Neelakarmukil Varnnananneram Video Song | Desadanam | Kaithapram | Manju | Kunjanujathi Thamburatti

Поділитися
Вставка
  • Опубліковано 19 вер 2024
  • Presenting Neelakarmukil Varnnananneram Video Song From Malayalam Movie Desadanam
    Movie : Desadanam
    Song : Neelakarmukil Varnnananneram
    Lyrics : Kaithapram
    Music : Kaithpram
    Singers : Manju, Kunjanujathi Thamburatti
    Desadanam is a 1996 Indian Malayalam language feature film directed by Jayaraj. It won the National Film Award for Best Feature Film in Malayalam.The movie is directed by Jayaraaj and featured Vijayaraghavan, Kaithapram Damodaran Namboothiri and Master Kumar as lead characters.
    Directed by : Jayaraj
    Produced by : Jayaraaj , R Mohan
    Screenplay by : Madampu Kunjukuttan
    Music by : Kaithapram
    Cinematography : M J Radhakrishnan
    Edited by : B Lenin, V T Vijayan
    Vijayaraghavan, Kaithapram, Master Kumar
    #NeelakarmukilVarnnananneram #DesadanamMovie #Kaithapram
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreeragam Music . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 53

  • @jayarajankaloor
    @jayarajankaloor 4 місяці тому +14

    1977-80 കാലഘട്ടങ്ങളിൽ..കാസറ്റിലായി ഇറങ്ങിയ ഈ ഗാനം.. നിത്യേന വീട്ടിൽ Ply ചെയ്ത് കേട്ടിരുന്നു..പക്ഷെ ഇതാരാണ് എഴുതിയത്. എന്നൊന്നും അറിയില്ല.. ആ കാലത്തെ,അതിമനോഹരമായ .ഒരു Duet ആയിരുന്നു..പക്ഷേ പിന്നീട്, സിനിമയായി വന്നപ്പോൾ.. ആലാപനത്തിൽ വരികളിൽ., അല്പസ്വല്പം വ്യത്യാസം വന്നു.. അതിങ്ങനെയായിരുന്നു..
    "അമ്പാടിയിൽ അൻപോടുവിളങ്ങീടിന രത്നം..
    കണ്ടാവിതു ഞാനൻ മ്പൊടു ഗോവിന്ദമുകുന്ദാ... (2 )
    ഹാരങ്ങളണിഞ്ഞും നിജ.. പൂവാടയണിഞ്ഞും..
    കണ്ടാവിതു ഞാനൻ മ്പൊടു ഗോവിന്ദമുകുന്ദാ.. (2)
    ഇമ്പം തരുനൽ കുങ്കുമ മൻപോടി ഹ ചാർത്തി...
    കണ്ടാവിതു.. ഞാനൻ പൊടു ഗോവിന്ദമുകുന്ദാ..
    പച്ച പൊട്ടും തൊട്ടു കൃഷ്ണൻ..
    ഓടകുഴ കുഴലൂതി..
    ഓട കുഴലൂതി കൃഷ്ണൻ..
    ഓണവില്ലുംമ്പോറ്റി..
    ഓണവില്ലും മ്പോറ്റി കൃഷ്ണൻ.. കാലികളേ മേച്ചു..
    കാലികളെ മേച്ചു കൃഷ്ണൻ, കാനനങ്ങൾ തോറും..
    ഗോപാ ബാലരുമായി കൃഷ്ണൻ,
    ഗോപ പാടം തന്നേൽ..
    വിടു തോറും കേറി.. കൃഷ്ണൻ, വെണ്ണ കട്ടു തിന്നു.
    "" നീലകാർമുകിൽ വർണ്ണനന്നേരം..
    രാധാ.. എന്നൊരു നാരിയുമായി..,
    നീളെ.. നീളെ.. വനത്തിൽ നടന്നും..
    മേളമോടെ കളിച്ചു രസിച്ചും..
    ആടിയു ചില രാഗങ്ങളുമായ്,
    ചൂടിയു ചില പുഷ്പങ്ങളുമായ്..
    എന്നാലിങ്ങനെ കാട്ടിൽ നടപ്പാൻ
    എന്നാലേതുമെളു തൊല്ലെ.. കണ്ണാ..
    എന്നാലെന്റെ ചുമലിൽ കരേറാം..
    എന്നു ചൊല്ലി നിലത്തോളമപ്പോൾ,
    തോളേൽ തപ്പി പിടിച്ചപ്പോൾ കണ്ടില്ല..
    അയ്യയ്യൊ... ഇതു ചെയ്യൊല്ലെ.. കണ്ണാ..
    കാട്ടിലുന്നുണ്ടു മൂളുന്നു കണ്ണാ..
    കേട്ടിറ്റേറ്റം ഭയമുണ്ടെനിക്ക്..
    കാട്ടാന കരടി പുലി ചെന്നായ..
    കാട്ടുപോത്തു കരിമ്പുലി എല്ലാം..
    കണ്ടാലെന്നെ പിടിച്ചവ തിന്നും..
    അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ..
    കള്ളന്മാരതു കാട്ടിലു മുണ്ടെ..
    മുട്ടിന്നു പുറം കൈവളയുണ്ടേ..
    എന്നെ വിട്ടു മറഞ്ഞിരിക്കൊല്ലെ..
    അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ..
    Nb: മേലെയുള്ളത് വോയിസ് ടൈപ്പിംഗ് ആണ്.. 40 വർഷത്തിനു മുൻപ്.. ഞാൻ Tap റിക്കോർഡറിലൂടെ.. Play ചെയ്ത് കേട്ടിരുന്നതാണ്. ആ ഓർമ്മ വെച്ച് ചൊല്ലിയതാണ്.. വരികൾ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധ്യതയുണ്ട്.. 40-45 വർഷങ്ങൾക്ക് മുന്നേ കേട്ട്.. മനപ്പാഠം ആയതാണ്.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.. 🙏🙏🙏🌹👍

    • @harirajrs4586
      @harirajrs4586 3 місяці тому +1

      Hello…please send ur contact number…enikk valare ishtamulla song aanu…ithinekkurich chodikkan aanu🙏❤️

  • @jayasreenair5773
    @jayasreenair5773 2 роки тому +104

    നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം രാധ എന്നൊരു നാരിയുമായി നീളേ നീളേ വനത്തില്‍ നടന്നും മേളമോടെ കളിച്ചു രസിച്ചും പാടിയും ചിലരാഗങ്ങളുമായ് കൂടിയും ചില പുഷ്പമറുത്തും എന്താണിങ്ങനെ കാട്ടില്‍ നടപ്പാന്‍ എന്നാലേതുമെളുതല്ലേ കണ്ണാ എന്നാലേതുമെളുതല്ലേ കണ്ണാ വേഗമില്ല നടപ്പതിനൊട്ടും വേണമെങ്കിലെടുത്തു കൊള്ളേണം ചേല മെല്ലെ ചുരുക്കിപ്പിടിച്ചു ചാലേ ചെന്നു കഴുത്തില്‍ക്കേറാനായ് തോളേ തപ്പിപിടിച്ചപ്പോ കണ്ടില്ല അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ കാട്ടിലൊന്നുണ്ട് മൂളുന്നു കണ്ണാ കേട്ടിട്ടേറ്റം ഭയമുണ്ടെനിക്ക് കാട്ടാന കരടി പുലി പന്നി കാട്ടുപോത്ത് കരിമ്പുലിക്കൂട്ടം കണ്ടാൽത്തന്നെ പിടിച്ചവ തിന്നും അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ അയ്യയ്യോ ഇതു ചെയ്യല്ലേ കണ്ണാ നീലക്കാര്‍മുകില്‍‌ വര്‍ണ്ണനന്നേരം രാധ എന്നൊരു നാരിയുമായി നീളേ നീളേ വനത്തില്‍ നടന്നും മേളമോടെ കളിച്ചു രസിച്ചും

  • @NaveenPisharody
    @NaveenPisharody Рік тому +20

    അതിലെ മുത്തശ്ശി എന്റെ അമ്മമ്മയുടെ കസിൻ ആണു... സത്യഭാമ... വളരേ നല്ല ഒരു മുത്തശ്ശി ആയിരുന്നു എന്നാണു എന്റെ അമ്മ ഒക്കെ പറഞ്ഞ് കേട്ടിട്ടുള്ളത്… ❤😍

  • @sheemonsjk69
    @sheemonsjk69 Рік тому +18

    കൈതപ്രം the legend ❤️❤️❤️

  • @baburaj9533
    @baburaj9533 2 роки тому +24

    ഇന്ന് 19/4/22 ഞാനീ പാട്ട് കേൾക്കുന്നു. ആ സ്വദി ക്കുന്നു✨

  • @anupriya9020
    @anupriya9020 Рік тому +5

    Mini amma uyir ❤️❤️❤️❤️

  • @mohanmohan8093
    @mohanmohan8093 2 роки тому +7

    அருமை எனக்கு மிகவும் பிடித்த பாடல் 👌

  • @syamjith
    @syamjith 2 роки тому +10

    enthoru madhuram. paattu pettanu kazhinju pokunallo

  • @jn6013
    @jn6013 25 днів тому

    എൻ്റ അച്ഛൻ പാടി തന്നിരുന്ന പാട്ട് ❤

  • @rajiambily3480
    @rajiambily3480 Рік тому +8

    എനിക്കിഷ്ടമുള്ള സിനിമ, പാട്ടുകൾ 😍

  • @ajeeshchoudy6100
    @ajeeshchoudy6100 8 місяців тому +3

    Anyone 2024

  • @agn4321
    @agn4321 Рік тому +3

    'കണ്ണും പൂട്ടി ഉറങ്ങുക നീയെൻ' പാട്ടിന്റെ same tune.

    • @sarathks8176
      @sarathks8176 8 днів тому

      ദേവഗാന്ധാരി രാഗം ആണ്

    • @agn4321
      @agn4321 7 днів тому

      @@sarathks8176 അതെ.. But ഇത് കോപ്പിയടിയാണ്

  • @harithakrishnan6632
    @harithakrishnan6632 Рік тому +2

    My toddlers favrt

  • @akhilchandran8276
    @akhilchandran8276 2 роки тому +3

    Hare krishna

  • @swathilekshmi2607
    @swathilekshmi2607 2 роки тому +3

    Super song

  • @Sreesree-jo7uo
    @Sreesree-jo7uo 5 місяців тому +3

    March 2024

  • @yogeswarisa5840
    @yogeswarisa5840 Рік тому +1

    HARE NAVA MUKUNTHAA ❤PAHI YADHU NANDANA SUNDARA KRISHNAA❤

  • @sanjaysachu6963
    @sanjaysachu6963 2 роки тому +5

    💙

  • @gayathjourno
    @gayathjourno 2 роки тому +5

    ❤❤

  • @Kichu7118
    @Kichu7118 2 роки тому +4

    ♥️

  • @aswathyyedhukrishnan8825
    @aswathyyedhukrishnan8825 Рік тому +3

    🥰🥰

  • @ArunKumar-us3lk
    @ArunKumar-us3lk Рік тому +4

    2023

  • @sreekanthpr1942
    @sreekanthpr1942 Рік тому

    Super ❣️

  • @vijilavineeth5907
    @vijilavineeth5907 11 місяців тому

    Supper❤❤

  • @SujithSujith-k5h
    @SujithSujith-k5h 10 місяців тому

    ❤❤❤❤❤❤❤❤❤

  • @simpleandawesome1
    @simpleandawesome1 2 роки тому +4

    Krishnan ippo fair and green eyes aanu
    Neelakarmukil colour okke poyi

  • @SD-jz4fz
    @SD-jz4fz 2 роки тому +1

    😭

  • @aruncm2268
    @aruncm2268 2 місяці тому

    Ooormakal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 місяців тому

    👉substanare? 🤔

  • @lathikavijayakumar4272
    @lathikavijayakumar4272 Рік тому

    l

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 місяців тому

    🤔🕵️🙆👉🙏💅?😮 panipali 🏃

  • @UbaidP-i9k
    @UbaidP-i9k Рік тому

    ❤❤❤❤❤❤

  • @Undertaker24
    @Undertaker24 7 днів тому

  • @dreamslight8600
    @dreamslight8600 5 місяців тому

  • @ajeeshchoudy6100
    @ajeeshchoudy6100 8 місяців тому

    ❤❤❤

  • @arunkp3341
    @arunkp3341 11 місяців тому

  • @akhilmohan2139
    @akhilmohan2139 Рік тому