കാട്ടാനയെ കല്ലെറിഞ്ഞാൽ !!! കാട്ടനയിടഞ്ഞാൽ രക്ഷപെടാനുള്ള ചില മാർഗങ്ങൾ അനുഭവത്തിൽനിന്നും

Поділитися
Вставка
  • Опубліковано 19 кві 2021
  • #widelephant #elephantattack #forestvideo
    Join this channel to get access to perks:
    / @arunkumarpurakkattu

КОМЕНТАРІ • 770

  • @ajesh2066
    @ajesh2066 3 роки тому +358

    ഫുൾ കണ്ടു ഇത്രയും expriance ഉള്ള ആളെ ഇന്നേ വരെ കണ്ടട്ടില്ല 100% സത്യമാണ് പറഞ്ഞെ കാരണം ഞങ്ങളുടെ വീടും forest ഏരിയയിൽ ആണ്

  • @Lachuzzz9631
    @Lachuzzz9631 2 роки тому +28

    കാട്ടിൽ ജീവിച്ച് കാടിനെ മൃഗങ്ങളെ പഠിച്ച ഒരാളുടെ കഥകൾ കേട്ടിരിക്ക എന്ത് രസാണ്

  • @bakrameco7940
    @bakrameco7940 2 роки тому +24

    വേറെ ഒരു ചാനലിലും കിട്ടാത്ത അറിവുകൾ ആണ് താങ്കൾ വർക്കി ചേട്ടനിലൂടെ പകർന്നു തന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്.

  • @dhanushkumar6327
    @dhanushkumar6327 3 роки тому +70

    വിലപ്പെട്ട ഈ വിവരങ്ങൾ തന്നതിന് വർക്കി ചേട്ടനും അരുണിനും ഒരായിരം നന്ദി. ആദ്യമായ് ആനയുടെ മുൻപിൽ പെട്ടുപോകുന്നവർക്ക് ഇതൊരു അനുഗ്രഹമായിരിക്കട്ടെ.🥰👍

  • @OxfordAcademyKerala
    @OxfordAcademyKerala 3 роки тому +201

    Good information. ആനയെ കാട്ടിൽ അതിന്റെ എല്ലാവിധ പ്രൗഢിയോടും സ്വാതന്ത്ര്യത്തോടും കാണാൻ ആഗ്രഹിക്കുന്ന ഒരു ആന പ്രേമി. ❤️

    • @anoopraman6619
      @anoopraman6619 3 роки тому +14

      അതാണ് ബ്രോ ,അല്ലാതെ തല്ലി പേടിപ്പിച്ചു ചങ്ങലക്കിട്ടു കൊണ്ട് നടക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതല്ല ആനപ്രേമം

    • @AbooBackerKk-lb3us
      @AbooBackerKk-lb3us 2 роки тому +3

      Sir

    • @peaceforeveryone967
      @peaceforeveryone967 2 роки тому +3

      ഞാനും

  • @sainudheenkattampally5895
    @sainudheenkattampally5895 3 роки тому +194

    ആനയെ ഉപദ്രവിക്കരുത് എന്ന സന്ദേശം നന്നായി. ആന യോളംഅഭിനന്ദനങൾ

  • @varughesemg7547
    @varughesemg7547 3 роки тому +121

    വർക്കിച്ചേട്ടന്റെ അനുഭവ സമ്പത്തും , ഭാഷാ പരിജ്ഞാനവും, വാക്ചാതുര്യവും, വന്യജീവികളോടുള്ള കാഴ്ചപ്പാടുംഅഭിനന്ദനാർഹം തന്നെ.

  • @sunithk7218
    @sunithk7218 3 роки тому +45

    ആനപ്രേമിയാണ്... അത് ക്രൂരമായി പീഡിപ്പിച് വരുതിയിൽ ആക്കുന്ന നാട്ടാനയെ അല്ല.... അതിന്റെ ആവാസവ്യവസ്ഥയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന കാട്ടാനയെ ആണ് ❤❤ നല്ല വിവരണം, 👌👌

  • @techteam565
    @techteam565 3 роки тому +50

    കൊള്ളാം. ഒരുപിടി നല്ല അറിവുകൾ.
    പഴമക്കാരുടെ ആ വർത്തമാനത്തിൻ്റെ ശൈലി നല്ല രസമാണ് കേട്ടിരിക്കാൻ..

  • @liyaliya1387
    @liyaliya1387 6 місяців тому +9

    കാടിനെ പറ്റിയുള്ള കാര്യങ്ങൾ കേൾക്കാൻ എനിക്ക് വളരെ ഇൻട്രസ്റ്റ് ആണ്... പ്രത്യേകിച്ച് ആനകളും , മറ്റു മൃഗങ്ങളും, കാട്ടിൽ താമസിക്കുന്ന ആളുകളുടെ അനുഭവങ്ങളും ഒക്കെ കേൾക്കാൻ...❤
    കാട്ടിലൂടെയുള്ള യാത്ര ഇഷ്ടമാണെങ്കിലും വന്യമഗങ്ങളുടെ മുമ്പിൽ പെട്ടാൽ എന്ത് അവർ ഉപദ്രവിക്കുന്നതിന് മുമ്പേ ഞാൻ അറ്റാക്ക് വന്നു മരിക്കും 😢
    ഈ ചാനൽ ഞാൻ ഇപ്പോഴാണ് കാണുന്നത്..
    എനിക്കിഷ്ടമായി👍

  • @sreekumarsk6070
    @sreekumarsk6070 4 місяці тому +10

    ഏറ്റവും നല്ല അറിവുകൾ ❤ നല്ല അവതാരകൻ ആ ചേട്ടന്റ അറിവുകൾ ഇടമുറിയാതെ ലഭ്യമാക്കി 🥰

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому

      ❤️🔥🥰🙏Thanks for watching. Don't forget to like and subscribe ❤️

  • @manuppahamza4738
    @manuppahamza4738 3 роки тому +53

    അച്ചായന്റെ അനുഭവങ്ങൾ ഉപദേശങ്ങൾ എനിക്ക് നല്ലപോലെ ഇഷ്ടമായി വർത്താനം കേൾക്കാൻ തന്നെ ഭയങ്കര രസം കാടിനെയും അതിൽ വസിക്കുന്ന മൃഗങ്ങളെയും ശരിക്കും പഠിച്ചു മനസിലാക്കിയ മനുഷ്യൻ വീണ്ടും വരിക നന്ദി നമസ്കാരം 👍

  • @sidhiksidhi2682
    @sidhiksidhi2682 3 роки тому +106

    ഇങ്ങനെ ഉള്ള വരുടെ കൂടെ വേണം സംസാരിക്കാന്.
    പ്രായത്തിനൊത്ത അറിവും

  • @varghesevp5139
    @varghesevp5139 3 роки тому +11

    നാടൻ, അത് ആണായാലും പെണ്ണായാലും, കേട്ടിരുന്നാൽ ആനന്ദം!!
    മൂടിവെക്കാൻ ഒന്നും ഇല്ലാതെ തുറന്നു പറയുന്ന നാടൻ സംസാരശൈലി.
    ആയിരം ആനകൾ സഹജീവികളായുള്ള, ഒരാനയോളം വലിയ അനുഭവജ്ഞാനി- വർക്കീ ചേട്ടൻ.

  • @iamaindian9998
    @iamaindian9998 3 роки тому +69

    വർക്കിച്ചേട്ടന്റെ ശബ്ദം നടൻ അനിൽ നെടുമങ്ങാടിന്റെ ശബ്ദവുമായി സാമ്യതയില്ലേ എന്നൊരു തോന്നൽ

  • @satheeshks8440
    @satheeshks8440 3 роки тому +107

    പെട്ടന്ന് ആനയുടെ മുൻപിൽ പെട്ടാൽ നമ്മൾ എന്തു ചെയ്യും.? നമ്മൾ ഒന്നും ചെയ്യണ്ട എല്ലാം ആന ചെയ്തോളും😆😆

    • @mubashirali5055
      @mubashirali5055 Рік тому +1

      😁

    • @shabeerpro2478
      @shabeerpro2478 Рік тому +2

      End kattaanaa

    • @tka.therotheajitha5354
      @tka.therotheajitha5354 Рік тому

      🙏🤣

    • @jm-qb4jn
      @jm-qb4jn 4 місяці тому +1

      ഓടിയാൽ മതി ബാക്കി ആന ചെയ്തോളും 😂

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому +1

      ആന പിടിക്കാതെ ഓടേണ്ടത് സ്വന്തം മിടുക്കാണ്🫣😁🥰🙏🏼

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +15

    അനുഭവങ്ങളുടെ തീക്ഷണത ഉള്ള ഈ ചേട്ടനെ പോലുള്ളവർടെ വാക്കുകൾക്ക് നമ്മൾ വില കൊടുക്കണം 🙏പ്രത്യകിച് വന സവാരി നടത്താൻ പോകുന്നവർ വളരെ ശ്രേധിക്കുക

  • @missiontoaccomplish
    @missiontoaccomplish 3 роки тому +146

    വർക്കിച്ചേട്ടൻ പറഞ്ഞ ആനക്കാര്യം പലർക്കും ചേനക്കാര്യമെങ്കിലും തീർച്ചയായും എനിക്ക് അത് ആനക്കാര്യം തന്നെയാണ്

  • @zachariaschacko413
    @zachariaschacko413 Рік тому +6

    ആന അറിവുകൾ കേമമായിരിക്കുന്നു. വർക്കിച്ചേട്ടന് ഒരു ബിഗ് സല്യൂട്ട്.

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 роки тому +21

    കാട്ടാനയെപ്പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി. സ്വന്തം ആവാസ വ്യവസ്ഥയും ജീവനമായിരിക്കും ഏതൊരു ജീവിയും പരമപ്രാധാന്യം നൽകുക. കാട്ടുമൃഗങ്ങളുടെ ആവാ വ്യവസ്ഥയിൽ നിന്ന് പതുക്കെ മാറി നിൽക്കുന്നതാണ് നല്ലത്.

  • @shajujosevalappy2245
    @shajujosevalappy2245 4 місяці тому +3

    ശരിയായ അറിവ്... കാലങ്ങളായുള്ള അനുഭവത്തിൽ നിന്നു പഠിച്ച അറിവ് നമുക്ക് പങ്കു വെച്ചു തന്ന ചേട്ടനും, അത് ഷെയർ ചെയ്‌ത യൂട്യൂബർക്കും നന്ദി..
    പട്ടികളെ കുറിച്ചുള്ള നിരീക്ഷണം 👌
    ആനകൂട്ടത്തിലെ ഒന്നോ രണ്ടോ എണ്ണത്തിനെ കണ്ടു രക്ഷപെടാൻ കാട്ടിലേക്കു ഓടുന്നതു മിക്കവാറും മറ്റു ആനകളുടെ ഇടയിലേക്ക് ആയിരിക്കും എന്നത് സത്യം. നേരിട്ട് കാണാൻ ഇട വന്നിട്ടുണ്ട് പല തവണ. കുട്ടികൾ ഉള്ള കൂട്ടങ്ങൾ റോഡിൽ/ റോഡ് അരികിൽ നിലയുറപ്പിച്ചതു കണ്ടാൽ റോഡിനു ഇരു വശത്തും ആന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.. കുട്ടികളെ നിരീക്ഷിക്കാൻ എന്ന പോലെ അവ മറഞ്ഞു നിൽക്കുന്നതാണോ എന്നു സംശയിച്ചു പോകും... ചിന്നാർ സാങ്കേതത്തിൽ ടൂറിസ്റ്റുകൾക്ക് പറ്റുന്ന സ്ഥിരം അപകടം ആണ് ഒരു വശത്തെ ആനയെ കണ്ടു ഫോട്ടോ എടുക്കാൻ ഇറങ്ങലും എതിർ വശത്തു നിന്ന്‌ ആന കൂട്ടം ഓടിപ്പിക്കുന്നതും..

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому +1

      Thanks for watching. Don't forget to like and subscribe ❤️

  • @chandralekhanarayanan1866
    @chandralekhanarayanan1866 3 роки тому +10

    Oh, നല്ല സംസാരം, എന്താ അറിവ്, vgood, ഇങ്ങനെ വളച്ചുകെട്ടില്ലാതെ കാര്യ മാത്രം പറയുന്നവർ ചുരുക്കം നല്ല മനുഷ്യന്‍

  • @bibinkannan2177
    @bibinkannan2177 3 роки тому +16

    വീഡിയോ തീരല്ലേ എന്നു തോന്നുവായിരുന്നു....വർക്കി ചേട്ടന്റെ സംസാരവും, അദ്ദേഹത്തിന്റെ എക്സ്പീരിയൻസും, എല്ലാം കുറേ അറിവുകൾ തന്നു..... സൂപ്പർ 🌷🌷🤝🤝👍👍

  • @arunajay7096
    @arunajay7096 3 роки тому +108

    പട്ടിയെപ്പറ്റി പറഞ്ഞത് തെറ്റിപ്പോയി എത്ര വർഷം കഴിഞ്ഞാലും പഴയ യജമാനനെ പട്ടി തിരിച്ചറിയും 😊

    • @sarkittfromkl542
      @sarkittfromkl542 3 роки тому +9

      എടാ പൊട്ടാ ഒരു ഉതാഹരണം പറഞ്ഞാലും അതിനും കുറ്റം കണ്ടത്തുന്നു

    • @althafshajahan5694
      @althafshajahan5694 3 роки тому +3

      Valarthunna pattiye kurich alla paranje

    • @arunajay7096
      @arunajay7096 3 роки тому +3

      @@sarkittfromkl542 ശരി ഭൂലോക പൊട്ടാ

    • @sarkittfromkl542
      @sarkittfromkl542 3 роки тому +2

      @@arunajay7096 ചേലക്കേണ്ട ഹംകെ

    • @highlife9037
      @highlife9037 3 роки тому +1

      എല്ലാ ബ്രീഡും അങ്ങനെയല്ല

  • @jackthestuddd
    @jackthestuddd 3 роки тому +32

    3:31 - ആനയെ കാണുമ്പോൾ ഓടേണ്ട ഗതികേട് വന്നിട്ടില്ല കാരണം ആനയെ ദൂരേന്നു കാണുമ്പോഴേ ബോധം കെട്ടു വീഴും .

    • @archangelajith.
      @archangelajith. 3 роки тому +1

      🤣🤣🤣🤣🔥🔥👍👍

    • @sreethisnair946
      @sreethisnair946 2 роки тому +2

      😂

    • @ajimolsworld7017
      @ajimolsworld7017 2 роки тому +2

      Hahaha

    • @minijoseph678
      @minijoseph678 2 роки тому +2

      ആനയെ കണ്ടാൽ ഓടാൻ തുടങ്ങിയാൽ എവിടെ എങ്കിലും തട്ടിവീഴും. അങ്ങനെയാ ആനയുടെ ചവിട്ടു കിട്ടുന്നത്. ഓടുമ്പോൾ zig zag ആയി ഓടിയാൽ മതി.

    • @MR-jg8oy
      @MR-jg8oy 4 місяці тому +1

      അത്രക്ക് ധൈര്യം ഉണ്ട് 😂😂😂

  • @jassusmedia5967
    @jassusmedia5967 Рік тому +3

    നല്ല അറിവും അനുഭവം ഉള്ള ചേട്ടൻ.... ഇതുപോലെ ഉള്ളവർ കൂടെ ഉണ്ടെങ്കിൽ നമുക്കു എന്തെല്ലാം അറിവുകൾ കിട്ടിയേനെ.... എനിക്കിഷ്ട്ട ഇതുപോലെ ഉള്ളവരോട് സംസാരിക്കാൻ ♥️♥️🥰🥰

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 роки тому +37

    ഇങ്ങനെ ഉള്ള കാടിനെ പറ്റി അറിവുള്ള ആളുകളും ആയി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു, ആന, പുലി, കാട്ടുപോത്ത്, മാൻ അങ്ങനെ അങ്ങനെ കാട്ടിക്കൂടി ട്രക്കിഗ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ങ്ങൾ എല്ലാം ഒരോരോ എപ്പിസോഡായി ചെയ്യുമോ..!!❤

  • @binsuthomas7321
    @binsuthomas7321 3 роки тому +7

    ആനയെ കണ്ടാൽ സെൽഫിയാണ് ഇപ്പോൾ ട്രന്റ്... വർക്കിച്ചേട്ടൻ പറഞ്ഞതുപോലെ, നമ്മൾ നാലെണ്ണത്തിനെ കണ്ടിട്ടായിരുക്കും സെൽഫുന്നത്... കാണാതെ വേറേ നാലെണ്ണം ഉണ്ടേൽ ആന സെൽഫിയെടുക്കും😂🤣🤣🤣🤣🤣..
    വനത്തിലൂടെയുള്ള റോഡിൽ യാത്ര ചെയ്യുമ്പോൾ പരിചയമില്ലാത്തവരാണേൽ പ്രദേശവാസികളുടെ സഹായം തേടുന്നത് നന്നായിരിക്കും...
    ആനയെ പറ്റി ചേട്ടൻ പറഞ്ഞ കാര്യം പ്രത്യേകം ശ്രദ്ധിക്കണം ... ഹോൺ അടി ഒഴിവാക്കുക, ആനയെ ഉപദ്രവിക്കാതിരിക്കുക, പ്രകോപിപ്പിക്കാതിരിക്കുക😍😍

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +2

      2017 ൽ തേക്കടിയിൽ ട്രെക്കിങ്ന് പോയ നോർത്ത് ഇന്ത്യൻദമ്പതികളെ ആന ചവിട്ടി കൊന്നിരുന്നു ഫോറെസ്റ്റ്കാരുടെ വിലക്കു ലങ്കിച്ചു ഫ്ലാഷ് ഉപയോഗിച്ച് ഫോട്ടോ എടുക്കാൻ തുനിഞ്ഞത് ആയിരുന്നു പ്രശ്നം ആയത്, കാട്ടിലോ കാട്ടു പാതയിൽ സഞ്ചാരം നടത്തുന്നവർ പക്വത കാണിക്കണം

  • @madhavmadhav6410
    @madhavmadhav6410 3 роки тому +13

    വർക്കി ചേട്ടന് ആണ് real humanbeings

  • @raveendranc.s3529
    @raveendranc.s3529 2 роки тому +7

    വനവിസ്തൃതി കുറഞ്ഞു ഉള്ള വനത്തിലെ നടുവിലൂടെ റോഡുകളു൦, കൂടാതെ പണമു൯്ടാക്കാ൯ ടൂറിസവും കാട്ടിലൂടെ ട്രെക്കി൦ഗിങു൦ വനൃജീവികൾക്ക് വിഹരിക്കാ൯ സ്വസ്ഥമായ, ശാന്തമായ വനാന്തരീക്ഷ൦ ഉ൯്ടാവണ൦ , അപ്പോൾ മൃഗങൾ നാട്ടിൽ വരില്ല പതിറ്റാണ്ട് കൾക്ക് മു൯പ് മൃഗങൾ കാടിറങ്ങൽ കുറവായിരുന്നു.

  • @aliasthomas9220
    @aliasthomas9220 3 роки тому +12

    വർക്കിച്ചേട്ടന്റെ അനുഭവ ഞ്ജാനത്തിൽ അറിയിച്ച കാര്യങ്ങൾക്ക് നന്ദി.

  • @omegaenterprises5997
    @omegaenterprises5997 3 місяці тому +1

    കാട്ടിൽ ജീവിക്കുന്ന നിങ്ങൾക്കും ആനയെ സ്നേഹിക്കുന്ന മനസ്സിനും വിലയേറിയ ആ ഉപദേദങ്ങൾക്കും ബിഗ് സലൂട്ട്

  • @MutholiMaharaja
    @MutholiMaharaja 3 роки тому +75

    ഇതാണ് ഞങ്ങളുടെ കല്ലടി വർക്കി😘🙏❤🌹😎
    ബംഗ്ലാവ് വർക്കി 😎😎🌹🙏❤

    • @jithujs6629
      @jithujs6629 3 роки тому +1

      എവിടയാണ് വീട്?

    • @lithinleo4594
      @lithinleo4594 3 роки тому +1

      @@jithujs6629 AÀÀÀAÀAàÀa

    • @MutholiMaharaja
      @MutholiMaharaja 3 роки тому +2

      @@jithujs6629 പാലാ 😊

    • @varapuzhaernakulam261
      @varapuzhaernakulam261 3 роки тому +3

      വർക്കിച്ചേട്ടൻ ആള് പുലിയാണ്..നല്ല മനുഷ്യൻ

    • @MutholiMaharaja
      @MutholiMaharaja 2 роки тому +1

      വർക്കി ചേട്ടന്റെ അടുത്ത് ഒരു ദിവസം തങ്ങാൻ ആഗ്രഹം ഉള്ളവർ comment ഇടൂ അടിപൊളി സ്ഥലം കുറഞ്ഞ നിരക്കിൽ ഈ യുട്യൂബർ അരുൺ ചേട്ടൻ താമസ സൗകര്യം ഒരുക്കി തരും വെൽകം 😍

  • @asifparambath955
    @asifparambath955 3 роки тому +17

    ആന ഒരു വികാരമാണ്. അവേശമണ്. ആന വിരണ്ടോടിയാൽ വികാരത്തിൻ്റെ ലെവൽ വേറേ.😀😀😀😀

  • @reghuthamanchoolakkal5159
    @reghuthamanchoolakkal5159 3 роки тому +2

    Mr. Varkichettan your experience is great, you sheared a lot, from your good experience, very new knowledge. Thanks.

  • @shinet1983
    @shinet1983 3 роки тому +17

    ചക്ക ആശാന് ഒരു വീക്നെസ് ആണ്.. പക്ഷെ പന്തം കണ്ടാൽ ഓടും...

  • @Grace-pp3dw
    @Grace-pp3dw 3 роки тому +4

    Shalom .Thank you. Watching from Australia. Praise the Lord. God bless you

  • @SouthernChannel7
    @SouthernChannel7 3 роки тому +4

    വർക്കിച്ചേട്ടൻ അനുഭവത്തിൽ നിന്നുള്ള കാര്യം പച്ചയായി പറഞ്ഞു.അനുഭവം ആണ് ഗുരു.

  • @indian6346
    @indian6346 3 роки тому +6

    ആനയുടെ സ്വഭാവം നല്ല രീതിയിൽ മനസ്സിലാക്കിയിട്ടുണ്ടല്ലോ ചേട്ടൻ.

  • @user-bb7wn8lg3v
    @user-bb7wn8lg3v 3 роки тому +16

    നന്നായിട്ടുണ്ട് അരുൺ ബ്രോ.. .സ്ഥിരം പ്രേക്ഷകൻ

  • @ilovechithra1820
    @ilovechithra1820 3 роки тому +8

    നല്ല വിവരണo നല്ല അറിവുള്ള മനുഷ്യൻ 👌👌👌👍👍👍👍

  • @24ct916
    @24ct916 3 роки тому +3

    വിലപ്പെട്ട കുറേ അറിവുകൾ കിട്ടി, thanks.

  • @v.shashikumar4984
    @v.shashikumar4984 3 роки тому +2

    Haii...Arun..Enthu Patti kaikku....Good video and good information 👍

  • @NECHUZZVLOG
    @NECHUZZVLOG 3 роки тому +16

    വളരെ മികച്ച informations.. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഇത് ഉപകാരപ്പെടും...
    Forestകാരേക്കാൾ അനുഭവ സമ്പത്ത് 🔥🔥
    ഒരു സെക്കന്റ് പോലും skip ചെയ്തില്ല

  • @binuvasudevan693
    @binuvasudevan693 2 роки тому +4

    ഇത്രയും അറിവ് പകര്‍ന്നു തന്ന ചേട്ടന് നന്ദി

  • @noufalp7154
    @noufalp7154 Рік тому +2

    ഒത്തിരി ഇഷ്ടം ❤മൂപ്പരെ സംസാരം എക്സ്പീരിയൻസ് 👌👌👌👌

  • @esotericpilgrim548
    @esotericpilgrim548 3 роки тому +2

    Appreciate the information given,thank you🙏

  • @rajeshnair949
    @rajeshnair949 3 роки тому +1

    വളരെ നന്ദി, ഒരുപാട് ഇഷ്ടമായി, ഇതില്‍ കൂടുതല്‍ ഒന്നൂമില്ല, thank you very much

  • @rojimathewvt7
    @rojimathewvt7 3 роки тому +2

    very useful information. thank You

  • @omegaenterprises5997
    @omegaenterprises5997 3 місяці тому +1

    കാടു മൃഗങ്ങൾക്കുള്ളതാണ് അവിടെ കുടിയേറി അവരുടെ ജീവിതം തകർക്കുന്നത് ദൈവത്തിനു ഇഷ്ടമില്ലാത്തത് ആണ് ദൈവം നമ്മളെക്കാൾ കൂടുതൽ അവരുടെ കൂടെയാണ്

  • @varshaaravind1859
    @varshaaravind1859 2 роки тому +2

    Very informative . Thank you..

  • @timelapsevideos8770
    @timelapsevideos8770 3 роки тому +8

    ആനക്ക് എറ്റവും കലി പിടിപ്പിക്കുന്ന ഒരു സാധനമാണ് ക്യാമറയുടെ ഫ്ലാഷ് വർക്കി ചേട്ടൻ പറഞ്ഞ കാര്യം കററ്റാണ് കാട്ടാനയുടെ അടുത്ത് കാണാൻ ചെല്ലരുത് നമ്മൾ അടുത്തോട്ട് ചെല്ലും തോറും ആന മുൻ കാലിന് മണ്ണ് തട്ടുവോ അല്ലേൽ അടുത്തുള്ള എന്തേലും ചപ്പോ കമ്പോ എടുത്ത് ആന മുൻ കാലേലോ അതിന്റെ ശരിരത്തിൽ എവിടെലും തല്ലും പിന്നേ നോക്കണ്ട അത് നമ്മുക്കുള്ള ഒരു സിഗ്നലാണ് പിന്നെ ഒടിക്കോണം 😀

  • @girijasukumaran5985
    @girijasukumaran5985 3 роки тому +19

    എന്റെ ഫാദർ പോലീസ് വകുപ്പിലായിരുന്നു അതുകൊണ്ട് തന്നെ ഷോളയാർ പോലീസ് സ്റ്റേഷനിൽ നാലു വർഷം ജോലി യിൽ ഇരിക്കുമ്പോൾ അവിടെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് കൊടുംകാടാണ് അതിനു നടുക്കആണ് പോലീസ് ക്വാർട്ടർസ് അവിടത്തെ സ്കൂളിൽ ആണ് ഞാൻ പഠിച്ചത് nmr കാന്റീൻ വളപ്പിൽ എന്നും വാഴ നശിപ്പിക്കാൻ ആന വരും ഒരു ദിവസം അയാൾ തിളച്ച വെള്ളം ആന യുടെ ദേഹത്തു ഒഴിച്ചു അലറി കൊണ്ട് ആന കാട്ടിലേക്കു പോയി. അന്നു തന്നെ അയാളോട് നാട്ടിൽ പോകാൻ പറഞ്ഞു നാട്ടുകാർ. അയാളുടെ കഷ്ടകാലം ആന മറന്നുപോയി എന്ന് അയാൾ വിചാരിച്ചു നാലുവർഷത്തിന് ശേഷം അയാൾ തിരിച്ചു വന്നു കാന്റീൻ തുറന്നു പക്ഷെ ആന അയാളെ തിരിച്ചറിഞ്ഞു അയാളുടെ ജീവൻ അപഹരിച്ചു

    • @ArunkumarPurakkattu
      @ArunkumarPurakkattu  3 роки тому +2

      Experience share cheithathil santhosham..❤️❤️

    • @najeebmt4958
      @najeebmt4958 3 роки тому

      👍

    • @kunnikunni165
      @kunnikunni165 3 роки тому +1

      Attakatti yano

    • @girijasukumaran5985
      @girijasukumaran5985 3 роки тому +1

      @@kunnikunni165 പഴയ പോലീസ് സ്റ്റേഷന്റെ അടുത്ത്.. ഇപ്പോൾ സ്റ്റേഷൻ അവിടെ നിന്നു മാറ്റി.. അവിടെ നിന്നാൽ ഒരു പുഴ കാണാം.. അവിടെ നിറച്ചു മൃഗങ്ങൾ വരും.. ഞങ്ങൾ 4 മണി കഴിഞ്ഞാൽ പുഴ കാണാൻ സ്റ്റേഷന്റെ മതിലിൽ വന്നിരിക്കാരുണ്ടായിരുന്നു..അതൊരു മധുരിക്കുന്ന ഓർമയാണ് എപ്പോഴും...

    • @jufingeorge4036
      @jufingeorge4036 3 роки тому +1

      Chilappol vere anayayirikkum ayale konnathu

  • @sreerajrajan8655
    @sreerajrajan8655 3 роки тому +1

    Nalla oru chettaa... Ariyaavumma kaariyaggall nallareethiyill paranjuthannuu🙏🙏👍👍👏👏

  • @anwarabanjeliyil
    @anwarabanjeliyil 3 роки тому +6

    നല്ല അവതരണം. പക്വതയോടെ എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി🙏🙏🙏🙏interestodu കണ്ട് തീർത്തു👍👍👍

  • @ganapathykailasam6142
    @ganapathykailasam6142 3 роки тому +4

    Thanks for the Vital Information . My Favorite Animal Always Kutti Aana

  • @RohitChackoHere
    @RohitChackoHere 2 роки тому

    Animalsinta swabhavangale kurich ithupole koodthal videos expect cheyunu!. Nice ..

  • @ratheeshveliyathu3523
    @ratheeshveliyathu3523 Рік тому +1

    Informative video.
    Thanks രണ്ടു പേർക്കും ❤

  • @villagertraveling3581
    @villagertraveling3581 3 роки тому +2

    Supper. chettan kollam nallore class ayirunnu 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻❤️❤️

  • @rajeshkp2093
    @rajeshkp2093 3 роки тому +2

    Thank you explaining about Elephant behavior

  • @thejushari9588
    @thejushari9588 2 роки тому +2

    അമ്പോ... പൊളി ചേട്ടന് ബോധം ഉണ്ട് ❤❤🥰😘

  • @maneeshtjtj4122
    @maneeshtjtj4122 3 роки тому +2

    Nalla information thanks

  • @user-ri2hp3oo9n
    @user-ri2hp3oo9n 3 роки тому +34

    തേനീച്ച ഉള്ളയിടത്തു ആന വരില്ലെന്ന് കേട്ടിട്ടുണ്ട് .സർക്കാർ ഒരു പദ്ധതിയുണ്ടെന്ന് ഈയിടെ പാത്രത്തിൽ കണ്ടു .കൃഷിചെയ്യുന്നവർക്ക് തേനീച്ച വളർത്തി ആനയെ അകത്താമല്ലോ .വർക്കിച്ചേട്ടനോട് ചോദിച്ചു ഒരു മറുപടി പ്രതീക്ഷിക്കുന്നു .പുള്ളി ഒരു സംഭവമാണ് .correct ആളിനെ കണ്ടുപിച്ചു interview ചെയ്ത താങ്കൾ അതിലും വലിയ സംഭവമാണ് .

    • @ManuSMedia333
      @ManuSMedia333 3 роки тому +3

      Correct aanu bro chila african rajyangal theneecha athiril valarthi anakale odikkarundu ennu evdeyo vayichitundu

    • @Pradeep.E
      @Pradeep.E 3 роки тому

      @@ManuSMedia333 Yes, this was published & read in Manorama news paper!

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +2

      പക്ഷെ ഒരു പ്രശ്നം ഉണ്ട് കരടി വന്നേക്കാം

    • @ManuSMedia333
      @ManuSMedia333 3 роки тому

      @@nazeerabdulazeez8896 pakshe bro karadi angane krishi nashipikkillalloo...

    • @kalimandalamtriprayar445
      @kalimandalamtriprayar445 3 роки тому +2

      Mamalakandam-മാങ്കുളതേക്ക് വന വഴി ഭാഗം. വന യാത്രയിൽ ആന പോയത് അറിയാൻ മരത്തിൽ ഉരച്ച മണ്ണ് കാണാം. ചില പക്ഷി ശബ്ദം മനസ്സിലാക്കാം. കാറ്റു direction വളരെ പ്രധാനം ആണ്. ചില ഈച്ച ശബ്ദം വഴി അറിയാം.

  • @leelamadhavan3616
    @leelamadhavan3616 3 роки тому +4

    ചേട്ടൻ വളരെ കലാ പരമായി, സാഹിത്യപരമായി പറഞ്ഞു മനസിലാക്കി നന്ദി. ചേട്ടൻ പുലിയാണ്....

  • @thomaspj5438
    @thomaspj5438 3 роки тому +6

    വർക്കി ചേട്ടൻ നന്നായി പറഞ്ഞു

  • @sobhav390
    @sobhav390 2 роки тому +3

    Very nice 👌 beautiful ❤️ video Thank you so much for Sharing this video 🙏 Sir 🙏

  • @vidhumol7636
    @vidhumol7636 2 роки тому +3

    10:3 - അയ്യോ സത്യം ആണ്, എനിക്ക് അനുഭവം ഉണ്ട്... അന്ന് ഭാഗ്യത്തിന് ആണ് രക്ഷപെട്ടത്

  • @devarajanss678
    @devarajanss678 3 роки тому +2

    നല്ല വിശദീകരണം ......❤️❤️❤️

  • @sajij484
    @sajij484 5 місяців тому +2

    വർക്കിച്ചേട്ടൻ സൂപ്പർ'
    ഏച്ചു കെട്ടില്ലാത്ത പച്ചയായ ' സുന്ദരമായ തനി നാടൻ ഭാഷാ ശൈലി -
    ആനയെ അറിയേണ്ട രീതിയിൽ അറിയുക പ്രതികരിക്കുക.

    • @ArunkumarPurakkattu
      @ArunkumarPurakkattu  5 місяців тому

      ❤️Like ❤️ Subscribe ❤️ Share ❤️ Support 🙏
      🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏
      😁😁🙏

  • @nithinbabu7394
    @nithinbabu7394 3 роки тому +14

    ഞാൻ മുൻപ് ഒരു വീഡിയോയിൽ ചോദിച്ച ചോദ്യത്തിന്റെ മറുപടി ആണല്ലോ ഈ വീഡിയോ.....എന്തായാലും ഇപ്പോഴെങ്കിലും പരിഗണിച്ചല്ലോ...സന്തോഷമായി ചേട്ടാ...😇👍

  • @rishirule1
    @rishirule1 3 роки тому +7

    ACCIDENTALLY WATCHED THIS VIDEO. AND WOW WHAT A AMAZING KNOWLEDGE HE HAS TO SHARE WITH YOU
    SUBSCRIBED ♥

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 3 роки тому +1

    Very good and informative.

  • @Shildashaji
    @Shildashaji 3 роки тому +2

    good. നല്ല അറിവ്

  • @lingettan
    @lingettan 2 роки тому +4

    ആനയ്ക്ക് ഓടാൻ സാധിക്കില്ല പക്ഷേ ആന നടക്കുന്നത് മനുഷ്യനോടു എന്നതിനേക്കാളും വേഗത്തിലാണ്

  • @mukundanmukundan1392
    @mukundanmukundan1392 3 роки тому +2

    വർക്കിച്ചേട്ടന് നൻമകൾ വന്നു ചേരട്ടെ:

  • @binuc12345
    @binuc12345 3 роки тому +2

    നല്ല അറിവുകൾ 👌👌

  • @petercs7073
    @petercs7073 Рік тому +1

    അടിപൊളി വീഡിയോ ഇനിയും പ്രദീക്ഷിക്കുന്നു

  • @aruntm2291
    @aruntm2291 3 роки тому +4

    നല്ല അറിവ് ഉള്ള ചേട്ടൻ

  • @TRAARTVLOG
    @TRAARTVLOG 3 роки тому +2

    very good information :)

  • @milanmilanmohan7622
    @milanmilanmohan7622 3 роки тому +1

    Very informative programme

  • @akhilcyriac7182
    @akhilcyriac7182 Рік тому +1

    Super voice.Nighal nalla patuupadunna❤allaangehil supeeakyirrikkum

  • @tintuthomas6634
    @tintuthomas6634 3 роки тому +2

    Ethraum karyangal paranjutannadil balara Nanni🙏🙏🙏🙏👍

  • @ChinnusWonderWorld
    @ChinnusWonderWorld 2 роки тому +3

    SUPER INFORMATION BRO , KEEP IT UP😍😍😍😍😍

  • @cholamedia9789
    @cholamedia9789 3 роки тому +23

    ടോർച്ച് ആണ് ഏറ്റവും നല്ലആയുധം അനുഭവം സാക്ഷി

  • @NIBUSVISUALCREATIONS
    @NIBUSVISUALCREATIONS 2 роки тому +1

    First here. Elephant facts very useful for novice like me. Bro what happened to your hand??

  • @sanaanas2010
    @sanaanas2010 3 роки тому +2

    Informative 👍❤️

  • @shaijiparameswar4199
    @shaijiparameswar4199 2 роки тому +5

    പണ്ടത്തെ കുറച്ചു അറിവുകളും അനുഭവസമ്പത്തുമുള്ള ഒരാൾകൂടി വിടപറഞ്ഞു....rip വർക്കിച്ചേട്ടൻ
    🌹🌹🌹🙏🏼🙏🏼🙏🏼

  • @gangadharanp.b3290
    @gangadharanp.b3290 Рік тому +2

    നല്ല വിവരണം... അഭിനന്ദനങ്ങൾ...

  • @shamilshami2508
    @shamilshami2508 3 роки тому +1

    GOOD video .nala arivu

  • @kwtkwt1590
    @kwtkwt1590 3 роки тому +1

    ചേട്ടൻ പറയുന്നത് വളരെ ശരിയാണ് .എന്റെ വണ്ടിയുടെ മുന്നിൽ എത്രയോ പ്രാശ്യം കാട്ടാന

  • @joykizhakkekuttu8152
    @joykizhakkekuttu8152 3 місяці тому +1

    Good information, it should be spread to all

  • @jyothishkumars8508
    @jyothishkumars8508 Рік тому +2

    കാട് നമ്മുടെ യല്ല മൃഗങ്ങളുടെ ആണ് ഈ തിരിച്ചറിവ് എത്ര മനുഷ്യർക്കുണ്ട്

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      കാട്ടിലും മനുഷ്യവാസമുണ്ട്
      ആദിവാസി വിഭാഗം. ഇവർക്കും കാടിന് അവകാശമുണ്ട്. അവരെ കുടിയൊഴിപ്പിച്ചാണ് കോളനികൾ ഉണ്ടാക്കിയത്. ആദിവാസികൾ കാട്ടിൽ എവിടെ താമസിക്കണം എന്നത് അവരുടെ സാഹചര്യങ്ങൾ / സൗകര്യങ്ങൾ / സുരക്ഷ അനുസരിച്ചാണ്. അവർ ഒരിക്കലും ആനത്താരയിൽ വീട് വെക്കാറില്ല.

  • @nobythundathil
    @nobythundathil 3 роки тому +8

    വർക്കിച്ചേട്ടൻ കിടുക്കി.....
    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ 💞💞💞💞💞💞✌️

  • @Driverlife-iy4ig
    @Driverlife-iy4ig 3 роки тому +13

    ആന അല്ല രാജാവ് അത് സിംഹം തന്നെ... He is the king 🥰

    • @arunajay7096
      @arunajay7096 3 роки тому +2

      അതെ.. But ഒറ്റയാന്റെ മുൻപിൽ ഒരു സിംഹവും നിൽക്കില്ല..

    • @joshyvarghese3564
      @joshyvarghese3564 3 роки тому

      No.. കടുവ...

    • @TigerWorld55
      @TigerWorld55 3 роки тому +1

      King of his pride only

    • @althafshajahan5694
      @althafshajahan5694 3 роки тому

      @@joshyvarghese3564 kaduva shakthiyil munnilan pakshe leadership quality kaduvakalkk ille

    • @ansarypulimoottil8359
      @ansarypulimoottil8359 2 роки тому +1

      ആനയെ കണ്ടാൽ സിംഹരാജൻ ജീവനും കൊണ്ട് ഓടും

  • @safeercalicut298
    @safeercalicut298 6 місяців тому +2

    Very informative..❤ keep doing such informative contents

  • @aslamnirnayam
    @aslamnirnayam Рік тому +1

    ചേട്ടന്റെ സംസാരം ഇനിയും കേൾക്കണം❤

  • @prasanthpanicker8224
    @prasanthpanicker8224 3 роки тому +1

    Very good information.

  • @ahlusunna4909
    @ahlusunna4909 3 роки тому +3

    ഗൂഗിളിൽ നോക്കിയപ്പോൾ ആനയുടെ വെള്ളത്തിൻറെ ഴഗന്ധം അറിയാനുള്ള കപ്പാസിറ്റി 19 കിലോമീറ്റർ ആണ് കാണുന്നത്
    സുബ്ഹാനല്ലാഹ്

  • @CreativeGardenbyshenil
    @CreativeGardenbyshenil 3 роки тому +11

    ചേട്ടാ കാര്യം ശെരിയായിരിക്കും പക്ഷെ പട്ടി രണ്ടാഴ്ച്ചകഴിഞ്ഞാൽ മറക്കും എന്നു പറഞ്ഞത് ഇത്തിരി കൂടി പോയില്ലെ??? രണ്ട് വർഷം കഴിഞ്ഞ് കണ്ടനാടൻ പട്ടി പോലും മനുഷ്യനെതിച്ചറിയുന്നു ,, ഇത് എന്റെ അനുഭവം

    • @nenjonenjo
      @nenjonenjo 3 роки тому +1

      പൊറുക്കും... എന്നാണ് ഉദ്ദേശിച്ചത്... പണ്ട്.. ഇറച്ചി.. ചുട്ടു കൊടുത്തതിന്റെ... സ്നേഹം... ഓർമ്മ... വരുമ്പോൾ....പട്ടി... എല്ലാം... ക്ഷമിക്കും...

    • @aliasthomas9220
      @aliasthomas9220 3 роки тому

      വർക്കിച്ചേട്ടൻ പട്ടിയെപ്പറ്റി പറഞ്ഞത് തെറ്റാണ്. നല്ല നാടൻ പട്ടി പോലും വർഷങ്ങൾ കഴിഞ്ഞ് കാണുന്ന വീട്ടുകാരെ പെട്ടെന്ന് തിരിച്ചറിയും !

  • @poojamolpooja2253
    @poojamolpooja2253 3 роки тому +17

    താങ്കാൾ പറഞ്ഞതൊക്കെ ശരിതന്നെ ഇത് ആനയുള്ള കാട്ടിൽ യാത്ര ചെയ്യുന്നവർക്ക് അനുഗ്രഹം തന്നെ