ഈ മലമുകളിൽ ഇപ്പോൾ രണ്ട് വീട്ടുകാർ മാത്രം | മുപ്പത്തിെയെട്ട് വീട്ടുകാരും മലയിറങ്ങി.

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 104

  • @naveengs3746
    @naveengs3746 2 роки тому +29

    കാടിനോടും കാട്ടു മൃഗങ്ങളോടും കാലാവസ്ഥയോടും ഭൂപ്രകൃതിയോടും പടവെട്ടി അന്തസ്സായി ജീവിക്കുന്നു... നമിക്കണം അവരെ.. 🙏🏻
    ഈ വീഡിയോയ്ക്ക് നന്ദി

  • @shabeerm.kshabeerm.k6897
    @shabeerm.kshabeerm.k6897 2 роки тому +18

    അരുൺ കഴിഞ്ഞ ആഴ്ച്ച അനിയനും ഫാമിലിയും അവിടെ വന്നപ്പോൾ നൈറ്റ്‌ പെട്ടുപോയപ്പോൾ അവരെ സുരക്ഷിതമായി കൂടെ പോയി വിട്ടതിന് ഒരുപാട് നന്ദി 🥰🥰🥰🥰🥰🙏🙏

  • @jobykorattiparambil8614
    @jobykorattiparambil8614 2 роки тому +10

    അരുൺ ബ്രോ നിങ്ങടെ വിഡിയോ ഞങ്ങൾ ഇഷ്ടപ്പെടൻ കാരണം നിങ്ങൾ പരിജയപ്പെടുത്തുന്ന അളുകളും അവതരിപ്പിക്കുന്ന നിങ്ങളും നൻമ ഉള്ള പച്ചമനുഷ്യരും അവരുടെ ജിവിതങ്ങളും അണ് അത് വിണ്ടും തുടർന്നും പ്രതിക്ഷിക്കുന്നു

  • @shaijiparameswar4199
    @shaijiparameswar4199 2 роки тому +22

    ഹായ് അരുൺ. കാണാനില്ലായിരുന്നല്ലോ.. നാട്ടിൽ വീടിന്റെ പോർച്ചിൽ വരെ റോഡ് ഇല്ലല്ലോയെന്ന് പരിതപിക്കുന്നവർ....ഇതൊക്കെ കണ്ടാലെങ്കിലും കുറച്ചു അഹങ്കാരം കുറയ്ക്കും...

    • @freddie5600
      @freddie5600 2 роки тому

      @@pinkuusp4 അവർ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ലെ

  • @dineshnarayan4038
    @dineshnarayan4038 2 роки тому +7

    പച്ചയായ ജീവിതങ്ങൾ ...ആരും കാണാത്ത കാഴ്ചകൾ...അരുൺ സൂപ്പർ വീഡിയോ..

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 2 роки тому +4

    അരുണേ... 🌹🌹
    എത്ര മനോഹരം ആണ് ഇവിടെയെല്ലാം... ഞാൻ പ്രവാസി ആണ്, അടുത്ത അവധിക്ക് വരുമ്പോൾ അരുണിന്റെ നാട്ടിലെയ്ക്ക് വന്നോട്ടെ, അവിടെ വന്നിട്ട് ആ മഴയും പുഴയും വനവും വനത്തിലെ മഴയും ആനയും എല്ലാം ഒന്ന് കാണണം....
    ഇവിടേ ഗൾഫിൽ ഇരുന്ന് കാണുമ്പോൾ അവിടെ വന്ന് നിലയ്ക്കുമ്പോലെ തോന്നുവാ... വല്ലാത്തൊരു സുഖാണേ മനസിന്‌ 🥰🥰🥰🥰

  • @Vimalkumar-qm5bd
    @Vimalkumar-qm5bd Рік тому +2

    ഇതുപോലെ ഉള്ള വീഡിയോ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നുന്നു 👍🏼

  • @robythomas3645
    @robythomas3645 Рік тому +1

    അമ്മേ.... എന്ത് നിഷ്കളങ്കമായി സംസാരിക്കുന്നു... ❤❤❤❤

  • @jisjose9620
    @jisjose9620 2 роки тому +7

    Hai bro നല്ല വീഡിയോ,ഇവരുടെ അക്കൗണ്ട് നമ്പർ ചോദിക്കാമോ. ചെറിയൊരു തുക കൊടുക്കാൻ ആഗ്രഹം. അവർക്ക് ഉപകാരപ്പെടുമെഗിൽ.

  • @jezzyjezz4559
    @jezzyjezz4559 2 роки тому +7

    മാമലകണ്ടം 👌❤️❤️
    ഇത്ര അടുത്തായിട്ടും ഇതുവരെ ഒന്നു കാണാൻ പറ്റിയിട്ടില്ല 🙏🙏

    • @viswamnair2414
      @viswamnair2414 2 роки тому +1

      Sariyanu njan perumbavoor aanu

    • @viswamnair2414
      @viswamnair2414 2 роки тому +1

      Hai jezzy oru whtzup gurp thudangu...iniyum kanatha place okke study cheyythu oru team ayi pokan nokkm

    • @viswamnair2414
      @viswamnair2414 2 роки тому +1

      Njan poyi 1time pakshe car pandappra kazhinju 0ru 500mtrs kazhinjappol elephant .....koode ulla alkku pedi avan vandi thirikkan paranju ake avan pedichu...angane aa trip kolamayi....

  • @saneeshsanu1339
    @saneeshsanu1339 2 роки тому +3

    Njan jeep odichu full keriyattund koinipara

  • @nij3467
    @nij3467 2 роки тому +2

    Iniyum ithupole kure true story ariyan vendi waiting ❤️‍🔥❤️‍🔥❤️‍🔥

  • @Sky1985U
    @Sky1985U 2 роки тому +2

    Hai നിങ്ങളുടെ സംസാരം ശൈലി ഒരുപാട് ഇഷ്ടം 🙏🏻അവിടെ ഉള്ളവരുടെ ജീവിതം ഹോ 🤔

  • @babub45
    @babub45 Рік тому +2

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അരികൊമ്പൻ എന്നുവരും അതോ വന്നിട്ടുണ്ടോ അല്ലാ എന്നു കൊണ്ടുവരും കൊണ്ടുവിട്ടവർ തിരിച്ചു കൊണ്ടുവരണം

  • @divindavis8185
    @divindavis8185 2 роки тому +1

    Super 😍വയസ്സ് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി... രണ്ടടി വച്ചാൽ കിതക്കും നുമ്മ 🤩

  • @sreelalag1755
    @sreelalag1755 2 роки тому +2

    Hi Arun bro
    Super video, Ammachiyudey samsaram oru padu eshatam.

  • @mukeshmurali5059
    @mukeshmurali5059 2 роки тому +1

    വീഡിയോ പൊളിച്ചു 👍കഥ പെട്ടന്ന് തീർന്നു പോയതുപോലെ തോന്നി 😍👌🥰😍

  • @jezzyjezz4559
    @jezzyjezz4559 2 роки тому +8

    മൃഗങ്ങളുടെ എണ്ണം കൂടിയത് കൊണ്ടാണോ
    കാടിന്റെ വിസ്തൃതി കുറഞ്ഞത് കൊണ്ടാണോ
    മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്ന വാർത്തകൾ കൂടുകയാണല്ലോ??

    • @eldhoreji7403
      @eldhoreji7403 2 роки тому +6

      മനുഷ്യൻ്റെ എണ്ണം കൂടുന്നു,
      മൃഗങ്ങളുടെയും എണ്ണം ക്രമാതീതമായി കൂടുന്നു

    • @chandrasekharanet3979
      @chandrasekharanet3979 2 роки тому

      സംസാരംത തീരെ കേൾക്കുന്നില്ല വീഡിയോ സൂപ്പർ

  • @udayakumaruday1884
    @udayakumaruday1884 2 роки тому +5

    അരുൺ മോനെ എവിടെ ആയിരുന്നു.. വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ..എന്ത് പറ്റി..പച്ചയായ ജീവിതം..വളരെ വിഷമം തോന്നി അ അമ്മയുടെ വാക്കുകൾ..

  • @Vishnu-ts-official
    @Vishnu-ts-official 2 роки тому +2

    കാടും മലയും നമുക്ക് ഹരമാണ്, അവർക്ക് പേടി സ്വപ്നവും

  • @arunsolomon5608
    @arunsolomon5608 2 роки тому +3

    അമ്മച്ചിടെ സംസാരം super

  • @joshyvarghese3564
    @joshyvarghese3564 2 роки тому +1

    കൊള്ളാം അരുൺ 👍🏻♥️

  • @indira7506
    @indira7506 2 роки тому +5

    ശുഭാപ്തി വിശ്വാസമുള്ള അമ്മ

  • @remyadevis530
    @remyadevis530 Рік тому +1

    Nalla amma,swantham makkalod pole samsarikunnu

  • @sreekumariks9820
    @sreekumariks9820 2 роки тому +1

    Hello Arun ,Evide poyi annu vijarichu . video super , 👍 Mookambika Kudajadri route pole thonni.

  • @onlyforjoke8025
    @onlyforjoke8025 2 роки тому +1

    അനുഭവങ്ങളാണ് രസകരം ആക്കുന്നത് 😍😍😍

  • @faisalhamsa502
    @faisalhamsa502 2 роки тому +1

    ഹായ് അരുൺ. വീഡിയോ സൂപ്പർ...

  • @jamesku9141
    @jamesku9141 Рік тому +1

    Away from the din and fuss of city life these innocent people lead a life close to nature. What ambience. I wish I were there but constrains of life come in the way.

  • @anishraju6142
    @anishraju6142 2 роки тому +1

    അരുൺ ബ്രോ സൂപ്പർ വീഡിയോ.

  • @Rocky57207
    @Rocky57207 Рік тому +1

    Verry nice video Arun bay...

  • @VijithasLifestyle2020
    @VijithasLifestyle2020 2 роки тому +3

    Nalla Risk anallo Good video thanks for sharing

    • @viswamnair2414
      @viswamnair2414 2 роки тому +1

      Nalla risk aanu sister .....pakshe koode vanna frndnu pedi ...athukondu thirichu varendi vannu...oru rakshayillatha atmosphere

  • @ajeeshvc5849
    @ajeeshvc5849 Рік тому +1

    Amma super

  • @neerav2014
    @neerav2014 2 роки тому +1

    ഞാൻ എന്നും നോക്കും.

  • @fazifazil7885
    @fazifazil7885 2 роки тому +1

    Big fan

  • @keepsmiling5873
    @keepsmiling5873 Рік тому +2

    കൂടെ ആരുമില്ലേ ശ്രെദ്ധിക്കണം 🥰

    • @ArunkumarPurakkattu
      @ArunkumarPurakkattu  7 місяців тому

      Thanks for watching. Don't forget to like and subscribe ❤️

  • @jamesku9141
    @jamesku9141 Рік тому +1

    Some people are squandering millions for their pleasure. Others like this poor elderly lady brave all hazards to pull on. My heart goes for this lady. Curse upon people like mallya who suck the blood of suffering humanity.

  • @emmanueljohny3307
    @emmanueljohny3307 2 роки тому

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ബ്രോ ❤️

  • @azibayi
    @azibayi 2 роки тому +2

    Nishkalangayaya oru Amma
    Kazhiyunnaver sahaayikkuuuuuuuuu

  • @timepassmedia1221
    @timepassmedia1221 2 роки тому +2

    അരുൺ bro👍🏽

  • @scientist4921
    @scientist4921 2 роки тому +1

    Nanma matramulla ponnamma 😘❤️

  • @Dgamwa
    @Dgamwa 2 роки тому +1

    Arun 2 pravisham Mamalakandam vanu
    Oru time nightum stay cheythu...
    But onnum kannuvan pattiyillaaa...
    Avide nalla homestay suggest cheyummooo
    Avide ellarkum arunine ariyalloo...
    But contact number kittiyillaaa😭

    • @ArunkumarPurakkattu
      @ArunkumarPurakkattu  2 роки тому

      Jungle Villa Homestay Mamalakkandam
      maps.app.goo.gl/haFfEgNmaZHDkGP18

  • @Charlotte_Knott
    @Charlotte_Knott 2 роки тому +1

    പൊളിച്ച് 💥

  • @ajishkr6399
    @ajishkr6399 2 роки тому +1

    Ammachi❤️❤️❤️

  • @rajeshpv1965
    @rajeshpv1965 2 роки тому +1

    ഹായ് 🦜 🐘 🐦 🌴 🌹

  • @jamesjohn3647
    @jamesjohn3647 2 роки тому +1

    Super.....👌

  • @muhsinup4445
    @muhsinup4445 2 роки тому +1

    Super video

  • @azibayi
    @azibayi 2 роки тому +1

    Hi vannallo vanamala
    Video valare delay aanallo
    Arun bayeeeeee

  • @jankofreddy4084
    @jankofreddy4084 2 роки тому +1

    എവിടെ ആയിരുന്നു bro...

  • @linavalsan3176
    @linavalsan3176 2 роки тому +1

    Super video 🙂

  • @metallicaloft9233
    @metallicaloft9233 2 роки тому +1

    Night tree house camping video cheyyymmoo

  • @harimundakkodi
    @harimundakkodi Рік тому +1

    ❤❤❤❤❤❤❤❤❤

  • @sujithkv2910
    @sujithkv2910 2 роки тому +1

    💜

  • @yasararafath8011
    @yasararafath8011 2 роки тому +1

    Hi Arun. How are you??

  • @amnhusa2431
    @amnhusa2431 2 роки тому

    Ni puliyada mona I love video

  • @5minlifehack708
    @5minlifehack708 2 роки тому +1

    Waiting 🙏🙏🙏

  • @soyuzkanjooparambil6158
    @soyuzkanjooparambil6158 2 роки тому +1

    👍

  • @akshaypmohan3920
    @akshaypmohan3920 2 роки тому +1

  • @anuragk.g113
    @anuragk.g113 2 роки тому +1

    👌👌👌👍👍

  • @mercyjames8168
    @mercyjames8168 2 роки тому +1

    😍😍😍👌👌👌👌

  • @sss77755
    @sss77755 2 роки тому +1

    👌🏻👌🏻

  • @sajithshyju3023
    @sajithshyju3023 2 роки тому +1

    👍🏻👍🏻🥰🥰

  • @Anoopvpkd
    @Anoopvpkd 2 роки тому +1

    🤝🤝🤝👌🏻👌🏻👌🏻

  • @biniltb6562
    @biniltb6562 2 роки тому +2

    🙏🙏🙏👌

  • @psdeepak0008
    @psdeepak0008 2 роки тому +1

    Tvm varumbo vilikkanam ,kaananam

  • @eldhoreji7403
    @eldhoreji7403 2 роки тому +1

    😄😄😄

  • @amnhusa2431
    @amnhusa2431 2 роки тому +1

    On Wed Dec the best way to get a free trial and I am a beautiful day of my favourite stores now I am not a problem for the first to add to your account and the rest of the day and I am a beautiful day

  • @psdeepak0008
    @psdeepak0008 2 роки тому +1

    Bro sugamaano

  • @SaveTigers-zg5uy
    @SaveTigers-zg5uy 2 роки тому

    ഇത് വയനാട് ആണോ

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 2 роки тому +1

    ❤❤❤

  • @prasobhap
    @prasobhap 2 роки тому +1

  • @user-by7mi6cl4w
    @user-by7mi6cl4w 2 роки тому +1

    😍