നഗരത്തിലെ മക്കൾ കാട് കാണാൻ ചെന്നപ്പോൾ അവർ സന്തോഷത്തോടെ അതിഥിയേ സ്വീകരിച്ചു..!! പക്ഷെ കാടിന്റെ മക്കൾ ഈ നഗരവും സിറ്റിയും കോട്ടേജ്കളും കാണാൻ വരുകയാണെങ്കിൽ ഈ പാവങ്ങളെ ഇവിടെയുള്ളവമ്മാര് കല്ല് എറിഞ്ഞു കൊന്നാനെ,,പക തീർത്തനെ,, ഉദാ :- മധു 😢 ഇതാണ് വിദ്യാഭ്യാസവും, പുരോഗമനം തലക്ക് പിടിച്ചു ഭ്രാന്ത്‌ആയവരും,, വിദ്യഭാസം കിട്ടാത്തവരും തമ്മിലുള്ള വ്യത്യാസം...😅😮
മലയാളം അറിയാത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം വിളിച്ചാലും പരമർശിച്ചാലും, ഇങ്ഗ്ളിഷുകാർക്കു നേരെ ഈ വിധ വാക്കുകൾ ഉപയോഗിച്ചതുമാതിരിയാണ്. ഇവർക്ക് അവ മനസ്സിലാകില്ല. അതിനാൽ തന്നെ യതോരു രീതിയിലും ഉദ്യോഗസ്ഥ താന്തോനിത്യം ഇവരുടെ മേൽ നടക്കില്ല. എന്നാൽ ഇവരുടെ കുട്ടികളെ നിർബന്ധിച്ച് സ്കൂളിൽ പഠിപ്പിച്ച്, ഉദ്യോഗസ്ഥർ സാർ ആണ് എന്നും ഇവർ വെറും നീയും അവനും, അവളും ആണ് എന്ന് മനസ്സിലാക്കിക്കാൻ പറ്റിയാൽ, ഇവർ പെട്ടതുതന്നെ.
സത്യത്തിൽ ഇവർ ആണ് സ്വർഗ്ഗത്തിലെ താമസക്കാർ എന്നു പറയാം ആരോടും പരിഭവമില്ല ആരെയും ബുദ്ധിമുട്ടിക്കാതെ ശുദ്ധമായ വെള്ളം വായു കഴിച്ചും ശ്വസിച്ചും ജീവിക്കുന്നവർ അവർ അങ്ങനെ കഴിഞ്ഞു കൊള്ളട്ടെ ... ഇത്തരത്തിലും നമ്മുടെ സഹോദരങ്ങൾ കൊടുംകാടുകളിൽ കഴിയുന്നുണ്ട് എന്ന് കാട്ടി തന്ന നല്ലവരായ നിങ്ങൾക്ക് : അഭിനന്ദനങ്ങൾ
അവിടെ കണ്ട ആ ചേട്ടൻ്റെ മുഖത്തെ വിഷാദഭാവത്തിൽ നിന്നും മനസിലായി അവർ സ്വർഗത്തിലാണ് കഴിയുന്നതെന്ന്. കൂലിപണി വല്ലപ്പോഴുമേ കിട്ടൂ. അല്ലാത്തപ്പോ തേനും മാങ്ങേം ഒക്കെ കാട്ടിൽ പോയി ശേഖരിച്ച് ആനയുടെ കുത്തു കൊണ്ട് ചാവാതെ തിരികെ വരണം. ചുരുക്കം പറഞ്ഞാ പട്ടിണി പിടിച്ച രൂപങ്ങൾ. എങ്ങനെ സാധിക്കുന്നു സ്വർഗം ആണെന്ന് പറയാൻ. സർക്കാർ റേഷൻ കൊടുക്കുന്നത് കൈയിട്ട് വാരാതിരുന്നാൽ തന്നെ അവർക്ക് കുറച്ചു ആശ്വാസം കിട്ടും. പക്ഷേ അത് നടക്കുന്ന കാര്യം ആണോ😢
എനിക്ക് ഇഷ്ടപെട്ട കാഴ്ച❤ പാവങ്ങൾ ഇന്ത്യ സമത്യത എവിട ഇവിട ഇങ്ങനെ സ്വാതന്ത്രം ഇവർക്ക് മാത്രം സ്നേഹം പ്രകൃതിയുടെ മക്കൾ കള്ളവും ചതിയും ഇല്ല. പ്രകൃതി ജീവിതം❤
മുരുഗള ഊരിൽ ഞാൻ താമസിച്ചട്ടുണ്ട്, 13 കുടുംബത്തിനുള്ള സഹായവുമായി പോയതാണ് പ്രളയത്തിൽ അവർ ഒറ്റപ്പെട്ടു പോയിരിന്നു അന്ന് അവർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി, സ്നേഹമുള്ള മനുഷ്യരാണ്. ഇടക്ക് ആനവായ് ഊരിലെ കുട്ടികൾക്കുള്ള സ്കൂൾ കിറ്റുകൾ നൽകി വരുന്നു
നല്ല വീഡിയോ. സൗകര്യം ഇല്ലെങ്കിലും ഇവരൊക്കെ ആണ് ശരിക്കും സന്തോഷമായി ജീവിക്കുന്നത്. പരിമിതി കൽകിട യിലും വിദ്യാഭ്യാസം നേടുന്നവരും ഉണ്ടല്ലോ. അവരുടെ ജീവിതം കാണുമ്പോൾ എന്തോ ഒരു സന്തോഷം. ഇത് പോലുള്ള വീഡിയോ കൾ ചെയ്യു
അട്ടപ്പാടിയിലെ ആദിവാസികളുടെ ഊരുകളും അവിടുത്തെ ജനങ്ങളുടെ ജീവിതവും കാണിച്ചു തന്ന ബിബിനും അനിൽ സാറിനും നന്ദി ! ഇതുവരെ കേട്ടറിവും വായിച്ചറിവും മാത്രമേ ഉണ്ടായിരുന്നുള്ളു! ഇനിയും ഇത്തരം യാത്രകളും കാഴ്ചകളും പ്രതീക്ഷിക്കുന്നു !
നല്ല വീഡിയോ അധ്വാനാശീലരായ ആദിവാസി കുടുംബങ്ങളും അവരുടെ ജീവിതവും സാഹചര്യങ്ങളും കാടിന്റെ ഭംഗിയും കൃഷി സ്ഥലങ്ങളും തുറന്നു കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം വളരെ നന്ദി അഭിനന്ദനങ്ങൾ
നല്ല അനുഭവ പങ്കു വെച്ചവർക്ക് നന്ദി. 1970 കളിൽ രാഗി ചാമ, മുതിര മുതലായവ നമ്മുടെ നാട്ടിൽ സുലഭമായി കൃഷി ചെയ്തിരുന്നു. രാഗി, രായി മുത്താറി എല്ലാം ഒന്ന് തന്നെയാണ് ബ്രോ, ഇതൊക്കെ മലയാളം തന്നെയാണ് '
അവർക്കു അവിടമല്ലാതെ മറ്റൊരിടത്തും താമസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അവർ അവിടവുമായി ഒത്തിനങ്ങി, തലമുറയായി പോരുന്നവരാണ്. പ്രേത്യേകിച്ചു സമാധാനം, സന്തോഷം ഇതൊക്കെ അനുഭവിക്കുന്ന സാധുക്കൾ. പഠിത്തമുള്ള ആൾക്കാരുണ്ട് അവർക്കു ജോലി വാങ്ങി കൊടുക്കാൻ വേണ്ടപ്പെട്ടവർ ശ്രെമിച്ചിരുന്നെങ്കിൽ നന്നായേനെ 🙏
പാവങ്ങൾ.....പഠിച്ചാൽ.ജോലി കിട്ടുമെന്ന് ഒന്നും പറഞ്ഞു കൊടുക്കില്ല...ദുഷ്ടന്മാരുടെ ഭരണം ഇവർക്ക് അനുവദിക്കുന്ന കോടികൾ lapse ആക്കി കളഞ്ഞു നവകേരളം സൃഷിക്കുന്ന്.
ഡിഗ്രി ഫിസിക്സ് പഠിച്ച കുട്ടി ❤ശെരിക്കും ഒരു സ്വർഗ്ഗമാണവിടും എനിക്കവരുടെ കൂടെ ജീവിക്കാൻ തോന്നുന്നു ഇനി ഈ ഇംഗ്ലണ്ടിൽ നിന്നും യുഒരിക്കയ്ക്കലും അത് നടക്കാൻ പോകുന്നില്ല
ഉൾക്കാടുകൾ കാണാൻ വളരെ ആഗ്രഹമുള്ളയാളാണ് ഞാൻ. പ്രത്യേകിച്ച് ഇത്തരം ആദിവാസി ഊരുകൾ . സമ്പന്നതയുടെ മടിത്തട്ടിലല്ലെങ്കിലും സമാധാനമനുഭവിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ. മൃഗങ്ങളുടെ ശല്യം ഉണ്ടായില്ലെങ്കിൽ തീരെ ഭയമില്ലാതെ അവർക്കവിടെ കഴിയാമായിരുന്നു. ശരിക്കും വനങ്ങൾ അവർക്കുള്ളതാണ്.. വിഷരഹിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ കൃഷിചെയ്ത് ഭക്ഷിച്ച് കാടിന്റെ സംരക്ഷകരായി അവരവിടെ കഴിയട്ടെ. സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന നാട്ടിലെ മനുഷ്യർ അവിടം കയ്യേറാതിരുന്നാൽ മതി. കിലോമീറ്ററുകളോളം വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ഇത്രയും നല്ലൊരു കാഴ്ച ഒരുക്കിത്തന്ന സഹോദരന്മാർക്ക് ഒരുപാടു നന്ദി.. സ്നേഹം❤️❤️ God Bless you Bros... ഇനിയും ഇത്തരം കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
❤ ബിബിൻ ബ്രോ..അനിൽ സാർ..രണ്ടുപേരും തിരിച്ചു കാറിന് അടുത്ത് വന്നതിനു ശേഷം വൈൻ്റ് up ചെയ്തിരുന്നു എങ്കിൽ ഒരു സമാധാനം ആയേനെ..എങ്കിലും wish you safe journy both of you..
വീഡിയോ കണ്ടു. കുറച്ചു ബുദ്ധിമുട്ടുള്ള യാത്രയാണ്. സുഹൃത്തെ, ആനവായ് ഊരിൽ പോയി ഒരു വീഡിയോ ചെയ്യാമോ? 1987 ൽ ജൂൺ മുതൽ ഒരു വർഷം അവിടുത്തെ Tribal School ൽ അധ്യാപകനായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. പോകാൻ 12 കിലോമീറ്ററോളം നടക്കേണ്ടിവരും. കുറച്ച് സാഹസികമാണ്. അവിടെയൊക്കെ ഒന്ന് കൂടി കാണണം എന്ന് ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്താൽ അത് മറ്റുള്ളവർക്കും ഉപകാരമായിരിക്കും. എന്റെ പേര് ഗോപി
ഉഗ്രൻ 😄👍👌 1980ൽ ഞാൻ ഒരു മാസം അഗളി, അട്ടപ്പാടി, കോട്ടത്തറ, ആനക്കട്ടി ഭാഗങ്ങളിൽ ഉണ്ടായിരുന്നു ബ്രോ. അന്ന് ഇത്ര പുരോഗമനം ഇല്ല.ഒരു വർഷം മുൻപ് വെറുതെ യാത്ര പോയിട്ട് വന്നു.എനിക്ക് ഇഷ്ട്ടം ആയി.
The real life of the children of the forest has been captured. This time Anil sir and Bibin bro have made a very beautiful video with a simple presentation. Congratulations to Anil sir and Bibin bro. Special thanks to Rahul and Shekhar.❤
ഉള്ളതോ അവരെ പോലെ സുഖമായി ജീവിക്കുന്നവർ ആരുണ്ട് കൂടുതൽ ആഗ്രഹങ്ങൾ ഇല്ലാത്തതിനാൽ ദുഖങ്ങളുമില്ല . ഇഷ്ടം പോലെ സ്ഥലം കീടനാശിനിയും വളവും ഇല്ലാത്ത food . തേനും പഴങ്ങളും കിഴങ്ങുവർഗങ്ങളും ശുദ്ധമായ വെള്ളം ആടിനെയും പശുക്കളെയും വളർത്താം ഇഷ്ടം പോലെ പുല്ല് ഉണ്ടല്ലോ. മൃഗശല്യം അവരുടെ ജീവിതത്തിലും ശാപമാകുന്നു . അതൊഴിച്ചാൽ എല്ലാം നല്ലത് . വോട്ട് ഉണ്ടെങ്കിൽ സൂക്ഷിക്കുക ബിജെപി ക്ക് ചെയ്താൽ ഇവിടുന്ന് ഓടേണ്ടി വരും തലയില്ലാതെ .
ഇവരെപ്പോലുള്ള പാവങ്ങളെ ഉദ്ധരിക്കാൻ എന്നും പറഞ്ഞ് ഫണ്ട് ഭാഗമായിട്ട് ചെലവഴിച്ച കേരളം കാട്ടുമുടിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ ഒരു വശത്ത്. ആനുകൂല്യങ്ങൾ ഒന്നും കിട്ടാതെ കഷ്ടപ്പെട്ട് നരക യാതന അനുഭവിച്ച് കാട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്ന പാവപ്പെട്ട അപരിഷ്കൃതരായ ജനങ്ങൾ
Hey brothers... Me myself frm pkd but nvr been to this amazing little land... Thnks a ton picturing nd showing lyf out there... Amazingly executed.. ❤ Expecting more of such kind... Lotzz of lv💚😊
നമുക്ക് കാണുമ്പോൾ നല്ല സ മാധാനം ഉള്ളാന്തരീക്ഷം ആയിട്ടാണ് തോന്നുന്നത്.കാടും,കൃഷിയും, ശുദ്ധ വായുവും എല്ലാം ഉണ്ട്. എന്താണ് ഇവരുടെ കഷ്ടപ്പാട് എന്ന് പറഞ്ഞത് ബ്രോ?
എന്ത്: സമാധ്രാന മാണവർക്ക്.... ആന പുലി മുതലായ കാട്ടുമൃഗങ്ങളെ ഭയന്നുള്ള ജീവിതം പതിനാറുകാരനെ സ്വന്തം പിതാവിനടുത്ത് നിന്ന് ആന പിടിച്ചു ഇത് പോലെ എത്ര സംഭവങ്ങൾ നടന്ന കാണും.... പിന്നെ ഭുമിയിൽ എവിടെയായും ദുഖം കൂടപിറവിയാ... ഭുമിയിൽ പിറന്നാൽ ഒരു പുൽക്കൊടിക്കുപോലും ദുഖമുണ്ടന്നാ മഹത്തുക്കൾ പറഞ്ഞിട്ടുള്ളത്
ബ്രോ,,,,,, നല്ല അവതരണം,,, നിങ്ങൾ ഊരുകളിൽ പോകുമ്പോൾ അവരുടെ ആവശ്യം നോക്കി എന്തെങ്കിലും സഹായം കൊടുക്കുന്നുണ്ടോ????? 🤔🤔🤔🤔മക്കൾക്കു ചോക്ലറ്റും അതുപോൽ ഉള്ള എന്തെങ്കിലും ഫുഡ് സാധനം
മാറി മാറി വന്ന ഭരണാധികാരികൾ ഇതൊക്കെ കാണുന്നുണ്ടോ 🤦♂️ ആദിവാസി ഫണ്ട് ഒക്കെ എങ്ങോട്ട് പൊന്നോ എന്തൊ... ഒക്കെ അവർക്കു തന്നെ കിട്ടുന്നുണ്ടെന്ന് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി 😢😢
Inaccessible areas of Kerala explored....the way of living, crop etc seen ....the culture dance, honey collection methods...education, the girls replied degree & other +2 etc. Nature people the tribe people obviously shows their poor economic conditions & affinities shortage. Beautiful vedio vlog, reality of Adiwasi people. So nice explorations dear most friends. Balangir,Odisha. ❤🎉🙏🙏🙏💗
ബി brooi സോറി കുറച്ചു ഡ്യൂട്ടി തിരക്കിൽ ആയിരുന്നു വീഡിയോ കാണാൻ അൽപ്പം വൈകി പോയി അനിൽ സർ ബി ബ്രോ അഷ്‌റഫ് ബ്രോ നിങ്ങൾ 3 പേരും ഉള്ള ഒരു നല്ല വീഡിയോ പ്രധീക്ഷിക്കുന്നു 🥰🥰🥰നല്ല വീഡിയോ ആണ് എല്ലാം ഇനിയും ഇത് പോലെ ഉള്ള നല്ല യാത്ര കൾ ഇനിയും പ്രധീക്ഷിക്കുന്നു 🥰🥰🥰
@@ShamzzExplorer ആറളം ഫാമിൽ നിന്നും 28 KM ദൂരെയാണ് ഞാൻ സ്ഥലം അറിയും പോയിട്ടുമുണ്ട് കാട്ടാന ശല്യം രൂക്ഷവുമാണ് ഏതാണ്ട് 500 ഹെക്റ്ററിലധികം വന മേഖലയാണ് കൃഷിയും ഫാമിന്റെ പ്രവർത്തനങ്ങൾ വേറെയും എന്നെ കൊണ്ടാവുന്ന സഹായം ചെയ്ത തരാം
ഞാൻ അട്ടപ്പാടിയിലെ അഗളി യിൽ നിന്നുമാണ്..
Proud to be a attapaadian
😭😭😭😭😭
അട്ടപ്പാടിയുടെ വീഡിയോ തയാർ ആക്കാൻ അക്രഹം ഉണ്ട് അവിടെ വന്നാൽ മീറ്റ് ചെയ്യാൻ പറ്റുമോ
മധുവിനെ കൊന്ന കശ്മലന്മാർ അട്ടപ്പാടിയിൽ നിറഞ്ഞല്ലേ....
@@bhargaviamma7273
മനസ്സിലായില്ല.
❤
അവർ മനസ്സമാധാനം ആയി അവിടെ ജീവിയ്ക്കട്ടെ 🥰🥰🥰🥰 എക്കാലവും.
പ്രകൃതിയോട് ഇണങ്ങി ജീവിയ്ക്കാൻ കഴിയുക എന്നത് ഏറ്റവും ഭാഗ്യമുള്ളവർ ആണ് ഈ ഭൂമിയിൽ 🥰🥰🥰🥰🥰
നഗരത്തിലെ മക്കൾ കാട് കാണാൻ ചെന്നപ്പോൾ അവർ സന്തോഷത്തോടെ അതിഥിയേ സ്വീകരിച്ചു..!! പക്ഷെ കാടിന്റെ മക്കൾ ഈ നഗരവും സിറ്റിയും കോട്ടേജ്കളും കാണാൻ വരുകയാണെങ്കിൽ ഈ പാവങ്ങളെ ഇവിടെയുള്ളവമ്മാര് കല്ല് എറിഞ്ഞു കൊന്നാനെ,,പക തീർത്തനെ,, ഉദാ :- മധു 😢 ഇതാണ് വിദ്യാഭ്യാസവും, പുരോഗമനം തലക്ക് പിടിച്ചു ഭ്രാന്ത്‌ആയവരും,, വിദ്യഭാസം കിട്ടാത്തവരും തമ്മിലുള്ള വ്യത്യാസം...😅😮
Madhu is killed by mallu moslem jihadis mostly. Mind it. Don't over speak. Just see truth in every incident. Mind it.
മലയാളം അറിയാത്ത സ്ഥിതിക്ക് ഉദ്യോഗസ്ഥർ ഇവരെ നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം വിളിച്ചാലും പരമർശിച്ചാലും, ഇങ്ഗ്ളിഷുകാർക്കു നേരെ ഈ വിധ വാക്കുകൾ ഉപയോഗിച്ചതുമാതിരിയാണ്. ഇവർക്ക് അവ മനസ്സിലാകില്ല. അതിനാൽ തന്നെ യതോരു രീതിയിലും ഉദ്യോഗസ്ഥ താന്തോനിത്യം ഇവരുടെ മേൽ നടക്കില്ല.
എന്നാൽ ഇവരുടെ കുട്ടികളെ നിർബന്ധിച്ച് സ്കൂളിൽ പഠിപ്പിച്ച്, ഉദ്യോഗസ്ഥർ സാർ ആണ് എന്നും ഇവർ വെറും നീയും അവനും, അവളും ആണ് എന്ന് മനസ്സിലാക്കിക്കാൻ പറ്റിയാൽ, ഇവർ പെട്ടതുതന്നെ.
Sathyam😥
Sathuam
സത്യം 😥
സത്യത്തിൽ ഇവർ ആണ് സ്വർഗ്ഗത്തിലെ താമസക്കാർ എന്നു പറയാം ആരോടും പരിഭവമില്ല ആരെയും ബുദ്ധിമുട്ടിക്കാതെ ശുദ്ധമായ വെള്ളം വായു കഴിച്ചും ശ്വസിച്ചും ജീവിക്കുന്നവർ അവർ അങ്ങനെ കഴിഞ്ഞു കൊള്ളട്ടെ ... ഇത്തരത്തിലും നമ്മുടെ സഹോദരങ്ങൾ കൊടുംകാടുകളിൽ കഴിയുന്നുണ്ട് എന്ന് കാട്ടി തന്ന നല്ലവരായ നിങ്ങൾക്ക് : അഭിനന്ദനങ്ങൾ
അവിടെ കണ്ട ആ ചേട്ടൻ്റെ മുഖത്തെ വിഷാദഭാവത്തിൽ നിന്നും മനസിലായി അവർ സ്വർഗത്തിലാണ് കഴിയുന്നതെന്ന്. കൂലിപണി വല്ലപ്പോഴുമേ കിട്ടൂ. അല്ലാത്തപ്പോ തേനും മാങ്ങേം ഒക്കെ കാട്ടിൽ പോയി ശേഖരിച്ച് ആനയുടെ കുത്തു കൊണ്ട് ചാവാതെ തിരികെ വരണം. ചുരുക്കം പറഞ്ഞാ പട്ടിണി പിടിച്ച രൂപങ്ങൾ. എങ്ങനെ സാധിക്കുന്നു സ്വർഗം ആണെന്ന് പറയാൻ. സർക്കാർ റേഷൻ കൊടുക്കുന്നത് കൈയിട്ട് വാരാതിരുന്നാൽ തന്നെ അവർക്ക് കുറച്ചു ആശ്വാസം കിട്ടും. പക്ഷേ അത് നടക്കുന്ന കാര്യം ആണോ😢
എനിക്ക് ഇഷ്ടപെട്ട കാഴ്ച❤ പാവങ്ങൾ ഇന്ത്യ സമത്യത എവിട ഇവിട ഇങ്ങനെ സ്വാതന്ത്രം ഇവർക്ക് മാത്രം സ്നേഹം പ്രകൃതിയുടെ മക്കൾ കള്ളവും ചതിയും ഇല്ല. പ്രകൃതി ജീവിതം❤
മുരുഗള ഊരിൽ ഞാൻ താമസിച്ചട്ടുണ്ട്, 13 കുടുംബത്തിനുള്ള സഹായവുമായി പോയതാണ് പ്രളയത്തിൽ അവർ ഒറ്റപ്പെട്ടു പോയിരിന്നു അന്ന് അവർക്കുള്ള ഭക്ഷണ സാധനങ്ങൾ നൽകി, സ്നേഹമുള്ള മനുഷ്യരാണ്. ഇടക്ക് ആനവായ് ഊരിലെ കുട്ടികൾക്കുള്ള സ്കൂൾ കിറ്റുകൾ നൽകി വരുന്നു
❤
അഡ്രെസ്സ് തരുമോ
അഡ്രെസ്സ് തരുമോ
പെർമിഷൻ ഇല്ലാതെ പോകാൻ പറ്റില്ല
@@shiyascochinshiyascochin9434 പെർമിഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
നല്ല വീഡിയോ. സൗകര്യം ഇല്ലെങ്കിലും ഇവരൊക്കെ ആണ് ശരിക്കും സന്തോഷമായി ജീവിക്കുന്നത്. പരിമിതി കൽകിട യിലും വിദ്യാഭ്യാസം നേടുന്നവരും ഉണ്ടല്ലോ. അവരുടെ ജീവിതം കാണുമ്പോൾ എന്തോ ഒരു സന്തോഷം. ഇത് പോലുള്ള വീഡിയോ കൾ ചെയ്യു
ശരിക്കും ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടെങ്കിലും അവരാണ് സ്വർഗ്ഗത്തിൽ താമസിക്കുന്നത് വായു ശുദ്ധമായ ആഹാരം ശുദ്ധമായ വെള്ളം
ഇതൊന്നും ഒരു ബുർജ് ഖലീഫായിലും കിട്ടില്ല 🥰🥰
enna avide poyi thamasichoode?
സത്യം 😊
@@bibinkrishnan4483 qqqqqqqqq1qq
\
അട്ടപ്പാടിയിലെ ആദിവാസികളുടെ ഊരുകളും അവിടുത്തെ ജനങ്ങളുടെ ജീവിതവും കാണിച്ചു തന്ന ബിബിനും അനിൽ സാറിനും നന്ദി ! ഇതുവരെ കേട്ടറിവും വായിച്ചറിവും മാത്രമേ ഉണ്ടായിരുന്നുള്ളു! ഇനിയും ഇത്തരം യാത്രകളും കാഴ്ചകളും പ്രതീക്ഷിക്കുന്നു !
❤❤❤👍👍👍
Big salut air
Ì
@@sujakvsuja5864 noà
ല്ലാം..
പ്
നല്ല നിലവാരമുള്ള വ്ലോഗ് ആണ് നിങ്ങളുടെത്, ആശംസകൾ...
നല്ല വീഡിയോ അധ്വാനാശീലരായ ആദിവാസി കുടുംബങ്ങളും അവരുടെ ജീവിതവും സാഹചര്യങ്ങളും കാടിന്റെ ഭംഗിയും കൃഷി സ്ഥലങ്ങളും തുറന്നു കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം വളരെ നന്ദി അഭിനന്ദനങ്ങൾ
അവരെ മനുഷ്യരായി കാണു
ഭൂമി പുത്രന്മാരാണ്
Univers bless
🙏🏼🙏🏼🙏🏼🙏🏼🙏🏼
അട്ടപ്പാടി ഊരുകാഴ്ചകളും വിവരണങ്ങളും ഇഷ്ടപ്പെട്ടു. ഇത്തരം ഊരുകാഴ്ചകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
❤❤❤❤
നല്ല അനുഭവ പങ്കു വെച്ചവർക്ക് നന്ദി. 1970 കളിൽ രാഗി ചാമ, മുതിര മുതലായവ നമ്മുടെ നാട്ടിൽ സുലഭമായി കൃഷി ചെയ്തിരുന്നു. രാഗി, രായി മുത്താറി എല്ലാം ഒന്ന് തന്നെയാണ് ബ്രോ, ഇതൊക്കെ മലയാളം തന്നെയാണ് '
അതി മനോഹരം... 👍👍👍
പച്ചയായ ജീവിതങ്ങൾ 😍
Thank you so much
ഇതൊക്കെ അല്ലെ പുറം ലോകത്തെ അറിയിക്കേണ്ടത്
നാം അറിയാത്ത എന്തൊക്കെ ❤️❤️❤️❤️❤️❤️❤️ഇനിയും ഇതുപോലുള്ള വീഡിയോ ഇടണും
അവർക്കു അവിടമല്ലാതെ മറ്റൊരിടത്തും താമസിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അവർ അവിടവുമായി ഒത്തിനങ്ങി, തലമുറയായി പോരുന്നവരാണ്. പ്രേത്യേകിച്ചു സമാധാനം, സന്തോഷം ഇതൊക്കെ അനുഭവിക്കുന്ന സാധുക്കൾ. പഠിത്തമുള്ള ആൾക്കാരുണ്ട് അവർക്കു ജോലി വാങ്ങി കൊടുക്കാൻ വേണ്ടപ്പെട്ടവർ ശ്രെമിച്ചിരുന്നെങ്കിൽ നന്നായേനെ 🙏
പാവങ്ങൾ.....പഠിച്ചാൽ.ജോലി കിട്ടുമെന്ന് ഒന്നും പറഞ്ഞു കൊടുക്കില്ല...ദുഷ്ടന്മാരുടെ ഭരണം ഇവർക്ക് അനുവദിക്കുന്ന കോടികൾ lapse ആക്കി കളഞ്ഞു നവകേരളം സൃഷിക്കുന്ന്.
ഇവർ എന്നും ഈ രീതിയിൽ തന്നെ ഇരിക്കട്ടെ. ഇവിടം സ്വാർഗമാണ് എന്നുള്ള ഭാവം മാറ്റ് സുഹൃത്തേ....
ഡിഗ്രി ഫിസിക്സ് പഠിച്ച കുട്ടി ❤ശെരിക്കും ഒരു സ്വർഗ്ഗമാണവിടും എനിക്കവരുടെ കൂടെ ജീവിക്കാൻ തോന്നുന്നു ഇനി ഈ ഇംഗ്ലണ്ടിൽ നിന്നും യുഒരിക്കയ്ക്കലും അത് നടക്കാൻ പോകുന്നില്ല
അട്ടപ്പാടി എത്ര കണ്ടാലും മതിവരാത്ത ഇടം 👍
❤❤❤
ഉൾക്കാടുകൾ കാണാൻ വളരെ ആഗ്രഹമുള്ളയാളാണ് ഞാൻ. പ്രത്യേകിച്ച് ഇത്തരം ആദിവാസി ഊരുകൾ . സമ്പന്നതയുടെ മടിത്തട്ടിലല്ലെങ്കിലും സമാധാനമനുഭവിക്കുന്ന നിഷ്കളങ്കരായ മനുഷ്യർ. മൃഗങ്ങളുടെ ശല്യം ഉണ്ടായില്ലെങ്കിൽ തീരെ ഭയമില്ലാതെ അവർക്കവിടെ കഴിയാമായിരുന്നു.
ശരിക്കും വനങ്ങൾ അവർക്കുള്ളതാണ്.. വിഷരഹിതമല്ലാത്ത ഭക്ഷണ സാധനങ്ങൾ കൃഷിചെയ്ത് ഭക്ഷിച്ച് കാടിന്റെ സംരക്ഷകരായി അവരവിടെ കഴിയട്ടെ. സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന നാട്ടിലെ മനുഷ്യർ അവിടം കയ്യേറാതിരുന്നാൽ മതി.
കിലോമീറ്ററുകളോളം വനത്തിനുള്ളിലൂടെ സഞ്ചരിച്ച് ഇത്രയും നല്ലൊരു കാഴ്ച ഒരുക്കിത്തന്ന സഹോദരന്മാർക്ക് ഒരുപാടു നന്ദി.. സ്നേഹം❤️❤️ God Bless you Bros...
ഇനിയും ഇത്തരം കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
❤❤❤❤👍👍👍
പൊന്നു ചേട്ടാ...ഉപദേശിച്ചു അവരെ നശിപ്പിക്കല്ലേ അവരുടെ സന്തോഷത്തെ നശിപ്പിക്കല്ലേ...പുരോഗമനം വിളമ്പുന്ന നാഗരകിത അവരുടെ സുഖ ജീവിതത്തെ കണ്ടു അസൂയപെടട്ടെ
So true
കുറുമ്പ സമുദായത്തിന്റെ ജീവിതം കാണിച്ചു തന്നതിന് നന്ദി B.bro
❤ ബിബിൻ ബ്രോ..അനിൽ സാർ..രണ്ടുപേരും തിരിച്ചു കാറിന് അടുത്ത് വന്നതിനു ശേഷം വൈൻ്റ് up ചെയ്തിരുന്നു എങ്കിൽ ഒരു സമാധാനം ആയേനെ..എങ്കിലും wish you safe journy both of you..
❤❤❤
സന്തോഷം ഇനിയും ഇതു പോലുള്ള വീഡിയോ കാണുവാൻ ആഗ്രഹം ഉണ്ട് സൂപ്പർ 🙏🥰🥰🥰
എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ 🥰🥰🥰👏🏻👏🏻
വീഡിയോ യുടെ അവസാനം ഒരു അച്ഛൻ മകനെ ആന പിടിച്ച കാര്യം പറഞ്ഞപ്പോൾ സങ്കടമായി 😢😢🙏🏻🙏🏻🙏🏻
എന്തായാലും നാട്ടിലെ മനുഷ്യ മൃഗങ്ങളെക്കാൾ നല്ലത് നല്ലതായിരിക്കും.. കാട്ടിലെ മൃഗങ്ങൾ... 😄😄
B. Bro. വന്നാൽ. ഇതുപോലുള്ള. സ്നേഹനിധിയായ. കുറെ. പാവം. മനുഷ്യരുടെ. ജീവിതങ്ങളും. വശ്യസുന്ദരയാ ഒരുപാട്. കാഴ്ച്ചകളും. കാണാം... Help. ചെയ്ത. രണ്ടനുജന്മാർക്കും.സ്നേഹാദരം. 🙏. സുധി. എറണാകുളം.
❤❤❤👍❤❤❤
വീഡിയോ കണ്ടു. കുറച്ചു ബുദ്ധിമുട്ടുള്ള യാത്രയാണ്. സുഹൃത്തെ, ആനവായ് ഊരിൽ പോയി ഒരു വീഡിയോ ചെയ്യാമോ? 1987 ൽ ജൂൺ മുതൽ ഒരു വർഷം അവിടുത്തെ Tribal School ൽ അധ്യാപകനായി ഞാൻ ജോലി ചെയ്തിട്ടുണ്ട്. പോകാൻ 12 കിലോമീറ്ററോളം നടക്കേണ്ടിവരും. കുറച്ച് സാഹസികമാണ്. അവിടെയൊക്കെ ഒന്ന് കൂടി കാണണം എന്ന് ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്താൽ അത് മറ്റുള്ളവർക്കും ഉപകാരമായിരിക്കും.
എന്റെ പേര് ഗോപി
ഞാൻ 1982മുതൽ 1984വരെ അകളി കോട്ട ത്ത റ ഷോലയുർ മുള്ളി അങ്ങനെ അട്ടപ്പാടി യിലെ മിക്ക സ്ഥലങ്ങളും പോയി കണ്ടിട്ടുണ്ട്
ഇവർ അവിടെ സുഖമായി ജീവിക്കട്ടെ ❤️
Super….ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ....❤❤
Thank you ❤❤❤
കൊള്ളാം നല്ല പ്രകൃതി കാഴ്ച്ചകൾ കണ്ട് ആസ്വദിച്ചു നന്ദി
അതി മനോഹരമായ വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രദീക്ഷിക്കുന്നു
ഇവർ തന്നെയാണ് ഭൂമിയിലെ സമാധാനമുള്ള ജീവിതം നയിക്കുന്നവർ...
Corect
B bro, എല്ലാ വിഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം.♥👍
Thank you ❤❤❤
വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🙏
ഇരു മ്പുപാലങ്ങൾ സജീകരിക്കാമല്ലോ അവരും വരും കാലങ്ങളിൽ നമ്മോടൊപ്പമാകും
B bro വീഡിയോ എല്ലാം ഒരു രക്ഷയില്ല ❤❤
Thank you ❤❤❤
ഹായ്.... അനിൽസാർ. ബിബിൻ ബ്രോ... അട്ടപാടി ഗ്രാമത്തിലെ നല്ല സ്നേഹമുള്ള ജനങ്ങൾക്കും... എന്റെ നമസ്കാരം....... 🙏💚💙🎈
❤❤❤
@@b.bro.stories ppppppppp😅
@@b.bro.stories 😊
Evide engane ethan sadhikkum
കാടാണ് മനോഹരം.. കാട്ടിലെ. ജീവിതമാണ് മനോഹരം.. അവർക്ക് സമ്പാദ്യം ഇല്ല.. അന്നന്ന് കിട്ടുന്നത് കൊണ്ട് സുഖമായി ജീവികുന്നു
Bro ഇപ്പോഴാണ് ഞൻ ഈ video കണ്ടത്.... ഇവിടെ ഞാൻ പോയിട്ടുണ്ട്.... Kseb wrk ന്.... കുറച്ചു ദിവസം ഈ ഊരിലുണ്ടായിരുന്നു wrk
B Bro Super കാടിന്റെ മടിതട്ടിലൂടെ സഞ്ചരിക്കാൻ കഴിയുന്നത് തന്നെ വല്യ കാര്യം
❤❤❤
അനിൽ സാറും കൂടിയുണ്ടെങ്കിലേ ....... എപ്പിസോഡ് സൂപ്പറാവും...... ഗംഭീരമാക്കി....
മൂപ്പൻ ഹീറോ ആണ്..അടുത്ത തലമുറ വലുതാക്കാൻ ഉള്ള പരുപാടി ആണ്
Interview cheytha vekthi avare bahumanichu samsarikkunnu...... it'good thing appreciate 👏👏👌
ഉഗ്രൻ 😄👍👌
1980ൽ ഞാൻ ഒരു മാസം അഗളി, അട്ടപ്പാടി, കോട്ടത്തറ, ആനക്കട്ടി ഭാഗങ്ങളിൽ ഉണ്ടായിരുന്നു ബ്രോ. അന്ന് ഇത്ര പുരോഗമനം ഇല്ല.ഒരു വർഷം മുൻപ് വെറുതെ യാത്ര പോയിട്ട് വന്നു.എനിക്ക് ഇഷ്ട്ടം ആയി.
❤❤❤
Nalla avatharanam. Ellavarodum idapedunna reethi othiri ishttamayi.
These people are Really enjoying the Beauty of. Life no tenson no problem. God 🙏 is always with these positive minded people.
The real life of the children of the forest has been captured. This time Anil sir and Bibin bro have made a very beautiful video with a simple presentation. Congratulations to Anil sir and Bibin bro. Special thanks to Rahul and Shekhar.❤
❤❤❤❤👍👍👍
@@b.bro.stories news today's please
👍👍👍👍🎉🎉
👍🏻😍
ഇതു വിഡിയോയിൽ ഉള്ള bindhu ആണോ
ഇങ്ങനെ യും ഒരു ജീവിതം.വിധിച്ചതേ കിട്ടൂ.കൊതിച്ചത് കിട്ടില്ല.പണം, ആരോഗ്യം,ബൻധങ്ങൾ........
❤❤❤
Super video beautiful ❤️ thankyou so much God bless you with all 🙏
നല്ലൊരു expieriance. കൂടുതൽ ഇത്തരം വീഡിയോസ് കാത്തിരിക്കുന്നു.
So cute ❤❤ Meenakshi & Divya..
Kaadum kaadinte makkalum...
nalla epidode... ❤❤❤
ബിബിൻ ബ്രോ, ഇടക്കുള്ള ആ ചിരി ഒഴിവാക്കിയാൽ presentation കൊള്ളാം 👍 അല്ല തെ best
വളരെ സാഹസികത നിറഞ്ഞ ജീവിതം....ഇങ്ങനെയും ജീവിക്കുന്നുണ്ടല്ലോ മനുഷ്യർ.....വളരേസങ്കടപെടുത്തി ആ കുഞ്ഞിനെ ആന ആക്രമിച്ചത്.
മച്ചാനെ നീ കാണിക്കുന്ന ഓരോ വീഡിയോയും അമേസിങ്. നീ തന്നെയാണ് ഹീറോ...
MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
ഉള്ളതിൽ തൃപ്തി കണ്ടെത്തുന്ന മനുഷ്യർ 🙏🙏
ഉള്ളതോ അവരെ പോലെ സുഖമായി ജീവിക്കുന്നവർ ആരുണ്ട് കൂടുതൽ ആഗ്രഹങ്ങൾ ഇല്ലാത്തതിനാൽ ദുഖങ്ങളുമില്ല . ഇഷ്ടം പോലെ സ്ഥലം കീടനാശിനിയും വളവും ഇല്ലാത്ത food . തേനും പഴങ്ങളും കിഴങ്ങുവർഗങ്ങളും ശുദ്ധമായ വെള്ളം ആടിനെയും പശുക്കളെയും വളർത്താം ഇഷ്ടം പോലെ പുല്ല് ഉണ്ടല്ലോ. മൃഗശല്യം അവരുടെ ജീവിതത്തിലും ശാപമാകുന്നു . അതൊഴിച്ചാൽ എല്ലാം നല്ലത് . വോട്ട് ഉണ്ടെങ്കിൽ സൂക്ഷിക്കുക ബിജെപി ക്ക് ചെയ്താൽ ഇവിടുന്ന് ഓടേണ്ടി വരും തലയില്ലാതെ .
ഇവരെപ്പോലുള്ള പാവങ്ങളെ ഉദ്ധരിക്കാൻ എന്നും പറഞ്ഞ് ഫണ്ട് ഭാഗമായിട്ട് ചെലവഴിച്ച കേരളം കാട്ടുമുടിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ ഒരു വശത്ത്. ആനുകൂല്യങ്ങൾ ഒന്നും കിട്ടാതെ കഷ്ടപ്പെട്ട് നരക യാതന അനുഭവിച്ച് കാട്ടിനുള്ളിൽ തന്നെ കഴിഞ്ഞുകൂടുന്ന പാവപ്പെട്ട അപരിഷ്കൃതരായ ജനങ്ങൾ
Hey brothers...
Me myself frm pkd but nvr been to this amazing little land...
Thnks a ton picturing nd showing lyf out there...
Amazingly executed.. ❤
Expecting more of such kind...
Lotzz of lv💚😊
Paavangal ivare okke support chaythu rakshapeduthanam❤
ഏട്ടാ പൊളിച്ചു ഇതുവരെ. ഇങ്ങനെ ഒരു സ്റ്റോറി ആരു. യുട്യൂബിൽ ചെയ്തിട്ടില്ല. പൊളിച്ചു 👍😍 ഇത് pole oke ആള്ക്കാര് ജീവിക്കുന്നെ ഇപ്പോഴും കാണിച്ചു tanene 😍
Nee. Ethulokatha
Happy to see
Natural life with good environment
അതി മനോഹരം ❤
നമ്മുടെ അട്ടപ്പാടി ഇവരുടെ ജീവിതം വല്ലാതരെ ഒരു ജീവിതം ആണ് ഞാൻ 6വർഷം കരാറാ എന്നാ സ്ഥലത് ഇവരുടെ കൂടെ ഉണ്ടായിരുന്നു
❤❤❤
നമുക്ക് കാണുമ്പോൾ നല്ല സ
മാധാനം ഉള്ളാന്തരീക്ഷം ആയിട്ടാണ് തോന്നുന്നത്.കാടും,കൃഷിയും, ശുദ്ധ വായുവും എല്ലാം ഉണ്ട്.
എന്താണ് ഇവരുടെ കഷ്ടപ്പാട് എന്ന് പറഞ്ഞത് ബ്രോ?
എന്താ കഷ്ടപ്പാട്... ഞാൻ അട്ടപ്പാടി കൃഷി ചെയ്യുന്നു... എല്ലാർക്കും സുഖം ആണ് അവിടെ....
ആ പയ്യൻ മാർക്ക് കൂലി എന്തെങ്കിലും കൊടുക്കാമായിരുന്നു അതു പോലെ ആദിവാസികൾ ക്ക് നാട്ടിലുള്ള നല്ല ആഹാര സാധനങ്ങൾ കൊണ്ട് കൊടുക്കണമായിരുന്നു
Nattil nalla aharamo??? 😂😂😂😂 ഏറ്റവും നല്ല ആഹാരം kattila ആഹാരം തനെ ആണു
കൂലി കൊടുത്തിട്ടുണ്ടാകാനാണ് സാദ്ധ്യത
ആ മക്കളോട് നിങ്ങൾ പറഞ്ഞല്ലോ പഠിക്കണം കേട്ടോ ഇതുപോലെ പ്രദേശം അവർക്ക് കൊടുത്തതിന് നന്ദിയുണ്ട് മനസ്സറിഞ്ഞ് നന്ദി
അവർ മനസമാധാനത്തോടെ അവിടെ ജീവിക്കട്ടെ ,
എന്ത്: സമാധ്രാന മാണവർക്ക്.... ആന പുലി മുതലായ കാട്ടുമൃഗങ്ങളെ ഭയന്നുള്ള ജീവിതം പതിനാറുകാരനെ സ്വന്തം പിതാവിനടുത്ത് നിന്ന് ആന പിടിച്ചു ഇത് പോലെ എത്ര സംഭവങ്ങൾ നടന്ന കാണും.... പിന്നെ ഭുമിയിൽ എവിടെയായും ദുഖം കൂടപിറവിയാ... ഭുമിയിൽ പിറന്നാൽ ഒരു പുൽക്കൊടിക്കുപോലും ദുഖമുണ്ടന്നാ മഹത്തുക്കൾ പറഞ്ഞിട്ടുള്ളത്
Awesome video… just got a feel that we have visited that place..beautiful 🤩👍👏👏
മനോഹരമായ സ്ഥലങ്ങൾ 👍🏻👍🏻♥️♥️♥️
Yeee❤❤❤
നിങ്ങളുടെയും. അഷ്റഫ് ബ്രോയുടെയും ചാനൽ. കാണാൻ അടിപൊളി ആൺ
❤❤
അടിപൊളി ❤
ബ്രോ,,,,,, നല്ല അവതരണം,,, നിങ്ങൾ ഊരുകളിൽ പോകുമ്പോൾ അവരുടെ ആവശ്യം നോക്കി എന്തെങ്കിലും സഹായം കൊടുക്കുന്നുണ്ടോ????? 🤔🤔🤔🤔മക്കൾക്കു ചോക്ലറ്റും അതുപോൽ ഉള്ള എന്തെങ്കിലും ഫുഡ് സാധനം
ഒരു വീടുപോലും.. ഇല്ലാത്ത എന്റെ സ്വപ്ന വീടിനെ ക്കഴിഞ്ഞും എത്രയോ നല്ല വീടാണ്.. 👍🏻
ബി ബ്രോ സൂപ്പർ , കാട്ടിലെ ജിവിതം കാണാൻ സാധിച്ചു . ആ തുക്ക്‌പാലം കടക്കുമ്പോൾ പിന്നിൽ ഒരു ജീവി നടന്നു വരുന്നുണ്ടല്ലോ പുലിയാണോ ? 🙃😎
❤❤❤
മാറി മാറി വന്ന ഭരണാധികാരികൾ ഇതൊക്കെ കാണുന്നുണ്ടോ 🤦♂️ ആദിവാസി ഫണ്ട് ഒക്കെ എങ്ങോട്ട് പൊന്നോ എന്തൊ... ഒക്കെ അവർക്കു തന്നെ കിട്ടുന്നുണ്ടെന്ന് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി 😢😢
Real owner's off Kerala
19:25 such a cool guy
❤❤
Happy journey 🎉
Thank you ❤❤❤
Inaccessible areas of Kerala explored....the way of living, crop etc seen ....the culture dance, honey collection methods...education, the girls replied degree & other +2 etc. Nature people the tribe people obviously shows their poor economic conditions & affinities shortage. Beautiful vedio vlog, reality of Adiwasi people. So nice explorations dear most friends. Balangir,Odisha. ❤🎉🙏🙏🙏💗
ഹായ്.... അനിൽ സാർ..... ബി.... ബ്രോ..... നല്ല ഒരു വീഡിയോ 👌👌👌❤
❤❤❤
ബി brooi സോറി കുറച്ചു ഡ്യൂട്ടി തിരക്കിൽ ആയിരുന്നു വീഡിയോ കാണാൻ അൽപ്പം വൈകി പോയി അനിൽ സർ ബി ബ്രോ അഷ്‌റഫ് ബ്രോ നിങ്ങൾ 3 പേരും ഉള്ള ഒരു നല്ല വീഡിയോ പ്രധീക്ഷിക്കുന്നു 🥰🥰🥰നല്ല വീഡിയോ ആണ് എല്ലാം ഇനിയും ഇത് പോലെ ഉള്ള നല്ല യാത്ര കൾ ഇനിയും പ്രധീക്ഷിക്കുന്നു 🥰🥰🥰
❤❤❤👍👍👍
Kadum.medum thandi ullah yatrakal manoharam..kastapetit anekilum
വീഡിയോ സൂപ്പർ
Thank you ❤❤❤
Beautiful.... 👍🏼👍🏼
Thank you ❤❤❤
anil sir prayogam vallathe maduppikkunnu.....be bro kku bro enna vili pore?
Avaru sandhosham ayi avide jeevikkatte..❤❤
Thanku b bro & Anil Sir ….🙏🏼
❤❤❤
കണ്ടിട്ട് കൊതിയാവുന്നു
അവിടെന്ന് പെണ്ണ് കിട്ടുമോ🥰🥰
😂😂😂😂😂😂😂
അടുത്തുവച്ച് കണ്ടതിൽ ഏറ്റവും സുന്ദരമായി തോന്നുന്ന ഫോറസ്റ്റ്👍
👍Yes
പറ്റുമെങ്കിൽ കണ്ണൂർ ജില്ലയിലെ ആറളം ഫാമിലേക്ക് വരിക അവിടെയും ഇത് പോലുള്ള ഒരു പാട് കാഴ്ചകളുണ്ട് tribes ഉം
കണ്ണൂർ ആറളം ഫാമിന്റെ വീഡിയോ തയാർ ആക്കാൻ ആകർഹം ഉണ്ട് അവിടെ വന്നാൽ മീറ്റ് ചെയ്യാൻ പറ്റുമോ
@@ShamzzExplorer ആറളം ഫാമിൽ നിന്നും 28 KM ദൂരെയാണ് ഞാൻ സ്ഥലം അറിയും പോയിട്ടുമുണ്ട് കാട്ടാന ശല്യം രൂക്ഷവുമാണ് ഏതാണ്ട് 500 ഹെക്റ്ററിലധികം വന മേഖലയാണ് കൃഷിയും ഫാമിന്റെ പ്രവർത്തനങ്ങൾ വേറെയും എന്നെ കൊണ്ടാവുന്ന സഹായം ചെയ്ത തരാം
Ellam kaanan kazhinjathil. Santhosham.❤❤❤
അവർ ശുദ്ധമായ ജീവിതത്തിന്റെ സുഖം അനുഭവിച്ച് ജീവിക്കട്ടെ സുഹൃത്തേ .
നാഗരിക ജീവിതത്തിന്റെ വിഷവിത്തുകൾ അവർക്കിടയിൽ വിതയ്ക്കാതെ .
മൂപ്പൻ പൊളി, ഒമ്പത് മക്കളുണ്ടെന്ന് പറഞ്ഞിട്ട് പുള്ളിയുടെ പുഞ്ചിരി 😂😂
Beautiful video 📸🎉❤
❤❤❤
Beautiful place 👍👌🥳🥳👍🥰🥰🥰
എന്റെ ജില്ലയിൽ ഞാൻ ഏറ്റവും കൂടുതൽ പോയ സ്ഥലം അട്ടപ്പാടി സൈലൻഡ് വാലി
Very Interesting..Thnq