉണ്ടാകട്ടെ

    • @ashinashokkm822
      @ashinashokkm822 3 роки тому

      ചെമ്പരത്തി അല്ല. ചെമ്മരത്തി

    • @rajubhai-ns9hz
      @rajubhai-ns9hz 3 роки тому

      @@ashinashokkm822 😔😔😔

  • @sayanthraj3131
    @sayanthraj3131 2 роки тому +4

    ആത്മാവിൽ തൊടുന്ന ചില പാട്ടുകൾ❤️

  • @akhilkk4258
    @akhilkk4258 Рік тому +2

    😂 ഒരു മാസത്തെ ലീവിന് നാട്ടിൽ വന്ന് 29 ദിവസവും തെയ്യം കാണാൻ പോയ ഞാൻ😅😅 yes i exist😂

  • @sheenaoa9781
    @sheenaoa9781 7 місяців тому +1

    Want to hear this song again and again... Both singers sweetly sung.

  • @ketamangalampremkumarkanna8599
    @ketamangalampremkumarkanna8599 2 роки тому +2

    എനിക്ക് വടക്കരുടെ പാട്ടുകൾ ആവേശമാണ് ഞാൻ എറണാകുളം പറവൂർ സ്വദേശിയാണ്

  • @princerathish9316
    @princerathish9316 2 роки тому +3

    Singers -ഗോപൻ, ശ്രീജ 😍😍

  • @a____k276
    @a____k276 2 роки тому +2

    Adutha ambalathil ulasavathinu ee ganam vekumbo 💫💫💫💫

  • @dolby91
    @dolby91 3 роки тому +16

    കണിമംഗലം കോവിലകം വാങ്ങാൻ വന്ന ജെയിംസ് അല്ലെ ഇത്?? 😊

  • @abhilashs910
    @abhilashs910 Рік тому +1

    Amazing ❤️❤️❤️കല്ലറ ഗോപൻ സാർ നന്നായി പാടി

  • @rajeevraajeev5369
    @rajeevraajeev5369 Рік тому +8

    വരൂ വടക്കേ മലബാറിന്റെ ഗ്രാമങ്ങളിലേക്കെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളും കാവുകളും ഉണർന്നു കഴിഞ്ഞു ചെണ്ടമേളങ്ങളും തെയ്യങ്ങളും ഗ്രാമചന്തകളും ഉണർന്നു കഴിഞ്ഞു വരൂ സോദരരെ മലബാറിന്റെ മത സൗഹാർദത്തിന്റെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ച്ച കൾ കാണാം

  • @premjithmannil1637
    @premjithmannil1637 3 роки тому +20

    പെരുമലയാ ഓളു അച്ഛനുവഞ്ചിച്ചവളാ നിന്നെയും വഞ്ചിച്ചെക്കാം .ശരിക്കും ഈ പടത്തിന്റെ കഥാസാരം ഈ വാക്കുകൾ തന്നെയാണ്

  • @user-xe5wr7re4i
    @user-xe5wr7re4i 3 роки тому +4

    ദാസേട്ടന്റെ voice ലൂടെ ഈ പാട്ട് കേൾക്കാൻ കൊതിക്കുന്നു 🥀

    • @manykarakulam9399
      @manykarakulam9399 2 роки тому +15

      ഈ പാടിയ കല്ലറ ഗോപൻ സാറിന്റെ ശബ്ദത്തിനെന്താ കുഴപ്പം.. എല്ലാ പാട്ടും ദാസ് സാറ് മാത്രം പാടിയാൽ മതിയോ .... വ്യത്യസ്ഥത വേണ്ടേ

    • @akhilap8781
      @akhilap8781 11 місяців тому +1

      Enthinu.... Ithinu vallom kuzhappom undo

  • @jishnutp3947
    @jishnutp3947 3 роки тому +3

    വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന പാട്ടിനായി കട്ട വെയിറ്റിംഗ് വേഗം അപ്ലോഡ് ചെയ്യൂ

  • @Fallenangel34111
    @Fallenangel34111 Рік тому +3

    കാന്താര മൂവി കണ്ടപ്പോൾ എന്തോ ഈ പാട്ട് കാണാൻ തോന്നി വന്നു....

  • @amritheshgodspeed5169
    @amritheshgodspeed5169 3 роки тому +3

    Good lord, M.J. Radhakrishnan's cinematography is stunning !!!! Could someone pls upload the movie in this quality?

  • @arun99281
    @arun99281 3 роки тому +12

    Jayaraj Sir'te Paithrukam koodi remaster cheyyumo.. please🙏

    • @prasanthc1989
      @prasanthc1989 3 роки тому

      സാധ്യത തീരെ കുറവാണ്... കിട്ടിയാൽ നമ്മുടെ ഭാഗ്യം

  • @ushamohan3101
    @ushamohan3101 2 роки тому +2

    🙏🙏മനസ്സിനെ തൊട്ടുണർത്തിയ ഒരു ഗാനം 😔

  • @akash_mk
    @akash_mk Рік тому +3

    ഇ. പി. നാരായണ പെരുവണ്ണാൻ... 🔥

  • @നവരസങ്ങൾ-ഫ2ഴ
    @നവരസങ്ങൾ-ഫ2ഴ 11 місяців тому

    ചെമ്മരത്തിയുടെ പ്രണയം, കതിവന്നൂർ വീരന്റെ ധീരത.

  • @sasidharannadar1517
    @sasidharannadar1517 2 роки тому +8

    ഈ കളിയാട്ടവും കളിവിളക്കും
    വിലക്കപ്പെടുമോ... ഭഗവാനേ?
    എന്റെ കൊച്ചു കേരളം കൊല്ലലിലും
    തുപ്പലിലും അഭിരമിക്കുകയാണല്ലോ....

  • @sajinkurian4699
    @sajinkurian4699 3 роки тому +15

    വണ്ണാത്തിപ്പുഴയും വേണം ❤

  • @praveenbhasker8189
    @praveenbhasker8189 9 місяців тому

    എല്ലാം നല്ല പാട്ടുകള്‍ ആയിരുന്നു ഈ ചിത്രത്തില്‍. കൈതപ്രം ❤

  • @Dlk-c
    @Dlk-c Рік тому +3

    01:35 ചെമ്മരത്തീയാ വേര്‍വെണീറ്റു
    കതിവനൂരമ്മ...
    എന്താണ് ഈ വരികളുടെ അർത്ഥം ? അറിയുന്നവർ പറഞ്ഞു തരൂ

    • @bijuk2313
      @bijuk2313 4 місяці тому

      കണ്ണൂരിൽ വാ തെയ്യം കാണു

  • @rrassociates8711
    @rrassociates8711 3 роки тому +6

    സൂപ്പർ സ്റ്റാർ സുരേഷ് ഗോപി

  • @bhagyanadhr8156
    @bhagyanadhr8156 6 місяців тому +1

    Greetings from canada

  • @jithuzzfishing2869
    @jithuzzfishing2869 3 роки тому +6

    Vannathi puzhayude theerathu song 4k Upload Cheyiyumo Plzz......

  • @jithingopalpv2339
    @jithingopalpv2339 3 роки тому +3

    Ezhimalayolam melekku. Katta waiting

  • @TheJackzont
    @TheJackzont 3 роки тому +4

    Thanks for the amazing quality.. What a song.. Gives me chills everytime i listen to it.

  • @shilinpavithran7095
    @shilinpavithran7095 Рік тому +3

    മറ്റന്നാൾ ഇതിൽ കതിവനൂർ വീരൻ കഴിച്ച പെരുവണ്ണാന്റെ തെയ്യം ഉണ്ട്. മുച്ചിലോട്ട് അമ്മ

  • @midhunganga7264
    @midhunganga7264 3 роки тому +3

    ഒരുപാട് ഇഷ്ടമുള്ള song....

  • @sreesree5284
    @sreesree5284 3 роки тому +5

    😔😒ഈ പാട്ടെന്നും മനസ്സിലൊരു വിങ്ങൽ ഉണ്ടാക്കുന്നു... 😑

  • @sruthigupta8042
    @sruthigupta8042 2 роки тому +1

    such a beautiful song with deep meaning love it

  • @lachulachuss
    @lachulachuss 3 роки тому +7

    കതിവനൂർ വീരനെ
    നോമ്പ് നോറ്റിരുന്നു....
    മാമയിൽ പീലി പോൽ
    അഴകോലും ചെമ്പരത്തി (2)
    പൂങ്കോഴി കരഞ്ഞു
    കളിതൊഴി ഉറങ്ങി....
    അവൾ മാത്രം ഉണ്ണാതെ
    ഉറങ്ങാതെ കഴിഞ്ഞു
    വില്ലാളി വീരനെ ഒരുനോക്
    കാണുവാൻ നൊമ്പരം പൂണ്ടവൾ
    മനംനൊന്തു പിടഞ്ഞു....
    കതിവനൂർ വീരനെ
    നോമ്പ് നോറ്റിരുന്നു
    മാമയിൽ പീലി പോൽ
    അഴകോലും ചെമ്പരത്തി
    കുടക് മലയിലെ
    കണ്ണെറാ താഴ്‌വരയിൽ
    കളരികളേഴും കീഴടങ്ങി നിന്നു
    ഏഴാഴികളും പതിനേഴുമലയും
    കതിവനൂർ വീരനെ എതിരെറ്റു നിന്നു
    എഴിനും മീതെ മണിശങ്കു മുഴങ്ങി
    വില്ലാളി വീരനെ മാള്ളൊരു വണങ്ങി
    കതിവനൂർ വീരനെ
    നോമ്പ് നോറ്റിരുന്നു
    മാമയിൽ പീലിപോൽ
    അഴകോലും ചെമ്പരത്തി (2)
    ആദിത്യ ചന്ദ്രന്മാർ
    ചതിയാലേ മറഞ്ഞു...
    കളരി വിളക്കുകൾ
    കൊടുംകാറ്റിൽ അണഞ്ഞു....
    കലിതുള്ളി ഉറയുന്ന
    കതിവനൂർ വീരനെ....
    കുടകന്റെ കൈകൾ
    ചതികൊണ്ട് ചതിച്ചു
    കണ്ണീരു വീണെന്റെ
    മലനാട് മുങ്ങി ....
    പോർവിളി കേട്ടന്റെ
    മനക്കോട്ട നടുങ്ങി....
    കതിവനൂർ വീരന്റെ
    കഥകേട്ടു പിടഞ്ഞു
    മാമയിൽ പീലിപോൽ
    അഴകോലും ചെമ്പരത്തി....
    പൂങ്കോഴി കരഞ്ഞു
    തൊഴിമാർ പിരിഞ്ഞു...
    ചതിതീയിൽ അവളെങ്ങു
    ഉടലോടു നിറഞ്ഞു
    കതിവനൂർ വീരന്റെ
    കനലോട് ചേർന്നവൾ
    സ്വർഗത്തിലേക്കൊരു
    കിളിയായ് പറന്നു.....

    • @hishamsalim4908
      @hishamsalim4908 Рік тому

      ചെമ്പരത്തി അല്ല.... ചെമ്മരത്തി ആണ് കഥനായികാ

  • @AjithKumar-st1si
    @AjithKumar-st1si 5 місяців тому

    E song കേൾക്കാൻ നല്ല രസം ഉണ്ട്